തിരുപ്പതി - Part 1 | തിരുപ്പതിയിലേക്ക് പോകാൻ ഇനി എന്ത് എളുപ്പം😍 | Tirupati Pilgrimage | Kerala Train
ฝัง
- เผยแพร่เมื่อ 4 ก.พ. 2025
- കേരളത്തിൽ നിന്ന് തിരുപ്പതിയിലേക്ക് പോകാൻ പറ്റുന്ന എല്ലാ ട്രെയിനിനെ പറ്റിയിട്ടുള്ള വിശദമായ വീഡിയോ ആണ് ഇത്. ഏവർക്കും മനസ്സിലാവുന്ന രീതിയിൽ ആണ് വീഡിയോ ചെയ്തിരിക്കുന്നത് എന്ന് വിശ്വസിക്കുന്നു. അപ്പോൾ വീഡിയോ ഇഷ്ടം ആയാൽ ലൈക് ചെയ്ത് നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യാൻ മറക്കലെ. എല്ലാവരോടും സ്നേഹം മാത്രം.
#indianrailways #trainjourney #tirupati #tirupatitemple #pilgrimage
Like | Comment | share | Subscribe @MalayaliTrainVlogger333
വളരെ വിശദമായി പറഞ്ഞു തന്നു.
അഭിനന്ദനങ്ങൾ.
മൂകാംബിക അമ്പലത്തിൽ പോകാൻ സൗകര്യമുള്ള ട്രെയിൻ വിവരങ്ങൾ ഉൾപെടുത്തി ഒരു വീഡിയോ ചെയ്തുകൂടെ. നന്ദി 🙏🏼
വീഡിയോ തീർച്ചയായും ചെയ്യുന്നത് ആണ്
😮 വളരെ ഉപകാരപ്രദമായ വീഡിയോ
🩷🩷
ഈ അറിവ് തന്നതിന് നന്ദി. തിരുപ്പതി ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
🩷🩷
മോനെ നല്ല വീഡിയോ നല്ല അവതരണം ❤️❤️👍👌
🩷🩷
വിശദമായി തന്നെ പറഞ്ഞു തന്നുനന്ദി❤
🩷🩷
Good valare useful video nalla information
@@ranivkumar4707 🩷🩷
Very good and useful video 🎉❤waiting for next video 🎉❤
🩷🩷
നല്ല ഇൻഫർമേഷൻ 🙏🙏🙏
തിരുപ്പതിയിലേക്ക് ഉള്ള ട്രെയിനുകൾ part 2 അപ്‌ലോഡ് ചെയ്തിട്ടുണ്ട്. 🙏🏻
ഹായ് അടിപൊളി വീഡിയോ എല്ലാ കാര്യങ്ങളും കൃത്യമായി സമയമെല്ലാം പറഞ്ഞു തന്നു ഇനി അടുത്ത വീഡിയോയിൽ തിരുപ്പതി ദർശനം കൂടി ട്രെയിൻ ഇറങ്ങി എത്ര ദൂരമുണ്ട് എങ്ങനെ പോണം അതെല്ലാം കൂടി ഒന്ന് പറഞ്ഞാൽനന്നായിരുന്നു ഒരുപാട് നാളത്തെ ആഗ്രഹമാണ് തിരുപ്പതി ദർശനം എന്തായാലും അടുത്ത വീഡിയോ കണ്ടതിനു ശേഷം ഞാൻ തിരുപ്പതിയിൽ പോയിരിക്കും
ഉറപ്പായും നമ്മൾ തിരുപ്പതി ദർശനം നടത്തുന്നതാണ്
Useful bro❤
🩷🩷
Explained well👌
@@KamalakshiThondiyil 🩷🩷
Super information ❤
🩷🩷
വെറുതെ ഗുഡ് information
Thank u dear ♥️
🩷🩷
Very nice veidio waiting for next veidio details
Thankyou
Very good information.God Bless you.Good and safe Accommodation for family and for ladies koodi oru video cheyamo.
@@geethakumari771 cheyyam🩷
Very useful ❤️
@@kunhiramanp4273 🩷🩷
Very informative.thank you
@@skrish6518 🩷🩷
Nice Video 👌👌
Thankyou 🩷
Good&Best presentation &useful..
Thank you..
🩷🩷
Need more videos like this please❤❤
🩷🩷
Nice video 😍✨
🩷🩷
Very Good 🙏 💐
🩷🩷
Thank u🙏🙏🙏
🩷🩷
❤supparvidiyo
❤❤
🌹🌹👍👍
@@Pankuzzworld 🩷🩷
All Kollam starting trains should extend till punalur terminal junction a must
Thank you so much
🩷🩷
Verygood
👍
🩷
Very good. എല്ലാം നല്ലവണ്ണം പറഞ്ഞു തന്നു. അവിടെ താമസം എങ്ങിനെ ഒക്കെ ആണ്. Room കിട്ടാൻ ഒക്കെ എങ്ങിനെ ആണ്. ദർശനം ബുക്കിങ്. ഞാൻ 3 പ്രാവശ്യം പോയതാണ്. അത് package tour ആയിരുന്നു. 1 hour okke നിന്നുള്ളു. ഇങ്ങിനെയും പോയി അറിയണ്ടേ. അറിയുന്നതെല്ലാം പറഞ്ഞു തരിക. 🙏
Super
🩷🩷
❤suppar. Vidiyo
👌👌👌👌
🩷🩷
Expect 2nd video.
Already posted
Good
🩷🩷
👍👍👍👍😘😘
🩷🩷
Nallakariyam enium parajutharannam
Theerchaayaayum🩷
👍🏿👍🏿👍🏿
വളരെ ഉപകാരം ഉള്ള ഒരു വിവരണം...❤❤❤
🩷🩷
❤❤❤❤❤❤❤
❤
Sabari expresss ൽ ഞാൻ സ്ഥിരമായി സഞ്ചരിച്ചിരുന്നു, അത് Secandrabad വരെ അല്ല, Hyderabad Nampalli station വരെ ഉണ്ട്
🙏🙏
7👍
🩷🩷
🩷🩷
kindly prepired Part two Tirupati train kerala to tirupati tks
Please do part 2
Cheyyam
tiruvanandapuram mudal.palakadu vare
mathrame keralam ulluvo malabarine marannupoyo atho avaganikkukayo 13:51 13:51
Part 2 വീഡിയോ കണ്ട് നോക്ക്. മലബാറിനെ ഒക്കെ നമ്മക്ക് എങ്ങനെ അവസാനിക്കാൻ പറ്റും
❤️❤️❤️❤️
@@KrishnaKumar-er2ru 🩷🩷
👍🙏
🩷🩷
Run this Train Daily!👍
🩷🩷
Bro, please advise how we can travel from Calicut to Tirupati?
ഞാൻ തിരുപ്പതി ജനറൽ ടിക്കറ്റ് എടുത്ത് നേരെ കാ ട്ട് പാടി സ്റ്റേഷനിൽ ഇറങ്ങി അവിടെ നിന്ന് എപ്പഴും തിരുപ്പതി ട്രെയിൻ കിട്ടും
Ok
🩷🩷
ബാക്കി കൂടെ ഇട്ടുതരിക. സമയം അനുസരിച്ചു പോകാമായിരുന്നു
Should extend to punalur
🤗
❤ കോഴിക്കോട് വഴി ഉണ്ടോ
😅🌹🌹 hello friend. Malabar ഭാഗത്തു നിന്നുള്ള വ... Direct or ഷൊർണൂർ or പാലക്കാട് കണക്ഷൻ ട്രെയിൻ... 🙏🏿
Part 2 വീഡിയോ ഒന്ന് കണ്ട് നോക്കു..
Pune express 🤌🔥
Mookambika pokunna trainukale kurich video cheyyamo
Cheyyam
Bro pune express nerathey poyikkond irunnath thirupathi vazhi allayirunnu katpadi jn il ninnum direct rengunda jn il chenn kayaruvayoruunnu ee edakk ann thirupathi vazhi akkiyathum stop koduthathum 😅
Yes
No trains from punalur better punalur be maintenance yard for memu , vandebharath, local express Rajdhani trains near new punalur extention terminal junction near edamon terminal junction for future sabarimala vizhinjam if hope happened in another 50 years,why can't extend these kollam bout trains extend till punalur as traveling to kollam north east west a tired journey, as people depend on taxi even 150km journey to catch trains bus to trivandrum ernakulam Palakkad mangalore etc
Tirupati Laddoo kazhikkaanaano ?Bhesh ..Bhesh...
Thanks , Mookambika train parayamo
പറയുന്നതാണ്
കണ്ണൂരിൽ നിന്നും ട്രെയിൻ ഉണ്ടോ
അപ്പോൽ ഞാങ്കൽ ആലപ്പുഴക്കാർ തിരുപ്പതിയിൽ പോകണ്ടേ🤔🤔
Part 2 വീഡിയോയിൽ ഉണ്ട്.
കണ്ണൂർ നിന്ന് പോകാൻ ട്രയിൻ ഉണ്ടോ???
12626 train New Delhi to trivandrum central and the train number 12625 is from Trivandrum central to New Delhi. Please correct it.
Ernakulam Train 1-35 ന് എത്തും 1 -40 ന് പോകുo Details Ekm Jn ൽ അന്വേഷിക്കുക
Kalahasthi il yenkene pokam, oru video edavo
Cheyyam
Chidambaram പോകുന്ന ഒരു വീഡിയോ ഇടുമോ
Cheyyam
Velankannikk calicutil ninnum train undo
വീഡിയോ ചെയ്തിട്ടുണ്ട്. കണ്ട് നോക്കു
@@MalayaliTrainVlogger333 link ayakkamo pls
@@sujathahari4378 ഈ ചാനലിൽ തന്നെ നോക്കിയാൽ മതി. കാണാൻ പറ്റും. ലിങ്ക് അയച്ചാൽ കമന്റ് ബോക്സിൽ സപ്പോർട്ട് ആവില്ല
Vatakkullavarkkum bhagavane kanande...
മറ്റ് സർവീസ് നടന്ന ട്രെയിനുകളെ പറ്റി അറിയണം
അറിയിക്കാം
17422തിരുപ്പതി എത്രമണിക്ക് എത്തും
ഡൽഹിയ്ക്ക് പോകുന്നത് ഒന്ന് വിശദീകരിക്കാമോ?
ചെയ്യാം
കാസർക്കോട്ടുകാരൻ കൊല്ലത്തു പോണോ
കാസർഗോട് കാരൻ കൊല്ലത്തു വരണ്ട. കാസർഗോഡ് കാരൻ തിരുപ്പതി പോകാൻ വീഡിയോ ചെയ്തിട്ടുണ്ട്
തിരുവനന്തപുരം സെന്റർ നിന്ന് ഉണ്ടോ
ഉണ്ടല്ലോ.. രണ്ട് part ആയി ആണ് വീഡിയോ ചെയ്തേക്കുന്നത്. ചാനൽ നോക്കിയാൽ കാണാം
Return the Kerala express from tirupati is in same number 12626
🤍
@@VrindaVinod-sz5le 🩷
Tirppati സർവീസ് വിശദീകരച്ചു പറയണം
Part 2 വീഡിയോ വരുന്നതാണ്
ശബരി express renigunda യിൽ
അല്ലേ നിർത്തുക.
തിരുപ്പതി കഴിഞ്ഞിട്ടാണ് renigunta.
Tirupati ക്കു പോകുന്നത് നല്ലത്. പക്ഷെ laddu vaanganam എന്ന് നിര്‍ബന്ധം ഇല്ല!
ഫേക്ക് ജിഹാദി ഗൾഫ്
No അങ്ങനെയൊന്നും പറയരുത്, പ്രസാദ ലഡ്ഡുവാണ്
@@ക്ഷത്രിയൻ-ഝ6ഡഒരു issue നടക്കുന്നുണ്ട്. മൃഗ കൊഴുപ്പു കൊണ്ടു ലഡ്ഡു ഉണ്ടാക്കുന്നു എന്ന് പറഞ്ഞു കൊണ്ടു. വിശദമായി അറിയില്ല
@@vipinjaina അത് ഇപ്പോഴത്തെ വിഷയമല്ല, കഴിഞ്ഞു പോയതാണ്... ജഗൻ മോഹൻ റെഡ്‌ഡി cm ആയിരിക്കുമ്പോൾ, ഇപ്പൊ ചന്ദ്ര ബാബു നായിഡുവാണ്
ചോദിക്കാൻ ഇരിക്കുവാ കാസറഗോഡ് കണ്ണൂർ കാർ കേരളത്തിലല്ലേ 😂ബാക്കി ജില്ല അവിടെ നിക്കട്ടെ
കേരളത്തിൽ അല്ലെന്ന് പറഞ്ഞില്ലല്ലോ ചേട്ടാ, part 2 വീഡിയോ കണ്ട് നോക്ക്. നമ്മുക്ക് അങ്ങനെ ഒറ്റപ്പെടുത്താൻ പറ്റുമോ കണ്ണൂര്കാരേയും കാസർഗോഡ്കരെയും 🙂
Kannuril ninnum thiruppathiyilek marikerathe engjne povam.
Kannuril undo
ഇതൊക്കെ കണുരിൽനിർതുമോ
Part 2 വീഡിയോ കാണു...
ഈ ട്രെയിൻ ഒക്കെ തിരുവനന്തപുരത്തുനിന്ന് ആരംഭിച്ചു പാലക്കാട് വഴി നേരെ തമിഴ്‌നാട് വഴി അങ്ങോട്ടേക്ക് പോകും. കോഴിക്കോട് കണ്ണൂർ ഭാഗം പോവില്ല.
Men enna thinnam
Kerala(NDLS=TVC) 12625
ഹരിഓം എനിക്ക് പോകാൻ ആഗ്രഹം
🩷🩷
ഞാൻ ശബരിയിൽ തിരുപതി പോയിട്ടുണ്ട് രാത്രി 12 മണിക്ക് തിരുപതിയിൽ എത്തും
പാലക്കാടിന് വടക്കോട്ടുള്ള ജില്ലകൾ ഒന്നും അപ്പോൾ കേരളത്തിൽ അല്ലേ
എനിക്ക് എന്ത് ചെയ്യാൻ പറ്റും ബ്രോ? എല്ലാം നമ്മുടെ ഭരണം പോലെ അല്ലെ
കോയമ്പത്തൂരിൽ തിരുപ്പതി train ഉണ്ട് അതി രാവിലെ.
കോയമ്പത്തൂർ വഴി
Haie 🙏🙏🏿💙❤️💚🦁🌹🌷🌺🌻🪷🌼🌼🪷
🩷🩷
ഒന്നും കാണാൻ വയ്യല്ലോ ആ ബോർഡ് എടുത്തു മറ്റു
ഇത് കാണാൻ ഉള്ളതല്ല കേൾക്കാൻ ഉള്ളതാണ്
കണ്ണൂർ ഉള്ള ആൾക്കാർക്ക് പോകണ്ടേ
Second part ittitund. Kannur pokko
മലബാറിൽ നിന്നും ട്രെയിൻ ഒന്നുമില്ലേ
Malabar pandey indian railway avoiding aa😭
കോയമ്പത്തൂരിൽ നിന്നും രാവിലെ ആറ് മണിക്ക് ഓ മറ്റോ
train ഉണ്ട്.
Mangalore to Kacheguda express undu
Vadakku ninnnu varunnavarkko
മലബാരുകാർ പോണ്ടേ
Part 2 വീഡിയോ ഇട്ടിട്ടുണ്ട്
കേരളത്തിൽ പാലക്കാട് വരെയുള്ളു പിന്നെ തിരൂർ കോഴിക്കോട് കണ്ണൂർ കാസർകോട് അവിടെ ഒന്നും സ്റ്റോപ്പിലെ
Part 2 വീഡിയോയിൽ വരുന്നത് ആണ്
അപ്പോൾ മുംബൈ ട്രെയിൻ റെയിൽവേ ലൈനിൽ കൂടി ഓടുന്നില്ലേ. അതും തിരുപ്പതി vazhiyanu പോകുന്നത്.
പോയി അന്വേഷിക്ക്
@@manojkumar-jr4wr അന്വേഷിക്കാൻ ഒന്നുമില്ല, ഞാൻ റെയിൽവേയിൽ വർക്ക് ചെയ്യുന്നു. വേണമെങ്കിൽ ടൈം ടേബിൾ തരാം. പറയുമ്പോൾ എല്ലാ കാര്യങ്ങളും കൃത്യമായി പറയണം.
Laddu venda
തൊലി ഉരിഞ്ഞ മുക്കാൽ പൂവൻ പഴം മതിയോ
Beef ഫ്രീ ആയി കീട്ടും
ല്ലേ. ലഡ്ഡു വാങ്ങിയാൽ മതിയല്ലോ.
ഈ സംഘികളുടെ ഒരു കാരൃം. എവിടെയും കുത്തി തിരിപ്പ് ഉണ്ടാക്കി നശിപ്പിക്കുക എന്നതാണ് ഇവരുടെ അജണ്ട