പോലീസി​ന്റെ പരാക്രമത്തിൽ അമ്പരന്ന് പ്രദേശവാസികൾ; നാട്ടുകാരുടെ സമീപനത്തിൽ അതിക്രമം തടയാനായി

แชร์
ฝัง

ความคิดเห็น • 1K

  • @faazilpaachi7654
    @faazilpaachi7654 9 หลายเดือนก่อน +1587

    കേരളത്തിലെ ആഭ്യന്തര വകുപ്പിന് ആദരാഞ്ജലികൾ 💐💐💐... ഈ നാറിയ ഭരണം എപ്പഴാ ഒന്ന് അവസാനിക്കുന്നെ... 😢😢🤲🤲

    • @SabinAs-fq6dx
      @SabinAs-fq6dx 9 หลายเดือนก่อน +16

      Soon

    • @adarshorajeevan
      @adarshorajeevan 9 หลายเดือนก่อน +25

      എന്നിട്ട് ഞമ്മക്ക് ഐസ്ക്രീം കുഞ്ഞാപ്പയെ ആഭ്യന്തരം ഏല്‍പ്പിക്കണം .

    • @Team-zj8md
      @Team-zj8md 9 หลายเดือนก่อน

      ​@@adarshorajeevanഭരിച്ചോ ഡാ കാട്ട് കള്ളൻ പിണങ്ങാണ്ടി യുടെ അടിമേ. അവസാനം നിന്നൊക്കെ ജനം തല്ലി കൊല്ലും 🙏

    • @asi484
      @asi484 9 หลายเดือนก่อน +38

      ​@@adarshorajeevanentayal ee teetamkal kal bhetham

    • @VimalKumar-jy8mr
      @VimalKumar-jy8mr 9 หลายเดือนก่อน +1

      Soon

  • @mkd121
    @mkd121 9 หลายเดือนก่อน +304

    കയ്യോടെ പിടിച്ച അങ്കമാലിക്കാർക്ക് അഭിവാദ്യങ്ങൾ 🌹🌹🌹🌹

    • @jomonjoseph3339
      @jomonjoseph3339 9 หลายเดือนก่อน +4

      Pidichittu karyamilla.nallavannam kodukkanamarunnu. Enkile janathe pediyundakoo

  • @rejijohnkattackal
    @rejijohnkattackal 9 หลายเดือนก่อน +287

    പോലീസിൻറെ ഇത്തരം അതിക്രമങ്ങൾ കണ്ടു നിൽക്കാതെ പ്രതികരിച്ച ജനങ്ങൾക്ക് Good Salute. 🎉

  • @chillhouseentertainment5435
    @chillhouseentertainment5435 9 หลายเดือนก่อน +92

    നല്ല ഇരുമ്പ് നട്ടെല്ല് ഉള്ള നാട്ടുകാർക് ഒരായിരം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 😘😘😘😘😘😘😘❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-sp9iv3jt7k
    @user-sp9iv3jt7k 9 หลายเดือนก่อน +912

    കൗതക കരമായ കാര്യം പോലീസുകാരൻ സീറ്റ് ബെൽറ്റും ഇട്ടിട്ടില്ല എന്നുള്ളതാണ് 😂😂😂😂😂😂😂😂😂

    • @jainibrm1
      @jainibrm1 9 หลายเดือนก่อน +9

      പൂച്ചക്കാര് മണികെട്ടും

    • @shibinshibi8502
      @shibinshibi8502 9 หลายเดือนก่อน

      😂😂😂

    • @rasheedkkr5024
      @rasheedkkr5024 9 หลายเดือนก่อน +42

      ചോദിച്ചതിന് മറുപടിയും ഇല്ല. സീറ്റു ബെൽറ്റും ഇല്ല 🤭

    • @nisaryrose6666
      @nisaryrose6666 9 หลายเดือนก่อน +12

      നിർത്തി യിട്ട് ഇരിക്കുന്ന വണ്ടിയിൽ സീറ്റ്‌ ബെൽറ്റ്‌ വേണോ

    • @abidbinjamal6555
      @abidbinjamal6555 9 หลายเดือนก่อน

      അത് പൊളിച്ചു

  • @sreenisreenivasan1552
    @sreenisreenivasan1552 9 หลายเดือนก่อน +542

    ഇവനേ പോലുള്ള പോലീസുകാരെ പിരിച്ചുവിടുക....PSC ടെസ്റ്റ് എഴുതി കാത്തു നിൽക്കുന്ന യുവാക്കൾക്ക് ജോലി കൊടുക്കുക...... POLICE എന്ന വാക്കിന്റെ അർത്ഥം അറിയാത്ത അഹങ്കാരികളായ.. ജനങ്ങൾക്ക് ദ്രോഹം ചെയ്യു ന്ന ഒരു ദ്യോഗസ്ഥനും സർവ്വീസിൽ ഉണ്ടാകാൻ പാടില്ല......'' ജനങ്ങളാണ് ജനാധിപത്യത്തിൽ രാജാവ്.".......

    • @DeepakChandramohan111
      @DeepakChandramohan111 9 หลายเดือนก่อน +4

      100% keralathil pillerkku kshamam illa. Idupoole ulla thendikale service il vechodirikkarudu

    • @aromalajith1645
      @aromalajith1645 9 หลายเดือนก่อน

      👍

    • @rajimol861
      @rajimol861 9 หลายเดือนก่อน

      അതെ 🤗🥳

    • @prajithtt6019
      @prajithtt6019 9 หลายเดือนก่อน

      Pinalla cool

    • @ismayiltp4444
      @ismayiltp4444 9 หลายเดือนก่อน

      👍

  • @manuta2571
    @manuta2571 9 หลายเดือนก่อน +20

    ഇതിനെതിരെ പ്രതികരിച്ച നാട്ടുകാർക്ക്‌ big salute 🔥🙏

  • @alexabraham6293
    @alexabraham6293 9 หลายเดือนก่อน +53

    സധൈര്യം പ്രതികരിച്ച നാട്ടുകാർ അഭിനന്ദനം അർഹിക്കുണ്ട്….

  • @bijukodakkad8797
    @bijukodakkad8797 9 หลายเดือนก่อน +439

    പോലീസുകാരെ ജനങ്ങൾ കഴികാര്യം ചെയുന്ന സമയം വിദൂരമല്ല

    • @sukumarannair8900
      @sukumarannair8900 9 หลายเดือนก่อน +20

      പല സ്ഥലത്തും കൈകാര്യം ചെയ്തിട്ടുണ്ട്‌.

    • @ashokkumar-wk2tf
      @ashokkumar-wk2tf 9 หลายเดือนก่อน +3

      Pey elakkiya nayaye kaykaryam cheyyunna poleyo?

    • @sadikanuappu2933
      @sadikanuappu2933 9 หลายเดือนก่อน

      തെമ്മാടിത്തരം ആരായാലും നാട്ടുകാർ കയ്കാര്യം ചെയ്യു

  • @shanmughadas2001
    @shanmughadas2001 9 หลายเดือนก่อน +172

    പിടിച്ചപ്പോൾ തന്നെ ആനാറിയെ ഇടിച്ചു പഞ്ഞിക്കിട്ടിരുന്നെങ്കിൽ ഇനി ജീവിതത്തിൽ ഒരിക്കലും അവൻ ഇതുപോലത്തെ ചെറ്റത്തരം ആവർത്തിക്കുകയില്ല .

    • @balakrishnankrishnan5214
      @balakrishnankrishnan5214 9 หลายเดือนก่อน +5

      അതാണ് വേണ്ടതും

    • @HumanAlien.
      @HumanAlien. 9 หลายเดือนก่อน

      ഇടിച്ചാൽ uniform.l ഉള്ള പോലീസ് ഓഫീസർ.നെ തല്ലി.ന്നും പറഞ്ഞ് ജനങ്ങൾക്ക് എതിരെ കേസ് എടുക്കും, നിയമം എല്ലാവർക്കും ഒരുപോലെ ആണ്. പക്ഷേ പോലീസ്, politicians ഇവരൊക്കെ നിയമം ലംഗിക്കുമ്പോൾ അവർക്ക് കൂട്ട് നിന്ന് കേസ് ഇല്ലാതാക്കി കളയുന്നു. പുറം ലോകം അറിയാതെ പോകുന്ന എത്ര എത്ര സംഭവങ്ങൾ ഉണ്ടാവും.? ഇതിൻ്റെ പേര് ജനാധിപത്യം എന്നല്ല, Its called fudalism.

  • @ratheeshpkd3313
    @ratheeshpkd3313 9 หลายเดือนก่อน +18

    ഇന്നത്തെ ലൈക്ക് ഇവിടുത്തെ നാട്ടുകാർക്ക്❤👍🔥🔥🔥💯

  • @user-nf2ll5vb5f
    @user-nf2ll5vb5f 9 หลายเดือนก่อน +5

    ധീരമായി പ്രതികരിച്ച നാട്ടുകാർക്ക് അഭിനന്ദങ്ങൾ

  • @avc8815
    @avc8815 9 หลายเดือนก่อน +156

    ഇപ്പോഴാണ് നിങ്ങൾ യാഥാര്‍ത്ഥ മാധ്യമ പ്രവര്‍ത്തകരായത് ബിഗ് സല്യൂട്ട്. 🫡

  • @thomaskannampuzha4465
    @thomaskannampuzha4465 9 หลายเดือนก่อน +382

    പിണുവിന്റെ കാലം കഴിയുന്നത് വരെ കേരളം ഒരുപാട് അനുഭവിക്കേണ്ടിവരും

    • @zakariacherian8933
      @zakariacherian8933 9 หลายเดือนก่อน +4

      അധിക൦കാലമില്ല കാലശേഷ൦ കമ്മ്യുണിസത്തിന് കേരളത്തിൽ വ൦ശനാശ൦

    • @LiveintheMoment24
      @LiveintheMoment24 9 หลายเดือนก่อน

      ​@@zakariacherian8933ഇനിയും അവർ തന്നെ വരും.. കമ്മികൾ അന്തം കമ്മി എന്ന് വെറുതെ അല്ല വിളിക്കുന്നെ, എന്തൊക്കെ ചെയ്താലും അവർ മാറ്റി കുത്തില്ല.. പിന്നെ കള്ള വോട്ട് ഒരാൾക്ക് 5 വച്ചും മതിയല്ലോ.. ഞങ്ങളൊക്കെ നേരിൽ കണ്ടിട്ട് ഉണ്ട് കണ്ണൂർ കള്ള വോട്ട് ചെയ്യുന്നേ.. പക്ഷെ തല പോകും പ്രതികരിച്ചാൽ.

    • @mohammadakmal1842
      @mohammadakmal1842 9 หลายเดือนก่อน

      @@zakariacherian8933 🤣😂

    • @KENZO-SHORTS100
      @KENZO-SHORTS100 9 หลายเดือนก่อน +1

      ഭരണം നാട്ടുകാർക് വേണ്ടപോലെ അല്ലെങ്കി പ്രതിഷേദിക്കാൻ കഴിയില്ലേ..... ഇതു എന്താ മനുഷ്യരല്ലേ നിങ്ങൾ എന്തിനാ പേടിക്കുന്നെ....... ഇനി എത്ര കാലം ആണ് പിണറായി സർ ഭരിക്കുക.. ⁉️

    • @NoNxSKRILLX
      @NoNxSKRILLX 9 หลายเดือนก่อน

      Pinarayi paranjit Ayirikum Alle police ingane cheytha 🤣🤣😂😂🤣😂🤣😂

  • @abidcsa5588
    @abidcsa5588 9 หลายเดือนก่อน +38

    മിലിട്ടറിക്ക് പോലീസ് ഉള്ളത് പോലെ പോലീസ് തെറ്റ് ചെയ്താൽ അവരെ ശിക്ഷിക്കാൻ വേണ്ടി മാത്രമായി പോലീസിൽനിന്നും അല്ലാത്ത ആളുകളെകൊണ്ട് ഒരു ഡിപ്പാർട്മെന്റ് വേണം അപ്പോൾ എല്ലാം ശെരിയാവും (എന്ന് പ്രതീക്ഷിക്കാം 🤔🤔🤔)

    • @ashokkumar-wk2tf
      @ashokkumar-wk2tf 9 หลายเดือนก่อน

      Athine kerala ahankarikalude mannunnitharam aadyam aaranam

    • @ashokkumar-wk2tf
      @ashokkumar-wk2tf 9 หลายเดือนก่อน

      Central education lekke ellavareyum maattuka,

    • @SK-jd2hm
      @SK-jd2hm 9 หลายเดือนก่อน

      Sir, like Indian Military has Military Police , State Police needs a special police Wing to enquire Police's offences and crimes

    • @ayessen319
      @ayessen319 9 หลายเดือนก่อน

      ആനയെപ്പോലെ ആടിന് കഴിയുമോ? പൊലീസ് തിണ്ണ മിടുക്ക് കാണിക്കും. മിലിറ്ററി ശത്രുവിന്റെ മടയിൽ പോയാണ് പണി നടത്തുന്നത്.

    • @GeethaGMenon-bs6wj
      @GeethaGMenon-bs6wj 14 วันที่ผ่านมา

      Athinu Ee Bharanàthil Sadhikkukayilla.😂😂

  • @Remy-sb7cd
    @Remy-sb7cd 9 หลายเดือนก่อน +8

    നാട്ടുകാർക്ക് അഭിനന്ദനങ്ങൾ 🏆

  • @user-xv8sf5lm8t
    @user-xv8sf5lm8t 9 หลายเดือนก่อน +111

    നാട്ടുകാർക്ക് ഒരു ബിഗ്‌ സല്യൂട്ട് 👍👍

  • @JudymaryKuttikkat-eq7xu
    @JudymaryKuttikkat-eq7xu 9 หลายเดือนก่อน +65

    നാട്ടുകാര്‍ക്ക് big salute ❤❤❤❤

  • @shihabshaan6669
    @shihabshaan6669 9 หลายเดือนก่อน +24

    കേരളത്തിൽ നൈറ്റ്‌ ഡ്യൂട്ടി ചെയ്യുന്ന പോലിസ് കാരെ ഊതിച്ചാൽ പിന്നെ നൈറ്റ്‌ ഡ്യൂട്ടിക്ക് വേറെ ആളുകളെ നോക്കേണ്ടി വരും 😂😂😂

  • @shaanzsaaz8520
    @shaanzsaaz8520 9 หลายเดือนก่อน +6

    നാട്ടുകാര്‍ക്ക് അഭിവാദ്യങ്ങള്‍👏👏👏👏

  • @abdulgafoor-eo5oi
    @abdulgafoor-eo5oi 9 หลายเดือนก่อน +80

    മദ്ധ്യപ്പിക്കൂന്ന ഒരാളെയും പോലീസിൽ എന്നല്ല ഒരു government ജോലിക്കൂും നിയമിക്കാൻ പാടില്ല എന്ന് നിയമം വരണം കൂടാതെ സർവീസിൽ ഇരിക്കെ മദ്യപി ക്കുകയോ ലഹരി ഉപയോഗിച്ച്ചതായി കണ്ടെത്തിയാൽ dismiss ചെയ്യാന്ന് നിയമം വേണം ഈ കേസിൽ ചെറിയ ഒരു കുട്ടിയെ ഭയപ്പെദുത്തിട്ടുങ്കിൽ pocso case ഓഫീസർ ക് എതി രേ രജിസ്റ്റർ ചെയ്യിക്കണം അതിന് പോലീസ് തയ്യാറാകുന്നില്ലെങ്കിൽ അട്വക്കറ്റ് മുകന്തരം നേരിട്ട് കോടതിയിൽ കേസ് ഫൈൽ ചെയ്യണം

    • @user-po2yi3cn4p
      @user-po2yi3cn4p 9 หลายเดือนก่อน

      സ്വർഗത്തിൽ പടച്ചവൻ പോലും ഹൂറികളെയും മദ്യപുഴയും നൽകുന്നു... താൻ ആരുവാ ഉവ്വേ... ഈദി അമീനോ?

    • @shukoorpt8741
      @shukoorpt8741 9 หลายเดือนก่อน +5

      സർക്കാർ അനുവദിച്ച മദ്യം സർക്കാർ ഉദ്യോഗസ്ഥൻ അടിച്ചു. അതിനുള്ള പണം ജനങ്ങൾ നികുതിയായി കൊടുക്കണം.. പ്രതിഫലമായി നല്ലൊരു പ്രൊമോഷൻ.. എന്താ പോരെ... ഇതൊക്ക കൃത്യ നിർവഹണ തിന്റെ ഭാഗം എന്ന് അയാൾ ആശ്വസിക്കാം

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 9 หลายเดือนก่อน

      ഇതാര് പിടിക്കാൻ ? 99% വും മദ്യപിക്കുന്ന വരാണ്' അതു ഓഫീസിൽത്തന്നെ ആയാലോ?
      ഖജനാവ് നിറക്കണ്ടെ?
      വിദേശത്ത് ചികിത്സക്കു oമറ്റും മന്ത്രിപുംഗവന്മാർക്ക് പോകേണ്ടതല്ലെ!

    • @anilarajan6240
      @anilarajan6240 9 หลายเดือนก่อน +1

      സർക്കാരിനെ പട്ടിണിക്കിടണോ 😂😂

    • @thaseeem
      @thaseeem 9 หลายเดือนก่อน

      സർക്കാർ ഉദ്യോഗസ്ഥർ മദ്യപിച്ചാൽ ശമ്പളമായി കൊടുക്കുന്ന പണത്തിൽ ഒരു ഭാഗം ഖജനാവിൽ തന്നെ തിരിച്ചെത്തുന്നതുകൊണ്ട് സർക്കാറിനു ലാഭമല്ലേ ഉണ്ടാവൂ?😜

  • @hopefully917
    @hopefully917 9 หลายเดือนก่อน +218

    ജനമൈത്രി പോലീസ്
    വന്നതിന് ശേഷം സമൂഹത്തിൽ കുറ്റ കൃത്യം കൂടി . പോലീസ് സമൂഹത്തിലെ സാധാരണ ജനങ്ങളുമായല്ല സൗഹൃദത്തിലായത്.
    സമൂഹത്തിലെ കുറ്റവാളികളുമായാണ്
    സൗഹൃദത്തിലായത്. സാധാരണ ജനങ്ങളോടുള്ള സമീപനം പോലീസ് ഒരിക്കലും മാറ്റില്ല.
    പ്രബുദ്ധ കേരളം; മണ്ണാങ്കട്ട .

    • @mohananchellappan8592
      @mohananchellappan8592 9 หลายเดือนก่อน +1

      വെറും ഒറ്റപ്പെട്ട സംഭവം

  • @vasanthatharangini6731
    @vasanthatharangini6731 9 หลายเดือนก่อน +7

    മാസ്ക്ക് കൊണ്ട് മാധ്യമങ്ങളിൽ നിന്നും രക്ഷപെടാംകഴിയും നാട്ടുകാർക്ക്‌ അഭിനന്ദനം 👌👌👌👍👍👍🙏

  • @AVOXIOS
    @AVOXIOS 9 หลายเดือนก่อน +5

    നാട്ടുകാരെ ഒരു 5കൊല്ലം കൂടെ നങ്ങൾക് സമയം തരൂ, ഈ കേസിൽ ഞങ്ങൾ ഞങ്ങൾ ആരാണ് കുറ്റവാളി എന്ന് തെളിയിച്ചു തരാം 😂😂😂

  • @rameshkumarrameshkumar259
    @rameshkumarrameshkumar259 9 หลายเดือนก่อน +129

    ഇതിനൊക്കെ കണക്ക് പറയേണ്ടിവരും വേദന കൊടുത്ത വൻ വേഗം മറക്കും അനുഭവിച്ച ൻ മറക്കില്ല ഓർത്തോളു

    • @abdulrazak8037
      @abdulrazak8037 9 หลายเดือนก่อน

      100% ശരിയാണ്. സർ. ഇവനൊക്കെ അനുഭവിച്ചേ പോകൂ. പീഡിതന്റെ പ്രാർത്ഥന ദൈവം തട്ടുകയില്ല.

  • @credibleindia4127
    @credibleindia4127 9 หลายเดือนก่อน +58

    എനിക്ക് മനസ്സിലാകത്തത് ഇവനെ എന്തിനാ വെറുതെ വിട്ടത് കൊടുക്കേണ്ടത്....? കൊടുക്കണമായിരുന്നു വയറുനിറച്ച്.......🤬🤬🤬🤬🤬🤬

  • @binuraj7645
    @binuraj7645 9 หลายเดือนก่อน +17

    ആഭ്യന്തര വകുപ്പിന് റീത്ത് വയ്ക്കേണ്ട സമയമായി🤣🤝🏻

  • @binoypaul8748
    @binoypaul8748 9 หลายเดือนก่อน +7

    യൂണിഫോമിട്ട ശവശരീരങ്ങൾക്ക് ആദരാജ്ഞലികൾ🎉

  • @SundardasmdSundar916-sb2jy
    @SundardasmdSundar916-sb2jy 9 หลายเดือนก่อน +405

    എന്തൊക്കെ പറഞ്ഞാലും പോലീസ് ജനങ്ങളുടെ ശത്രുതന്നെ യാണ്

    • @akj10000
      @akj10000 9 หลายเดือนก่อน

      പിന്നെ പോലീസ് ഡിപാര്‍ട്ട്‌മെന്‍ട്ട്‌ പിരിച്ചു വിടണോ

    • @kpabdulrasheed1850
      @kpabdulrasheed1850 9 หลายเดือนก่อน +20

      @@akj10000 ഗുണത്തേക്കാൾ ഏറെ ദോഷമാണെങ്കിൽ പിന്നെ ഉണ്ടായിട്ടെന്തു കാര്യം 😏

    • @vaisakhnair385
      @vaisakhnair385 9 หลายเดือนก่อน +2

      ​@@akj10000വിടണം മിസ്റ്റർ

    • @vishnuporoli3898
      @vishnuporoli3898 9 หลายเดือนก่อน

      Bloody criminals

    • @Explorewithvloggy
      @Explorewithvloggy 9 หลายเดือนก่อน +2

      @@akj10000vidanam ennit onn muthal tudanganam

  • @Homei_skills1033
    @Homei_skills1033 9 หลายเดือนก่อน +292

    നമ്മളെ ഭരിക്കാൻ തെരെഞ്ഞെടുത്തവർ നമ്മളെ കഷ്ടപ്പെടുത്തുന്നു. നിയമം കാക്കേണ്ടവർ നിയമം കയ്യിലെടുക്കുന്നു. നല്ല ഭരണം

    • @ashokkumar-wk2tf
      @ashokkumar-wk2tf 9 หลายเดือนก่อน

      Nammude prathinidhikal or agent mar enne parayu,public aane yajamananmar,thirichariyuka

    • @Homei_skills1033
      @Homei_skills1033 9 หลายเดือนก่อน

      @@ashokkumar-wk2tf നമ്മൾ കൊടുക്കുന്ന നികുതിയെടുത്തു പ്രതിനിധികൾ അവരുടെ എല്ലാ കാര്യങ്ങളും നടത്തുന്നു. അതിന് നമ്മൾ തന്നെ തെരഞ്ഞെടുത്തു വിടുന്നു. നമ്മുടെ സെർവന്റ് ആണ് ജനപ്രതിനിധികൾ.

    • @mansoorklpm
      @mansoorklpm 9 หลายเดือนก่อน

      "bharikan" enn word thanne than oru adima enn vilichathin thulyamallee mandaa

    • @Homei_skills1033
      @Homei_skills1033 9 หลายเดือนก่อน +1

      @@mansoorklpm നമ്മളെ ഭരിക്കുക തന്നെയല്ലേ ചെയ്യുന്നത്. അല്ലാതെ നമ്മളെ സേവിക്കുകയാണോ മണ്ടാ...

  • @yesudasjos
    @yesudasjos 9 หลายเดือนก่อน +4

    ഇത് ആകണം നാട്ടുകാര് 👏👏👏👏👍👍👍 big salute നാട്ടുകാര് ഒരുമിച്ചാൽ തിരും എല്ല പോർബ്ലേം 👏🙏💪

  • @vajidkerala
    @vajidkerala 9 หลายเดือนก่อน +8

    ഇങ്ങനെയുള്ള പോലീസുകാരെ നാട്ടുകാർ കൈകാര്യം ചെയ്യണം. അതുകൊണ്ടേ കാര്യമൊള്ളു.... അയാൾക്കെതിരെ ഒരു നടപടിയും ഉണ്ടാക്കുകയില്ല.... 🤣🤣🤣

  • @headhunter5338
    @headhunter5338 9 หลายเดือนก่อน +104

    ആഭ്യന്തര മന്ത്രിക് അഭിവാദ്യങ്ങൾ... 🚩

  • @muneerm5356
    @muneerm5356 9 หลายเดือนก่อน +36

    നാട്ടുകാരായ ചേട്ടൻമാരാണ് ഇരട്ട ചങ്കൻമാർ. അഭിനന്ദനങ്ങൾ 🌹🌹

    • @muhammadanasek69
      @muhammadanasek69 9 หลายเดือนก่อน +2

      ലെ മുഖ്യൻ.. അപ്പൊ നാൻ പൊട്ടാനോ 😂😂😂

  • @thaseeem
    @thaseeem 9 หลายเดือนก่อน +9

    പോലീസുകാർക്ക് ഡ്യൂട്ടിസമയത്ത് ഓരോ മണിക്കൂറിലും ഓരോ ഗ്ലാസ് പച്ചമോരു നിർബന്ധമാക്കേണ്ടിവരും😂

  • @user-ro3mz1yr6l
    @user-ro3mz1yr6l 9 หลายเดือนก่อน +10

    ഡ്യൂട്ടി സമയത്ത് പബ്ലിക്കിൽ ഇങ്ങനെ വൃത്തികേടുകൾ ചെയ്യുന്ന പോലീസുകാർക്ക് ജോലി തുടരാനുള്ള അർഹത ഇല്ല പോലീസ് ജോലിയല്ലാതെ ഇവർക്ക് പറ്റുന്ന ജോലികൾ ഇഷ്ടം പോലെയുണ്ടല്ലോ

  • @user-yl8ub8cl1m
    @user-yl8ub8cl1m 9 หลายเดือนก่อน +437

    കമ്മ്യൂണിസ്റ്റ് ഭരണത്തിൽ ജോലിചെയ്തു വരെ ജീവിക്കാൻ പറ്റാത്ത അവസ്ഥയായി😢

    • @underworld2770
      @underworld2770 9 หลายเดือนก่อน +3

      മേല്പോട്ട് നോക്കി വോട്ടുചെയ്താൽ ഇതൊക്കെയുണ്ടാകും

    • @girishkumar2713
      @girishkumar2713 9 หลายเดือนก่อน +1

      Yes 100%

    • @jackdaniel9965
      @jackdaniel9965 9 หลายเดือนก่อน

      ഇപ്പോൾ ലോട്ടറി അടിച്ചു കിട്ടിയ പണം കൊണ്ടാണോ ഇങ്ങൾ ജീവിക്കുന്നത്.... ഇവിടെ ഞങ്ങളുടെ നാട്ടിൽ ജോലി ഉണ്ടേൽ നന്നായി ജീവിക്കാം

    • @jacktracker1265
      @jacktracker1265 9 หลายเดือนก่อน

      ​@@underworld2770ഈ നാറികൾ ഭരണത്തിൽ കയറിയതിൽ എനിക്കും ഒരു പങ്കുണ്ടെന്ന് ഓർക്കുമ്പോൾ ലജ്ജ തോന്നുന്നു. ഞാനും ഇവന്മാക്ക് വോട്ട് ചെയ്‌തത. അന്ന് കോവിഡ് സമയം ഒരു കിറ്റും തന്ന് മയക്കികളഞ്ഞു. ഇനി 2വർഷം കൂടി സഹിക്കണം. ഇനി ഈ അബദ്ധം ഒരിക്കലും സംഭവിക്കില്ല. സത്യം പറയാമല്ലോ കോവിഡ് സമയം ഞാനും അറിയാതെ ഒരു പാർട്ടി അടിമയായി പോയിരുന്നു.

    • @maneeshkumarpk572
      @maneeshkumarpk572 9 หลายเดือนก่อน

      കിറ്റ് കണ്ട് വോട്ടു ചെയ്ത് മൂഞ്ചി പോയി കേരള വിഡ്ഢികൾ

  • @Fonfixer
    @Fonfixer 9 หลายเดือนก่อน +58

    പോലീസ് സീറ്റ് ബെൽറ്റ് ഇടാത്തത് കൗതുകകരം 😅

    • @sivandas8169
      @sivandas8169 9 หลายเดือนก่อน +3

      പെട്ടെന്ന് ചാടി ഓടനായിരിക്കും 😃😃😃😃

    • @Tonystark.
      @Tonystark. 9 หลายเดือนก่อน +3

      ​@@nisaryrose6666 വണ്ടി പോയപ്പോളും അയ്യാൾ സീറ്റ്‌ ബെൽറ്റ്‌ ഇട്ടിട്ടില്ല mR.

    • @nisaryrose6666
      @nisaryrose6666 9 หลายเดือนก่อน +1

      K DVR belt ittu🤩

    • @sanuwandoor7595
      @sanuwandoor7595 9 หลายเดือนก่อน

      ​@@nisaryrose6666വീഡിയോ കാണൂ ന്യായീകരണ തൊഴിലാളി

    • @usmantharammal5380
      @usmantharammal5380 9 หลายเดือนก่อน

      കൃത്യനിർവഹണത്തിന് വേണ്ടി ഊരി വെച്ചതാവും.

  • @sujaikrishnanc9646
    @sujaikrishnanc9646 9 หลายเดือนก่อน +7

    അഭ്യന്തര വകുപ്പ് വേറെ ആരെയെങ്കിലും ഏൽപ്പിച്ചാൽ നല്ലത്. 7 വർഷമായിട്ടും ഒരു പുരോഗതിയും ഇല്ല പോലീസിന്.

  • @manmythlegend7371
    @manmythlegend7371 9 หลายเดือนก่อน +5

    കാശ് കൊടുത്ത് കേറുമ്പോ ഇങ്ങനെയൊക്കെ ഉണ്ടാവും... കഷ്ടപ്പെട്ട് പഠിച്ച് എഴുതുന്നവരെ തഴഞ്ഞ് ഇവനെപ്പോലെയുള്ളവൻമാര് കേറും... സഹിക്കാൻ നാട്ടുകാരും.

  • @sageervattappilly6006
    @sageervattappilly6006 9 หลายเดือนก่อน +37

    ചില si മാറുടെ വിചാരം മുകളിൽ നിന്നും കിട്ടി ഇറങ്ങി വന്ന പോലെ ആണ്.നാട്ടുകാർക്ക് congratulations.

  • @user-ft7kg8px8x
    @user-ft7kg8px8x 9 หลายเดือนก่อน +105

    പൊതു ജനം കയ് വെക്കുന്ന കാലം വിദൂരമല്ല

  • @salmankunnath
    @salmankunnath 9 หลายเดือนก่อน +3

    പോലീസ് സീറ്റ് ബെൽറ്റ്‌ ഇട്ടില്ലെങ്കിൽ മാധ്യമങ്ങൾക്ക് വരെ കൗതുകം
    സാദാരണക്കാരായവർ എങ്ങാനും ഇടാൻ മറന്നാൽ അവിടെ പോലീസ് പോരാഞ്ഞിട്ട് ഇപ്പോൾ അഴിമതി ക്യാമറയും
    എന്താല്ലേ
    ഇത്രയും മാധ്യമങ്ങൾക്ക് മുൻപിൽ സീറ്റ് ബെൽറ്റ്‌ ഇടാത്ത പോലീസിന്റെ ആ ഉളുപ്പ് 🔥🔥🔥🔥

  • @abdulvahid8476
    @abdulvahid8476 9 หลายเดือนก่อน +4

    ആഭ്യന്തര മന്ത്രിക്ക് ഇതും ഒറ്റപെട്ട സംഭവം ആവും

  • @unnikrishnanvcunni
    @unnikrishnanvcunni 9 หลายเดือนก่อน +26

    വെള്ളമടിച്ച് നാട്ടുകാരെ അക്രമിക്കുന്ന പോലീസ് കാർ . എന്തൊരു നമ്പർ വൺ കേരളം ?

  • @nilofernilofer6573
    @nilofernilofer6573 9 หลายเดือนก่อน +48

    തെമ്മാടി ഭരണം സൂപ്പർ ആയിട്ടുണ്ട്

  • @muhammadshafeek6617
    @muhammadshafeek6617 9 หลายเดือนก่อน +6

    ഇത് ഒരു പോലീസുകാരനെ ആയിരുന്നു എങ്കിൽ എന്തെല്ലാം നടന്നേനെ സാധാരണക്കാരന്റെ മേത്ത് കുതിര കയറിയാൽ ആരും ചോദിക്കാൻ ഇല്ലല്ലോ ഇനിയെങ്കിലും രാഷ്ട്രീയം മറന്ന് എല്ലാവരും മനുഷ്യനായി ഒന്നിച്ചു നിൽക്കാൻ നോക്ക്. ഇതെല്ലാം ഒരു അനുഭവം ആണ് നമുക്ക് ഒത്തൊരുമയില്ലാത്ത കേരളത്തിന്റെ അനുഭവങ്ങളാണ് ഇതൊക്കെ

  • @rameshs9153
    @rameshs9153 9 หลายเดือนก่อน +4

    പേടിക്കണ്ട അടുത്ത അഞ്ചു വർഷം ഇവർക്ക് തന്നെ കൊടുക്കണം, കൊടുക്കും ജനങ്ങൾ 100% കേരളം ഒന്ന് തീർന്നു കിട്ടട്ടെ

  • @abidbinjamal6555
    @abidbinjamal6555 9 หลายเดือนก่อน +44

    എന്ത് നടപടി ശമ്പളവും കൊടുത്ത് കുറച്ചുകാലം കുട്ടികളുടെയും ഭാര്യയുടെയും കൂടെ സുഖവാസം ഇതിൽ കൂടുതലെന്ത് നടപടി

  • @vijayanp827
    @vijayanp827 9 หลายเดือนก่อน +183

    കുടുംബം നന്നാവണമെങ്കിൽ കുടുംബനാഥൻ നന്നാവണം. നാട് നന്നാവണമെങ്കിൽ നാടുവാഴി നന്നാവണം. നാടുവാഴിയാവട്ടെ അഭിനവ ഹിറ്റലറും.... ഈശ്വരോരക്ഷതു:

    • @frankensteinff1514
      @frankensteinff1514 9 หลายเดือนก่อน +1

      Naduvazhide endiiii😹

    • @rajuan8028
      @rajuan8028 9 หลายเดือนก่อน

      ഈ പന്നി പരിക്ഷകൾ നാട് നശിപ്പികുന്ന കട്ടു മുടിക്കുന്ന കുഞ്ഞുങ്ങളെ കൊടിയ പീഠനന നടത്തുന്ന നാട് കുട്ടി ചോറാക്കുന്ന ഇവർക്ക് ദരിക്കാൻ ആർഹത നഷ്ടപ്പെട്ടു ജനങ്ങൾ ഉണരണം

  • @rajeshtr8865
    @rajeshtr8865 9 หลายเดือนก่อน +5

    മിക്ക പോലീസും ഇങ്ങനെ തന്നെ ആണ് മുഖ്യമന്ത്രി എല്ലാ തോന്നിവാസത്തിനും അനുമതി കൊടുത്തിട്ടുണ്ട്.

  • @maryjoseph8986
    @maryjoseph8986 9 หลายเดือนก่อน +4

    വിവരമില്ലാത്ത ഭരണക്കാരും വിവേകമില്ലാത്ത പോലീസും

  • @RajanRajan-ce6ng
    @RajanRajan-ce6ng 9 หลายเดือนก่อน +17

    ആഭ്യന്തരവകുപ്പിന്റ പരാജയം... ഇവനെയൊക്കെ എന്ത്‌ ചെയ്യും 🤔😳😳😳

  • @thomasjacob6952
    @thomasjacob6952 9 หลายเดือนก่อน +97

    പോലീസുകാർ കുറച്ചു കൂടി മാന്യമായി ജനങ്ങളോട് പെരുമാറണം..പഴയ ഭതൻ SI യുടെ കാലം അല്ല ഇത് ഇനി ജനങ്ങൾ പ്രതികരിക്കും

    • @anilarajan6240
      @anilarajan6240 9 หลายเดือนก่อน +2

      ഭരതൻ എസ് ഐ യൊക്കെ എത്ര ഭേദം.

  • @jp3818
    @jp3818 9 หลายเดือนก่อน +7

    ചീഞ്ഞു നാറിയ ഭരണത്തിന്.... ചുവപ്പൻ ആദരാഞ്ജലികൾ 🙏🙏

  • @ziyaminha9198
    @ziyaminha9198 9 หลายเดือนก่อน +14

    ഈ വിജയന്റെ നെറികെട്ട ഭരണം അവസാനിക്കുന്നതുവരെ കേരള ജനത അനുഭവിക്കണം

    • @akj10000
      @akj10000 9 หลายเดือนก่อน

      Vijayan poyalum pinne e policekaar thanneyanu undavuka . police is not changing

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 9 หลายเดือนก่อน

      എന്നുവച്ചാൽ വിജയനല്ലേബേക്കറിയിൽക്കേറികാണുന്നവരെയൊക്കെ അടിക്കാൻ ആ തായോളിയെ പറഞ്ഞുവിട്ടത്!!നീ എന്ത് മൈരാടാ നാറീ പറഞ്ഞു വെക്കുന്നത് 🙄

  • @keralavibes369
    @keralavibes369 9 หลายเดือนก่อน +53

    ഇവനൊക്കെ നാട്ടുകാർ കൈകാര്യം ചെയ്ത് വിടണം

  • @chandrusvlog542
    @chandrusvlog542 9 หลายเดือนก่อน +20

    2113 മത്തെ ഒറ്റപ്പെട്ട സംഭവം.. എന്നിട്ടോ സസ്പെൻഷൻ എന്ന കലാപരിപാടിയും.. ഇങ്ങനെയുള്ളവരെ സർവ്വീസിൽ നിന്നും നീക്കാനുള്ള നിയമം സർക്കാർ കൊണ്ട് വരണം... ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷകരാകേണ്ട വർ... അവരെ ദ്രോഹിക്കാൻ നോക്കുന്നു...
    ഇനി ഈ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നവരോ ആ വകുപ്പിൽ തന്നെയുള്ള ഉയർന്ന ഉദ്യോഗസ്ഥർ തന്നെ.. അടിപൊളി...
    ആത്മവീര്യം കെടുത്തരുത്, എനക്കറിയില്ല എന്ന ഡയലോഗുകൾ എത്തിയില്ലെ...
    എല്ലാവരും അങ്ങ് ഊപിയിലേക്ക് നോക്കിയിരിക്കാം...
    വല്ലാത്ത കേരളം.....

    • @flowers_comedy-.
      @flowers_comedy-. 9 หลายเดือนก่อน +1

      64 um valayu mondayam valanjal ennu parayunnadh ethra sareanalle

  • @zenarcdesign4825
    @zenarcdesign4825 9 หลายเดือนก่อน +4

    പോലീസിന്റെ തോന്നിവാസം കാണിക്കുന്ന കാലം കഴിഞു, തെണ്ടിത്തരം മുഖത്തു നോക്കി ചോദിച്ചാ നാട്ടുകാർക്ക് ബിഗ് സല്യൂട്ട്, കൂടാതെ ഈ വിഡിയോ തോന്നിവാസം കണ്ടിട്ട്‌ പ്രതിക്കരിക്കാൻ കഴിയാതെ പോലിസിന്റെ കൂടെ നിന്നാ തൃശൂർ കേച്ചേരി ഒട്ടോക്കാർക്കും, നിവാസികൾക്ക് സമർപ്പിക്കുന്നു

  • @sajeshphilip7518
    @sajeshphilip7518 9 หลายเดือนก่อน +4

    സർക്കാരും സർക്കാരിൻറെ പോലീസും ആണ് വെറുതെ അവരുടെ പുറകെ പോയിട്ട് ഒരു കാര്യവുമില്ല എന്തായിരുന്നു എൽഡിഎഫ് വരും എല്ലാം ശരിയാകും ഇപ്പോൾ കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾ അനുഭവിക്കുന്നത് വളരെയധികം പ്രയാസപ്പെട്ടാണ് പോലീസുകാരെ അവർക്ക് എന്തുമാവാം

  • @vishnuksvishnuks2701
    @vishnuksvishnuks2701 9 หลายเดือนก่อน +65

    പൗരന്മാർക്ക് ഒരു സുരക്ഷയും വിലയുമില്ലാത്ത നാട് കഷ്ട്ടം തന്നെ

  • @JobinXavier-mh5qi
    @JobinXavier-mh5qi 9 หลายเดือนก่อน +11

    നീതി ആരുടേയും ഓദര്യം അല്ല അവകാശം ആണ്. കിട്ടിയില്ലെങ്കിൽ ചോദിച്ചുമെടിക്കും.... പോലീസിന് ആദരാജ്ഞലികൾ.... 🙂

  • @dhananjayan5812
    @dhananjayan5812 9 หลายเดือนก่อน +6

    വീട്ടിലെ പ്രശനം കൊണ്ടാണ് ജനങ്ങളുടെ മെക്കിട്ട് കയറിയത് എന്ന് SI പറഞ്ഞത് തള്ളണ്ട. തലപ്പത്തുള്ള ഒരാളുടെ 'വീട്ടിലെ പ്രശ്ന' മാണ് കേരള ജനത നിത്യം അനുഭവിച്ചു കൊണ്ടിരിക്കുന്ന മെക്കിട്ടു കയറ്റം... 😂

  • @suhaile003
    @suhaile003 9 หลายเดือนก่อน +4

    0:45 🔥🔥🔥That reporters get crown... She is a gem... 🥵🫀💎protect her with any cost...First time Mathrubhumi reporter show guts to say in public news.. 🥵🙌. ❤🔥

  • @yousafyousaf9227
    @yousafyousaf9227 9 หลายเดือนก่อน +34

    ഒന്നും സംഭവിക്കില്ല 6 മാസം സസ്പെൻഷൻ പിന്നീട് ശമ്പളത്തോട് കൂടി തിരിച്ചെടുക്കും പോഷകാഹാരമല്ലേ ഒരു നിയമവുമില്ല

  • @unnikrishnanvcunni
    @unnikrishnanvcunni 9 หลายเดือนก่อน +18

    ഇവിടെ അധികാരമുണ്ടെങ്കിൽ എന്തുമാവാം. നൂറിലൊന്ന് മാത്രം പുറംലോകം അറിയും. -

  • @pushnpull8656
    @pushnpull8656 9 หลายเดือนก่อน +1

    ഇതും കേരളത്തിലെ പോഷകാഹാരത്തിൻ്റെ ഗുണം.. അല്ലാണ്ട് എന്ത്...🤗

  • @hasifpv2448
    @hasifpv2448 9 หลายเดือนก่อน +2

    ആഭ്യന്തര വകുപ്പിന് ആദരാഞ്ജലികൾ 😢

  • @sam54368jr
    @sam54368jr 9 หลายเดือนก่อน +22

    Police സ്നേഹത്തോടെ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ആഭ്യന്തര വകുപ്പിന്റെ കുഴപ്പം തന്നെ ആണ്

  • @AmanPld-dy7wz
    @AmanPld-dy7wz 9 หลายเดือนก่อน +30

    കേസ് എടുക്കും ആ പോലീസ് കാരന്റെ പേരിൽ ആയിരിക്കില്ല ആകുട്ടിയുടെ പിതാവ് ന്റെ പേരിലും നാട്ടുകാരുടെ പേരിലും ആയിരിക്കും

    • @sukumarannair8900
      @sukumarannair8900 9 หลายเดือนก่อน +3

      വളരെ ശരി. പോലീസിൻ്റെ കൃത്യ നിർവഹണം തടസ്സപ്പെടുത്തി. അതാണ് വകുപ്പ്. ED - ക്കെതിരെ കേസ്സെടുത്തു.... പിന്നാ'' '' ഇത്.

  • @arshaarsha2223
    @arshaarsha2223 9 หลายเดือนก่อน +2

    ഇനിയെന്തിന് ആ .സർവീസിൽ ഉടൻ തന്ന് ജോലി നിന്ന് പുറത്ത് അക്കണം

  • @user-sv2qe7oj7z
    @user-sv2qe7oj7z 5 ชั่วโมงที่ผ่านมา

    നാട്ടും കാർക്ക് Big Salute🎉❤

  • @renjithkklm
    @renjithkklm 9 หลายเดือนก่อน +13

    ഇവന്മാർ ഇല്ലാതെ ഇരിക്കുന്ന അല്ലെ ഇതിലും നല്ലത് 😡

  • @user-yl8ub8cl1m
    @user-yl8ub8cl1m 9 หลายเดือนก่อน +14

    എൽഡിഎഫ് ഭരണത്തിൽ കേരളം 50 വർഷം പിന്നോട്ട് പോയി

  • @Hurazz
    @Hurazz 9 หลายเดือนก่อน +2

    നാട്ടുകാർ poli ആണല്ലോ❤

  • @MuhammedAli-eg1is
    @MuhammedAli-eg1is 9 หลายเดือนก่อน +16

    പോലീസ് വിശ്വാസം നഷ്ടപ്പെടും നല്ല പോലീസ് നും ചീത്തപ്പേര് ഇനി പോലീസ് ലേക്ക് ആളെ എടുക്കുമ്പോൾ നിബന്ധന വേണം

  • @babucj2057
    @babucj2057 9 หลายเดือนก่อน +4

    പെൻഷൻ പോലും ലഭിക്കാത്ത വിധത്തിൽ service ഇൽ നിന്നു പിരിച്ചു വിടുക

  • @sudhee66
    @sudhee66 9 หลายเดือนก่อน +1

    ഇത് കാണുമ്പോ നമുക് വാർത്ത നമ്മൾ ഇത് അനുഭവിക്കുമ്പോഴെ നമുക്ക് ഇ നൊമ്പരവും നാണക്കേടും മനസിലാവും

  • @manuovm715
    @manuovm715 9 หลายเดือนก่อน +8

    എന്തൊരു ഉത്സാഹം
    അന്വോഷണ ഉദ്യോഗസ്ഥർക്ക് ഏതെങ്കിലും പോതു സ്ഥലത്ത് ബീഡി വലിച്ച 😮കേസാണെങ്കിൽ പോലും പത്രക്കാരെ മുമ്പിൽ ആവേശം കാണണം ഇവർക്ക് ഇപ്പൊ നാവ് തന്നെ ഇല്ലാ 😢

    • @pulsofplus8374
      @pulsofplus8374 9 หลายเดือนก่อน

      റീൽസ് ചെയ്തതിനുപോലും കേസ്

  • @avc8815
    @avc8815 9 หลายเดือนก่อน +4

    എനിക്കും ഉണ്ടായിട്ടുണ്ട് ഇതുപോലത്തെ അനുഭവങ്ങൾ

  • @shas4519
    @shas4519 9 หลายเดือนก่อน +1

    ഇതൊരു ഒറ്റപെട്ട സംഭവം ആണ്

  • @ameerhamza.malappuram5848
    @ameerhamza.malappuram5848 9 หลายเดือนก่อน +2

    മദ്യം സുലഭമാക്കുന്ന സർക്കാർ എന്ത് നടപടിയെടുക്കാൻ 😁😁😁

  • @usmankannurusmankannur3634
    @usmankannurusmankannur3634 9 หลายเดือนก่อน +10

    വോട്ടർമാരെ എല്ലാം ശരിയാക്കും
    നിങ്ങൾ ധൃതി കൂട്ടരുത്

  • @francisstephen1622
    @francisstephen1622 9 หลายเดือนก่อน +7

    നാട്ടുകാർ അയാളെ നല്ല രീതിയിൽ കൈകാര്യം ചെയ്യണമായിരുന്നു. എന്നാലേ ഇവനൊക്കെ ജനങ്ങളെ ഒരു പേടി കാണൂ. കേവലം സസ്പെൻഷൻ എന്ന നടപടിയിൽ ഇത് ഒതുങ്ങാൻ പാടില്ല

  • @ironsteel5218
    @ironsteel5218 9 หลายเดือนก่อน +1

    നാട്ടുകാർക്ക് ബിഗ് സലൂട്ട്

  • @dhdn3515
    @dhdn3515 9 หลายเดือนก่อน +14

    ചോദിച്ചതിനു പോലീസുകാരൻ മറുപടിയൊന്നും പറഞ്ഞില്ല അപ്പോൾ മാധ്യമപ്രവർത്തക കൗതുകകരമായ കാര്യം എന്തെന്നാൽ അയാളെ സീറ്റ് ബെൽറ്റ് ഇട്ടിട്ടില്ല😂😂😂

    • @salahudeene5383
      @salahudeene5383 10 ชั่วโมงที่ผ่านมา

      മാധ്യമ പ്രവർത്തകയുടെ ആവർത്തിച്ചുള്ള ചോദ്യം കേൾക്കാൻ പറ്റാത്ത ബാധിരന് എങ്ങനെ പോലീസിൽ ജോലി കിട്ടി?

  • @arunthampi6425
    @arunthampi6425 9 หลายเดือนก่อน +9

    ഈ നാട് നശിക്കുവാണ്.. ജീവനും കൊണ്ട് ഓടിക്കോ...

  • @moideenmelethil7358
    @moideenmelethil7358 9 หลายเดือนก่อน +2

    K വാട്ടർ കുടിച്ചു കേരളത്തിലെ ഗവർമെന്റിനെ സാമ്പത്തികമായി സഹായിക്കുന്ന ഈ പോലീസ്‌കാരനെ ഒരു മെഡൽ കൊടുത്തു ആദരിക്കണം.... കള്ള് കൊടുക്കരുതെന്ന് ബോധവൽകരണം തുടങ്ങിയിട്ട് സ്വന്തം പോലീസ്‌കാർർക്കു പോലും ഇതുവരെ മനസിലായിട്ടില്ല... ഇനിയും ഓരോ വാർഡിലും k വാട്ടർ തുറക്കണം. കുടിച്ചു കുടിച്ചു സമൂഹം കുത്തു പാള എടുക്കട്ടെ. കേരളം no 1....

  • @user-ll4qj4my8u
    @user-ll4qj4my8u 9 หลายเดือนก่อน

    നാട്ടുകാർക്ക് അഭിവാദ്യങ്ങൾ

  • @evanelroy6353
    @evanelroy6353 9 หลายเดือนก่อน +9

    നാട്ടിൽ ഇതാണ് അവസ്ഥ എങ്കിൽ വീട്ടിലുള്ള ഭാര്യയും മക്കളും ഇയാളെ എന്തുമാത്രം സഹിക്കുന്നുണ്ടാകും. അവരേം ഇയാൾ ഉപദ്രപിക്കുന്നുണ്ടാകാം. ഒന്ന് അന്ന്വേഷിക്കുന്നതു നല്ലതാണ്.

    • @mohananchellappan8592
      @mohananchellappan8592 9 หลายเดือนก่อน

      അവരു തല്ലിയതിനു പകരമായി ഈ പാവങ്ങളെ തല്ലിയതാകാം

    • @evanelroy6353
      @evanelroy6353 9 หลายเดือนก่อน

      അങ്ങിനെ ആകാൻ വഴിയില്ല@@mohananchellappan8592

  • @SAVERA633
    @SAVERA633 9 หลายเดือนก่อน +15

    പോലീസ് ഡ്രൈവറും, ASI ഏമാനും സീറ്റ്‌ ബെൽറ്റ്‌ ഇടില്ല..

    • @nisaryrose6666
      @nisaryrose6666 9 หลายเดือนก่อน

      Police dvr വണ്ടി ഓടിയപ്പോൾ സീറ്റ്‌ ബെൽറ്റ്‌ ഇട്ടു 😂

    • @SebyRaphael
      @SebyRaphael 9 หลายเดือนก่อน

      Emanu adupilum tooram

  • @babus3475
    @babus3475 9 หลายเดือนก่อน +1

    അദ്ദേഹതിന് തൊണ്ട വേദനയാണ് അതാ മിടാത്തത്.

  • @christapherrobert4061
    @christapherrobert4061 9 หลายเดือนก่อน +1

    എന്തോന്ന് നടപടി, 10 ദിവസം വിട്ടിൽ ഇരുത്തും പിന്നെ വീണ്ടും ജോലിക്ക് കയറ്റും, dismiss ചെയ്യണം പറ്റുവോ?

  • @abduljaleelp8289
    @abduljaleelp8289 9 หลายเดือนก่อน +7

    കേസ് എടുക്കുന്ന പറഞ്ഞിട്ട് കാര്യമില്ല നാട്ടുകാരുടെ മുന്നിൽ തന്നെ വെച്ച് എന്നെ ഒക്കെ ചെയ്യണം ഇങ്ങനത്തെ ന****** എന്തിനാണ് കേസെടുത്തു വിടട്ടത് അതിനൊക്കെ വേണ്ടത് നാട്ടുകാർ എല്ലാവരും കൂടി കൈകാര്യം ചെയ്യുക ഇവരൊക്കെ വിചാരം ഉണ്ടാവും യൂണിഫോം അവരുടെ ദേഹത്ത് കയറിയാൽ എന്ത് തന്തയി ചെയ്യാമെന്ന് അത് വേണ്ടതുപോലെ കൈകാര്യം ചെയ്യുക തന്നെ വേണം ഏതു വലിയ ആളായാലും ശരി അവർ പോലീസുകാർ തമ്മിൽ തന്നെ ഇനി അങ്ങോട്ടും ഇങ്ങോട്ടും കേസെടുക്കും കുറെ കഴിയുമ്പോൾ അത് ഒഴിവാക്കുകയും ചെയ്യും ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി ഓരോരോ കളികൾ മാത്രം

  • @alpsychobunny5666
    @alpsychobunny5666 9 หลายเดือนก่อน +6

    എനിക്ക് അറിയാൻ പാടില്ല ഇവിടെ ഒരു dyfi, sfi കാരനും ഇല്ലേ ആഭ്യന്തര മന്ത്രിയുടെ കസേരയിൽ വാഴ വെക്കാൻ 🤣🤣🤣

    • @user-nc3we1nv1d
      @user-nc3we1nv1d 9 หลายเดือนก่อน

      Tholaykkaanalla mone naadu nannakkaanaanu...onja sfi,dyfi

  • @rambofreakz
    @rambofreakz 9 หลายเดือนก่อน +1

    നെടുമ്പാശ്ശേരി നാട്ടുകാർക്ക് 👏തെറ്റുകണ്ടാൽ ഒരുമിച്ചു നിൽക്കണം

  • @gmv1969
    @gmv1969 9 หลายเดือนก่อน +4

    അവനെ സർവ്വീസിൽ നിന്ന് ഡീ ബാർ ചെയ്യണം😡😡

  • @mos6804
    @mos6804 9 หลายเดือนก่อน +3

    പോലീസുകാരനെ കൊണ്ട് തന്നെ
    തിരിച്ചടിPIക സാമൂഹ്യ മാധ്യമങ്ങൾ പ്രചരിപ്പിക്കുക

  • @prashobunniunni4130
    @prashobunniunni4130 9 หลายเดือนก่อน

    നട്ടെല്ലുള്ള നാട്ടുകാർക്ക് അഭിനന്ദനങ്ങൾ ❤👍🏻

  • @shijin3642
    @shijin3642 9 หลายเดือนก่อน +1

    പോലീസ് ആയതു കൊണ്ട് പോലീസിനു തന്നെ ഉത്തരം മുട്ടി 😂