Review ൽ ഇയാൾ പറഞ്ഞതെല്ലാം ശരിയാണ്.. കഴിഞ്ഞ ഒരു വർഷമായി tigor XZA+amt ഓടിക്കുന്നുണ്ട് ഞാൻ.. Comfort ആണ് main... വേണമെന്ന് വെച്ചാൽ 18-20 km ഒക്കെ മൈലേജ് കിട്ടും..(rash driving ഒഴിവാക്കി econ ഡ്രൈവ് മൂഡിൽ പോയാൽ ഒരു വിധം വണ്ടിക്കൊക്ക മൈലേജ് കിട്ടും )..
Tigor diesel illaa 😔😔 family nallathu yigor aanu but ee segment nalla diesel engine with nalla power koode cherthu hyundai and honda varunnund randum ithinekkal better aayittaanu vannekkunnathu
ഹോണ്ട ഹ്യുണ്ടായ് രണ്ടിനും മൈന്റൈൻസ് ഒരേപോലെ ആണ് ഹ്യുണ്ടായ് ഓറ ഹോണ്ട അമേസ് ഇത് രണ്ടും ആണ് രണ്ടിനും പെട്രോൾ മോഡൽ 3000 രൂപയും ഡീസൽ 4000 രൂപയും ആണ് സർവീസ് കോസ്റ്റ് ആകുന്നതു രണ്ടും നോക്കുക ഫൈനലിസ് ചെയ്യുക ഹോണ്ട amaze പെട്രോൾ വീഡിയോ എന്റെ ചാനലിൽ തന്നെ ഉണ്ട് വേണം എന്ന് തോന്നിയാൽ ഒന്ന് കണ്ടു നോക്കിയാൽ മതി അതിൽ എല്ലാ ഡീറ്റെയിൽസ് നൽകിയിട്ടുണ്ട്
ഒലക്ക കിട്ടും എനിക്ക് tigor ആണ് 2 yr ആയി യൂസ് ചെയുന്നു സിറ്റി max 12 km highway max 15 athre കിട്ടുള്ളു താങ്കൾ വേറെ ആളുകളോട് പോയി അന്വേഷിച്ചു നോക്കി അപ്പൊ അറിയാം
അത് താങ്കളുടെ പ്രോബ്ലം ആരിക്കാം അല്ലെങ്കിൽ വണ്ടിയുടെ ഞാൻ ഓടിച്ചപ്പോ എനിക്ക് ലഭിക്കുന്ന മൈലേജ് ആണ് ഞാൻ നൽകിയത് വണ്ടി ഒന്ന് ചെക്ക് ചെയ്യൂ ഞാൻ ലോവർ ഗിയറുകൾ കൂടുതൽ പ്രഷർ കൊടുത്തു ഓടിക്കാറില്ല അതുകൊണ്ടാരിക്കാം എനിക്ക് അങ്ങന്ർ ലഭിച്ചത്
This video misleading viewers. In the introduction you mentioned why tigor not buying anyone. But in video nothing mentioned about the reason. This video Only to get viewers. Waste. Don't waste others time
I alrady mentioned it detailed malayalam review and posted he negative sides thats why i put this thumbnail and am not wasting your time if u cant understand what i mean na that's not my mistke read the thumbnail and captions one more time 🙏
Better go for amaze milege und power und look und nalla warranty und nalla resalenund tigorinekkaal nalla safety und njan video chaithittund kandu nokku 😍
@@themallueverywhereist3075 അത് ശരിയാണ് പക്ഷെ ഇപ്പോഴും സെഡാൻ കാറിനെ ഇഷ്ടപ്പെടുന്ന ആളുകൾ ഉണ്ട് . ടാറ്റ ടിയാഗോ എത്ര തവണ പല രീതിയിൽ പരിഷ്ക്കരിച്ചു പക്ഷെ റ്റിഗോറിൽ കാര്യമായ ഒരു പരിഷ്‌ക്കാരങ്ങളും വന്നില്ല എനിക്ക് തോന്നുന്നു ഇതും ടാറ്റ ഒരു വർഷത്തിന് ഉള്ളിൽ നിർത്തും
Drving cmfrt eppozhum suv aanu mostly un powered aayittullaa sedans vechu nokkumbol honda city enna vandiyekkaal driver ishtappedunnathu aa price varunna harrier okke aanu pakkaa driverz car eppozhum suv aayirikkum allenkil ethelum premium sedans aarikkanam like bmw m series okke
അങ്ങനെ ഉള്ള വിവരങ്ങൾക്ക് ഞാൻ അവരുടെ കോൺടാക്ട് no നൽകിയിട്ടുണ്ട് ഒന്ന് കോൺടാക്ട് ചെയ്യുക ഇതുവരെ നിലവിലെ സ്റ്റോക്ക് മാത്രം ആണ് അത് ചിലപ്പോ മാറി വേറെ വരും ആയതിനാൽ ആണ് വില ഭാഗം ഉൾപ്പെടുത്തത്
എന്റെ പൊന്നണ്ണന്മാരെ ഈ വണ്ടി ആരും എടുക്കരുത്.....bs6 Amt എടുത്തു പണികിട്ടിയതാണ്... 1year കഴിഞ്ഞു ഉടൻ തന്നെ സ്റ്റാർട്ടിങ് ട്രെബിൾ....കഴിഞ്ഞ മൂന്നു മാസമായി ഇതുവരെ കംപ്ലയിന്റ് ഫൈൻഡ് ചെയ്തിട്ടില്ല.....ലാസ്റ്റ് ഒരാഴ്ചയായിട്ട് ഇപ്പോഴും ഷോറൂമിൽ ആണ്.... എവിടെയെങ്കിലും പോയി വണ്ടി ഓഫ് ആക്കിയാൽ പിന്നെ സെൽഫ് എടുക്കില്ല....അതാണ് കംപ്ലയിന്റ്.... ഷോറൂം സർവീസ് ടീം ഇനി ചെയ്യാത്ത ടെസ്റ്റിംഗ് ഇല്ലാ..... എന്റെ അനുഭവം മറ്റൊരാൾക്ക് ഉണ്ടാകരുത്....
Ath oru pakshe aa Service Centre inte issue aakanayirikkum bro chance..Njnm tigor XE aanu use chryyunnae.2 year aakunnu.. 20k adthu aakarayi.. Eth vare ankhne complaints onnm feel chaithtillla ... Still satisfied
Practically എന്താണ് പ്രശ്നം എന്ന് കണ്ട് പിടിക്കാൻ നോക്കൂ..... ലക്ഷത്തിൽ ഒരു വണ്ടിക്ക് പ്രശ്നമുണ്ടെന്ന് കരുതി എല്ലാ വണ്ടികളും അങ്ങനെയാവണം എന്നുണ്ടോ.... കാരണം വണ്ടി ഓഫാക്കി സ്റ്റാർട്ട് ആവാത്ത പ്രശ്നം അധികവും അതിൻറെ ഇലക്ട്രിക് അല്ലെങ്കിൽ ബാറ്ററിയുമായി ബന്ധപ്പെട്ടതായിരിക്കണം.. ഷോറൂം ആളുകൾക്ക് നന്നാക്കാൻ പറ്റുന്നില്ലെങ്കിൽ സ്വാഭാവികമായും അതിൻറെ ബന്ധപ്പെട്ട മേലധികാരി കളിലേക്ക് എത്തിക്കുകയോ.... പുറത്തുള്ള ഒരു മെക്കാനിക്കിനെ കാര്യം അറിയാൻ എങ്കിലും കാണിക്കാമല്ലോ
Dzire - segment king ആയി തുടരുന്നു, Amaze Diesel - നല്ല അഭിപ്രായ നേടുന്നു, Aura - Best in the segment Performance നൽകുന്നു ഇതൊക്കെയാണ് ടിഗോറിനെ തളർത്തുന്നത്
Proud owner of this car. It's been 3 months and 5000 kms.. It's a no nonsense vehicle and has awesome road presence..
Bro enganayanu mileage?
Another underrated product from Tata.....ride and drive comfort are awesome ❤️❤️❤️
Yea bro but nobody knows it thats whyh sales is low 😑😑😑 thanks for ur valuable time for watching ❤😑 and keep support
True
May be segment amaze ullathinaalum aakam 4 cylender vtec engine❤
@@themallueverywhereist3075 Yup...tigor oru mosham product alla orikalum... competition ullath kondakum sale mosham ayath...
@@ananthumohan2956 athe bro nalla compatetion ulla segment aarunnu athil best in clas aayittu onnum illaathe aayipoyi
Back seat ൽ arm rest ഉണ്ടോ?
Tigor icng engane und?
Review ൽ ഇയാൾ പറഞ്ഞതെല്ലാം ശരിയാണ്..
കഴിഞ്ഞ ഒരു വർഷമായി tigor XZA+amt ഓടിക്കുന്നുണ്ട് ഞാൻ..
Comfort ആണ് main...
വേണമെന്ന് വെച്ചാൽ 18-20 km ഒക്കെ മൈലേജ് കിട്ടും..(rash driving ഒഴിവാക്കി econ ഡ്രൈവ് മൂഡിൽ പോയാൽ ഒരു വിധം വണ്ടിക്കൊക്ക മൈലേജ് കിട്ടും )..
5 വർഷം കഴിയുന്നു ഇതുവരെ ഒരു complaint ഇല്ല.. 15 ..16 മൈലേജും
Chetta.. I appreciated your efforts.
Such a great review.
Thanks bro 💙🖤🖤
Back seat adjustable ano
Nope
Aakkam
Is this car a diesel automatic one ?
No
bro what is the mileage of AMT tiger in real city service ?..
Visibility and wht about for ladies
Same us tiago and not good for ladies becuase some blind spots make tension better is amaze for ladies
@@themallueverywhereist3075 thank you
Amaze video is in my channel you can refer 🙏🙏
underratedd.....🌋🌋
Mostly underated
Bro tigorano nexonano nallathu ?? Oru familikk ithinte diesel undo
Tigor diesel illaa 😔😔 family nallathu yigor aanu but ee segment nalla diesel engine with nalla power koode cherthu hyundai and honda varunnund randum ithinekkal better aayittaanu vannekkunnathu
Nexon oralppam body role feel chayyum baakki ellam nice aanu
@@themallueverywhereist3075 hona hyundai ethanu?? Maintaines cost kooduthal ethanu?dayavai parayumallo
ഹോണ്ട ഹ്യുണ്ടായ് രണ്ടിനും മൈന്റൈൻസ് ഒരേപോലെ ആണ് ഹ്യുണ്ടായ് ഓറ ഹോണ്ട അമേസ് ഇത് രണ്ടും ആണ് രണ്ടിനും പെട്രോൾ മോഡൽ 3000 രൂപയും ഡീസൽ 4000 രൂപയും ആണ് സർവീസ് കോസ്റ്റ് ആകുന്നതു രണ്ടും നോക്കുക ഫൈനലിസ് ചെയ്യുക ഹോണ്ട amaze പെട്രോൾ വീഡിയോ എന്റെ ചാനലിൽ തന്നെ ഉണ്ട് വേണം എന്ന് തോന്നിയാൽ ഒന്ന് കണ്ടു നോക്കിയാൽ മതി അതിൽ എല്ലാ ഡീറ്റെയിൽസ് നൽകിയിട്ടുണ്ട്
@@themallueverywhereist3075 tigor AMT service cost കൂടുതൽ ആണോ എന്തെങ്കിലും complaint വരുമോ ടാറ്റ വണ്ടികൾ complaint കൂടുതൽ ആണെന്ന് കേൾക്കുന്നു ശരിയാണോ
good, bro what is the real mileage in city ?.
16-17
ഒലക്ക കിട്ടും എനിക്ക് tigor ആണ് 2 yr ആയി യൂസ് ചെയുന്നു സിറ്റി max 12 km highway max 15 athre കിട്ടുള്ളു താങ്കൾ വേറെ ആളുകളോട് പോയി അന്വേഷിച്ചു നോക്കി അപ്പൊ അറിയാം
അത് താങ്കളുടെ പ്രോബ്ലം ആരിക്കാം അല്ലെങ്കിൽ വണ്ടിയുടെ ഞാൻ ഓടിച്ചപ്പോ എനിക്ക് ലഭിക്കുന്ന മൈലേജ് ആണ് ഞാൻ നൽകിയത് വണ്ടി ഒന്ന് ചെക്ക് ചെയ്യൂ ഞാൻ ലോവർ ഗിയറുകൾ കൂടുതൽ പ്രഷർ കൊടുത്തു ഓടിക്കാറില്ല അതുകൊണ്ടാരിക്കാം എനിക്ക് അങ്ങന്ർ ലഭിച്ചത്
Look il allate tiago aayit nthelm differences ondo?
Boot space interiors okke vithyasam und
ലളിതമായ അവതരണം .. നന്നായിട്ടുണ്ട്
Thanks bro❤️❤️
I have this car mileage just 15km only petrol 😇other ways okay
😻😻
അത് പോരെ?
ഞങ്ങൾ വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്
നല്ലതാണോ
Negative sides aayittu ithil kaanunna comments kaaryamakkaanda vandi kifu aanu baakkiyulla comments nokkiyaal mathiyaakum
എവിടെ ആണ് വീട് കോട്ടയം പത്തനംതിട്ട ആലപ്പുഴ ഒക്കെ ആണ് എങ്കിൽ ഞാൻ നൽകിയ കോൺടാക്ട് ഒന്ന് വിളിച്ചു നോക്ക് ഉപകരപ്പെടും 💙💙💙
@@themallueverywhereist3075 ഞങ്ങൾ പാലക്കാട് ആണ് പക്ഷെ വണ്ടി എടുക്കുന്നത് തൃശൂർ ഷോറൂമിൽ നിന്നാണ്
Okay no problem avde vision honda athepole johns honda und
Thanks for good review
❤️❤️❤️
Ith kottayam ano e road
Yes
So glad I got this for my wife 👍
Good choice bro🌹🌹❤
ഒരു നല്ല വണ്ടിയാണ്. യാത്ര സുഖം ഉണ്ട്. Amt ആണെകിൽ മര്യാദയ്ക്കു ഓടിക്കുകയാണെങ്കിൽ ഒരു മടുപ്പും ഇല്ല. ഒരു ക്ഷീണവും ഉണ്ടാകില്ല.
Hill areas driving engne undu bro
Maduppaanu 3 cylender naturally aspirated aayathinaal
Bro, ithinte gear shift cheyyumbol knob oru kodachil aanu... Ath feel cheythirunno driveil
Und bro 😩
2nd matumbol belt veezhunathil 2 chattam feel cheyyarond
My fav tigor
❤️👌
Brooo🌹🌹
1600 unit AVG sale und
Segment ettavum kuravalle athu dzire amaze randum aanu segment ettavum adhikam vilkkunnathu
Ente vandi 41k kazhinju..... 🔥🔥🔥🔥🔥
സൂപ്പർ 👌❤❤
Thanks ❣️
Superb experience
❤️❤️
Tri arrow design bro nte kiyil ✋ undallooo
😁😂😂 ahmm und bro
This video misleading viewers. In the introduction you mentioned why tigor not buying anyone. But in video nothing mentioned about the reason. This video Only to get viewers. Waste. Don't waste others time
I alrady mentioned it detailed malayalam review and posted he negative sides thats why i put this thumbnail and am not wasting your time if u cant understand what i mean na that's not my mistke read the thumbnail and captions one more time 🙏
😍😍 peverr...🔥
Pine alaahh
Back seating പറഞ്ഞില്ലല്ലോ
Same tiago aayathinaal aaanu paayanjathu video veendum lengthy aakille
@@themallueverywhereist3075 same alla arm rest undu rear seat spece kooduthal.undu
Arm rest und enne ullu space same aanu
Same platform aanu boot vannathu mathram aanu bakki ellam same aanu
Better choice altroz aanu athil better diesel aanu
Good video.. Mileage eathrann bro..
18-20km und bro 😍
@@themallueverywhereist3075 urappano..enik edukknn aann..
Better go for amaze milege und power und look und nalla warranty und nalla resalenund tigorinekkaal nalla safety und njan video chaithittund kandu nokku 😍
@@themallueverywhereist3075 price difference is high..
Kope bro little bit diffrence but u get a good engine with 4cylender
Hill assist ഇല്ലാത്ത ഓട്ടോമാറ്റിക് വണ്ടികൾ ആരും പരിഗണിക്കില്ല, ചെറിയ കാര്യമാണെങ്കിലും അതുകൂടി കൊടുക്കണ്ടതായിരുന്നു
Amt vandikalil hill assist illa bro aa gearbox athu evdeyum koduthittillaa ente arivil undo ennu ariyilla
Nexon nu ile
@@vasanthakumarin5667 Nexonil manual and automatic versionsil und
@@themallueverywhereist3075 S PRESSO il und
Super veh.....
🔥
Good car
💙💙
show matram 🚗🚗 pora
adipoli vandi aanu 3 yearaayi use cheyunnu
❣️❣️❣️❣️
Milage
Ac enganund bakkil ullavarkk cooling kittunnundo
@@adwikkmenon3454 nalle chill ac aanu full cabin ethunnund
❤️❤️❤️
On road price etrayanu?
Which variant
XZ plus
9aakum
Thanks brother
Kottayam kodimatha area aanallo..?
Yes bro
പൊളി റീവിയു 👌👌
Thanks bro
ടോപ്പ് വെറിയന്റിൽ പോലും റിയർ എ സി ഇല്ല മോശമായ മിഡിൽ ഏരിയ
ഇത് റ്റിഗോർ എടുക്കാൻ വരുന്നവരെ നിരാശപ്പെടുത്തി
Sathyamaaaya karyam aanu pakshe maathramalla csuv prathapam sedan carsine oruoaadu pinnileekkakki
@@themallueverywhereist3075 അത് ശരിയാണ് പക്ഷെ ഇപ്പോഴും സെഡാൻ കാറിനെ ഇഷ്ടപ്പെടുന്ന ആളുകൾ ഉണ്ട് .
ടാറ്റ ടിയാഗോ എത്ര തവണ പല രീതിയിൽ പരിഷ്ക്കരിച്ചു പക്ഷെ റ്റിഗോറിൽ കാര്യമായ ഒരു പരിഷ്‌ക്കാരങ്ങളും വന്നില്ല
എനിക്ക് തോന്നുന്നു ഇതും ടാറ്റ ഒരു വർഷത്തിന് ഉള്ളിൽ നിർത്തും
😂😂😂 ചിലപ്പോ സാധ്യത ഉണ്ട് നിലവിൽ നിർത്താതെ ഇരിക്കുന്നത് ഒരു നെഗറ്റീവ് വരും എന്നോർത്താണ്
Suv yaathraa sukham sedanekkaal kooduthal aanu ennu paranjittillallo 🙄
Drving cmfrt eppozhum suv aanu mostly un powered aayittullaa sedans vechu nokkumbol honda city enna vandiyekkaal driver ishtappedunnathu aa price varunna harrier okke aanu pakkaa driverz car eppozhum suv aayirikkum allenkil ethelum premium sedans aarikkanam like bmw m series okke
Ella electronic steering anagne alla Hyundai athil valare mosham anu handling high speedium valare light anu hyundai cars athu valare mosham anu
Hyundai electronic power steering ithrem perfect alla i knw it experienced aanu
എത്ര ആണ് വില
അങ്ങനെ ഉള്ള വിവരങ്ങൾക്ക് ഞാൻ അവരുടെ കോൺടാക്ട് no നൽകിയിട്ടുണ്ട് ഒന്ന് കോൺടാക്ട് ചെയ്യുക ഇതുവരെ നിലവിലെ സ്റ്റോക്ക് മാത്രം ആണ് അത് ചിലപ്പോ മാറി വേറെ വരും ആയതിനാൽ ആണ് വില ഭാഗം ഉൾപ്പെടുത്തത്
Xz+ മാന്വൽ 9.ലക്ഷം വരും
Starting 7lakh
Resale value?
ചാക്കോ മാഷ് പറയുന്നതുപോലെ 😜
@@themallueverywhereist3075 ഓട്ടകാലണയാണോ 😀😀😀
😂😂😂
No proper promotion
വണ്ടി എടുത്തു ❤️❤️❤️
Good bro keep going service isues undaayal send a mail to tata
എന്റെ പൊന്നണ്ണന്മാരെ ഈ വണ്ടി ആരും എടുക്കരുത്.....bs6 Amt എടുത്തു പണികിട്ടിയതാണ്... 1year കഴിഞ്ഞു ഉടൻ തന്നെ സ്റ്റാർട്ടിങ് ട്രെബിൾ....കഴിഞ്ഞ മൂന്നു മാസമായി ഇതുവരെ കംപ്ലയിന്റ് ഫൈൻഡ് ചെയ്തിട്ടില്ല.....ലാസ്റ്റ് ഒരാഴ്ചയായിട്ട് ഇപ്പോഴും ഷോറൂമിൽ ആണ്.... എവിടെയെങ്കിലും പോയി വണ്ടി ഓഫ് ആക്കിയാൽ പിന്നെ സെൽഫ് എടുക്കില്ല....അതാണ് കംപ്ലയിന്റ്.... ഷോറൂം സർവീസ് ടീം ഇനി ചെയ്യാത്ത ടെസ്റ്റിംഗ് ഇല്ലാ..... എന്റെ അനുഭവം മറ്റൊരാൾക്ക് ഉണ്ടാകരുത്....
Athentha tiago pani varille kottayam showroomil delivery chayyunnathinu munne fuel pumb adichu poyi tiago kidannittund
Ath oru pakshe aa Service Centre inte issue aakanayirikkum bro chance..Njnm tigor XE aanu use chryyunnae.2 year aakunnu.. 20k adthu aakarayi.. Eth vare ankhne complaints onnm feel chaithtillla ... Still satisfied
Plz ചെക്ക് ബോഡി earthing
അങ്ങനെ ആർക്കും സോൾവ് ചെയ്യാൻ പറ്റാത്ത ഒരു കംപ്ലീറ്റ് ഉണ്ടാകുമോ
Practically എന്താണ് പ്രശ്നം എന്ന് കണ്ട് പിടിക്കാൻ നോക്കൂ..... ലക്ഷത്തിൽ ഒരു വണ്ടിക്ക് പ്രശ്നമുണ്ടെന്ന് കരുതി എല്ലാ വണ്ടികളും അങ്ങനെയാവണം എന്നുണ്ടോ.... കാരണം വണ്ടി ഓഫാക്കി സ്റ്റാർട്ട് ആവാത്ത പ്രശ്നം അധികവും അതിൻറെ ഇലക്ട്രിക് അല്ലെങ്കിൽ ബാറ്ററിയുമായി ബന്ധപ്പെട്ടതായിരിക്കണം.. ഷോറൂം ആളുകൾക്ക് നന്നാക്കാൻ പറ്റുന്നില്ലെങ്കിൽ സ്വാഭാവികമായും അതിൻറെ ബന്ധപ്പെട്ട മേലധികാരി കളിലേക്ക് എത്തിക്കുകയോ.... പുറത്തുള്ള ഒരു മെക്കാനിക്കിനെ കാര്യം അറിയാൻ എങ്കിലും കാണിക്കാമല്ലോ
Dzire - segment king ആയി തുടരുന്നു, Amaze Diesel - നല്ല അഭിപ്രായ നേടുന്നു,
Aura - Best in the segment Performance നൽകുന്നു
ഇതൊക്കെയാണ് ടിഗോറിനെ തളർത്തുന്നത്
Paint quality valare mosamanu.
Same nerolac aanu Use chayyane
😍😍😍😍
❤❤❤❤
💕👌
❤❤❤🌹🌹🌹