എന്റേത് wagon R vxi 2004 model ആണു ഞാൻ മറ്റൊരാളുടെ കൈയിൽ നിന്ന് വാങ്ങിയതാണ് അതു ഇടയ്ക്കു ഓഫ് ആയി പോകുണാണ്ട് പിന്നെ ഓൺ ആകാൻ തണുത്തു കഴിഞ്ഞേ ഓൺ ആകു മെക്കാനിക് പറഞ്ഞു starter കംപ്ലയിന്റ് ആണു എന്നും പറഞ്ഞു അതു സർവീസ് ചെയ്തു എന്നിട്ടും അതു ഇപ്പോൾ ഓഫ് ആകുന്നുണ്ട് എന്തായിരിക്കും കാരണം മറുപടി തരണേ പ്ലസ് പറ്റുവാണെങ്കിൽ മൊബൈൽ നമ്പർ ഒന്ന് തരണേ
Sir my car sudeenly stops in traffic or in slow condition, we try to start but comand not giving to crank , what is the problem sir ,after pushing car with in half feet comznd going and cranking and starting
എന്റെ Alto യുടെ Power steering രാവിലെ വണ്ടിയെടുക്കുമ്പോൾ നല്ല tight ആണ് . പക്ഷെ ഒരു 100 m ഓടിക്കഴിയുമ്പോൾ free ആകുന്നുണ്ട്. എന്തായിരിക്കും ഇതിനു കാരണം ? താങ്കളുടെ നമ്പർ Share ചെയ്യുമോ?🙏
Love from Tamil Nadu...❤️👍🏻💯
Nice സുനിലേട്ടാ ...----
സൂപ്പർ... വീഡിയോക്ക് വെയ്റ്റിംഗ് ആയിരുന്നു!
Good Works 👍❤️👌
Nice video.
Super video
Waganornte speedometer rpm varunnamodel altoil settcheyyan pattumo🤔
Esteem carburetor model il AC idumbol RPM raise aakunnilla. AC valve complaint ennu parayunnu. Enthu cheyyan saadhikkum?
Super
എന്റേത് wagon R vxi 2004 model ആണു ഞാൻ മറ്റൊരാളുടെ കൈയിൽ നിന്ന് വാങ്ങിയതാണ് അതു ഇടയ്ക്കു ഓഫ് ആയി പോകുണാണ്ട് പിന്നെ ഓൺ ആകാൻ തണുത്തു കഴിഞ്ഞേ ഓൺ ആകു മെക്കാനിക് പറഞ്ഞു starter കംപ്ലയിന്റ് ആണു എന്നും പറഞ്ഞു അതു സർവീസ് ചെയ്തു എന്നിട്ടും അതു ഇപ്പോൾ ഓഫ് ആകുന്നുണ്ട് എന്തായിരിക്കും കാരണം മറുപടി തരണേ പ്ലസ് പറ്റുവാണെങ്കിൽ മൊബൈൽ നമ്പർ ഒന്ന് തരണേ
Sir my car sudeenly stops in traffic or in slow condition, we try to start but comand not giving to crank , what is the problem sir ,after pushing car with in half feet comznd going and cranking and starting
Thank you bro
❤❤❤👍👍👍
നല്ല വീഡിയോ
എന്റെ Alto യുടെ Power steering രാവിലെ വണ്ടിയെടുക്കുമ്പോൾ നല്ല tight ആണ് . പക്ഷെ ഒരു 100 m ഓടിക്കഴിയുമ്പോൾ free ആകുന്നുണ്ട്. എന്തായിരിക്കും ഇതിനു കാരണം ? താങ്കളുടെ നമ്പർ Share ചെയ്യുമോ?🙏
Check channel about
ഇത്രെയും നന്നായി എങ്ങനെ clean ചെയ്യുന്നു, പറ്റുമെങ്കിൽ ഇനി ഉള്ള videosil cleaning കൂടെ ഇടാമോ
സമയ പരിധി കൊണ്ടാണ് , ഇടാൻ ശ്രമിക്കാം ,,thank you
❤❤❤
Same പ്രോബ്ലം ആണ് എന്റെ കാറിന് ചേട്ടന്റെ ഷോപ്പ് എവിടാ ആണ്
❤
ആവർത്തനം ഒഴിവാക്കൂ