"സിനിമയിൽ അവസരങ്ങൾ കുറെ വന്നിട്ടുണ്ട്" | Fun Side Of Abhilash Mohanan

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 317

  • @BehindwoodsIce
    @BehindwoodsIce  2 ปีที่แล้ว +30

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

    • @UDFLDFSDPIbhaibhai
      @UDFLDFSDPIbhaibhai 2 ปีที่แล้ว +2

      സുഡാപ്പികളുടെ അടിമ അഭിലാഷിന് പകരം വേറെ anchors നെ വിളിച്ചൂടെ 😑

    • @jose000
      @jose000 2 ปีที่แล้ว

      7i

  • @meerasebastian8748
    @meerasebastian8748 2 ปีที่แล้ว +642

    ആ ചിരി കണ്ടാൽ ശത്രുക്കൾക്ക് പോലും ഒരിഷ്ടം തോന്നി പോവും 😃🤩🤩

    • @bindhumurali3571
      @bindhumurali3571 2 ปีที่แล้ว +10

      Satyam 😀

    • @nidheeshtk8197
      @nidheeshtk8197 2 ปีที่แล้ว +7

      True

    • @rahufmilocco2133
      @rahufmilocco2133 2 ปีที่แล้ว +9

      സംഘികളെ ആണോ ഉദ്ദേശിച്ചത് 🤣

    • @cardashcamview9044
      @cardashcamview9044 2 ปีที่แล้ว +4

      Sangi aanalle

    • @UDFLDFSDPIbhaibhai
      @UDFLDFSDPIbhaibhai 2 ปีที่แล้ว +10

      തേങ്ങ ആണ് 🤣 ഇവനെ കണ്ടാൽ തന്നെ ചെരുപ്പ് ഊരി തല്ലാൻ ആണ്
      തോന്നുന്നത് 😄

  • @vvskuttanzzz
    @vvskuttanzzz 2 ปีที่แล้ว +535

    ഏറ്റവും അധികം ബഹുമാനമുള്ള മാധ്യമപ്രവർത്തകൻ ❤
    അഭിലാഷ് 🔥

    • @UDFLDFSDPIbhaibhai
      @UDFLDFSDPIbhaibhai 2 ปีที่แล้ว +2

      💩💩

    • @aryathachat
      @aryathachat 2 ปีที่แล้ว +1

      🤣

    • @nishanaashiq1622
      @nishanaashiq1622 ปีที่แล้ว

      @@mailtorajeshmr islaminodulla deshyam kond ayale moshamakkalle adheham nalla vyakthiyan

  • @anshik1415
    @anshik1415 2 ปีที่แล้ว +414

    മാധ്യമ പ്രവർത്തകരിൽ ആരാധന തോന്നിയ ഏക വ്യക്തി ❣️❣️

    • @UDFLDFSDPIbhaibhai
      @UDFLDFSDPIbhaibhai 2 ปีที่แล้ว +5

      സുഡാപ്പികളുടെ അടിമ

    • @aneesh2679
      @aneesh2679 2 ปีที่แล้ว

      @@UDFLDFSDPIbhaibhai
      Ippo alllalllo !

  • @alexsamuel9901
    @alexsamuel9901 2 ปีที่แล้ว +247

    അഭിലാഷ് ബ്രോ എന്നും ഇഷ്ടം 😍 നിവിൻ പൊളി യുടെ ചിരി 🔥

    • @Safadstories
      @Safadstories 2 ปีที่แล้ว +4

      Pakka👍💯

    • @Mr-TKDU
      @Mr-TKDU 2 ปีที่แล้ว +5

      Exactly.

    • @fathimaamrin8936
      @fathimaamrin8936 2 ปีที่แล้ว +1

      Enik vidhu prathapinte pole thonnunnu😍

    • @Safadstories
      @Safadstories 2 ปีที่แล้ว

      @@fathimaamrin8936 yeah..Kurachu vidhu prathap nte look um aa thuranna chiri yum und😍

  • @preranaprerana825
    @preranaprerana825 2 ปีที่แล้ว +370

    എന്റെ അഭിലാഷേ... ഒരു വരി പറയട്ടെ....😉😉 ഒരു 30 സെക്കന്റ്‌ തരു..... ☺️

  • @zeena9754
    @zeena9754 2 ปีที่แล้ว +12

    ഹായ് അഭിലാഷ് എത്ര നിഷ് ങ്കളൻ മാദ്ധ്യമത്തി (മീഡിയ വൺ എത്ര മനോഹരമായിരുന്നു. മീഡിയ കാണാ ൻ കാരണം അഭിലാഷിന്റെ വാർത്തകൾ കേൾക്കാൻ . സുന്ദരം അഭിലാഷിന് എല്ലാ വിധ ആശംസകളും നേരുന്നു ....

  • @jacobthomas6661
    @jacobthomas6661 2 ปีที่แล้ว +120

    ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന മാധ്യമ പ്രവർത്തകൻ 😍

    • @shar4057
      @shar4057 2 ปีที่แล้ว

      Njaanum 🤗...

  • @preranaprerana825
    @preranaprerana825 2 ปีที่แล้ว +228

    ഞാൻ അഭിലാഷിന്റെ ഒരു bigggggggggggg ഫാനാണ് ......

  • @sanju6893
    @sanju6893 2 ปีที่แล้ว +129

    മൊട്ട അരുണും അഭിലാഷും ഫാൻ ആക്കി കളഞ്ഞ മാധ്യമ പ്രവർത്തകർ ആണ് 🤩

  • @ardravrc5808
    @ardravrc5808 2 ปีที่แล้ว +33

    ഞാൻ പഠിച്ച സ്കൂളിൽ ആണ് അഭിലാഷ് പ്ലസ് വൺ & പ്ലസ്റ്റു പഠിച്ചത്.
    NSS Higher Secondary School ആലക്കോട് . 🔥🔥🔥
    അന്ന് സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തത് അഭിലാഷ് ചേട്ടൻ ആയിരുന്നു . Some sweet memories ❣️❣️❣️

  • @mallucrypto422
    @mallucrypto422 2 ปีที่แล้ว +115

    Good answer as respecting his profession
    Protected answer ✅✅👍

  • @nandhana_
    @nandhana_ 2 ปีที่แล้ว +101

    എന്റെ അഭിലാഷേ ഞാൻ ഒന്ന് പറയട്ടെ
    കഷ്ടമാണിത് അഭിലാഷേ
    രണ്ട് വരി പറയാൻ അനുവദിക്കു 😂😂

  • @veenaks3751
    @veenaks3751 2 ปีที่แล้ว +52

    എന്ത് സൂപ്പർ ആണ് ഈ മനുഷ്യൻ 💗💗

  • @rahulr4975
    @rahulr4975 2 ปีที่แล้ว +161

    പൊളി മനുഷ്യൻ 😍 റിപ്പോർട്ടർ മുതൽ ഇഷ്ടം 🙌 btw കമന്റ് ബോക്സ് മൊത്തം ലേഡി ഫാൻസ്‌ ആണെല്ലോ 😝😝

    • @mohdnishad5457
      @mohdnishad5457 2 ปีที่แล้ว +19

      Most of the fans are ladies, including my sister and wife. 😅

    • @desync2095
      @desync2095 2 ปีที่แล้ว +6

      😂😂

    • @arunimavs3892
      @arunimavs3892 2 ปีที่แล้ว +4

      🤣

  • @anjusss_99
    @anjusss_99 2 ปีที่แล้ว +58

    Love&Respect 🙏❤️ അഭിലാഷേട്ടൻ 😍

  • @bazighaa
    @bazighaa 2 ปีที่แล้ว +34

    നട്ടെല്ലുള്ള മാധ്യമ പ്രവർത്തകൻ ❤️

  • @amruthas7537
    @amruthas7537 2 ปีที่แล้ว +50

    Every time favorite ❤ abhilash mohanan 🥰

  • @preranaprerana825
    @preranaprerana825 2 ปีที่แล้ว +74

    എന്ത് രസമല്ലേ ആ ചിരി.... ❤️

  • @shamsudeenfaheem533
    @shamsudeenfaheem533 2 ปีที่แล้ว +44

    Abhilaashe.. ഞാനൊന്നു പറയട്ടെ......എനിക്കിതിരി സമയം തരൂ...

  • @labeebashameer7485
    @labeebashameer7485 2 ปีที่แล้ว +8

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജേർണലിസ്റ്റുകളിൽ ഒരാൾ, ഒരുപാട് ഇഷ്ടം

  • @najeeb255
    @najeeb255 2 ปีที่แล้ว +75

    ഇഷ്ടപെടുന്ന നല്ല ജേർണലിസ്റ്റുകളിൽ ഒരാൾ ♥️

  • @hp1802
    @hp1802 2 ปีที่แล้ว +59

    He's too cute😌

  • @athulprabhakaran
    @athulprabhakaran 2 ปีที่แล้ว +23

    അഭിലാഷ് ഏട്ടൻ 🔥🔥..... മൂപരുടെ ഒരു ചിരിയുണ്ട് അതാണ്‌ നമ്മളെ തളർത്തിക്കളയുന്നത്

  • @nehu__9
    @nehu__9 2 ปีที่แล้ว +13

    Abhilashettaaaaaa😘😘😍🥰❤

  • @rijureji6804
    @rijureji6804 5 หลายเดือนก่อน +1

    Chiri ❤😂 sir ne bayankara ishtanu . Personality 🔥

  • @praveenareghunath1123
    @praveenareghunath1123 2 ปีที่แล้ว +59

    Edakkokke ingane ullavarem interview cheyyanam,alladhe actors maatram aavarudhe

    • @xpsat1
      @xpsat1 2 ปีที่แล้ว +1

      Sathyam

  • @hashirfeatzzz4561
    @hashirfeatzzz4561 2 ปีที่แล้ว +16

    ചിരിയാണ് സാറെ മൈൻ😍😍😍😍

  • @kripeshkrishna2446
    @kripeshkrishna2446 2 ปีที่แล้ว +22

    Such a gem of a personality❤.

  • @aravindk2214
    @aravindk2214 2 ปีที่แล้ว +15

    അഭിലാഷ് ചേട്ടോയ് 😍😍

  • @neer_mathalam
    @neer_mathalam 2 ปีที่แล้ว +8

    Aaiiishhh Abhilashettante chiri😌😍🔥

    • @Shruu__Zz
      @Shruu__Zz 2 ปีที่แล้ว +1

      neer
      Arinjo

    • @neer_mathalam
      @neer_mathalam 2 ปีที่แล้ว

      @@Shruu__Zz njan vanneiii

  • @Gossy901
    @Gossy901 2 ปีที่แล้ว +20

    അഭിലാഷ്... My crush ❤❤❤

  • @umarmukthar752
    @umarmukthar752 2 ปีที่แล้ว +101

    2:53 ആരെയെങ്കിലും സ്ഥിരമായി വേട്ടയാടിയിട്ടുണ്ടോ
    അഭിലാഷ് മോഹനൻ: ഇല്ലെന്നാണ് എനിക്ക് തോന്നുന്നത് ബാക്കി നാട്ടുകാർ പറയട്ടെ
    അഭിലാഷിന്റെ സ്ഥിരം വേട്ടമൃഗമാണ് ഒട്ടകം ഗോപാലൻ ജി😂💩

    • @AbhijithSivakumar007
      @AbhijithSivakumar007 2 ปีที่แล้ว +12

      ഒട്ടകം ഗോപാലൻ Left the chat😂

    • @umarmukthar752
      @umarmukthar752 2 ปีที่แล้ว +2

      @@AbhijithSivakumar007 🤭

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 ปีที่แล้ว +8

      നട്ടേൽ ഉള്ളവൻ pocso മമ്മദ് ദിനേ ട്രോളണം.

    • @aji6280
      @aji6280 2 ปีที่แล้ว +5

      ഒട്ടകം ഒരു സാധു മൃഗമാണ് 😂😂

    • @umarmukthar752
      @umarmukthar752 2 ปีที่แล้ว +2

      @@aji6280 athe😥

  • @ahammedkabeer3514
    @ahammedkabeer3514 2 ปีที่แล้ว +5

    എന്നെങ്കിലും ഒന്ന് നേരിട്ട് കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച ഒരേ ഒരു മാധ്യമ പ്രവർത്തകൻ.. അഭിലാഷ് 😍😍❤️❤️

  • @divyaparthi272
    @divyaparthi272 2 ปีที่แล้ว +27

    my favorite ❤ thank you Behindwoods Ice for this cute segment with Abhilashettan❤

  • @anjanavb1285
    @anjanavb1285 2 ปีที่แล้ว +8

    For the last question: enna ningaloru sambhavam thaneyaa 😍😍😍😍

  • @RithuRayaanworld
    @RithuRayaanworld 2 ปีที่แล้ว +15

    Frvt മാധ്യമപ്രവർത്തകൻ 🥳🥳❤️❤️

  • @kassford
    @kassford 2 ปีที่แล้ว +12

    നിങ്ങൾ ഭയങ്കര സംഭവം ആണ് മുത്തേ!.

  • @diyaumeshumesh3404
    @diyaumeshumesh3404 2 ปีที่แล้ว +18

    Abhilash❤️🔥

  • @gayathri_rk_
    @gayathri_rk_ 2 ปีที่แล้ว +30

    That smile😍😍❤

  • @krishnapriyas5548
    @krishnapriyas5548 2 ปีที่แล้ว +20

    അഭിലാഷ് ❤❤❤❤

  • @anupama4365
    @anupama4365 2 ปีที่แล้ว +15

    Abhilash ishtam ❤️

  • @imthi009
    @imthi009 2 ปีที่แล้ว +56

    Media one ലെ out of focus ൽ നിങ്ങളെ miss ചെയുന്നു.

  • @shanmughantrtr1829
    @shanmughantrtr1829 2 ปีที่แล้ว +30

    Abhilash bro big fannnnnn...

  • @induindu9994
    @induindu9994 2 ปีที่แล้ว +4

    എനിക്ക് ഇങ്ങേരെ ഒത്തിരി ഇഷ്ടം ആയിരുന്നു...
    ഇപ്പൊ ചർച്ചയിൽ ഒരു പ്രത്യേക പാർട്ടിക്ക് വേണ്ടി സംസാരിക്കുന്നത് പോലെ എനിക്ക് തോന്നി...
    ചിലപ്പോ അത് എന്റെ തോന്നൽ മാത്രം ആവാം.
    ഇപ്പോ
    വിനുചേട്ടന്റെ ചർച്ചയാണ് കൂടുതൽ കാണുന്നത്.

    • @anjalis8028
      @anjalis8028 2 ปีที่แล้ว +3

      അത് തോന്നൽ ആണ്. പണിമുടക്ക് ദിവസത്തെ ചർച്ച കണ്ടു നോക്ക് doubt മാറും

  • @ananthuk3718
    @ananthuk3718 2 ปีที่แล้ว +15

    ഇവരെയും കൂടി ulpedythiyatgil behind വൂഡ്‌സിന് നന്ദി..ഇനി ഹാഷ്മി ഇക്കയെയും കൊണ്ടുവരണം...

  • @akhilavenu3849
    @akhilavenu3849 2 ปีที่แล้ว +7

    One of my fovourite journalist🥰🥰🥰❤❤❤🥰

  • @arunimavs3892
    @arunimavs3892 2 ปีที่แล้ว +6

    അഭിലാഷ് മോഹൻ😍 സിംഗം ❤️

  • @vidyavidhu93
    @vidyavidhu93 2 ปีที่แล้ว +28

    എന്ത് രസാ ❤️❤️

  • @kirans8663
    @kirans8663 2 ปีที่แล้ว +35

    ഒരുപാട് ഒരുപാട് ഇഷ്ടം mr അഭിലാഷ് 🥰

  • @arunme88
    @arunme88 2 ปีที่แล้ว +7

    True Reporter..... Respect love

  • @nishanthvelayudhan1428
    @nishanthvelayudhan1428 2 ปีที่แล้ว +9

    അഭിലാഷേട്ടൻ പൊളി ❤️

  • @momishmacau9463
    @momishmacau9463 ปีที่แล้ว +1

    Abhilashettan,, ,,,sooper 💪💪💪👍👍👍💯💯💯

  • @MS-bs1xi
    @MS-bs1xi 2 ปีที่แล้ว +29

    നമ്മളെ നാട്ടുകാരൻ കണ്ണൂർ ആലക്കോട് 😍

  • @ANA-qe4oc
    @ANA-qe4oc 2 ปีที่แล้ว +6

    Second last answer Super .. 😊

  • @shahanashameer8222
    @shahanashameer8222 2 ปีที่แล้ว +31

    Nammakk ningalod crush തോന്നിയിട്ടുണ്ട് 😜

  • @karthika7984
    @karthika7984 2 ปีที่แล้ว +36

    Huge Respect 💙

  • @humanbeing7947
    @humanbeing7947 2 ปีที่แล้ว +11

    sincere..honest...powerfull

  • @shreya4650
    @shreya4650 2 ปีที่แล้ว +41

    Am a huge fan of abhilash sir..🥳🥳🥳

  • @SDR-eq4sk
    @SDR-eq4sk 2 ปีที่แล้ว +2

    News kanunnath ishtapett thudangiyath abhilash vannathinu shesham aanu 😘😘😘😘😘

  • @32_lakshmibiju84
    @32_lakshmibiju84 2 ปีที่แล้ว +25

    Abhilash sir

  • @nuranoora4762
    @nuranoora4762 ปีที่แล้ว +1

    That smile😊😊😊😊😊😊😊😊

  • @sajnadinesh1674
    @sajnadinesh1674 2 ปีที่แล้ว +66

    മാധ്യമ പ്രവർത്തകനായാൽ ഇങ്ങനെ വേണം
    1. അഭിലാഷ്
    2. വീണാ ജോർജ്
    3. ഷാനി
    4. അരുൺ
    🥰🌹🥰🌹🌹🌹

  • @Riya-rz6mi
    @Riya-rz6mi 2 ปีที่แล้ว +10

    Love and respect 🤗🤗

  • @vanchusajeev5930
    @vanchusajeev5930 ปีที่แล้ว +1

    അഭിലാഷിന്റെ നിരീക്ഷണപാടവും, നിലപാടും,പ്രവർത്തന രീതിയും ഒക്കെ പ്രശംസനീയം 👍

  • @lechusachu8540
    @lechusachu8540 2 ปีที่แล้ว +15

    Luv u....never expected 😘

  • @nida3946
    @nida3946 2 ปีที่แล้ว +20

    Adipoli samsaaram...

  • @Shruu__Zz
    @Shruu__Zz 2 ปีที่แล้ว +30

    Watching this video repeatedly ❤ ❤ abhilash ettan uyir😍

    • @neer_mathalam
      @neer_mathalam 2 ปีที่แล้ว +1

      Sruthi❤ ingerude chiri😌😍

    • @Shruu__Zz
      @Shruu__Zz 2 ปีที่แล้ว +2

      @@neer_mathalamHello ithaaru🙌chiri aahnu main ❤😍 cmnt section l aaro paranja pole... enemys nu polum chiri kandal oru ishtam thonnum😅

    • @neer_mathalam
      @neer_mathalam 2 ปีที่แล้ว +2

      @@Shruu__Zz 💯💯 😍

  • @newsandevents6278
    @newsandevents6278 2 ปีที่แล้ว +7

    Super hero 🥰🥰🥰🥰

  • @anjalis8028
    @anjalis8028 2 ปีที่แล้ว +18

    അഭിലാഷ് 😍😍😍🔥

    • @neer_mathalam
      @neer_mathalam 2 ปีที่แล้ว +2

      Hajar hajar 😌 abhiyettan ishttam😍

    • @neer_mathalam
      @neer_mathalam 2 ปีที่แล้ว

      @@anjalis8028 ok da see u tomorrow.. Gd n8❤

    • @Shruu__Zz
      @Shruu__Zz 2 ปีที่แล้ว

      @@neer_mathalam എടാ ഫോൺ നമ്പർ ഹൈഡ് ആക്കാൻ പറ്റും ഞാൻ പറഞ്ഞു തരാം, നീ ആദ്യം ഫോള്ളോ ചെയ്യണം, എങ്കിൽ മാത്രേ എനിക്ക് മെസ്സേജ് ചെയ്യാൻ പറ്റു

  • @vichnukoman
    @vichnukoman 2 ปีที่แล้ว +24

    Please Bring hashmi taj ibrahim....

  • @abhijithkp2269
    @abhijithkp2269 2 ปีที่แล้ว +11

    അഭിലാഷ് ബ്രോ 🔥🥰

  • @Meow-gn7fb
    @Meow-gn7fb 2 ปีที่แล้ว +16

    U r the best❤

  • @kasimkp462
    @kasimkp462 2 ปีที่แล้ว +8

    Abhilashe Poli

  • @reshmaps307
    @reshmaps307 2 ปีที่แล้ว +5

    അഭിലാഷേട്ടൻ ♥️♥️

  • @kichu398
    @kichu398 2 ปีที่แล้ว +3

    നല്ല മാധ്യമ പ്രവർത്തകൻ.

  • @meditechmediabynazinianeez5364
    @meditechmediabynazinianeez5364 2 ปีที่แล้ว +3

    Abhilashettan😍😍😍🔥🔥🔥

  • @sofiyaviby2060
    @sofiyaviby2060 2 ปีที่แล้ว +6

    Respect you sir for the way you speak

  • @rizakhriza1077
    @rizakhriza1077 2 ปีที่แล้ว +6

    Super look. Maattaruth

  • @muhammedanas8572
    @muhammedanas8572 2 ปีที่แล้ว +3

    Enik ishtamulla oru nalla journalist anu abilash

  • @insanegirl9282
    @insanegirl9282 2 ปีที่แล้ว +71

    He is my 2nd favourite journalist ❤️

    • @amruthas7537
      @amruthas7537 2 ปีที่แล้ว +7

      1st aara😄

    • @insanegirl9282
      @insanegirl9282 2 ปีที่แล้ว +14

      @@amruthas7537 NDTV yile Ravish kumar 🔥

    • @amruthas7537
      @amruthas7537 2 ปีที่แล้ว +3

      @@insanegirl9282 🥰🥰👍

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 ปีที่แล้ว +1

      @@insanegirl9282 🤣🤣RNDTV

    • @ahanshaahana6565
      @ahanshaahana6565 2 ปีที่แล้ว +3

      @@insanegirl9282 Ravish and his presentation is lub❤️

  • @MS-dz2jn
    @MS-dz2jn 2 ปีที่แล้ว +43

    I am a big fan of your personality

  • @sumayyahamsa.5428
    @sumayyahamsa.5428 ปีที่แล้ว +2

    Aa chiri❤❤

  • @shemishameela1711
    @shemishameela1711 2 ปีที่แล้ว +40

    Beautiful smile ❤️
    Amazing journalist 😍..

  • @jamespathiyil8765
    @jamespathiyil8765 2 ปีที่แล้ว +11

    രാഹുൽ ഈശ്വറിനെ ഓർമ വന്നു. അഭിലാഷേ.. ഒരു 30 sec തരൂ.. 🤣

  • @difnajose5932
    @difnajose5932 2 ปีที่แล้ว +3

    Last question: ningal oru sambhavam aan bhai..

  • @jijojohn3771
    @jijojohn3771 2 ปีที่แล้ว +4

    Super 👍❤️👌

  • @arisath2
    @arisath2 2 ปีที่แล้ว +5

    എന്താ voice❣️🏃🏻‍♀️

  • @dipinkariot6695
    @dipinkariot6695 2 ปีที่แล้ว +2

    Abhilash 🔥🔥😄😄😄

  • @fareedashanavas7080
    @fareedashanavas7080 2 ปีที่แล้ว +8

    Hho നമ്മടെ മുത്ത് 😍😍😍

  • @anjalisreenivasan8323
    @anjalisreenivasan8323 2 ปีที่แล้ว +58

    Gem of a person ❤️❤️❤️

  • @tharakrishna5356
    @tharakrishna5356 2 ปีที่แล้ว +4

    All tym favorite ❤️

  • @princemadana2765
    @princemadana2765 2 ปีที่แล้ว +30

    Out ഓഫ് focus ആയിരുന്നു best

    • @akhilavenu3849
      @akhilavenu3849 2 ปีที่แล้ว

      Yss athil serikkum miss cheyyunnund😞

  • @Deliriouswayfarer
    @Deliriouswayfarer 2 ปีที่แล้ว +2

    OLD SFI LEADER OF OUR SIRSYED COLLEGE,TALIPARAMBA

  • @abufathima3129
    @abufathima3129 2 ปีที่แล้ว +14

    One of mi fav

  • @nehu__9
    @nehu__9 2 ปีที่แล้ว +5

    Behindwoods ice please bring shani prabhakaran 🙏❤

  • @anamikawatsonmalu8838
    @anamikawatsonmalu8838 2 ปีที่แล้ว +3

    ഒത്തിരി ഇഷ്ടം😍

  • @faseelafasi8339
    @faseelafasi8339 ปีที่แล้ว +1

    Abhilash poli ❤️👍🏻

  • @nature1164
    @nature1164 2 ปีที่แล้ว +6

    Abhilaaashe njn onnu paranjotte.... Nivin pauly de shape undnnu thonnundoooo

  • @studentsacademyguidingcent4850
    @studentsacademyguidingcent4850 2 ปีที่แล้ว +2

    My favourite...❤️❤️