Vasanthamallike | Full Song HD | Chandrettan Evideya | Dileep | Namitha Pramod | Anusree

แชร์
ฝัง
  • เผยแพร่เมื่อ 13 เม.ย. 2015
  • Directed by Sidharth Bharathan, Produced by Sameer Thahir, Shyju Khalid, Ashiq Usman, Scriptwriter: Santhosh Aechikkanam, D.O.P: Shyju Khalid ,Music Director: Prashant Pillai, Editor: Bavan Sreekumar.
    Lyrics : Santhosh Varma
    Playback Singers: Haricharan, Preethi Pillai
    Subscribe Now
    Satyam Jukebox: / satyamjukebox
    Satyam Videos: / satyamvideos
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios
  • เพลง

ความคิดเห็น • 920

  • @aksharpm8627
    @aksharpm8627 5 ปีที่แล้ว +629

    തമിഴ് &മലയാളം lyrics ചേർന്നാൽ ഒരു രക്ഷയുമില്ലാത്ത feel ആണ്

    • @praveenkc3627
      @praveenkc3627 3 ปีที่แล้ว +4

      Yes ❤

    • @shafimp7650
      @shafimp7650 3 ปีที่แล้ว +4

      Yes

    • @leriodecafe8116
      @leriodecafe8116 3 ปีที่แล้ว +2

      ഈ പാട്ടിൽ തമിഴ് ഇല്ലല്ലോ

    • @aksharpm8627
      @aksharpm8627 3 ปีที่แล้ว +15

      @@leriodecafe8116 ഈ പാട്ട് ഒന്ന് ശരിക്ക് കേൾക്ക്, അപ്പോ മനസ്സിലാവും തമിൾ ഉണ്ടോ ഇല്ലയോ എന്ന് 😏

    • @leriodecafe8116
      @leriodecafe8116 3 ปีที่แล้ว

      @@aksharpm8627 scroll down.. താഴെ ഒരാൾ ഫുൾ lyrics ഇട്ടിട്ടുണ്ട്

  • @ajithta9653
    @ajithta9653 ปีที่แล้ว +485

    രണ്ടേകാൽ മണിക്കൂറോളം ഈ പാട്ട് തന്നെ Repeat ഇട്ട് വണ്ടി ഓടിച്ചിട്ടുണ്ട്🔥🔥🔥 Extremely adicted ആയ ഒരു song

    • @ajayshaji2326
      @ajayshaji2326 ปีที่แล้ว +12

      Psycho 😅😂

    • @athulxig7065
      @athulxig7065 ปีที่แล้ว +18

      കൊറച്ച് കൊറക്കാൻ പറ്റുമോ

    • @user-kr6cv8wf8r
      @user-kr6cv8wf8r ปีที่แล้ว +1

      🤔

    • @harias6317
      @harias6317 11 หลายเดือนก่อน +5

      Extreme kazhapp

    • @abhikrishna.s4843
      @abhikrishna.s4843 8 หลายเดือนก่อน +2

      This song❤️

  • @nithyakrishna5565
    @nithyakrishna5565 ปีที่แล้ว +79

    ഒരുപാട് പേർക്ക് അങ്ങോട്ട് ഇഷ്ടപെട്ടില്ല പക്ഷെ എന്തോ രസമാണ് ഈ പാട്ട്‌ കേൾക്കാൻ🥰💗 ... നമിത ഇതിൽ നല്ല ഭംഗി കാണാൻ 😍

    • @shilpavs2148
      @shilpavs2148 6 หลายเดือนก่อน +2

      Aru paranju

  • @athiraravi452
    @athiraravi452 26 วันที่ผ่านมา +4

    Ee song kelkumbo enthanenu ariyila..oru pazhaya trivandrum vibe aanu..❤

  • @Ak_724
    @Ak_724 3 ปีที่แล้ว +884

    നമിതയെ ഏറ്റവും കൂടുതൽ സുന്ദരിയായി കണ്ടത് ഈ സോങ്ങിലാണ് 💯🔥😘

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 ปีที่แล้ว +64

      Pinnee ottathumbi nettithaalil enna songil 😍

    • @Ak_724
      @Ak_724 3 ปีที่แล้ว +11

      @@cheers_sharingandreceiving Randum uyir😍😘

    • @Ak_724
      @Ak_724 3 ปีที่แล้ว +10

      @@cheers_sharingandreceiving Athu pakka natural beauty 😍😘

    • @edutecharea13
      @edutecharea13 3 ปีที่แล้ว +4

      Njano ravo song from kammara sambhavam

    • @Ak_724
      @Ak_724 3 ปีที่แล้ว +3

      @@edutecharea13 athilokke make up aanu kuduthal ithil athikamilla

  • @sidharthsuresh333
    @sidharthsuresh333 ปีที่แล้ว +55

    1:17 Chola influence×Trivandrum city aesthetics +Abheri raga +singers+shots=pure Addiction❤❤❤❤

  • @kavyabeena8338
    @kavyabeena8338 3 ปีที่แล้ว +1977

    .. വസന്തമല്ലികെ എന്ന വരി മാത്രം കേൾക്കാൻ വന്നതാ ഞാൻ ..

    • @lukmanvazhakkad8862
      @lukmanvazhakkad8862 3 ปีที่แล้ว +34

      My fav line💚

    • @dileepettanfansclubclub1715
      @dileepettanfansclubclub1715 3 ปีที่แล้ว +32

      Athentha bakki kelkkathathu

    • @kavyabeena8338
      @kavyabeena8338 3 ปีที่แล้ว +23

      @@dileepettanfansclubclub1715 bakki ullathine kalum enik kooduthal ishtam a line mathra ... So .. 😁

    • @vexorphius8441
      @vexorphius8441 3 ปีที่แล้ว +4

      Naanum

    • @abhijithssru5392
      @abhijithssru5392 3 ปีที่แล้ว +14

      Bhaki line kettitu ithu kelkumpazhe athinte oru bhagi veru

  • @sobishvs
    @sobishvs 5 ปีที่แล้ว +94

    കിടുക്കാച്ചി സോങ്ങ്...... മടുപ്പ് തോന്നാത്ത പാട്ട് ...ഹരിചരൺ...പ്രീതി .... marvelous 😘😘😘😘😘😘

  • @adithyan8880
    @adithyan8880 ปีที่แล้ว +37

    2015 ജൂൺ 14 ന് തീയേറ്ററിൽ കണ്ട സിനിമ. ഹൗസ്ഫുൾ ആയിരുന്നു. ഈ പാട്ട് അന്ന് വലയ ഓളമായിരുന്നു.
    100% family entertainer movie❤️❤️😍😍👌

  • @ichayan123
    @ichayan123 8 หลายเดือนก่อน +25

    ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍
    എന്നാ feel ahh... ❤️✨️💕

  • @ajithsopanam
    @ajithsopanam 9 ปีที่แล้ว +476

    ഒരുപാട് നാളുകള്‍ക്കുശേഷം ഞാന്‍ ഒരുപാട് പ്രാവശ്യം കേള്‍ക്കുന്ന നല്ലൊരു മലയാളം പാട്ട് .......................പ്രശാന്ത് പിള്ള പൊളിച്ചു.!!!!!!!!!!!!!!!!!!!!!!!!!!!!

  • @adithyanpu4806
    @adithyanpu4806 3 ปีที่แล้ว +333

    Female voice perfectly suited for NamithaPramod❤️

  • @mahidharamohan7158
    @mahidharamohan7158 5 ปีที่แล้ว +70

    Accidentally found the song in 2017 and from that moment addicted to this song dileep ettan and Namita pramod both did justification for the role and the appearance.. The composition was in next level.. Haricharan and preeti voice are mesmerising.. Wow

  • @nandagopan79
    @nandagopan79 5 ปีที่แล้ว +1197

    Who and all feels that it is an underrated song ?

    • @nidhinnidhin2717
      @nidhinnidhin2717 4 ปีที่แล้ว +10

      Nanda Gopan hryryrhruryryegehrur

    • @soorajkr8079
      @soorajkr8079 4 ปีที่แล้ว +12

      Definitely.

    • @leopaul4331
      @leopaul4331 4 ปีที่แล้ว +30

      Nandan..u said it buddy..its awesome..unfortunately one of the underestimated..its a heavenly fucking composition

    • @akashprakashnair11
      @akashprakashnair11 4 ปีที่แล้ว +18

      Deserves a better rating

    • @favs3618
      @favs3618 4 ปีที่แล้ว +16

      This was one of my favorites at the time of release itself. I don't no why all my favorites are in underrated list🤔🤔

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 2 หลายเดือนก่อน +12

    *_ദിലീപേട്ടന്റെ സിനിമാ കരിയറിലെ ഏറ്റവും ബെസ്റ്റ് സിനിമകളിലൊന്നാണ് ഈ സിനിമ..❤️_*

  • @selvanrselvanr217
    @selvanrselvanr217 4 ปีที่แล้ว +54

    സംഗീതം ഇഷ്‌പ്പെടുന്ന ആരും കുറ്റം പറയില്ല സത്യം

  • @bluesky-ss1xg
    @bluesky-ss1xg 2 ปีที่แล้ว +28

    2:39 നല്ല മാച്ചുണ്ട് രണ്ടാളും😍😘💝💝 ദിലീപേട്ടൻ💝😘😍🔥💥🍁 ഇങ്ങേർക്ക് എല്ലാ വോയിസും സൂപ്പർ മാച്ചാ😘🔥 എല്ലാ ഗേൾസും ഡ്യൂപ്പർ മാച്ചാ💥🍁💥🔥😍😘💝😍😍🔥💥🍁

  • @ramboknoweverthingbetter5764
    @ramboknoweverthingbetter5764 6 หลายเดือนก่อน +33

    2024 anybody

  • @mindfulmatters3856
    @mindfulmatters3856 2 ปีที่แล้ว +61

    Namitha looks like a professional dancer. Her dance too. But she said she never professionally learned any dance form. She's amazing

    • @elf4546
      @elf4546 2 ปีที่แล้ว +10

      She lied 🤣. She used to participate in school youth festivals.

    • @musiclife-uz5gc
      @musiclife-uz5gc ปีที่แล้ว +5

      She dances well..but classically padichittilla ennu kanumbozhe ariyam..talent undu

  • @ashasaji3203
    @ashasaji3203 4 ปีที่แล้ว +65

    Something attraction is in this song.....we keep listening it again and again...I've heard this song 100 times....love it.😘😘

  • @aswathim8945
    @aswathim8945 10 หลายเดือนก่อน +30

    കൈതൊട്ടാൽ കൽതൂണിൽ പോലും... 👌this portion and her voice modulation 😍

  • @sourav6243
    @sourav6243 3 ปีที่แล้ว +51

    എന്ത് ആണ് എന്ന് അറിയില്ല ഈ സിനിമ ഇഷ്ടം ❤

  • @rameshinfa4373
    @rameshinfa4373 6 ปีที่แล้ว +278

    I am from Andhra Pradesh...but addicted to this songs.. awsome Song

    • @raviteja6153
      @raviteja6153 6 ปีที่แล้ว +4

      Ramesh Infa me too bro

    • @9535310131
      @9535310131 3 ปีที่แล้ว +1

      yeah, its catchy

    • @subramanianguruswamy67
      @subramanianguruswamy67 2 ปีที่แล้ว +6

      I am from tamil nadu
      I am also addicted to malayalam film songs from 1969
      Rail mani

  • @vishnut5516
    @vishnut5516 ปีที่แล้ว +187

    നിന്നെ നോക്കിയിരുന്നാൽ....
    കോടി കാവ്യമെഴുതാം......✨
    നിന്റെ നൃത്തജതി ഞാൻ ജീവതാളമാക്കാം.....✨
    നുകരുമ്പോൾ ഒന്നോടെ മയക്കുന്ന തേനേ
    കവിത നിൻ കവിഞ്ഞനും രസികനും ഞാനേ....✨

    • @Elia_Riley
      @Elia_Riley 9 หลายเดือนก่อน

      😍❤

    • @alanantony9056
      @alanantony9056 13 วันที่ผ่านมา

      ❤' കവിജ്ഞൻ ' ശ്രദ്ധിക്കുമല്ലോ

  • @akhilzishan8967
    @akhilzishan8967 5 ปีที่แล้ว +68

    നല്ല പാട്ടുകൾ എന്നും മലയാളികൾ സ്വീകരിക്കും

  • @merin9298
    @merin9298 6 ปีที่แล้ว +310

    Prashanth Pillai is soooo underrated....Versatile composer.this one is an amazing composition..Preethi Pillai is such an amazing singer...Haricharan as usual superbb

    • @13jhelum
      @13jhelum 4 ปีที่แล้ว +9

      His BGM work in Jallikattu was so awesome

    • @merin9298
      @merin9298 4 ปีที่แล้ว +5

      @@13jhelum yup..lijo jose pallisery prashanth pillayude talent nannayi utilize cheythu...amen,angamali diaries...

    • @13jhelum
      @13jhelum 4 ปีที่แล้ว +3

      @@merin9298 even double barrel Mohabbat song

    • @merin9298
      @merin9298 4 ปีที่แล้ว +1

      @@13jhelum yup.tht's an underrated song..

    • @praveenkc3627
      @praveenkc3627 3 ปีที่แล้ว

      Yes ❤

  • @ajayakumar9845
    @ajayakumar9845 ปีที่แล้ว +15

    സന്തോഷ് വർമ്മയുടെ വരികൾ സൂപ്പർ ❤️❤️❤️❤️❤️👍👍👍👍👍👍

  • @lijokoshythomas4914
    @lijokoshythomas4914 5 ปีที่แล้ว +499

    അനന്തപുരി വരെ യാത്ര പോയൊരു ഫീൽ ആണ്, ഈ പാട്ടിന്... അത് എനിക്ക് മാത്രമാണോ?

    • @manuantony6429
      @manuantony6429 5 ปีที่แล้ว +10

      Same here! Always!

    • @JoicetheGreat
      @JoicetheGreat 4 ปีที่แล้ว +16

      Ya land of Sre Padmanabhaa

    • @s9ka972
      @s9ka972 4 ปีที่แล้ว +19

      നമിത പ്രമോദ് ശരിക്കും തിരുവനന്തപുരത്തുകാരിയാണല്ലോ അല്ലേ

    • @kajsudhir321
      @kajsudhir321 4 ปีที่แล้ว +1

      s9 ka9 Yes

    • @lijokoshythomas4914
      @lijokoshythomas4914 3 ปีที่แล้ว

      @@s9ka972 aano?? 😁

  • @sarathps714
    @sarathps714 2 หลายเดือนก่อน +3

    ""കണ്മണിയെ നിന്നെ കാതലിച്ചാലവൻ കാതൽ കവികളിൽ മന്നവൻ താൻ... കാമിനി യിന്ന മന്നവൻ ഞാൻ...""
    എനിക്ക് ഏറ്റവും ഇഷ്ടപെട്ട വരികൾ...❤❤

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 2 หลายเดือนก่อน +15

    *2024 ജൂണിൽ ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ🤩❤️*

  • @mahikrishna.krishna369
    @mahikrishna.krishna369 ปีที่แล้ว +12

    📝3.01 mint's മുതൽ ഒന്ന് കേൾക്കുക ഒറ്റ ശ്വാസത്തിൽ പാടിയ വരികൾ ആണ് ഇവ,,,
    🎀ഈ ഒരൊറ്റ വരി കൊണ്ട് തന്നെ പുള്ളിക്കാരിയുടെ ആരാധകനായി മാറി,,
    💓പ്രീതി you are great 💐

  • @mahikrishna.krishna369
    @mahikrishna.krishna369 4 ปีที่แล้ว +65

    എത്ര കേട്ടാലും മതി വരില്ല..
    നൈസ് കോമ്പോസിഷൻ...

  • @sanalkumar5910
    @sanalkumar5910 4 ปีที่แล้ว +181

    2020ലും song കേൾക്കുന്നവർ ഇവിടെ കാമോൺട്ര... ഒരു രക്ഷയും ഇല്ല.. ♥️♥️♥️♥️♥️

    • @hardeepneens6360
      @hardeepneens6360 4 ปีที่แล้ว +4

      Sanal Kumar kettondirikkaa❤️

    • @karunaelzamathew8682
      @karunaelzamathew8682 4 ปีที่แล้ว +2

      😍😍

    • @sanyohenry9597
      @sanyohenry9597 2 ปีที่แล้ว +1

      2021 Oct velupinu 3.35....
      Athu engane und

    • @arunpu7474
      @arunpu7474 2 ปีที่แล้ว +1

      2022 Lum kelkkunnund😁💖💖💖

    • @sanalkumar5910
      @sanalkumar5910 2 ปีที่แล้ว +1

      @@arunpu7474 എങ്ങനെ ഉണ്ട് പൊളി അല്ലേ 🥰

  • @yvonnevincent4607
    @yvonnevincent4607 7 ปีที่แล้ว +53

    Its been two years and Its still on my go to Songlist!!👏🏽😃 love the choreography too💖

  • @anbanaabhi
    @anbanaabhi 2 ปีที่แล้ว +36

    I'm from Tamilnadu big fan of namitha pramod 🥰😘

  • @56belldandy
    @56belldandy 5 ปีที่แล้ว +224

    TH-cam il ഏതു വഴി പോയാലും. ഇവിടെ ഒന്നു കയറീട്ടെ പോകൂ.
    💓🎶

    • @Myna2023
      @Myna2023 4 ปีที่แล้ว +3

      Dhgkyuokho

  • @shinupala4345
    @shinupala4345 3 ปีที่แล้ว +24

    3:49...... കണ്ണുകൾ...❤️❤️❤️❤️

  • @yvonnevincent4607
    @yvonnevincent4607 8 ปีที่แล้ว +96

    What a soothing song!!

    • @rajus1595
      @rajus1595 8 ปีที่แล้ว

      woow

    • @Roman-jj9pl
      @Roman-jj9pl 8 ปีที่แล้ว

      th-cam.com/video/OdsVnaB5uHc/w-d-xo.html

  • @ruthrmr6381
    @ruthrmr6381 8 ปีที่แล้ว +45

    something makes this song catchy.......... lyrics...... music and choreography sync well

  • @Loops___622
    @Loops___622 2 หลายเดือนก่อน +4

    9 വർഷമായി 😮😮😮😮😮

  • @ashasaji3203
    @ashasaji3203 3 ปีที่แล้ว +39

    I don't know why if I start to play this song, I'll not stop this untill I play it 10000 times... 😘That much I love this song.🤩.... This song has some sorts of magic😍 which makes us more and more addicted to it..😁... Love😀😀 it....

  • @efpl5049
    @efpl5049 8 ปีที่แล้ว +33

    It's a different feeling... Nice composition+Perfect vocals

  • @sreeragm.s4323
    @sreeragm.s4323 3 ปีที่แล้ว +321

    എന്തോ ഇപ്പോളും ഇഷ്ടമാണ് കേൾക്കാൻ ഈ പാട്ട്.
    ദിലീപേട്ടൻ നമിത 2 പേരും നല്ല മാച്ച് ഉള്ള താര ജോടികൾ

    • @enjoymentvideo550
      @enjoymentvideo550 3 ปีที่แล้ว

      th-cam.com/video/1j4Zcjmv2po/w-d-xo.html

    • @sajan8618
      @sajan8618 2 ปีที่แล้ว +24

      അതേ മോളും അച്ഛനും പോലും

    • @lucifer9632
      @lucifer9632 2 ปีที่แล้ว +2

      @@sajan8618 🤣

    • @babinmbbsmuhammed5079
      @babinmbbsmuhammed5079 2 ปีที่แล้ว +15

      സിവനേ... അങ്ങനെ ഒന്നും പറയല്ലേ... ഇനി ഒരു ഡിവോഴ്സ് കൂടി താങ്ങൂല്ലാ... 🤣🤣🤣

    • @randomtalkswithlymarker7137
      @randomtalkswithlymarker7137 2 ปีที่แล้ว +1

      @@babinmbbsmuhammed5079 iyaal enthinaa thaangunne pulli thaangi kolum

  • @yadunathk8309
    @yadunathk8309 5 ปีที่แล้ว +418

    I am from Antarctica
    I like the song
    സത്യമായിട്ടും ഇതിലെ ഒരു വരി പോലും മനസിലായില്ല എന്ന comment വന്നോ??

  • @kiranbaby5216
    @kiranbaby5216 2 ปีที่แล้ว +23

    Namitha pramod looks so beautiful in this movie ❤️

  • @terinmathew
    @terinmathew 9 ปีที่แล้ว +24

    Prashant kidu work.. N preethi's voice is awesome. :)

    • @omnamahshiva5324
      @omnamahshiva5324 9 ปีที่แล้ว

      all WORLD SERVICE* #+91-9417085066 SERVICE" in INDIA & ALL OVER THE
      WORLD (USA/CANADA/AUSTRALIA). #+91-9872372575
      **1-L0VE solution , EDUCATION , MONEY , PROPERTY ,L0VE MAR RIAGE**
      **2- PERSONAL PROBLEM , CHILDlESS ,BUIsNESS LOSS** **3-HUSBAND WIFE PROBLEM SOLUTION** **4- CONTROL YOUR LOVER HAND BY VASHIKARAN ETC** 09872372575

  • @r_h4942
    @r_h4942 2 ปีที่แล้ว +7

    Namothayude acting skill manassilaakkiye padam..poli

  • @sidharthsuresh333
    @sidharthsuresh333 ปีที่แล้ว +6

    2:52 Ee patt kekkumbo enik Trivandrum anu orma varunnath😍😍.
    Especially Trivandrum city ❤...oru evening anu mood veliya chood illatha korach dark Aya evening ❤❤❤❤....

  • @jamescole6520
    @jamescole6520 3 ปีที่แล้ว +24

    2021 ആരെങ്കിലും കാണുന്നുണ്ടോ?

  • @pranavsmarter7376
    @pranavsmarter7376 2 ปีที่แล้ว +18

    സിനിമ ഇറങ്ങിട്ട് ഇന്ന് 7 വർഷം ❤️

  • @Mariyamspectral
    @Mariyamspectral 5 หลายเดือนก่อน +2

    pandeppozho keettapaattunu ormavannappol eduthunokki 😊 nice song nostalgic feel❤

  • @noorshiyanoorshi1575
    @noorshiyanoorshi1575 3 ปีที่แล้ว +37

    എന്നെ പോലെ കമന്റ് വായിച്ചു വീഡിയോ കാണുന്നവർ undo 😊😊😊😊😊

  • @mahikrishna.krishna369
    @mahikrishna.krishna369 4 ปีที่แล้ว +10

    സിനിമാട്ടോഗ്രാഫ്ഇ പൊളിച്ചു...

  • @100deep1001
    @100deep1001 9 ปีที่แล้ว +402

    this song has something special and atrracting... u keep wanting to listen to this song again and again ...... awsome work ....

  • @abuthahir9582
    @abuthahir9582 4 ปีที่แล้ว +36

    ആഭേരി രാഗം ♥♥

    • @imsdk7776
      @imsdk7776 3 ปีที่แล้ว +2

      ഞാൻ ആദ്യം ഓർത്തു kharaharapriya ആണെന്ന്

    • @abuthahir9582
      @abuthahir9582 2 ปีที่แล้ว

      @@imsdk7776 😊😊

  • @4kcuts
    @4kcuts หลายเดือนก่อน +2

    ഈ പാട്ട് speaker ൽ കേട്ടപ്പോ ഒരു പ്രത്യേക feel ആയിരുന്നു ❤️

  • @suneshjustin3226
    @suneshjustin3226 8 ปีที่แล้ว +19

    nice lyrics nice composition haricharan u are awesome preethi pillai keep it up namitha pramod oru rakshayum illa

  • @rockeyforever
    @rockeyforever 3 ปีที่แล้ว +127

    0:58 I heard this music in Kannada Comedy show... I liked very much.. I asked my Mallu (Renjith)friend. He sent this TH-cam link.
    Kisses from Karnataka 😘

    • @josiahgeorge2090
      @josiahgeorge2090 2 ปีที่แล้ว +1

      What was the name of the comedy show?

  • @user-jt6og8yi
    @user-jt6og8yi 3 ปีที่แล้ว +5

    Supper Songgggg.....❤❤❤❤🌼🌼
    Vasanthamallika Sundariyanu........💝💝

  • @aswathyviji6284
    @aswathyviji6284 2 ปีที่แล้ว +19

    Beautiful voice ❤💝loving this song

  • @sidharthsuresh333
    @sidharthsuresh333 2 ปีที่แล้ว +18

    Gives a feeling in trivandrum 😌 an ancient feeling

  • @abhiramcm8920
    @abhiramcm8920 7 ปีที่แล้ว +77

    my fvrt lines 3:05

  • @sundarijayaraman9414
    @sundarijayaraman9414 5 ปีที่แล้ว +9

    Pakka song.... Namitha... Toooo cute

  • @Bad_Don.
    @Bad_Don. 3 ปีที่แล้ว +18

    There is something in this..some kind of magic

  • @anjana73
    @anjana73 5 ปีที่แล้ว +125

    അവസാനത്തെ ആ പെപെപേ വേണ്ടാരുന്നു... ബാക്കി കിടു പാട്ട്. my favourite song.....

  • @bhuvaneshkrishna8474
    @bhuvaneshkrishna8474 3 ปีที่แล้ว +27

    Such an underrated amazing song😍

  • @sreejithsubrahmaniam4294
    @sreejithsubrahmaniam4294 2 ปีที่แล้ว +42

    Purely another underrated song of our industry!! 😍😍🥰💥🍻

  • @pumpkinpumpkins5117
    @pumpkinpumpkins5117 4 ปีที่แล้ว +456

    2️⃣0️⃣2️⃣0️⃣ il e song kanan vannavar like adicho🤗😊

  • @user-nn4ij5fw9j
    @user-nn4ij5fw9j 5 ปีที่แล้ว +365

    2019 ൽ കാണുവർ ഉണ്ടോ??

  • @adithyan8880
    @adithyan8880 ปีที่แล้ว +6

    2015 memories❤❤
    Annu Njan ee pattu ethra pravasyam padikomdu nadanittundakum ennariyilla.

  • @sruthisuresh1173
    @sruthisuresh1173 4 หลายเดือนก่อน +3

    Vasantha mallika...the perfect name for a heroine of centuries old love story ❤

  • @athirabm8745
    @athirabm8745 3 ปีที่แล้ว +14

    1:17 ❤️love this❤️

  • @deepaksasi2886
    @deepaksasi2886 2 ปีที่แล้ว +26

    Haricharan vocals.. ❤

  • @vinuvinu2975
    @vinuvinu2975 5 ปีที่แล้ว +42

    ഏതേതോ ജന്മങ്ങൾ മുമ്പേ ഒന്നിച്ചോരല്ലേ നമ്മൾ.. ഈ ബന്ധം നീളുന്നിതാ ഇതാ😍😍

  • @reshmmaaa
    @reshmmaaa 4 หลายเดือนก่อน +3

    Antho oru feel addict ayi. 2024 athea feel❤‍🔥

  • @Daya-wj2iv
    @Daya-wj2iv 2 ปีที่แล้ว +13

    2021ൽ ഈ സോങ് കാണാൻ വന്നവർ ആരൊക്കെ 😜😜😜💯💯💯💯💯😜😜

  • @anurajkesav189
    @anurajkesav189 5 ปีที่แล้ว +7

    Daily repeat mode 2019😘😘😘😘
    Prashant Pillai
    Haricharan

  • @sanalkumar5910
    @sanalkumar5910 ปีที่แล้ว +7

    Tvm .. നിന്നു കേൾക്കുന്ന ഞാൻ 😎😎😎.. എന്താ feel...🥰🥰🥰 ..2022 x mas.... ✨️✨️✨️✨️

    • @bijol4537
      @bijol4537 ปีที่แล้ว

      2023❤❤❤❤❤❤

  • @rajesh20828
    @rajesh20828 9 ปีที่แล้ว +14

    Super.......song vallare manoharam

  • @sreejithsubrahmaniam4294
    @sreejithsubrahmaniam4294 2 ปีที่แล้ว +19

    Dileepettan💯 😍

  • @user-fp3mm1gd6r
    @user-fp3mm1gd6r 6 หลายเดือนก่อน +5

    Namitha's moves are very sultry in this song

  • @dhinagarraj9729
    @dhinagarraj9729 3 ปีที่แล้ว +21

    I am tamil Bt That song some feel of My heart 😘

  • @Thushar_Nambeesan
    @Thushar_Nambeesan 8 หลายเดือนก่อน +2

    Nthu resam aa kelkan❤❤❤

  • @roby-v5o
    @roby-v5o ปีที่แล้ว +2

    😍😍എനിക്ക് ഒരുപാട് ഇഷ്ടപെട്ട ഈ സോങ് ഞാൻ തിരിഞ്ഞു പിടിച്ചു കാണുന്നു ❣️❣️

  • @ajeshcheladu1
    @ajeshcheladu1 4 ปีที่แล้ว +215

    ദിലീപേട്ടന്റെ സമയം നോക്കൽ ഇഷ്ടപ്പെട്ടവർ ഇവിടെ കമോൺ

    • @enjoymentvideo550
      @enjoymentvideo550 3 ปีที่แล้ว

      th-cam.com/video/1j4Zcjmv2po/w-d-xo.html

  • @mayalakshmycs6657
    @mayalakshmycs6657 3 ปีที่แล้ว +16

    എനിക്ക് ഈ പാട്ട് വളരെഷ്ടമാണ്

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 4 หลายเดือนก่อน +2

    Best work of prashant pillai till date.

  • @krishnaandheri9268
    @krishnaandheri9268 2 ปีที่แล้ว +10

    1:18..... humming portion varea hariharan 😍😎🤙🔥

  • @sidharthsuresh333
    @sidharthsuresh333 ปีที่แล้ว +10

    Gets the feel of aesthetic feel of Trivandrum city for me whenever I listen to this song ❤❤😍✨🫠

    • @eternverse1688
      @eternverse1688 8 หลายเดือนก่อน +1

      Exactly for me too

  • @sujiths4903
    @sujiths4903 3 ปีที่แล้ว +13

    3:05 🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️

  • @sksaru7924
    @sksaru7924 6 ปีที่แล้ว +14

    This song is somthing special to me.. 😍😘

  • @akr5863
    @akr5863 9 ปีที่แล้ว +5

    what make this song so attractive is that it is a raga based one..may be Abheri..so soothing one..

  • @John_honai1
    @John_honai1 11 หลายเดือนก่อน +5

    Trivandrum vibe ഉള്ള സിനിമ, song ❤

  • @r.worrld3603
    @r.worrld3603 6 ปีที่แล้ว +11

    Something special...Prasanth Pillai music is awesome 😀

  • @jyothish6734
    @jyothish6734 3 หลายเดือนก่อน +2

    Best work of Prasanth pillai 💎

  • @natarajanthangavelu9509
    @natarajanthangavelu9509 8 ปีที่แล้ว +64

    Who are the singers ? The music composition is fantastic. It is really awasome

    • @sunitha805
      @sunitha805 8 ปีที่แล้ว +11

      +Natarajan Thangavelu the singers are Haricharan and Preeti Pillai

  • @bharathilakshmi1725
    @bharathilakshmi1725 5 ปีที่แล้ว +3

    Fantastic. Music, very active energetic, husim, fabulous, voice. Music, choreography. Am from. Tamilnadu. Regularly. I used. Listen. Tis. Song. Oru. Padu valiya. Ishtamanu. Santhoshamayi. Undu.

  • @jo8228
    @jo8228 ปีที่แล้ว +7

    1:27 എന്ത് രസായിട്ട് ഞാൻ ആ സ്റ്റെപ് നമിത ചെയ്യുന്നേ ♥....

    • @hareeshk1388
      @hareeshk1388 2 หลายเดือนก่อน

      She is adorable ❤

  • @sreelakshmishanmughan4843
    @sreelakshmishanmughan4843 2 ปีที่แล้ว +5

    E chandrettan evideyaaaaaa ❤️

  • @jobinmathew3893
    @jobinmathew3893 3 ปีที่แล้ว +8

    3:05 wow !!