'My mother-in-law is the busiest among us' - Poornima about Mallika Sukumaran

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • Poornima Indrajith says her mother-in-law Mallika Sukumaran is busy all the time with her work.
    #PoornimaIndrajith #MallikaSukumaran #Cinema #Movies
    News from across the state as well as the latest updates on Kochi curated and shared here, the official account of New Indian Express for Kerala.

ความคิดเห็น • 467

  • @tniekerala
    @tniekerala  ปีที่แล้ว +15

    Watch the full video here: th-cam.com/video/k8XYY1zCugQ/w-d-xo.html

  • @babuat8592
    @babuat8592 10 หลายเดือนก่อน +865

    68 വയസ്സായെങ്കിലും ചിന്താഗതി ഈ ജനറേഷൻ്റയാണ് അതൊരു വലിയ ഭാഗ്യമാണ്

  • @_be_strong_
    @_be_strong_ 10 หลายเดือนก่อน +377

    നിങ്ങൾ കഥ പറയാതെ ആ പാവം അമ്മക്കൊപ്പം കുറച്ച് കാലം ജീവിച്ച് അതിനൊരു സന്തോഷം കൊടുക്ക്. നിങ്ങടെ തിരക്ക് തീർന്ന് വരുമ്പോഴേക്കും ഒരു പക്ഷെ ,
    അമ്മക്കൊപ്പം ജീവിക്കാമായിരുന്നു എന്ന് ചിന്തിച്ചിട്ട് കാര്യമുണ്ടാവില്ല ....

    • @testahom4690
      @testahom4690 9 หลายเดือนก่อน

      aada nee evarakallam chelavine koduku

    • @Hiux4bcs
      @Hiux4bcs 9 หลายเดือนก่อน +1

      അവര് free ആയിട്ട് ജീവിക്കുന്നത് കാണുമ്പോ ചൊറിയുന്നുണ്ടോ

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 9 หลายเดือนก่อน +7

      വളരെ ശരിയായ അഭിപ്രായം 👍🏻🙏🏼🙏🏼😇

    • @raheebashabeer9769
      @raheebashabeer9769 6 หลายเดือนก่อน +4

      Athe athe vnn ingna dialogue adikkane patuuu

    • @raheebashabeer9769
      @raheebashabeer9769 6 หลายเดือนก่อน +5

      Athe athe vnn ingna dialogue adikkane patuuu

  • @bigbang.forever
    @bigbang.forever ปีที่แล้ว +1104

    മല്ലികാമ്മയെ എനിക്ക് വലിയ ഇഷ്ടമാണ് ...കഴിയുമെങ്കിൽ ആ അമ്മയുടെ കൂടെ കുറച്ചു സമയം ചിലവഴിക്കാൻ ശ്രെമിക്കൂ ....ആ അമ്മ മക്കളെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു ....

    • @saffronshadow
      @saffronshadow ปีที่แล้ว

      Who is she? Dead weight

    • @anithagopalakrishnan5145
      @anithagopalakrishnan5145 ปีที่แล้ว +25

      Avarkku ottakku jeevikkunnathaa ishtam,idakku Avar pooyi kaanaarundu

    • @prashanthprashanth5765
      @prashanthprashanth5765 ปีที่แล้ว

      Jolike pokan parau Mr.. Chumathirine thinnupol ane ethoke thonnune.. Mind and body active ayal asuhavum varilla mattulavarke buthi muttum udavilla

    • @SUGAIFAL
      @SUGAIFAL ปีที่แล้ว +32

      ​@@anithagopalakrishnan5145enn aar paranju avar pala pravashyam paranjitund avarde makkale miss cheyunnath, avare jst kaanaan polum makkalk time illa enn.

    • @LateNightVideozz
      @LateNightVideozz 10 หลายเดือนก่อน +2

      Oru karyam cheyyu than poyi kuninju nikk

  • @Nishap-wh1rb
    @Nishap-wh1rb ปีที่แล้ว +696

    പൂർണിമ വളരെ ടാലെന്റ്റ് ഉള്ള ഒരാൾ ആണ് എനിക്ക് വളരെ ഇഷ്ടമാണ് 😘😘💐💐 മല്ലികാമ്മയെ പോലെ അമ്മേ കിട്ടാൻ ആ മക്കളും, മരിമക്കളും ഭാഗ്യം ചെയ്യണം ആ അമ്മ മക്കളെ വല്ലാതെ മിസ്സ്‌ചെയ്യുന്നു ആ സങ്കടത്തിൽ നിന്ന് രക്ഷനേടാൻ ആ പാവം ബിസി ആയിഇരിക്കുന്നു pls കുറച്ചു സമയം ആ അമ്മക്ക് വേണ്ടി നീക്കിവയ്ക്കൂ എത്ര തിരക്ക് ഉണ്ടെങ്കിലും 🤗🤗🤗ജീവിതത്തിൽആ സ്നേഹവും വലിയ സമ്പാദ്യം ആണ് മക്കളും ഒരു കാലം ഈ അമ്മയുടെ അനുഭാവങ്ങൾ ഉണ്ടാകും അത് ചിലപ്പോൾ ഈ ഒരു അമ്മേടെ മാനസികബലം നിങ്ങൾക്ക് ഉണ്ടാകണം എന്നില്ല

    • @twins7890
      @twins7890 ปีที่แล้ว +23

      മല്ലികാമ്മയുടെ മക്കൾ ഇത് ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി ...... 👍👍👍

    • @jincyjoseph7448
      @jincyjoseph7448 ปีที่แล้ว +5

      സത്യം

    • @minisamuel4899
      @minisamuel4899 ปีที่แล้ว +4

      Yes ...100% true.

    • @rajalekshmipsraji9777
      @rajalekshmipsraji9777 ปีที่แล้ว +2

      Well said 👏👏🙏

    • @neenu2653
      @neenu2653 ปีที่แล้ว +11

      Thats where you cant fight that normal thoughts of judjements and as poornima said mallika can.. ഒരാളുടെ നല്ല വശം പറയുമ്പോൾ അവിടെയും ഇത്തരം ചിന്താഗതികൾ kuthinirakkan നോക്കുന്നതിനു പകരം , അത് appreciate ചെയ്യുകയാണ് വേണ്ടത് ..

  • @snair5197
    @snair5197 ปีที่แล้ว +213

    അവർ ശക്തയും തിരക്കുള്ളതും ആയത് അവരുടെ സാഹചര്യങ്ങൾ കാരണമാണ്.അവരെ അഭിനന്ദിക്കുന്നത് നല്ലത് തന്നെ. ..ഇങ്ങനെ തന്നെ തുടർന്ന് പോകാൻ അവർക്ക് പ്രചോദനമാകും...ആർക്കും ഭാരമാകാതെ.
    എന്റെ പൊന്നു മാഡം 🙏 നിങ്ങളുടെ കുടുംബകാര്യത്തിൽ തലയിടുന്നതല്ല...പക്ഷെ അവരുടെ ഇന്റർവ്യൂകളിൽ മുഴുവൻ ഏകാന്തതയും ഒരമ്മയുടെ പരിഭവവുമാണ്.അവരുടെ സുകുവേട്ടന്റെ ഓർമ്മകൾ മാത്രമാണ് അവർക്ക് ആകെയുള്ളത്.ഒന്ന് വിളിച്ച് അന്വേഷിച്ചാലും അവർക്ക് ധാരാളമാണ്. ..നക്ഷത്രമോൾ വിളിക്കാറുണ്ട് അമ്മൂമ്മയെ അന്വേഷിക്കാറുണ്ട് എന്ന് സന്തോഷത്തോടെ പറയുന്ന പാവം സ്ത്രീ.

    • @lathat2660
      @lathat2660 10 หลายเดือนก่อน +1

      ഏവർകും തിരക്കുണ്ടോ karanam👌 പൂർണിമ അഭിനയിച്ചില്ലെങ്കിലും ഡിസൈനെർ ആണ്

    • @meet7520
      @meet7520 10 หลายเดือนก่อน +2

      Nakshatra is as beautiful as Mallikamma she resembles her

    • @Hiux4bcs
      @Hiux4bcs 9 หลายเดือนก่อน +1

      അവര് free ആയിട്ട് ജീവിക്കുന്നത് കാണുമ്പോ ചൊറിയുന്നുണ്ടോ

    • @sumabalachandran4139
      @sumabalachandran4139 8 หลายเดือนก่อน

      Correct

  • @RenjithKLTK
    @RenjithKLTK ปีที่แล้ว +58

    അത് പുറത്തു ഇറങ്ങി സാധാരണ സ്ത്രീകളെ കാണാത്ത കൊണ്ടു ചേച്ചിക്ക് തോന്നുന്നത.. കേട്ടോ

    • @ambilisatheesan5251
      @ambilisatheesan5251 11 หลายเดือนก่อน +1

      Cinematic serialum judjingingum mathramalla jeevitham orupadu amnamar ithinekal valiya karyangal cheyyunnundu entering veedinaduthu 70 vayassayya pranks totally oru farm nadathunu 27 pasukkalundu Oralee polymer oru sahayathinilla

  • @shobhanaag3935
    @shobhanaag3935 ปีที่แล้ว +283

    മീഡിയയിൽ വന്നു ഇങ്ങനെ പൊക്കി പറയുന്ന സമയത്തു അവരുടെ കൂടെ കുറച്ച് സമയം ചിലവഴിച്ചു കൂടെ

    • @yellowwb4183
      @yellowwb4183 ปีที่แล้ว +1

      😅

    • @sreesworldofreality8032
      @sreesworldofreality8032 10 หลายเดือนก่อน +4

      Correct

    • @dilnaization
      @dilnaization 10 หลายเดือนก่อน +10

      ആരും ഇല്ലാതെ ഒറ്റക്ക് വീട്ടിൽ ഉള്ള ഏകാന്തത കുറക്കാൻ ആണ് അവർ ഓടി നടക്കുന്നത്. മക്കൾ മക്കളുടെ കാര്യം നോക്കി പോയാൽ വീട്ടിൽ ഒറ്റയ്ക്ക് അവർ ന്തു ചെയ്യും. എല്ലാം മറക്കൻ വേറേ വഴി ഇല്ല

    • @BinduKutty-by4cg
      @BinduKutty-by4cg 10 หลายเดือนก่อน +3

      സത്യം

    • @smithasmitha1712
      @smithasmitha1712 10 หลายเดือนก่อน +3

      Evar valiya thallanallo

  • @animohandas4678
    @animohandas4678 11 หลายเดือนก่อน +31

    മാസത്തിൽ ഒരു ദിനം അവർക്കായി നീക്കി വയ്ക്കു എന്നിട്ട് ഇത് പറയു. അവർ നിങ്ങളെ ഒക്കെ ഒത്തിരി മിസ്സ്‌ ചെയ്യുന്നു അതു അവർ പറയുന്നില്ല എങ്കിലും സംസാരത്തിൽ നിന്നു തോന്നുന്നു

    • @Hiux4bcs
      @Hiux4bcs 9 หลายเดือนก่อน

      അവര് free ആയിട്ട് ജീവിക്കുന്നത് കാണുമ്പോ ചൊറിയുന്നുണ്ടോ

    • @torexyt7806
      @torexyt7806 9 หลายเดือนก่อน

      വളരെ ശരി

  • @veenarachanababu3346
    @veenarachanababu3346 10 หลายเดือนก่อน +8

    Mallika sukumaran is a great lady. Well educated well cultured, free mind gives positivity to everone.

  • @JancysVibrantVlogs
    @JancysVibrantVlogs ปีที่แล้ว +40

    എന്തായാലും ആ അമ്മയ്ക്ക് മനസ്സിൽ ഒറ്റയ്ക്കുള്ള വെളിപ്പെടുത്താത്ത ഒരു വേദന ഉണ്ട്. അതു കൊണ്ട് ആള് Full Time തിരക്കിലായിരിക്കുന്നതാണ് നല്ലത്.

    • @Mekhamalhar123
      @Mekhamalhar123 ปีที่แล้ว +5

      Yes.... അങ്ങനെ ഒരു feel അവർക്കു ഇല്ല എന്ന് അവർ ആക്കാൻ ശ്രമിക്കുകയാണ്

    • @Hiux4bcs
      @Hiux4bcs 9 หลายเดือนก่อน

      അവര് free ആയിട്ട് ജീവിക്കുന്നത് കാണുമ്പോ ചൊറിയുന്നുണ്ടോ

  • @kvjayasree2660
    @kvjayasree2660 ปีที่แล้ว +43

    Your mother in law is so happy and confident because her sons are doing smart and put her to be proud of them the credit goes to the responsible children

  • @sissybejoy2905
    @sissybejoy2905 ปีที่แล้ว +38

    I love Mallikamma so... much ❤ Prayers for her good health & always be with us to hear her funny talks, which give a positive energy to us. I missed a chance to meet her when my daughter with her husband was in the same flat in Kochi. It was a great regret for me. Any way I'm a great fan of Mallikamma💕😘

  • @aravindsv5849
    @aravindsv5849 ปีที่แล้ว +46

    68 is not a big age . There are women in 80s doing and managing homes alone and children are in abroad. Mallika chechi is financially very sound with servants for every job.

    • @hxzzxrd3820
      @hxzzxrd3820 ปีที่แล้ว

      Ivalkkayi 50 ,

    • @Wonderlust120
      @Wonderlust120 ปีที่แล้ว

      ​@@hxzzxrd3820ningal aarunalle poornime pettathu

  • @aparnap6903
    @aparnap6903 ปีที่แล้ว +5

    Ethraperk parayan kazhiyum inganeyoke. Ethraperk parayipikan kazhiyum inganeyoke ...Mallika .... I watched her old interviews and changed all the perspectives I had before .. she is really motivating

  • @BJ-sy2lv
    @BJ-sy2lv 9 หลายเดือนก่อน +4

    She totally changed her way of speaking n all .

  • @apgopakumar2352
    @apgopakumar2352 ปีที่แล้ว +20

    അമ്മായിയമ്മയുടെ പ്രായം പറഞ്ഞു നൈസായിട്ട് ഒരു പണി കൊടുത്തതാണോ 🤣🤣

  • @praveenkumarpai
    @praveenkumarpai ปีที่แล้ว +110

    മനസ്സും ശരീരവും ആരോഗ്യകരമായി നിലനിറുത്തണം. ലഹരി ഉപയോഗിക്കരുത്. പിന്നെ ഈശ്വരകൃപയും വേണം.

  • @dr_afliparavath
    @dr_afliparavath ปีที่แล้ว +71

    She s comfortable in English. So she s... Y can't u digest it? Then u ppl cn change the shorts na? Nobody forced u to watch this. Right? മലയാളി എന്താടോ ഇത്രക്കും തരം താഴുന്നത് 😢 so saad

    • @nishatl3580
      @nishatl3580 ปีที่แล้ว +6

      aalukalkk onnum manassilaayilla. Athaanu...😂😂

    • @arunks6986
      @arunks6986 ปีที่แล้ว +5

      Ee ‘na’ ennokke parayunnathu enthina? English aano aa word?

    • @nishatl3580
      @nishatl3580 ปีที่แล้ว +2

      @@arunks6986 'na' is actually Hindi. It is using in Hindi sense.

    • @arunks6986
      @arunks6986 ปีที่แล้ว +3

      @@nishatl3580 hmm molilathe comment itta chechi appo Himanglish aanalle parayunnathu

    • @nishatl3580
      @nishatl3580 ปีที่แล้ว +1

      😂😂 usually Indians r using 'na', when we communicate in English. Any other citizens won't use 'na', while speak in English

  • @saravlogs24680
    @saravlogs24680 ปีที่แล้ว +60

    പൂർണിമയുടെ മാതൃഭാഷ തമിഴ് ആണ്. ഒരു ഇന്റർവ്യൂ വിൽ അവർ പറഞ്ഞിട്ടുണ്ട്.

    • @rosemaggie4745
      @rosemaggie4745 ปีที่แล้ว

      Her mother is from Tamil Nadu

    • @rayan9293
      @rayan9293 ปีที่แล้ว +2

      But she is born and brought up in Kerala and her ancestors also lived here.

    • @shinybinu6154
      @shinybinu6154 10 หลายเดือนก่อน

      ​@@rayan9293correct

    • @shinybinu6154
      @shinybinu6154 10 หลายเดือนก่อน

      ​@@rosemaggie4745but her mom speaking malayalam very well..

  • @AjayKumar-rm8wv
    @AjayKumar-rm8wv ปีที่แล้ว +52

    ചുണ്ട് സൈഡിലേക്ക് കോടുന്നുണ്ട് .ശ്രദിക്കുക ..consult a doctor ASAP …

    • @shansharukoyipuram6018
      @shansharukoyipuram6018 ปีที่แล้ว +4

      Entho sambhavam anenna bhavam.

    • @itsmepeppa1251
      @itsmepeppa1251 10 หลายเดือนก่อน +1

      😂

    • @CoolGuy-br5kl
      @CoolGuy-br5kl 10 หลายเดือนก่อน

      Sign of neuro problem. Chance of, or may be her facial feature itself

    • @vinitar1474
      @vinitar1474 9 หลายเดือนก่อน +1

      True

  • @hit2129
    @hit2129 ปีที่แล้ว +8

    ഇത് Indian Express ഇൻ്റെ Kerala channel തന്നെ അല്ലെ 🙄 പറയുന്നതിൽ ഭൂരിഭാഗവും ഇംഗ്ലീഷ് ആയതു കൊണ്ട് ചോദിച്ചതാ

  • @rajil6260
    @rajil6260 ปีที่แล้ว +129

    അതെ പ്രായത്തിലുള്ള സ്ത്രീകൾ ചെയ്യുന്ന ഓരോ കാര്യങ്ങൾ കാണണമെങ്കിൽ ഗ്രാമങ്ങളിലേക്ക് ഇറങ്ങി വാ അപ്പൊ ശരിയായിക്കൊള്ളും

    • @arshyarajeev3386
      @arshyarajeev3386 ปีที่แล้ว +26

      Avar Pani edukunna kaaryam alla parayunne. Her mother in-law is updated. Innatha kaalaghatathile chinthagathi aanu avark vere generation aayit polum. Mattoru alude amma or bharya aayit alla but avar aayit thanna ariyapedaan ulla identity undenna paranje. Can't compare with gramathil ulla females.

    • @AchuAchu-tg9qh
      @AchuAchu-tg9qh ปีที่แล้ว

      അല്ല പിന്നെ 👍🏻👍🏻👍🏻

    • @rajil6260
      @rajil6260 ปีที่แล้ว +2

      ​@@arshyarajeev3386 വെറും തോന്നലാ എല്ലാർക്കും അവരുടെ ഫാമിലിയിൽ ഉള്ള ആൾക്കാരെയോ അല്ലെങ്കിൽ ഫ്രണ്ട് സർക്കിളിൽ ഉള്ളവരെ കുറിച്ച് പറയാൻ 1000 നവാണ് അതുപോലെ മറ്റുള്ളവർക്കും പറയാൻ പറ്റും....

    • @arshyarajeev3386
      @arshyarajeev3386 ปีที่แล้ว

      @@rajil6260 angana mattoru aale kurich nalladh parayunnadhu nalla kaaryam alle. Aark venelum nalladhu parayaam but ellavarum parayaar illa.

    • @rajil6260
      @rajil6260 ปีที่แล้ว

      @@arshyarajeev3386 പറഞ്ഞോട്ടെ ബട്ട്‌ ഒരാളെ നല്ലത് പറയുമ്പോൾ അവർ മാത്രമാണ് അങ്ങനെ എന്ന ഒരു tone എനിക്കു ഫീൽ ആയി അധോകൊണ്ടാണ് അവരെ പോലെ അല്ലെങ്കിൽ അവരെക്കാളും വലിയ ആളുകൾ വേറെയും ഉണ്ട് എന്ന് ഞാൻ പറഞ്ഞത്

  • @jaseena310
    @jaseena310 ปีที่แล้ว +29

    God Bless Amma

  • @anilsankar6986
    @anilsankar6986 ปีที่แล้ว +12

    She has gone through hell and thus what she is !
    Really a great motivator for all the Mothers in Kerala !

  • @jyothi5563
    @jyothi5563 ปีที่แล้ว +11

    Mallika chechi is a iron lady. I would say... ഒത്തിരി busiest ആയി ഇരിക്കുമ്പോൾ നല്ല productive ആയി life നയിക്കുന്നത് ആയിട്ട് നമുക്ക് satisfaction ഉണ്ടാകും.

  • @binupaul3815
    @binupaul3815 ปีที่แล้ว +137

    Makkalum , marumakkalum , kochumakkalum undayittum , widow Aya 68 years old Aya motherin low ye ottakku oru apartment il thamassikkan anuvathikkunna nigal okke ethra avare pukazhthiyalum verum big zero annu . Helples sons allathe enthu parayan ..ella interviewsilum avar aa dhugam comedy toneil parayunnathu nigalkku manassil akillayenkilum njagalkku manassil akum .😊

    • @nabnanabu9196
      @nabnanabu9196 ปีที่แล้ว +6

      👍👍👍👍👍👍

    • @adil3527
      @adil3527 ปีที่แล้ว +3

      സത്യം

    • @ruksanaiqbal4765
      @ruksanaiqbal4765 ปีที่แล้ว +9

      evalokke ghoram ghoram english manglishil mallikammaye ethra pugazhthiyalum .....onnu phone cheyyan polum ningal makkal, marumakkalkk samayamillatha athrayum busy aanennu interviewl avara parayunnath kettappol thonni....nindeyokke ammayodulla karuthalum, snehavum.....avare ottapeduthathe oralkkengilum onnichu oru veetil kazhinnude ....2 aanmakkalundallo.....endhinu oru sthalathu aduthaduthayi seperate veettil ammayumonnich thamasikkan evarkkaville, eshtampole kaashundallo, avarini ethrakaalam undavum ningalde koode.....ottapeduthi ningalokke nediyedukkan paayunna vyagratha oru shwasam nilachal theernnu oarkkuka edakkengilum.....

    • @ushakumaripr8181
      @ushakumaripr8181 ปีที่แล้ว +4

      Very correct don't bla bla more

    • @jamsheenajamshi564
      @jamsheenajamshi564 ปีที่แล้ว +3

      very corrct... i also think like this.

  • @rajiramakrishnan7054
    @rajiramakrishnan7054 10 หลายเดือนก่อน +2

    Malligamma poornimayekalum bangiyund eee prayathilum😊

  • @user-pv3ci4pl1s
    @user-pv3ci4pl1s 9 หลายเดือนก่อน +1

    Mallika mam superann Ella പ്രേക്ഷകർക്കും അറിയാം.ningal പുകഴ്തതിപറഞ്ഞ mathrampora വല്ലപ്പോഴും അവരുടെ കൂടെ time spend ചെയ്യണം

  • @Cheguverah
    @Cheguverah ปีที่แล้ว +85

    തള്ളി മറിക്കുകയാണ്...! ഇവിടെ വെളുപ്പിന് 4മണിക്ക് എണീറ്റ് പാടത്തും, പറമ്പിലും അടുക്കളയിലും തൊഴുത്തിലും, കണ്ടവന്റെ ചട്ടിയും കലവും കഴുകി നടു ഒരിക്കലും നിവർത്താൻ പറ്റാതെ, എന്നിട്ടും അവസാനം കിട്ടുന്ന നക്കാപിച്ച കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പറ്റാതെ ആഗ്രഹങ്ങൾ ഒന്നും നടക്കാതെ, ഇതിലും തിരക്ക് പിടിച്ച പാവപെട്ട അമ്മ മാർ നമ്മുടെ നാട്ടിൽ ഉണ്ട്. Ac ലമ്പൊർഗിണി യിൽ നിന്ന് ഇടക്കൊന്നു പുറത്തിറങ്ങി നടക്കു. കാണാം, തിരക്കുപിടിച്ച പാവപെട്ട അമ്മമാരെ

    • @kjestin7226
      @kjestin7226 ปีที่แล้ว

      അതുകൊണ്ട് മല്ലിക സുകുമാരൻ 4 മണിക്ക് എണീച്ചു പണിക്ക് പോണോ 🤷🏻‍♂️🤷🏻‍♂️
      അവരെന്താ പറയുന്നതെന്ന് മനസ്സിലാക്ക് ഹേ

    • @salinipratheesh
      @salinipratheesh ปีที่แล้ว +3

      കറക്റ്റ് 1000%

    • @JP-bd6tb
      @JP-bd6tb ปีที่แล้ว +2

      👏👏👏👏

    • @queenofshadows6580
      @queenofshadows6580 ปีที่แล้ว +2

      Ellavarkum avaravarude kashtapadukal ond mashe!!

    • @jesnamathew8418
      @jesnamathew8418 10 หลายเดือนก่อน

      Correct

  • @sreejaarunkumar9243
    @sreejaarunkumar9243 ปีที่แล้ว +1

    അവരുടെ കൂടെ കുറച്ച് സമയം മക്കൾ ചിലവഴിക്കൂ ,അതാണ് അവർക്ക് സന്തോഷം..

  • @chitranair5148
    @chitranair5148 10 หลายเดือนก่อน

    She is a great woman and she keeps proving it day by day

  • @mariehoover3538
    @mariehoover3538 9 หลายเดือนก่อน

    Yes we see her full of energy and still in the field

  • @afsalclt1179
    @afsalclt1179 ปีที่แล้ว +10

    English aanel full aayit English parayooo 😁

  • @minimanoj7193
    @minimanoj7193 10 หลายเดือนก่อน +3

    My mother is 78
    Still she is cooking for her children and grandchildren.
    She doesn't like simpy sitting at home..
    Children comback from office , everything is ready at home😂

  • @lathikas3975
    @lathikas3975 10 หลายเดือนก่อน +10

    മലയാളം പറഞ്ഞാൽ കുറച്ചിലാകും😅

  • @anuanutj4491
    @anuanutj4491 ปีที่แล้ว +6

    ❤❤❤❤God bless you 🙏 mallikamma ❤

  • @douluvmee
    @douluvmee ปีที่แล้ว +14

    She has the best mother in law in the world. Trust me on this. However, she needs more attention and care from her sons and daughter in laws. Avarday interviews kandapol, I realized that she is longing for their care.

  • @dipeesh.k.pk.p8025
    @dipeesh.k.pk.p8025 ปีที่แล้ว +32

    88 vayasaayittum ottaykk oru kuzhappamillaathe thaamasikkunna ende vallyamma !❤

  • @mayashine6587
    @mayashine6587 ปีที่แล้ว +65

    മലയാളം പറഞ്ഞാലും മനസിലാകും അനിയത്തിയെ അനുകരിക്കേണ്ട

    • @gopikaaa8869
      @gopikaaa8869 ปีที่แล้ว +20

      Thankalkk parichayam illannu thonnunu aale 🙄🙄ivaru pande ingane thanne aanu aniyathi mare yoke nattukar ariyan thodangiyath eppo thottaanu... Athinu munne thanne ingane thanne aanu.. Interviews shows okke kandu nokk... Ivar anchor aaya programs oke kandu nokk ingane thanne aanu...

    • @deeparhituparna1189
      @deeparhituparna1189 ปีที่แล้ว +9

      അവർക്ക് ആരെയും അനുകരിക്കേണ്ട കാര്യമില്ല.. അവർ വളരെ പണ്ട് തൊട്ടേ modelling, acting and now as an entrepreneur അവരുടെ കഴിവ് തെളിയിച്ച് കൊണ്ടേ ഇരിക്കുന്നുണ്ട്..
      അവരുടെ മക്കൾ പല പരിപാടികളിലും നല്ല അസ്സലായി മലയാളവും അതുപോലെ English ഉം സംസാരിച്ച് കണ്ടിട്ടുണ്ട്.. അതിനർത്ഥം അനിയത്തിയെ പോലെ കുട്ടികളെ മാതൃഭാഷയിൽ നിന്ന് കുറഞ്ഞ പക്ഷം വീട്ടിലെങ്കിലും അകറ്റി നിർത്തുന്നില്ല എന്നതാണ്.. അല്ലെങ്കിൽ അനുകരിക്കാൻ മാത്രം എന്തിരിക്കുന്നു ഇപ്പറഞ്ഞ അനിയത്തിക്ക്?

    • @meenu632
      @meenu632 ปีที่แล้ว +1

      Nengalkku English ariyathathu avarde kuzhapam annoo😂😂😂

  • @smithas3002
    @smithas3002 ปีที่แล้ว +5

    മലയാളം അറിയില്ലേ മോളേ ഞങ്ങള്ക്ക് ഒന്നും മനസിലാകുന്നില്ല മല്ലികമ്മ നല്ല മലയാളം പറയും ❤️

  • @kunjizz2314
    @kunjizz2314 ปีที่แล้ว +47

    68 alle aayittullu ....... mother-in-law ku....

    • @assassinscreed3198
      @assassinscreed3198 ปีที่แล้ว +8

      അത് അത്ര വലിയ പ്രായമല്ല ഇപ്പോൾ ഇന്ന്. കുറച്ചു സമയം അവരുടെ കൂടെ പോയിരിക്കു

    • @shinybinu6154
      @shinybinu6154 ปีที่แล้ว +3

      She is more than 70..

    • @geethageethakrishnan9093
      @geethageethakrishnan9093 ปีที่แล้ว +2

      Athe
      Innathe kalathe athonnum
      Oru prayamalla
      Arogyamundengil
      Ottake sugayi jeevikam
      Makkaludeyum marumakkaludeyum
      Kuttapleduthalukal
      Illathe
      Swantha thallparyangal
      Mathram noki jeevikam
      Mallikamma boldane
      Idakide ottalleduthalinte
      Vedhanayundengilum
      Athoke adjust cheythe
      Happy ayi jeevikunnu
      Oru prayam kazhinjal
      Makkalude controlil
      Allatha oru jervitham
      Athane nallathe

    • @ushadutt1348
      @ushadutt1348 ปีที่แล้ว

      @@shinybinu6154 കറക്റ്റ് !

  • @user-fr5tf5gk9x
    @user-fr5tf5gk9x 10 หลายเดือนก่อน +1

    അങ്ങനെ ഒരു തീപ്പൊരി ആയതു കൊണ്ടാണ് നിങ്ങൾ ഉം സുപ്രിയയും ഒക്കെ ഇന്നത്തെ ഇന്ദ്രജിത്തിന്റെയും പ്രത്വി യുടേം വൈഫ്‌ ആയത്.. അല്ലെങ്കിൽ ഞങ്ങളുടെ കണ്ണിൽ നിങ്ങളൊക്കെ ആക്ടർ സുകുമാരന്റെയും actress മാല്ലികയുടെയും മരുമക്കൾ എന്നെ അറിയപ്പെടുമായിരുന്നുള്ളു

  • @anoop892
    @anoop892 ปีที่แล้ว

    That is only one word "GRACE"

  • @rahmathshamsu3657
    @rahmathshamsu3657 ปีที่แล้ว +16

    Mugam oru said lek aayadh pole enik maathramanno thonhiyadh❤

    • @dhanyaar1097
      @dhanyaar1097 ปีที่แล้ว

      Enikkum thonni

    • @JWAL-jwal
      @JWAL-jwal 10 หลายเดือนก่อน +1

      rahmathshamsu, മുഗൾ എന്നാലെന്താണ്? 🤔

    • @rahmathshamsu3657
      @rahmathshamsu3657 10 หลายเดือนก่อน

      ​@@JWAL-jwalche mugam😂😂😂

    • @JWAL-jwal
      @JWAL-jwal 10 หลายเดือนก่อน

      @@rahmathshamsu3657 , O

  • @ramachandranunni2217
    @ramachandranunni2217 ปีที่แล้ว +4

    ഇത് ഒരു തമിഴ്യോ തെലുങ്കോ നടി മാർ ആണെങ്കിൽ കിട്ടാത്ത മലയാളം പറയും ഇവിടെ ഉള്ള അഹങ്കാരം പിടിച്ച നടി കൾ വാ തുറന്നാൽ ഇംഗ്ലീഷ് മാത്രം പറയുള്ളു

  • @Advneethupadoor
    @Advneethupadoor 9 หลายเดือนก่อน

    Her interviews are toppen ❤

  • @reddevil6712
    @reddevil6712 ปีที่แล้ว +87

    നാട്ടുകാരുടെ മുന്നിൽ ഇരുന്ന് തള്ളാതെ പോയി ആ തള്ളേടെ കൂടെ കൊറച്ചു സമയം ചെലവഴിക്കു.

    • @AchuAchu-tg9qh
      @AchuAchu-tg9qh ปีที่แล้ว +5

      അതാണ്

    • @moorkangaming
      @moorkangaming ปีที่แล้ว

      ponnu vaname aaa pullikarik ingne pokuneya eshtam enkil athinu pokathe veeti irunn konakano

    • @reddevil6712
      @reddevil6712 ปีที่แล้ว

      @@moorkangaming എടാ മലവാണമേ നിന്റെ വീട്ടിൽ വന്ന് കുത്തിരിക്കാൻ അല്ല പറഞ്ഞത്. 🥵

    • @sruthi4167
      @sruthi4167 10 หลายเดือนก่อน

      Oh pinne...makkal chilavazhikkunnilla pinneya

    • @Hiux4bcs
      @Hiux4bcs 9 หลายเดือนก่อน

      അവര് free ആയിട്ട് ജീവിക്കുന്നത് കാണുമ്പോ ചൊറിയുന്നുണ്ടോ

  • @Kidofkerala988
    @Kidofkerala988 ปีที่แล้ว

    And we love our malikkamma more than anyone in the film industry ❤❤

  • @Scooboottan
    @Scooboottan 11 หลายเดือนก่อน +62

    മലയാളം നന്നായി പറയുന്ന താങ്കൾ മലയാളികൾ കാണുന്ന യൂട്യൂബ് ചാനലിൽ വന്നു ഇംഗ്ലീഷ് പറയുന്നത് ഒരു മര്യാദ അല്ല...

    • @ashaunni8833
      @ashaunni8833 10 หลายเดือนก่อน +6

      സുപ്രിയ ക്കു പഠിച്ചു നോക്കുന്നത്

    • @anithasanthosh6372
      @anithasanthosh6372 10 หลายเดือนก่อน

      Malayali allee. 😅

    • @pmskl1089
      @pmskl1089 10 หลายเดือนก่อน

      അതെന്നെ 😂😂😂

    • @mvmv2413
      @mvmv2413 10 หลายเดือนก่อน

      മലയാളിക്ക് ഇംഗ്ലീഷ് അറിയുന്നിടത്തോളം മര്യാദകേടുമല്ല. Pure veg ആയ ആൾ കഴിക്കുന്നത് vegetables. ആ vegetables ന് നന്നായി വളരാൻ വേണ്ടതൊ എല്ലുപൊടിയും non veg water ഉം!!
      😂😂
      M വര്ഗീസ്

    • @_tupil_3067
      @_tupil_3067 10 หลายเดือนก่อน

      Ivarude family ellam America yil anu janichathu

  • @Snowflake2022
    @Snowflake2022 ปีที่แล้ว +9

    Mallika mam is a gem 💎

  • @rejeeshsantharajeev
    @rejeeshsantharajeev 4 หลายเดือนก่อน

    So beautiful so elegant just looking like a wow😮

  • @sulekharasheed6423
    @sulekharasheed6423 ปีที่แล้ว +13

    face enthu patty
    parshelpals?

    • @adasserypauly1427
      @adasserypauly1427 ปีที่แล้ว +4

      ചുണ്ടിൽ Botox fillngs കുത്തി നിറച്ചിരിക്കയാണ് 😮😢shape ഒക്കെ പോയി 😅

  • @susanpalathra7646
    @susanpalathra7646 ปีที่แล้ว +21

    അമ്മയെ ഒപ്പം നിർത്തണം. തനിച്ചു താമസം .. ഏകാന്തത എന്തിന്?

    • @MaryLopez-lm3xx
      @MaryLopez-lm3xx ปีที่แล้ว +5

      Edo അത് ഇയാൾക്ക് അറിയാത്തത് കൊണ്ടാണ്
      Ottaku അതൊരു സുഖമുള്ള ലൈഫ് ആണ്

  • @mymoonp1016
    @mymoonp1016 6 หลายเดือนก่อน

    പൂർണിമ അമ്മയെ മനസിലാക്കുന്നു.👍🏻 അവരുടെ മനസ്സിലെ ദാഹം കൂടി പരിഗണിക്കു

  • @vandithapr9981
    @vandithapr9981 10 หลายเดือนก่อน

    Way of speaking is superup❤❤❤❤

  • @sreekalaajoykumar9406
    @sreekalaajoykumar9406 5 หลายเดือนก่อน

    Please give quality time with her instead of praising her in front of media.This is not genuine.

  • @shanifshereef8715
    @shanifshereef8715 6 หลายเดือนก่อน +1

    മലയാളം ചാനൽ അല്ലെ

  • @laisa5026
    @laisa5026 ปีที่แล้ว +31

    ഒരുവശം എന്താ കൊടിപ്പോകുന്നെ 😜🤭😂😂

    • @ananc6468
      @ananc6468 ปีที่แล้ว +1

      Oaorthirkk oroo shaili undakum ellarum perfect shape il aano undakunne athoke films lu ollu

    • @nileenababu2665
      @nileenababu2665 ปีที่แล้ว +3

      അത് ഇപ്പോഴത്ത സ്റ്റൈൽ ആണെന്ന് തോന്നുന്നു 😂

  • @Thenameisnitya_
    @Thenameisnitya_ ปีที่แล้ว

    My mom is overseeing person and she's also dynamic❤

  • @anuanutj4491
    @anuanutj4491 10 หลายเดือนก่อน

    ❤❤❤ May God bless u mallikamma ❤❤❤❤

  • @nissargk4396
    @nissargk4396 10 หลายเดือนก่อน

    Sir evideyan work

  • @jaseedakp946
    @jaseedakp946 ปีที่แล้ว

    Well said!!
    As always nice dress.

  • @kuttymalu01
    @kuttymalu01 6 หลายเดือนก่อน

    ❤well identified

  • @radluv9335
    @radluv9335 10 หลายเดือนก่อน

    My mother in law also d same😍😍😍

  • @kavitha8534
    @kavitha8534 10 หลายเดือนก่อน

    സത്യം

  • @sambar3875
    @sambar3875 8 หลายเดือนก่อน

    എനിക്ക് 24 എന്റെ hus അമ്മക്ക് 63 ആണ്. എനിക്ക് ഒരു അമ്മുമ്മ പോലെ ആണ് അമ്മ. 😍

  • @adarshadarsh7255
    @adarshadarsh7255 ปีที่แล้ว +10

    Any health issues to poornima?, mouth one side കോണിയമാതിരി, അല്ല എനിക്ക് തോന്നിയതാണോ

    • @sowmyagpai9697
      @sowmyagpai9697 ปีที่แล้ว +2

      I too felt so...

    • @sheenabiju2935
      @sheenabiju2935 ปีที่แล้ว +1

      Athaghane thanne ayirunnille

    • @itsmepeppa1251
      @itsmepeppa1251 10 หลายเดือนก่อน

      😮😮😮😮😅😅😅😅😅

  • @Viji-bd7db
    @Viji-bd7db ปีที่แล้ว

    Thanks for information about 68 age..
    and her efficiency....

  • @mariehoover3538
    @mariehoover3538 9 หลายเดือนก่อน

    Very good sharing 👏 👍

  • @Bygones.22-55
    @Bygones.22-55 ปีที่แล้ว +11

    Malayali ayathukond Malayalam thanne parayanam ennundo . Avar Malayalam samsarikumundallo same time Englishum nannayi samsarikunund. Enthina athoru negative ayi paraunnath enthan paraunnathenn sredikku.

  • @malabiju1980
    @malabiju1980 9 หลายเดือนก่อน

    she's her individuality..like poornima said not more like star kids mother..

  • @akhiljs8005
    @akhiljs8005 ปีที่แล้ว +1

    Who is she?

  • @balagopalp4u70
    @balagopalp4u70 10 หลายเดือนก่อน

    Good

  • @ammumishtey9475
    @ammumishtey9475 ปีที่แล้ว

    Poornima is 100 times smart than Supriya....but both daughters in law could nt convince the mother in law or their husband's to stay with the widow Mallika aunty...I heard Mallika aunty express her wish to survive with her sons...any one son could have live with his Mother....it's so hurting 💔💔💔💔

  • @jcubeentertainers
    @jcubeentertainers 9 หลายเดือนก่อน

    Salute

  • @rajan3338
    @rajan3338 ปีที่แล้ว

    I LIKE SO MUCH YOUR MOTHER IN LAW& LATE FATHER IN LAW!

  • @geethageethakrishnan9093
    @geethageethakrishnan9093 ปีที่แล้ว +6

    Innathe kalathe 68
    Oru prayamalla
    Arogyamundengil
    Ottake jervikuka atha nallathe
    Makkaludeyum marumakkaludeyum kuttalpeduthalukal athonnum vendallo
    Prayamayal makkaludeyum
    Marumakkaludeyum
    Control athe bhayankar
    Budhimutulla karyane
    Mallikammake psakum
    Areyum adhrayikanda
    Ottalleduthalinte vedanayundskum
    Mam idakide kuttappeduthathethanne
    Athe parayunnumunde
    But she is an artist
    Ithoke marakanum nalloru
    Vazhiyane
    Enike avare bhayankar ishtanre
    Idakideyulla a pottichiri
    Ereyishtam
    Avar santhoshavathiyay
    Jeevikate

  • @skn..6448
    @skn..6448 ปีที่แล้ว +10

    ഇംഗ്ലീഷ് പറഞ്ഞപ്പോൾ ചുണ്ട് കോടിയതാ ആരും തെറ്റിദ്ധരിക്കണ്ട...😉

  • @anjalidassreehari8931
    @anjalidassreehari8931 ปีที่แล้ว +5

    Eppo adutha kalath kandadil vech poornimayude ettavum vrithiyulla kolam 😅

  • @nabisakhadar952
    @nabisakhadar952 5 หลายเดือนก่อน

    I too like her karnataka

  • @meet7520
    @meet7520 10 หลายเดือนก่อน +2

    This lady is trying to butter up her mother in law saying that she is active and stuff so that mallikamma will not pester her to come over and stay with her

  • @kaechu3
    @kaechu3 ปีที่แล้ว +4

    മലയാളം അരിയില്ലേ??

    • @nileenababu2665
      @nileenababu2665 ปีที่แล้ว +2

      അയ്യോ മലയാളം കുരച്ചു കുരച്ചേ അറിയുള്ളു അനിയത്തിയെ പോലെ ആകാൻ നോക്കുവാ 😂😂

  • @RAVAN_2030
    @RAVAN_2030 ปีที่แล้ว

    മല്ലികാമ്മ യെ കാണുമ്പോൾ എന്റെ അമ്മയെ ഓർമ്മ വരും

    • @nejmapu2035
      @nejmapu2035 10 หลายเดือนก่อน

      😊😊😂

  • @gishapalatty899
    @gishapalatty899 ปีที่แล้ว +2

    68 is not that old!

  • @vinodkv2500
    @vinodkv2500 ปีที่แล้ว +8

    മലയാളം പറയെടീ

  • @sureshcv4630
    @sureshcv4630 10 หลายเดือนก่อน

    Evalum english kootiyo
    Aaa supriyayod pidich nikande😅
    But mallika sukumaran is power full lady🎉

  • @seenathsidhik7940
    @seenathsidhik7940 ปีที่แล้ว +6

    Poornimakk malayalam തീരേ ariyaandu പോണേ പോലെ തോന്നുന്നു

  • @magivarghese9376
    @magivarghese9376 ปีที่แล้ว +3

    പൂർണിമക്ക് എന്ത് പറ്റി,

  • @Wolfykid7
    @Wolfykid7 5 หลายเดือนก่อน

    ❤❤

  • @mollypx9449
    @mollypx9449 10 หลายเดือนก่อน

    മനസ്സിനെ പകപെടുതുക❤

  • @muyyamsunil
    @muyyamsunil ปีที่แล้ว

    She want to be communicated only in english want to shine with english infront of non english speakers great

  • @nijamoideen3586
    @nijamoideen3586 ปีที่แล้ว

    Yes, ❤❤❤❤

  • @sreesworldofreality8032
    @sreesworldofreality8032 10 หลายเดือนก่อน +1

    പൂർണിമ നിങ്ങൾ ചുമ്മാ വന്നിരുന്നു ഇങ്ങനെ വാചകമടിച്ചിട്ടു കാര്യമില്ല ആ അമ്മയെ ഒറ്റക്കാക്കാതെ ഇരിക്കു ഒരുമിച്ചു കഴിയു അല്ലെങ്കിൽ നിങ്ങളുടെ ഭാവിയും same aakum

  • @drbeachcomber5676
    @drbeachcomber5676 9 หลายเดือนก่อน

    Mamookka(72) ❤

  • @faisalbabu4976
    @faisalbabu4976 9 หลายเดือนก่อน

    Malikka amma❤

  • @saleemvijayawada9679
    @saleemvijayawada9679 ปีที่แล้ว

    Madom my mother still 78 years
    She still she cooking food for me
    & Washing my cloths ...when I broat
    Food out side she is angry 💢❤

  • @jijp7342
    @jijp7342 ปีที่แล้ว +1

    Loads of love for Mallikaamma,.

  • @jyothibrinda5066
    @jyothibrinda5066 ปีที่แล้ว

    I love മല്ലിക

  • @jimbruttan1
    @jimbruttan1 9 หลายเดือนก่อน

    പൂർണിമ and ഐശ്വര്യ ലക്ഷ്മി കാഴ്ചയിൽ ഒരുപോലുണ്ട്... 🧐