Vypin Edavanakkad Harthal| കടൽക്ഷോഭത്തിൽ നടപടി ഇല്ല; എടവനക്കാട് പഞ്ചായത്തിൽ ഹർത്താൽ | Ernakulam

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • Vypin Edavanakkad Harthal: കടൽക്ഷോഭം രൂക്ഷമായിട്ടും നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് എറണാകുളം എടവനക്കാട് പഞ്ചായത്തിൽ ഹർത്താൽ. തീരദേശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് വൈകിട്ട് ആറുവരെ ഹർത്താൽ ആചരിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നലെ വൈപ്പിൻ സംസ്ഥാന പാത പ്രദേശവാസികൾ ഉപരോധിച്ചിരുന്നു. പ്രദേശത്ത് ടെട്രോപാഡ് കടൽഭിത്തികൾ നിർമ്മിക്കണം എന്നാണ് ആവശ്യം. ജില്ലാ കലക്ടറുമായി ഉച്ചയ്ക്ക് സമരസമിതി ചർച്ച നടത്തും.
    Hartal in Ernakulam Edavanakkad Panchayat, alleging that no action is being taken despite the sea disturbance. The hartal will be observed till 6 pm under the leadership of the Coastal Protection Committee. As part of the protest. Local residents blocked the Vypin state highway yesterday. There is a need to build tetrapod seawalls in the area. The strike committee will hold a discussion with the District Collector in the afternoon.
    #seaattackedavanakkad #vypin #protest #kochi
    #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น •