ഇത്രയും പാവമാകരുത് ഒരു മരുമകളും | Uppu |

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • #malayalamsketch #female #husbandwife

ความคิดเห็น • 44

  • @nivedithakrishna7639
    @nivedithakrishna7639 5 หลายเดือนก่อน +13

    നമ്മടെ അമ്മായിയാമ്മേം ഈ കളി ആയിരുന്നു... ഞാൻ ഉള്ളപ്പോ എന്നും അടിപ്പും തുടപ്പും കഴുകലും തന്നെ... ഞാൻ ജോലിക്ക് മാറി നിന്നപ്പോ പിന്നെ എല്ലാം കൂട്ടി വെക്കും ആകെ ഒരു ദിവസം ആണ് വീട്ടിൽ വരുന്നത് അന്നത്തേക്ക് ആ ആഴ്ചത്തെ എല്ലാ പണിയും... ജില്ലാ മാറിയിട്ടും കാര്യമില്ല എന്നു മനസിലായപ്പോ ഞാനും എന്റെ കെട്ട്യോനും രാജ്യം വിട്ടു... ഇപ്പൊ ആ വീട്ടിൽ ചെന്ന് കേറാൻ പറ്റില്ല... ഫിലിം ഷൂറ്റിങ്ങിന് ഒക്കെ കൊടുക്കാം... 10 കൊല്ലമായി തുറക്കാതെ ഇട്ട പ്രേതബാധയുള്ള വീട് ആക്കാൻ... ഒരു change ഉം വേണ്ട... അത്രേം അക്രമം ആയിട്ടുണ്ട്.... Bathroom ഒക്കെ കാണണം ksrtc ബസ് സ്റ്റാൻഡിൽ ഇതിലും വൃത്തി ഉണ്ട്... കോമഡിയാ... പണ്ട് ഒരു curry ഉണ്ടാക്കിയാൽ അത് ഉടനെ ഒരു പത്രത്തിലേക്ക് പകർത്തും എന്നിട്ടു കാലത്ത് ആ curry എടുത്താൽ അതിൽ ഇത്തിരി കുറയുമല്ലോ ഉടനെ അത് അതിലും ചെറിയ പാത്രത്തിലേക്ക് അതിന്റെ size ഉള്ള മൂടിയും... പിന്നെ ഉച്ചയ്ക്കും രാത്രിയും കഴിച്ച് കഴിഞ്ഞാലും ഇങ്ങനെ ചെറുത്തിലേക്ക് മാറ്റണം അവസാനം ഫ്രിഡ്ജ് ഇൽ വെക്കാൻ വേറെ പാത്രം...curry ഉണ്ടാക്കിയ പാത്രം അടക്കം ഒരു കറിക്ക് ഒരു 10 പാത്രോം സ്പൂണും കാണും അങ്ങനെ ഒന്നൊന്നര മണിക്കൂർ നിന്ന് കഴുകിയാലും തീരില്ല...ഇപ്പൊ curry ചട്ടി നേരെ table ഇൽ കേറ്റും... 😂😂😂പാത്രം കഴുകൽ മാത്രല്ല എല്ലാ പണിയും ഇങ്ങനാ...
    പണ്ട് വീടിനോട് ചേർന്നു ഒരു മരം ഉണ്ടായിരുന്നു അതിൽന്നു ഇല കൊഴിഞ്ഞു വീഴുന്നത് ചൂല് കൊണ്ട് അടിച്ചാൽ കിട്ടില്ല... ഇരുന്നു പെറുക്കി എടുക്കണം... ബാൽക്കണിയിൽ full ഇത് വീണു കിടക്കും... വയ്യാതെ ആയിട്ട് ഒരു ദിവസം അത് ചെയ്യാതായപ്പോ എന്നെ പറയാത്തത് ഒന്നുമില്ല എനിക്ക് കുടുംബ സ്നേഹമില്ല പോലും... എന്നിട്ടു ഇപ്പൊ അവർ കുടുംബ സ്നേഹം മൂത്തു ആ മരമങ്ങു വെട്ടി... 😂😂😂
    കൊടുക്കേണ്ടത് കറക്റ്റ് ടൈമിൽ തിരിച്ചു കൊടുക്കണം... മിണ്ടാതെ ഇരുന്നാൽ എന്നെ പോലെ അതോർത്തു എന്നും വിഷമിക്കേണ്ടി വരും... രോഗിയും ആവും... മനസും ശരീരവും ഒക്കെ പോകും...😢😢😢

    • @MotivFcuz
      @MotivFcuz 4 หลายเดือนก่อน

      Hoo..exact situation..like ..Ela kozhiyal... 100 paatrangal... 😂

  • @roshinisatheesan562
    @roshinisatheesan562 5 หลายเดือนก่อน +3

    😂😂😂 Super❤❤❤😅ചിരിച്ചു മരിച്ചു 😂 വെയിലത്ത് കിടത്തിയത് Super❤

  • @AnuRayaan
    @AnuRayaan 5 หลายเดือนก่อน +1

    അവസാനത്തെ part കണ്ടപ്പോൾ മനസ്സിനൊരു satisfaction തോന്നി. 😇

  • @appucookiessvlog
    @appucookiessvlog 5 หลายเดือนก่อน +6

    അമ്മച്ചിക്ക് എന്തോരം അസുഖങ്ങളാണ്😂 ആ വായിലെ നാക്കിന് ഒരസുഖവും ഇല്ലല്ലോ😅

  • @ranjithgopalakrishnan6987
    @ranjithgopalakrishnan6987 6 หลายเดือนก่อน +6

    ഇതൊക്കെ പണ്ട് നമ്മുടെ കാലത്ത്.ഇപ്പൊൾ തിരിച്ച് ആണ്😂😂😂.

    • @Levenilechu
      @Levenilechu 6 หลายเดือนก่อน +2

      Aru paraju, ippolum und,

    • @SivaSiva-pn3ii
      @SivaSiva-pn3ii 5 หลายเดือนก่อน

      th-cam.com/users/shortssejZgSfhBfc?si=-NAVa8g4iriQSlLB

  • @tessymolkj5703
    @tessymolkj5703 5 หลายเดือนก่อน +3

    Chechi first mindathe irunnapozhye thonnni last twist kalakiii😂😂

    • @SivaSiva-pn3ii
      @SivaSiva-pn3ii 5 หลายเดือนก่อน

      th-cam.com/users/shortssejZgSfhBfc?si=-NAVa8g4iriQSlLB

  • @binuvalsan4100
    @binuvalsan4100 5 หลายเดือนก่อน +5

    പുകയുന്ന രണ്ട് അഗ്നിപർവതങ്ങളെ രണ്ടുമൂന്നു വർഷങ്ങൾക്കുള്ളിൽ പ്രതീക്ഷിക്കുന്ന ലേ ഞാൻ...

    • @SivaSiva-pn3ii
      @SivaSiva-pn3ii 5 หลายเดือนก่อน

      th-cam.com/users/shortssejZgSfhBfc?si=-NAVa8g4iriQSlLB

  • @DSVP123
    @DSVP123 5 หลายเดือนก่อน +6

    Last scene adipoli ayi😁

    • @SivaSiva-pn3ii
      @SivaSiva-pn3ii 5 หลายเดือนก่อน

      th-cam.com/users/shortssejZgSfhBfc?si=-NAVa8g4iriQSlLB

  • @adhidevvlogs2378
    @adhidevvlogs2378 5 หลายเดือนก่อน +5

    ഷുഗറും കോളസ്ട്രോൾ ഒക്കെ ഉണ്ട് വായക്ക് ഒരു കൊഴപ്പൊm ഇല്ല 😂😂😂😂

    • @SivaSiva-pn3ii
      @SivaSiva-pn3ii 5 หลายเดือนก่อน

      th-cam.com/users/shortssejZgSfhBfc?si=-NAVa8g4iriQSlLB

  • @ranijose9182
    @ranijose9182 6 หลายเดือนก่อน +1

    ഈ പരിപാടി കൊള്ളാമല്ലോ

    • @SivaSiva-pn3ii
      @SivaSiva-pn3ii 5 หลายเดือนก่อน

      th-cam.com/users/shortssejZgSfhBfc?si=-NAVa8g4iriQSlLB

  • @mareenareji4600
    @mareenareji4600 6 หลายเดือนก่อน +30

    എല്ലാ ദിവസവും bedsheet കഴുകാൻ ഇതെന്താ കെടന്ന് മുള്ളുന്നുണ്ടോ 😄😄😄പാവം മരുമോള് 😂😂😂😂😂😂

    • @Uppuofficial
      @Uppuofficial  6 หลายเดือนก่อน

      🤣🤣🤣

  • @deepapramod2747
    @deepapramod2747 5 หลายเดือนก่อน

    ഇത് കണ്ടപ്പോൾ ഞാൻ എന്റെ ഒരു കൂട്ടുകാരിയെ ഓർത്തു. അവൾ അമ്മായിയമ്മയോടുള്ള കലി തീർക്കാൻ റൂമിലെ തലയിണക്കിട്ട് സൂപ്പർ ഇടി ഇടിക്കുമായിരുന്നു. 😃😃😃

  • @ushavinoy8969
    @ushavinoy8969 5 หลายเดือนก่อน +1

    Super

  • @azlan-zayd
    @azlan-zayd 5 หลายเดือนก่อน +1

    കിട്ടേണ്ടത് കിട്ടേണ്ട സമയത്ത് കിട്ടേണ്ട രീതിയിൽ കിട്ടിയപ്പോൾ സമാധാനം ആയി😂😂😂

  • @BijuPs-yj6ky
    @BijuPs-yj6ky 5 หลายเดือนก่อน

    പിന്നല്ലാതെ ദേഷ്യം വരില്ലേ 😄

  • @reshmarahana119
    @reshmarahana119 6 หลายเดือนก่อน

    😂😂😂😂powli

  • @rajalekshmiu6741
    @rajalekshmiu6741 5 หลายเดือนก่อน

    Super❤

  • @sudhavijayan78
    @sudhavijayan78 5 หลายเดือนก่อน +2

    😂😂😂😂😂😂😂😂😂😂😂😂😂😂😂😅😅😅😅😅

  • @user-oe8gw4zr9k
    @user-oe8gw4zr9k 5 หลายเดือนก่อน

    Super....
    😂😂😂

  • @bala4757
    @bala4757 6 หลายเดือนก่อน

    👏

  • @rejanianoop2323
    @rejanianoop2323 5 หลายเดือนก่อน

    😂😂😂👍🏻👌🏻😊😊

  • @Mina-jh7zf
    @Mina-jh7zf 5 หลายเดือนก่อน

    ,😂😂😂👍

  • @manjuk1790
    @manjuk1790 5 หลายเดือนก่อน

    😂😂😂😂😂🎉🎉🎉❤❤❤

  • @divyakm555
    @divyakm555 5 หลายเดือนก่อน

    😂😂😂😂😄😄

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg 6 หลายเดือนก่อน +1

    😂😂😂

    • @SivaSiva-pn3ii
      @SivaSiva-pn3ii 5 หลายเดือนก่อน

      th-cam.com/users/shortssejZgSfhBfc?si=-NAVa8g4iriQSlLB

  • @simijoseph826
    @simijoseph826 5 หลายเดือนก่อน

    😂😂

  • @sudhshima8169
    @sudhshima8169 5 หลายเดือนก่อน

    പ്രിയേ അമ്മയോടുള്ള ദേഷ്യം കൊണ്ടാന്നോ അതോ വെള്ളത്തിനു ക്ഷമമുള്ളതുകൊണ്ടാണ്ണോ ഒറ്റ തവണ വെള്ളത്തിൽ മുക്കി തുണി തോരട്ടത്. അതോ ചൂടത്ത് സോപ്പ് തട്ടി നല്ലോണം ചൊറിഞ്ഞിരിക്കട്ട തള്ള എന്ന് വിചാരിച്ചോ

  • @jayajose7323
    @jayajose7323 5 หลายเดือนก่อน

    😂

  • @Neha-os5bm
    @Neha-os5bm 6 หลายเดือนก่อน

    Super

  • @Harichandra570
    @Harichandra570 5 หลายเดือนก่อน

    😂😂😂😂

  • @prasanthks7174
    @prasanthks7174 5 หลายเดือนก่อน

    Super