TATA Tigor XE Base Variant Detailed Malayalam Review // Price // Features // Drive

แชร์
ฝัง

ความคิดเห็น • 95

  • @anuhappytohelp
    @anuhappytohelp 3 ปีที่แล้ว +39

    കൊടുക്കുന്ന പൈസയ്ക്ക് അടിപൊളി മുതല്,ഈ വിലയ്ക്ക് ഇത്രയും മികച്ച വണ്ടി വേറെ ഇല്ല, വിൽപ്പന കേറി വരുന്നുണ്ട്👍

    • @pravinpavithran393
      @pravinpavithran393 3 ปีที่แล้ว +4

      വെറുതെ ഓരോന്നും പറയല്ലേ ബ്രോ വെറും വൃത്തി കെട്ട കാർ. Theere mileage ഇല്ല ഹൈവേ പോലും max 14. ഇന്റീരിയർ ക്വാളിറ്റി, സസ്പെന്ഷന് എന്നിവ theere ഇല്ല പക്കാ ലോക്കൽ വണ്ടി എനിക്ക് ഒന്നുണ്ട് അത് കൊണ്ട് ദയവു ചെയ്ത് ആരും ഈ വണ്ടി എടുക്കാതിരിക്കുക

    • @adwaithmon6770
      @adwaithmon6770 3 ปีที่แล้ว

      @@pravinpavithran393 hi

    • @akhiljithvs1804
      @akhiljithvs1804 3 ปีที่แล้ว

      @@pravinpavithran393 പിന്നെ എന്തിനു വാങ്ങിച്ച 🥴

    • @pravinpavithran393
      @pravinpavithran393 3 ปีที่แล้ว

      @@akhiljithvs1804 abadham patti

    • @akhiljithvs1804
      @akhiljithvs1804 3 ปีที่แล้ว

      @@pravinpavithran393 ☹️

  • @shajut.s.4026
    @shajut.s.4026 3 ปีที่แล้ว +4

    Already planning,going to book
    Thank u

  • @thejus4321
    @thejus4321 3 ปีที่แล้ว +9

    Ith vangan agrahamullavar undo

  • @meelad80
    @meelad80 3 ปีที่แล้ว +4

    Upcoming cars ന്റെ വീഡിയോ cheyyuoo..

  • @nasifismail4034
    @nasifismail4034 3 ปีที่แล้ว +8

    Sree vishak inte 'V' yum
    Camera man: vishnu nte 'V'
    Ann alle VV entertainment....

  • @INDIaNfromKERaLa
    @INDIaNfromKERaLa 6 หลายเดือนก่อน

    Ith cupe ano sedan aano?

  • @thomaskoshy8294
    @thomaskoshy8294 3 ปีที่แล้ว +2

    Renault DUSTER TURBO ude base model video chyeyumoo..??😊
    Plz...😄🤗🤗

  • @anooptk89
    @anooptk89 3 ปีที่แล้ว +1

    Ellavarkum.maruthi.madi.kaaranam.manushya.jeevante.vila.enthanunne.ariyilla.pottanmar.nalla.vandi.nalla.revue.kollam.chetta...

    • @womanizerbilly5050
      @womanizerbilly5050 3 ปีที่แล้ว

      എങ്കിൽ താൻ അഞ്ചാറ് വണ്ടി എടുത്തിട്....

  • @silentvlognatureandphotogr2257
    @silentvlognatureandphotogr2257 9 หลายเดือนก่อน

    Body roll undo

  • @shehinshams
    @shehinshams 3 ปีที่แล้ว +2

    Nalonam price hike undallo Altroz irngipo xe k Itinte vila arnalo bs6.

  • @sarathcr1060
    @sarathcr1060 3 ปีที่แล้ว

    Good work bro

  • @Dashamuulam
    @Dashamuulam 3 ปีที่แล้ว +7

    നല്ല catchy thumbnails ആയിരുന്നു..
    ഞാൻ ഓർത്തത് base model ൽ അത്രക്ക്
    Features ഉണ്ടായിരിക്കുമെന്ന് ആണ്😂
    ഇതിന് tiago ആയി ഒരു ലക്ഷത്തോളം വ്യത്യാസം വരാൻ ഉള്ളത് ഇല്ല

    • @vijilvijay8611
      @vijilvijay8611 3 ปีที่แล้ว +1

      E price nu ethoru nalla sedan variant thanne allle ..nalla boot space um und..

    • @aevinanish9078
      @aevinanish9078 3 ปีที่แล้ว

      @@vijilvijay8611 amaze inde

    • @vijilvijay8611
      @vijilvijay8611 3 ปีที่แล้ว

      @@aevinanish9078 amaze super aanu bt kurach price kuduthalanu .but.boot space tigorlum amaze lu ekadesham same aanu

    • @aevinanish9078
      @aevinanish9078 3 ปีที่แล้ว +1

      @@vijilvijay8611 advantage of Honda😍😍

    • @ziyadr
      @ziyadr 3 ปีที่แล้ว +1

      @@aevinanish9078 and amaze looks stylish than the tigor

  • @sophyzacharia7531
    @sophyzacharia7531 3 ปีที่แล้ว +3

    Poli 💥💯

  • @roshansebastian662
    @roshansebastian662 3 ปีที่แล้ว +2

    Superb

  • @ArjunArjun-vz2qd
    @ArjunArjun-vz2qd 3 ปีที่แล้ว

    Bro pattumenkil honda civic base model oru video cheyumo 2021

  • @vishnuAiswarya785
    @vishnuAiswarya785 3 ปีที่แล้ว +2

    Machane oru 5 lakh nu ullil on road irakkan pattane nalloru car sugest chayamo ( family use ) ?

    • @sreekeshmohanan9728
      @sreekeshmohanan9728 3 ปีที่แล้ว +3

      5lakh 32 thousand...
      Tata Tiago എടുക്കൂ...poli aanu

    • @freefirebhai2309
      @freefirebhai2309 3 ปีที่แล้ว +1

      @@sreekeshmohanan9728 mileage ethra

  • @santhoshpjohn
    @santhoshpjohn 3 ปีที่แล้ว +2

    മുത്തൂറ്റ് സർവീസ് center thudagiyal സർവീസ് setup ആയിരിക്കും

  • @movielover8765
    @movielover8765 3 ปีที่แล้ว

    Tigor automatic price? Plz comment

  • @kunjumolsworld7377
    @kunjumolsworld7377 3 ปีที่แล้ว

    Top model undavumo

  • @abiabiraj3616
    @abiabiraj3616 3 ปีที่แล้ว +1

    🙏 test drive chodecha tharatha temzzss Muthoot Tata kollam ...Vandi book cheyanam polum. Tata uda shabam🙏

  • @shaluhame4060
    @shaluhame4060 3 ปีที่แล้ว

    Tiago tigore സെയിം engine ആണോ

  • @anishjacob6659
    @anishjacob6659 3 ปีที่แล้ว +5

    നല്ല വിശദമായ അവതരണം ..... പക്ഷേ കുറച്ച് സ്പീട് കുറയ്ക്കാം.

    • @VVEntertainment2020
      @VVEntertainment2020  3 ปีที่แล้ว +8

      വലിച്ചു നീട്ടിയപോലെ തോന്നേണ്ട എന്ന് കരുതി atha

    • @tysonvarghese_official
      @tysonvarghese_official 3 ปีที่แล้ว

      കറക്റ്റ് സ്പീഡ് ആണ് 👌👌

  • @prajinchandran3950
    @prajinchandran3950 3 ปีที่แล้ว

    സൂപ്പർ

  • @sumeshmv2075
    @sumeshmv2075 3 ปีที่แล้ว

    Highway ride is awesome

  • @subinbalagram3127
    @subinbalagram3127 3 ปีที่แล้ว

    Tigor😍😍

  • @sharjah709
    @sharjah709 2 ปีที่แล้ว

    ടിഗോർ 4 സിലിണ്ടർ ഇല്ലേ

  • @aljabirkunjumoideen9898
    @aljabirkunjumoideen9898 3 ปีที่แล้ว +2

    Tata e വെഹിക്കിൾ മാർകറ്റിൽ നിന്നും പിൻവലിച്ചു എന് കേൾക്കുന്നു?

    • @anazrahim2011
      @anazrahim2011 3 ปีที่แล้ว +1

      അത് tata യുടെ ഒരു ഹോബി ആണ് 😆

    • @vijilvijay8611
      @vijilvijay8611 3 ปีที่แล้ว +1

      Zest aanu tata nirthye.. e vandikk epo athyavashyam nalla market kerunnund.. ee adthidakkayt

    • @binuk9579
      @binuk9579 3 ปีที่แล้ว

      Within 6 months discontinued chance undu.... Becoz low sales

  • @rpzcreationzofficial
    @rpzcreationzofficial 3 ปีที่แล้ว

    Mikacha oru sedan thanne aanu tigor. Base model video eduthath nanaayi.

  • @ibrahimkhaleel8947
    @ibrahimkhaleel8947 3 ปีที่แล้ว +2

    👍🏾👍🏾👍🏾

  • @MotorMaverick275
    @MotorMaverick275 3 ปีที่แล้ว

    Tiago 2ñd model price ethra

  • @saran_attu2k23
    @saran_attu2k23 3 ปีที่แล้ว

    Enik tigor aanu❤

  • @alanjoji7122
    @alanjoji7122 3 ปีที่แล้ว

    Thiruvalla Tata showroom undo

  • @ShahulHameedPinaryiShahulHamee
    @ShahulHameedPinaryiShahulHamee 9 หลายเดือนก่อน

    ടാറ്റാ tigor 👍👍👍👍
    കൊടുത്ത പൈസക്ക് മൊതല് ഉണ്ട്

  • @LOGAN-et1cx
    @LOGAN-et1cx 3 ปีที่แล้ว

    Driver side door key thirichal alto il vare full lock avmallo..pinentha ivark kodtha

  • @ratheeshspillai1487
    @ratheeshspillai1487 3 ปีที่แล้ว

    👍👍👍

  • @J4gbn
    @J4gbn 3 ปีที่แล้ว

    Available colors koode parayamayirunnu

  • @mnikuttanm8242
    @mnikuttanm8242 3 ปีที่แล้ว

    ആ കൈഗർ ബേസ് മോഡൽ ഒന്ന് ചെയ്യ് ബ്രോ

    • @VVEntertainment2020
      @VVEntertainment2020  3 ปีที่แล้ว +1

      വണ്ടി വന്നിട്ടില്ല bro ചെയ്യും ഉറപ്പായും

    • @mnikuttanm8242
      @mnikuttanm8242 3 ปีที่แล้ว

      @@VVEntertainment2020 കൈഗർ ബേസ്മോഡൽ ചെയ്യുമ്പോൾ ബാക്കിയുള്ള വേറിയെന്റ്ന്റെ ഫുൾ ഡീറ്റൈൽ കൂടി പറയണേ (ഏതൊക്കെ വേരിയറ്റിൽ എന്തൊക്കെ ലഭിക്കും എന്നൊക്കെ)

  • @anandhusunil3550
    @anandhusunil3550 3 ปีที่แล้ว

    VFM💯

  • @firechannel2415
    @firechannel2415 3 ปีที่แล้ว

    Sreevisakhettaaa

  • @rajudaniel2310
    @rajudaniel2310 3 ปีที่แล้ว

    Tigor XZ+ enganund bro. On road price after discount ethra aavum. Mevaram Muthootil ee vaadi stock undo, onnu paryamo bro

  • @abhishekbl6381
    @abhishekbl6381 3 ปีที่แล้ว

    ❤❤❤

  • @faisalnasee6838
    @faisalnasee6838 3 ปีที่แล้ว +1

    വണ്ടി അടിപൊളിയാണ് കാണാൻ ലുക്ക് ഉണ്ട് പക്ഷേ ഈ വാഹനം നിരത്തുകളിൽ അങ്ങനെ കാണുന്നില്ല അത് എന്തായിരിക്കും കാരണം......

    • @jayakumarj2188
      @jayakumarj2188 3 ปีที่แล้ว +1

      ഉണ്ട്‌.... എല്ലാരും മാരുതി ക്ക് പിന്നാലെ പോകുന്നു...... സൂപ്പർ tigor....

    • @rachelgeorge4639
      @rachelgeorge4639 3 ปีที่แล้ว +1

      നല്ല look ഉള്ള വണ്ടിയാണ് എന്നത് സത്യം

    • @pravinpavithran393
      @pravinpavithran393 3 ปีที่แล้ว

      ലോക്കൽ വണ്ടി ആയത് kond

  • @jishnustalk7199
    @jishnustalk7199 3 ปีที่แล้ว +1

    ഈ വർഷം ഇതിന്റെ ഉൽപ്പാദനം കംമ്പനി നിർത്തും

  • @advprasanthb
    @advprasanthb 3 ปีที่แล้ว

    video കൊളളാം ഇഷ്ടപ്പെട്ടു. base variant വണ്ടി ഓടിച്ചു നോക്കിയ സമയത്ത് airconditioner തണുപ്പ് എങ്ങനെയുണ്ടായിരുന്നു ക്യാബിനിൽ എല്ലായിടത്തും കിട്ടുന്നുണ്ടോ എന്നുകൂടി നോക്കാമായിരുന്നു എന്ന് തോന്നി. Showroom കാർ കാറിൽ ആവശ്യത്തിന് പെട്രോൾ നിറച്ചിടില്ലായിരിക്കാം അല്ലേ?

    • @VVEntertainment2020
      @VVEntertainment2020  3 ปีที่แล้ว

      പെട്രോൾ കുറവാണ് പച്ചയായ സത്യം 🤣🤣🤣

  • @carguy_sk
    @carguy_sk 3 ปีที่แล้ว

    15 inch tyre koodi kodukkarunnu

    • @akshays4722
      @akshays4722 3 ปีที่แล้ว

      Wide alloy wheels koodi ayaalo... Base modelinu 🤕

    • @carguy_sk
      @carguy_sk 3 ปีที่แล้ว +1

      @@akshays4722 😁😁😁

  • @DrRahul4044
    @DrRahul4044 3 ปีที่แล้ว +3

    *Very catching thumbnails*

    • @VVEntertainment2020
      @VVEntertainment2020  3 ปีที่แล้ว +1

      😁😁😁

    • @DrRahul4044
      @DrRahul4044 3 ปีที่แล้ว +1

      @@VVEntertainment2020
      Ini ingane koduthathal mathi brooo views koodum

    • @VVEntertainment2020
      @VVEntertainment2020  3 ปีที่แล้ว +3

      അതാ ഇനി ഇങ്ങനെ kodukkam ഇത് പോലെ ഡയലോഗ് കണ്ടുപിടിക്കുന്ന ആണ് പാട് 😁😁

    • @DrRahul4044
      @DrRahul4044 3 ปีที่แล้ว +1

      *😁😁😁😁😁aaa brooooo🤩🤩🤩👍👍*

  • @malayalimamangam153
    @malayalimamangam153 3 ปีที่แล้ว +1

    ഇതിന്റെ പവർ വല്ല മാറ്റം ഉണ്ടോ.. സെയിം നെക്സ്ൺ ന്റെ എൻജിൻ ആണോ

    • @Dashamuulam
      @Dashamuulam 3 ปีที่แล้ว +1

      Detuned naturally aspirated engine

    • @anazrahim2011
      @anazrahim2011 3 ปีที่แล้ว

      പവർ ഇല്ലങ്കില്ലെന്ത് star ഇല്ലേ ഇഷ്ടം പോലെ 😆

  • @sabujose7015
    @sabujose7015 3 ปีที่แล้ว +2

    പിയാനോ,പിയാനോ.....മടുത്തുഞാൻ....

  • @pranavpraveen5306
    @pranavpraveen5306 3 ปีที่แล้ว +2

    First

  • @mohandaskr990
    @mohandaskr990 3 ปีที่แล้ว

    പക്ഷെ 3 സിലിണ്ടർ അല്ലേയുള്ളൂ

    • @sachuharshasachuharsha1850
      @sachuharshasachuharsha1850 3 ปีที่แล้ว

      മഹീന്ദ്ര tuv 300 വരെ 3 സിലണ്ടർ ആണ് പിന്നെ എന്താ പ്രോബ്ലം

    • @PheonixAssociates
      @PheonixAssociates 3 ปีที่แล้ว

      ഇതിനേക്കാൾ vila koodiya pala brandukalude ചില modelukalum 3 cylinder varunnund

  • @joj8949
    @joj8949 3 ปีที่แล้ว +1

    Kurach kazinja tata swanthamaayi sound ndakan thudangum , ath eath model aaayalum ,🤣

    • @PheonixAssociates
      @PheonixAssociates 3 ปีที่แล้ว

      Bayankara 🙀

    • @rachelgeorge4639
      @rachelgeorge4639 3 ปีที่แล้ว

      വാങ്ങാൻ പ്ലാൻ ഉണ്ടായിരുന്നു.engine നല്ലതല്ലേ.ഷോ മാത്രമേ ഒള്ളോ.please suggest

  • @anazrahim2011
    @anazrahim2011 3 ปีที่แล้ว +4

    ഈ വണ്ടി ഷോറൂം മാത്രം ഉള്ളല്ലോ റോഡിൽ എങ്ങും കാണാൻ ഇല്ല 🤣

    • @googleemail1860
      @googleemail1860 3 ปีที่แล้ว +2

      Tiago Anu koodutal edukunne. Altroz um. Pinne entry level sedan nu nammude nattil valiya vila illa. Hyundai xcent num atanu pattiye. Same.

  • @sabujose7015
    @sabujose7015 3 ปีที่แล้ว

    മുത്തുറ്റാണോ...വിട്ടു..........

  • @_max_maniac
    @_max_maniac 3 ปีที่แล้ว