#GouriSankaram

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024

ความคิดเห็น • 225

  • @aryanair9145
    @aryanair9145 2 หลายเดือนก่อน +240

    മഹാദേവൻ ഇന്ന് ശേഖരന് കൊടുത്ത അടി പൊളിച്ചു 🔥മകൻ ആയത്കൊണ്ട് തെറ്റ് ന്യായീകരിക്കാൻ ശ്രമിച്ചില്ലല്ലോ..കമലേടത്തിക്കു ഇനി എങ്കിലും നീതി കിട്ടണം.. ഒന്നെങ്കിൽ ശേഖരൻ നന്നാവണം.. അല്ലെങ്കിൽ ഇനി വീട്ടിൽ കെറ്റരുത്..മുത്തശ്ശിയുടെ മണി അടി 😍😍

    • @Sreekutty147
      @Sreekutty147 2 หลายเดือนก่อน +4

      അതെ 👍👍

    • @Neethuu-nu3
      @Neethuu-nu3 2 หลายเดือนก่อน +5

      Athe...

    • @priyarajenesh2707
      @priyarajenesh2707 2 หลายเดือนก่อน +5

      ഇന്ന് മഹാദേവൻ പൊളിച്ച്❤

    • @mini-u9j
      @mini-u9j 2 หลายเดือนก่อน +4

      എനിക്ക് മുത്തശ്ശിയുടെ മണിയടിയാണ് ഇഷ്ടായത് ❤️❤️

  • @hareeshmaakhil2470
    @hareeshmaakhil2470 2 หลายเดือนก่อน +110

    കമലക്ക് ഇത് തീർച്ചയായിട്ടും ഒരു ആശ്വാസം തരുന്ന വാർത്ത തന്നെയാണ്. 👍. ശേഖരന് നല്ല പതിനാറിന്റെ പണി തന്നെ കിട്ടണം.. Gs ന്റെ ഒരു നല്ല combo കണ്ടിട്ട് ദിവസം എത്രയായി 😢. ആ നവീനും ദ്രുവനും ട്രാക്ക് പെട്ടന്ന് കൊണ്ടുവരൂ

    • @kubra_fathima_1705
      @kubra_fathima_1705 2 หลายเดือนก่อน +1

      Enna oru serial aanu .kamalaku period vannille😂😂😂

    • @hareeshmaakhil2470
      @hareeshmaakhil2470 2 หลายเดือนก่อน

      @@kubra_fathima_1705 kathayil chodyamilla

  • @Mellow_Queen21
    @Mellow_Queen21 2 หลายเดือนก่อน +111

    ശേഖരനെ പുറത്താക്കിയപ്പോൾ 🔔മുത്തശ്ശിക്ക് എന്താ സന്തോഷം 🤭😂 മഹാദേവൻ നെഗറ്റീവ് ആണേലും ആ തള്ളയെക്കാളും ഭേദമാണ്. അയാള് ന്യായതിനൊപ്പമേ നിൽക്കുള്ളു. അത് സ്വന്തം മക്കളാണെങ്കിൽ പോലും തെറ്റ് ചെയ്താൽ ശിക്ഷിക്കണം 👏🏼👍🏼

    • @sukanya5388
      @sukanya5388 2 หลายเดือนก่อน +1

      Athe

    • @Sreekutty147
      @Sreekutty147 2 หลายเดือนก่อน +1

      മുത്തശ്ശി പൊളിച്ചു🔥

    • @Itsme_128
      @Itsme_128 2 หลายเดือนก่อน +4

      മുത്തശ്ശി ആരാ മോൾ വീട്ടിൽ നിന്ന് ഒരു ദുരന്തം ഇറങ്ങി പോയ സന്തോഷത്തിൽ ആണ് മുത്തശ്ശി

    • @Itsme_128
      @Itsme_128 2 หลายเดือนก่อน +1

      ​@REMYASURENDRAN-tp5vjഅതെ നല്ലൊരു ചക്കര മുത്തശ്ശി

    • @mini-u9j
      @mini-u9j 2 หลายเดือนก่อน +1

      എനിക്കും... മുത്തശ്ശിടെ ചിരി സൂപ്പറാ ❤❤

  • @Sreekutty147
    @Sreekutty147 2 หลายเดือนก่อน +47

    GS♥️♥️ best couple 😍😍
    ഇവരുടെ combo ഇപ്പോൾ ഒരുപാട് മിസ്സ്‌ ചെയ്യുന്നു...

    • @amnusvlog5613
      @amnusvlog5613 2 หลายเดือนก่อน +4

      Athe❤️

    • @anjugr7028
      @anjugr7028 2 หลายเดือนก่อน +3

      Atheee

    • @aryanair9145
      @aryanair9145 2 หลายเดือนก่อน +3

      അതെ. നാളെ combo ഉണ്ടെന്നു തോന്നുന്നു

    • @mini-u9j
      @mini-u9j 2 หลายเดือนก่อน +3

      നാളത്തെ promo കണ്ടപ്പോൾ കുറച്ച് ആശ്വാസം..... Gs scene ഉണ്ട്

    • @sukanya5388
      @sukanya5388 2 หลายเดือนก่อน +2

      Atheda

  • @similavijeesh3716
    @similavijeesh3716 2 หลายเดือนก่อน +23

    Dear gs makers, നാളെ ഒരടിപൊളി ഗൗരി ശങ്കര വീഡിയോ ക്ക് വേണ്ടി വെയ്റ്റിംഗ് ആണ്. എഡിറ്റർ ചേട്ടനോട് ഒരു സ്പെഷ്യൽ request ആണ് കേട്ടോ.

  • @devikaharikumarm07
    @devikaharikumarm07 2 หลายเดือนก่อน +31

    1 year of ഗൗരി🫶🏻 ശങ്കർ ❤️

    • @Sreekutty147
      @Sreekutty147 2 หลายเดือนก่อน +2

      അതെ ♥️♥️

    • @amnusvlog5613
      @amnusvlog5613 2 หลายเดือนก่อน +1

      GS💖

    • @aryanair9145
      @aryanair9145 2 หลายเดือนก่อน +2

      GS❣️❣️

    • @priyarajenesh2707
      @priyarajenesh2707 2 หลายเดือนก่อน

      July17 അല്ലെ

  • @amnusvlog5613
    @amnusvlog5613 2 หลายเดือนก่อน +16

    One year of gouri❤️shankar❤️😍GS video venam..♥️♥️

  • @user-lc4lp5jw3i
    @user-lc4lp5jw3i 2 หลายเดือนก่อน +21

    Utress neekkam cheythal mensus undavillallo .mensus undavarilley serial aayalum. Ath kalavu parayan pattumo.

    • @praseethachandran3136
      @praseethachandran3136 2 หลายเดือนก่อน

      Njanum orthu pakshe abortion kazhinjal korach masam pidikkum mensus aavan. Athavum

    • @praseethachandran3136
      @praseethachandran3136 2 หลายเดือนก่อน

      Karanam enikk angane aayirunnu. Bleeding kazhinj pinne rand moonnu masam aayitta pinne aaye. Ith pinne serial alle

    • @aryanair9145
      @aryanair9145 2 หลายเดือนก่อน

      Tablets കൊടുത്തു കാണും.. അപ്പോ ആകില്ലലോ

    • @mini-u9j
      @mini-u9j 2 หลายเดือนก่อน

      കഥയിൽ ചോദ്യമില്ല 😄😄😄എല്ലാം നമ്മൾ സഹിച്ചോണം 😃😃

    • @athira9556
      @athira9556 2 หลายเดือนก่อน

      ​@@mini-u9j😂😂😂

  • @aryanair9145
    @aryanair9145 2 หลายเดือนก่อน +19

    നാളെ ഗൗരിശങ്കരം 1 year കംപ്ലീറ്റ് ചെയ്യുകയാണ്..♥️♥️ നാളെ എങ്കിലും ഞങ്ങള്ക്ക് GS ന്റെ നല്ല ഒരു വീഡിയോ പ്രതീക്ഷിക്കാമോ മേക്കർസ്...

    • @amnusvlog5613
      @amnusvlog5613 2 หลายเดือนก่อน +2

      Athe... Nale GS nte nalloru video idane... ❤️

    • @M-K-mk
      @M-K-mk 2 หลายเดือนก่อน +1

      ഞാൻ ഇവിടേ വരാൻ തുടങ്ങിട്ട് 28 ദിവസം പൂർത്തി ആവാൻ പോവാണ് നാളേ 🎉

    • @Sreekutty147
      @Sreekutty147 2 หลายเดือนก่อน

      ​@@M-K-mkഎന്താ 28 കെട്ടു നടത്തണോ 🤭🤭

    • @Itsme_128
      @Itsme_128 2 หลายเดือนก่อน

      അതെ നാളെ ഒരു കിണ്ണം കാച്ചി video ഇടണം എല്ലാവരെയും add cheytho but (അതിൽ കത്തി നിൽക്കേണ്ടത് GS. ആണ് )

    • @M-K-mk
      @M-K-mk 2 หลายเดือนก่อน +1

      ​@@Sreekutty147​ അത് വേണോന്നില്ലാ. എല്ലാർടേയും ആഗ്രഹം പോലേ ഗൗരി ശങ്കർ സ്പെഷ്യൽ വിഡിയോ മതി. 🎉

  • @hareeshmaakhil2470
    @hareeshmaakhil2470 2 หลายเดือนก่อน +32

    നാളെ ഗൗരിശങ്കരം തുടങ്ങിയിട്ട് ഒരു വർഷം തികയുകയാണ്. പൊന്നു മേക്കർസ് GS ന്റെ ഒരു adipoli വീഡിയോ ഇടണം.. Sugarcrush ഒന്നും ഞങ്ങള്ക് തരില്ലല്ലോ. ആദ്യമൊക്കെ പ്രോമോ ചേട്ടൻ ഫാൻസ്‌ മനസ്സിൽ കാണുമ്പോൾ മാനത്തു കണ്ട് സ്പെഷ്യൽ വീഡിയോ ഇടുമായിരുന്നു. അങ്ങേരു പോലും ഇപ്പോൾ മടിയനായി

    • @priyarajenesh2707
      @priyarajenesh2707 2 หลายเดือนก่อน +1

      July 17 ആണ്

    • @Neethuu-nu3
      @Neethuu-nu3 2 หลายเดือนก่อน

      ​@@priyarajenesh2707അല്ല July 3 ആണ്.

    • @aryanair9145
      @aryanair9145 2 หลายเดือนก่อน +1

      ജൂലൈ 3

    • @amnusvlog5613
      @amnusvlog5613 2 หลายเดือนก่อน +1

      @REMYASURENDRAN-tp5vj Athe

    • @mini-u9j
      @mini-u9j 2 หลายเดือนก่อน

      നാളെ ഒരു അടിപൊളി ഗൗരിശങ്കര promo പ്രതീക്ഷിക്കുന്നു....

  • @SuccessHope143
    @SuccessHope143 2 หลายเดือนก่อน +16

    അല്ല, അപ്പോ എനിക്കൊരു സംശയം 🤔 ഗർഭപാത്രം ഉണ്ടെങ്കിൽ അത് കമലക്ക് മനസിലാക്കാൻ കഴിയില്ലേ 😮 കാരണം ഏതൊരു സ്ത്രീക്കും പീരിയഡ്സ് എന്നൊരു കാര്യമുണ്ടല്ലോ 😂
    പിന്നെ കഥയിൽ ചോദ്യമില്ല 😂😂😂
    ലോജിക്കും 😂😂😂😂

    • @Sreekutty147
      @Sreekutty147 2 หลายเดือนก่อน +5

      അബോർഷൻ കഴിഞ്ഞാൽ periods ആകാൻ ചിലർക്ക് താമസിക്കും.. സീരിയൽ അല്ലേ കഥയിൽ ചോദ്യമില്ല 😅

    • @SuccessHope143
      @SuccessHope143 2 หลายเดือนก่อน +1

      @@Sreekutty147 ചിലപ്പോ അങ്ങനെ ആയിരിക്കും. പക്ഷെ 11 വർഷം കാത്തിരുന്ന് കിട്ടിയ എന്റെ കുഞ്ഞ് അബോർഷനായി 🥹 പോയതിന്റെ പിറ്റേ മാസം എനിക്ക് പീരിയഡ്സ് ആയി ..😥

    • @priyarajenesh2707
      @priyarajenesh2707 2 หลายเดือนก่อน +1

      ഞാൻ ഇന്നലെ ചോദിച്ചു

    • @Sreekutty147
      @Sreekutty147 2 หลายเดือนก่อน +2

      ​@@SuccessHope143 ആണോ 😥

    • @akshayaachu3051
      @akshayaachu3051 2 หลายเดือนก่อน +2

      ഹാവൂ സമാധാനമായി .... ഇൗ ചോദ്യം കണ്ടപ്പോ..... ഞാൻ കമൻറ് വായിച്ചോകിയത് ഇൗ ചോദ്യം ആരെങ്കിലും ചോദിച്ചോ എന്നു nokkaaanaa😂

  • @Sreekutty147
    @Sreekutty147 2 หลายเดือนก่อน +11

    നാളെ gs 1 year ആകുകയാണ് ♥️♥️ ഞങ്ങൾക്ക് നല്ല ഒരു visual treat തരണം മേക്കർസ് please... Its a request.. Please consider 🙏🙏

  • @KichuKumar.78.
    @KichuKumar.78. 2 หลายเดือนก่อน +25

    ഈ സീരിയൽ 9:30ന് ആക്കണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ

    • @aryanair9145
      @aryanair9145 2 หลายเดือนก่อน

      അത് മാത്രമേ ഞങ്ങൾ ആഗ്രഹിക്കുന്നുള്ളു... Prime time ഒന്നും തന്നില്ലെങ്കിലും വേണ്ടില്ല

    • @Sreekutty147
      @Sreekutty147 2 หลายเดือนก่อน +1

      അതല്ലേ ദിവസവും ഞങ്ങൾ ഇവിടെ പറയുന്നേ.We want 9:30 back

    • @mini-u9j
      @mini-u9j 2 หลายเดือนก่อน

      ഇത് 6:30ന് ആയതിൽ പിന്നെ ഞാൻ ടീവിയിൽ 2,3 പ്രാവശ്യമേ കണ്ടിട്ടുള്ളു..... ആ time എനിക്ക് പറ്റില്ല...

    • @priyarajenesh2707
      @priyarajenesh2707 2 หลายเดือนก่อน +1

      Yes

  • @ushaganesh3381
    @ushaganesh3381 2 หลายเดือนก่อน +8

    Gouri , Shankar ❤

    • @Sreekutty147
      @Sreekutty147 2 หลายเดือนก่อน

      GS♥️♥️

  • @timeforentertainment4260
    @timeforentertainment4260 2 หลายเดือนก่อน +9

    Gs❤vedarsh❤

  • @user-xs1vb1nq5f
    @user-xs1vb1nq5f 2 หลายเดือนก่อน +7

    എന്തു പറഞ്ഞാലും ശേഖരന്റെ ഡാൻസ് അടിപൊളി. കോമഡി ആണെങ്കിലും വീണ്ടും വീണ്ടും കണ്ടു.

    • @Sreekutty147
      @Sreekutty147 2 หลายเดือนก่อน

      അതെ ഒരുപാട് ചിരിപ്പിച്ചു

    • @Itsme_128
      @Itsme_128 2 หลายเดือนก่อน

      ഇനി തെരുവിൽ നിന്നുള്ള റീൽസ് കാണാം

    • @aryanair9145
      @aryanair9145 2 หลายเดือนก่อน

      ​@@Itsme_128 ഇനി റിയൽസിട്ട് വൈറലായെങ്കിൽ ജീവിക്കാം.. 😄😄 അല്ലാതെ വേറെ മാർഗം ഒന്നും ഇല്ലല്ലോ

    • @amnusvlog5613
      @amnusvlog5613 2 หลายเดือนก่อน

      @@Itsme_128 Athe😂😂

    • @Itsme_128
      @Itsme_128 2 หลายเดือนก่อน

      ​@@aryanair9145ഇനി റീൽസോളി ശേഖരൻ്റെ ഭാഗ്യ പരീക്ഷണ ദിവസങ്ങൾ ആണ്

  • @harishankar-ng6vn
    @harishankar-ng6vn 2 หลายเดือนก่อน +10

    Eth polichu shankar and gowri❤❤❤❤❤❤

    • @Sreekutty147
      @Sreekutty147 2 หลายเดือนก่อน +1

      GS♥️♥️

    • @aryanair9145
      @aryanair9145 2 หลายเดือนก่อน +1

      GS❣️❣️

    • @amnusvlog5613
      @amnusvlog5613 2 หลายเดือนก่อน +1

      GS❤️

  • @shynabalan8010
    @shynabalan8010 2 หลายเดือนก่อน +5

    Druvan ട്രാക്ക് വരുമ്പോൾ ഗംഗ വേണ്ട. എന്തിനാണ് ഗംഗയെ എല്ലാ കാര്യം അറിയിക്കുന്നത്. അവളെ പറഞ്ഞുവിട്.

    • @Sreekutty147
      @Sreekutty147 2 หลายเดือนก่อน

      അതെ...

    • @priyarajenesh2707
      @priyarajenesh2707 2 หลายเดือนก่อน +1

      സത്യം.അവള് നല്ലത് ആയിട്ട് പോലും accept ചെയ്യാൻ പറ്റുന്നില്ല.always between gs

  • @sukanya5388
    @sukanya5388 2 หลายเดือนก่อน +2

    GS❤️ avark idupole pradhanyam nalki scene cheyyan. Avasaram kodukumbol ethra nannayita avar abhinayikunne.scenes intresing akiyal thanne mathi apo kanan intrest indavum allathe track thanne venam nu nirbandam illa serial nallathavan

    • @Sreekutty147
      @Sreekutty147 2 หลายเดือนก่อน +1

      അതെ ജിഎസ്സിന് കൂടുതൽ പ്രാധാന്യം കൊടുത്തിട്ട് ബാക്കി മറ്റാരെ വേണമെങ്കിലും കാണിച്ചോട്ടെ.. നമ്മൾ അതു മാത്രമാണ് ചോദിക്കുന്നത്.. അവരുടെ കോംബോ വേണം

  • @user-zw7kn8rb1f
    @user-zw7kn8rb1f 2 หลายเดือนก่อน +4

    ഗംഗ സൂപ്പർ

  • @anjugr7028
    @anjugr7028 2 หลายเดือนก่อน +6

    Athe fans entha kanan aagrehikune en innathe viwvers nokiyal mathi GS romance undayal matheram alla avare scrinil Kanda mathii fansinu.. athe thanne oru postive aanu

    • @Neethuu-nu3
      @Neethuu-nu3 2 หลายเดือนก่อน +1

      Athe GS❤❤

    • @Sreekutty147
      @Sreekutty147 2 หลายเดือนก่อน +1

      ഇന്നത്തെ views അവർ കണ്ണ് തുറന്നു നോക്കട്ടെ.. എന്നും റൊമാൻസ് കാണിക്കാൻ അല്ല നമ്മൾ പറയുന്നത്.. Gs combo വേണം..

  • @user-rm4zl6zu9w
    @user-rm4zl6zu9w 2 หลายเดือนก่อน +3

    Today's episode was super.

  • @Neethuu-nu3
    @Neethuu-nu3 2 หลายเดือนก่อน +5

    GS❤❤ നാളെ ഗൗരീശങ്കരം ഒരു വർഷം തികയാണ്.G❤S video വേണം😍🥰

    • @anjugr7028
      @anjugr7028 2 หลายเดือนก่อน

      Ellarem koodi enna paraja makers first priority aa gangakum venikum okke kodukum GS last evidelum oru minnayam pole kanikum

    • @Neethuu-nu3
      @Neethuu-nu3 2 หลายเดือนก่อน

      ​​@@anjugr7028അയ്യോ... എന്നാ അങ്ങനെവേണ്ട

    • @aryanair9145
      @aryanair9145 2 หลายเดือนก่อน

      എല്ലാരേം ഉൾപ്പെടുത്തി ചെയ്യട്ടെ.. പക്ഷെ അതിൽ നിറഞ്ഞു നില്കുന്നത് gs ആയിരിക്കണം... അത്രേം ഉള്ളു.. പിന്നെ gs ന്റെ മാത്രം ഒരു special വിഡിയോയും

    • @anjugr7028
      @anjugr7028 2 หลายเดือนก่อน

      ​@@aryanair9145aggane avare cheyyumo enkil kollarunu

    • @Neethuu-nu3
      @Neethuu-nu3 2 หลายเดือนก่อน

      ഒരുവർഷം തികയുന്നതു കൊണ്ട് എങ്ങനെയാവും അറിയില്ല.

  • @amnusvlog5613
    @amnusvlog5613 2 หลายเดือนก่อน +10

    Gouri❤️shankar❤️

    • @Sreekutty147
      @Sreekutty147 2 หลายเดือนก่อน +2

      GS♥️♥️

    • @ManuMohanan-w4w
      @ManuMohanan-w4w 2 หลายเดือนก่อน +2

      GS❤

    • @mini-u9j
      @mini-u9j 2 หลายเดือนก่อน +2

      GS ❤️❤️

    • @Itsme_128
      @Itsme_128 2 หลายเดือนก่อน +2

      GS❤❤

  • @Mellow_Queen21
    @Mellow_Queen21 2 หลายเดือนก่อน +19

    ശേഖരൻ കാണിച്ച ചെറ്റത്തനത്തിന് മഹാദേവൻ ഇങ്ങനെ പ്രതികരിച്ചെങ്കിൽ ഇളയ മകൾ ഗർഭിണി അല്ല എന്നറിയുമ്പോൾ എന്താകും scene 🔥🤭

    • @Sreekutty147
      @Sreekutty147 2 หลายเดือนก่อน +2

      അത് കാണാൻ ആണ് നമ്മൾ ഓരോരുത്തരും ഇവിടെ വെയിറ്റ് ചെയ്യുന്നത്.. അപ്പോ പ്ലേറ്റ് തിരിക്കാതെ ഇരുന്നാൽ മതി..

    • @Itsme_128
      @Itsme_128 2 หลายเดือนก่อน

      അത് വേണി ആയോണ്ട് പറയാൻ പറ്റില്ല പ്രതികരണം എങ്ങനെയാവൂന്ന്

    • @aryanair9145
      @aryanair9145 2 หลายเดือนก่อน +1

      അത് മിക്കവാറും ഇങ്ങനെ ഒന്നും ആകത്തില്ല.. ക്ഷമിച്ചു വിടും..

    • @Mellow_Queen21
      @Mellow_Queen21 2 หลายเดือนก่อน

      ​@@Itsme_128 വേണേൽ അരമണിക്കൂർ വേണിമോൾടെ കഥപ്രസംഗവും മുല്ലപെരിയാർ തുറന്നു വിടുന്ന പോലെ glycerine നും ഒലിപ്പിച്ചു നിർത്തുവായിരിക്കും. അന്ന് ഗൗരിയെ തല്ലിയപ്പോൾ എന്തായിരുന്നു അവളുടെ സന്തോഷം. ഇവർ ഗൗരിയെ ഇനി വീണ്ടും നന്മരം ആക്കി നിർത്തും ഈ കേസിൽ

    • @Itsme_128
      @Itsme_128 2 หลายเดือนก่อน

      ​@@Mellow_Queen21അതെ😅 തങ്കമ്മയ്ക്ക് രണ്ട് കണ്ണീർ വിയുത്തി മോളൊട് ക്ഷമിക്കാൻ പറയാൻ പറ്റിയാ മതിയാർന്ന്, മൊത്തം glycerine വേണിയുടെ കണ്ണിൽ കമത്തും + 2 ദിവസം നിന്ന് കഥാപ്രസംഗം പറച്ചിൽ ആയിരിക്കും

  • @mini-u9j
    @mini-u9j 2 หลายเดือนก่อน +10

    Beautiful GS💕💕💕💕

    • @Sreekutty147
      @Sreekutty147 2 หลายเดือนก่อน +2

      GS♥️♥️

    • @aryanair9145
      @aryanair9145 2 หลายเดือนก่อน +1

      GS❣️❣️

    • @amnusvlog5613
      @amnusvlog5613 2 หลายเดือนก่อน +1

      GS❤️

    • @ManuMohanan-w4w
      @ManuMohanan-w4w 2 หลายเดือนก่อน +1

      GS❤

    • @Neethuu-nu3
      @Neethuu-nu3 2 หลายเดือนก่อน +2

      GS❤❤

  • @anjugr7028
    @anjugr7028 2 หลายเดือนก่อน +1

    #Asianet plss give better time...

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 2 หลายเดือนก่อน +1

    Scanning report kail vannappol thanne onnu nere nokkand thanne wifth length um okke pettenn kandethiya ganga de kanninte power.......😮😮😮😮aparam😂

  • @Mellow_Queen21
    @Mellow_Queen21 2 หลายเดือนก่อน +2

    Gs❤️

  • @anjugr7028
    @anjugr7028 2 หลายเดือนก่อน +6

    G❤S

    • @aryanair9145
      @aryanair9145 2 หลายเดือนก่อน

      GS❣️❣️

    • @Itsme_128
      @Itsme_128 2 หลายเดือนก่อน

      GS❤

    • @Sreekutty147
      @Sreekutty147 2 หลายเดือนก่อน

      GS♥️♥️

    • @Neethuu-nu3
      @Neethuu-nu3 2 หลายเดือนก่อน

      GS😍❤

  • @Sreekutty147
    @Sreekutty147 2 หลายเดือนก่อน +7

    Gs ൽ ഇന്ന് 2 അടി നടന്ന ദിവസം ആരുന്നു.. രണ്ടും സൂപ്പർ.. 😍
    GS 1st അണിവേഴ്സറി ആയിട്ട് പടക്കം പൊട്ടിച്ചില്ലെന്നു വേണ്ട 😄😄🎉

    • @amnusvlog5613
      @amnusvlog5613 2 หลายเดือนก่อน +4

      Athe😜😆🎉

    • @anjugr7028
      @anjugr7028 2 หลายเดือนก่อน +2

      🎉🎉😂😂

    • @Itsme_128
      @Itsme_128 2 หลายเดือนก่อน +3

      അതെ പടക്കം പൊട്ടിക്കൽ ചടങ്ങ് അങ്ങനെ അവസാനിച്ചിരിക്കുന്നു

    • @aryanair9145
      @aryanair9145 2 หลายเดือนก่อน +2

      അതെ 😂🎉🎉

    • @aryanair9145
      @aryanair9145 2 หลายเดือนก่อน +2

      ​@REMYASURENDRAN-tp5vj വെഡിങ് ആനിവേഴ്സറി ഗൗരിയുടെ ബർത്ത് ഡേ ഇതൊക്കെ കൊണ്ട് വരികയാണെങ്കിൽ എന്ത് interesting എപ്പിസോഡ്സ് ആയിരിക്കും 😍😍

  • @priyarajenesh2707
    @priyarajenesh2707 2 หลายเดือนก่อน +3

    ❤❤

  • @anjugr7028
    @anjugr7028 2 หลายเดือนก่อน +2

    Daa innathe oru dialogue sredichoo sankunte.. gourii ne eniku viwsasam aanu en... Athe nammal fansinte ponkalayude effect alle...

    • @Itsme_128
      @Itsme_128 2 หลายเดือนก่อน

      ശങ്കർ നന്നായി ക്രെഡിറ്റ് GS ഫാൻസ് അസോസിയേഷന് ആണ്

    • @Sreekutty147
      @Sreekutty147 2 หลายเดือนก่อน

      അതെ ഞാനും അത് ചിന്തിച്ചു 😂😂 അല്ലേലും പൊങ്കാല കഴിഞ്ഞേ പിന്നെ ശങ്കു നല്ല കൊച്ച.. ഇടക്ക് ഇതുപോലെ dialogue ഒക്കെ ഉണ്ട് 😄

    • @anjugr7028
      @anjugr7028 2 หลายเดือนก่อน

      ​@@Itsme_128pinallaaa❤❤

    • @aryanair9145
      @aryanair9145 2 หลายเดือนก่อน +1

      അതിന്റെ ക്രെഡിറ്റ് നമുക്ക് മാത്രം അവകാശപ്പെട്ടതാണ്..

    • @Itsme_128
      @Itsme_128 2 หลายเดือนก่อน

      ​@@Sreekutty147പൊങ്കാല power 😅

  • @sukanya5388
    @sukanya5388 2 หลายเดือนก่อน +3

    Mahadevan innu super ayirnu. Monayitum veetil nu purathakiyallo.

    • @Sreekutty147
      @Sreekutty147 2 หลายเดือนก่อน

      അതെ

  • @user-rm4zl6zu9w
    @user-rm4zl6zu9w 2 หลายเดือนก่อน +2

    GS❤❤

  • @raichelbabu7396
    @raichelbabu7396 2 หลายเดือนก่อน +1

    ഞാൻ ഈ സീരിയൽ കുറച്ച് ആയിട്ട് ഉള്ളു കാണാന്‍ തുടങ്ങിയിട്ട്. ഈ കമല ettathy relation എന്താ

    • @aayushi-q6p
      @aayushi-q6p 2 หลายเดือนก่อน

      Shegarante wife

    • @raichelbabu7396
      @raichelbabu7396 2 หลายเดือนก่อน

      @@aayushi-q6p അത് മനസ്സിലായി. Shekaran ശങ്കര്‍ ന്റെ ചേട്ടന്‍ ആണോ

    • @Neethuu-nu3
      @Neethuu-nu3 2 หลายเดือนก่อน

      ​@@raichelbabu7396അതെ

    • @aayushi-q6p
      @aayushi-q6p 2 หลายเดือนก่อน

      @@raichelbabu7396 athe

  • @ALOOFAMZI
    @ALOOFAMZI 2 หลายเดือนก่อน +1

    Periods avarille kamalettathi

  • @azhertt1328
    @azhertt1328 2 หลายเดือนก่อน +1

    ഇത് സ്വപ്നം ആണ് 😅

  • @Itsme_128
    @Itsme_128 2 หลายเดือนก่อน +5

    അങ്ങനെ ചാരങ്ങാട്ടിലെ ഡാൻസ് കോഴിയെ പുറത്താക്കിയിരിക്കുകയണ്.
    പ്രദേശ വാസികൾ ഇനി സൂക്ഷിക്കണം അമ്മാവൻ കോഴി പുറത്തുണ്ട്

    • @Sreekutty147
      @Sreekutty147 2 หลายเดือนก่อน

      ഇനി തെരുവിൽ കിടന്ന് റീൽസ് ചെയ്യട്ടെ

    • @Mellow_Queen21
      @Mellow_Queen21 2 หลายเดือนก่อน

      ഇനി തെരുവിൽ കിടന്ന് reels ചെയ്ത് വരുമാനം ഉണ്ടാക്കാം.. റേഷൻ കാർഡിൽ നിന്നും വരെ മഹാദേവൻ വെട്ടി മാറ്റി.. പാവം ഗംഗക്ക് മുന്നിൽ ഷൈൻ ചെയ്യാൻ നോക്കിയതാ അത് ഇപ്പോൾ പണി ആയി 🤭🤣

    • @amnusvlog5613
      @amnusvlog5613 2 หลายเดือนก่อน

      @@Mellow_Queen21 Athe😂😂

    • @aryanair9145
      @aryanair9145 2 หลายเดือนก่อน

      റേഷൻ കാർഡൽ നിന്ന് വരെ മാറ്റുന്ന പറഞ്ഞെ... മിക്കവാറും ശങ്കറും ഗൗരിയും പറഞ്ഞു സമ്മതിപ്പിക്കുവാരി ക്കും മഹാദേവനെ.. അത് വേണ്ടായിരുന്നു

    • @Itsme_128
      @Itsme_128 2 หลายเดือนก่อน

      ​@REMYASURENDRAN-tp5vjഅത് അത്രയുള്ളൂ😢

  • @anjugr7028
    @anjugr7028 2 หลายเดือนก่อน +2

    Daaa appam kamala thalayil vellam ozhikuna scene ille athe kazhijoo athe kanichillallo

    • @Neethuu-nu3
      @Neethuu-nu3 2 หลายเดือนก่อน

      കഴിഞ്ഞിട്ടില്ല അത് വരുന്നേയുള്ളൂ... അപ്പോൾ ശേഖരൻ വീണ്ടും വീട്ടിൽ കേറുംലെ😮

    • @aryanair9145
      @aryanair9145 2 หลายเดือนก่อน

      ഈ ആഴ്ച തന്നെ കാണും

    • @Sreekutty147
      @Sreekutty147 2 หลายเดือนก่อน

      അത് ശരിയാണല്ലോ... ഇനി ഇത് ശേഖരൻ കണ്ട സ്വപ്നം വെല്ലോം ആയിരിക്കുമോ..

    • @Sreekutty147
      @Sreekutty147 2 หลายเดือนก่อน

      ​@REMYASURENDRAN-tp5vj കോഴി ശേഖരൻ അതും അതിനപ്പുറവും ചെയ്യും

    • @Itsme_128
      @Itsme_128 2 หลายเดือนก่อน

      ​@REMYASURENDRAN-tp5vjഅങ്ങനെ അല്ലെ അവിടെ അവർക്ക് കുട്ടി ജനിക്കുന്നത് ഒരു important part ahn ഇവിടെ അങ്ങനെ ഒരു കുട്ടി വരുമോ

  • @Sreekutty147
    @Sreekutty147 2 หลายเดือนก่อน +1

    GS♥️♥️ പാവം കമല.. ശേഖരൻ ആ അടി അർഹിക്കുന്നു അത് കുറഞ്ഞു പോയ്‌.. ഇനി കുറച്ചു നാൾ തെരുവിലൂടെ നടക്കട്ടെ..😏😏

    • @Itsme_128
      @Itsme_128 2 หลายเดือนก่อน

      ശെരിയാ ചാട്ടവാർ വച്ച് അടി കൊടുക്കണമാർന്നു

  • @nayanasujith7062
    @nayanasujith7062 2 หลายเดือนก่อน

    Kamalayk enthina utrus abort cheyth kollano

  • @akhilskumar2652
    @akhilskumar2652 2 หลายเดือนก่อน +1

    Very worst serial in Asianet

    • @Sreekutty147
      @Sreekutty147 2 หลายเดือนก่อน

      Thats y it became trending 😏😏

    • @achuuuzzz3391
      @achuuuzzz3391 หลายเดือนก่อน +1

      This is gourisankaram not kudumbavilakku

  • @timeforentertainment4260
    @timeforentertainment4260 2 หลายเดือนก่อน +2

    First