മൂകാംബികയിൽ പോകാൻ ഇനി എന്ത് എളുപ്പം!!... kollur sri mookambika train journey

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • കൊല്ലൂർ ശ്രീ മൂകാംബികയിലേക്ക് യാത്ര ചെയ്യാൻ ഉള്ള ട്രെയിനിന്റെ സമയവും മറ്റു വിവരങ്ങളും
    mookambika train journey... to mookambika road railway station

ความคิดเห็น • 25

  • @mahalekshmi8109
    @mahalekshmi8109 ปีที่แล้ว +2

    👍👍👍

  • @jms3554
    @jms3554 8 หลายเดือนก่อน

    Thank you.. വളരെ ഉപകാരമുള്ള video

  • @BindhuRadhakrishnan-qd4tz
    @BindhuRadhakrishnan-qd4tz 2 หลายเดือนก่อน +1

    നൈസ് ❤

  • @KRISHNAKUMAR-pu9tq
    @KRISHNAKUMAR-pu9tq 10 หลายเดือนก่อน +1

    Which is nearest railway station to mookambika temple (nearest))

  • @vinodnair8856
    @vinodnair8856 ปีที่แล้ว +1

    തിരുവനന്തപുരത്തുനിന്നും പോകുന്ന മോർണിംഗിൽ അവിടെ എത്തുന്ന AC sleeper coach ഏതു ട്രൈനാകും ബെറ്റർ

  • @Anilkumarpt7
    @Anilkumarpt7 6 หลายเดือนก่อน

    Good

  • @bijik7746
    @bijik7746 4 หลายเดือนก่อน

    Kozhikode parayamo

  • @Siyasingh924
    @Siyasingh924 7 หลายเดือนก่อน

    ❤❤

  • @panchajanyam2477
    @panchajanyam2477 ปีที่แล้ว

    കോഴിക്കോട് നിന്ന് എപ്പോളാണ് ട്രയിൻ മൂകാംബികയിൽ രാവിലെ എത്തുന്ന

    • @Kollurmookambika_unofficial
      @Kollurmookambika_unofficial  ปีที่แล้ว

      അവിടെ നിന്ന് 3-4 ട്രെയിനുകൾ ഉണ്ട് രാവിലെ 7-05 ന് byndoor ൽ എത്തുന്നത്.. വീഡിയോ ൽ ഓരോ station ൽ ഉള്ള സമയം കൊടുത്തിട്ടുണ്ട്...

    • @panchajanyam2477
      @panchajanyam2477 ปีที่แล้ว

      @@Kollurmookambika_unofficial ok

    • @panchajanyam2477
      @panchajanyam2477 ปีที่แล้ว

      @@Kollurmookambika_unofficial രാവിലെ 7 O5 ന് ബൈത്തൂർ സ്റ്റേഷനിൽ എത്തിയാൽ അവിടെ നിന്ന് ബസ്സ് ഉണ്ടാകുമോ ക്ഷേത്രത്തിലേക്ക്

    • @Kollurmookambika_unofficial
      @Kollurmookambika_unofficial  ปีที่แล้ว

      @@panchajanyam2477 yes bus കിട്ടും

    • @panchajanyam2477
      @panchajanyam2477 ปีที่แล้ว

      @@Kollurmookambika_unofficial ok

  • @Harekrishna-tw1rh
    @Harekrishna-tw1rh 10 หลายเดือนก่อน +1

    Alappuzha yil ninnum എങ്ങനെയാ

  • @vishnuthinkz
    @vishnuthinkz 7 หลายเดือนก่อน

    Vande bharath undo

  • @VishnuS-fs6dt
    @VishnuS-fs6dt 5 หลายเดือนก่อน

    Vatakara onnu parayo?

    • @Kollurmookambika_unofficial
      @Kollurmookambika_unofficial  5 หลายเดือนก่อน

      വീഡിയോ ൽ ട്രെയിനും, stop ഉള്ള സ്റ്റേഷൻ, സമയം, എന്നിവ ഉണ്ട്, നിരവധി ട്രെയിനുകൾ അത് വഴി കടന്ന് പോകുന്നുണ്ട്, അതിൽ ചിലതിനു അവിടെ സ്റ്റോപ്പ്‌ ഉണ്ട്

  • @padmaralanralan2103
    @padmaralanralan2103 9 หลายเดือนก่อน +1

    E ട്രൈയ്യിൻ ഒകെ കണ്ണൂർ എത്ര മണിക്ക് എത്തി ചേരും

    • @Kollurmookambika_unofficial
      @Kollurmookambika_unofficial  7 หลายเดือนก่อน

      മിക്ക ട്രെയിനുകളും രാത്രി 1:45AM

  • @sajeshsaju9712
    @sajeshsaju9712 7 หลายเดือนก่อน +1

    ഞായർ ദിവസം രാത്രിയിൽ ഉള്ള ട്രെയിൻ സമയം അടുത്ത രാവിലെ എത്താൻ പറ്റുന്ന ട്രെയിൻ

    • @Kollurmookambika_unofficial
      @Kollurmookambika_unofficial  7 หลายเดือนก่อน

      Shree ganganagar weekely express, from kochuveli, byndoor arriving time 7 AM