താറാവ് വളര്‍ത്തല്‍ അറിയേണ്ടതെല്ലാം/കുട്ടനാട്ടിലെ 12000 താറാവ് കൃഷി/Duck farming in Kerala/Malayalam

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2020
  • കുട്ടനാട്ടിൽ വിജയകരമായി 12000 താറാവ് വളർത്തുന്ന തോമസിനെ ഇന്നത്തെ വീഡിയോയിൽ പരിചയപ്പെടാം. താറാവ് വളർത്തലിലേക്ക് വരാൻ ആഗ്രഹം ഉള്ളവർക്ക് സംശയങ്ങൾക്കായി വിളിക്കേണ്ട നമ്പർ.Thomas...9847941765
    പരസ്യങ്ങള്‍ക്കായി വിളിക്കേണ്ട നമ്പര്‍
    KRISHI MITHRA TV
    Ph.9746939301
    താറാക്കൂട്ടത്തിൽ തലയെടുപ്പോടെ നിൽക്കുകയാണു കുട്ടനാടൻ താറാവ്. എവിടെ നിന്നു നോക്കിയാലും കുട്ടനാടൻ താറാവ് ഒരു ചുവടു മുന്നിലാണ്. പലവട്ടം പക്ഷിപ്പനി വന്നെങ്കിലും കുട്ടനാടൻ താറാവു കുലുങ്ങില്ല. ആലപ്പുഴയിലേക്കു മറുനാട്ടുകാർ വരുന്നതു പോലും കുട്ടനാടൻ താറാവിനെ കണ്ണുവച്ചിട്ടാണെന്നും പറയാം. മുട്ട റോസ്റ്റായും താറാവു റോസ്റ്റായും മപ്പാസായും താറാവു സഞ്ചാരികളെ ഊട്ടും. പോകും വഴി പത്തു മുട്ടയെങ്കിലും വാങ്ങാതെ ആരും മടങ്ങുകയുമില്ല. ഗമ ഏറെയുണ്ടെങ്കിലും കുട്ടനാടൻ താറാവ് ഇതുവരെ ജിയോഗ്രഫിക്കൽ ഇൻഡിക്കേറ്ററിൽ കയറിപ്പറ്റിയിട്ടില്ല. അതിനു മുന്നോടിയായുള്ള എല്ലാ ഗവേഷണങ്ങളും വെറ്ററിനറി സർവകലാശാല പൂർത്തിയാക്കിയിട്ടുണ്ട്. ഹരിയാനയിലെ നാഷനൽ ആനിമൽ ജനിറ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അപേക്ഷയും ഗവേഷണ ഫലവും അയച്ചാൽ താറാവിനു രാജ്യാന്തര ഭൂപടത്തിൽ സ്വന്തം വിലാസമായി. ചാരയും ചെമ്പല്ലിയുമാണു കുട്ടനാടിന്റെ താറാവിനങ്ങൾ‌.
    ചാര നിറമുള്ളതിനെ ആ പേരിലും തവിട്ടു നിറമുള്ളതിനെ ചെമ്പല്ലിയെന്നും കർഷകർ തന്നെയാണു വിളിച്ചത്. കുട്ടനാടൻ താറാവിനെ അസമിൽ വളർത്തുന്നുണ്ട്. അവർ പക്ഷേ, ചാരചെമ്പല്ലിയെന്ന ഒറ്റപ്പേരിലാണു വിളിക്കുന്നതെന്നു മാത്രം. മല്ലാട് വിഭാഗത്തിൽ പെട്ട കാട്ടുതാറാവുകളിൽ നിന്നാണു കുട്ടനാടൻ താറാവിന്റെ വംശം വരുന്നതെന്നു വെറ്ററിനറി സർവകലാശാല മുൻ പ്രഫസർ ഡോ. കെ.ജലാലുദ്ദീൻ പറഞ്ഞു. ഏഷ്യൻ താറാവുകളാണു മല്ലാട് വിഭാഗത്തിൽ പെടുന്നത്. കുട്ടനാട് പണ്ടു വനമായിരുന്നുവെന്ന കേട്ടുകേൾവി കൂടി ചേർത്തു വായിച്ചാൽ കാട്ടുതാറാവിനു വരാനും വഴിയായി.
    തമിഴ്നാട്ടിലെ ആരണി, ആന്ധ്രത്താറാവ്, അസമിലെ പാറ്റി എന്നിവയുമായി താരതമ്യം ചെയ്താലും കുട്ടനാടൻ തന്നെയാണു മുന്നിൽ. മറുനാടൻ താറാവുകളുടെ മുട്ട ശരാശരി 60 ഗ്രാമാണെങ്കിൽ കുട്ടനാടന് 60 മുതൽ 70 ഗ്രാം വരെ തൂക്കമുണ്ട്. തൂക്കം കൂടുന്തോറും മാംസ്യത്തിന്റെ അളവും കൂടും. ഒരുമിച്ചു വളരുന്നവരാണെങ്കിലും ചാരയും ചെമ്പല്ലിയും തമ്മിൽ ഭേദമുണ്ട്. ചാര കൂടുതൽ മുട്ടയിടും. ചെമ്പല്ലിയുടെ മുട്ടയ്ക്കു തൂക്കവും കൂടുതലാണ്. കുട്ടനാടിന്റെ ഭൂപ്രകൃതിക്കു ചേർന്നതാണു ചാരയും ചെമ്പല്ലിയും. എത്ര ദൂരം വേണമെങ്കിലും നടക്കാനും ഇവയ്ക്കു സാധിക്കും. നാടൻ താറാവിന്റെ മുട്ടയ്ക്കും ഇറച്ചിക്കും ഗുണവും കൂടുതലാണ്. പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ ആയതിനാൽ കൊളസ്ട്രോൾ പേടിക്കേണ്ട. അതിലുമുപരി കുട്ടനാടൻ ബ്രാൻഡ് എന്ന നിലയിൽ ചാരയും ചെമ്പല്ലിയും അറിയപ്പെടുന്നതു വിനോദസഞ്ചാര മേഖലയ്ക്കും സഹായകമാകും.
    കുട്ടനാട്ടിൽ വിജയകരമായി 12000 താറാവ് വളർത്തുന്ന തോമസിനെ ഇന്നത്തെ വീഡിയോയിൽ പരിചയപ്പെടാം. താറാവ് വളർത്തലിലേക്ക് വരാൻ ആഗ്രഹം ഉള്ളവർക്ക് സംശയങ്ങൾക്കായി വിളിക്കേണ്ട നമ്പർ.Thomas...9847941765
    #duckfarming #ducks #Poultryfarming #aviculture #animalhusbandry #kuttanadan_duck #kuttanadview #thaaravkrishi #krishi_mithra_tv #gogreenkerala #keralaagriculture #kissantv

ความคิดเห็น • 78

  • @KrishimithraTVindia
    @KrishimithraTVindia  3 ปีที่แล้ว +5

    പരസ്യങ്ങള്‍ക്കായി വിളിക്കേണ്ട നമ്പര്‍
    KRISHI MITHRA TV
    Ph.9746939301

  • @nsvlog9241
    @nsvlog9241 3 ปีที่แล้ว +12

    ഇങ്ങനെയുള്ള വീഡിയോസ് ഷെയർ ചെയ്യുന്നത് സാധാരണക്കാർക്ക് കാര്യങ്ങൾ മനസ്സിലാക്കി ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ പ്രചോദനമാകുന്നു thanks

  • @KrishimithraTVindia
    @KrishimithraTVindia  3 ปีที่แล้ว +7

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.

  • @arjunr2466
    @arjunr2466 3 ปีที่แล้ว +2

    Ayyammaa...nalla rasam

  • @dileepr9
    @dileepr9 3 ปีที่แล้ว +4

    Adipoliii

  • @omanathomas3296
    @omanathomas3296 3 ปีที่แล้ว +1

    Thankyou

  • @rajeevr1689
    @rajeevr1689 3 ปีที่แล้ว +2

    Spr

  • @athiraps7152
    @athiraps7152 3 ปีที่แล้ว +2

    🙄Super👌👌

  • @aaronleo9843
    @aaronleo9843 3 ปีที่แล้ว +3

    👍

  • @princesajan1476
    @princesajan1476 3 ปีที่แล้ว +3

    👍😍😍

  • @alexjoseph6346
    @alexjoseph6346 3 ปีที่แล้ว +4

    Aniku nastom ayirunnu...30 tharavil ippol 14annom orupin koduthu rakshayilla....pratikshayodanu valartiyathu.. inyum njan orikalum tharavu valarthilla

  • @RahulRajendran_
    @RahulRajendran_ 3 ปีที่แล้ว +2

    😍😍😍😍👍👍👍👍

  • @anwarsadathsadath8743
    @anwarsadathsadath8743 10 หลายเดือนก่อน +2

    ലാഭം ഉണ്ട് നന്നായി

    • @shaggy9824
      @shaggy9824 8 หลายเดือนก่อน +2

      അത ഞാനും ചിന്തിക്കുന്നത് വെറും 1000 മുട്ട × 10₹ ന് വിറ്റാൽ തന്നെ daily 10000₹ കിട്ടും, അതായത് ഒരു മാസം 300000 , അപ്പോ ഇയാൾക്ക് 12k താറാവ് കൊണ്ട് എന്താ ചെയ്യുന്നത് എന്ന് മനസ്സിലാവുന്നില്ല

    • @forsaleforsale7677
      @forsaleforsale7677 3 หลายเดือนก่อน +1

      ​@@shaggy9824വളർത്തി നോക്കണം അപ്പോഴേ മനസിലായിലാവൂ ഭായ് ഞാൻ വളർത്തുന്നുണ്ട് തീറ്റ ചിലവ് കിട്ടിയാൽ ഭാഗ്യം 1000 താരവിൽ നിന്ന് ഡെയ്‌ലി 1000മുട്ട കിട്ടൂല നല്ല തീറ്റ കൊടുത്താൽ 600മുട്ട പ്രതീഷികം കൂടുതൽ മുട്ടഉണ്ടാവുമ്പോൾ 10രൂപക്ക് വിൽക്കാൻ കഴിയില്ല wholesale വില 8രൂപയാണ് താറാവ് മുട്ട ഇട്ടാലും ഇല്ലങ്കിലും തീറ്റ കൊടുക്കണം ചിലവ് കൂടുതൽ ആണ് നല്ല തീറ്റയാണ് അവന്മാർ 🦆🦆🦢

  • @ammenarayanalijeshpadikkal4956
    @ammenarayanalijeshpadikkal4956 3 ปีที่แล้ว +6

    കുഞ്ഞുങ്ങളെ കൊടുക്കാൻ ഉണ്ടോ എത്ര rs

  • @sajeshkumar7504
    @sajeshkumar7504 3 ปีที่แล้ว +1

    Taxim. Pinnentha urupreeno entha marunn

  • @sayeeda7748
    @sayeeda7748 2 ปีที่แล้ว

    Sha ..Alla starter

  • @newvarietyvideos2134
    @newvarietyvideos2134 2 ปีที่แล้ว +1

    Supper.

  • @christyjoseph5138
    @christyjoseph5138 3 ปีที่แล้ว +2

    Rate atrayann മുട്ട താറാവ് per piece ariyoo??

  • @KrishimithraTVindia
    @KrishimithraTVindia  3 ปีที่แล้ว +2

    സർക്കാർ ചിലവിൽ പശു വളർത്താം, ചെയ്യേണ്ട കാര്യങ്ങൾ th-cam.com/video/Ns6oDfwamf0/w-d-xo.html
    പാൽ ഉത്പാദനം ഇരട്ടി ആക്കാം ഈ പശുവിനെ വാങ്ങിയാൽ.th-cam.com/video/gqof-b0cDcs/w-d-xo.html
    Hi Tec കോഴിക്കൂട് ചെയ്തു തരാം.th-cam.com/video/zqFyzaBTeag/w-d-xo.html
    Hi Tec ആട്ടിൻകൂട് നിർമിക്കാൻ പുതിയ പദ്ധതി.th-cam.com/video/W_Hh8aBQhic/w-d-xo.html
    തീറ്റപ്പുല്ല് Co3 തൈ സൗജന്യമായി നൽകാം.th-cam.com/video/ZNYvhIB_6Bg/w-d-xo.html
    വർഷം 300 മുട്ട ലഭിക്കുന്ന കോഴി th-cam.com/video/zqFyzaBTeag/w-d-xo.html
    കള്ളിച്ചെടി വളർത്തി മാസം 50000 വരെ വരുമാനം നേടാംth-cam.com/video/vBs11CIwf0c/w-d-xo.html
    മലേഷ്യൻ ഡാർഫ് തെങ്ങിൻ തൈകൾ വിൽപ്പനക്ക്th-cam.com/video/h1doy9ZVopg/w-d-xo.html
    ബൊഗീൻ വില്ല കടലാസ് ചെടി Hybrid തൈകൾ 30 രൂപക്ക്th-cam.com/video/dSA5aU_tfYE/w-d-xo.html
    ഗപ്പികൃഷിയിൽ 40വർഷത്തെ പരിചയ സമ്പന്നന്റെ വിജയ സൂത്രംth-cam.com/video/QaH3J5iXL-Y/w-d-xo.html

  • @keerthanasiju8468
    @keerthanasiju8468 3 ปีที่แล้ว +4

    Vigova broilor kunjalk rs50 perumbavoor

  • @KrishimithraTVindia
    @KrishimithraTVindia  3 ปีที่แล้ว +1

    പുതിയ സര്‍ക്കാര്‍ പദ്ധതികള്‍/75 %സബ്സിഡി/ പശു വളര്‍ത്തല്‍ ആട് വളര്‍ത്തല്‍ കോഴി വളര്‍ത്തല്‍ th-cam.com/video/obb-L5ZO1s0/w-d-xo.html

  • @sajeshsajesh7419
    @sajeshsajesh7419 3 ปีที่แล้ว +1

    Ente thomaseta a marunninte peru onnu paranju tharamo. Tacxim. Mateth enthanu. Urupreeno

  • @haizelmathew4627
    @haizelmathew4627 4 หลายเดือนก่อน

    5 months tharav kittan undoo....

  • @glorysj4670
    @glorysj4670 2 ปีที่แล้ว

    Tharav ne thakkali kodukaamo

  • @diycrafts8134
    @diycrafts8134 3 ปีที่แล้ว +3

    താറാവിനെ കൊടുക്കുന്നുണ്ടോ

  • @AJIMSHADp
    @AJIMSHADp 3 ปีที่แล้ว +1

    e adhyam kanicha kunjungalkk brooding avashyam undo

  • @mohammedfazeem3382
    @mohammedfazeem3382 3 ปีที่แล้ว

    Supply indoooo

  • @jobydevasia2039
    @jobydevasia2039 3 ปีที่แล้ว +6

    Jesus bless you

    • @KrishimithraTVindia
      @KrishimithraTVindia  3 ปีที่แล้ว +2

      കൃഷിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി ചാനല്‍ SUBSCRIBE ചെയ്ത് BELL ICON ON ചെയ്യാമോ...

    • @esmu-800-z-x
      @esmu-800-z-x ปีที่แล้ว

      ജീസസ് son of Maryam

  • @haneefani7267
    @haneefani7267 3 ปีที่แล้ว

    Rs

  • @shaijubeegumshaiju1703
    @shaijubeegumshaiju1703 3 ปีที่แล้ว

    Chetta tharav mutta edathenu enthu cheyyum entha kodukkandyi foodellam kodukkm

  • @tomygeorge7886
    @tomygeorge7886 3 ปีที่แล้ว +4

    ആവർത്തനം ഒഴിവാക്കുക,
    Please

    • @KrishimithraTVindia
      @KrishimithraTVindia  3 ปีที่แล้ว

      NEXT വീഡിയോയില്‍ ശ്രെദിക്കാം..തുടര്‍ന്നും support പ്രതീക്ഷിക്കുന്നു.....

  • @siddiqueelamkunnath3997
    @siddiqueelamkunnath3997 3 ปีที่แล้ว +4

    ചിക്കൻ waste കൊടുക്കാമോ?

  • @SumaPrakash-nt6il
    @SumaPrakash-nt6il 4 หลายเดือนก่อน

    താറാവു കൃഷിക്ക് ഉള്ള താറാവിനെ എവിടെ കിട്ടും

  • @bijugopinadhanpillai7160
    @bijugopinadhanpillai7160 3 ปีที่แล้ว +3

    ചേട്ടാ.. താറാവ് അതിന്റെ തന്നെ മൊട്ടകോത്തി തിന്നാൻ തുടങ്ങിയാൽ എന്ത് ചെയ്യണം..

    • @keralacomrade1
      @keralacomrade1 2 ปีที่แล้ว

      അറുത്ത് തിന്നണം

  • @sumithks1738
    @sumithks1738 3 ปีที่แล้ว +10

    ആ ചേട്ടന്റ നമ്പർ തരുമോ

  • @ggmerab4006
    @ggmerab4006 3 ปีที่แล้ว +3

    തമിഴ്നാടും ആഡ്രയും ഒളളത് കോണ്ടll

  • @sajeshkumar7504
    @sajeshkumar7504 3 ปีที่แล้ว +2

    Labham und. Ennu parayunnathallathe. Tharav karshakar arkum onnum paranju kodukilla.

  • @rahmathmedia8520
    @rahmathmedia8520 3 ปีที่แล้ว +3

    താറാവ്വുകൾക് വിര മരുന്ന് കൊടുക്കാറുണ്ടോ

  • @ammugouri2873
    @ammugouri2873 3 ปีที่แล้ว +2

    ഒന്ന് നമ്പർ തരാമോ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤗

  • @rajangeorge8548
    @rajangeorge8548 ปีที่แล้ว

    മാസവരുമാനം 70000₹x12=-------എപ്പോൾ ഒരു താറാവ് മുതലാളി

  • @tomygeorge7886
    @tomygeorge7886 3 ปีที่แล้ว +3

    ലാഭമുള്ള പണിയാണെന്നു മാത്രം ഇങ്ങനെ പറഞ്ഞിട്ട് കാര്യമില്ല,
    എങ്ങനെയാണെന്ന് പറഞ്ഞാലേ അർത്ഥമുള്ളൂ.....

  • @aaronleo9843
    @aaronleo9843 3 ปีที่แล้ว +2

    Rate engana day oldinu

    • @KrishimithraTVindia
      @KrishimithraTVindia  3 ปีที่แล้ว +1

      pls contact FLORAZA AGRO GARDEN PVT LTD
      PH.....9946553314 , 9946553311

    • @maneshm-kb8pr
      @maneshm-kb8pr 3 ปีที่แล้ว

      8113002590

    • @Arun_J_
      @Arun_J_ 2 ปีที่แล้ว

      1 mounth aged ഉണ്ട് 130/piece

  • @asimmadavoor1120
    @asimmadavoor1120 3 ปีที่แล้ว

    Anum penum aggane tirichariyum

    • @KrishimithraTVindia
      @KrishimithraTVindia  3 ปีที่แล้ว +1

      കൃഷിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ ചാനൽ subscribe cheythu bell icon on ചെയ്യാമോ...

  • @gokuldask4204
    @gokuldask4204 3 ปีที่แล้ว +6

    12000 താറാവിനെ വളർത്തിയിട്ട് 70000 രൂപയോ ? എന്തു മാത്രം Risk

    • @alexjoseph6346
      @alexjoseph6346 3 ปีที่แล้ว +1

      Bhakshanom anuuu expensive..

  • @bijugopinadhanpillai7160
    @bijugopinadhanpillai7160 3 ปีที่แล้ว

    ഉപ്പ പ്പൊടി എവിടുന്നാണ് കിട്ടുന്നത്.. എന്താണ് വില....

  • @jacobjohn6214
    @jacobjohn6214 3 ปีที่แล้ว +3

    പറഞത് തന്നെ പിന്നെയും പറഞു കൊണ്ടിരിക്കുന്നു, ചോദ്യം ഒന്നും ഇല്ലെ

    • @KrishimithraTVindia
      @KrishimithraTVindia  3 ปีที่แล้ว +1

      സംശയങ്ങൾ comment ആയി post ചെയ്യൂ. Next വിഡിയോയിൽ ഉൾപ്പെടുത്താം.

    • @ridhuzvlog9323
      @ridhuzvlog9323 3 ปีที่แล้ว +1

      @@KrishimithraTVindia അദ്ദേഹത്തിന്റെ നമ്പർ കിട്ടുമോ

  • @sakeersakeerks4135
    @sakeersakeerks4135 ปีที่แล้ว

    Ee chettande number

  • @nazer189pannikodan8
    @nazer189pannikodan8 3 ปีที่แล้ว +4

    കുട്ടനാട് ഭാഗത്തു ഓക്കേ അല്ലാതെ മലപ്പുറം കോഴിക്കോട് തൃശൂർ ഭാഗത്തു് ചെയ്യാൻ ബുദ്ധിമുട്ടാ ക്യാഷ് പോകും നല്ലവണ്ണം പഠിക്കണം നൂറിൽ തുടങ്ങുക എന്നിട്ടു നോക്കുക ക്യാഷ് കൊടുത്തു തീറ്റ വാങ്ങിയാൽ മുതലാവില്ല

  • @betsygilead2877
    @betsygilead2877 3 ปีที่แล้ว +1

    സ്റ്റാർട്ടർ എന്താ

    • @nejianzar5039
      @nejianzar5039 3 ปีที่แล้ว +1

      കോഴികൾക്ക് ചെറുതിലേ കൊടുക്കുന്ന തീറ്റ ആണ്....... 2 മുതൽ 4 മാസം വരെ സ്റ്റാർട്ടർ കൊടുക്കാം..... പലചരക്ക് കടകളിൽ ലഭിക്കും......

    • @KrishimithraTVindia
      @KrishimithraTVindia  3 ปีที่แล้ว +1

      കൃഷി അറിവുകൾക്കായി ചാനൽ subscribe ചെയ്ത് നോട്ടിഫിക്കേഷൻ on ചെയ്യാമോ..

    • @KrishimithraTVindia
      @KrishimithraTVindia  3 ปีที่แล้ว +1

      കൃഷി അറിവുകൾക്കായി ചാനൽ subscribe ചെയ്ത് നോട്ടിഫിക്കേഷൻ on ചെയ്യാമോ..

    • @nejianzar5039
      @nejianzar5039 3 ปีที่แล้ว +1

      @@KrishimithraTVindia ബെൽ ഐക്കൺ ആൾ പ്രെസ്സ് ചെയ്യുക അല്ലേ:.....

    • @KrishimithraTVindia
      @KrishimithraTVindia  3 ปีที่แล้ว +1

      Athe.. Thanks for your support ❤❤❤

  • @user-sl9km2kx2z
    @user-sl9km2kx2z 3 ปีที่แล้ว +2

    ഇത് ഒരു പറ്റിപ്പുപരിപാടിയാണ് വെറും ഇരുപത് ദിവസം പോലും പ്രായമില്ലത്ത താറാവിനെയാണ് ഞങ്ങൾക്ക് കിട്ടിയത്.