Good day sir , oru doubt chodikan vendi anu sir , ente dinning area de oru full wall (3 meter Neelam , lintel pokkam ) upvc or aluminum sliding window cheyyan anu , engane window cheyubol window de mukalil ulla lintel etra kanathil anu undakande ?? Windows nte randu sidilum lintel nu pillar support kodukano ??
മൂന്ന് മീറ്റർ നീളമുണ്ടെങ്കിൽ ലിറ്റൽ ഹൈറ്റ് വരെ ജനലിനു രണ്ട് സൈഡിലും പില്ലർ ഉള്ളത് (20 cm x 20 cm) നല്ലതാണ് (ലിന്റൽ ഹൈറ്റ് വരെ മതി) മുകളിൽ 25 cm ബീം ആവിശ്യമാണ് (അതിൽ കൂടിയാലും കുഴപ്പമില്ല)
👍🏻👍🏻👍🏻👍🏻
Thangyou sir

@@cktanur3114 🙏🙏🙏🙏🙏🙏🙏, really you are a gentleman with lot of love
2000 sqfit കൊളം ഫുട്ടിങ് പ്ലിന്ത് ഭീമ് സ്ലാബ് ചുമർ സിമിന്റ് കട്ട ലേബർ ചാർജ് sqfit എത്ര വരും..
Square feet 260 Rs Stutcher only
70 cm chatam ulla sunshade sqarfeet alakumbol 90cm ano alavil edukuka?
ലിന്റലിന്റെ കൂടെയാണെങ്കിൽ 70 cm മാത്രമേ അളവിൽ എടുക്കു
രണ്ടാം നില sq ഫിറ്റ് കാണുന്നത് എങ്ങിനെ താഴെസ്ലാബ് ചിലഭാഗങ്ങൾ 4അടി ചാട്ടം കൊടുത്തുണ്ട് അത് കാണണോ അതോ പ്ലിന്ത് ഏരിയ മാത്രമാണോ
പ്ലിൻ ന്ത് ഏരിയ മാത്രം മതി
Thanks..
സൺ സൈഡിന്റെ കനം എത്ര വേണം
3" ഇഞ്ച്
ഒരു ക്യുബിക് അടി എത്ര ആണ്
1 അടി ഉയരം X 1 അടി വീതി x 1 അടി നീളം (1 ക്യൂബ് )