ഞാൻ ഇണ്ടാക്കി നോക്കി അടിപൊളി ആയി, ഇതിനു മുൻപ് വേറെ പൊറോട്ട ഇണ്ടാക്കുന്ന വീഡിയോ നോക്കി try ചെയ്തിട്ട് ശരിയായില്ല. ഇത് നന്നായിരുന്നു, ഷാഫിക്ക &master piece താങ്ക്സ്
മാഷാ അല്ലാഹ്. കിടു പൊറോട്ട. ആരുടെ മുന്നിലും കൈ നീട്ടാതെ സ്വന്തം അധ്വാനിച്ചു കുടുംബം നോക്കുന്ന ഷാഫിക്കയ്കും കുടുംബത്തിനും അല്ലാഹു എല്ലാ ഐശ്വര്യവും നൽകട്ടെ. ആമീൻ
ദൈവം എല്ലാ കഴിവുകളും കൊടുത്തിട്ടും ജോലി ഒന്നും ചെയ്യാതെ വെറുതെ നടക്കുന്ന ആളുകൾ ഇദ്ദേഹത്തെ കണ്ട് പഠിക്കുക ' അദ്ധ്യാനിച്ച് കുടുംബം നോക്കുന്ന ഇദ്ദേഹം ഒരുമാതൃകയാണ് തീർച്ച..
പിന്നെ മറ്റൊരു കാര്യം ഷാഫിക്കക്ക് എഴുതാനും വാഴിക്കാനും അറിയാം ,,,, അത് കൊണ്ട് തന്നെ നിങ്ങളുടെ ഓരോരുത്തരുടെയും coment അദ്ധേഹത്തിന് നേരിട്ട് അയക്കുന്നത് പോലെയാണ്,,,,,,,
ഇത്തവണത്തെ എന്റെ ലൈക് ഷാഫിക്കാക്കിരിക്കട്ടെ... അല്ലാഹു ദീർഘയുസ്സും ആഫിയതുള്ള ജീവിതവും നൽകി അനുഗ്രഹിക്കട്ടെ. ഷാഫിക്കാനേപോലുള്ള വ്യക്തിയെ താങ്കളുടെ ഈ വീഡിയോ ഉൾപ്പെടുത്തിയതിന് വാക്കുകളില്ല, പടച്ചോൻ നല്ലത് ചെയ്യാൻ നമ്മെ ഏവരെയും അനുഗ്രഗിക്കട്ടെ😍😍😍
നേരത്തെ വീഡിയോസെല്ലാം കാണാറുണ്ടെങ്കിലും ഇന്നാണ് ഈ ചാനൽ ഞാൻ subscribe ചെയ്യുന്നത്, നന്മ യുള്ള മനസ്സുള്ളയിടത്തു ദൈവം കാവലുണ്ടാകും, masterpiece vlog അഭിനന്ദനങ്ങൾ, ഇനിയും ഉയരങ്ങളിൽ എത്തട്ടെ
അത് ഈ വീഡിയോ ഷൂട്ട് ചെയ്ത അന്ന് തന്നെ കൊടുത്തിട്ടുണ്ട്,, bros,,,,,,,,, ഈ വീഡിയോ കൂടുതൽ ആൾ കണ്ടാലും ഇല്ലേലും ഞങ്ങൾ ഇവരെ പോലെ ഉള്ളവരെ വെറുതെ മടക്കില്ല,,,, അത് ഞങ്ങളുടെ മാതാപിതാക്കൾ പഠിപ്പിച്ചിട്ടില്ല
വിഡിയോ ഇഷ്ടപ്പെട്ടു.ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും നന്ദി. ഷാഫിക്കാക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു. ഇനിയും ഉപകാരപ്രദമായ വിഡിയോ പ്രതീക്ഷിക്കുന്നു
അള്ളാഹു അദ്ദേഹത്തിന് ആരോഗ്യ വും ആയുസ്സും ഐശ്വര്യവും കൊടുകട്ടേ ആമീൻ
Aameeen
Aameen
ആമീൻ
Ameen
th-cam.com/video/iXxFQzOPRaQ/w-d-xo.html
സംസാരിക്കാൻ വിധിച്ചില്ലെങ്കിലും.. വലിയ ഒരു അനുഗ്രഹമായി ഒരു മകൻ കൂടെ ഉണ്ടല്ലോ 😍🥰
Cheytu tirich chey plz
Super bro👍👍👍
Daivanugraham
അള്ളാഹു അദേഹതിൻ്റെ ജീവിതത്തിൽ ബർക്കത് നൽകട്ടെ ആമീൻ
ആമീൻ യാറബ്ബൽ ആലമീൻ
ഞാൻ ഇണ്ടാക്കി നോക്കി അടിപൊളി ആയി, ഇതിനു മുൻപ് വേറെ പൊറോട്ട ഇണ്ടാക്കുന്ന വീഡിയോ നോക്കി try ചെയ്തിട്ട് ശരിയായില്ല. ഇത് നന്നായിരുന്നു, ഷാഫിക്ക &master piece താങ്ക്സ്
Cheytu tirich chey plz
എന്തിന് ഒരു Thanks ഒരു പിടി Thanks ഇരിക്കട്ടെ ... ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരേയും....
ഹോട്ടലിലെ പോലെ ഷാഫിക്കാന്റെ കിടു പൊറോട്ട ❤️❤️❤️😋😋😋
Mallu traveller....💪💪
Hi
കൊറോണാ
Stay home
Mallu Traveler ❤️
ഞാൻ ഇപ്പോൾ ഉണ്ടാക്കി നോക്കാൻ പോവുകയാ ' പ്രിയ സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ' സംസാരശേഷിയും ദൈവം നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
അൽ ഹംദുലില്ലാഹ് വൈകല്യത്തെ തോൽപ്പിച്ചുഅദ്വാനിച്ചു ജീവിക്കുന്ന മാതൃക കുടുമ്പനാഥന് അല്ലാഹവി ന്റെ സഹായം ഉണ്ടാവട്ടെ
Aameen
മാഷാ അല്ലാഹ്. കിടു പൊറോട്ട. ആരുടെ മുന്നിലും കൈ നീട്ടാതെ സ്വന്തം അധ്വാനിച്ചു കുടുംബം നോക്കുന്ന ഷാഫിക്കയ്കും കുടുംബത്തിനും അല്ലാഹു എല്ലാ ഐശ്വര്യവും നൽകട്ടെ. ആമീൻ
Aameen
Masha allha super
alhamdulillh
ദൈവം എല്ലാ കഴിവുകളും കൊടുത്തിട്ടും ജോലി ഒന്നും ചെയ്യാതെ വെറുതെ നടക്കുന്ന ആളുകൾ ഇദ്ദേഹത്തെ കണ്ട് പഠിക്കുക ' അദ്ധ്യാനിച്ച് കുടുംബം നോക്കുന്ന ഇദ്ദേഹം ഒരുമാതൃകയാണ് തീർച്ച..
അള്ളാഹു അദ്ദേഹത്തിന് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ
Ameen allahuve njangalude ameen ne swekarikane elahi ameem yarabbalalameen
പലപ്പോഴും try ചെയ്തിട്ടു ശരിയാകാത്ത കാര്യം ഷാഫി ചേട്ടൻ കാണിച്ച പോലെ ചെയ്തു നന്നായി thank you ഷാഫി ചേട്ടാ
പിന്നെ മറ്റൊരു കാര്യം ഷാഫിക്കക്ക് എഴുതാനും വാഴിക്കാനും അറിയാം ,,,, അത് കൊണ്ട് തന്നെ നിങ്ങളുടെ ഓരോരുത്തരുടെയും coment അദ്ധേഹത്തിന് നേരിട്ട് അയക്കുന്നത് പോലെയാണ്,,,,,,,
Nice
M
വാഴിക്കാനല്ല...വായിക്കാൻ ☺️☺️
SAJAD TECH മലപ്പൊറം ഡാ 😇
I like porottaa and maker toooo well done chetta
ദൈവം ഷാഫിക്കക്ക് സംസാരിക്കാനുള്ള കഴിവ് കൊടുക്കട്ടെ
Ameen
Aameen
Aameen
ആമീൻ
Aameen
ദൈവം ഇവരെ അനുഗ്രഹിക്കട്ടെ നല്ല സൂപ്പർ ആയി പൊറാട്ട ഉണ്ടാക്കി
സിമ്പിൾ ആയി പൊറോട്ട വീട്ടിൽ തന്നെ എങ്ങനെ ഉണ്ടാക്കാം ഈ വീഡിയോ ഒന്ന് കണ്ടു നോക്കണം പ്ലീസ്th-cam.com/video/iYj78CyKeDw/w-d-xo.html
Cheytu tirich chey plz
എന്നതായാലും ഒന്ന് try ചെയ്തു നോക്കും... shafi ഇക്ക കൊള്ളാം... അടിപൊളി....
Super etta
ഷാഫിക്കക്ക്... എന്റെ വക ഒരു BIG SALUTE.. 😍
Super
😀😉
Entem
അധ്വാനിച്ച് ജീവിക്കുന്ന ഷാഫി ഇക്കാക്ക് അല്ലാഹു എല്ലാ അനുഗ്രഹങ്ങളും ചൊരിയട്ടെ....ആമീൻ
1//-
Nice
ആമീൻ
aameen
ഞാൻ ഉണ്ടാക്കി നോക്കി നന്നായിരുന്നു. Thank you
സംഭവം രക്ഷയില്ല പൊളിച്ചു👌👌👍
Porotta undakkiya aa paavam chettanu vendi..
Cheytu tirich chey plz
ഇത്തവണത്തെ എന്റെ ലൈക് ഷാഫിക്കാക്കിരിക്കട്ടെ...
അല്ലാഹു ദീർഘയുസ്സും ആഫിയതുള്ള ജീവിതവും നൽകി അനുഗ്രഹിക്കട്ടെ.
ഷാഫിക്കാനേപോലുള്ള വ്യക്തിയെ താങ്കളുടെ ഈ വീഡിയോ ഉൾപ്പെടുത്തിയതിന് വാക്കുകളില്ല, പടച്ചോൻ നല്ലത് ചെയ്യാൻ നമ്മെ ഏവരെയും അനുഗ്രഗിക്കട്ടെ😍😍😍
Super
Super
Aameeen
Ameen
Cheytu tirich chey plz
ഷാഫിക്ക,നിസാർക്ക ഒരുപാട് നന്ദി
എന്റെ ഉമ്മ ഇന്ന് ഈ വീഡിയോ നോക്കി പൊറോട്ട ഉണ്ടാക്കി. Thank You
ഷാഫിക്ക പൊറോട്ട കിടു അള്ളാഹു നിങ്ങൾക്കും കുടുംബത്തിനും ദീർഘയുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ
ഇക്കാ സൂപ്പർ ആ ചേട്ടനു ഒരു ബിഗ്ഗ് താങ്ക്സ്😍😘💜❤💛💚
എൻ്റെ എളാപ്പാക്ക് ആരോഗ്യമുള്ള ദീർഘായിസും ആഫിയത്തും നൽകണേ.... ആമീൻ
ആമീൻ
ആമീൻ
Thanks
ആമീൻ
Ameen
നന്നായിട്ടുണ്ട് 😋😋😋😋😋😋
Nice video try chathuu super👌🏻👌🏻👌🏻👌🏻
ദൈവം ഉറപ്പായും ഷാഫിക്കയെയും കുടുംബത്തെയും അനുഗ്രഹിക്കും❤❤❤
മാഷആ ള്ള
Cheytu tirich chey plz
Ameen
*ഷാഫിക മുത്താണ്.. ഇത്ര സിമ്പിൾ ആയി പൊറോട്ട ഉണ്ടാക്കി കാണിച്ചു തന്നതിന് ഇരിക്കട്ടെ* 😍
mr.ookhi🤣🤣🤣🤣
Great ...
മാതൃകാ പുരുഷന് .
ഇന്ന് ഞാന് പൊറോട്ട ഉണ്ടാക്കാന് പോകുകയാണ് , അതിന് വേണ്ടി video തപ്പിയപ്പോള് ആണ് ഇത് കണ്ടത് .
ഷാഫിക്കാ salute .
Cheytu tirich chey plz
Shafikka. Kidu.. njanum try cheythu. Poli
നേരത്തെ വീഡിയോസെല്ലാം കാണാറുണ്ടെങ്കിലും
ഇന്നാണ് ഈ ചാനൽ ഞാൻ subscribe ചെയ്യുന്നത്, നന്മ യുള്ള മനസ്സുള്ളയിടത്തു ദൈവം കാവലുണ്ടാകും, masterpiece vlog അഭിനന്ദനങ്ങൾ, ഇനിയും ഉയരങ്ങളിൽ എത്തട്ടെ
ഞാനും 👍
Best poratta
ഞാനും
Njanum
സൂപ്പർ അടിപൊളി... ഞാൻ ഉണ്ടാക്കി നോക്കി സാഫിക്കാ കു ആഫിയത്തും ആരോഗ്യം ആയുസ്സും ഉണ്ടാവട്ടെ അലാഹു അനുഗ്രഹിക്കട്ടെ
Aameen
آمين يارب العالمين 🤲🤲
The easiest Porotta recipe we have ever tried, works well. Thank you for introducing this person to all of us. Very Good Episode. Keep Going.
സൂപ്പർ പൊറാട്ട കണ്ടാൽ അറിയാം
സൂപ്പർ. Thanks
ഈ വിഡിയോയുടെ പ്രതിഫലം ശാഫിക്കയ്ക്ക് കൊടുത്തൂടെ ആഗ്രഹം ഉണ്ട് അതോണ്ടാ ചോദിച്ചത്?pls reply
Sheriyaa
Yes
👍
ഇതിന് റിപ്ലൈ ഇല്ലേ
അത് ഈ വീഡിയോ ഷൂട്ട് ചെയ്ത അന്ന് തന്നെ കൊടുത്തിട്ടുണ്ട്,, bros,,,,,,,,, ഈ വീഡിയോ കൂടുതൽ ആൾ കണ്ടാലും ഇല്ലേലും ഞങ്ങൾ ഇവരെ പോലെ ഉള്ളവരെ വെറുതെ മടക്കില്ല,,,, അത് ഞങ്ങളുടെ മാതാപിതാക്കൾ പഠിപ്പിച്ചിട്ടില്ല
ഷാഫി ബ്രദർ...
ഇത്ര സിമ്പിൾ ആയി പൊറോട്ട ഉണ്ടാക്കുന്നത് ഇതിനു മുൻപ് കണ്ടിട്ടേയില്ല...
ആശംസകൾ സഹോദരാ... 🌹🌹
Ee recipiyil porotta undakki... adipoli.. onnum parayanilla.. thanks for vedio...
Thanks shafi...Allahu anughrahikkatte...
ഷാഫിക്ക സൂപ്പർ ആയിട്ടുണ്ട് .അള്ളാഹു അനുഗ്രഹിക്കുമാറാവട്ടെ അമീൻ
അള്ളാഹു അദ്ദേഹത്തിന്റെ രോഗം ശരിയാക്കി കൊടുക്കണേ ആമീൻ യാ റബൽ ആലമീൻ
Masha Allah usharayittunda
Ma Sha Allaah Super
ഷാഫിക്ക വളരെ നന്നായിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ
*ഷാഫിക്ക* നിങ്ങൾ *ഭാഗ്യവാൻ* നിങ്ങളെ *tvയിൽ* എടുത്തേ....
നല്ല അവതരണം 👌👌👍
Valare Nalla kaaryam.....padichal Kollam.
സൂപ്പർ ഇക്കാ... tnxxxx
ഇദ്ദേഹവും ഞാനും അരീക്കോട് ജോളി ഹോട്ടലിൽ ഒരുമിച്ച് പൊറോട്ട അടിച്ചിട്ടുണ്ട്
Year ?
സലാമക്ക എവിടെ ഇപ്പോൾ
Manassilayilla
എടാ കള്ളാ... മിണ്ടാതിരിക്ക യാണല്ലേ....
Alla Wifi problems
Njan jollyil undayirunnu adaan
Super video . Ethu try cheyyum annullavar mathram like adi 👍👍👇👍👍👌
Paavam thonnunnu,spr aayittund,god bless you
Thanks shafikka. Super.
വിഡിയോ ഇഷ്ടപ്പെട്ടു.ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും നന്ദി. ഷാഫിക്കാക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു. ഇനിയും ഉപകാരപ്രദമായ വിഡിയോ പ്രതീക്ഷിക്കുന്നു
ഷാഫിക്ക thanx... അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
MASHA ALLAH Allahu anugrahikkatte Aameen
Porotta undakii super soft ..thaku
മാഷാ അല്ലാഹ്
സൂപ്പർ - ഷാഫിക് ആരോധ്യവും ആയുസ്സും നൽകട്ടെ
*സ്നേഹത്തിന്റെ പൊറോട്ട*
Uff💓
Adipoli brother valare nannayitund MashaAlla
അടിപൊളി ആയിട്ടുണ്ട് 🥰🤩😘😘
ആൽഹംതുലില്ലാ ഷാഫിക്ക് അല്ലാഹുവിൻറെ അനുഗ്രഹം ഉണ്ടാകെട്ടേ
Masha Allah. Super ആയിട്ടുണ്ട്.
ഷാഫിക്ക ഇങ്ങള് പൊളിയാണ്😍
Thank you for showing us how to make good poratta, we will try this delicious poratta
Mashallah adipoli yennea
Enik e episode orupadu ishtam ayi
കിടിലൻ....Shafikka...thank you.
Njyangal undaki...nannayrunnu...ellarkum ashtray....thanks alot this video
ആദ്യമായാണ് ചാനൽ കാണുന്നെ.. നിങ്ങൾക്കും ഇക്കാക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ.. 🤲🤲😍
Adipoli allahu anugrahikkatte arudeyum sahayamillathe !!!!! Ithu kandu madiyanmar padikkatte
ഷാഫി ഇക്ക super.. എനിക്ക് കൊതിയായി പൊറോട്ട തിന്നാൻ..
Super aliya...adipoli
Super ayittu und
Chetta
Easy porotta....
Suuuper👌👍👍
Adipoli nalla paratta deivam anungrahikkatte evareyum.
ഒരുപാട് നന്ദി ശാഫിക്ക
Allahu shafeekakk thoufeek nalkatte.poratta adipoli
Masha Allah... അള്ളാഹു ഷാഫി ക്കാക്കും നിങ്ങൾക്കും നല്ലത് വരുത്തട്ടെ, നിങ്ങളുടെ നല്ല മനസ്സിന് ഞാൻ ഈ ചാനൽ subscribe ചെയ്തു....
രാവിലെ തന്നെ കണ്ണുനിറഞ്ഞു!
♥️😍👍
Kanumboyanne ariyam perfection... So yummy porotta
Ethupoleyulla. Nalla. Resipi. Pradeeshikkunnu
ഷാഫിക്കാനെ ഉള്പെടുത്തിയതിൽ നന്ദി... 👍
Poratta adipoliyane👌👌
Masha Allah. ഒരുപാട് ബഹുമാനം തോന്നിപോകുന്നുണ്ട് ഷാഫി ഇക്കനോട് എന്തൊരു വിനയമാണ്. പടച്ചോൻ ഉയരങ്ങളിൽ എത്തിക്കട്ടെ. ആമീൻ!
Adipoly poratta shafikka allahu arogyavumayussum nalkumarKate
Cheytu tirich chey plz
Ameen
Chetta polichu nagal undakki super 😘😋
നല്ലൊരു വീഡിയോയുമായി ശാഫി കായേ ഇനിയും യു കൊണ്ടുവരണം
മാഷാ അള്ളാ അടിപൊളി അദ്ദേഹത്തിനും കുടുംബത്തിനും ആഫിയത്തും ദീർഘായുസും നാഥൻ നൽകട്ടെ ആമീൻ
Aameen
Aameen🤲
Cheytu tirich chey plz
ചേട്ടാ നല്ലതാട്ടോ ഞങ്ങൾ ഉണ്ടാക്കി നോക്കി സൂപ്പർ yemmmy nalla ടേസ്റ്റ് ഉണ്ട് ♥️♥️♥️😘😘😍😍
സൂപ്പറായി വീഡിയോ കണ്ടു ഞാൻ ഉണ്ടാക്കി നോക്കി
ഷാഫി ഉണ്ടാക്കിയ പൊറാട്ട ആ വീഡിയോ കണ്ടു ഞാനും ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ട്
ഷാഫിക്കാക്ക് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ.
സൂപ്പർ.. അടിപൊളി
Undakkiyittu spr aayinu....
Njangallude ishttappetta perotta indakkan padippichilley, rhanks
Shafi ഇക്ക, അടിപൊളി ആയിട്ടുണ്ട്...എന്തൊക്കെ പറഞ്ഞാലും പൊറോട്ട എല്ലാവരുടെയും favorite ആണ്....Thank you
Porotta adi expert 😯👌👌👌👌
Allahu shafikkak dheergayusum aafiyathum nalkatte
Adipoliyattoo ikka super 😁
Awesome 👌👌👌3 പേർക്കും നന്ദി
പൊറോട്ട ഉണ്ടാക്കാൻ പഠിപ്പിച്ച ഷാഫിക്ക മുത്താണ്
Shafikka super porotta👌👌👌
അടിപൊളി ആയിക്കണ്
Ikkaa adipoli Thanks
Adipoli iniyum pudhiya rasipi konddu varanam
അൽഹംദുലില്ലാഹ് രണ്ടുപേരെയും അള്ളാഹു അനുഗ്രഹിക്കട്ടെ