ഇതിൽ violet 💜 dressil നമിത പ്രമോദിനെ കാണാൻ നല്ല ഭംഗിയുണ്ട് 🥰 and that hair style too suits her... 👍🏼 2012 to 2015 കാലത്ത് നമിത പ്രമോദ് സിനിമയിൽ സജീവമായിരുന്നു പക്ഷെ പിന്നീട് അത് maintain ചെയ്യാൻ പറ്റിയില്ല...
ശങ്കർ മഹാദേവൻ റിമി ടോമി ടീമിന്റെ സൂപ്പർ ആലാപനം. ഈ പാട്ടിനൊരു പ്രേത്യേകതയുണ്ട്.. ഈ പാട്ട് നമ്മെ 2013 ലെ ആ മധുര സ്മരണകളിലേക്കു കൊണ്ടുപോകും. പ്ലസ് ടു ക്ലാസ്സിലെ മറക്കാനാകാത്ത ഓർമ്മകൾ. ചെമ്മണ്ണാറിലെ എന്റെ ദിനങ്ങൾ. 2013 💗
Dileep is not only a best actor, but also a good dancer. He has every talents that a hero require. That 's why he is known as Janapriya Nayakan .Some superstars in other industries are entitled as power star , superstar, etc. by themselves. But in mollywood the title JANAPRIYA NAYAKAN is entitled to Dileep by the audience . Dileep is different from other superstars. 🔥🔥🔥
എന്റെ പൊന്നൂ....................”രണ്ടെണ്ണം എനിക്ക്കിട്ടിയാലെന്താ ഒഹ്! സ്നേഹം പുറത്ത് വന്നിലെ, കര്‍ത്താവെന്‍റെ വിഷമം കണ്ടു, ഈ അവസരത്തില് ഞാന്നൊരു പാട്ട് പടിയാലോ”
എത്ര കേട്ടാലും മടുത്തു തോന്നാത്ത ഒരു പാട്ട് ❤️❤️❤️കേട്ടടിനു കണക്കില്ല 🥰
2024 ലിൽ kannunavarudo
Yes 🙌
Yes 04/06/2024
😂
Illaa njn 2025il kannaaa ee trendonnum ith vare kazhinjilleehhh ellaam pazhaya pattillum indaavum inghne oru comment
Yap🕺🏻
ഇതിൽ violet 💜 dressil നമിത പ്രമോദിനെ കാണാൻ നല്ല ഭംഗിയുണ്ട് 🥰 and that hair style too suits her... 👍🏼
2012 to 2015 കാലത്ത് നമിത പ്രമോദ് സിനിമയിൽ സജീവമായിരുന്നു പക്ഷെ പിന്നീട് അത് maintain ചെയ്യാൻ പറ്റിയില്ല...
Namitha Pramod polichadukki... What a performance 😲
ഈ പാട്ടിന്റെ making👌🏼
സെറ്റ് works എല്ലാം ഒരേപൊളി❤️⚡️
സപ്പോർട്ട് ആര്ടിസ്റ് കളുടെയും എനർജി ലെവൽ ആണ് ഈ പാട്ടിന്റെ മെയിൻ 😊😊😊
Costume, choreography,dileep,namitha and shanker mahadevan🎤🎶😍😍😍😍😍😍😍😍😍😍😍
Also Rimi...
Rimi chechi sankar mahadevan sir rockszzz❤💙
ശങ്കർ മഹ്ദേവൻ സർ റിമി ടോമി പൊളിച്ചു 👍👍👍
ശങ്കർ മഹാദേവൻ റിമി ടോമി ടീമിന്റെ സൂപ്പർ ആലാപനം. ഈ പാട്ടിനൊരു പ്രേത്യേകതയുണ്ട്.. ഈ പാട്ട് നമ്മെ 2013 ലെ ആ മധുര സ്മരണകളിലേക്കു കൊണ്ടുപോകും. പ്ലസ് ടു ക്ലാസ്സിലെ മറക്കാനാകാത്ത ഓർമ്മകൾ. ചെമ്മണ്ണാറിലെ എന്റെ ദിനങ്ങൾ. 2013 💗
ഞാൻ ഈ പാട്ടൊക്കെ കേക്കുന്നത് തന്നെ അന്നെത്തെ ഓർമ്മകൾ അയവിറക്കാനാണ് 💞💞💞2011 2012 2013 my പ്രണയകാലം 💞💞💞💞😍😍😍😍
ഒരു പക്ഷേ ഇത് ദിലീപ് തന്നെ ആണോ തന്നെ സംശയം വന്നു പോകും ufff ijjathi character 😘
Alle😌
1:49 ..that expression of dileepettan ❤️❤️❤️❤️❤️
Energetic singing Rimi chechii😍
My fav 3:05
1:25 - 1:34 Dileep 🔥🔥🔥🔥🔥 what a dance
2013 summer vacation memories💖.
This movie was released on April 2013 times🤩🤩🤩.
അഞ്ചൽ വർഷയിൽ മൂന്ന് പ്രാവശ്യം കണ്ട സിനിമ 💕💕
2:37- 2:38 ആ താളത്തിന് ഒപ്പമുള്ള പെർഫെക്ട് ടൈമിംഗ് ഉള്ള ഷാഡോ മൂവ്മെന്റ് 🤩🤩
Namita and dileep polichu....
ചുണ്ടിൽ ചൂളങ്ങൾ💫♥️💫♥️💫♥️💫♥️ ചുമ്മാതെ മൂളി വണ്ടായി 🩷🩷🩷🩷🩷🩷🩷🩷നീയെല്ലാം മിണ്ടാതെ മിണ്ടി💖💖💖💖💖💖
Dileep can dance this much? Now only I knows. Truly no wonder he gets 'Janapriya nayagan' title
Headset വെച്ച കേട്ടു നോക്കു മക്കളെ പൊളി... 🥰😆
Sankar mahadevante energetic singing nu pattiya combination athu Rimi thanne👌
'Rimiyude energetic singinginu pattiya combination Shankar Mahadevan' enn parayu
@🌸flower🌸 yess...
Rimichechi oru interviewle paranjittund koode padane ettavum ishtamulla co singer Shankar ji ahnenn..
Ithe kootukettil oru melody und avatharam cinemayil. Apaaram
11
1111111
Enthoru Dance aanu Dileepetta poli ❤️🔥🔥🔥🔥
The Costume Designer and the Art Director is Awesome. .... Singer Shanker Sir Also....
Rimi tomy also😍
Rimi 😍
റിമി ടോമി too
True
Rimu's voice ❤❤❤
വൈശാഖ് പടത്തിലെ പാട്ടുകൾ കാണാൻ കിടിലൻ ആരിക്കും
2024 dec 15 dance inum vendi patt download cheyyunnu 😌🤝🏽
ജാസി ഗിഫ്റ്റ് ആയിരുന്നേൽ ഒന്നൂടെ ഉഷാർ ആയെനെ ❤️❤️❤️
ശങ്കർ മഹാദേവൻ sir 👍👍
Pode
super performance by dileepettan and namitha waiting for the realease of s thoma
കണ്ണാടി കണ്ണാലേ കിന്നാരം 💫💫💫💫💫💫💫💫💫ചൊല്ലും നേരം മഴ വന്നേ✨✨✨✨✨✨✨ പതിയെ കാട്ടു ചേമ്പിൻ🩷🩷🩷🩷🩷🩷🩷🩷🩷🩷🩷 ഇലയെടുത്തൊരു കുട പിടിച്ചവളേ💛💛💛💛💛💛💛💛
Dileep ettan dance 💥👌🏻🥰
Namitha look 🥰🥰🥰
Kelkkumbol dance kalikkan thonnuva🔥🔥🔥❤❤❤😍😍😍what a energetic song🔥
nice song. colourful song.... namitha and dileepattan was realy rockzzzzzzzzz........
Chennai express movie 1234 സോങ് ഗോപി sir ആണ് പ്രോഗ്രാമിങ് ചെയ്തത്... ഈ song ന്റെ same rythm patterns ആണ് ആ song ലും use ചെയ്തിരിക്കുന്നത് ♥️🔥
Yes.. Aadhyam vicharichu pulli thanne aanu ath compose cheythekanenn..
Choreography, art,, costume 👍👍👍👍👏
Rimi chechi❤️❤️❤️❤️❤️
Dileep energy level ❤️❤️
പഴം
@@harikrshnan7469andi myre
best dance sequence ever.. most enjoyable..Namitha is very talented
Song 🔥 costume ✨ choreography ⚡
Everything perfect and pwoli 💯🙌🏻❤️
Dileepettan still looks so young even @ 44
And namitha looks good even though shes just 16
Ee padathil dileep 46 namitha 16
Dileep is not only a best actor, but also a good dancer. He has every talents that a hero require. That 's why he is known as Janapriya Nayakan .Some superstars in other industries are entitled as power star , superstar, etc. by themselves. But in mollywood the title JANAPRIYA NAYAKAN is entitled to Dileep by the audience . Dileep is different from other superstars. 🔥🔥🔥
😍😍😍
He is versatile💥🔥
But still a comedian effect in everything
1:40 i love from this😍😍.. Her costume
Even i like this ❤️💖💖
👌👌
Omg .. vera level energy song .✌✌✌✌👌👌👌👌👌
"Shobi Paulraj " The name that not noted in the discribtion box~ Choreographer🥳💯
Namitha pramod...good dance..a big fan of her❤❤❤❤
Earlier Dileep-kavya combo
Now Dileep-Namitha combo
1)Sound thoma
2)Villali veeran
3)Chandrettan evideya
4)Kammara Sambhavam
Any Thamizhans listening to this beautiful composition?
Of course!
Mm
@@mayuransivarasa843 1p
ഞാൻ കോളേജിൽ ഈ പാട്ടു കേട്ടു
Yaaa tamalayali
Rimi tomy❣️❣️❣️
3.20 aa portion Rimide aa modulation 👌
gopi sunder magic once again
Namitha Pramod is super
Really
dileeptta.......supper.......
Energetic dileep
DileepEttan 🥰😘
full of energy..Good one
it is a nice song from sound thoma.... i lvd it and also my dileep......
Poli choreography ⚡💯
E song okke ezhuthunavaru thala entammo 😍😍😍😍
Super duper song machu..
....DILEEPET EN ORU വിസ്മയമാണ് മക്കളെഅനുകരിക്ക ാന്
നോക്കല്ലേ നടക്കുകേല ............
Ayyo.. Anukaricha police pidikum alle nokkarunnu 😭
എന്‍റെ പൊന്നൂ....................”രണ്ടെണ്ണം എനിക്ക്കിട്ടിയാലെന്താ ഒഹ്! സ്നേഹം പുറത്ത് വന്നിലെ, കര്‍ത്താവെന്‍റെ വിഷമം കണ്ടു, ഈ അവസരത്തില് ഞാന്നൊരു പാട്ട് പടിയാലോ”
നമിതയെ കാണാൻ വേണ്ടി 2021 വന്നു 😁
Dileeptta...Kidukki..Kidukkan Energetic Perfo :-) Dance oke polichu..aa 2.47 Kidu...ithreyum pratheekshichila..aa trailer kandpol ula nirasha poyi....kidukkan piturisation,set,...COlorFull Song :-)
I am a Mexican girl but i love india and songs
Astrid Tamay Monforte ..good
How did you come across this song?
😘😘
Is it😂
Astrid Tamay Monforte haii..
Hai dilepettan..u ra variety performer...kerala kamalahasn....best wishes...
🤣🤣
@@melvinthomas_ why you are laughing
2:17 ഫ്രെയിം 🤩🤩
Gopi sunder annaaaaaaa!!! Polichu adaki
super hit malayalam songs
BY:Dileepettan
Oru energetic song..Ejjathi music
😻💕💯
KING OF DANCE
OF MOLLYWOOD
D I L E E P
നമിത spr dance ദിലീപേട്ടൻ also
Namitha dileepettan kalakki super
Gopi sundar!! Poilchu machane
Super composition by gopi sundar❣️
എനർജി❤🎉
super dileepettaaaaaaaaaaaaaaaaaa
Sankar mahadevan and rimy tomy sound super
സൂപ്പർ 🔥🎧നൈസ്
Namithakuttee thakarthu..
suppar song and suppar jody 😍😍
2019 IL kando friends
Adipoli, marvellous ee kanni penne enna paatu box office hit aakum
padam pollichu
Good choreography and energetic dance and song
Rimi tomy❤
Rimi underrated singer ❤️🔥
2019 who is here?
ente ponnooooo....ettan thakarthu........
Oru underrated malayalam fast dance number song
Idakidak kelkum ee എനർജെറ്റിക് സോങ്..
ദിലീപേട്ടൻ 🔥🔥
💥💥💥👍🏻
Gopi Sundar annaaaaaa thakarthu!!! Waiting for Oru Karyam Parayaamo!!! Udit Narayan back in malayalam
Dileepettan❤❤
മൂവി 📽:-സൗണ്ട് തോമ ........ (2013)
സംവിധാനം🎬:-വൈശാഖ്
ഗാനരചന ✍ :- രാജീവ് ആലുങ്കൽ
ഈണം 🎹🎼 :- ഗോപി സുന്ദർ
രാഗം🎼:-
ആലാപനം 🎤:- റിമി ടോമി & ശങ്കർ മഹാദേവൻ
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷
കന്നിപ്പെണ്ണേ കൺകദളിത്തേനേ.........
കണ്ടപാടെ കട്ടെടുത്ത പട്ടു നിലാവേ........
ചിങ്ങം വന്നേ ചെങ്കതിരും കൊണ്ടേ......
ചങ്കിനുള്ളിൽ കാത്തുവെച്ച താലി തരില്ലേ.........
കനവിൻ തോണി കൂട്ടു തുഴഞ്ഞോളേ........
കുളിരും കായൽ കാറ്റിലുലഞ്ഞോളേ..........
കടവിൽ ദൂരേ പൂവരങ്ങിൽ നാളെ........
പൂക്കൈത പൂത്താൽ കല്യാണമല്ലേ........ (2)
കുട്ടിക്കാലത്തെ പൂമ്പാറ്റപ്പെണ്ണേ........
ഇഷ്ടം കൂടാനായി പോന്നില്ലേ പൊന്നേ.........
തൊട്ടാലൊട്ടുന്ന മിഠായിപ്പയ്യൻ........
കെട്ടി കൊണ്ടോകാൻ വന്നില്ലേ - എന്നെ.....
കുരുവിപ്പാട്ടിൽ കുപ്പിവള താളം........
കനവിൻ ഉള്ളിൽ തപ്പു തക മേളം...........
ഒരു നാൾ നമ്മൾ കുഞ്ഞുവരമ്പോരം.......
കണ്ണാടിക്കണ്ണാലെ കിന്നാരം ചൊല്ലുന്നേരം.......
മഴ വന്നേ പതിയെ-
കാട്ടുചേമ്പിൻ ഇലയെടുത്തൊരു....
കുട പിടിച്ചവളേ.........
കന്നിപ്പെണ്ണേ കൺകദളിത്തേനേ............
കണ്ടപാടെ കട്ടെടുത്ത പട്ടു നിലാവേ.......
ചിങ്ങം വന്നേ ചെങ്കതിരും കൊണ്ടേ........
ചങ്കിനുള്ളിൽ കാത്തുവെച്ച താലി തരില്ലേ..........
ഓ.......
കന്നിപ്പെണ്ണേ
ഓ......
കന്നിപ്പെണ്ണേ.......
ഹേയ്.......
ചുണ്ടിൽ ചൂളങ്ങൾ ചുമ്മാതെ മൂളി......
വണ്ടായി നീയെല്ലാം മിണ്ടാതെ മിണ്ടി.......
കണ്ടാലോടുന്ന കസ്തൂരി മാനേ........
പണ്ടേ ഞാൻ നിന്റെ പിന്നാലെ കൂടി......
പതിയെ ഞാനോ പൂമരമായി മാറി........
തഴുകാനെത്തും തെന്നലു നീ ആയി......
ഓ കുമിയും നാണം നിൻ കവിളിൽ കൂമ്പി......
കുന്നോളം മോഹങ്ങൾ
കണ്ണാരം പൊത്താനെത്തി....
ഇതിലേ നീ വരുമോ - പാതി.....
പൂത്ത മണിമലരിനു......
മധുമൊഴി തരുമോ......
( ഓ കന്നിപ്പെണ്ണേ (3) )
DILEEPETTAN ROCKS
Namitha molu polichu :)
wow dileepyettan super dans and super song
Dileepettann 🥰🥰🥰🥰🥰
💥💥❤️❤️
Perfect song best film
Dileepettan fans like👍🥰🥰
Background dancers massakkiya song❤