അതി ഗംഭീരം തന്നെ. ഇത് കാണാൻ കഴിഞ്ഞതിലും ചരിത്രം അറിയാൻ കഴിഞ്ഞതിലും സന്തോഷം . ദക്ഷിണ നളന്ദ എന്നു കേട്ടിട്ടുണ്ടെങ്കിലും ഇന്ന് കാണാൻ കഴിഞ്ഞല്ലോ , ഇങ്ങനെ ഒരു പ്രാചീന സർവ്വ കലാശാല നമ്മുടെ നാടിന്റെ അഭിമാനം തന്നെ എന്നാൽ മറ്റൊരു രാജ്യത്തായിരുന്നു ഇതെങ്കിൽ ചരിത്ര സ്മാരകമാക്കി എങ്ങിനെ സംരക്ഷിക്കു മായിരുന്നു. എന്തു കൊണ്ടാണ് ഇതു് ഇത്രയും കാലവും ജനങ്ങൾ അറിയാതെ പോയത് . ഇതിനെ ചരിത്ര മ്യൂസിയം ആക്കി സംരക്ഷിക്കാൻ സർക്കാരിനും ആർക്കിയോളജി വകുപ്പിനും കഴിയാത്തതെന്തു കൊണ്ടാണ്. ഈ ചരിത്ര സ്മാരകത്തെ പറ്റി ഇങ്ങനെയൊരു സ്റ്റോറി തയ്യാറാക്കിയവരെ അഭിനന്ദിക്കുന്നു. നന്നായി അവതരിപ്പിച്ചിട്ടുണ്ട്. 🙏🙏❤❤❤❤🌹🌹
കേരളം ഇതുവരെ ഭരിച്ച പാർട്ടിക്കാർക്ക് ആർക്കും കേരളത്തിന്റെ തനത് സാംസ്കാരിക പൈതൃകത്തെ സംരക്ഷിക്കുവാൻ യാതൊരു താൽപര്യവും ഇല്ല, ആർക്കിയോളജി വകുപ്പ് വരുമാനം ഉണ്ടാക്കാൻ സാധിക്കുന്നിടത്തേ ഫണ്ട് ചെയ്യൂ
കണ്ടു. അതിഗംഭീരം. കാന്തളൂർശാലയെപ്പറ്റി കേട്ടിട്ടുണ്ട്. പക്ഷേ അതിന്റെ അവശിഷ്ടങ്ങളും ഈ ക്ഷേത്രവും ഇപ്പോഴുമുണ്ടെന്നു അറിഞ്ഞതിൽ സന്തോഷം. ഒരു ഡോക്യുമെന്ററി പോലെ ഉണ്ട്. മനോഹരമായ അവതരണം. ശബ്ദം കൊടുത്ത ചേച്ചിക്കും ക്യാമറാമാനും ബിഗ് സല്യൂട്ട്
"എന്നിട്ടും കാന്തല്ലൂർ" തിരുവനന്തപുരം വലിയശാലയിൽ എഡി 7 മുതൽ 14ആം നൂറ്റാണ്ടിൽ നിലനിന്നുപോന്ന സർവ്വകലാശാലായായ കാന്തല്ലൂർ വലിയശാലയെപറ്റി എൻസിആർടി പ്രസിദ്ധീകരിച്ച ഡോക്യുമെന്ററി. th-cam.com/video/W5aFRKnkpaY/w-d-xo.htmlsi=AqNuiF1PMinASniQ
അതി ഗംഭീരം തന്നെ. ഇത് കാണാൻ കഴിഞ്ഞതിലും ചരിത്രം അറിയാൻ കഴിഞ്ഞതിലും സന്തോഷം . ദക്ഷിണ നളന്ദ എന്നു കേട്ടിട്ടുണ്ടെങ്കിലും ഇന്ന് കാണാൻ കഴിഞ്ഞല്ലോ , ഇങ്ങനെ ഒരു പ്രാചീന സർവ്വ കലാശാല നമ്മുടെ നാടിന്റെ അഭിമാനം തന്നെ എന്നാൽ മറ്റൊരു രാജ്യത്തായിരുന്നു ഇതെങ്കിൽ ചരിത്ര സ്മാരകമാക്കി എങ്ങിനെ സംരക്ഷിക്കു മായിരുന്നു. എന്തു കൊണ്ടാണ് ഇതു് ഇത്രയും കാലവും ജനങ്ങൾ അറിയാതെ പോയത് . ഇതിനെ ചരിത്ര മ്യൂസിയം ആക്കി സംരക്ഷിക്കാൻ സർക്കാരിനും ആർക്കിയോളജി വകുപ്പിനും കഴിയാത്തതെന്തു കൊണ്ടാണ്. ഈ ചരിത്ര സ്മാരകത്തെ പറ്റി ഇങ്ങനെയൊരു സ്റ്റോറി തയ്യാറാക്കിയവരെ അഭിനന്ദിക്കുന്നു. നന്നായി അവതരിപ്പിച്ചിട്ടുണ്ട്. 🙏🙏❤❤❤❤🌹🌹
Thank you so much for watching. പറ്റിയാൽ സുഹൃത്തുക്കൾക്കു കൂടി ഷെയർ ചെയ്തു കൊടുക്കൂ.. ഇങ്ങനെയുള്ള വീഡിയോകൾ അധികം ആരും കാണാറില്ല.
Oomnamasivaya
കേരളം ഇതുവരെ ഭരിച്ച പാർട്ടിക്കാർക്ക് ആർക്കും കേരളത്തിന്റെ തനത് സാംസ്കാരിക പൈതൃകത്തെ സംരക്ഷിക്കുവാൻ യാതൊരു താൽപര്യവും ഇല്ല, ആർക്കിയോളജി വകുപ്പ് വരുമാനം ഉണ്ടാക്കാൻ സാധിക്കുന്നിടത്തേ ഫണ്ട് ചെയ്യൂ
കണ്ടു. അതിഗംഭീരം. കാന്തളൂർശാലയെപ്പറ്റി കേട്ടിട്ടുണ്ട്. പക്ഷേ അതിന്റെ അവശിഷ്ടങ്ങളും ഈ ക്ഷേത്രവും ഇപ്പോഴുമുണ്ടെന്നു അറിഞ്ഞതിൽ സന്തോഷം. ഒരു ഡോക്യുമെന്ററി പോലെ ഉണ്ട്. മനോഹരമായ അവതരണം. ശബ്ദം കൊടുത്ത ചേച്ചിക്കും ക്യാമറാമാനും ബിഗ് സല്യൂട്ട്
Thanks for watching 😊
കാന്തള്ളുർ ശാലയെ പറ്റി ഒരു വിഡിയോ സമർപ്പിച്ച നിങ്ങൾക്ക് 1000 അഭിനന്ദനങ്ങൾ. നമ്മുടെ പൈതൃകം സംരക്ഷിക്കാനുള്ള ബാധ്യത നമുക്കുണ്ട്.
Thank you so much for watching 🙏
നമ്മുടെ ചാനലിലെ മറ്റു വീഡിയോകൾ കൂടി കണ്ടു നോക്കൂ...
അതെ...ചരിത്രമുറങ്ങുന്ന മഹാക്ഷേത്രം, മഹാശാല 🙏 കാന്തള്ളൂർ കേരളത്തിന് അഭിമാനം🙏
🙏 thank you
Not sure why my eyes are overflowing ,excellent narration 🙏🙏🙏
🙏 thank you so much
41 മത്തെ ലൈക് എന്റെ വക 👌
Thank you 😊
ഒരുപാട് തവണ ക്ഷേത്രത്തിൽ പോയിട്ടണ്ടു എങ്കിലും ഇത്രയും വലിയ പൈതൃകം ഉണ്ടെന്നു ഇപ്പോഴാ അറിയുന്നത്...🙏
അതേ... പലർക്കും ഇപ്പോഴുമറിയില്ല. പറ്റിയാൽ ഒന്നു ഷെയർ ചെയ്യൂ...
Thanks for watching 🙏
Om Namah Shivaya 🕉️ 🙏
🙏
ഓം നമഃ ശിവായ
🙏
ഗംഭീരം മനോഹരം
Thank you so much for watching 😊
ഒന്നു ഷെയർ ചെയ്യണേ.
Nice presentation 👍👍👍👍
Thank you 😊
Too buetiful vedio thks for giving information god bless u
Thank you so much for watching 😊
🙏🙏🙏💐
🙏
SUPER With lots of love
Thank you dear 😊
Please read TD Ramakrishnan's Sugandhi Alias Andal Drlevanayaki. Novel
Thanks for watching
❤❤❤
🙏
ഹരീ ഗംഭീരം ❤❤❤❤❤❤
Thank you thank you 😊
"എന്നിട്ടും കാന്തല്ലൂർ" തിരുവനന്തപുരം വലിയശാലയിൽ എഡി 7 മുതൽ 14ആം നൂറ്റാണ്ടിൽ നിലനിന്നുപോന്ന സർവ്വകലാശാലായായ കാന്തല്ലൂർ വലിയശാലയെപറ്റി എൻസിആർടി പ്രസിദ്ധീകരിച്ച ഡോക്യുമെന്ററി.
th-cam.com/video/W5aFRKnkpaY/w-d-xo.htmlsi=AqNuiF1PMinASniQ
🙏