അസ്ത്രം | ഓണാട്ടുകരയുടെ തനതു രുചി | Vegetarian Recipes Cooking Video| Sreekumaran Thampi Show|EP: 27

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 632

  • @pgn4nostrum
    @pgn4nostrum 3 ปีที่แล้ว +25

    കുത്തരി കഞ്ഞിയും
    അസ്ത്രവും
    ചുട്ട പപ്പടവും
    എന്റെ ചെട്ടികുളങ്ങര സ്വാദ്
    ഓണാട്ടുകരയുടെ വിഭവം
    🙏🙏💝
    സ്നേഹി തമ്പിസാറിന്
    അഭിനന്ദനങ്ങൾ💐🤝

  • @ambujagnairgnair8132
    @ambujagnairgnair8132 3 ปีที่แล้ว +4

    ഞാൻ ഏറ്റവും അധികം ബഹുമാനിക്കുന്ന ഒരു ആൾ
    അദ്ദേഹത്തിന്റെ കാലത്തു ജനിച്ചു ജീവിക്കാൻ കഴിഞ്ഞു പുണ്യം ജന്മ സുകൃതം ആയിരം ആശംസകൾ സർ

  • @rajuraghavan1779
    @rajuraghavan1779 3 ปีที่แล้ว +21

    പ്രിയ തമ്പി സാറിന് നമസ്തേ🙏, ജനലക്ഷങ്ങൾ മനസ്സിൽ ആരാധിക്കുന്ന തമ്പി സാർ ചാനൽ തുടങ്ങിയതിൽ വളരെയധികം സന്തോഷിക്കുന്ന ആളാണ് ഞാൻ. സാർ അസ്ത്രം ഉണ്ടാക്കിയതുപോലെ ഒന്നു ഉണ്ടാക്കണം. സാറിന് നന്ദി അറിയിക്കുന്നു.

    • @pvbalakrishnan5280
      @pvbalakrishnan5280 2 ปีที่แล้ว

      nanakizhanginu cherukizhangu ennum parayum sir

  • @philosophycafe1170
    @philosophycafe1170 2 ปีที่แล้ว +20

    പാചകവും ഒരു മഹത്തായ കല തന്നെയാണ് സാർ. മാവേലിക്കരയിൽ ജനിച്ചു വളർന്ന എനിക്ക് ഈ സ്വാദ് ഒരിക്കലും മറക്കാനാവില്ല 🙏🙏🙏. ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങൾ 💐

  • @damodarankayaralam9312
    @damodarankayaralam9312 2 ปีที่แล้ว +6

    ഒരു നല്ല കലാകാരൻ
    നല്ല മനസ്സിനുടമാ
    തീർച്ചയായും നല്ല പാചകക്കാരനും ആയിരിക്കും
    ❤❤ഇഷ്ടം

  • @sheela6634
    @sheela6634 3 ปีที่แล้ว +15

    ഞാൻ ആദ്യമായാണ് സാറിന്റെ വ്ളോഗ് കണ്ടത് തൂലിക പിടിക്കുന്ന കൈയിൽ പാചക വും വഴങ്ങും അല്ലേ , പാചകവും ഒരു കലയല്ലേ . സാറിന്റെ പാചകവും കൂടി കാണാൻ കഴിയുന്നത് ഞങ്ങളുടെ ഭാഗൃം 👌👌👌 💟

  • @lathikadevi4623
    @lathikadevi4623 2 ปีที่แล้ว +1

    ആദരണീയനായ തമ്പി സാറിന്റെ അസ്ത്രം കണ്ടു.നന്നായി.പുളിക്ക് പകരം, അല്പം തൈര് ചേർക്കുന്നതാണ് ഞങ്ങളുടെ പതിവ്.കൂടുതൽ രുചികരമാകും

  • @beenasanthosh6678
    @beenasanthosh6678 2 ปีที่แล้ว +1

    ഞാനും ഒരു ഓണാട്ടുകരക്കാരി ആണ് എൻ്റെ ഏറ്റവും പ്രിയപ്പെട്ട വിഭവം ആണ് കഞ്ഞിയും അസ്ത്രവും ❤️❤️

  • @geethajawahar4975
    @geethajawahar4975 3 ปีที่แล้ว +35

    സാർ, നല്ല അവതരണം. കവിത എഴുതുന്ന കൈകളാൽ ചെയ്യുന്ന പാചകം കാണാൻ നല്ല രസം. try ചെയ്തു നോക്കാം. അങ്ങയോടുള്ള സ്നേഹവും ബഹുമാനവും ഇരട്ടിയായി. ഇനിയും പ്രതീക്ഷിക്കുന്നു

    • @rajithayyil5560
      @rajithayyil5560 2 ปีที่แล้ว +2

      സാർ ഞങ്ങൾ കരുനാഗപ്പള്ളിക്കാർ അസ്ത്രം കുടക്കൂടെ ഉണ്ടാക്കാറുണ്ട്. എന്റെ ഹസ്ബൻഡിനു വളരെ ഇഷ്ട്ടമാണ്. പുളിക്കു പകരം തൈരും ചിലപ്പോൾ ചേർക്കാറുണ്ട്. ഇഷ്ടഗാനങ്ങൾ എഴുതുന്ന സാറിന്റെ പാചകവും അവതരണവും വളരെ ഇഷ്ട്ടമായി.

    • @harikrishnan-qx9ls
      @harikrishnan-qx9ls 2 ปีที่แล้ว

      Me

    • @sreepadmanabhaswamytours
      @sreepadmanabhaswamytours 2 ปีที่แล้ว

      കുറച്ച് വെള്ളം കൂടി പോയോ?

  • @minibonifus4125
    @minibonifus4125 หลายเดือนก่อน

    വിവേകം, നീതി, ആത്മശക്തി, മിതത്വം നാലു മൗലീക സുകൃതങ്ങൾ.

  • @kpadmakumari8861
    @kpadmakumari8861 3 ปีที่แล้ว +1

    Sir enikku valare ishtapettu ente amma pandu undakkithannnirunnu aa ruchi veendum ormippichathinu valare nandi

  • @sruthilayanarayan691
    @sruthilayanarayan691 3 ปีที่แล้ว +3

    തമ്പി സാറിൻ്റെ പാട്ടുകളെയും സിനിമകളെയും പോലെ ഉള്ളി പ്പുളി സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. അസ്ത്രവും സൂപ്പർ തന്നെ എൻ്റെ നാട്ടിലും (കോഴിക്കോട്) ഇത്തരം കറികൾ ഉണ്ടാക്കാറുണ്ട് അസ്ത്രം എന്ന പേര് എനിക്ക് പുതുമയാണ് ഞങ്ങൾ പുളിക്ക് പകരം മോരാണ് ചേർക്കാറ് നല്ല സ്വാദുണ്ടാകും പിന്നെ തമ്പി സാർ പണത്തിൻ്റെ പിന്നാലെ ഓടുന്ന ആളാണെന്ന് 'ആത്മകഥ വായിച്ചവർ ഒരിക്കലും പറയില്ല പണത്തോട് ആർത്തിയില്ലാത്ത സത്യസന്ധനായതുകൊണ്ടാണ് മധ്യപ്രദേശിലെ ചമ്പൽക്കാടു പ്രദേശത്തെ എഞ്ചിനീയറെ നമുക്ക് തിരിച്ചു കിട്ടിയത് അതുകൊണ്ട് എത്ര നല്ല പാട്ടുകളും സിനിമകളും മലയാളിക്ക് ഹൃദയത്തിൽ സൂക്ഷിക്കാൻ കിട്ടി.തമ്പി സാറിൻ്റെ ചാനൽ വളരണം ഞാൻ എൻ്റെ ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞ് വരിക്കാരെ കൂട്ടുന്നുണ്ട് നല്ലവരായ എല്ലാവരും ഇങ്ങനെ ചെയ്യേണ്ടതാണ്.തമ്പി സാർ നമ്മുടെ വരദാനമാണ്🙏🙏🙏💐💐💐

  • @nandithakurup5000
    @nandithakurup5000 3 ปีที่แล้ว +22

    സകലകലാവല്ലഭനായ താങ്കളുടെ കിരീടത്തിലേക്കു ഒരു പൊൻതൂവൽ കൂടി ആണ് ഈ പാചകനൈപുണൃവും...👍👏
    ദൈവം അനുഗ്രഹിക്കട്ടെ🙏

    • @ravindrannairp2332
      @ravindrannairp2332 2 ปีที่แล้ว

      ഇത് എന്റെ നാട്ടിലും ഉണ്ട് സാർ, പേര് പുളിം കറി , ചേമ്പ് മാത്രം എടുക്കും

  • @kanchanakp8510
    @kanchanakp8510 ปีที่แล้ว

    പാചകം ഏറ്റവും വലിയ കലയാണ്. നല്ല ആഹാരം കഴിക്കാമല്ലോ? സർ ഒരു സൂപ്പർമാൻ തന്നെ. ആശംസകൾ. നന്ദി നമസ്കാരം സർ. പണം വരും പോകും. സാറിനെ പോലെയുള്ള ബഹുമുഖ പ്രതിഭ ഞങ്ങൾക്ക് നഷ്ടം ആകുമായിരുന്നു. സന്മനസ്സ് ഉള്ളവർക്ക് എപ്പോഴും സമാധാനം തന്നെ. നന്ദി നമസ്കാരം സർ

  • @sunithathomas4507
    @sunithathomas4507 3 ปีที่แล้ว +9

    അസ്ത്രത്തിൻ്റെ recipe ക്കു നന്ദി sir.Tampi sir ൻ്റെഗാന രചന പോലെ എല്ലാവർക്കും ഇഷ്ടപെടുന്ന ഒരു കറി. 🙏👌

  • @jayaa9923
    @jayaa9923 2 ปีที่แล้ว

    സാറിനെപോലെ അനുഭവ സമ്പത്തുള്ളവരുടെ കയ്യില് നിന്നും ഇന്നത്തെ യുവ ജനത്തിന് എന്തെംകിലും പഠിക്കാന് സാധിച്ചാല് അത്റയും നന്ന്. God bless u with a long happy and healthy life to enlighten our egoistic men.

  • @sreedevigopalakrishnan5500
    @sreedevigopalakrishnan5500 2 ปีที่แล้ว

    Valara santhosham thonnunnu. Pazhaya kalam ormakal ganangal pole thanne madhuram, erivum puliyum koodia astram gambheeram

  • @shijutopshotphotography2091
    @shijutopshotphotography2091 3 ปีที่แล้ว +3

    ഒരു പാടിഷ്ടമായി. സാറിന്റെ അസ്ത്രം . എത്ര എളുപ്പത്തിലാണ് സാറിന്റെ പാചകം. കവിത പോലെ തന്നെ ഇഷ്ടമായി. ഞങ്ങൾക്ക്. ചന്ദ്ര മതി. കുഞ്ഞമ്പു.

  • @chithralekha4904
    @chithralekha4904 2 ปีที่แล้ว

    ഈശ്വരന് തുല്യം സ്നേഹിക്കുന്ന
    താങ്കൾ ഇതു പോലൊരു കുക്കിങ് വീഡിയോ ചയ്തു ഞങ്ങളെ അത്ഭുതപെടുത്തിയിരിക്കുന്നു.. സംഗീതം പോലെ പാചകവും ഒരുകല തന്നെ തന്നെയാണ്... ഞാനും ഉണ്ടാക്കി കഴിക്കും...Thank you സർ
    സ്നേഹ ബഹുമാനങ്ങളോടെ.

  • @sindhunair9717
    @sindhunair9717 2 ปีที่แล้ว

    താങ്കളുടെ പാചക വീഡിയോകൾ വളരെ മനോഹരം... മണ്മറഞ്ഞു തുടങ്ങിയ പല വിഭവങ്ങളും പുതു തലമുറയ്ക്ക് പരിചയപെടുത്താൻ ഉപയോഗ പ്രദമാണ്... ഞങ്ങൾ വൈക്കത്ത് കാച്ചിൽ അസ്ത്രം ആണ് ഉണ്ടാക്കാറുള്ളത് 🌹😍... അഭിനന്ദനങ്ങൾ തമ്പി സർ 🙏🌹

  • @madhavibhaskar6729
    @madhavibhaskar6729 2 ปีที่แล้ว

    കവനകലാപ്രതിഭയുടെ നളപാചകകലാവൈഭവം കണ്ടപ്പോൾ പഴയ ഒരു സിനിമയിൽ ദാസേട്ടൻ തന്നെ അഭിനയിച്ചുപാടിയ ഒരു ഗാനം ഓർമ്മയിലെത്തി - സുറുമ -- നല്ല സുറുമ ...
    കോട്ടയത്ത് പണ്ടൊരിക്കൽ സുറുമ വിറ്റപ്പോൾ ----
    ആ സുറുമ വാങ്ങി കണ്ണിലെഴുതിയ കോങ്കണ്ണിപ്പെണ്ണിനെപ്പോലെ
    യു.കെ യിൽ മദാമ്മക്ക് ഉള്ളിപ്പുളിയും 'അത്രക്കങ്ങട് ഇഷ്ടായി....
    ഇനി അസ്ത്രം ഉണ്ടാക്കാം. എന്നും സ്നേഹാദരങ്ങളോടെ!

  • @lillycholiyil4606
    @lillycholiyil4606 ปีที่แล้ว

    ഇന്നാണ് ഞാൻ ആദ്യമായി Rhythms of life കണ്ടു തുടങ്ങിയത്. എത്ര മനോഹരമായ കാര്യങ്ങൾ ആണ് Sir പറയുന്നത്. സാർ ന്റെ അറിവ് അപാരം തന്നെ.

  • @sunilkv7365
    @sunilkv7365 3 ปีที่แล้ว +42

    ഓണാട്ടുകരക്കാരന്റെ ദൗർബല്യം...
    കഞ്ഞിയും അസ്ത്രവും 😋😋😋

  • @radharavi2891
    @radharavi2891 ปีที่แล้ว

    നല്ലതായി അസ്ത്രം ഉണ്ടാക്കുന്നതു കണ്ടു ഇപ്പോൾ ഉണ്ടാക്കുകയാണ് നന്ദി സാർ😊

  • @Jaya-cs
    @Jaya-cs 2 ปีที่แล้ว

    വളരെ അനുഗ്രഹമായി സാർ, വളരെ എളുപ്പമുണ്ടാക്കാവുന്ന ഒരു കറി.

  • @sasidharanchembil4196
    @sasidharanchembil4196 3 ปีที่แล้ว

    മലയാളികളുടെ അഭിമാനതാരമാണ് താങ്കൾ. എത്രയെത്രയോ മനോഹരമായ കവിതകളിലൂടെ, പാട്ടുകളിലൂടെ , താങ്കൾ ഞങ്ങളുടെ മനസ്സിൽ അസ്ത്രമായി എത്തിയിട്ടുണ്ടെന്നോ. എന്റെ അമ്മയുടെ പ്രായമുണ്ട് താങ്കൾക്കും. അമ്മയുടെ പഴയ ഊർജസ്വലതയെല്ലാം കുറഞ്ഞുകൊണ്ടിരിക്കുന്നു. മാതൃഭൂമിയിൽ വന്നിരുന്ന താങ്കളുടെ ജീവിതാനുഭവങ്ങൾ വായിക്കാൻ അമ്മയോട് പറയുമായിരുന്നു ഞാൻ.താങ്കൾ ഞങ്ങൾ മലയാളികൾക്ക് അഭിമാനം മാത്രമല്ല പ്രചോദനവും കൂടിയാണ്. ഒരുപാടൊരുപാടു സ്നേഹം.

  • @MCKannan1
    @MCKannan1 2 ปีที่แล้ว

    വളരെ നന്ദി സാർ. ഞാനും ഒരു ഓണാട്ടുകരക്കാരനാണ് എന്റെ അമ്മ അസ്ത്രം ഉണ്ടാക്കുമ്പോൾ പുളിക്ക് പകരം തൈരായിരുന്നു ചേർക്കുന്നത്.
    രാവിലെ 10 മണിക്ക് വയലിൽനിന്നും പണിക്കിടെ ആഹാരം കഴിക്കാൻ വരുന്ന നാരായണനും മാധവനും എനിക്കും കഞ്ഞിയും അസ്ത്രവും വളരെ ഇഷ്ടമായിരുന്നു. ഉരുളൻ ചേമ്പുകൾ ഇതിൽ ഇടുന്നത് വളരെ രസകരമാണ്.
    ഗൃഹാരൂതത്വം തന്നതിന് വളരെ നന്ദിയുണ്ട് സാർ.

  • @Sd-ih5ql
    @Sd-ih5ql ปีที่แล้ว

    A big salute sir,swartha thalparyathinu vendi oruthanteyum munnil thala kunikkatha angayude vakthithwathe namikkunnu,wish you all the best,angekku dheerghayus nerunnu

  • @jagadeesank3759
    @jagadeesank3759 3 หลายเดือนก่อน

    താങ്കളുടെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. 🙏🏼

  • @mplatha1995
    @mplatha1995 3 ปีที่แล้ว +4

    അഭിമാനം സാർ
    ഈ ആത്മവിശ്വാസം
    എല്ലാവർക്കും മാതൃകയാക്കാം
    പാചകം സ്ത്രീകൾക്ക് മാത്രമുള്ള ജോലിയാണെന്ന ചിന്തയാണ് ഇന്നും പലർക്കുമുള്ളത്
    അസ്ത്രം കഴിച്ചിട്ടുണ്ട്

  • @leena601
    @leena601 3 ปีที่แล้ว +4

    സൂപ്പർ... ഒന്നുകൂടെ കുറുക്കണമായിരുന്നു എന്നു തോന്നി 👌👌👌👌

  • @jessyabraham8869
    @jessyabraham8869 2 ปีที่แล้ว

    സാർ ഉള്ളി പുളി സൂപ്പർ ആ ണ്‌ . ഞാൻ ഉണ്ടാക്കി. അറിയാവുന്ന കാര്യം പറഞ്ഞു ത രു ന്നത് ഒത്തിരി നല്ല കാര്യം തന്നെ. ഇനിയും ഇങ്ങനെ യുള്ള കാര്യങ്ങൾ പ്ര തീ ക്ഷി ക്കു ന്നു.

  • @Aslan_of_Narnia
    @Aslan_of_Narnia 3 ปีที่แล้ว +2

    ഓ സർ 🙏
    ഇപ്പോഴാണ് ഞാൻ അറിയുന്നത് ഇങ്ങനെ ഒരു ചാനൽ ഉണ്ടെന്ന്. വളരെ സന്തോഷം sir 🙏
    എനിക്ക് സാറിനെ ഒരുപാട് ഇഷ്ടമാണ്🙏

  • @rajanabraham6217
    @rajanabraham6217 2 ปีที่แล้ว

    കുക്കിംഗ്‌ ഒരു കലയാണ്.
    കോളേജ് ഡിഗ്രി 5 വർഷം കൊണ്ട് എടുക്കാം. എന്നാൽ കുക്കിംഗ്‌ എന്ന കല പഠിക്കാൻ അധികം സമയം വേണ്ടിവരും.
    Sir, I appreciate your boldness to be humble and learn the art of cooking.
    Now you are teching this art to the public.
    So fabulous. Congratulations.
    ഈ കറിക്ക് ചേമ്പ് കറി എന്നു വിളിക്കാം.

  • @swaminathan1372
    @swaminathan1372 3 ปีที่แล้ว +12

    സാറ് പറഞ്ഞത് വളരെ ശരിയാണ് കഞ്ഞിയുടെ കൂടെ അസ്ത്രം ഉണ്ടെങ്കിൽ നമ്മൾ അറിയാതെ തന്നെ കൂടുതൽ കഴിച്ചു പോകും...👌👌👌
    ഞങ്ങളുടെ നാട്ടിലെ അമ്പലത്തിൽ എല്ലാ വർഷവും സപ്താഹത്തിന് അവിടെ എത്തുന്ന ഭക്തർക്ക് ഉച്ചയ്ക്ക് കഞ്ഞിയും, അസ്ത്രവും സൗജന്യമായി നൽകുന്ന പതിവുണ്ട്...🙏🙏🙏

    • @prabhavathykp1310
      @prabhavathykp1310 ปีที่แล้ว

      മലയാളത്തിൽ എന്ന അല്ല ഇംഗ്ലീഷ് ആണു സാൻ.

    • @prabhavathykp1310
      @prabhavathykp1310 ปีที่แล้ว

      Thanks sir

  • @omanamohan7211
    @omanamohan7211 2 ปีที่แล้ว +1

    🙏 thank you sir . ഞാൻ ചേപ്പാട് വന്ന ശേഷമാണ് ഇങ്ങനൊരു പേരു കേൾക്കുന്നേ . sunday ഒഴികെ , മിക്കവാറും രാവിലെ കഞ്ഞിയും അസ്ത്രവും കടുക് മങ്ങായും . ഇപ്പോൾ asthram my favourite .

  • @remadevi7422
    @remadevi7422 2 ปีที่แล้ว

    Thanku Sir
    .. Try cheythu Nokkunnundu..

  • @philiposep.s8087
    @philiposep.s8087 3 ปีที่แล้ว

    എന്റെ ചെറുപ്പ കാലത്തു വീട്ടിൽ ധാരാളം കൃഷി ഉണ്ടായിരുന്നു ആക്കാലങ്ങളിൽ മിക്കവാറും ദിവസ്സങ്ങളിൽ വൈകിട്ട് കഞ്ഞിയും അസ്ത്രവും അച്ചാറും ആയിരുന്നു, വെട്ടു ചേമ്പിന് ഞങ്ങൾ ചീമചേമ്പ് എന്നാണ് പറയുക, ചേമ്പ്, കണ്ണൻ ചേമ്പ്, ചേന, കാച്ചിൽ എല്ലാം മാറി മാറി ഉണ്ടാകും, ഇന്നും ഞങ്ങൾ അസ്ത്രം ഉണ്ടാക്കാറുണ്ട്, നല്ല ഉറക്കം, രാവിലെ സുഖ ശോധന എല്ലാം ഉണ്ടാകാനും ആരോഗ്യത്തിനും അസ്ത്രം നല്ലതാണ്.. സൂപ്പർ..
    Thank you Sir🙏
    അസ്ത്രം ഉണ്ടാക്കാൻ അറിയാത്തവർ ഉണ്ടാക്കാൻ ശ്രമിക്കാം.......

  • @sobhal3935
    @sobhal3935 3 ปีที่แล้ว +2

    നന്നായിട്ടുണ്ടുസാർ, അസ്ത്രം ഉണ്ടാക്കാറുണ്ട്, വാളൻപുളിക്കു പകരം തൈരാണ് ചേർക്കുന്നത്. ഇനി സാർ ചെയ്തതുപോലെ ഉണ്ടാക്കി നോക്കും.

  • @sreedevip4022
    @sreedevip4022 ปีที่แล้ว

    ബഹുമുഖ പ്രതിഭയാണ് താങ്കൾ ! താങ്കളെ നമസ്കരിക്കുന്നു.

  • @jayaastro8184
    @jayaastro8184 2 ปีที่แล้ว

    തമ്പി സാർ വളരെ നന്ദി. എന്റെ കുട്ടിക്കാലത്തെ ഓർമയിലേക്ക്, രുചിയിലേക്ക് കൂട്ടി കൊണ്ട് പോയതിനു. 🙏🙏🙏💐

  • @kgkg7148
    @kgkg7148 2 ปีที่แล้ว +1

    You said true. Excellent sir

  • @aleykuttyabraham1822
    @aleykuttyabraham1822 2 ปีที่แล้ว

    👌ചെറുപ്പത്തിൽ അമ്മ ഉണ്ടാക്കിയിരുന്ന അസ്ത്രം കഴിച്ചത് ഓർമ്മ വന്നു..

  • @pgn4nostrum
    @pgn4nostrum 3 ปีที่แล้ว +2

    കുത്തരി കഞ്ഞിയും
    അസ്ത്രവും
    ചുട്ട പപ്പടവും
    എന്റെ ചെട്ടികുളങ്ങര സ്വാദ്
    🙏🙏💝
    സ്നേഹി തമ്പിസാറിന്
    അഭിനന്ദനങ്ങൾ💐🤝

  • @minibonifus4125
    @minibonifus4125 หลายเดือนก่อน

    മനുഷ്യൻ എല്ലാ നന്മകളിലും എന്നും A 2 Z ആയിരിക്കണം. മനുഷ്യകുലത്തിന് നന്മവരുത്തുന്ന ഏതു ജോലിയും ശ്രേഷ്ഠമായ കലയും, സൃഷ്ടാവായ ദൈവത്തിനുള്ള സമർപ്പണവുമായി ചെയ്യുന്നവനാണ് സകലകലാവല്ലഭൻ.
    Sir ആസ്ഥാനത്തിന് ഏറ്റവും അർഹനാണ്.
    ലോകത്തിൽ ഏറ്റവും ഉപകാരപ്രദവും അത്യാവശ്യവും ഏറ്റവും കൂടുതൽ മനുഷ്യർ ചെയ്യുന്നതുമായ കലയാണ് വീട്ടുജോലി. അതില്ലെങ്കിൽ മനുഷ്യന് എന്ത് ജീവിതം.

  • @miniramachandran1445
    @miniramachandran1445 2 ปีที่แล้ว

    Super sir nalla avatharanam mavelikkarayilane njangalum veykkarunt cheruppam thote sheelamanu

  • @rajalekshmigopan1607
    @rajalekshmigopan1607 2 ปีที่แล้ว +2

    നമസ്കാരം Sir, സാർ എല്ലാം കൊണ്ടും ബഹുമുഖ പ്രതിഭ. very super അവതരണം. സാറിന്റെ കവിത, cooking, എല്ലാം തന്നെ Super Duper. നമിക്കുന്നു അങ്ങയേ .🙏🙏🙏

  • @Rose-pw3vq
    @Rose-pw3vq 3 ปีที่แล้ว

    എൻ്റെ അപ്പൻ എടത്വ ക്കരാൻ ആണ് ചെറുപ്പത്തിൽ വീട്ടിൽ ഇത് ഉണ്ടാക്കിയ ഓർമയിൽ വല്ലപ്പോഴും ഞാൻ ഇത് ഉണ്ടാക്കാറുണ്ട് ഇന്നും ഉണ്ടായിരുന്നു ചെമ്പ് അസ്ത്രം പക്ഷെ ഇതിൽ പുളി വേണമെന്ന് അറിയില്ലായിരുന്നു സാറിൻ്റെ വീഡിയോ കണ്ടപ്പോൾ അത് മനസ്സിലായി ഇനി ഞാൻ അസ്ത്രതിൽ പുളി ചേർക്കും thankyou sir

  • @radhaparokod7682
    @radhaparokod7682 2 ปีที่แล้ว

    പുതിയ തുടക്കം, നന്നായിട്ടുണ്ട്. ആശംസകള്‍.

  • @manjumg2819
    @manjumg2819 2 ปีที่แล้ว

    സാറിന്റെ ആത്മകഥ വായിച്ച അതെ സന്തോഷത്തോടുകൂടിആണ് പാചകവും കാണുന്നത് so great, love you, respect you, praying for your good health❤❤🌹🌹🌷🌷🌷👍

  • @sudhakarankattana6077
    @sudhakarankattana6077 2 ปีที่แล้ว

    തമ്പി സാറെ വളരെ നന്നായിട്ടുണ്ട്. അത്യാവശ്യംവും ആണ്. പുരുഷൻമാർക്ക് ഒരു പ്രചോദനം ആണ്. അത് കൊണ്ട് തന്നെ വീട്ടിലെ പാവം സ്ത്രീകൾക്ക് ഒരു ഉപകാരവും ആവും. ഞാനാണ് എന്റെ വീട്ടിൽ പ്രാതൽ തയ്യാറാക്കുന്നത്. അങ്ങേക്ക് അഭിവാദ്യങ്ങൾ

  • @AnilKumar-yg9ms
    @AnilKumar-yg9ms 2 ปีที่แล้ว

    സർ , പാചകം നന്നായിട്ടുണ്ട് ഞാൻ ഓണാട്ടുകാരക്കാരൻ അഭിമാനിക്കുന്നു...
    ഇതിനപ്പുറം സാറിന്റെ കവിതകൾ , ഗാനങ്ങൾ, നിർമ്മാണം, തിരക്കഥ, സംവിധാനം.... അതെല്ലാം ഇനിയും undakanam👍👍✌️✌️

  • @ponkunji8065
    @ponkunji8065 ปีที่แล้ว

    Yes evede pullukulagra special item anu ashram sir.Thank you.

  • @radhakrishnannair2381
    @radhakrishnannair2381 3 ปีที่แล้ว

    ഓണാട്ടുകരക്കാരനല്ലാത്ത ഞാൻ (കരപ്പുറംകാരനാണ്; ചേർത്തല താലൂക്ക്) അസ്ത്രം പരിചയപ്പെടുന്നത് 1987ൽ ഹരിപ്പാടിനടുത്ത് മുട്ടം എന്ന സ്ഥലത്തെ എന്റെ ഉറ്റ സുഹൃതേതിന്റെ അമ്മയിലൂടെയാണ്. ഒരിക്കലും മറക്കില്ലാത്ത ഒരു ലളിതമായ, എന്നാൽ മഹത്തരമായ, വിഭവം. അതോടെ ഈ വിഭവം എന്റെ വീട്ടിലും സ്ഥിരമായി. ഒന്നാംതരം. സാറ് ഇത് എല്ലാവർക്കും പരിചയപ്പെടുത്തിയത് വളരെ സന്തോഷം. (ഉള്ളിപ്പുളി എന്ന ഓണാട്ടുകര വിഭവവും ഇതുപോലെ എന്റെ വീട്ടിലെ അംഗമായി). ഇതുപോലെ മറ്റു പലതും പ്രതീക്ഷിക്കുന്നു.

  • @vishnupriyan5823
    @vishnupriyan5823 3 ปีที่แล้ว +9

    Being an onattukarakaran i m blessed and i m proud of you sir always.
    Real exmaple of best human

  • @satyamohanlal5937
    @satyamohanlal5937 2 ปีที่แล้ว

    ചെട്ടികുളങ്ങര അമ്മയുടെ കഞ്ഞിയും അസ്ത്രവും.വളരേ പ്രസിദ്ധമാണ്.. ഒരുഓണാട്ടുകാരീ 🙏🏼

  • @geethat9623
    @geethat9623 2 ปีที่แล้ว

    സർ ഈ അസ്ത്രം ഞാൻ ആദ്യമായ കേള്ക്കുന്നെ. ഞാൻ ഉണ്ടാക്കി നല്ല രസമുള്ള കറി. താങ്ക്സ് സർ സാറിന്റെ പാട്ടുപോലെ തന്നെ ഹൃദ്യം 🙏🙏🙏🙏🙏🙏🙏🙏

  • @ponnammaa9146
    @ponnammaa9146 2 ปีที่แล้ว

    Munpe Sabarimala Ayyappa darsanam kahinju malayirangie pampayile nalla kanjie,kappa,,asthram eva kittum as ruchi innyum navil unde njagale eppozhum chilapozhakke cook chaiarunde congratulations Sir.

  • @monikrishna8861
    @monikrishna8861 3 ปีที่แล้ว

    പാചകം അതൊരു കലയാണ്. സാർ.ഈ അപൂർവ്വമായ നളപാചകത്തിലൂടെ അങ്ങ് വീണ്ടും സകല വിഷയങ്ങളിലും പ്രാഗത്ഭ്യം തെളിയിച്ചു കൊണ്ടേയിരിക്കുന്നു. . നന്ദി സാർ.

  • @induprakash01
    @induprakash01 2 ปีที่แล้ว

    ആദ്യമായാണ് ഈ കറിയുടെ പേരും അറിവും. തീർച്ചയായും ഞാൻ ഉണ്ടാക്കും 👍🏻👍🏻💖

  • @jyothishkumar8541
    @jyothishkumar8541 3 ปีที่แล้ว +8

    Very well said sir. You had conquered the minds of millions through your treasure of songs. I believe it is the great thing rather than any monitory benefits.

  • @shreekalanair4668
    @shreekalanair4668 2 ปีที่แล้ว

    Ente valare ishta aaharavum ituthanne aane. Thanks 🙏🙏🙏.

  • @sheebashaji3784
    @sheebashaji3784 2 ปีที่แล้ว

    🙏🙏🙏🙏sir...ee pachakam thudaranam....othiri ishta 🌷🌷🌷🌷

  • @deepthyanil9130
    @deepthyanil9130 2 ปีที่แล้ว

    ചെട്ടികുളങ്ങരക്കാരായ ഞങ്ങളുടെ ചെറുപ്പത്തിൽ കൊയ്ത്തുദിവസങ്ങളിൽ കഞ്ഞിയും, അസ്ത്രവും..... 💐💐💐❤❤👍

  • @lethaunni8284
    @lethaunni8284 2 ปีที่แล้ว

    🙏🙏നമസ്ക്കാരം സർ 🙏🙏കവിതകൾ എഴുതുന്നതും പാചകം ചെയ്യുന്നതും അങ്ങ് ഒരു കലകാരനായിട്ടാണ്🌻🌻🌻ഇനിയും പുതിയ പാചക കലകൾ തുടരട്ടെ

  • @SasiKumar-nr1zn
    @SasiKumar-nr1zn 2 ปีที่แล้ว

    നന്നായിരിക്കുന്നു.
    ചക്കയുടെ സീസണിൽ ചക്ക കുരു ഉപയോഗിച്ച് അസ്ത്രം ഉണ്ടാക്കാറുണ്ട്.

  • @vasanthakumari3372
    @vasanthakumari3372 2 ปีที่แล้ว

    Enikku ettavum ishtamulla bhakshanam.
    .oru onattukarakkari.evoorkkari

  • @kayamkulamkochunni9264
    @kayamkulamkochunni9264 ปีที่แล้ว

    Kayamkulathinte Ruchi swathu.....🥰🥰🥰asthram...chethikulangara,kayamkulam 🔥🔥

  • @mayadev298
    @mayadev298 3 ปีที่แล้ว +1

    Respect you sir.Asthram pareekshikkum Thanku sir

  • @sreelathaprakash5058
    @sreelathaprakash5058 2 ปีที่แล้ว

    Sir ,pachakam nannayittund.Astram nalla ishttamanu.iniyum pratheeshikkunnu.song mathiri cooking superrrrrr

  • @Dencytony
    @Dencytony 3 ปีที่แล้ว +1

    very well said sir....kettirikaan oru sugandu...nalla arivu kittunna talk...😇

  • @sreedevinair883
    @sreedevinair883 2 ปีที่แล้ว

    Very well said sir,
    Nammude onaattukara yudey abhimaanam 🙏🙏

  • @konarkvideos7847
    @konarkvideos7847 3 ปีที่แล้ว +3

    ചെട്ടികുളങ്ങരയിലെ കഞ്ഞി,അസ്ത്രം,മുതിര..😋

  • @jalajakumarisreemathi8076
    @jalajakumarisreemathi8076 3 ปีที่แล้ว +3

    Sir ന്റെ ഉള്ളിപുളി അടിപൊളി ആയിരുന്നു, ഞാനുണ്ടാക്കി കഴിച്ചവരെല്ലാം സൂപ്പർ എന്ന് പറഞ്ഞു 🥰🥰🥰👍

  • @manojm4008
    @manojm4008 2 ปีที่แล้ว

    അറിയും തോറും തമ്പിസാറിനോട് ഇഷ്ടം കൂടുന്നു .....

  • @geethajoseph5760
    @geethajoseph5760 ปีที่แล้ว

    Sir What à great man you are, im living in France now ,today only Isabelle your vidéos, talent édition sir, im also n from kerala thiruvananthapuram, m'y mother prépare ullitheeyal ,just like ulli puli,il already tried your curry, tasty and simple ,very Nice

  • @vilasinibabuji3792
    @vilasinibabuji3792 หลายเดือนก่อน

    Very nice and useful to hear thanks

  • @sudhashankar6379
    @sudhashankar6379 2 ปีที่แล้ว

    Writing, acting, painting, singing, dancing, film directing etc etc are skills..and all are not equally do all such activities, many do, but some blessed ones get fame and recognition! ...the cooking too is in reality a skill not everyone can cook, BUT EVERYONE NEEDS COOKED FOOD, for that if one is not skilled to cook, he or she may have to depend on someone. According to me, both boys and girls are to be taught all household activities as nowadays even for education they move away from home quite at an early age when compared to earlier generations.

  • @sreelekshmi5791
    @sreelekshmi5791 2 ปีที่แล้ว

    Sir very good orupad ishtam

  • @babykuttyraju7812
    @babykuttyraju7812 3 ปีที่แล้ว

    Good evening sir Iam also from Mavelikara now settled in Delhi ee asthram orupadu kazhichittundu orma puthukiyathinu orupadu thanks sir

  • @rubysasikumar153
    @rubysasikumar153 3 ปีที่แล้ว +3

    സാറിന്റെ കവിത പോലെ മനോഹരമാണ് സാറിന്റെ പാചകവും. രാജി ചേച്ചി സുഖമായിരിക്കുന്നോ സാർ, എന്റെ സ്നേഹം നിറഞ്ഞ അന്വേഷണം അറിയിയ്ക്കണേ .

  • @sobhapremachandrannair7901
    @sobhapremachandrannair7901 2 ปีที่แล้ว

    സർ തേങ്ങ പീര കടുക് വറുക്കുമ്പോൾ ചേർത്ത് ഇളം ബ്രൗൺ നിറമാകുമ്പോൾ കറിയിൽ ഒഴിച്ചാൽ രുചി വേറെ ലെവൽ ആകും അവതരണം അടിപൊളി 🌹🌹🌹

  • @indian3475
    @indian3475 2 ปีที่แล้ว +1

    സാറിനെ ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു. സർവ്വശക്തൻ ആയുർ ആരോഗ്യം നൽകുമാറാകട്ടെ എന്ന പ്രാർഥിക്കുന്നു '

  • @ponkunji8065
    @ponkunji8065 ปีที่แล้ว

    Sir Onakkukara ayathil njagal abhimanikkunnu.We are proud you Sir.

  • @pradeepkumarkochathe9656
    @pradeepkumarkochathe9656 3 ปีที่แล้ว +1

    അസ്ത്രം... ഉഷാർ കറിയാണല്ലോ സാറെ... ഞങ്ങൾ തൃശൂർകാർ ഇങ്ങനെ വെയ്ക്കാറുണ്ട്... പേര് ഇതല്ല... ചേന തേങ്ങാ അരച്ച് കറിയെന്നും, ചേമ്പ് തേങ്ങാ കറിയെന്നും ഒക്കെയാണ് പറയുന്നത്... "അസ്ത്രം ".. വെറൈറ്റി പേര്.. ആശംസകൾ തൃശൂർ ഗെഡി കുവൈറ്റ്‌

  • @jayasreekc6702
    @jayasreekc6702 2 ปีที่แล้ว

    അസ്ത്രം എനിക്ക് പുതിയ അറിവാണ്, സാർ, ഉണ്ടാക്കി നോക്കുന്നുണ്ട് 💐🌹

  • @sreejaparvathy4327
    @sreejaparvathy4327 2 ปีที่แล้ว

    കഞ്ഞി, അസ്ത്രം, മുതിര, കടുമാങ്ങ... അശ്വതിക്കഞ്ഞി ഓർമ വരുന്നു... ഒരുപാട് നന്ദി Sir

    • @elizabethjacob7052
      @elizabethjacob7052 2 ปีที่แล้ว

      അശ്വതിക്കഞ്ഞിയോ...!! അതെന്താണ്...? ദയവായി പറഞ്ഞു തരുമോ.....

    • @sreejaparvathy4327
      @sreejaparvathy4327 2 ปีที่แล้ว

      @@elizabethjacob7052 ചെട്ടികുളങ്ങര ദേവീക്ഷേത്ര(വലിയമ്മ )ത്തിലെ വിശേഷ ദിവസങ്ങളാണ് കുംഭത്തിലെ അശ്വതിയും ഭരണിയും.

  • @komalamcd1561
    @komalamcd1561 2 ปีที่แล้ว

    🙏സൂപ്പർ സർ.
    അഭിനന്ദനങ്ങൾ 💐💐💐💐💐💐💐💐🙇🏻‍♀️🙇🏻‍♀️🙇🏻‍♀️🙇🏻‍♀️🙇🏻‍♀️🙇🏻‍♀️🙇🏻‍♀️🙇🏻‍♀️

  • @karuveliljohn
    @karuveliljohn 3 ปีที่แล้ว +6

    Dear Thampi sir.. lot of love and respect. Stay healthy and happy😇😍😊

  • @runsmarketin8352
    @runsmarketin8352 2 ปีที่แล้ว

    സാർ, അങ്ങയുടെ പുരുഷ പാചകം നന്നായിട്ടുണ്ട്, അഭിനന്ദനങ്ങൾ.

  • @andrewakslee6441
    @andrewakslee6441 3 ปีที่แล้ว +3

    What..a.lovely..presentation
    Sirji.. wonderful..carry..on
    Love.and.respect

  • @sethumadhavanab8730
    @sethumadhavanab8730 ปีที่แล้ว

    Sir, ഇന്നലെ ഉള്ളി പുളി ഉണ്ടാക്കി കഴിച്ചു... വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി.. 🙏

  • @vijayasree8898
    @vijayasree8898 3 ปีที่แล้ว

    സർ സാറിന്റെ ഉള്ളി പുളി ഞാൻ ഇടയ്ക്കിടക്ക് ഉണ്ടാകാറുണ്ട്.
    വളരെ നല്ല recipe
    Thank you somuch🙏

  • @remaraveendran2125
    @remaraveendran2125 3 ปีที่แล้ว

    ഞങ്ങൾ പന്തളത്തുകാരുടേയും പ്രിയപ്പെട്ട ഭക്ഷണം ആണ് കഞ്ഞിയും അസ്ത്രവും. വടക്കോട്ടുള്ളവർ കേട്ടിട്ടുപോലുമില്ല ഇങ്ങനെ ഒരു കറിയുടെ പേര്. വളരെ സ്വാദിഷ്ടമായ അസ്ത്രത്തേക്കുറിച്ചുള്ള വിവരണവും പാചകകുറിപ്പും വളരെ നന്നായിട്ടുണ്ട് സർ.. അഭിനന്ദനങ്ങൾ.. ആശംസകൾ 💐💐

  • @mohanapremarajan6423
    @mohanapremarajan6423 3 ปีที่แล้ว +3

    Heard about it ...used to feed the field workers along with Kanji during harvesting time ...very nutritious item

  • @rajasreepv9966
    @rajasreepv9966 2 ปีที่แล้ว

    നമസ്കാരം സർ, ആദ്യമായി കാണുകയാണ് സാറിന്റെ cooking vlog, അസ്ത്രം ഉണ്ടാക്കാറുണ്ടെങ്കിലും ശാസ്ത്രീയമായി എങ്ങനെയാണെന്ന് ഇപ്പോഴാണ് മനസിലായത്, വളരെയധികം നന്ദി 🙏🙏
    സാറിന്റെ മറുപടികൾ നന്നാവുന്നുണ്ട് 👍👍

  • @sudarsankumar9355
    @sudarsankumar9355 3 ปีที่แล้ว +2

    ചേട്ടാ എന്റെ വീട്ടിൽ പല പ്രാവശ്യം ഉള്ളിപുളി കറി ഉണ്ടാക്കി. എല്ലാവർക്കും ഇഷ്ടപ്പെട്ടു.

    • @sudarsankumar9355
      @sudarsankumar9355 3 ปีที่แล้ว

      ചേട്ടാ എന്നെ മനസ്സിലായോ, ഞാൻ വലിയവിളയിലെ സുദർശൻ. (പോസ്റ്റ്‌ മാസ്റ്റർടെ മകൻ ).

  • @subrahmanianbabu5832
    @subrahmanianbabu5832 3 ปีที่แล้ว

    സാർ എനിക്ക് വളരെ ഇഷ്ട്ടായി സാറിന്റെ ഈലോലമായമനസ് പുതിയ ജനറേഷൻ ഇതുകണ്ടു പഠികെട്ടെ നല്ലൊരുമെസേജാണിത് ഗുഡ്

  • @sujazana7657
    @sujazana7657 3 ปีที่แล้ว

    Sir nte vachakavum,pachakavum ,kavithem,kadhayum ellam orupade eshttem,God bless u .

  • @vineethayathy9537
    @vineethayathy9537 2 ปีที่แล้ว

    Sir ന്ടെ പാചകം കൗതുക ത്തോടെ ആണ് കണ്ടത്. Sir ന്ടെ പാട്ടുകൾ ഇഷ്ടപ്പെടുന്ന പോലെ അസ്ത്ര വും ഒരുപാട് ഇഷ്ടായി