ഒരു വിവാദങ്ങളിലും പെടാതെ തന്റെ ജോലി മാത്രം ചെയ്ത് മുന്നോട്ടു പോകുന്ന സുധീഷ് ഏട്ടനെ ഒരുപാടു ഇഷ്ട്ടം 😍സിനിമ ഫീൽഡിൽ ഇതുപോലുള്ള ആളുകൾ നന്നേ കുറവാണു... ഒരു പച്ചയായ മനുഷ്യൻ 😍😍😍
സുധീഷേട്ടനോട് പറയണം ഒരുപാട് ഇഷ്ടമുള്ളവർ ഇവടെയുണ്ട് എന്ന്. അവാർഡിനേക്കാളും വലുതാണ് ഈ ഇഷ്ടം. ഓരാൾ മാത്രം ഒക്കെ ഇപ്പോഴും ഇടയ്ക്കിടയ്ക്ക് കാണണം. സുധീഷിനെ കാണാൻ മാത്രം. നല്ല വേഷങ്ങൾ മാത്രം ചെയ്യുക സീൻ എത്ര ചെറുതായാലും. ഒരുപാടിഷ്ടം!❤️
താങ്കളുടെ ചാനൽ videos എല്ലാം കാണുന്ന ഒരാൾ ആണ് ഞാൻ..... ഈ ഒരു interview എനിക്ക് personally വളരെ ഇഷ്ട്ടപെട്ടു 🙂......നന്നായിട്ടുണ്ട്..... ഒട്ടും ഒരു ജാടയും ഇല്ലാത്ത ഒരാളും ആയുള്ള interview 👌👌🙂🙂
നിങ്ങൾക്ക് നിങ്ങളുടെ reasons, explanations ഉണ്ടാവും...ബട്ട് അതത്ര catchy അല്ല, ഗ്രിപ്പില്ല, ഗ്രാഫില്ല...weak ആണ്...👌 It's happy to see Sudeesh getting some meaty characters in his career...
നല്ല ഒരു നടൻ ചെറുപ്പം മുതൽ കാണുന്നു നമുക്ക് പ്രായം ആയി പുള്ളി ഇപ്പോളും ചെറുപ്പം 💞💞💞അഭിനയിച്ച റോൾ എല്ലാം മനസ്സിൽ നിൽക്കുന്ന രീതിയിൽ ക്യാൻവാസിൽ കോറി ഇട്ട കലാകാരൻ 💕💕💕💕
ബൈജുവേട്ടാ വളരെ നല്ല എപ്പിസോഡ് ആയിരുന്നു സുധീഷേട്ടനും കൂടി ആയപ്പോൾ പൊളിച്ചു... ഒട്ടും ബോർ അടിക്കാതെ എപ്പിസോഡ് കൊണ്ടുപോയി, സുധീഷേട്ടനെ കൊണ്ടുവന്നതിൽ ഞാൻ വളരെയേറേ സന്തോഷിക്കുന്നു താങ്ക്യൂ ബൈജുവേട്ടാ...❤️😍🥰
സുധീഷ് എന്ന പേര് എന്നും ഒരു പുതുമഴയായി നമ്മുടെ മനസ്സിൽ പൊഴിഞ്ഞുകൊണ്ടേ ഇരിക്കും. വളരെ ഇഷ്ടമുള്ള ഒരു നടൻ❤️❤️❤️ പിന്നേ... Crown Plaza കാരോട് ആ swimming pool ന്റെ സൈഡിൽ വാള് വച്ചതൊക്കെ ക്ലീൻ ആക്കി ഇട്ടിട്ട് ഇനി ഇതുപോലെ ഷൂട്ട് ന് കൊടുക്കാൻ ഒന്നു പറയണേ.
Blacklisted by kozhikkode RTO kerala due to reason others, LAR 2017-18, AE-13, SL no-643 short of OTT due to excluding TCS from purchase value RS 2888 4 days koodi ullu insurance 😁😁
@@jaksonjacky3391 സുഹൃത്തേ നിങ്ങള് എവിടെ നോക്കീട്ടാ ഇതൊക്കെ പറയുന്നത്? വടക്കുനോക്കിയന്ത്രം 1989 മെയ് 19ന് റിലീസ്. ചിന്താവിഷ്ടയായ ശ്യാമള 1998 ഒക്ടോബർ 15...
ചെറുപ്പത്തിൽ സുധീഷ് ചേട്ടൻറെ വീട്ടിൽ പത്രം ഇടാൻ ഞാൻ പോകാറുണ്ടായിരുന്നു...... അന്ന് പുതിയമുഖവും താന്തോന്നിയും ഒക്കെ ഇറങ്ങിയ സമയമാണ്..... ദിവസവും കാണുന്നത് കൊണ്ട് നല്ല കമ്പനി ആയിരുന്നു ..... ഒരു താര ജാടയും ഇല്ലാത്ത മനുഷ്യൻ ......സുധീഷ് ചേട്ടൻറെ അച്ഛൻ കാണുമ്പോൾ ഒരു ഗൗരവക്കാരൻ ആണെങ്കിലും ഇജ്ജാതി കഥ പറയുന്ന മനുഷ്യൻ😍🙂
കോഴിക്കോട്കാരന്റെ ആ എളിമ എന്നും നിലനിർത്തിയ നടൻ ...☺️
അതെന്തു എളിമ ആണ് ..??
ഒരു വിവാദങ്ങളിലും പെടാതെ തന്റെ ജോലി മാത്രം ചെയ്ത് മുന്നോട്ടു പോകുന്ന സുധീഷ് ഏട്ടനെ ഒരുപാടു ഇഷ്ട്ടം 😍സിനിമ ഫീൽഡിൽ ഇതുപോലുള്ള ആളുകൾ നന്നേ കുറവാണു... ഒരു പച്ചയായ മനുഷ്യൻ 😍😍😍
കൂടെ വിനീത്,റഹ്മാൻ എന്നിവരെ പോലുള്ളവർ ഒക്കെ ഉണ്ട്
@@p.ashukkur4613 yaa romantic lion Vineeth 😀❤️
Lang LaSalle a good LaSalle a Ellaa and lawas LaSalle www Lwalaaalwwwwwww and LawലാവൽLളളളളളളല്ലാൾളളല്ല
ചൂപ്പർ ...കാലത്തിന് മുന്നേ സഞ്ചരിച്ച comment
ഹാ തൃപ്തി ആയി
പുതുമഴയായ് പൊഴിയാം.. ഈ ഗാനം കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്ന മുഖം...!
SUDHEESH ❤️
ഈ അടുത്താണ് ആ മൂവി കണ്ടത്
@@sajeeshopto3045 ഞാനും
2021ലെ മികച്ച സ്വഭാവ നടനുള്ള സംസ്ഥാന അവാർഡ് ജേതാവ് 💖💖💖
സുധീഷേട്ടനോട് പറയണം ഒരുപാട് ഇഷ്ടമുള്ളവർ ഇവടെയുണ്ട് എന്ന്. അവാർഡിനേക്കാളും വലുതാണ് ഈ ഇഷ്ടം. ഓരാൾ മാത്രം ഒക്കെ ഇപ്പോഴും ഇടയ്ക്കിടയ്ക്ക് കാണണം. സുധീഷിനെ കാണാൻ മാത്രം. നല്ല വേഷങ്ങൾ മാത്രം ചെയ്യുക സീൻ എത്ര ചെറുതായാലും. ഒരുപാടിഷ്ടം!❤️
ഒരു വിവാദങ്ങളിലും പെടാത്ത.... വളരെ നല്ല ഒരു നടൻ
I like this actor. Please bring Mr. Baiju (Actor) also in this program.
S..👍
അത്യാഗ്രഹം ഇല്ലാത്ത നടൻ sudheesh.... I likeitt sir godblessyou 🙏🙏🙏❤❤❤❤❤❤❤
സുധീഷ് വളരെ നല്ല മനുഷ്യൻ ❤️
താങ്കളുടെ ചാനൽ videos എല്ലാം കാണുന്ന ഒരാൾ ആണ് ഞാൻ..... ഈ ഒരു interview എനിക്ക് personally വളരെ ഇഷ്ട്ടപെട്ടു 🙂......നന്നായിട്ടുണ്ട്..... ഒട്ടും ഒരു ജാടയും ഇല്ലാത്ത ഒരാളും ആയുള്ള interview 👌👌🙂🙂
M A -യ്ക്ക് സെക്കന്റ് ലാംഗ്വേജ് ഹിന്ദി എടുത്ത കിണ്ടിയെ മലയാളികൾ ആരും മറക്കില്ല......✨️✨️❤️❤️
വളരെ മികച്ച നടൻ ആണ് സുധീഷ്.... ♥️
നിങ്ങൾക്ക് നിങ്ങളുടെ reasons, explanations ഉണ്ടാവും...ബട്ട് അതത്ര catchy അല്ല, ഗ്രിപ്പില്ല, ഗ്രാഫില്ല...weak ആണ്...👌 It's happy to see Sudeesh getting some meaty characters in his career...
അന്നും ഇന്നും നിത്യ ഹരിത നായകരായി ഇരിക്കുന്നവരിൽ ഒരാൾ.
എനിക്ക് താങ്കളുടെ കോമഡി മൂവീസ് ആണ് ഇഷ്ട്ടം
തുറന്നു പറയുന്നു അനുഭവങ്ങൾ,ഇഷ്ട്ടമാണ്---
നല്ല ഒരു നടൻ ചെറുപ്പം മുതൽ കാണുന്നു നമുക്ക് പ്രായം ആയി പുള്ളി ഇപ്പോളും ചെറുപ്പം 💞💞💞അഭിനയിച്ച റോൾ എല്ലാം മനസ്സിൽ നിൽക്കുന്ന രീതിയിൽ ക്യാൻവാസിൽ കോറി ഇട്ട കലാകാരൻ 💕💕💕💕
നല്ലൊരു അഭിമുഖമാണ് വലിയ ജാടകളില്ലാത്ത സരളമായ 👌♥️♥️
കോഴിക്കോടിന്റെ നന്മ സുധീഷിൽ വേണ്ടുവോളം 🥰
അദ്ദേഹത്തിന്റെ കൂടുമാറ്റം എന്ന ഒരു സീരിയൽ ഓർമ്മവരുന്നു 😄 എപ്പോഴത്തെയും പോലെ വളരെ നല്ല അഭിമുഖം 👌🙏🏻
ബൈജുവേട്ടാ വളരെ നല്ല എപ്പിസോഡ് ആയിരുന്നു സുധീഷേട്ടനും കൂടി ആയപ്പോൾ പൊളിച്ചു... ഒട്ടും ബോർ അടിക്കാതെ എപ്പിസോഡ് കൊണ്ടുപോയി, സുധീഷേട്ടനെ കൊണ്ടുവന്നതിൽ ഞാൻ വളരെയേറേ സന്തോഷിക്കുന്നു താങ്ക്യൂ ബൈജുവേട്ടാ...❤️😍🥰
താര ജാടകളില്ലാത്ത നിഷ്കളങ്കൻ ആയ മനുഷ്യൻ... കോഴിക്കോടിന്റ നന്മ....
സുധീഷ് എന്ന പേര് എന്നും ഒരു പുതുമഴയായി നമ്മുടെ മനസ്സിൽ പൊഴിഞ്ഞുകൊണ്ടേ ഇരിക്കും. വളരെ ഇഷ്ടമുള്ള ഒരു നടൻ❤️❤️❤️
പിന്നേ... Crown Plaza കാരോട് ആ swimming pool ന്റെ സൈഡിൽ വാള് വച്ചതൊക്കെ ക്ലീൻ ആക്കി ഇട്ടിട്ട് ഇനി ഇതുപോലെ ഷൂട്ട് ന് കൊടുക്കാൻ ഒന്നു പറയണേ.
ഒരുനാൾ തിരിച്ചു വരും എന്ന് ഉറപ്പിച്ച നല്ല നടൻ ❤❤
കനകം കാമിനി കലഹം സുധീഷേട്ടൻ പൊളിച്ചു.
ഏറ്റവും മികച്ച ടൈമിംഗ് ഉള്ള നടൻ എന്ന് ഫാസിൽ വിശേഷിപ്പിച്ചത് ഓർക്കുന്നു..
കാര്യമായി സിനിമ കാണാത്തത് കൊണ്ട് അച്ഛന്റെയും മകന്റെയും ഫോട്ടോ കണ്ടപ്പോഴാണ് ആളെ മനസ്സിലായത് . ഇഷ്ട്ടം .
ആധാരത്തിലെ രമേശനെ മറക്കാൻ കഴിയില്ല ❤ സുധീഷ്
അനന്തരത്തിൽ അശോകനേയും വെല്ലുന്ന പ്രകടനം ആയിരുന്നു സുധീഷിന്റേത് 👍
Top Gear 🔥 ആദ്യമായിവായിച്ച ഓട്ടോമോടീവ് മാസിക. ഞാൻ വർക്ക് ചെയ്തിരുന്ന കമ്പനിയിൽ പ്രിന്റ് ചെയ്തിരുന്നു.. അവിടെ ഇരുന്നു വായിക്കുമായിരുന്നു. In 2008 😍
അനിയത്തി പ്രാവിലെ രാധാമാധവൻ, വട്ടാണെ വട്ടാണെ എനിക്ക് vattane
സുധീഷ് ഏട്ടൻ ഇഷ്ടം...നല്ല രസമുള്ള cute ആയ നടൻ.
താടി വച്ചപ്പോഴാ ഇദ്ദേഹത്തിന് സൂപ്പർ look വന്നത് 👌👌
2:39 ആ പേടി alto 800 ൽ ഞാൻ ഒറ്റക് പോവുമ്പോൾ backilod nokkumpol eniku pediyaan
From "KINDI" to JEEP. very nice person. Acting is very good. Love to watch him in the screen.
വെറുതെ വന്ന് മുഴുവനും കണ്ട് പോകുന്നു😁. കാരണം നല്ല ആവതരണം ആൻഡ് ഇൻ്റർവ്യൂ ❤️
ഉള്ളതുകൊണ്ട് ഓണം പോലെ കഴിയുന്ന ഒരു പാവംനിഷ്കളങ്കൻ അതാണ് സിനിമാലോകത്ത് സുധീഷ്🥰😍❤️
കാറിന്റെ കളർ എനിക്കു ഭയങ്കര ഇഷ്ട്ടമായി സുധീഷ് jee 🙏🌹❤.
Orikal Fahid Fazil oru interview paranjitundu .. Vapachiku etavum ishtom ulla nadan Sudeesh anannu.. karanom dialogue delivery timing sudheeshnte polle vere aarum illa.. athra perfect annu.. so Fazil sir Favorite and nammude malayaleeyude muthanu Sudheesh chettan !!!
സുധിഷ് ചേട്ടൻ 😍
നമ്മുടെ കിണ്ടി 😄👌👌👌
സുധീഷ് സംസാരിക്കുന്നത് കേട്ടാൽ ധ്യാൻ ശ്രീനിവാസൻ സംസാരിക്കുന്നത് പോലുണ്ട്.
കുട്ടികാലം മുതലേ കാണുന്ന , ഇഷ്ടപ്പെടുന്ന നടനാണ് സുധീഷ്.
ഹായ് ബൈജു!!!
സ്ഥിരം വീഡിയോ കാണാറുണ്ട് പക്ഷേ ഈ വീഡിയോ "കിണ്ടിയുടെ' താണ് എന്ന് മനസിലായില്ലായിരുന്നു. ഇഷ്ടമുള്ള നടനാണ്.!!!🤔😀👍🙏🌄
നന്ധനത്തിൽ ഉണ്ണികൃഷ്ണൻ്റെ സൗണ്ട്👌👌👌 അവസാനം സുധീഷേട്ടനെ kaanumbozhaa അത് മനസ്സിലായത് സുധീഷേട്ടൻ്റെ സൗണ്ട് ആണെന്ന്...❤️❤️
adipoli voice ayirunu....
ചേട്ടന്റെ camera man അടിപൊളി suitation അനുസരിച്ചു വീഡിയോ എടുക്കുന്നുണ്ട്.. 👍
ഒരു കിണ്ടി കമന്റ് ഇട്ടു ലൈക് മേടിക്കാക്കാമെന്നു വെച്ച് വന്നപ്പോൾ കിണ്ടിയുടെ wholesale dealings ആണല്ലോ ഇവിടെ 😅😅🔥🔥🔥
Sudheesh നല്ല സൌണ്ട് 😍😍😍🥰
Kindly make an interview with Actor Ashokan. I think he is also using Jeep Compass Red Color in Chennai.
ഗംഭീര മനുഷ്യൻ
നല്ല വീഡിയോ..
പുറകോട്ടു നടന്നു നടന്നു അഖിൽ അപ്പുക്കുട്ടൻ അബാദ് പ്ലാസയുടെ സ്വിമ്മിങ് പൂളിൽ വീഴാഞ്ഞതു ഭാഗ്യം..
അഹങ്കാരം തെല്ലുമില്ലാത്ത നടൻ 😍
ജീവിതത്തിൽ ആദ്യമായി എനിക്ക് ഒരു ഓട്ടോഗ്രാഫ് തന്ന സിനിമ നടൻ
Sudheesh is my childhood friend at NGO quarters , kozhikkode
സുധീഷ് ഏട്ടൻ ❤ മൂപ്പര് അടിപൊളിയാ
ഒരു സമയത്ത് സൂപ്പർസ്റ്റാർ ന്റെ aniyan, സൈഡ് love സ്റ്റോറി യിലെ കാമുകൻ എല്ലാം സുധീഷ് ആയിരുന്നു.. ചെറുപ്പം മുഴുവൻ ഉപയോഗിച്ച നല്ല നടൻ ആണ് ..
Super human being and actor!❤ hope he gets awesome characters.
സുധീഷ് വേറെ ലെവൽ, ❤️❤️❤️❤️❤️❤️
Sudheesh is an unexplored talent.
ഉള്ളതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഇൻ്റർവ്യൂ ഇതും രാമു ചേട്ടൻ്റെയും...കാണുമ്പോൾ മുഖത്തൊരു ചിരി ഉണ്ടാവും
*_Sudheesh ഏട്ടൻ my favorite actor kidilan മനുഷ്യൻ❤_*
നമ്മുടെ കിണ്ടിയുടെ വാഹന വിശേഷങ്ങൾ എജ്ജാതി ടൈറ്റിൽ 🙏🏻😂
ശെരിയാ സുധീഷേട്ടന്റെ വരവ് ഒരു ഒന്നൊന്നര വരവ് തന്നെ
എന്തോ ഒരു ഇഷ്ടകൂടുതൽ ആണ് ഈ മനുഷ്യനോടു.. സുധീഷ് ❤
അനന്തരത്തിലേക്ക് ബാലതാരത്തെ വിളിക്കുന്നത് 1985-86 കാലത്ത് ആണെന്നു തോന്നുന്നു. ഞാനും അന്നു ഫോട്ടോ അയച്ചിരുന്നു 😀...
Malayalathinte nashtam
@@chefsumeerkhan hah.... Sathyam😍😍
സുധീഷിന്റെ അച്ഛൻ നാടക നടൻ ആയത് കൊണ്ട് സുധീഷിന് അനന്തരം സിനിമയിൽ ചാൻസ് കിട്ടിയത്
Great actor great person ♥️♥️♥️♥️
Happy to see ya sudheesh Chettayie. Baiju ettan. Good morning 🥰🥰🥰
2:40 😉😀ചിരിച്ചു ചിരിപ്പിച്ചു !!!! വളരെ നല്ല വീക്ഷണം 😆
ആ പടം കണ്ടപ്പോ അതിൽ സുധീഷ് സൂപ്പർ ഹീറോ ആണ്. സൂപ്പർ പടം ആണ്
ഞാൻ നേരത്തെ കമന്റ് ഇട്ടിരുന്നു സുധീഷിന്റെ ഇന്റർവ്യൂ വേണമെന്ന് 😊😍
സുധീഷിന്‍റെ സംസാരം കേട്ടാല്‍ ചാക്കോച്ചന്‍റെ സംസാരം പോലെ തോന്നും.
Blacklisted by kozhikkode RTO kerala due to reason others, LAR 2017-18, AE-13, SL no-643 short of OTT due to excluding TCS from purchase value RS 2888
4 days koodi ullu insurance 😁😁
❤️❤️
Thank you 😁
How to check, which website
@@bt9604 vahan
He is so down to earth and has found his niche.
കേരളത് ഏറ്റവും മികച്ച കാർ അതാണ് 🤓
സുധീഷിനെ ഒരിക്കിലും മറക്കാത്ത സിനിമകളിൽ ഒന്നായ,,മുദ്ര,, യിലെ കാര്യം ഒന്നുംപറഞ്ഞില്ല ❤️❤️
ഏറ്റവും മികച്ച കഥാപാത്രം ആധാരത്തിലെ രമേശൻ.
എത്ര സിംപിൾ ആണ് സുധേഷേട്ടൻ ❤❤
സിംപിൾ മനുഷ്യൻ . നല്ല ഇന്റർവ്യൂ :)
സുധീഷ് ഏട്ടനെ ഇഷ്ടം😘😍
വാഹനത്തിനെ കുറിച്ച് വലുതായിട്ടൊന്നും ഉണ്ടായിരുന്നില്ല എങ്കിലും സുധീഷിനെ കുറിച്ച് കൂടുതൽ മനസിലാക്കാൻ പറ്റി
കാത്തിരുന്ന ഇന്റർവ്യൂ... ബൈജു ചേട്ടാ എക്സാം അടുത്ത് ഇനി 28days നിങ്ങളുടെ വീഡിയോ ഒരുപാട് miss ചെയുന്നുണ്ട്....
👌👌👌Feel good interview...
34 മിനിറ്റ് പോയത് അറിഞ്ഞില്ല...
Good Interview- Positive person.
Very Very interesting episode...😍
Baiju ettan last "namukk thanne bore adichirunnu" ennu paranjhu poyadh vendayirunnu... Tongue slip aanu... Namuk thanne oru vishamam thoniyirunnu ennadhaanu vasthavam...
Nammude kozhikottukaran...💖🥰🥰🥰 Simple Man
Sudheesh ettan .. Nice sense of humor
ചിന്താവിഷ്ടയായ ശ്യാമള ശ്രീനിവാസൻ സംവിധാനം ചെയ്ത ആദ്യ സിനിമയല്ല, രണ്ടാമത്തെ സിനിമയാണ്. ആദ്യ സിനിമ വടക്കുനോക്കിയന്ത്രമാണ്...
അല്ല മാഷേ .....
ചിന്താവിഷ്ട്ടയായ ശ്യാമള 1988
വടക്ക് നോക്കിയന്ത്രം 1989
@@jaksonjacky3391 shyamala was in 1998, not in 88.
@@jaksonjacky3391 സുഹൃത്തേ നിങ്ങള് എവിടെ നോക്കീട്ടാ ഇതൊക്കെ പറയുന്നത്? വടക്കുനോക്കിയന്ത്രം 1989 മെയ് 19ന് റിലീസ്. ചിന്താവിഷ്ടയായ ശ്യാമള 1998 ഒക്ടോബർ 15...
@@jaksonjacky3391 ശ്യാമള 1998.. not 1988
തീവണ്ടിയിൽ ചേട്ടൻ പൊളി ആണ് 🔥
സുധീഷിന്റെ കഴിവ് പുറത്തു കൊണ്ട് വരാൻ പറ്റിയ നല്ല ഒരു വേഷത്തിനായി കാത്തിരിക്കുന്നു.......
Adyamayita engerude oru interview kanunne
Iniyum nalla orupaad cinemakal sudheesh inu cheyyaan saadhikkatte ennu aathmaarthamaayi prarthikkunnu....
Oppolle enna vili and see his behaviour bcas he is a Calicut person Calicut people normally good in behaviour and sincere too
Perattin akkarea akkarea etho
Sudeesh ettanteq mikkapozhum kelkarulla song❤️
Nostu sadhanam aanu
Still going strong ,. What a long career .......
Nice characters in second comings...
Nammale pole ulla cherupakar😄baiju chetoo
ചെറുപ്പത്തിൽ സുധീഷ് ചേട്ടൻറെ വീട്ടിൽ പത്രം ഇടാൻ ഞാൻ പോകാറുണ്ടായിരുന്നു...... അന്ന് പുതിയമുഖവും താന്തോന്നിയും ഒക്കെ ഇറങ്ങിയ സമയമാണ്..... ദിവസവും കാണുന്നത് കൊണ്ട് നല്ല കമ്പനി ആയിരുന്നു ..... ഒരു താര ജാടയും ഇല്ലാത്ത മനുഷ്യൻ ......സുധീഷ് ചേട്ടൻറെ അച്ഛൻ കാണുമ്പോൾ ഒരു ഗൗരവക്കാരൻ ആണെങ്കിലും ഇജ്ജാതി കഥ പറയുന്ന മനുഷ്യൻ😍🙂
ഇത്രയും ബന്ധങ്ങൾ ഉണ്ടായിട്ട് ബൈജു ചേട്ടൻ എന്താ ഒരു സിനിമ ജീവിതം ഉണ്ടാകാഞ്ഞത്.... അടുത്ത് തന്നെ നല്ലൊരു വേഷം പ്രതീക്ഷിക്കുന്നു ❤️
ശ്രീനിവാസൻ്റെ ആദ്യ ചിത്രം വടക്കുനോക്കിയന്ത്രം ആണ്. ചിന്താവിഷ്ടയായ ശ്യാമളയല്ല
Happy to see u sudheshttaa we like so much
പുതിയ സിനിമയിൽ രാജസ്ഥാനി വേഷത്തിൽ വരുന്ന ഗെറ്റപ്പ് സൂപ്പർ ആണ്.
ഇഷ്ട്ടമായി സീരിയൽ അന്ന് കണ്ടത് ഓർക്കുന്നു
Very simple man ❤️👍🏼