നാളെ രാവിലെ വെള്ളയപ്പം ആക്കാൻ ആണ് ഉമ്മിച്ചിയുടെ പ്ലാൻ. ഉമ്മിച്ചി മറന്നു പോയി ഇത് ആക്കേണ്ട വിധം. അത് കൊണ്ട് നെറ്റ് തീർന്ന ഫോൺ ഇൽ നെറ്റ് കേറ്റിട്ട് ഈ വീഡിയോ ഫുൾ കണ്ടു. Thanks ചേച്ചി 🥰🥰
I m settled in USA and here currently summer is about to start so fermentation of any form is a bit difficult or longer than usual. This was my first attempt with paalappam and it was bang on.. Perfect. Thank you so much for sharing your recipe.
ഇതു പാലപ്പം അല്ല. പാലപ്പത്തിന് നടു വിൽ മാവു പൊങ്ങി അരികു ചുറ്റും സോഫ്റ്റ് ആയിട്ടു വരണം. വെള്ളേപ്പത്തിന് വേറെ കുറച്ചു ചേരുവകൾ കൂടി ചേർത്തരയ്ക്കാൻ ഉണ്ട്. വെള്ളേപ്പം പരന്ന ചട്ടിയിലും, പാലപ്പം കുഴിഞ്ഞ ചട്ടിയിലും ആണ് ഉണ്ടാകുന്നതു.
Enikku appam undakkiyal pongathillarunnu. E recipe use cheythappo sheriyayi.... kidu... iniyum nalla recipes pratheekshikkunnu
Tqu so much😍😍😍😍
@@RathnasKitchen yeast vellathil idumbo athinte koode sugar enthina cherkkunne?
👌❤
@@RathnasKitchen
1
Qq
അപ്പത്തിന്റെ റെസിപ്പി നോക്കി നോക്കി ഈ വീഡിയോ ഞാൻ മൂന്ന് വർഷങ്ങൾക്കു ശേഷം കണ്ടു. ഞാൻ ഉണ്ടാക്കി ഒരിക്കലും ശരിയായിട്ടില്ലാത്തത് ഇന്ന് ശരിയായി thankyou
എനിക്ക് ഇന്ന് ഇത് പോലെ ആകിയിട്ട് ശരിയായില്ല
നാളെ രാവിലെ വെള്ളയപ്പം ആക്കാൻ ആണ് ഉമ്മിച്ചിയുടെ പ്ലാൻ. ഉമ്മിച്ചി മറന്നു പോയി ഇത് ആക്കേണ്ട വിധം. അത് കൊണ്ട് നെറ്റ് തീർന്ന ഫോൺ ഇൽ നെറ്റ് കേറ്റിട്ട് ഈ വീഡിയോ ഫുൾ കണ്ടു. Thanks ചേച്ചി 🥰🥰
ഞാൻ ഉണ്ടാക്കി.... 👍👍👍അടിപൊളി.. കാണാനും തിന്നാനും.... Thanks ചേച്ചി 🥰🥰👍👍
❤❤❤
Njn inganeyanu undakkaru. Perfect aayi kittarund. Ithanu njn 3 yr aayit paalappavum vatteppavum undakkuna method. Vatteppathinu thengayum panjasaarayum koodthal cherkkum. ഏലക്കയ ചേർക്കും
thku chechyy orupad happy anuu...itrem nalla vellappam njan ndakki ennu alojikkumbooo soo soo happy
♥️♥️♥️
ಹಾಯ್. ಮೇಡಮ್. ತುಂಬಾ ಚೆನ್ನಾಗಿದೆ. ಅಪ್ಪಂ. ರೆಸಿಪಿ 👌👌
Supper enik othri istamai
Thanks Jamsheer jamshi❤🥰
I m settled in USA and here currently summer is about to start so fermentation of any form is a bit difficult or longer than usual.
This was my first attempt with paalappam and it was bang on.. Perfect.
Thank you so much for sharing your recipe.
Tqu😍😍😍
Hii chechii namml undakki innu appam nannayittund thank you
❤❤❤
Nan undaki nokki nalla soft appam
അടിപൊളി ട്ടോ ഞാൻ ഉണ്ടാക്കിയിട്ടു പറയാം
Chechi ethu njan indakito spr nd soft . Makkalku vayagara eshtamayi.tnq chechi
സൂപ്പർ സൂപ്പർ സൂപ്പർ ചേച്ചി
Thanks Dear❤❤❤
നല്ല വീഡിയോ, Thank You, 🌹
❤
വെള്ളയപ്പം വേറെ പാലപ്പം വേറെ
Nanayitunde chechy
Thanks 😍😍
Njn ഇതു try ചെയ്‌തു spr ആയിരുന്നു താങ്ക്സ് chechy
Adipoli vellam aaayirunhu chechi...njan undaaki... thank you so much..
Tqu😍😍😍
Chechi .......
Njn ith night 10 manik arach set akki porath vechal next day ravile 10 mani oke avumbo chudan aanu plan.
So atrem neram ath velil irikumbo enthelum koypom ondo. ?
Bhayngramayit pulich keri pokumo ?
Puli koodi pokumo ?
Hope Christmasinu munp chechi enik reply cheyumenn
Illa onnum sambhavikkilla👍🏻. Nallapole pathanju pongikkazhinjal ee batter fridgil sookshikkavunnathaanu. Sarikkum ithu pitte divasathekku onnukoode nannavum.
കിടു ആണ് കേട്ടോ
🥰🥰🥰
👍🏻👍🏻🥰
❤
ചേച്ചി ഞാൻ ഉണ്ടാക്കി സൂപ്പർ വെള്ളയപ്പം താങ്സ് 🥰🥰🥰
നന്നായിട്ടുണ്ട് .....!
Tqu Remya...😍😍😍😍
Super chechi
Thanks 😍😍😍
Wow
❤
അടിപൊളി ആയിട്ടുണ്ട് ചേച്ചി
Tqu🥰🥰🥰
Tnx Chechiii 🤗🥰
njan ethra undakkettum seriayilla
Ini try cheyam 🥰❤️
Chechi adipwoli njannudaaki thanks chechi easy aayi paranju thannathinu
Thanks 😍😍😍
Nice
❤
Orucup. Alavparayumou
1 cup = 16 tbsp
നാലു കപ്പു പച്ചരി കൊണ്ട് എത്ര വെള്ളയപ്പം ഉണ്ടാക്കാം എന്ന് കൂടി പറഞ്ഞു തരൂ
Njan try cheythu.. First tym aahnu njan appam try cheythee..nannaayi vannuu😍😍😍 🥳🥳thanks chechii😍
Thank u so much❤❤❤
🥰
Pulippu undavo..ee mavinu mole...njangalkku onninum. Pulippu ishtalla...nalla ssuupperrr appam aayindtto.
Chechi ഒരു കപ്പ് റൈസ് എടുത്താലും 1/2 tspn യീസ്റ്റ് ആണൊ
ഈ അപ്പം എന്തായാലും സൂപ്പറായിരിയ്ക്കും
🥰🥰🥰
Ki
Chechi പഞ്ചസാര ഇട്ടില്ലെങ്കിൽ കുഴപ്പം undo
Hotel പാലപ്പം ഉണ്ടാക്കുന്ന recepe idaamo? Baking soda പാലപ്പം ആണെന്ന് തോന്നുന്നു
👍
എന്റെ അമ്മോ ഇത്രയും ഈസി ആണോ 👌👌
അതേല്ലോ.....,.. Thanks 😍😍😍
ചേച്ചി കൂടുതൽ അരി എടുത്താലും അര ടിസ്പൂൺ യീസ്റ്റ് മതിയോ പ്ലീസ് റിപ്ലൈ..
Vellayappatjhinte
Ressippi....noki..nokki
Thottu..
Palathum...nokki..sariyayillla
Ethe..nokanam
Wow yummy very nice👍
Thank you so much
Njangalude naattil ithinu paalappam ennu parayum
Ok...
എല്ലാം അരച്ച് സെറ്റ് ആക്കി വെച്ചിട്ടുണ്ട് നാളെ ഉണ്ടാക്കിയിട്ട് പറയാട്ടോ.... ❤️
Ok..... ❤❤❤🥰👍
സൂപ്പറായിരുന്നുട്ടോ എല്ലാരും നല്ല അഭിപ്രായം ആണ് പറഞ്ഞത് നല്ല സോഫ്റ്റ് വെള്ളപ്പം ആയിരുന്നു.. താങ്ക്സ്
Samsaram kurach video cheyyooo
സത്യം
Yeast nu pakaram beakking soda cherkkaamo chechi,...,🤔
Choru nellutheri chooru edukkamo
Super ....njan pravasiyanu ethu aluppathil vellappam chudan pattum alla pravasikalum try cheyyuka....👏 👍👍👍👍👍👍👍
Thanks dear🥰🥰🥰
നന്നായിട്ടുണ്ട് ചേച്ചി 😍👍
Chechi 3 glass bachari anekil athinthay ethra spoon chore,thenga ,vellam ,onn paranju tharuvo,
Soooooooooper pallapam
😊😊
Ente kail instant dry yeast anu adh engane use akum
ethra velleppam undakki 4cup rice kond??
അടിപൊളി
Enikishtappettu orupaad upakaarangal
Congratulations
Njan innale try cheythu, guests undayirunnu, superayi.. thxxxxx a lot... ellavarum nalla comments paranju
😍😍😍
ചേച്ചീ... പാലപ്പം ഉണ്ടാക്കുമ്പോൾ നടുക്ക് ഉണങ്ങുന്നില്ല.അതെന്താ?
Adipoli ചേച്ചിയ്
😍😍😍
I prepared👏thnqq chechyy💖
🥰🥰👍
Chechi njan undakki super ayi vannu thanks
You're welcome Roni🥰🥰🥰
9/k.., മതി
. ഒരു
ഞാൻ.
Nannayittund
Thanks 😍😍😍
പശയുള്ള അരിയാണെങ്കിൽ എന്ത് ചെയ്യും?
തേങ്ങയുടെ അളവ് ഒന്നു പറയാമോ
ഈസ്റ്റർഇല്ലാതെ വെള്ളപ്പം ചെയ്യാൻ പറ്റുമോ
യീസ്റ്റ് ഇല്ലാതെ വെള്ളയപ്പം നന്നായി ഉണ്ടാക്കാം.പക്ഷെ... നല്ല ചൂടുള്ള ക്ലൈമറ്റിൽ മാത്രമേ ആ രീതിയിൽ നന്നാവുകയുള്ളു ( മാർച്ച്, എപ്രിൽ മാസങ്ങളിൽ ).
ഇത് എൻ്റെ അമ്മയുടെ same recipe...
Owwsomme
Tqu😍😍😍
Niceee..💜🌞💜 Amazing Presentation..!!💛💛 Stay Blessed & Connected!!!😍😍
Thanks a lot🥰🥰🥰
Uyynn cherkumo chechi plz para
English subtitles is not there how to understand what ingredients and method
Super barrel pump
ഉണ്ടാക്കുന്നതിന് തൊട്ടു മുൻപ് ഫ്രിഡ്ജിൽ നിന്നു എടുത്താൽ മതിയോ
Dhosha undaakkinna vdo onn cheyyooo
4kapp ari edth
Cheyyam
Good
😊😊😊😊😊😊😊
❤❤❤❤
Tried.. Came out really well👌👌👌👌
Thanks a lot😍😍😍
👍👍😍
Super, super
Tqu dear😍😍😍
Doshakku ethranysayi arachaalum maavu 3/4 bhagamtheernnukazhiyumbol ottum softallatha doshayanu kittunnath
Ithinenthaa cheyyendath marupadi pratheekshikkunnu
സൂപ്പർ 👍👍👍
Njangal vellapam ennu parayum
Mouth watering..
Thanks a lot
നല്ലയിനം പച്ചരി എന്ന് വെച്ചാൽ
സൂപ്പർ
Thanks a lot😍😍😍
Super👌👌
Tqu😍😍😍
Ente ponno, kurachu koode speedil parayu, maduppakum ingane paranjal
Super recipe 👍👍
Thanks dear.... 😍😍😍♥️
4 cup അരി കൊണ്ട് എത്ര വെള്ളയപ്പം ഉണ്ടാക്കി
Ethra undakki???
Parayoo
യീസ്റ്റ് ചേർക്കാതെ ഉണ്ടാക്കാൻ പറ്റുമോ
Njanum undakki checheee super aayirunnu thank you so much 😊
Tqu😍😍😍welcome dear..
Chechee but moonnu vattam batter ponthiyilla athunenda cheyya so sad 😞
ഇതു പാലപ്പം അല്ല. പാലപ്പത്തിന് നടു വിൽ മാവു പൊങ്ങി അരികു ചുറ്റും സോഫ്റ്റ് ആയിട്ടു വരണം. വെള്ളേപ്പത്തിന് വേറെ കുറച്ചു ചേരുവകൾ കൂടി ചേർത്തരയ്ക്കാൻ ഉണ്ട്. വെള്ളേപ്പം പരന്ന ചട്ടിയിലും, പാലപ്പം കുഴിഞ്ഞ ചട്ടിയിലും ആണ് ഉണ്ടാകുന്നതു.
ഈശ്വരാ... സൂപ്പർ ട്ടോ..
കമന്റ് ഇട്ടവർ ആരും വെള്ളേപ്പം കണ്ടിട്ടില്ലേ ചട്ടിയിൽ ചുറ്റിച്ചെടുക്കുന്നത് പാലപ്പം ആണ്
Super. Excellent.good explain.
Thanks❤❤❤
Thank You Sister....
You're welcome 🥰🥰🥰🙏
soopar
Sambar powder and rasam powder venam video upload Cheyenne.
👍
രണ്ടു ടീസ്പൂൺ ചോറ് മതിയാവുമോ??
Mathi
ചോറ് ഇടണം എന്ന് നിർബന്ധം ആണോ
അരക്കുമ്പോൾ ചോറ് ചേർക്കാൻ മറന്നു പോയി. ഇനി എന്താ ചെയ്യുക. Pls rply fast
Very nice
Tqu dear 🥰🥰
@@RathnasKitchen welcome
Beautiful receipe but we can't understand. I like this dosa. So please give English subtitles.
Englishresip
Chechi adipoli appam receipe ...
Tqu so much😍😍😍
I need english subtitles