ചന്ദ്രലേഖ കോപ്പി അടിച്ചതാണ് എന്ന് തുറന്ന് പറഞ്ഞ് പ്രിയൻ | Director Priyadarshan | Chandraleka Movie

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024

ความคิดเห็น • 32

  • @anjudavadas8556
    @anjudavadas8556 3 ปีที่แล้ว +64

    കോപ്പി ആണെങ്കിലും അല്ലെങ്കിലും അത് എല്ലാരേം ഏറ്റവും രസിപ്പിക്കുന്ന രീതിയിൽ എടുക്കാൻ ഇദ്ദേഹത്തിന് ഉള്ള ടാലന്റ് പറയാതെ വയ്യ👌

  • @cipherthecreator
    @cipherthecreator 3 ปีที่แล้ว +17

    മലയാളത്തിലെ ഏറ്റവും വലിയ craftsman 🔥🔥🔥🔥🔥🔥🔥

  • @roby-v5o
    @roby-v5o 3 ปีที่แล้ว +50

    ഞാനൊരു മമ്മൂക്ക ഫാനും പറയാത്ത വയ്യ ... "പ്രിയദർശനും ലാലേട്ടനും ഒരു രക്ഷയുംഇല്ലാത്ത കെമിസ്ട്രി ആണ് "

  • @John-lm7mn
    @John-lm7mn 2 ปีที่แล้ว +5

    I don't know how many times I have watched minnaram, kilukkam, midhunam, chandralekha, chithram etc. Whether it's inspired by other films or his own creation, doesnt matter - he is a great film maker

  • @binjurajendran
    @binjurajendran 3 ปีที่แล้ว +7

    Priyadarshan..🥰🔥🔥

  • @sweetdoctor3367
    @sweetdoctor3367 2 ปีที่แล้ว +10

    ജോജി.. ഷേക്സ്പിയറിന്റെ മാക്ബത്ത് ന്റെ ഇൻസ്പിറേഷൻ ആണ്. ജോജി കയ്യടി നേടി..പിന്നെ പ്രിയദർശനെ മാത്രം കുറ്റപ്പെടുത്തുന്നതിന്റെ കാര്യമെന്താ???

  • @derin_joby
    @derin_joby 3 ปีที่แล้ว +5

    This combo 😍

  • @AnishJohnThomas
    @AnishJohnThomas 2 ปีที่แล้ว +2

    As long as he admits that he takes inspiration from other movies, we cannot call him a ‘Master Copy Machine’. If he denies it, that’s when we can accuse him. All artists get inspired from one thing or another or from one person or another. Even I was getting irritated with JB’s repeated questions but Priyan kept his cool!

  • @devdev2530
    @devdev2530 3 ปีที่แล้ว +15

    താളവട്ടം കോപ്പി ആണ്... എന്നാലും മലയാളത്തിൽ ആക്കിയത് കൊണ്ട് നമുക്ക് എൻജോയ് ചെയ്യാൻ പറ്റി

  • @Geetham143
    @Geetham143 3 ปีที่แล้ว +2

    പ്രിയൻ സാറെ ഞാൻ വിചാരിച്ചു. ഞാനൊരു ആക്രി കച്ചവടക്കാരൻ ആകുമെന്ന്.. നമ്മൾ ഒരേ പ്രായക്കാരാണ്. പക്ഷെ ഹോമിയോപ്പതി ഡോക്ടർ ആയി. കാരണം ഇതേ ബിസി നസ് ഞാനും ചെയ്തിട്ടുണ്ട്.

  • @syamkumarms7329
    @syamkumarms7329 3 ปีที่แล้ว +10

    Whatever it may be copied or inspired
    .but being a keralite always dreamt what if priyadharshan intervene in bollywood..and it happened
    Be frank interviewer is so hopelesss....not to the core..always so aupwrdicial questions n observations..sometimes so unsahikkable😃

  • @itsmeachu2179
    @itsmeachu2179 3 ปีที่แล้ว +3

    🔥

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 3 ปีที่แล้ว +10

    സിനിമ കാണുന്ന പ്രേക്ഷകരേ entaritrment ചെയ്യുക അങ്ങനെ നോക്കുമ്പോൾ പ്രിയൻ sccsful director ആണ് അല്ലാത്ത കാര്യങ്ങൾ നമുക്ക് വിടാം 💕💕

  • @Vincentgmz7903
    @Vincentgmz7903 2 ปีที่แล้ว +2

    Copy അടിക്കാത്ത എത്ര സംവിധായകരുണ്ട് 🤔

  • @jaysmagazine98
    @jaysmagazine98 2 ปีที่แล้ว +2

    2020 ലോക്കഡോൺ ഞാൻ 700 സിനിമ കണ്ടു 😄

  • @cheriancgeorge1807
    @cheriancgeorge1807 3 ปีที่แล้ว +13

    ഇത് പോലെ ഒന്ന് കോപ്പി അടിച്ചു പടം വിജയിപ്പിച്ചേ. എന്നിട്ട് വിമര്ശിക്കൂ. പ്രിയൻ കേരളം കണ്ട മിടുക്കനായ സംവിദായകൻ. അതു അങ്ങികരിക്കൂ

  • @sunimoliyyankutty1649
    @sunimoliyyankutty1649 2 ปีที่แล้ว +1

    Enikku thulasidas chitrangal aanu ishtam, chirichu thala thallum bro

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 ปีที่แล้ว +1

    പ്രിയന്റെ കയ്യിലെ watch etanu...

  • @Anoop319.
    @Anoop319. 2 ปีที่แล้ว +1

    copy adiyo entho koppooo akatte ,,but he is a master craft man in cinema,🔥

  • @mishabpathayathingal2814
    @mishabpathayathingal2814 3 ปีที่แล้ว +1

    SSLC BOOKILEA MARK VYAKTHAMAKANAM

  • @rafimc1974
    @rafimc1974 2 ปีที่แล้ว

    Only business

  • @syamkumarms7329
    @syamkumarms7329 3 ปีที่แล้ว +6

    Pennungale interview cheyyumbol kure konjhatta chodyangal..so hipeless