ഒരു പാട് കാര്യങ്ങൾ പഠിക്കാൻ അവസരങ്ങൾ തന്ന ചുള്ളിക്കാട് ഉസ്താത്, രാജീവ് സാർ. രണ്ടുപോർക്കും ദീര്ഘയിസ് നൽകേട്ടെയെന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു....
കണ്ണിൽ കണ്ട ജമാഅത്തുകാരൻ്റെയും മുജാഹിദ് കാരൻ്റെയും പിന്നാലെ പോയി സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ഉള്ള ഊർജ്ജം ചിലവാക്കുന്നതിനു പകരം ഇതുപോലെ സമൂഹത്തിന് ഒരു പാട് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യാൻ നാഥൻ എനിയും കാന്തപുരം ഉസ്താദിനും അനുയായികൾക്കും തൗഫീഖ് നൽകട്ടെ ആമീൻ
ഇതാണ് പണ്ഡിതൻ. ഇതാകണം പണ്ഡിതൻ. രാജീവ് സാർ തന്നെ. കാരണം അങ്ങേ അറ്റത്തെ എളിമയാണ് താരങ്ങൾക്ക്. ഇന്ന് മീഡിയ വൺ ചാനലിൽ ഏറ്റവും പ്രിയങ്കരനായ ഒരാളാണ് താങ്കൾ. എന്നും അങ്ങനെ തന്നെ. താങ്കളുടെ കാഴ്ചപ്പാട് എന്നെ അൽഭുത പ്പെടുത്തി! വളരെ ആഴത്തിലാണ് നിങ്ങളുടെ ചിന്ത.
@@Jarvan_Watermairan സഹോദരാ ..കട ഉടമയുടെ പേരിനു അവിടെ പ്രസക്തിയില്ല ...ഭക്ഷ്യ യോഗ്യമായ രീതിയിൽ മനുഷ്യ ശരീരത്തിന് ദോഷം ചെയ്യാത്ത പ്രോസസ്സിംഗ് നടത്തുന്നതിനെയാണ് ഹലാൽ എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് ....ഗോദ്‌റെജ് കമ്പനി കാക്കയ്‌യുടേതല്ലല്ലോ ..? ഗോദ്‌റെജ് കമ്പനിയുടെ ചിക്കൻ 100 % ഹലാൽ ചിക്കൻ ആണ് അവരുടെ പ്രോസസ്സിംഗ് രീതിയാണ് അതിനെ ശുദ്ധമാക്കുന്നതു .....കാള പെറ്റെന്നു കേട്ട് കയറെടുക്കാതെ ...❤️🌷🙏
@@saleemnv4481 ഗോദ്റജ് അവിടെ നിൽക്കട്ടെ ജോസഫ് നടത്തുന്ന ഇറച്ചിക്കടയിൽ നിന്നും ഇറച്ചി വാങ്ങുമോ എന്ന് പറയ് ബ്രോ...രാഘവൻ വെട്ടിയ കോഴിയെ തിന്നുമോ..?? സിംസാറുൾ ഹക്ക് പറയുന്നു...അവരറുത്തത് നമുക്ക് ഹറാം ആണെന്ന്.
Out of focus.. അവതരിപ്പിക്കുന്ന. അജിംസ്, നിഷാദ്. രാജീവേട്ടൻ. ഈ മൂന്നു പേർക്കും എന്റെ അഭിനന്ദനങ്ങൾ.. നിങ്ങളുടെ സത്യസന്ദത,.നല്ല അവതരണം., അതൊക്കെ എന്നും നിലനിൽക്കട്ടെയെന്നും ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഇതിൽ അഞ്ചാറുപ്പേരുണ്ട് (അവർക്കും )എന്റെ അസ്സലാമു അലൈകും
ഇത് പോലുള്ള ആളുകൾ കൂടുതൽ ആയി ഈ സമൂഹത്തിന്റെ ഇടയിൽ നിന്നും ഉയർന്നു വരേണ്ട കാലഘട്ടമാണ്.. പണ്ഡിത ന്മാർ എന്നാൽ വെറും മാല മൗലിദ് ധനസമ്പാദനവയള്തൊഴിലാളികൾ മാത്രം ആവാതിരിക്കട്ടെ.. രണ്ടു നല്ല ചിന്ത കളുള്ള വ്യക്തി കളെ എത്തിച്ചു തന്നതിന് അഭീനന്ദനങ്ങൾ..
നോക്കൂ ഞാൻ സന്തോഷിക്കുന്നു കാരണം ഈ ഡിവൈഡറിൽ ശ്രദ്ധിച്ചു കഴിഞ്ഞാൽ യഥാർത്ഥ ഇന്ത്യക്കാർ നിങ്ങൾ തന്നെയാണ് രാജീവ് സാർ ഉസ്താദും ഇങ്ങനെ വേണം നമ്മുടെ ഇന്ത്യയുടെ കളിച്ച കൊണ്ടുപോവാൻ എല്ലാതെ വർഗീയത പറഞ്ഞു ഒരു മുസ്ലിം സമുദായത്തിനു നേരെ ഈ വർഗ്ഗീയവാദികൾ എല്ലാരും കൂടി ഒരുമിച്ച് ഭരണം ഭരിക്കുന്നവരും പോലീസുകാരൻ കോടതിയും ഒരുമിച്ച് നിൽക്കുമ്പോൾ എന്താ ചെയ്യേണ്ടത് അപ്പോൾ രാജീവ് സാർ നിങ്ങളെപ്പോലുള്ള ശക്തിയാണ് നമ്മുടെ ഇന്ത്യക്ക് വേണ്ടത് താങ്ക്യൂ താങ്ക്യൂ സാർ
മാഷാ അള്ളാ ചുള്ളിക്കോട് ഉസ്താദ് അല്ലാഹു ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും ഇനിയും ബുദ്ധികൂർമ്മത യോടുള്ള പഠനക്ലാസ് നമുക്ക് കേട്ടു പഠിക്കാൻ തൗഫീഖ് നൽകട്ടെ നമ്മുടെ മഹത്തായ ഇന്ത്യ ഭരണഘടന പഠിച്ച് മനസ്സിലാക്കി ബുദ്ധിയും വിവേകവുമുള്ള ജഡ്ജ് ആയിരിക്കണം കോടതിയിൽ ഇരിക്കേണ്ടത് അല്ലാതെ വല്ല വ്യക്തികൾ മുമ്പിൽ നീട്ടി തരുന്ന എല്ലിൻ കഷണത്തിന് വേണ്ടി ആകരുത് വിധിക്കേണ്ടത് ഇന്ത്യൻ ഭരണഘടനയെ പേടിക്കുന്ന ഷൂ നക്കികൾ എങ്ങനെ പഠിക്കാനാ എല്ലാ ജനാധിപത്യ ജനങ്ങൾക്കും ഉപകാരപ്പെടുന്ന വിധി ആകണം വിധിക്കേണ്ടത് എന്ത് രസമാണ് ഇന്ത്യൻ ഭരണഘടന 👍💪💐🌹🌹🌹
ഹിജാബ് വിലക്ക്; നാം ഇരന്ന് വാങ്ങിയത്. ആരെയും പഴിച്ചിട്ട് കാര്യമില്ല. തലമറക്കൽ ഇസ്‌ലാമിൽ അഭിവാജ്യമല്ലെന്ന ധാരണ പൊതു സമൂഹത്തിനിടയിൽ വളർത്തിയത് നമ്മൾ തന്നെയാണ്. ശിരോ വസ്ത്രം ധരിക്കാൻ നിലവിൽ വിലക്കില്ലാത്ത നമ്മുടെ നാട്ടിൽ ഇസ്‌ലാം നിർദ്ദേശിച്ച നിബന്ധനകൾ പാലിച്ച് തല മറക്കുന്ന എത്ര വിദ്യാർത്ഥികളുണ്ട്..? ഉമ്മമാരുണ്ട്.? ചിലർക്ക് തീരെയില്ല, ചിലർക്ക് തോളിൽ, ചിലർക്ക് തലയുടെ പകുതി, ചിലർ തട്ടം കൊണ്ട് തട്ടുകൾ പണിത് മൊഞ്ച് കൂട്ടുന്നു. നമ്മൾ അനുവർത്തിക്കുന്ന ഹിജാബ് ഇതൊക്കെയാണ്, തോളിലൂടെ ഒരു ഷാൾ ഇടല്ലല്ല ഹിജാബ്, തലയുടെ പകുതി മറക്കലല്ല ഹിജാബ്, ബാങ്ക് വിളി കേൾക്കുമ്പോഴും ഉസ്താദുമാരെ കാണുമ്പോഴും തലയിലേക്ക് വലിച്ചിടുന്ന തുണിക്കഷ്ണമല്ല ഹിജാബ്, ഏറ്റവും ചുരുങ്ങിയത് അന്യരെ ആകർഷിക്കാത്ത രീതിയിൽ തലമുടിയും കഴുത്തും നെഞ്ചും പൂർണമായും മറയുന്ന രീതിയിൽ തല മറക്കാനാണ് ഇസ്‌ലാം നിർദേശിക്കുന്നത്. നിൻ്റെ മകൾ/ഭാര്യ/പെങ്ങൾ/ഉമ്മ എങ്ങനെയാണ് വസ്ത്രം ധരിക്കുന്നത്..? തലമുടി മറക്കുന്നത് പൂർണമാണോ....? വസ്ത്രത്തിൻ്റെ കൈക്ക് എത്രവരെ ഇറക്കം ഉണ്ട്...? ഇനിയും കോടതിയെയും സംഘ്പരിവരാത്തെയും പഴിച്ച് മാറിനിൽക്കാൻ എനിക്കും നിനക്കും സാധിക്കുമോ..! മുടിയും ശരീര ഭാഗങ്ങളും തുറന്നിട്ട് നടന്ന പെങ്ങളേ,, അത് വിലക്കാതിരുന്ന ഉമ്മാ,, എല്ലാം കണ്ടിട്ടും അറിഞ്ഞിട്ടും അറിവില്ലായ്മ നടിച്ച ഉപ്പാ,, സ്റ്റാറ്റസ് സിൻ്റെ വമ്പ് പറഞ്ഞ് അവളെ സപ്പോർട്ട് ചെയ്ത സഹോദരാ.., നമ്മളാണ് ഉത്തരവാദികൾ, ഞാനും നീയും അടങ്ങുന്ന നമ്മൾ തന്നേ, ഇതിവിടെയൊന്നും അവസാനിക്കില്ല, കൈ പൂർണ്ണമായി മറയുന്ന എത്ര മുസ്‌ലിം വിദ്യാർത്ഥിനികളെ നമ്മുടേ സ്കൂളുകളിൽ കാണാൻ കഴിയും, അടുത്ത ചവിട്ടി ആ സ്റ്റെപ്പിലേക്കാണ്.. നാം മാറണം..,! എങ്കിലേ നമ്മുടെ സാഹചര്യങ്ങളും റബ്ബ് നമുക്ക് അനുകൂലമാക്കി തരൂ... إِنَّ اللَّـهَ لَا يُغَيِّرُ مَا بِقَوْمٍ حَتَّىٰ يُغَيِّرُوا مَا بِأَنفُسِهِمْ ۗ അല്ലാഹു പറയുന്നു: സ്വയം നിലപാടുകളിൽ മാറ്റം വരുത്താതെ ഒരു ജനതക്കും അല്ലാഹു മാറ്റങ്ങൾ നൽകുകയില്ല, അല്ലാഹു തൗഫീഖ് നൽകട്ടെ,, മുസ്‌ലിം ഐഡൻ്റിറ്റി കാത്ത് സൂക്ഷിച്ച് റൂഹും പിരിയും വരെ ഇസ്സത്തോടെ ജീവിക്കാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ,, ആമീൻ ✍🏻 P.A Muhaimin Faizy Haithamy, Rippon. ✍🏻
ചില മുസ്ലിം നാമധാരികൾ ഇസ്ലാമിന്റെ വസ്ത്രധാരണം അനുസരിക്കാത്തത് കൊണ്ട് ആണ് നീതി ന്യായ വകുപ്പ് ഇത്തരം ഒരു വിധി പുറപെടുവിച്ചത് എന്ന് പറയുന്നത് പൂർണ്ണമായും ശരിയല്ല. വിശദീകരിക്കാൻ ഏറെയുള്ളതിനാൽ ചുരുക്കുന്നു. ചിന്തിച്ച് മനസ്സിലാക്കുക.
നിന്റെ കമന്റ് കണ്ടാൽ തന്നെ മനസ്സിലാകും താൻ എന്താണെന്ന്.. ലാസ്റ്റ് ഒരു അൽഹംദുലില്ലായും.😆😆. എടൊ പടു വിഡ്ഢി ഹൂറിയെ കിട്ടാൻ അല്ല ഒരു മുസ്‌ലിം പ്രാർത്ഥിക്കുന്നത് .. തന്റെ റബ്ബിനെ കണ്ട് മുട്ടാം എന്നാണ് ഒരു മുസ്ലിമിന്റെ ഏറ്റവും വലിയ അഭിലാഷം
ചെറിയ ക്ലാസ്സിൽ പഠനം നിർത്തിയ ചുള്ളിക്കോട് ഉസ്താദിനെ മർകസ് sslc എഴുതിച്ചു ഈ നിലയിലേക്ക് വരെ എത്തിച്ചു... അഭിമാനമാണ് മർകസ്.... അങ്ങിനെ എത്ര എത്ര പ്രഗൽഭർ
Great Sir 🙏 ഒരു രാജ്യത്തിൻറെ ഭരണ നിയമ വ്യെവസ്ഥയിൽ വർഗീയ വാദികളെ പ്രതിഷ്ഠിച്ചാൽ ഇതൊക്കെ പ്രതീക്ഷിക്കാവുന്നതേയുള്ളു. ജനങ്ങൾ ഇത്തരം ജഡ്ജ്മെന്റ്സ് നിരാകരിച്ചു ഇത്തരം ജഡ്‌ജിമാരെ ജനാധിപത്യമായ രീതിയിൽ കൈകാര്യം ചെയ്യണം. വേറെ മാർഗമില്ല!
അതാണ് മഹാത്മാ ഗാന്ധിജി പറഞ്ഞത് കുറെ സംസ്ക്കാരങ്ങളും ഭാഷക ളും ഉള്ള കുറെ രാഷ്ട്രങ്ങ ളുടെ ഒരു കൂട്ടായ്മയാണ് ഇന്ത്യ. മഹാരാജ്യം എന്ന് അദ്ദേഹം പറയാൻ കാരണം.... ജയ് ഹിന്ദ്. ........,,, ...........
ഇസ്ലാമിക വിഷയങ്ങൾ കോടതികൾക്ക് മുന്നിൽ വരുമ്പോൾ മുസ്ലിം പണ്ഡിത സഭകളോടു കൂടി അപിപ്രായം ചോദിക്കുന്ന ഒരു അവസ്ഥ ഉണ്ടാകണം.. അതിലേക്ക് മുസ്ലിം സംഘടന സഭകൾ ഉയരണം...
ഇത്തരത്തിലേക്ക് നമ്മൾ എത്തിയത് പഴയ കാല ചില പണ്ഡിതരുടെ അതിരുവിട്ട സൂക്ഷ്‌മതയുടെയും മത ഗ്രന്ഥങ്ങൾ കാലാനുവർത്തിയായി വായിക്കുന്നതിനുള്ള മടിച്ചു നിൽക്കലിന്റെയും ഫലമാണ് ( ഞാൻ വ്യക്തികൾ എന്നുള്ള നിലക്ക് ആരെയും മോശക്കാരാകുകയല്ല.. ചിലർ ഇത് കേൾക്കുമ്പോളേക്കും ഹാലിളകും 😊) അതെ പോലെ നമ്മുടെ പെണ്മക്കളുടെ വിദ്യാഭ്യാസം.. എന്റെ ഉമ്മാക്കൊക്കെ ആകെ നാലാം class പഠനമേയുള്ളു.. പിന്നെ പോകാൻ പാടില്ലെന്നും പറഞ്ഞു വീട്ടിലിരുത്തിയ കഥകൾ ഉമ്മ പറയുന്നത് കേൾക്കാം... പിന്നെ എങ്ങനെയാണു സുഹൃത്തേ നമ്മൾ മുഖ്യ ധാരയിലേക്ക് വരിക.. കഴിഞ്ഞ കാലത്തെ ഒരു തലമുറ സർക്കാർ തസ്തികകളിൽ കയറി പറ്റാത്തതിന്റെ ദുരന്തങ്ങളാണ് നമ്മൾ eppol കണ്ടു കൊണ്ടിരിക്കുന്നത് 😐
@@ceepee044 മുഖ്യ ധാരയല്ല വിഷയം .. അതുപോലെ നിങ്ങൾ എഴുതിയ മറ്റു കാര്യങ്ങളുമല്ല മറിച്ച് താഴെ കോടതി മുതൽ മേലെ കോടതി വരെ വരുന്ന മതപരമായി ബന്ധമുളള വിഷയങ്ങളിൽ മതപണ്ഡിത സഭകളോട് അപിപ്രായം ചോദിച്ച് വേണം വിധി പുറപ്പെടുവിക്കാൻ എന്ന ഒരാശയം വരണം അതുണ്ടായാൽ ഒരുപാട് മതപരമായ കാര്യങ്ങളിൽ മതത്തിന് വിപരീതമല്ലാത്ത വിധികൾ വരും
@@ManMan-lm9ml അതാണ് ഞാനും പറയുന്നത് സുഹൃത്തേ.. കോടതികളിലും, അതെ പോലെയുള്ള നിയമ സംവിദാനങ്ങൾ കയ്യാളുകയും ചെയ്യുന്ന സ്ഥലങ്ങളിൽ നമ്മുടെ പ്രാധിനിധ്യം എത്രയാണ്? അതില്ലാത്തിടത്തോളം കാലം ഐക്യ ഖണ്ഡന ഇത്തരം പരാതികൾ തീർപ്പാക്കും 😐
🇵🇾🇵🇾🇵🇾😠 പതിറ്റാണ്ടുകളുടെ ശ്രമഫലമായി വർഗീയ പ്രചാരണങ്ങളിലും കൂട്ടക്കൊലയിലും, ആ കേസുകളെല്ലാം ഒരുക്കുന്നതിലും, പ്രത്യേക പ്രാവീണ്യം നേടിയ സങ്കി പരിവാർന് കീഴിൽ ആയിരക്കണക്കിന് വക്കീലന്മാരും നൂറുകണക്കിന് ജഡ്ജിമാരെ യും പരിശീലിപ്പിച്ച എടുത്തു ഉന്നതതലങ്ങളിൽ തിരുകി കയറ്റി 🇵🇾🇯🇵🇵🇾🇯🇵 സംഘപരിവാരുകാരു അവരുടെ മുസ്ലിം വിരോധ അജണ്ടകൾ ഇവരിലൂടെ നടപ്പാക്കുന്നു എന്നുമാത്രം 🇵🇾🇯🇵😠🇯🇵
യഹൂദനായ വിദ്യാർത്ഥി വൃതമനുഷ്ഠിക്കുന്നത് കൊണ്ട് പത്താം ക്ലാസ് പരീക്ഷ തനിക് സന്ധ്യക്കുശേഷമേ എഴുതാൻ സാധിക്കൂ എന്നനിലപാടുമായി ഹൈക്കോടതി സമീപിച്ചപ്പോൾ ആ ജൂത കുട്ടിക്ക് സന്ധ്യക് ശേഷം പരീക്ഷ എഴുതാൻ വേണ്ട സകല സൗകര്യവും ഒരുക്കാൻ അന്ന് കേരളകൈകോടതി ഉത്തരവിട്ടിരുന്നു.
@@shajidavood7120 സുഹൃത്തേ അന്ന് പൊതു ചർച്ചയായ വിഷയമായതുകൊണ്ട് ഓർമയിൽ വന്നത് എഴുതിയതാണ്. അന്ന് ജനറേറ്റർ ഉൾപ്പെടെയുള്ള സന്നാഹം ഒരുക്കിയതായി പത്രത്തിൽ വന്നിരുന്നു.
@തങ്കൻചേട്ടൻ വേതനയുണ്ട് സുഹൃത്തേ. സദസ്സിൽ എല്ലാവരും ദേശീയ ഗാനം ആലപിക്കുമ്പോൾ മതവിശ്വാസം വൃണപ്പെടുമെങ്കിൽ ആലപിക്കേണ്ടതില്ലെന്നു സുപ്രീം കോടതി. മതനോമ്പുണ്ടങ്കിൽ ഒറ്റക് പിന്നീട് പരീക്ഷ എഴുതാമെന്ന് ഹൈക്കോടതി. ഇപ്പോൾ മുസ്ലിം മത ശിരോവസ്ത്രം പാടില്ലെന്ന് കോടതി പറയുമ്പോൾ ദുഖമാണുണ്ണീ ദുഃഖം. ഐന് കോടതിയുടെ രണ്ട് മുൻ വിധിയിലും സന്തോഷവും ആശ്വാസവും ഉണ്ടായിരുന്നു ഹിജാബ് വിധിയിൽ നീരസവും അത്രതന്നെ. തങ്കൻ ചേട്ടന് ഈ മൂന്നിൽ നീരസവും സന്തോഷവും ഏതിലാണെന്ന് വെളിപ്പെടുത്തുമോ.
മുഹുയുദ്ധീന്‍ ഷെയ്ക്കിനെ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന കേരള സുന്നികൾ 😮😮😮 ومن ينادي اسمي الفا بخلوته.... عزما بهمته صرما لغفوته... أجبته مسرعا لأجل دعوته... فليدع يا عبد القادر محيي الدين... 💥ദൃഡനിശ്ചയത്തോട് കൂടിയും,അശ്രദ്ധ ഒഴിവാക്കിയും വിജനസ്ഥലത്ത് വെച്ച് ആരെങ്കിലും എന്റെ നാമം 1000 തവണ വിളിച്ചാല്‍, അവന്റെ വിളി കാരണത്താല്‍ ഞാന്‍ അതിശീഖ്രം ഉത്തരം ചെയ്യുന്നതാണ്.അത് കൊണ്ട് അവന്‍ “യാ അബ്ദുല്‍ ഖാദിര്‍ മുഹയുദ്ധീന്‍” എന്ന് വിളിച്ചു കൊള്ളട്
ചുള്ളിക്കോട് ഉസ്താദിനെപ്പോലെ അഡ്വക്കേറ്റിനായി പഠിക്കുന്ന എല്ലാ ഉസ്താദ് മാർക്കും അല്ലാഹു ദീർഗായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ...
ആമീൻ
ആമീൻ🤲🤲🤲
Aameen
ആമീൻ ആമീൻ ആമീൻ
ആമീൻ
ഒരു പാട് കാര്യങ്ങൾ പഠിക്കാൻ അവസരങ്ങൾ തന്ന ചുള്ളിക്കാട് ഉസ്താത്, രാജീവ് സാർ. രണ്ടുപോർക്കും ദീര്ഘയിസ് നൽകേട്ടെയെന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു....
ആമീൻ യാ റബ്ബൽ ആലമീൻ
Ameen
ഉസ്ത്താദിന് മത ഭൗതീക അറിവ് ഒരുപാട് നൽകി പടച്ചവൻ അനുഹിക്കട്ടേ അമീൻ , നിയമ പ0നത്തിൽ ആഴത്തിലുള്ള അറിവ് നൽകുവാൻ അള്ളാഹു തൗഫീഖ് നൽകട്ടേ ആമീൻ .
Masha allah ❤️ ഉസ്താദിന് ആയുസ്സ് ആഫിയത്തും നൽകണ
ആമീൻ
ആമീൻ യാ റബ്ബൽ ആലമീൻ
@@aramanganamhassainarummar9724 z🍒🏉🏉🏆🏉🏆🎈
Aameen
നെയ്മീൻ.. പൂമീൻ
ചുള്ളിക്കോട് ഉസ്താദ്& രാജീവ് ഏട്ടൻ രണ്ട് പേരും വളരെ നന്നായി വിഷയം അവതരിപ്പിച്ചു. ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.
കണ്ണിൽ കണ്ട ജമാഅത്തുകാരൻ്റെയും മുജാഹിദ് കാരൻ്റെയും പിന്നാലെ പോയി സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ഉള്ള ഊർജ്ജം ചിലവാക്കുന്നതിനു പകരം ഇതുപോലെ സമൂഹത്തിന് ഒരു പാട് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യാൻ നാഥൻ എനിയും കാന്തപുരം ഉസ്താദിനും അനുയായികൾക്കും തൗഫീഖ് നൽകട്ടെ ആമീൻ
അഡ്വ: ചുള്ളിക്കാട് ഉസ്താദ് മിസ്റ്റർ: രാജീവ് സാർ രണ്ട് പേരുടെയും വളരെ നല്ല പ്രഭാഷണം
അഭിനന്ദനങ്ങൾ
മാഷാ അല്ലാഹ്
അടുത്ത കാലത്ത് ഒന്നും
ആരുടെ വാക്കിൽ നിന്നും കേൾക്കാൻ
കേൾക്കാൻ സാധിക്കാത്ത
നല്ല സംഭാഷണം.
അള്ളാഹു ഉസ്താദിന്റെ
കഴിവ് നിലനിർത്തിതരട്ടെ
ആമീൻ 🤲
വളരെ നല്ല പ്രഭാഷണം ഉസ്താത് സുപ്രീം കോർട്ടിൽ വാദിക്കുന്നതിനുള്ള തൗഫീഖ് ലഭിക്കട്ടെ...
ــال
ആമീൻ യാ റബ്ബൽ ആലമീൻ
ഏത് ഒരാൾക്കും മനസിലാക്കുന്ന തരത്തിൽ വിഷയം അവതരിപ്പിച്ചു ഉസ്താദിനും രാജീവ് സാറിനും അള്ളാഹു dheerkayusum ആഫിയത്തും നൽകട്ടെ ആമീൻ
ഉസ്താദിനും രാജീവ് സാറിനും അഭിനന്തനങൽ.
യുസുഫ്.ഓമാനൂർ
മാഷാ അല്ലാഹ് അല്ലാഹു ഉസ്താദിനെ അനുഗ്രഹിക്കട്ടെ ആമീൻ
Ameen
ആമീൻ
ഇതാണ് പണ്ഡിതൻ. ഇതാകണം പണ്ഡിതൻ. രാജീവ് സാർ തന്നെ. കാരണം അങ്ങേ അറ്റത്തെ എളിമയാണ് താരങ്ങൾക്ക്. ഇന്ന് മീഡിയ വൺ ചാനലിൽ ഏറ്റവും പ്രിയങ്കരനായ ഒരാളാണ് താങ്കൾ. എന്നും അങ്ങനെ തന്നെ. താങ്കളുടെ കാഴ്ചപ്പാട് എന്നെ അൽഭുത പ്പെടുത്തി! വളരെ ആഴത്തിലാണ് നിങ്ങളുടെ ചിന്ത.
രാജീവ് ശങ്കർ sir
വളരെ നന്മയുടെ മനസ്സിനുടമ ദൈവം അനുഗ്രഹിക്കട്ടെ 🤲
നിയമങ്ങൾ അറിയുക എന്നത് വലിയകാര്യമാണ് ഉസ്താദിൻ്റെ പ്രസംഗം വളരെ അറിവ്തന്നുു
Yes
ഒരുപാട് അറിവ് തന്ന പ്രസംഗം
നാനാത്വത്തിൽ ഏകത്വമാണ് നമ്മുടെ രാജ്യത്തിൻറെ ശക്തി ...👍🌷
Islam is against unity in diversity 😂
അതെ, അതാണ് ശരി
പക്ഷേ ഹലാൽ ഏകത്വം ദ്വൈതം ആകുമല്ലോ...ജോസഫിന്റെ,രാഘവന്റെ ഇറച്ചിക്കടയിൽ നിന്ന് കാക്കാമാർ ഇറച്ചി വാങ്ങില്ലല്ലോ.നാനാത്വത്തിൽ ഏകത്വം തഖിയയായി ഉപയോഗിക്കാം
@@Jarvan_Watermairan സഹോദരാ ..കട ഉടമയുടെ പേരിനു അവിടെ പ്രസക്തിയില്ല ...ഭക്ഷ്യ യോഗ്യമായ രീതിയിൽ മനുഷ്യ ശരീരത്തിന് ദോഷം ചെയ്യാത്ത പ്രോസസ്സിംഗ് നടത്തുന്നതിനെയാണ് ഹലാൽ എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് ....ഗോദ്‌റെജ് കമ്പനി കാക്കയ്‌യുടേതല്ലല്ലോ ..? ഗോദ്‌റെജ് കമ്പനിയുടെ ചിക്കൻ 100 % ഹലാൽ ചിക്കൻ ആണ് അവരുടെ പ്രോസസ്സിംഗ് രീതിയാണ് അതിനെ ശുദ്ധമാക്കുന്നതു .....കാള പെറ്റെന്നു കേട്ട് കയറെടുക്കാതെ ...❤️🌷🙏
@@saleemnv4481 ഗോദ്റജ് അവിടെ നിൽക്കട്ടെ ജോസഫ് നടത്തുന്ന ഇറച്ചിക്കടയിൽ നിന്നും ഇറച്ചി വാങ്ങുമോ എന്ന് പറയ് ബ്രോ...രാഘവൻ വെട്ടിയ കോഴിയെ തിന്നുമോ..?? സിംസാറുൾ ഹക്ക് പറയുന്നു...അവരറുത്തത് നമുക്ക് ഹറാം ആണെന്ന്.
Out of focus.. അവതരിപ്പിക്കുന്ന. അജിംസ്, നിഷാദ്. രാജീവേട്ടൻ. ഈ മൂന്നു പേർക്കും എന്റെ അഭിനന്ദനങ്ങൾ.. നിങ്ങളുടെ സത്യസന്ദത,.നല്ല അവതരണം., അതൊക്കെ എന്നും നിലനിൽക്കട്ടെയെന്നും ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഇതിൽ അഞ്ചാറുപ്പേരുണ്ട് (അവർക്കും )എന്റെ അസ്സലാമു അലൈകും
അൽ ഹംദുലില്ലാഹ്.ഏതൊരാൾക്കും മനസ്സിലാവുന്ന രീതിയിൽ ഉള്ള വിഷയ അവതരണം. തെറ്റിധാരണ പരത്തുന്നവർക്കുള്ള നല്ല മറുപടി.
ഇത് പോലുള്ള ആളുകൾ കൂടുതൽ ആയി ഈ സമൂഹത്തിന്റെ ഇടയിൽ നിന്നും ഉയർന്നു വരേണ്ട കാലഘട്ടമാണ്.. പണ്ഡിത ന്മാർ എന്നാൽ വെറും മാല മൗലിദ് ധനസമ്പാദനവയള്തൊഴിലാളികൾ മാത്രം ആവാതിരിക്കട്ടെ.. രണ്ടു നല്ല ചിന്ത കളുള്ള വ്യക്തി കളെ എത്തിച്ചു തന്നതിന് അഭീനന്ദനങ്ങൾ..
ചുള്ളികോട് .ഉസ്താദിന്ന് മാല മൗലൂദ് തെറ്റായി തോന്നിയിട്ടില്ല. കാരണം ഇൽമ് ഉണ്ട്
നല്ല അവതരണം 👍🏻
Excellent speech Adv Hussain Saqafi
ഇത്രയും മനോഹരമാണോ നമ്മുടെ ഭരണ ഘടന....ആരും വെക്തമായി പഠിക്കുന്നില്ല..... കോടതിക്കുപോലും നമ്മുടെ ഭരണഘടനാ വെക്തമായി അറിയുന്നില്ല എന്ന് തോന്നുന്നു...🙏
Ap ഉസ്താദിന്റെ പ്രിയപ്പെട്ട ശിഷ്യൻ
നോക്കൂ ഞാൻ സന്തോഷിക്കുന്നു കാരണം ഈ ഡിവൈഡറിൽ ശ്രദ്ധിച്ചു കഴിഞ്ഞാൽ യഥാർത്ഥ ഇന്ത്യക്കാർ നിങ്ങൾ തന്നെയാണ് രാജീവ് സാർ ഉസ്താദും ഇങ്ങനെ വേണം നമ്മുടെ ഇന്ത്യയുടെ കളിച്ച കൊണ്ടുപോവാൻ എല്ലാതെ വർഗീയത പറഞ്ഞു ഒരു മുസ്ലിം സമുദായത്തിനു നേരെ ഈ വർഗ്ഗീയവാദികൾ എല്ലാരും കൂടി ഒരുമിച്ച് ഭരണം ഭരിക്കുന്നവരും പോലീസുകാരൻ കോടതിയും ഒരുമിച്ച് നിൽക്കുമ്പോൾ എന്താ ചെയ്യേണ്ടത് അപ്പോൾ രാജീവ് സാർ നിങ്ങളെപ്പോലുള്ള ശക്തിയാണ് നമ്മുടെ ഇന്ത്യക്ക് വേണ്ടത് താങ്ക്യൂ താങ്ക്യൂ സാർ
രാജീവ് സർ &ഉസ്താദ് സൂപ്പർ
രാജീവ് സാറിനും ഉസ്താദിനും അഭിനങ്ങൾക്ക് അറിയിക്കുന്നു
Alla Rajeevinte kotham katholane natha 😭
ചുള്ളിക്കാട് ഉസ്താദിന്റെ പ്രസംഗം ആദ്യമായി ആണ് വളരെ ക്ഷമ യോട് കേൾക്കുന്നത് 😊
മാഷാ അള്ളാ ചുള്ളിക്കോട് ഉസ്താദ് അല്ലാഹു ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും ഇനിയും ബുദ്ധികൂർമ്മത യോടുള്ള പഠനക്ലാസ് നമുക്ക് കേട്ടു പഠിക്കാൻ തൗഫീഖ് നൽകട്ടെ നമ്മുടെ മഹത്തായ ഇന്ത്യ ഭരണഘടന പഠിച്ച് മനസ്സിലാക്കി ബുദ്ധിയും വിവേകവുമുള്ള ജഡ്ജ് ആയിരിക്കണം കോടതിയിൽ ഇരിക്കേണ്ടത് അല്ലാതെ വല്ല വ്യക്തികൾ മുമ്പിൽ നീട്ടി തരുന്ന എല്ലിൻ കഷണത്തിന് വേണ്ടി ആകരുത് വിധിക്കേണ്ടത് ഇന്ത്യൻ ഭരണഘടനയെ പേടിക്കുന്ന ഷൂ നക്കികൾ എങ്ങനെ പഠിക്കാനാ എല്ലാ ജനാധിപത്യ ജനങ്ങൾക്കും ഉപകാരപ്പെടുന്ന വിധി ആകണം വിധിക്കേണ്ടത് എന്ത് രസമാണ് ഇന്ത്യൻ ഭരണഘടന 👍💪💐🌹🌹🌹
ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ
അൽഹംദുലില്ലാഹ് ഉസ്താദെ ആമീൻ 👍 👍
അൽഹംദുലില്ലാഹ് നല്ല അറിവ്
Best speech 👏🏻
ഇമ വെട്ടാതെ കെട്ടിരിക്കാൻ പറ്റുന്ന ഒരു പ്രസംഗം ആണ് ചുള്ളിക്കോട് ഉസ്താദിന്റെതു.... അത്രക്ക് കാമ്പുള്ളതാണ്..
Great speech🌷🌷🌷.. So many things that we can understand about our constitution and nation.
Very good👍👍👍👍
ഹിജാബ് വിലക്ക്;
നാം ഇരന്ന് വാങ്ങിയത്.
ആരെയും പഴിച്ചിട്ട് കാര്യമില്ല.
തലമറക്കൽ ഇസ്‌ലാമിൽ അഭിവാജ്യമല്ലെന്ന ധാരണ പൊതു സമൂഹത്തിനിടയിൽ വളർത്തിയത് നമ്മൾ തന്നെയാണ്.
ശിരോ വസ്ത്രം ധരിക്കാൻ നിലവിൽ വിലക്കില്ലാത്ത നമ്മുടെ നാട്ടിൽ ഇസ്‌ലാം നിർദ്ദേശിച്ച നിബന്ധനകൾ പാലിച്ച് തല മറക്കുന്ന എത്ര വിദ്യാർത്ഥികളുണ്ട്..? ഉമ്മമാരുണ്ട്.?
ചിലർക്ക് തീരെയില്ല,
ചിലർക്ക് തോളിൽ,
ചിലർക്ക് തലയുടെ പകുതി,
ചിലർ തട്ടം കൊണ്ട് തട്ടുകൾ പണിത് മൊഞ്ച് കൂട്ടുന്നു.
നമ്മൾ അനുവർത്തിക്കുന്ന ഹിജാബ് ഇതൊക്കെയാണ്,
തോളിലൂടെ ഒരു ഷാൾ ഇടല്ലല്ല ഹിജാബ്,
തലയുടെ പകുതി മറക്കലല്ല ഹിജാബ്,
ബാങ്ക് വിളി കേൾക്കുമ്പോഴും ഉസ്താദുമാരെ കാണുമ്പോഴും തലയിലേക്ക് വലിച്ചിടുന്ന തുണിക്കഷ്ണമല്ല ഹിജാബ്,
ഏറ്റവും ചുരുങ്ങിയത് അന്യരെ ആകർഷിക്കാത്ത രീതിയിൽ തലമുടിയും കഴുത്തും നെഞ്ചും പൂർണമായും മറയുന്ന രീതിയിൽ തല മറക്കാനാണ് ഇസ്‌ലാം നിർദേശിക്കുന്നത്.
നിൻ്റെ മകൾ/ഭാര്യ/പെങ്ങൾ/ഉമ്മ എങ്ങനെയാണ് വസ്ത്രം ധരിക്കുന്നത്..?
തലമുടി മറക്കുന്നത് പൂർണമാണോ....?
വസ്ത്രത്തിൻ്റെ കൈക്ക് എത്രവരെ ഇറക്കം ഉണ്ട്...?
ഇനിയും കോടതിയെയും സംഘ്പരിവരാത്തെയും പഴിച്ച് മാറിനിൽക്കാൻ എനിക്കും നിനക്കും സാധിക്കുമോ..!
മുടിയും ശരീര ഭാഗങ്ങളും തുറന്നിട്ട് നടന്ന പെങ്ങളേ,,
അത് വിലക്കാതിരുന്ന ഉമ്മാ,,
എല്ലാം കണ്ടിട്ടും അറിഞ്ഞിട്ടും അറിവില്ലായ്മ നടിച്ച ഉപ്പാ,,
സ്റ്റാറ്റസ് സിൻ്റെ വമ്പ് പറഞ്ഞ് അവളെ സപ്പോർട്ട് ചെയ്ത സഹോദരാ..,
നമ്മളാണ് ഉത്തരവാദികൾ, ഞാനും നീയും അടങ്ങുന്ന നമ്മൾ തന്നേ,
ഇതിവിടെയൊന്നും അവസാനിക്കില്ല,
കൈ പൂർണ്ണമായി മറയുന്ന എത്ര മുസ്‌ലിം വിദ്യാർത്ഥിനികളെ നമ്മുടേ സ്കൂളുകളിൽ കാണാൻ കഴിയും,
അടുത്ത ചവിട്ടി ആ സ്റ്റെപ്പിലേക്കാണ്..
നാം മാറണം..,! എങ്കിലേ നമ്മുടെ സാഹചര്യങ്ങളും റബ്ബ് നമുക്ക് അനുകൂലമാക്കി തരൂ...
إِنَّ اللَّـهَ لَا يُغَيِّرُ مَا بِقَوْمٍ حَتَّىٰ يُغَيِّرُوا مَا بِأَنفُسِهِمْ ۗ
അല്ലാഹു പറയുന്നു:
സ്വയം നിലപാടുകളിൽ മാറ്റം വരുത്താതെ ഒരു ജനതക്കും അല്ലാഹു മാറ്റങ്ങൾ നൽകുകയില്ല,
അല്ലാഹു തൗഫീഖ് നൽകട്ടെ,,
മുസ്‌ലിം ഐഡൻ്റിറ്റി കാത്ത് സൂക്ഷിച്ച് റൂഹും പിരിയും വരെ
ഇസ്സത്തോടെ ജീവിക്കാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ,,
ആമീൻ
✍🏻 P.A Muhaimin Faizy Haithamy, Rippon. ✍🏻
വളരെ സെരിയാണ് താങ്കൾ പറഞ്ഞത് എല്ല്ലാവരും അങ്ങിനെ തന്നെയാണ് ചെയ്യാറുള്ള്ളത്
ആരും റിപ്ലൈ വരെ തരുന്നില്ല്ലല്ലോ
ഇതാണ് ലോകം
آمين
Correct aanu താങ്കൾ പറഞ്ഞത് 👍
ചില മുസ്ലിം നാമധാരികൾ ഇസ്ലാമിന്റെ വസ്ത്രധാരണം അനുസരിക്കാത്തത് കൊണ്ട് ആണ് നീതി ന്യായ വകുപ്പ് ഇത്തരം ഒരു വിധി പുറപെടുവിച്ചത് എന്ന് പറയുന്നത് പൂർണ്ണമായും ശരിയല്ല. വിശദീകരിക്കാൻ ഏറെയുള്ളതിനാൽ ചുരുക്കുന്നു. ചിന്തിച്ച് മനസ്സിലാക്കുക.
qqww
രാജീവ് സാറും, സഖാഫി ഉസ്താദും പഠിച്ചു പറഞ്ഞു... ഹിജാബ് വിഷയത്തിൽ എല്ലാവരും മനസ്സിലാക്കേണ്ടത് 👍🏽👌
ബഹുമാന്യ വ്യക്തിത്വങ്ങൾക്ക് അഭിനന്ദനങ്ങൾ 👍👍👍👍💙💙💙💙🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
Just vow 👍 How scholarly and insightful talk from Chullikkod saqafi !.🔥
Masha Allah...he is the best lawyer
MASHA ALLAH CHULLIKKOD USTADINDE VISADEEGARANAM VALARE KAREKT AANALLO
USTADINN ALLAHU AAFIYATTULLA
DEERGAYISS NALGATTE AAMEEN
ما شاءالله بارك الله لك
Masha allah .. chullikkode well said...
Mashallah 😍🤗
Good speech.many thank
സമാധാനം ആഗ്രഹിക്കാത്ത ആരാണ് ഭൂമിയിൽ ഉള്ളത് ...!🌷
Mashalha usthadin hafiyathullla dheergayus rabb pradanam cheyyyatttte ameen
Rajeevettaa ❤❤❤❤❤
Masha Allah
കാര്യങ്ങൾ വ്യക്തമായി അവതരിപ്പിച്ച ചുള്ളിക്കോട് ഉസ്താദിന് അള്ളാഹു ജന്നത്തിൽ 2 ഹൂറിയേ അധികം നൽകി അനുഗ്രഹിക്കട്ടെ. Alhamdulillah
നിന്റെ കമന്റ് കണ്ടാൽ തന്നെ മനസ്സിലാകും താൻ എന്താണെന്ന്.. ലാസ്റ്റ് ഒരു അൽഹംദുലില്ലായും.😆😆. എടൊ പടു വിഡ്ഢി ഹൂറിയെ കിട്ടാൻ അല്ല ഒരു മുസ്‌ലിം പ്രാർത്ഥിക്കുന്നത് .. തന്റെ റബ്ബിനെ കണ്ട് മുട്ടാം എന്നാണ് ഒരു മുസ്ലിമിന്റെ ഏറ്റവും വലിയ അഭിലാഷം
ചെറിയ ക്ലാസ്സിൽ പഠനം നിർത്തിയ ചുള്ളിക്കോട് ഉസ്താദിനെ മർകസ് sslc എഴുതിച്ചു ഈ നിലയിലേക്ക് വരെ എത്തിച്ചു... അഭിമാനമാണ് മർകസ്.... അങ്ങിനെ എത്ര എത്ര പ്രഗൽഭർ
മാഷാ അള്ള
Great Sir 🙏 ഒരു രാജ്യത്തിൻറെ ഭരണ നിയമ വ്യെവസ്ഥയിൽ വർഗീയ വാദികളെ പ്രതിഷ്ഠിച്ചാൽ ഇതൊക്കെ പ്രതീക്ഷിക്കാവുന്നതേയുള്ളു. ജനങ്ങൾ ഇത്തരം ജഡ്ജ്മെന്റ്സ് നിരാകരിച്ചു ഇത്തരം ജഡ്‌ജിമാരെ ജനാധിപത്യമായ രീതിയിൽ കൈകാര്യം ചെയ്യണം. വേറെ മാർഗമില്ല!
mr രാജീവ് 🌹👌👍
very clear speach ....🌷👌
Rajeev sir chullikkood usthadinum darmika viplava abivadyangal nerunnu💐💐💐💐💐💐
നല്ല ഉസ്താദ്
Great scholar, 👌
Great valuable words
അതാണ് മഹാത്മാ
ഗാന്ധിജി പറഞ്ഞത് കുറെ സംസ്ക്കാരങ്ങളും ഭാഷക
ളും ഉള്ള കുറെ രാഷ്ട്രങ്ങ
ളുടെ ഒരു കൂട്ടായ്മയാണ്
ഇന്ത്യ. മഹാരാജ്യം എന്ന് അദ്ദേഹം പറയാൻ കാരണം....
ജയ് ഹിന്ദ്.
........,,,
...........
Mashaallah....
Ustad ❤❤❤❤
Great 👍
Thank you 👍
good Speech
Ayus neetikodukane Allah. Masha Allah
Masha alaha
ശൻകർ സർ സൂപ്പർ
അൽഹംദുലില്ലാഹ് 🌹
ഇസ്ലാമിക വിഷയങ്ങൾ കോടതികൾക്ക് മുന്നിൽ വരുമ്പോൾ മുസ്ലിം പണ്ഡിത സഭകളോടു കൂടി അപിപ്രായം ചോദിക്കുന്ന ഒരു അവസ്ഥ ഉണ്ടാകണം..
അതിലേക്ക് മുസ്ലിം സംഘടന സഭകൾ ഉയരണം...
ഇത്തരത്തിലേക്ക് നമ്മൾ എത്തിയത് പഴയ കാല ചില പണ്ഡിതരുടെ അതിരുവിട്ട സൂക്ഷ്‌മതയുടെയും മത ഗ്രന്ഥങ്ങൾ കാലാനുവർത്തിയായി വായിക്കുന്നതിനുള്ള മടിച്ചു നിൽക്കലിന്റെയും ഫലമാണ് ( ഞാൻ വ്യക്തികൾ എന്നുള്ള നിലക്ക് ആരെയും മോശക്കാരാകുകയല്ല.. ചിലർ ഇത് കേൾക്കുമ്പോളേക്കും ഹാലിളകും 😊) അതെ പോലെ നമ്മുടെ പെണ്മക്കളുടെ വിദ്യാഭ്യാസം.. എന്റെ ഉമ്മാക്കൊക്കെ ആകെ നാലാം class പഠനമേയുള്ളു.. പിന്നെ പോകാൻ പാടില്ലെന്നും പറഞ്ഞു വീട്ടിലിരുത്തിയ കഥകൾ ഉമ്മ പറയുന്നത് കേൾക്കാം... പിന്നെ എങ്ങനെയാണു സുഹൃത്തേ നമ്മൾ മുഖ്യ ധാരയിലേക്ക് വരിക.. കഴിഞ്ഞ കാലത്തെ ഒരു തലമുറ സർക്കാർ തസ്തികകളിൽ കയറി പറ്റാത്തതിന്റെ ദുരന്തങ്ങളാണ് നമ്മൾ eppol കണ്ടു കൊണ്ടിരിക്കുന്നത് 😐
@@ceepee044 മുഖ്യ ധാരയല്ല വിഷയം .. അതുപോലെ നിങ്ങൾ എഴുതിയ മറ്റു കാര്യങ്ങളുമല്ല മറിച്ച് താഴെ കോടതി മുതൽ മേലെ കോടതി വരെ വരുന്ന മതപരമായി ബന്ധമുളള വിഷയങ്ങളിൽ മതപണ്ഡിത സഭകളോട് അപിപ്രായം ചോദിച്ച് വേണം വിധി പുറപ്പെടുവിക്കാൻ എന്ന ഒരാശയം വരണം അതുണ്ടായാൽ ഒരുപാട് മതപരമായ കാര്യങ്ങളിൽ മതത്തിന് വിപരീതമല്ലാത്ത വിധികൾ വരും
@@ManMan-lm9ml അതാണ് ഞാനും പറയുന്നത് സുഹൃത്തേ.. കോടതികളിലും, അതെ പോലെയുള്ള നിയമ സംവിദാനങ്ങൾ കയ്യാളുകയും ചെയ്യുന്ന സ്ഥലങ്ങളിൽ നമ്മുടെ പ്രാധിനിധ്യം എത്രയാണ്? അതില്ലാത്തിടത്തോളം കാലം ഐക്യ ഖണ്ഡന ഇത്തരം പരാതികൾ തീർപ്പാക്കും 😐
@@ceepee044 സത്യം
അത് താലീബാനിൽ
അഭിനന്ദനങ്ങൾ
Masaalla
Very good
ആമീൻ
جزاك الله خيرا
واعتصموا بحبل الله جميعا ولا تفرقوا
അഡ്വ : സഖാഫി ഉസ്താദ് 💞💞💞
Good speach
Well said both of them
👍Good Message 💝
Super ayin
🙄
🌹🌹🌹🌹
👍🏻❤
ടൈറ്റിൽ ഔട്ട്ഡേറ്റഡ് ആണ് .
എനി വേ ഗുഡ് സ്പീച്ച് ✌
Mashallh 👌
ഉസ്താദ് മുന്നോട്ടുവരണം
കേസ് വാദിക്കണം
❤️❤️❤️
ആരേയും അമിതമായി പറഞ്ഞ് ഉയർത്താതിരിക്കുക
പ്പെട്ടന്ന് തായേ വീയാൻ സാധ്യതയുണ്ട്
കണിശമായ എന്നാൽ പക്വമായ നിരീക്ഷണങ്ങൾ ...
വേദിയൊരുക്കിയ SSF ന് സന്തോഷങ്ങൾ അറിയിക്കുന്നു.
ماشالله تبارك الله
👌👌👌👍👍👍🌹🌹🌹
👌
Great
👍👍👍🌹🌹🌹✌️✌️✌️
Supper
ما شاء الله
🇵🇾🇵🇾🇵🇾😠 പതിറ്റാണ്ടുകളുടെ ശ്രമഫലമായി വർഗീയ പ്രചാരണങ്ങളിലും കൂട്ടക്കൊലയിലും, ആ കേസുകളെല്ലാം ഒരുക്കുന്നതിലും, പ്രത്യേക പ്രാവീണ്യം നേടിയ സങ്കി പരിവാർന് കീഴിൽ ആയിരക്കണക്കിന് വക്കീലന്മാരും നൂറുകണക്കിന് ജഡ്ജിമാരെ യും പരിശീലിപ്പിച്ച എടുത്തു ഉന്നതതലങ്ങളിൽ തിരുകി കയറ്റി 🇵🇾🇯🇵🇵🇾🇯🇵 സംഘപരിവാരുകാരു അവരുടെ മുസ്ലിം വിരോധ അജണ്ടകൾ ഇവരിലൂടെ നടപ്പാക്കുന്നു എന്നുമാത്രം 🇵🇾🇯🇵😠🇯🇵
ആരിലൂടെ
No one gives a good explanation of quran
യഹൂദനായ വിദ്യാർത്ഥി വൃതമനുഷ്ഠിക്കുന്നത് കൊണ്ട് പത്താം ക്ലാസ് പരീക്ഷ തനിക് സന്ധ്യക്കുശേഷമേ എഴുതാൻ സാധിക്കൂ എന്നനിലപാടുമായി ഹൈക്കോടതി സമീപിച്ചപ്പോൾ ആ ജൂത കുട്ടിക്ക് സന്ധ്യക് ശേഷം പരീക്ഷ എഴുതാൻ വേണ്ട സകല സൗകര്യവും ഒരുക്കാൻ അന്ന് കേരളകൈകോടതി ഉത്തരവിട്ടിരുന്നു.
Ethu year vykthathoyadu parayu pls
@@shajidavood7120 സുഹൃത്തേ അന്ന് പൊതു ചർച്ചയായ വിഷയമായതുകൊണ്ട് ഓർമയിൽ വന്നത് എഴുതിയതാണ്.
അന്ന് ജനറേറ്റർ ഉൾപ്പെടെയുള്ള സന്നാഹം ഒരുക്കിയതായി പത്രത്തിൽ വന്നിരുന്നു.
Pareeksha kayinnavare name matiko allel koyapa sahibe
🥀💯🌹🌹🌹💯🌹🌹🌹
@തങ്കൻചേട്ടൻ വേതനയുണ്ട് സുഹൃത്തേ.
സദസ്സിൽ എല്ലാവരും ദേശീയ ഗാനം ആലപിക്കുമ്പോൾ മതവിശ്വാസം വൃണപ്പെടുമെങ്കിൽ ആലപിക്കേണ്ടതില്ലെന്നു സുപ്രീം കോടതി.
മതനോമ്പുണ്ടങ്കിൽ ഒറ്റക് പിന്നീട് പരീക്ഷ എഴുതാമെന്ന് ഹൈക്കോടതി.
ഇപ്പോൾ മുസ്ലിം മത ശിരോവസ്ത്രം പാടില്ലെന്ന് കോടതി പറയുമ്പോൾ ദുഖമാണുണ്ണീ ദുഃഖം.
ഐന് കോടതിയുടെ രണ്ട് മുൻ വിധിയിലും സന്തോഷവും ആശ്വാസവും ഉണ്ടായിരുന്നു ഹിജാബ് വിധിയിൽ നീരസവും അത്രതന്നെ.
തങ്കൻ ചേട്ടന് ഈ മൂന്നിൽ നീരസവും സന്തോഷവും ഏതിലാണെന്ന് വെളിപ്പെടുത്തുമോ.
മുഹുയുദ്ധീന്‍ ഷെയ്ക്കിനെ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന കേരള സുന്നികൾ 😮😮😮
ومن ينادي اسمي الفا بخلوته....
عزما بهمته صرما لغفوته...
أجبته مسرعا لأجل دعوته...
فليدع يا عبد القادر محيي الدين...
💥ദൃഡനിശ്ചയത്തോട് കൂടിയും,അശ്രദ്ധ ഒഴിവാക്കിയും വിജനസ്ഥലത്ത് വെച്ച് ആരെങ്കിലും എന്റെ നാമം 1000 തവണ വിളിച്ചാല്‍, അവന്റെ വിളി കാരണത്താല്‍ ഞാന്‍ അതിശീഖ്രം ഉത്തരം ചെയ്യുന്നതാണ്.അത് കൊണ്ട് അവന്‍ “യാ അബ്ദുല്‍ ഖാദിര്‍ മുഹയുദ്ധീന്‍” എന്ന് വിളിച്ചു കൊള്ളട്
Good
💯💯💯💯💯💯
Sounds problem,waves, please speach close to 🎤
എന്ത് പറഞ്ഞാലും മോദി ഭരിക്കുമ്പോൾ ബോംബ് പൊട്ടില്ല, കേരളത്തിൽ പൊട്ടിയാലും 💪💪💪💪😂
Wow ustad rocks
Appol Ambalathintea kooduthalaayittulla sound Ulsavam ethintea Shabtham malineekaranam Ethinu Andhu cheyyum