Vypin Edavanakkad | എടവനക്കാട്ടെ കടൽകയറ്റം ;ജില്ലാ കലക്ടർ ഫിഷറീസ് മന്ത്രിയെ കാണും | Ernakulam

แชร์
ฝัง
  • เผยแพร่เมื่อ 29 มิ.ย. 2024
  • Vypin Edavanakkad : എറണാകുളത്ത് കടൽകയറ്റം രൂക്ഷമായ എടവനക്കാട് പഞ്ചായത്തിൽ താത്കാലിക പരിഹാര നടപടികൾക്കായി ജില്ലാ കലക്ടർ NSK ഉമേഷ് ഫിഷറീസ് മന്ത്രിയെ കാണും. നടപടിയുടെ ഭാഗമായി ‌‌‌330 മീറ്റർ നീളത്തിൽ ജിയോ ബാഗ് ഉപയോഗിച്ചുള്ള സംരക്ഷണഭിത്തി നിർമാണം നടത്തും. ഇത് 15 ദിവസത്തിനകം പൂർത്തിയാക്കും. 40 ലക്ഷം രൂപ ചെലവിലാണ് താത്കാലിക സംരക്ഷണഭിത്തി നിർമിക്കുക.
    District Collector NSK Umesh will meet the Fisheries Minister for temporary remedial measures in Edavanakkad Panchayat, which is facing severe sea level rise in Ernakulam.
    #seaattackedavanakkad #edavanakkad #protest #kochi #ernakulam #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

ความคิดเห็น • 2

  • @user-vs3vx7lu8d
    @user-vs3vx7lu8d 16 วันที่ผ่านมา

    Mm

  • @joshuakurien5826
    @joshuakurien5826 16 วันที่ผ่านมา

    Ivaril aaranu kadaline kadathivittathu? Manthriyo collectoro....😂