Chilamboli Kaatte Video Song | C.I.D. Moosa | Dileep | Vidyasagar | Udit Narayan | Sujatha

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 152

  • @lijo007
    @lijo007 2 หลายเดือนก่อน +49

    ഈ പടത്തിലെ ഏതേലും ഒരു സീൻ പോലും ഉണ്ടോ കോമഡി ഇല്ലാത്തത് എന്തൊരു പടമാണ് ജോണി ആന്റണി സർ ❤️

    • @shijovarghese8087
      @shijovarghese8087 หลายเดือนก่อน +5

      Ond matte jail kidakuna villain inte scene

  • @Yongbok0
    @Yongbok0 3 หลายเดือนก่อน +100

    ദീലീപേട്ടന്റെ മൂവിയിലെ മറക്കാൻ പറ്റാത്ത ഒന്ന് ഉദിത് നാരായൻ സോങ് ❤❤❤

  • @anandhunm958
    @anandhunm958 4 หลายเดือนก่อน +64

    ❤ഗിരീഷേട്ടൻ...
    കാലമേ ഇനി പിറക്കുമോ ഇതു പോലൊരു റൈമെസ്റ്റർ...💎
    I miss a great of you do....😢🙏🙏

  • @vvskuttanzzz
    @vvskuttanzzz 5 หลายเดือนก่อน +234

    ആഹാ ബഹുബലിക്ക് ഉണ്ടോ
    ഇത്പോലത്തെ സെറ്റും costumes ഉം 😂
    All Time Favorite 🥰
    CID MOOSA❤️It's an Emotion 🤌🏻

    • @Aravind-u5l
      @Aravind-u5l 22 วันที่ผ่านมา +1

      👍🏻👍🏻

  • @abhijithsr6103
    @abhijithsr6103 4 หลายเดือนก่อน +69

    Full sound 👌 വേറെ level 🔥
    വിദ്യാസാഗർ 😍 സുജാത 💛

    • @Aravind-u5l
      @Aravind-u5l 22 วันที่ผ่านมา

      ❤️❤️

  • @albinjoy6704
    @albinjoy6704 2 หลายเดือนก่อน +20

    കുട്ടികാലം മനോഹരം ആക്കിയ പാട്ടുകളിൽ ഒന്ന്...🎉❤‍🔥❤‍🔥❤‍🔥🫶

  • @sibiboban4423
    @sibiboban4423 4 หลายเดือนก่อน +425

    പഴയ ഓർമ്മകൾ 6പെയർ ആയി കളിച്ച ഡാൻസ് with my ex lover വീണ്ടും ഒരിക്കൽ കൂടെ 2022 ൽ കൂട്ടുകാരന്റെ കല്യാണത്തിനും കളിച്ചു with my ex lover🥰🥰🥰

    • @bibinbinoy7799
      @bibinbinoy7799 4 หลายเดือนก่อน +19

      Happy..?

    • @ananthuanu3961
      @ananthuanu3961 4 หลายเดือนก่อน +11

      Ada bhagyavaneeee

    • @iamyomadic5106
      @iamyomadic5106 4 หลายเดือนก่อน +5

      എടാ ഭാഗ്യവനെ 🫂🫂

    • @Sarathbs30
      @Sarathbs30 4 หลายเดือนก่อน +42

      2022ലെ കളി വ്യക്തമാക്കണം!!!! ഡാൻസ് തന്നെ ആണോ?

    • @soorajpssooraj8542
      @soorajpssooraj8542 3 หลายเดือนก่อน +2

      😂​@@Sarathbs30

  • @RAJENDRAPRASAD-j6w
    @RAJENDRAPRASAD-j6w 2 หลายเดือนก่อน +22

    ഓരോ ഓണക്കാലവും സ്റ്റേജ് ഡാൻസ് ഇവൻ മെയിൻ ആണ് 🥰

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 13 วันที่ผ่านมา +8

    *ഉദിത് നാരായന്റെ ആ ജലദോഷം പിടിച്ച പോലത്തെ ശബ്ദം ആർക്കൊക്കെ ഇഷ്ട്ടമാണ്..🎤👌😁💖*

  • @syamchandran_melethil
    @syamchandran_melethil 4 หลายเดือนก่อน +357

    ഇനി ഒരിക്കലും സംഭവിക്കില്ല എന്ന് ഉറപ്പുള്ള ജോഡി 😂

    • @NimishaKuriakose-uw7wr
      @NimishaKuriakose-uw7wr 4 หลายเดือนก่อน +8

      സത്യം

    • @aavi.
      @aavi. 4 หลายเดือนก่อน +32

      ആ തൊട്ടിത്തരം കാണിച്ചാൽ അങ്ങനെ ഇരിക്കും🥲

    • @noman4669
      @noman4669 3 หลายเดือนก่อน +7

      ഇതിലെന്താ ഇത്ര ചിരിക്കാൻ 🙄

  • @amalkichu4546
    @amalkichu4546 4 หลายเดือนก่อน +66

    സൂര്യ ടീവി CID മൂസ നല്ല കോബിനേഷൻ 💥

    • @eva802
      @eva802 หลายเดือนก่อน

      Always ❤️

  • @AnuragLalaji7
    @AnuragLalaji7 2 หลายเดือนก่อน +14

    1:15 അതാണ്‌ ഫീൽ 🥰 എന്നാ ട്യൂൺ ആണ് ❤

  • @Keerthanapramod-m5m
    @Keerthanapramod-m5m 4 หลายเดือนก่อน +24

    Udit sirinte soundum dileepettante dancum expressionum pinne sujatha chechide cutee voice and bhavana super alle💗💗🥰

    • @akhilpjpradeep1094
      @akhilpjpradeep1094 3 หลายเดือนก่อน

      അയിന് ഇത് പാടിയത് എസ്പി ബാലസുബ്രഹ്മണ്യം ആണ്

    • @RABEEH__SHAN__HRX
      @RABEEH__SHAN__HRX 24 วันที่ผ่านมา

      Podo udit jiyude sound aanu ​@@akhilpjpradeep1094

  • @cbsenthil5759
    @cbsenthil5759 วันที่ผ่านมา +2

    As a Tamil guy I love this song in November 2024. Looks similarly like Tamil music

  • @AthiraBalachandran-g5c
    @AthiraBalachandran-g5c 3 หลายเดือนก่อน +23

    Ee jodi adipoli ayyirunu❤

  • @bibinjamesbenny
    @bibinjamesbenny 3 หลายเดือนก่อน +110

    3:12 മാരിയപ്പ കൂരിയപ്പ ചെല്ലപ്പാ😅

    • @jaibujoseph7760
      @jaibujoseph7760 3 หลายเดือนก่อน +5

      Byju chettan 😂😂😂

    • @poornimav7834
      @poornimav7834 3 หลายเดือนก่อน +3

      Njnum athe kand vanata😂😂

    • @parissbound8535
      @parissbound8535 3 หลายเดือนก่อน +1

      @@poornimav7834ഈ പാട്ട് ഒന്നും മുമ്പ് കണ്ടിട്ടില്ലേ 😢

    • @aswathyka2980
      @aswathyka2980 หลายเดือนก่อน

      😂😂

  • @Ominivert
    @Ominivert 4 หลายเดือนก่อน +149

    കേരളത്തിൽ വംശനാശം വന്ന ജോഡികൾ 😵‍💫🤕

    • @NigilLg
      @NigilLg 4 หลายเดือนก่อน +18

      Orikkal indiayum pakisthanum onnikkunna kaalam varum

    • @SadikPt-dr9mt
      @SadikPt-dr9mt 2 หลายเดือนก่อน +1

      😂

    • @rejimonjacob836
      @rejimonjacob836 หลายเดือนก่อน

      😊😊😊​@@NigilLg

    • @iamtharunraj
      @iamtharunraj 27 วันที่ผ่านมา +1

      Oru jodi aanu.
      1 pair = 2

    • @sheelavs1799
      @sheelavs1799 24 วันที่ผ่านมา

      😀😀

  • @thesujuspot
    @thesujuspot 3 หลายเดือนก่อน +15

    Wooww been looping this for last 2 days 😄❤.. Love from Tamil nadu!

    • @lavacooler
      @lavacooler 3 หลายเดือนก่อน +3

      Bcoz of vidhyasagar sir

  • @Renjukazhanikkal
    @Renjukazhanikkal 2 หลายเดือนก่อน +73

    ഉദിത്തിന്റെ ശബ്ദം ദിലീപിന് കറക്റ്റ് മാച്ച് ആണ് ശെരിക്കും ദിലീപ് പാടി കളിക്കുന്നത് പോലെ തോന്നും

  • @Reshmi-ds3kv
    @Reshmi-ds3kv 20 วันที่ผ่านมา +7

    3:11 namade pishu.... (Ramesh pishradi )

  • @Zinuippu
    @Zinuippu 3 หลายเดือนก่อน +52

    മാരിയപ്പാ കൂരിയപ്പാ ചെല്ലപ്പാ കേൾക്കാൻ വന്നതാ 😂😂😂

  • @Angel-o1d
    @Angel-o1d 2 หลายเดือนก่อน +9

    Bhavan and dileep jodi making continuous hits.

  • @v.v.vishal3780
    @v.v.vishal3780 3 หลายเดือนก่อน +19

    Re-release onnu thaada mutheyyyy ❤❤❤

    • @psydora696
      @psydora696 3 หลายเดือนก่อน +4

      # re release 🙂

    • @paruz637
      @paruz637 2 หลายเดือนก่อน

      ​@@psydora696😂😂😂😂😂

    • @paruz637
      @paruz637 2 หลายเดือนก่อน

      ​@@psydora696😂😂😂

  • @AlbinJose-o6r
    @AlbinJose-o6r 5 หลายเดือนก่อน +73

    കുറച്ച് ദിവസമായി തേടി കടക്കുകയായിരുന്നു ഈ വീഡിയോ

    • @shradha8509
      @shradha8509 4 หลายเดือนก่อน +3

      Sathyam

  • @IrfuIrfu-hw5pt
    @IrfuIrfu-hw5pt 2 หลายเดือนก่อน +32

    നമ്മുടെയൊക്കെ കുട്ടിക്കാലം മനോഹരമാക്കിയതിൽ പ്രധാന പങ്ക് വഹിച്ച നടൻ 🖤
    ദിലീപേട്ടൻ 🫶🏻

  • @youtubeMon-p4g
    @youtubeMon-p4g 22 วันที่ผ่านมา +7

    2024 കേൾക്കുന്നവർ ഉണ്ടോ

  • @praveenareghunath1123
    @praveenareghunath1123 4 หลายเดือนก่อน +19

    Endhokke paranjaalum e jodi adipoli aayirunnu😢

    • @brie4447
      @brie4447 3 หลายเดือนก่อน +5

      Avarude munnil poyi ith parayaruth.😂

    • @praveenareghunath1123
      @praveenareghunath1123 3 หลายเดือนก่อน

      @@brie4447 🫢

  • @sruthyrajendran5911
    @sruthyrajendran5911 4 หลายเดือนก่อน +17

    Pandathe school ormakal. ..❤❤❤❤

  • @emktalks
    @emktalks 4 หลายเดือนก่อน +53

    Anyone in 2024😂😌

    • @Adheera..
      @Adheera.. 4 หลายเดือนก่อน +1

      ❤️

    • @vismayabenanson8912
      @vismayabenanson8912 2 หลายเดือนก่อน

      😊😊😊😊😊😊😊😊😊​@@Adheera..

  • @girijababu
    @girijababu หลายเดือนก่อน +5

    ഉദിത് ശബ്ദം പെർഫെക്റ്റ് ഫോർ ദിലീപ്.

  • @sonnalsimon992
    @sonnalsimon992 2 หลายเดือนก่อน +4

    Epril lilly poove..... Zn 😍🔥

  • @ascreation2266
    @ascreation2266 4 หลายเดือนก่อน +15

    Vidyaji❤🥵

  • @ajambalapu
    @ajambalapu 3 หลายเดือนก่อน +5

    Mammookka dance eppozhum variety anu❤

  • @mohaslam6506
    @mohaslam6506 3 หลายเดือนก่อน +4

    5 class ormavarunnu ee posterum kand ethra kothichu ee movie kaanan annokke aayirunnu cinima innokke enth koop

  • @sujith_r_nadar_tn75
    @sujith_r_nadar_tn75 17 วันที่ผ่านมา +1

    Best pair 😂 dileep ❤ bhavana

  • @SwathyJagan
    @SwathyJagan 7 วันที่ผ่านมา +2

    Anyone in 2024!

  • @DeenaJithin20
    @DeenaJithin20 4 หลายเดือนก่อน +9

    ❤️🙈

  • @amruthar9815
    @amruthar9815 4 หลายเดือนก่อน +20

    Kilimanjaro lite😌

  • @BadrinathKunjata
    @BadrinathKunjata 28 วันที่ผ่านมา +1

    Super song 👌👌

  • @NasssalesSales
    @NasssalesSales 3 หลายเดือนก่อน +7

    പരസ്പരം പോരാടിച്ചു മരിക്കുന്ന രണ്ടാൾകാർ

  • @sarathchandran5418
    @sarathchandran5418 4 หลายเดือนก่อน +6

    Sub with amplifier.. And this song.. Aiwa❤

  • @praveenareghunath1123
    @praveenareghunath1123 4 หลายเดือนก่อน +2

    Njn 2il padikkunbo irangiya song,idhile ella stepum enikke kaanaapaadam aayirunnu😂

  • @shameempopzienz6542
    @shameempopzienz6542 หลายเดือนก่อน

    🔥🔥❤️

  • @RekmotAli-zs9ej
    @RekmotAli-zs9ej 7 วันที่ผ่านมา

    Nice

  • @Pretty__angle
    @Pretty__angle 27 วันที่ผ่านมา

    Super song

  • @avengers348
    @avengers348 4 หลายเดือนก่อน +11

    18.7.24❤9.06pm❤

    • @harshafebin5707
      @harshafebin5707 4 หลายเดือนก่อน

      18.7.24❤️10:23pm❤️

    • @basiljoy3217
      @basiljoy3217 23 วันที่ผ่านมา

      07.11.2024

  • @Suryaayrus-v2j
    @Suryaayrus-v2j หลายเดือนก่อน

    👌 സോങ്🥰🥰:

  • @Youranish
    @Youranish หลายเดือนก่อน +1

    CID MoosA 2 എന്ന് വരും

  • @Lukman544
    @Lukman544 4 หลายเดือนก่อน +20

    2030 kanunnavar Like adiii😂

    • @psydora696
      @psydora696 3 หลายเดือนก่อน +1

      Time traveler illa 2024 kanunnu

    • @psydora696
      @psydora696 3 หลายเดือนก่อน

      Jeevichu erippundel annum kelkkum kanum

    • @arshakiran05
      @arshakiran05 2 หลายเดือนก่อน

      Marichu poyalo 😂

    • @clinsthommy1356
      @clinsthommy1356 หลายเดือนก่อน

      Time travelled 2058

  • @renjithradhakrishnan344
    @renjithradhakrishnan344 4 หลายเดือนก่อน +10

    അവർ ഇ വീഡിയോ കണ്ടാൽ 😂

  • @Madhu-d1v
    @Madhu-d1v หลายเดือนก่อน

    எங்கள் திலீப்!! வாழ்க!!

  • @shradha8509
    @shradha8509 4 หลายเดือนก่อน +7

    Bro delete cheyyalle plzz. Ethra nalayinnariyo ith nokkan thudangeett

  • @binnypaul1400
    @binnypaul1400 3 หลายเดือนก่อน +10

    Mariyappa kuriyappa chelappa @3:12

  • @christy7226
    @christy7226 2 หลายเดือนก่อน +1

    🦋🦋🦋❤

  • @tommyshelby734
    @tommyshelby734 4 หลายเดือนก่อน +3

    4k remastered kitto

  • @aswathy7678
    @aswathy7678 4 หลายเดือนก่อน +19

    Innh kanunna arenkilum undo

  • @sanjithsanju3068
    @sanjithsanju3068 4 หลายเดือนก่อน +5

    This only afirican song ❤

  • @jishnuca8946
    @jishnuca8946 5 หลายเดือนก่อน +11

  • @BinuKumar-w4f
    @BinuKumar-w4f 2 หลายเดือนก่อน

    Super🎉🎉🎉🎉🎉🎉🎉🎉🎉😢

  • @fayasbinmohamed
    @fayasbinmohamed 2 หลายเดือนก่อน +1

    # "repeat value" ഉള്ള പടം

  • @ajmalshanl8873
    @ajmalshanl8873 4 หลายเดือนก่อน +12

    നിങ്ങൾ വാട്ടർമാർക്ക് ഉപയോഗിക്കരുത് 🙏 ഇത് മതി 🔥

  • @gopalgobugobu2914
    @gopalgobugobu2914 4 หลายเดือนก่อน +7

    Ethra speed 20 varsham poyathe arinnilla.

  • @sooryac7278
    @sooryac7278 26 วันที่ผ่านมา

    My dance song is this

  • @Antichrist-o9u
    @Antichrist-o9u 4 หลายเดือนก่อน +12

    Vidyaaji -dileep -udit narayanan combo❤️❤️❤️ചിലമ്പൊലിക്കാറ്റേ ഒന്നു ചീറ്റിയടിച്ചാട്ടേ
    മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ
    മകരം മഞ്ഞാടയാൽ പൊതിയും പൂമ്പാറ്റയെ
    കനവിൽ കണ്ണാടിയിൽ തെളിയും വാർതിങ്കളേ
    മുത്തുമായ് മുത്തംവെയ്ക്കും നക്ഷത്രമല്ലേ ഞാൻ (ചിലമ്പൊലി..)
    ഏപ്രിൽ ലില്ലിപ്പൂവേ നിൻ മെയ്യിൽ ഞാൻ
    തൂവൽത്തുമ്പാൽ തൊട്ടാൽ
    മേഘച്ചില്ലിൻ ചെണ്ടായ് എൻ മാറത്തെ ചേലത്തുമ്പിൽ തൊട്ടാൽ
    പൊന്നേ പൊന്നാരേ വരൂ കെട്ടാം കൊട്ടാരം
    എന്നേ നോക്കാതെ ഒന്നും മിണ്ടാതെ
    വേനൽക്കയ്യാൽ തൊട്ടാലൊട്ടും വെണ്ണക്കല്ലീ ഞാൻ (ചിലമ്പൊലി..)
    നിന്നെക്കന്റപ്പോഴെൻ കണ്ണിൽ മിന്നീ
    പീലെച്ചെണ്ടിൽ നാണം
    മാറിൽ ചേർന്നപ്പോഴെൻ ശ്വാസക്കാറ്റിൽ
    കേട്ടൂ ടിക് ടിക് താളം
    പൊന്നേ പൊന്നാരേ പൊൻ കിണ്ണം നീയല്ലേ
    ആരും കാതിൽ താനേ മൂളും മൂളിപ്പാട്ടല്ലേ (ചിലമ്പൊലി..)

  • @nireekshithnag7475
    @nireekshithnag7475 3 หลายเดือนก่อน +1

    Anyone @ August 2024..

  • @parissbound8535
    @parissbound8535 3 หลายเดือนก่อน +6

    *CID MOOSA 2 വന്നാൽ വിദ്യാജി ഇത്പോലെ ഉള്ള ഒരു സെറ്റപ്പ് സോങ് വെണം*

  • @Vishnu-v9r
    @Vishnu-v9r 4 หลายเดือนก่อน +3

    Poooo♥️

  • @RadhadeviNair
    @RadhadeviNair 3 หลายเดือนก่อน

    🔥🔥🔥😎😎😎4

  • @vipinchandran9503
    @vipinchandran9503 3 หลายเดือนก่อน +1

    Vidyaji❤️

  • @akhilsuresh6182
    @akhilsuresh6182 หลายเดือนก่อน +1

    Thangam neeyalle

  • @skids-pz1xk
    @skids-pz1xk 4 หลายเดือนก่อน +3

    😊

  • @suneeshpoothadi5509
    @suneeshpoothadi5509 5 หลายเดือนก่อน +2

    💛

  • @KuttappanTholikkuzhi
    @KuttappanTholikkuzhi 2 หลายเดือนก่อน

    HLLO

  • @SREEKUTTANKEERIYATTILRAJAN
    @SREEKUTTANKEERIYATTILRAJAN 5 หลายเดือนก่อน +2

    💃🕺

  • @GireeshaGiri-uk2bn
    @GireeshaGiri-uk2bn 3 หลายเดือนก่อน

    👌👌👌

  • @Yshaaaq
    @Yshaaaq 5 หลายเดือนก่อน +5

    Poor video clarity

  • @ManyakdManyakd
    @ManyakdManyakd 2 หลายเดือนก่อน +1

    2024❤

  • @ShamilaShamila-bw4bp
    @ShamilaShamila-bw4bp 4 หลายเดือนก่อน +2

    ❤️😄😄🥰😣👌

  • @ssss810
    @ssss810 4 หลายเดือนก่อน +3

    quality illa

  • @amruthar9815
    @amruthar9815 3 หลายเดือนก่อน +2

    1:15 this portion 🎉

  • @ashnathomas1408
    @ashnathomas1408 4 หลายเดือนก่อน +1

    2023🥰🥰

  • @KuttappanTholikkuzhi
    @KuttappanTholikkuzhi 2 หลายเดือนก่อน

    ASEEM

  • @bhagyaarb2808
    @bhagyaarb2808 29 วันที่ผ่านมา

    😅😂

  • @sooryac7278
    @sooryac7278 20 วันที่ผ่านมา

    Taal Dance

  • @RemyaPR-p2f
    @RemyaPR-p2f 3 หลายเดือนก่อน

    Bibnyan

  • @jeevanjoseph1061
    @jeevanjoseph1061 2 หลายเดือนก่อน

    Any one watching in 2025

  • @martinamayuri
    @martinamayuri 8 วันที่ผ่านมา

    🥰❤️🥰❤️🫠❤️🥰❤️🥰❤️🥰

  • @rosemariathomas4270
    @rosemariathomas4270 หลายเดือนก่อน

    Min

  • @amruthar9815
    @amruthar9815 3 หลายเดือนก่อน

    1:15🎉

  • @RemyaPR-p2f
    @RemyaPR-p2f 3 หลายเดือนก่อน

    Adeyabinfanyanniedappinthyaya. Piathyakiadyadillssiya

  • @AdfoxVolga-y6d
    @AdfoxVolga-y6d 4 หลายเดือนก่อน +2

    Ninte appanu ariyam

  • @thankgodsecret4973
    @thankgodsecret4973 5 หลายเดือนก่อน +5

  • @lekshminallasivan8796
    @lekshminallasivan8796 4 หลายเดือนก่อน +1

    😊

  • @anjanaanilkumar2556
    @anjanaanilkumar2556 4 หลายเดือนก่อน +3

    ❤❤❤❤

  • @renjurenjur8840
    @renjurenjur8840 2 หลายเดือนก่อน +1

    ❤❤❤

  • @VarshaS009
    @VarshaS009 2 หลายเดือนก่อน

  • @ArchaSajan-h1q
    @ArchaSajan-h1q 2 หลายเดือนก่อน

  • @green__leaves_acr
    @green__leaves_acr 9 วันที่ผ่านมา