@@AjithBuddyMalayalam ഇന്നത്തെ (11/01/2023)ഇലെ മലയാള വാർത്താ ചാനലിൽ പ്രധാനപ്പെട്ട വാർത്ത "Lane" നിയമങ്ങൾ ഇന്ന് മുതൽ കർക്കശമാക്കി എന്നുള്ളതാണ്...ശേഷം ഞാൻ ആദ്യം ഓർത്തത് താങ്കളുടെ ഈ വിഡിയോ ആണ്🙏👍🇮🇳
മോശമായ ഡ്രൈവിംഗ് അല്ല ബ്രോ പ്രശ്നം... ഇവിടുത്തെ ആൾക്കാരുടെ ഇന്ത്യക്കാരുടെ പ്രത്യേകിച്ച് കേരളീയരുടെ മൈൻഡ് സെറ്റ് ആണ്. ഇദ്ദേഹം പറഞ്ഞതുപോലെ ഒരുത്തൻ ഓവർടേക്ക് ചെയ്താൽ വാശിയായി സ്പീഡ് ആയി ആളുകൾക്ക് തുടക്കത്തിൽ പോകണമെങ്കിൽ സൈഡ് കൊടുക്കില്ല അങ്ങനെ പല കാര്യങ്ങളും ഉണ്ട് ആളുകളുടെ മൈൻഡ് ആണ് ആദ്യം നന്നാവേണ്ടത് അതിന് ചെറിയ വയസ്സിൽ വിദ്യാഭ്യാസം തുടങ്ങുന്ന സമയത്ത് നല്ല ആറ്റിറ്റ്യൂഡ് പഠിപ്പിക്കുന്നതിലൂടെ യാണ്... അതിന് നമ്മുടെ കരിക്കുലം/ സിലബസ തുടങ്ങിവയിൽ കാതലായ മാറ്റം വേണം... ജപ്പാൻ റെ വിദ്യാഭ്യാസ സമ്പ്രദായം അഞ്ചുവയസ്സുവരെ കുട്ടികളെ പഠിപ്പിക്കുന്നത് മാനേസ് / ഡിസിപ്ലിൻ ഗുഡ് കമ്മ്യൂണിക്കേഷൻ ഗുഡ് ആറ്റിറ്റ്യൂഡ്. Punctuality, റെസ്പോൺസിബിലിറ്റി,respect to elders , politeness , good language , good attitude & temperament തുടങ്ങിയവയാണ് ആദ്യം പഠിപ്പിക്കേണ്ടത്.. ചൊട്ടയിലെ ശീലം ചുടല വരെ 11:10
ബ്രോ നാലു വരി പാതകളിൽ ഓട്ടോറിക്ഷ, ഓട്ടോ ടാക്സി എന്നിവ വലതു വശം ചേർന്നു വളരെ പതുക്കെ പോകുന്നത് സ്ഥിരം കാഴ്ച ആണ് ലോറികൾ പിന്നെ പറയുകയേ വേണ്ട അത് ഒരിക്കലും മാറാനും പോകുന്നില്ല ഇതിൽ കോമഡി എന്താണെന്ന് വച്ചാൽ ഈ വണ്ടികളുടെ ഒക്കെ പുറകിൽ ഇടതു വശത്തു കൂടെ ഓവർടേക്ക് ചെയ്യരുത് എന്ന് സ്റ്റിക്കർ ഒട്ടിച്ചിട്ടുണ്ടാവും എന്നാണ്
8:47 ൽ ഇതിൻ്റെ ഉത്തരം ഉണ്ട്.ലോറി അല്ലെങ്കിൽ ബസ്സ് ഓടിക്കുന്നവർക്ക് മാത്രമേ ഇടക്കിടക്ക് വേഗത കുറക്കുന്നതിൻ്റെയും സഡൻ ബ്രേക്ക് ഇടുന്നതിൻ്റെയും ബുദ്ധിമുട്ട് മനസ്സിലാകൂ. .
@@mebinkallarakkal5202 ഇല്ല ബ്രോ ഞാൻ സ്കൂട്ടർ ഉപയോഗിക്കുന്ന ആളാണ് എനിക്ക് ലോറിക്കാരുടെ pblm മനസിലാവും വലിയ വാഹനങ്ങൾ ഓടിക്കാൻ എനിക്ക് വലിയ ഇഷ്ടമാണ് പക്ഷെ ഞാൻ handicapped ആണ് അത് കൊണ്ടു പറ്റില്ല എന്താണ് pblm എന്ന് വച്ചാൽ വണ്ടികൾ ഇങ്ങനെ വലത് വശത്തു കൂടി പതുക്കെ പോകുമ്പോൾ ഞങ്ങളുടെ റൂറ്റിലെ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ ഉൾപ്പെടെ ഉള്ളവർ ആ വണ്ടികളെ ഇടത് വശത്തു കൂടി ഓവർടേക്ക് ചെയ്യും അപ്പോളാണ് എന്നെ പോലെ ഉള്ളവർക്ക് പണി കിട്ടുന്നത് ആയുസ് ഉണ്ടെങ്കിൽ രക്ഷപെട്ടു അത്ര തന്നെ 😎
📌 ശ്രീ സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞ പോലെ “നിലവിൽ ഉള്ള ഡ്രൈവർ മാരെ നമുക്ക് ഒരുപക്ഷെ മാറ്റിയെടുക്കാൻ കഴിഞ്ഞില്ലെങ്കിലും ..വളർന്നു വരുന്ന കുട്ടികളെ എങ്ങനെ ഒരു നല്ല റോഡ് നിയമം മനസ്സിലാക്കി നല്ല അച്ചടക്കമുള്ള ഡ്രൈവർ മാർ ആക്കിമാറ്റാം എന്നാനു നമ്മൾ കാര്യമായി ചിന്തിക്കേണ്ടത് "😊
ചിലരുടെ ഹോബ്ബി ആണ്2 ലൈൻ റോഡിൽ റോഡിന്റെ നടക്കു കൂടെ കാറിൽ മെല്ലെ ഇഴഞ്ഞു പോകുന്നത്.നമ്മൾ ഓവർ take ചെയ്യാൻ പോയാൽ ചിലപ്പോൾ അവന്മാർ സ്പീഡ് കൂട്ടുകയും ചെയ്യും.
ഞാൻ കുറച്ച് കാലം ദുബായ് യിൽ ആയിരുന്നു. ഇപ്പോ നാട്ടിൽ ആണ് ഇവിടെ വന്നിട്ട് നിയമം അനുസരിച്ച് ഡ്രൈവ് ചെയ്യുമ്പോൾ മറ്റുള്ള വണ്ടിക്കാർ എന്നെ തെറിയും വിളിച്ച് വണ്ടി കേറ്റി കൊണ്ട് പോകാരാണ് പതിവ്. 😂. ചില സമയത്ത് നല്ല ദേഷ്യം വരും പിന്നെ അവർക്ക് റോഡ് നിയമം അറിയാഞ്ഞിട്ടല്ലേന്ന്. ഓർത്ത് സമാധാനിക്കും.
നാട്ടിലെ ഡ്രൈവിംഗ് കാണുമ്പോൾ ഒക്കെ തോന്നിയിട്ടുണ്ട് നമ്മുടെ ട്രാഫിക് അതോറിറ്റി എങ്കിലും ഇതുപോലെ ഒരു വീഡിയോ ചെയ്തെങ്കിൽ എന്നു... ഇത് ചെയ്ത ആൾക്ക് big salute... വളരേ നന്നായി ചെയ്തിരിക്കുന്നു....പക്ഷേ അധികം ആരും ഇത് share ചെയ്യുമെന്ന് ഞാൻ വിചാരിക്കുന്നില്ല... എങ്ങാനും നന്നായി പോയാലോ😖....
വാഹനം ഓടിക്കുമ്പോൾ പലർക്കും അറിയാത്തതും അറിഞ്ഞവർ പാലിക്കാത്തതുമായ നിരവധി കാര്യങ്ങൾ . Thanks ഡ്രൈവിങ്ങ് ലൈസൻസ് നൽകുന്നതിന് മുമ്പ് റോഡിൽ പാലിക്കേണ്ടുന്ന ഇപ്രകാരമുള്ള പ്രായോഗിക വിഷയങ്ങൾ, യഥാർഥ സംഭവങ്ങളുടെ വീഡിയോകളും ചിത്രീകരണ / കാർട്ടൂൺ വീഡിയോകളും ഉൾപ്പെടുത്തിയുള്ള അറിവുകൾ കൂടി നിർബന്ധമായും നൽകാൻ അധികാരികൾ ആത്മാർത്ഥമായി ശ്രമിച്ചാൽ തന്നെ റോഡിലെ അപകടങ്ങൾ ഗണ്യമായി കുറക്കാനാവും. Thanks for the effort..
ബഡ്ഡി lane ഡ്രൈവിംഗ് അറിയാവുന്നവർ പോലും അനുസരിക്കില്ല, എല്ലാർക്കും ആദ്യം എത്തണം എന്ന മനോഭവമാണ്. തൻ്റെയും മറ്റുള്ളവരുടെയും ജീവൻ വച്ചുള്ള കളിയാണ് എന്ന സത്യം മനസ്സിലാക്കുന്നില്ല. Thanks for the video 👍👍👍👍
നന്ദി. താങ്കളുടെ സമയം മനുഷ്യ ജീവന് നൽകിയതിന്. നമ്മുടെ നാട്ടിൽ റോഡ് മര്യാദ നിയമങ്ങൾ അത് അറിയാത്തവരെ പഠിപ്പിക്കുക എന്നത് ഏറെ പ്രയാസം തന്നെ. എന്നാലും കേട്ടാൽ നന്നാവുന്നവർ ചിലർ ഉണ്ടാകും. അവർക്ക് ഉപകാരപ്പെടട്ടെ ഈ വീഡിയോ.
കേരളത്തിലെ main പ്രശ്നം ബസുകൾക് നിർത്താൻ ബസ് lane ഇല്ല, പ്രൈവറ്റ് ബസുകളുടെ മത്സര ഓട്ടവും ഉണ്ട്, പലപ്പോഴും left lane ഇൽ നിർത്തിയാണ് യാത്രക്കാരെ കേറ്റുന്നത്, മാത്രമല്ല ബൈകുകൾ left lane ഇൽ പതിയെ മാത്രമാണ് പോകുന്നത്, ഹൈവേയിലും 30km/h speed il പോകുന്ന ആളുകൾ ഉണ്ട്, ഹൈവേ renovation കഴിഞ്ഞ് ഒരു മിനിമം speed എന്ന rule കൊണ്ടുവരിക, അത് മാത്രമല്ല oru lane discipline പോലും അറിയാത്ത കേരളത്തിലെ ആളുകൾക്ക് highway റെനോവേഷൻ കഴിഞ്ഞാലും നിയമം അനുസരിച് വാഹനം ഓടിക്കാൻ പെട്ടന്ന് സാദിച്ചെന്നുവരില്ല, പ്രേത്യേകിച് rider കണ്ണാപികൾക്...പണ്ടൊക്കെ ഹൈവേ എന്ന് കേൾക്കുമ്പോൾ തന്നെ ആളുകൾക്കു പേടിയാണ്. ഇപ്പോൾ ചെറിയ സ്കൂൾ കുട്ടികൾ പോലും സൈക്കിൾ ചവിട്ടി ഹൈവേ ഇൽ കൂടെ പോകുന്നു.... ഇതൊക്കെയാണ് ഇപ്പോളത്തെ കേരളത്തിലെ അവസ്ഥ...
ആദ്യം വേണ്ടത് ഡ്രൈവിംഗ് ലൈസൻസ് കൊടുക്കുന്നെ മുമ്പ് റോഡ് നിയമങ്ങളും റോഡിൽ എല്ലാ നിയമങ്ങളും പാലിച്ചു, വേഗത ക്രെമീകരിച്ചു പോകാൻ ആൺ പെൺ ഭേദമന്യേ ഉറപ്പു വരുത്തണം.. ഇപ്പോൾ കൂടുതൽ ആളുകളും ജസ്റ്റ് ഭാഗ്യം കൊണ്ട് ലൈസൻസ് കിട്ടിയ മട്ടിലാണ് വണ്ടി ഓടിക്കുന്നത്.. പ്രേത്യേകിച്ചു കാർ യാത്രക്കാർ... ആദ്യം ഇതാണ് ഇതല്ലേ ബ്രോ വേണ്ടത്.. (ലൈസൻസ് കൊടുക്കുന്നത് ഒരു ആചാരം ആയി മാത്രം മാറുന്നു ).. കോപ്പി അടിച്ചു പരീക്ഷ എഴുതുന്ന പോലെ 👍🏻 ബ്രോ പറഞ്ഞത് വളരെ ശെരിയാണ് ❤️
Good information. പലർക്കും Left tyre ൻ്റെ position അറിയാത്തവരാണ് കൂടുതലും Central line നടുവേ ഓടിക്കുന്നത്. കേരളത്തിൽ അശ്രദ്ധയോടെ ഓടിക്കുന്നവർ തമിഴ് നാട്ടിലോ കർണാടകയിലോ എത്തുമ്പോൾ മര്യാദക്കാരാകുന്നതു കാണാം Auto ക്കാര് indicator ഉപയോഗിക്കാറില്ല അഥവാ ഉപയോഗിച്ചാൽ വിപരീത ദിശയിലാകും തിരിയുക. നടുവിലൂടെ പോകുന്നവർ ആൾ കൈകാണിച്ചാൽ പെട്ടന്ന് വെട്ടിത്തിരിക്കാറുണ്ട്.
Driving test ൻ ഇതുപോലെ ഒരു class mvd യുടെ അടുത്ത് നിന്ന് എനിക്ക് കിട്ടിയിട്ടില്ല. Learners license എടുക്കുമ്പോൾ തന്നെ ഇതുപോലെ ഉള്ള class കൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയണം. ഇന്ത്യ യിൽ വണ്ടി ഓടിക്കുന്ന ആർക്കും road rules ®ulations അറിയില്ല (ഞാൻ അടക്കം എനിക്ക് ഇത് പുതിയ അറിവാണ് ). വണ്ടി ഓടിക്കാൻ പഠിപ്പിച്ച പോരാ നിയമങ്ങളും പഠിപ്പിക്കണം. School syllabus കളിൽ ഇതൊക്കെ add ചെയ്യണം. കുറേ history മാത്രം പഠിച്ചിട്ട് ന്ത് കാര്യം
നാട്ടിലെ ഒരു പ്രധാന പ്രശ്നം ഇടതുവശത്തുകൂടി വണ്ടി ഓടിക്കുമ്പോൾ അനുഭവപ്പെടുന്ന തടസ്സങ്ങളാണ്. അലക്ഷ്യമായി റോഡ് സൈഡിൽ വണ്ടി പാർക്ക് ചെയ്ത് പോകുന്നത് വാഹനമോടിക്കുന്നവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. അതുപോലെതന്നെ റോഡിൻറെ വീതി കുറവും
ബ്രോ ഞാൻ കാനഡയിൽ നിന്ന് കാണുന്നു. ഇവിടെ എന്നും ചെയ്യുന്ന റൂൾസ് ബ്രോ പറയുമ്പോൾ വളരെ സന്തോഷം. നാട്ടിൽ വരുമ്പോൾ ഉള്ള ഏറ്റവും വലിയ പേടി വണ്ടി ഓടിക്കൽ. 07:20 അത് ബ്ലൈൻഡ് സ്പോട് ആണ് . ഇന്ത്യൻ യൂട്യൂബർസ് പറയാത്ത ഒരു കാര്യം ആണ് അത്. Please explain blind spot.
നല്ല ഒരു വിഡിയോ.👍 റോഡിൽ വളരെ ആശയക്കുഴപ്പവും അപകടവും ഉണ്ടാക്കുന്ന ഒരു രീതിയാണ് പെട്ടന്ന് വലത്തേക്ക് വെട്ടിച്ച് ഇടത്തേക്ക് തിരിയുന്നത്. മുൻപിൽ പോകുന്ന വാഹനം വലത്തേക്ക് മാറുമ്പോൾ നമ്മൾ കരുതും അടുത്ത കവലയിൽ നിന്ന് അത് വലത്തേക്ക് പോകുകയാണെന്ന്. അല്ലെങ്കിൽ ആരെയെങ്കിലും ഓവർടേക് ചെയ്യാൻ പോവുകയാണെന്ന്. നമ്മൾ ഇടതുകൂടി പോകുമ്പോൾ അതാ യെവൻ ഇടതു വശത്തുള്ള യെവന്റെ വീട്ടിലേക്ക് വട്ടം വച്ച് ഓടിച്ചു കയറ്റുന്നു! എന്നിട്ട് പറയുന്ന ന്യായം, "ഇടതുവശത്തു കൂടിയാണോടാ ഓവർടേക്കിംങ്?" ഇടത്തേക്ക് പോകുന്നവർ ഇടത്തേക്ക് തിരിയണം. വലത്തേക്ക് പോകുന്നവർ വലത്തേക്ക് തിരിയണം. എനിക്കുണ്ടായ അനുഭവമാണ്.
7 കൊല്ലം ദുബായിൽ വണ്ടി ഓടിച്ചു നാട്ടിൽ വന്നു വണ്ടി എടുത്ത ഞാൻ അടുത്ത ജൻക്ഷണിൽ വണ്ടി ഇട്ടു ഓട്ടോ വിളിച്ച് പോയി... ആദ്യം പോകുന്നവൻ ആരാണ് എന്നതിനുള്ള മത്സരം ആണ് നാട്ടിൽ, എന്നാ ഇത്രേം കുത്തി തിരുകി പോയിട്ട് വല്ല കാര്യവും ഉണ്ടോ ഇല്ല താനും
ജനങ്ങൾക്ക് ഉപകാരമാവുന്ന ഇത്തരം വീഡിയോകൾ നിർമ്മിക്കുന്നതിന് അഭിവാദ്യങ്ങൾ. Multilane റോഡിൽ പോവുമ്പോൾ U turn എടുക്കാനും വലത്തോട്ടുള്ള turn എടുക്കാനും വലതു lane ഉപയോഗിക്കേണ്ടി വരും, അപ്പോൾ അത് speed lane മാത്രമായി കരുതാൻ പാടില്ല.
ഡ്രൈവിംഗ് culture എന്താണ് എന്ന് മനസിലാക്കിയത് ഞാൻ വിദേശത്ത് നിന്നാണ്... ഗൾഫ് മാത്രം അല്ല... ഇവിടുത്തെ റോഡിൽ ഓടിക്കുമ്പോൾ ദേഷ്യം തോന്നാറുണ്ട്... മര്യാദക്ക് ഡ്രൈവ് ചെയ്യാൻ ഒരിക്കലും കഴിയാറില്ല... ട്രാഫിക് പോലീസിന്റെ ആകെ ജോലി ഹെൽമെറ്റ് പിടുത്തവും, seat belt ഇട്ടോ എന്ന് നോക്കുന്നതും മാത്രം ആകുന്നു.. റോഡ് സൈഡിലെ കച്ചവടം , അത് വാങ്ങാൻ എത്തുന്ന വണ്ടിക്കാരുടെ റോഡിൽ കേറ്റി നിർത്തി പാർക്കിങ്, ബസ്കാർ പോകുന്ന ട്രാക്കിൽ തന്നെ നിർത്തി ആളെ ഇറക്കുകയും കേറ്റുകയും ചെയ്യുക... ഓട്ടോക്കാരുടെ കാര്യം പിന്നെ പറയണ്ട... ആരോട് പറയാനാ... ആര് കേൾക്കാനാ 🙏🙏🙏😔😔😔😔
സന്തോഷം, ഞാൻ താങ്കളുടെ ലൈൻ മാർക്കിങ്സിനെ പറ്റിയും നിയമങ്ങളെ പറ്റിയുമുള്ള വീഡിയോ കണ്ടിരുന്നു . അത് ഒത്തിരി ഉപകാരപ്രദമായിരുന്നു. ഒരുപാട് റോഡ് നിയമങ്ങൾ എനിക്കെതിലൂടെ മനസ്സിലാക്കാൻ സാധിച്ചു. റോഡ് മാർഗ്ഗിങ്സിനെ പറ്റിയും. ഞാനിപ്പോൾ യാത്ര ചെയ്യുമ്പോൾ കഴിവതും ആ നിയമങ്ങൾ പാലിക്ക ശ്രമിക്കാറുണ്ട്. ഈ വീഡിയോയിൽ താങ്കൾ പറഞ്ഞതുപോലെ നാം നിയമം പാലിക്കേണ്ട ശ്രമിച്ചാലും നമ്മളെക്കൊണ്ട് തെറ്റിപ്പിക്കുന്ന ചില ആളുകൾ റോഡിൽ ഇന്നും ഉണ്ട്. എല്ലാം ഒരുനാൾ ശരിയാകുമെന്ന് ശുഭപ്രതീക്ഷയിൽ ഒരു ഡ്രൈവർ..!
Bro this video is a Treasure ❤. എല്ലാ മലയാളികളും ഈ വീഡിയോ നിർബന്ധമായും കണ്ടിരിക്കേണ്ടതാണ്. പലർക്കും Lane driving നെ കുറിച്ച് യാതൊരു ധാരണയുമില്ല, അവർ തോന്നിയപോലെ വണ്ടി ഓടിക്കുന്നു.
താങ്കൾ ജനോപകാര പ്രദമായ ഇത്തരം വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു, മുൻപ് താങ്കൾ റോഡിലെ line കളെ കുറിച്ചും അടയാളങ്ങളെ കുറിച്ചും ഇതുപോലെ വിശദമായ വീഡിയോ ചെയ്തിരുന്നു. അതിലെ പലതും ഞങ്ങളെ പോലുള്ളവർക്ക് പുതിയ അറിവാണ്. ഒരായിരം അഭിനന്ദനങ്ങൾ , ഇത്തരം ജനോപകാര പ്രദമായ വീഡിയോ കൾ സോഷ്യൽ മീഡിയ യിലൂടെ നമ്മുടെ ഗതാഗത വകുപ്പാണ് ചെയ്യേണ്ടത്, അവർ അതിനൊന്നും തയ്യാറല്ല
വളരെ നല്ല ഒരു വീഡിയോ ആണ് ഇത്. നല്ലൊരു ഡ്രൈവിംഗ് സംസ്ക്കാരം ഉണ്ടാവാൻ ഇത്തരം വീഡിയോ പ്രയോജനപ്പെടും.... Lane traffic പാലിക്കുന്നത് നല്ലൊരു driving സംസ്ക്കാരത്തെ സൂചിപ്പിക്കുന്നു. ഈ വിഡിയോ ചെയ്തതിന് ഹൃദയം നിറഞ്ഞ അഭിന്ദനങ്ങൾ..... 🌟🌟🌟🌟🌟🌟🌟🌟🌟🌟 ഇത് കാണുന്ന നമ്മൾ ഓരോരുത്തരും നല്ലൊരു ഡ്രൈവിംഗ് സംസ്ക്കാരം ആണോ തുടർന്ന് പോരുന്നത് എന്ന് ചിന്തിക്കേണ്ടതുണ്ട്..... Happy driving👍
അജിത്ത് ബഡ്ഡി താങ്കളുടെ ഇൗ വീഡിയോടെ താഴെ റോഡ് കൊള്ളില്ല , റോഡിൽ കുഴി ഉണ്ട്,റോഡിൽ ലൈറ്റ് ഇല്ല അതുകൊണ്ട് ഹൈ ബീം ഇടുന്നു, ലെനേഴ്സിൽ ഇതൊന്നും പറയുന്നില്ല എന്നൊക്കെ പറഞ്ഞ് കുറെ എണ്ണം വരും അങ്ങനെയുള്ള റോഡിലെ മണ്ട ബുദ്ധികളെ കുറച്ച് എങ്കിലും ബോധം വരുത്താൻ സഹായിക്കട്ടെ 👍 ഗുഡ് ഇൻഫർമഷൻ
Salute Sir 🥲 കരഞ്ഞുപോയി!! നിങ്ങൾ മുത്താണ്!! നല്ല tip-top info !! Accurate!! താങ്കൾ പറയുന്നതിനെ ഒന്ന് തലയിൽ ഗ്രഹിച്ചെടുത്താൽ എന്നിട്ട് ഒന്നൂടെ ചിന്തിച്ചാൽ... ഓ..ഹോ ഇപ്പൊ മനസ്സിലായി അതിൻ്റെ ഗുട്ടൻസ് എന്ന് പറയും ഇത് എല്ലാവരും അറിഞ്ഞിരുന്നെങ്കിൽ... ശ്ശെ....എന്ത് ചെയ്യാനാ 😔
ഞങ്ങൾ ഗൾഫിലെ ഡ്രൈവർമാർ നാട്ടിൽ വന്നാൽ ഒരാഴ്ച അവിടുത്തെ സാഹചര്യവുമായി പൊരുത്തപ്പെടാൻ സമയം എടുക്കാറുണ്ട് അവിടെ എല്ലാവരും നിയമം തെറ്റിച്ചാണ് വാഹനം ഓടിക്കുന്നത് അതേപോലെ നമ്മളും ഓടിക്കുന്നില്ല എങ്കിൽ അപകടത്തിൽ പെടും പകുതി ആള് നിയമം പാലിക്കുകയും പകുതി ആള് നിയമം ലംഘിക്കുകയും ചെയ്താൽ എല്ലാവരും അപകടത്തിൽപെടും എന്ന സാഹചര്യം ആണ് ഉള്ളത് അതുകൊണ്ട് അടിമുടി ഒരു മാറ്റം തന്നെ അനിവാര്യമാണ് കൃത്യമായ വരകൾ റോഡുകളിൽ വരക്കണം സദാ റോഡുകളിൽ പോലീസ് വാഹനങ്ങൾ ഇവയെ നിരീക്ഷിക്കുകയും നിയമം തെറ്റിക്കുന്നവരെ പിന്നിൽ നിന്ന് വിദേശരാജ്യങ്ങളിൽ ഒക്കെ കാണുന്നതുപോലെ ലൈറ്റിട്ട് പിടിച്ച് അന്നേരം തന്നെ കൃത്യമായ ഫൈൻ നൽകുകയും ചെയ്താൽ ഈ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാകും
യൂറോപ്പിൽ ഇവിടെ വണ്ടി ഓടിക്കുന്നവരെ കാണുമ്പോൾ നമ്മുടെ നാട്ടിലും എങ്ങനെ ഓട്ടിച്ചിരുന്നെങ്കിൽ എന്ന് തോന്നും.ഇവിടെ എപ്പോഴും നടകുന്നവർകാണ് പരിഗണന. Road ക്രോസ്സ് ചെയ്യാൻ ആര് എപ്പോ വന്നാലും സീബ്ര ലൈൻ ഇല്ലാത്തിടത്ത് പോലും അവർ വണ്ടി നിർത്തും. ഹോൺ അടിച്ചു കേൾക്കുന്നത് തന്നെ വളരെ rare. ബിവറേജ് ന് മുന്നിലെ വരിപോലെ എന്താ ഒരു അച്ചടക്കം. നല്ല safe distance കീപ് ചെയും
കഴിഞ്ഞ ദിവസം ഒരു പെൺകുട്ടി, ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്ത് പോയ ബൈക്കിനു പിന്നിൽ ഇടിച്ച് വീണ് ബസിന് അടിയിൽ പോയി മരിച്ചത് നമ്മൾ എല്ലാം വിഡിയോയിൽ കണ്ടതാണ്... പെൺകുട്ടിക്ക് സ്പീഡ് കുറവാണെന്നു വീഡിയോ കണ്ടാൽ തന്നെ മനസിലാകും... അവർ ഇടതുവശം ചേർന്ന് ആണ് വണ്ടി ഓടിച്ചിരുന്നെങ്കിൽ ഈ അപകടം പൂർണമായും ഒഴിവായേനെ... May she Rest in peace.
Engane ozhivakum. Pullikkari left chernu poyalum aa u turn edukkan vannavan apozhum aa kuttiyide leftiloode overtake cheythu right cut cheyyilla enn enthanu urappu? Allengil aa u turn edukkanam enn nerathe ariyavunnavan enthinu athrem speedil left laneiloode vannu? U turn edukkum munne aadhyam roadinte right side pidichirikkanam. Allathe left lane-il ninnalla u turn edukkendath. So penkutti ethiloode poyalum avan left overtake cheyth right cut cheythathanu root cause of the accident.
@@sooryanhits ബസിന്റെ ലെഫ്റ്റ് സൈഡ് ഓവർടെക് കയറി വന്നവൻ ബസിന്റെ മുന്നിൽ വേറെ വാഹനം ഉണ്ടാകും എന്ന് മുൻകൂട്ടി കണ്ടില്ല... മാത്രമല്ല പുള്ളി, പുള്ളിയുടെ വണ്ടിയുടെ പിൻഭാഗം എത്ര പിന്നിലേക്ക് ഉണ്ടെന്നു കണക്ക് കൂട്ടിയതും പിഴച്ചു. ആ പെൺകുട്ടി ലെഫ്റ്റ് കീപ് ചെയ്ത് പോയിരുന്നെങ്കിൽ ആ പെൺകുട്ടിയുടെയും ബസിന്റെയും ഇടയിലൂടെ (നടുവിലൂടെ) ബസിന് ഓവർടെക് ചെയ്ത് റൈറ്റ് എത്തി പോയേനെ... ബൈക്ക് കാരൻ എന്തായാലും ബസിന്റെ ഫ്രണ്ട് ലെഫ്റ്റ് വീലിന് അടിയിൽ പോയില്ലല്ലോ... NB:- ഒന്നര വർഷമായി MG റോഡ് to കാക്കനാട് വരുകയും പോകുകയും ചെയ്യുന്ന ഞാൻ ഇതല്ല, ഇതിനപ്പുറം കണ്ടിട്ടുള്ളതാണ്...
@@maheen- athu thanneyanu paranjath. Left overtake cheythavante manasthithi anu accidentnte karanam. Aa penkutti avante rash and negligence-nu vendi mari koduthirunnel onnum patillayirunnu enn parayunnath enth neethi enn eniku ariyilla.
@@sooryanhits തെറ്റ്, നീതി ഒന്നും ഞാൻ പറഞ്ഞില്ലല്ലോ ബ്രോ... ആ പെൺകുട്ടി റോഡിന്റെ ഫാർ ലെഫ്റ്റ് കീപ് ചെയ്ത് ആണ് വണ്ടി ഓടിച്ചിരുന്നതെങ്കിൽ ഈ അപകടം ഉണ്ടാകുമായിരുന്നില്ല എന്നല്ലേ ഞാൻ പറഞ്ഞത്...
@@maheen- Sorry if I misunderstood your comment. Everyday I am seeing too many rash and negligent people. There are a lot who even scratched my vehicle by overtaking through the left. I saw a lot of people saying it is the lady's fault and all. Once again sorry if I misunderstood your comment.
Zebra crossing ഇല് vahananagal നിർത്തി കൊടുക്കണം.Forein countries il ഒക്കെ അങ്ങനെ എന്ന് കേട്ടിട്ടുണ്ട്. ഇവിടെ ആൾക്കാർ ജീവൻ കയ്യിലെടുത്തു ഓടിയാണ് ക്രോസ്സ് ചെയ്യുക
മിക്കവർക്കും traffic rules എന്തൊക്കെ ആണ് എന്ന് കൂടി അറിയില്ല.ഞാൻ കഴിഞ്ഞ ദിവസം റോഡിൽ പോയപ്പോൾ 2 സംഭവം ഉണ്ടായി.ഞാൻ വലത്തോട്ട് indicator ഇട്ടു road centre il നിർത്തിയിരിക്കുന്നു..പുറകിൽ വന്ന കാരുകാരൻ വലതു വശം കൂടി ഓവർടേക്ക് ചെയ്തു.ഞാൻ വിചാരിച്ചു എന്നെ കൊന്നെന്ന്.പിന്നെ രണ്ടു കാർ 2 lane ഇൽ koodi ഒരുമിച്ച് പോയി drivers സംസാരിച്ചു കൊണ്ട് പോകുന്നു.ഇപ്പൊൾ റോഡിൽ ഇറങ്ങി ഓരോരുത്തരുടെ തൊന്നിയവാസം കണ്ടാൽ വായിൽ തെറി മാത്രമേ വരുന്നുള്ളൂ...
Road & traffic rules must be taught to every learning drivers while applying for license. Not just by a Rs.10 book.They must be given virtual driving simulators in all kind of roads,terrains, weather explaining basic lane rule,signs,etc during their lessons in driving. May it be country roads, SHs, NHs, EHs etc. Implement tests like in UAE or any other foreign countries, people will learn the importance in being behind a vehicle & also respecting oncoming or incoming traffic.
It's not only a question of teaching and learning.. but most importantly implementing... most drivers on road will know most of the rules, but do they follow is the big question..
ഞാൻ 40 അടി നീളമുള്ള കണ്ടെയ്നർ ലോറി ഓടിക്കുന്ന ഒരു ഡ്രൈവറാണ് ഈ വീഡിയോകളിൽ പല കമന്റുകളും ലോറി ഡ്രൈവർമാരുടെ മേലിലാണ് കുഴപ്പം എന്ന് ന്യായീകരിക്കുന്നു ഇവരെല്ലാം ഒരു പ്രാവശ്യം എങ്കിലും ഈ ലോറി ഓടിച്ചിട്ടുണ്ടെങ്കിൽ ഇവരു പറയില്ല നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഈ ലോറി ഡ്രൈവർമാർ എന്താണ് ഇങ്ങനെ എന്ന് ഞങ്ങൾ മനപ്പൂർവം ഒന്നും നിയമം തെറ്റിക്കുന്നില്ല നമ്മുടെ റോഡുകളും ട്രാഫിക് ബ്ലോക്കുകളും ജനങ്ങളും കൂടി ഒരു കാരണമാണ് അതിന് കൂടെ മുതലാളിമാരും പല ലോഡുകളും സമയത്തിന് എത്തിക്കേണ്ടവയാണ് അതുമാത്രമല്ല നമ്മുടെ ഈ കേരളത്തിലെ റോഡിൻറെ അവസ്ഥ നിങ്ങൾക്കറിയാമല്ലോ വളരെ പരിതാപകരമാണ് ഞങ്ങൾക്കും ചിലപ്പോഴൊക്കെ നിയമം തെറ്റിച്ചു പോകേണ്ട അവസ്ഥകൾ ഉണ്ടായിട്ടുണ്ട് ഇടതുവശം ചേർന്നു പോകേണ്ട ലോറികൾ വലതുവശം ചേർന്ന് പോകുന്നു എന്ന് എപ്പോഴും എല്ലാവരും ന്യായീകരിക്കും എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഇത് എന്തുകൊണ്ടാണെന്ന് ഇടതുവശം ചേർന്നു പോയാൽ നിങ്ങൾ നിങ്ങളുടെ വാഹനം അതിൽ പോകുമ്പോൾ നിങ്ങൾ പറയാറില്ലേ ഇവൻ എന്താണ് കാണിക്കുന്നത് അവൻ എന്താണ് കാണിക്കുന്നത് അതേപോലെ ഞങ്ങളും ഈ വലിയ വണ്ടിയിൽ നിന്ന് പറയുന്നുണ്ട് ഇവന്മാരെ എന്താണ് ഈ കാണിക്കുന്നത് ചിലവന്മാർ വണ്ടിയുടെ മുന്നിൽ വച്ച് വട്ടം കളി കളിക്കും ഇവന്മാർക്ക് അറിയില്ലല്ലോ ഇത് ചെറിയ കേബിളിലാണ് എല്ലാം പ്രവർത്തിക്കുന്നത് എന്ന് പറയാറില്ലേ ഇവൻ എന്താണ് കാണിക്കുന്നത് അവൻ എന്താണ് കാണിക്കുന്നത് അതേപോലെ ഞങ്ങളും ഈ വലിയ വണ്ടിയിൽ നിന്ന് പറയുന്നുണ്ട് ഇവന്മാരെ എന്താണ് ഈ കാണിക്കുന്നത് ചിലവന്മാർ വണ്ടിയുടെ മുന്നിൽ വച്ച് വട്ടം കളി കളിക്കും ഇവന്മാർക്ക് അറിയില്ലല്ലോ ഇത് ചെറിയ കേബിളിലാണ് എല്ലാം പ്രവർത്തിക്കുന്നത് എന്ന്
@@007arunc അത് തിരക്കിൻ്റെ അല്ല സുഹൃത്തേ.. ഇടത്ത് വശത്ത് നിന്നും കയറി വരുന്ന വണ്ടികൾ കാരണം ഇടക്ക് ഇടക്ക് വേഗത കുറച്ചു ഗിയർ മാറി പോകുന്നത് ബുദ്ധിമുട്ട് ആയ കൊണ്ട് ആണ്. അതിൽ നിന്ന് ഇന്ധനം,സമയം, ആരോഗ്യം, മാനസിക ആരോഗ്യം, ബ്രേക്ക് ലൈനർ എന്നിവയുടെ നഷ്ടം മാത്രമേ വരൂ.
@@jominjoychacko ഞാൻ പറഞ്ഞ റോഡിൽ അതേ പോലെ വണ്ടികൾ കയറി വരുന്നത് തീരെ കുറവ് ആണ്.സർവിസ് റോഡിൽ നിന്നും entry ഉള്ള placil കൂടെ മാത്രമേ high way കയറാൻ വഴി ഉള്ളു.
Learners sheri alla...Athil chodikkunna chodyam 1) green light kathiyal ,enth cheyyanam 2) red kathiyal enth cheyyanam 3)bus inte wheel ethra.. Ithokke aano chodikkendath..ente opinion , learners test korach tough aakkanam..chodyangal il kooduthalum , lane ne kurichum , road ile lines ne kurichum , matt rules um okke aavanam..enikk bike licence kittiyitt kore aayi..pakshe free left ne kuricho roundabout il engana ponam enn okke thaniye kand um friends paranjum, TH-cam nokki okkeya padicha...Test tough aakkanam
Learners ezhuthan povunnathinu munne padikan oru book tharum. Athu padichu venam povan. Pinne red green ennathu okke basics anu. Athu pass avathavan pinne roadil irangaruthallo? So aa question ok aanu. But tyre🤔🤔
@@arifzain6844 koch kunjinod chodichal ath parayum ,pacha light kathiyal go enn aanenn..athin learners book inte aavashyam illa...aa book okke njanum padichaya..athile oru chodyavum korach standard ollathayi thoniyilla.. Learners test nu chodichathum athpole olla chodyangal...😑
Thanks for excellent information. ഞാൻ ഒരു മികച്ച ഡ്രൈവർ ആണെന്ന അഹങ്കാരം ഉണ്ടായിരുന്നു. അത് ഇപ്പൊ മാറിക്കിട്ടി. 4 വരി പാതയിൽ ഓടിക്കുമ്പോൾ ഞാൻ പലപ്പോഴും വലതു ഭാഗം ചേർത്താണ് ഓടിച്ചിരുന്നത്. പിന്നെ ഒരു കാര്യം, ചിലർ ഇൻഡിക്കേറ്റർ ഇടാതെ തിരിയുന്നത് ഒരു വല്യ പ്രശ്നമായി തോന്നാറുണ്ട്. അത് കൊണ്ട് lane മാറാൻ പോലും ഇൻഡിക്കേറ്റർ ഇടാൻ ഞാൻ പരമാവധി ശ്രമിക്കും ..
ഈ പറഞ്ഞത് മിക്കവാറും എല്ലാം പിന്തുടരാറുണ്ട്, ഓടിക്കാൻ പടിക്കുമ്പോ സ്ലോ ആയി ഏകദേശം നടുക്കുടെ പോകുന്നത് പിന്നെയും സഹിക്കാം ചിലർ ace, car ഒക്കെ ഇടത്തെ കൈ കൊണ്ട് വളയം പിടിച്ചു വലത്തെ കൈ വിൻഡ് ഷീൽഡ് ഇൽ കേറ്റി വെച്ചു മാസ്സ് കാണിച്ചു സ്ലോ ആയി നടുക്കുടെ പോകുന്നത് തീരെ സഹികില്ല പിന്നെ റെയിൽവേ ഗേറ്റ് പോകുമ്പോ ഉള്ള കൂട്ടപൊരിച്ചിലും
Njn brode old subscriber kudi aanu and. Really usfull video aanu bro. Thanks. Njnum oru moto blogger aanu but bro parayunnathu pole arrkum patilla. So njn all Kerala R15 v4/m club admin kudi aanu . Avarrku kudi share chiythattundu. Ithu . Bro paranjathu pole. Roadile ee oroo line enthaanu polum arriiyatha aalkaarr aanu innu puthiyathu aayi irranjunna bikers so it's help full.
നിയമങ്ങളുടെ അജ്ഞതയല്ല, മറിച്ച് അമിത ആത്മവിശ്വാസത്തിൽ നിന്നും ചിറകടിച്ചു ഉയരുന്ന അഹന്തയാണ് പല അപകടങ്ങൾക്കും കാരണം. ക്ഷമയാണ് ഒരു ഡ്രൈവർക്ക് വേണ്ടുന്ന ഏറ്റവും വലിയ ഗുണം.
Bro very good video..roadil oru minimum speed venam ennu paranjat valare correct aanu..athinu ipo license ullork ellam oru driving test koodi naduthunatu aairikum best vazhi..
ട്രാക്ക് മാറി വെറുതെ പോകുന്ന വാഹനങ്ങൾക്ക് കാമറ വെച്ചു നല്ല ഫൈൻ കൊടുക്കണം...ഇന്ന് ഹെൽമെറ്റ് ഫൈൻ കിട്ടുന്ന പോലെ.(അത് കൊണ്ട് ജീവിതത്തിൽ ഹെല്മറ്റ് വെക്കാത്ത ഒരുപാട് പേർ ഇപ്പൊ ഹെല്മറ്റ് വെച്ചു ശീലിച്ചിട്ടുണ്ട്)
ഇവിടെ യൂറോപ്യൻ രാജ്യങ്ങളിലൊക്കെ വന്നു 🛣️🚏റോഡിലൂടെ യാത്ര ചെയ്യണം ഡ്രൈവേഴ്സിന്റെ ഡിസിപ്ലിൻ അറിയണമെങ്കിൽ ഞാനും കേരളത്തിൽ സിഗ്സാഗ് പോലെ വണ്ടിയോടിച്ചു നടന്നതാ ( പക്ഷെ ആരെയും ഇതുവരെ ഒരു അപകടത്തിലേക്ക് തള്ളിവിടുന്ന രീതിയിൽ അല്ലെന്നു മാത്രം )ഇവിടെ ഒരു മുൻപിൽ ഉള്ള ഒരു വാഹനം ഓവർടെക്ക് ചെയ്യാനായി ടേൺ ഇൻഡിക്കേറ്റർ ഇട്ടാൽ മുൻപിലും പുറകിലും ഉള്ള വാഹനങ്ങൾ അത് തടസപ്പെടുത്തില്ല എത്ര ലൈൻ ട്രാഫിക് ആണെകിൽ പോലും . ഒരു വാഹനത്തെ കടന്നു പോകാൻ അനുവദിച്ചാൽ ഹസാഡ് ഫ്ലാഷ് ചെയിതു താങ്ക്സ് പറയാതെ ആരും പോകില്ല അവർക്കു പ്രയോറിറ്റി ഉള്ള അവസ്ഥയിലും ഇവിടെ പോളണ്ടിൽ 🇵🇱വന്നു ഡ്രൈവർആയി ജോലി ചെയ്യുന്നു 😊
ഈ വീഡിയോ കണ്ടു ഒരു 10 പേര് നല്ല ഡ്രൈവർ ആയി മാറിയാൽ അത്രയും നല്ലത്.
👍🏻💝
aaaru maaaraan... Vidhesha raajyam ennu parayumbol panjikkidaruth ennaalum parayaam... Driving oru chukkum ariyaathirunna njaan verum 10 divasam kondaanu Gulfil licence eduthath. Theory class onnum illa. 20 manikkoor class athil 10 manikoor kazhiyumbozhekum nammal confident aavum. Athinu pattiya nalla instructors und, vandiyul nammalum ayaalum maathram. Avar munnilirunn oodippich namukk paranju padippich tharum rules, athaanu theory class, ath nammal orikkalum marakkaanum ponilla. 5 - 6 lanes ulla roadil 100 - 12p speedil okke puttu poley oodikkaan abar padippikkum. athu poley 3 - 4 lanes ulla roundabout okke namukk chinthikkaan polum pattilla, but avar nammale ath athrayum perfect aayi padippikkum. Pinney etavum important aaya kaaryam " Road Manners " , athoru valiya kaaryam thanneyaanu. Enukkokke aadhyam pedi aayirunnu roadil oodikkaan, appol instructor paranja oru kaaryam und. Baaki ulla vandi oodikkunnavar ellaarum manushyanmaar thanneyaanu, avark avarudethaaya manners und , ath kond pedikkanda ennu. Ath pinneed ottak vandi oodichappol manasilaayi. Ivida valiyavanenno cheriyavanenno, valiya vandiyenno cheriya vandi enno ennonnum illa, ellaavarum maximum adjust cheyyum. Vandi nammude aavashyathinu anusarichokke nammal aavashyappedaathey thanne maatti tharum. Oru bike oru laniloodey povunnundenkil athoru Vehicle aayittaanu ellaavarum kanakkaakkuka, so lanil vech avarey overtake cheyyano, parellel aayi oodikkaro illa, pakaram maanyamaayi lane change cheyth povum. Pinney correct signalsinte upayogam, Hazard lightinte upayogam okke. Pettannu vandi onnu slow cheyyendi vannaal polum palarum Hazard light itt pinnilulla aalk signal kodukkum. Anganey verum theory classil maathram padippikkaatha orupaad kaaryangal mattullavar cheyyunnath nokki namukk padikkaan pattum. Ennnaalum chila cheriya shathamaanam malayaalikalum mattum manners illaathey oodikkunnath kaanaam, ath paranjitt kaaryam illa. Eee paranja kaaryam polum nammudey naattil pravarthikamaakkaan orupaad time edukkum, enthaanennu ellaarkum ariyaalooo...
@@strellinteaniyan Well written post. This is a new and refreshing knowledge for me.
@@AjithBuddyMalayalam ഇന്നത്തെ (11/01/2023)ഇലെ മലയാള വാർത്താ ചാനലിൽ പ്രധാനപ്പെട്ട വാർത്ത "Lane" നിയമങ്ങൾ ഇന്ന് മുതൽ കർക്കശമാക്കി എന്നുള്ളതാണ്...ശേഷം ഞാൻ ആദ്യം ഓർത്തത് താങ്കളുടെ ഈ വിഡിയോ ആണ്🙏👍🇮🇳
മോശമായ ഡ്രൈവിംഗ് അല്ല ബ്രോ പ്രശ്നം... ഇവിടുത്തെ ആൾക്കാരുടെ ഇന്ത്യക്കാരുടെ പ്രത്യേകിച്ച് കേരളീയരുടെ മൈൻഡ് സെറ്റ് ആണ്. ഇദ്ദേഹം പറഞ്ഞതുപോലെ ഒരുത്തൻ ഓവർടേക്ക് ചെയ്താൽ വാശിയായി സ്പീഡ് ആയി ആളുകൾക്ക് തുടക്കത്തിൽ പോകണമെങ്കിൽ സൈഡ് കൊടുക്കില്ല അങ്ങനെ പല കാര്യങ്ങളും ഉണ്ട് ആളുകളുടെ മൈൻഡ് ആണ് ആദ്യം നന്നാവേണ്ടത് അതിന് ചെറിയ വയസ്സിൽ വിദ്യാഭ്യാസം തുടങ്ങുന്ന സമയത്ത് നല്ല ആറ്റിറ്റ്യൂഡ് പഠിപ്പിക്കുന്നതിലൂടെ യാണ്... അതിന് നമ്മുടെ കരിക്കുലം/ സിലബസ തുടങ്ങിവയിൽ കാതലായ മാറ്റം വേണം... ജപ്പാൻ റെ വിദ്യാഭ്യാസ സമ്പ്രദായം അഞ്ചുവയസ്സുവരെ കുട്ടികളെ പഠിപ്പിക്കുന്നത് മാനേസ് / ഡിസിപ്ലിൻ ഗുഡ് കമ്മ്യൂണിക്കേഷൻ ഗുഡ് ആറ്റിറ്റ്യൂഡ്. Punctuality, റെസ്പോൺസിബിലിറ്റി,respect to elders , politeness , good language , good attitude & temperament തുടങ്ങിയവയാണ് ആദ്യം പഠിപ്പിക്കേണ്ടത്.. ചൊട്ടയിലെ ശീലം ചുടല വരെ 11:10
ബ്രോ നാലു വരി പാതകളിൽ ഓട്ടോറിക്ഷ, ഓട്ടോ ടാക്സി എന്നിവ വലതു വശം ചേർന്നു വളരെ പതുക്കെ പോകുന്നത് സ്ഥിരം കാഴ്ച ആണ് ലോറികൾ പിന്നെ പറയുകയേ വേണ്ട അത് ഒരിക്കലും മാറാനും പോകുന്നില്ല ഇതിൽ കോമഡി എന്താണെന്ന് വച്ചാൽ ഈ വണ്ടികളുടെ ഒക്കെ പുറകിൽ ഇടതു വശത്തു കൂടെ ഓവർടേക്ക് ചെയ്യരുത് എന്ന് സ്റ്റിക്കർ ഒട്ടിച്ചിട്ടുണ്ടാവും എന്നാണ്
Bro lorry odichittundo?
8:47 ൽ ഇതിൻ്റെ ഉത്തരം ഉണ്ട്.ലോറി അല്ലെങ്കിൽ ബസ്സ് ഓടിക്കുന്നവർക്ക് മാത്രമേ ഇടക്കിടക്ക് വേഗത കുറക്കുന്നതിൻ്റെയും സഡൻ ബ്രേക്ക് ഇടുന്നതിൻ്റെയും ബുദ്ധിമുട്ട് മനസ്സിലാകൂ. .
Correct
@@mebinkallarakkal5202 ഇല്ല ബ്രോ ഞാൻ സ്കൂട്ടർ ഉപയോഗിക്കുന്ന ആളാണ് എനിക്ക് ലോറിക്കാരുടെ pblm മനസിലാവും വലിയ വാഹനങ്ങൾ ഓടിക്കാൻ എനിക്ക് വലിയ ഇഷ്ടമാണ് പക്ഷെ ഞാൻ handicapped ആണ് അത് കൊണ്ടു പറ്റില്ല എന്താണ് pblm എന്ന് വച്ചാൽ വണ്ടികൾ ഇങ്ങനെ വലത് വശത്തു കൂടി പതുക്കെ പോകുമ്പോൾ ഞങ്ങളുടെ റൂറ്റിലെ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ ഉൾപ്പെടെ ഉള്ളവർ ആ വണ്ടികളെ ഇടത് വശത്തു കൂടി ഓവർടേക്ക് ചെയ്യും അപ്പോളാണ് എന്നെ പോലെ ഉള്ളവർക്ക് പണി കിട്ടുന്നത് ആയുസ് ഉണ്ടെങ്കിൽ രക്ഷപെട്ടു അത്ര തന്നെ 😎
@@sajin3107 bro mukalil paranjirikkunnappole valathu vasham chernnu ottoyum mattu vaahanangalum povunnathupole thanne idathu vasham chernnu valiya vaahanangal povunnathilum speed kuravil cherubaahangal povum, appo athine overtake cheyth valathottu varum ,thirichu idathottu varum, appo pinneyum overtake cheyyendi varum, idakkidakk ith angottim ingottum itt valakkaan pattaathathukond maathram aanu valiya vaahanangal valathu vasham chernnu povunnath.
📌 ശ്രീ സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞ പോലെ “നിലവിൽ ഉള്ള ഡ്രൈവർ മാരെ നമുക്ക് ഒരുപക്ഷെ മാറ്റിയെടുക്കാൻ കഴിഞ്ഞില്ലെങ്കിലും ..വളർന്നു വരുന്ന കുട്ടികളെ എങ്ങനെ ഒരു നല്ല റോഡ് നിയമം മനസ്സിലാക്കി നല്ല അച്ചടക്കമുള്ള ഡ്രൈവർ മാർ ആക്കിമാറ്റാം എന്നാനു നമ്മൾ കാര്യമായി ചിന്തിക്കേണ്ടത് "😊
💝👍🏻
നല്ലത് പഠിച്ചു റോഡിൽ ഇറങ്ങിയാലും ഒരാഴ്ച്ച കൊണ്ട് ബാക്കി ഡ്രൈവേഴ്സിന്റെ കയ്യിലിരുപ്പ് കാണുമ്പോൾ അവരും മാറും
ചിലരുടെ ഹോബ്ബി ആണ്2 ലൈൻ റോഡിൽ റോഡിന്റെ നടക്കു കൂടെ കാറിൽ മെല്ലെ ഇഴഞ്ഞു പോകുന്നത്.നമ്മൾ ഓവർ take ചെയ്യാൻ പോയാൽ ചിലപ്പോൾ അവന്മാർ സ്പീഡ് കൂട്ടുകയും ചെയ്യും.
Sathyam. Oru small horn adichu side tharumo enn chodhichal nammalu pullide vandi namuk tharuo enn chodhichapolathe bhavam anu pinne.
Sathyam
@@sooryanhits 😃
Slow movers creating lots of problem in the road
@@sooryanhits 😄
മുന്നിലൂടെ പതിയെ പോകുന്ന വാഹനത്തിനെ overtake ചെയ്യാൻ ഹോൺ അടിക്കുമ്പോൾ അപ്പോ ലവൻ സ്പീഡ് കൂട്ടും...
കേരളത്തിൽ മാത്രം കണ്ടുവരുന്ന ഒരു മനോഹരമായ ആചാരം😌
😂
Chelappo pedi kondaavum bro. Avrde baagath ninn enthelum mistake vannath kondaano ingane horn adichondirikkunnath enn vicharichondaavum. Njnum ingane cheythatind
Njanum spped kutti anu side koduka pedi konda 😢
@@smenaglimglim ☕
😂😂😂
നിങ്ങൾ സമൂഹത്തോട് കാണിക്കുന്ന പ്രതിബദ്ധത 🙏🙏🙏♥️♥️♥️♥️♥️♥️♥️
Sathyam
ഓവർടേക്ക് ചെയ്യാൻ വേണ്ടി അല്ലെങ്കിൽ കൂടെ ഇടക്കിടക്ക് left, center, right റിയർവ്യൂ mirror നോക്കുന്നത് വളരെ നല്ലതാണു!
ട്രാഫിക് ബോധവൽക്കരണ വീഡിയോസ് കൂടുതൽ വേണം, നിങ്ങൾ ചെയ്യുന്നത് വളരെ നല്ല കാര്യം ആണ്
ഞാൻ കുറച്ച് കാലം ദുബായ് യിൽ ആയിരുന്നു. ഇപ്പോ നാട്ടിൽ ആണ് ഇവിടെ വന്നിട്ട് നിയമം അനുസരിച്ച് ഡ്രൈവ് ചെയ്യുമ്പോൾ മറ്റുള്ള വണ്ടിക്കാർ എന്നെ തെറിയും വിളിച്ച് വണ്ടി കേറ്റി കൊണ്ട് പോകാരാണ് പതിവ്. 😂. ചില സമയത്ത് നല്ല ദേഷ്യം വരും പിന്നെ അവർക്ക് റോഡ് നിയമം അറിയാഞ്ഞിട്ടല്ലേന്ന്. ഓർത്ത് സമാധാനിക്കും.
😄
നാട്ടിലെ ഡ്രൈവിംഗ് കാണുമ്പോൾ ഒക്കെ തോന്നിയിട്ടുണ്ട് നമ്മുടെ ട്രാഫിക് അതോറിറ്റി എങ്കിലും ഇതുപോലെ ഒരു വീഡിയോ ചെയ്തെങ്കിൽ എന്നു... ഇത് ചെയ്ത ആൾക്ക് big salute... വളരേ നന്നായി ചെയ്തിരിക്കുന്നു....പക്ഷേ അധികം ആരും ഇത് share ചെയ്യുമെന്ന് ഞാൻ വിചാരിക്കുന്നില്ല... എങ്ങാനും നന്നായി പോയാലോ😖....
"നിങ്ങൾ ആര് തന്നെ ആയിരുന്നാലും വാഹനം ഓടിക്കുമ്പോൾ നിങ്ങൾ ഒരു ഡ്രൈവർ മാത്രമാണ് "
Thanks for your efforts Ajith eata🥰👍
കറക്ട്
👍😊😊
വാഹനം ഓടിക്കുമ്പോൾ പലർക്കും അറിയാത്തതും അറിഞ്ഞവർ പാലിക്കാത്തതുമായ നിരവധി കാര്യങ്ങൾ . Thanks
ഡ്രൈവിങ്ങ് ലൈസൻസ് നൽകുന്നതിന് മുമ്പ് റോഡിൽ പാലിക്കേണ്ടുന്ന ഇപ്രകാരമുള്ള പ്രായോഗിക വിഷയങ്ങൾ, യഥാർഥ സംഭവങ്ങളുടെ വീഡിയോകളും ചിത്രീകരണ / കാർട്ടൂൺ വീഡിയോകളും ഉൾപ്പെടുത്തിയുള്ള അറിവുകൾ കൂടി നിർബന്ധമായും നൽകാൻ അധികാരികൾ ആത്മാർത്ഥമായി ശ്രമിച്ചാൽ തന്നെ റോഡിലെ അപകടങ്ങൾ ഗണ്യമായി കുറക്കാനാവും. Thanks for the effort..
Maximum speed പോലെ മിനിമം സ്പീഡ് കൂടെ ഉൾപ്പെടുത്തണം.... പതിയെ പോകുന്നവനും ഫൈൻ കൊടുക്കണം
💯 .. chilarude thonnal paramavadhi pathiye pokunnathanu sheri ennanu .. oru traffic flow il eppolum ingane kurachu per undakum .. chorinju varum
അങ്ങനെ നിയമം ഉള്ളതല്ലേ?🤔
അജിത്തേട്ടാ ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു ഒരുപാട് നന്ദി.. ❣️❣️
Status ആകിയിട്ടുണ്ട്.. Share ചെയ്തു കഴിഞ്ഞു....
💝🙏🏻
Congratulations dear. At least you are trying to educate our drivers. Hats off
ബഡ്ഡി lane ഡ്രൈവിംഗ് അറിയാവുന്നവർ പോലും അനുസരിക്കില്ല, എല്ലാർക്കും ആദ്യം എത്തണം എന്ന മനോഭവമാണ്. തൻ്റെയും മറ്റുള്ളവരുടെയും ജീവൻ വച്ചുള്ള കളിയാണ് എന്ന സത്യം മനസ്സിലാക്കുന്നില്ല. Thanks for the video 👍👍👍👍
നന്ദി.
താങ്കളുടെ സമയം മനുഷ്യ ജീവന് നൽകിയതിന്. നമ്മുടെ നാട്ടിൽ റോഡ് മര്യാദ നിയമങ്ങൾ അത് അറിയാത്തവരെ പഠിപ്പിക്കുക എന്നത് ഏറെ പ്രയാസം തന്നെ. എന്നാലും കേട്ടാൽ നന്നാവുന്നവർ ചിലർ ഉണ്ടാകും. അവർക്ക് ഉപകാരപ്പെടട്ടെ ഈ വീഡിയോ.
കേരളത്തിലെ main പ്രശ്നം ബസുകൾക് നിർത്താൻ ബസ് lane ഇല്ല, പ്രൈവറ്റ് ബസുകളുടെ മത്സര ഓട്ടവും ഉണ്ട്, പലപ്പോഴും left lane ഇൽ നിർത്തിയാണ് യാത്രക്കാരെ കേറ്റുന്നത്, മാത്രമല്ല ബൈകുകൾ left lane ഇൽ പതിയെ മാത്രമാണ് പോകുന്നത്, ഹൈവേയിലും 30km/h speed il പോകുന്ന ആളുകൾ ഉണ്ട്, ഹൈവേ renovation കഴിഞ്ഞ് ഒരു മിനിമം speed എന്ന rule കൊണ്ടുവരിക, അത് മാത്രമല്ല oru lane discipline പോലും അറിയാത്ത കേരളത്തിലെ ആളുകൾക്ക് highway റെനോവേഷൻ കഴിഞ്ഞാലും നിയമം അനുസരിച് വാഹനം ഓടിക്കാൻ പെട്ടന്ന് സാദിച്ചെന്നുവരില്ല, പ്രേത്യേകിച് rider കണ്ണാപികൾക്...പണ്ടൊക്കെ ഹൈവേ എന്ന് കേൾക്കുമ്പോൾ തന്നെ ആളുകൾക്കു പേടിയാണ്. ഇപ്പോൾ ചെറിയ സ്കൂൾ കുട്ടികൾ പോലും സൈക്കിൾ ചവിട്ടി ഹൈവേ ഇൽ കൂടെ പോകുന്നു.... ഇതൊക്കെയാണ് ഇപ്പോളത്തെ കേരളത്തിലെ അവസ്ഥ...
Horn, pass light അടിച്ചാലും pass laneൽ നിന്ന് ആരും മാറില്ല അതാണ് നമ്മൾ left sideൽ കൂടി overtake ചെയ്യേണ്ടി വരുന്നതിന് കാരണം
മികച്ച അവതരണം.അടുത്ത വീഡിയോ യിലെങ്കിലും താങ്കളുടെ മുഖം കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു😄
ആദ്യം വേണ്ടത് ഡ്രൈവിംഗ് ലൈസൻസ് കൊടുക്കുന്നെ മുമ്പ് റോഡ് നിയമങ്ങളും റോഡിൽ എല്ലാ നിയമങ്ങളും പാലിച്ചു, വേഗത ക്രെമീകരിച്ചു പോകാൻ ആൺ പെൺ ഭേദമന്യേ ഉറപ്പു വരുത്തണം.. ഇപ്പോൾ കൂടുതൽ ആളുകളും ജസ്റ്റ് ഭാഗ്യം കൊണ്ട് ലൈസൻസ് കിട്ടിയ മട്ടിലാണ് വണ്ടി ഓടിക്കുന്നത്.. പ്രേത്യേകിച്ചു കാർ യാത്രക്കാർ... ആദ്യം ഇതാണ് ഇതല്ലേ ബ്രോ വേണ്ടത്.. (ലൈസൻസ് കൊടുക്കുന്നത് ഒരു ആചാരം ആയി മാത്രം മാറുന്നു ).. കോപ്പി അടിച്ചു പരീക്ഷ എഴുതുന്ന പോലെ 👍🏻 ബ്രോ പറഞ്ഞത് വളരെ ശെരിയാണ് ❤️
Good information. പലർക്കും Left tyre ൻ്റെ position അറിയാത്തവരാണ് കൂടുതലും Central line നടുവേ ഓടിക്കുന്നത്. കേരളത്തിൽ അശ്രദ്ധയോടെ ഓടിക്കുന്നവർ തമിഴ് നാട്ടിലോ കർണാടകയിലോ എത്തുമ്പോൾ മര്യാദക്കാരാകുന്നതു കാണാം Auto ക്കാര് indicator ഉപയോഗിക്കാറില്ല അഥവാ ഉപയോഗിച്ചാൽ വിപരീത ദിശയിലാകും തിരിയുക. നടുവിലൂടെ പോകുന്നവർ ആൾ കൈകാണിച്ചാൽ പെട്ടന്ന് വെട്ടിത്തിരിക്കാറുണ്ട്.
Driving test ൻ ഇതുപോലെ ഒരു class mvd യുടെ അടുത്ത് നിന്ന് എനിക്ക് കിട്ടിയിട്ടില്ല. Learners license എടുക്കുമ്പോൾ തന്നെ ഇതുപോലെ ഉള്ള class കൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയണം. ഇന്ത്യ യിൽ വണ്ടി ഓടിക്കുന്ന ആർക്കും road rules ®ulations അറിയില്ല (ഞാൻ അടക്കം എനിക്ക് ഇത് പുതിയ അറിവാണ് ). വണ്ടി ഓടിക്കാൻ പഠിപ്പിച്ച പോരാ നിയമങ്ങളും പഠിപ്പിക്കണം.
School syllabus കളിൽ ഇതൊക്കെ add ചെയ്യണം.
കുറേ history മാത്രം പഠിച്ചിട്ട് ന്ത് കാര്യം
Sathyam bro
നാട്ടിലെ ഒരു പ്രധാന പ്രശ്നം ഇടതുവശത്തുകൂടി വണ്ടി ഓടിക്കുമ്പോൾ അനുഭവപ്പെടുന്ന തടസ്സങ്ങളാണ്. അലക്ഷ്യമായി റോഡ് സൈഡിൽ വണ്ടി പാർക്ക് ചെയ്ത് പോകുന്നത് വാഹനമോടിക്കുന്നവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. അതുപോലെതന്നെ റോഡിൻറെ വീതി കുറവും
ബ്രോ ഞാൻ കാനഡയിൽ നിന്ന് കാണുന്നു. ഇവിടെ എന്നും ചെയ്യുന്ന റൂൾസ് ബ്രോ പറയുമ്പോൾ വളരെ സന്തോഷം. നാട്ടിൽ വരുമ്പോൾ ഉള്ള ഏറ്റവും വലിയ പേടി വണ്ടി ഓടിക്കൽ. 07:20 അത് ബ്ലൈൻഡ് സ്പോട് ആണ് . ഇന്ത്യൻ യൂട്യൂബർസ് പറയാത്ത ഒരു കാര്യം ആണ് അത്. Please explain blind spot.
ഇത്രയും ലളിതമായി.. കാര്യങ്ങൾ മനസ്സിലാക്കി തരുന്ന ഒരു യൂട്യൂബ് ചാനലും ഞാൻ ഇതുവരെ കണ്ടിട്ടില്ല.. 👌ബിഗ് സല്യൂട്ട്🙏
നല്ല ഒരു വിഡിയോ.👍
റോഡിൽ വളരെ ആശയക്കുഴപ്പവും അപകടവും ഉണ്ടാക്കുന്ന ഒരു രീതിയാണ് പെട്ടന്ന് വലത്തേക്ക് വെട്ടിച്ച് ഇടത്തേക്ക് തിരിയുന്നത്.
മുൻപിൽ പോകുന്ന വാഹനം വലത്തേക്ക് മാറുമ്പോൾ നമ്മൾ കരുതും അടുത്ത കവലയിൽ നിന്ന് അത് വലത്തേക്ക് പോകുകയാണെന്ന്. അല്ലെങ്കിൽ ആരെയെങ്കിലും ഓവർടേക് ചെയ്യാൻ പോവുകയാണെന്ന്. നമ്മൾ ഇടതുകൂടി പോകുമ്പോൾ അതാ യെവൻ ഇടതു വശത്തുള്ള യെവന്റെ വീട്ടിലേക്ക് വട്ടം വച്ച് ഓടിച്ചു കയറ്റുന്നു! എന്നിട്ട് പറയുന്ന ന്യായം, "ഇടതുവശത്തു കൂടിയാണോടാ ഓവർടേക്കിംങ്?"
ഇടത്തേക്ക് പോകുന്നവർ ഇടത്തേക്ക് തിരിയണം. വലത്തേക്ക് പോകുന്നവർ വലത്തേക്ക് തിരിയണം.
എനിക്കുണ്ടായ അനുഭവമാണ്.
7 കൊല്ലം ദുബായിൽ വണ്ടി ഓടിച്ചു നാട്ടിൽ വന്നു വണ്ടി എടുത്ത ഞാൻ അടുത്ത ജൻക്ഷണിൽ വണ്ടി ഇട്ടു ഓട്ടോ വിളിച്ച് പോയി...
ആദ്യം പോകുന്നവൻ ആരാണ് എന്നതിനുള്ള മത്സരം ആണ് നാട്ടിൽ, എന്നാ ഇത്രേം കുത്തി തിരുകി പോയിട്ട് വല്ല കാര്യവും ഉണ്ടോ ഇല്ല താനും
Same avasthaaa
അല്ലെങ്കിലും ഈ ചാനലിൽ വരുന്ന വീഡിയോസ് എല്ലാം വളരെ ഉപകാരമുള്ളവയാണ് ..
ജനങ്ങൾക്ക് ഉപകാരമാവുന്ന ഇത്തരം വീഡിയോകൾ നിർമ്മിക്കുന്നതിന് അഭിവാദ്യങ്ങൾ.
Multilane റോഡിൽ പോവുമ്പോൾ U turn എടുക്കാനും വലത്തോട്ടുള്ള turn എടുക്കാനും വലതു lane ഉപയോഗിക്കേണ്ടി വരും, അപ്പോൾ അത് speed lane മാത്രമായി കരുതാൻ പാടില്ല.
ഡ്രൈവിംഗ് culture എന്താണ് എന്ന് മനസിലാക്കിയത് ഞാൻ വിദേശത്ത് നിന്നാണ്... ഗൾഫ് മാത്രം അല്ല... ഇവിടുത്തെ റോഡിൽ ഓടിക്കുമ്പോൾ ദേഷ്യം തോന്നാറുണ്ട്... മര്യാദക്ക് ഡ്രൈവ് ചെയ്യാൻ ഒരിക്കലും കഴിയാറില്ല... ട്രാഫിക് പോലീസിന്റെ ആകെ ജോലി ഹെൽമെറ്റ് പിടുത്തവും, seat belt ഇട്ടോ എന്ന് നോക്കുന്നതും മാത്രം ആകുന്നു..
റോഡ് സൈഡിലെ കച്ചവടം , അത് വാങ്ങാൻ എത്തുന്ന വണ്ടിക്കാരുടെ റോഡിൽ കേറ്റി നിർത്തി പാർക്കിങ്, ബസ്കാർ പോകുന്ന ട്രാക്കിൽ തന്നെ നിർത്തി ആളെ ഇറക്കുകയും കേറ്റുകയും ചെയ്യുക... ഓട്ടോക്കാരുടെ കാര്യം പിന്നെ പറയണ്ട... ആരോട് പറയാനാ... ആര് കേൾക്കാനാ 🙏🙏🙏😔😔😔😔
സന്തോഷം, ഞാൻ താങ്കളുടെ ലൈൻ മാർക്കിങ്സിനെ പറ്റിയും നിയമങ്ങളെ പറ്റിയുമുള്ള വീഡിയോ കണ്ടിരുന്നു . അത് ഒത്തിരി ഉപകാരപ്രദമായിരുന്നു. ഒരുപാട് റോഡ് നിയമങ്ങൾ എനിക്കെതിലൂടെ മനസ്സിലാക്കാൻ സാധിച്ചു. റോഡ് മാർഗ്ഗിങ്സിനെ പറ്റിയും. ഞാനിപ്പോൾ യാത്ര ചെയ്യുമ്പോൾ കഴിവതും ആ നിയമങ്ങൾ പാലിക്ക ശ്രമിക്കാറുണ്ട്. ഈ വീഡിയോയിൽ താങ്കൾ പറഞ്ഞതുപോലെ നാം നിയമം പാലിക്കേണ്ട ശ്രമിച്ചാലും നമ്മളെക്കൊണ്ട് തെറ്റിപ്പിക്കുന്ന ചില ആളുകൾ റോഡിൽ ഇന്നും ഉണ്ട്. എല്ലാം ഒരുനാൾ ശരിയാകുമെന്ന് ശുഭപ്രതീക്ഷയിൽ ഒരു ഡ്രൈവർ..!
Bro this video is a Treasure ❤. എല്ലാ മലയാളികളും ഈ വീഡിയോ നിർബന്ധമായും കണ്ടിരിക്കേണ്ടതാണ്. പലർക്കും Lane driving നെ കുറിച്ച് യാതൊരു ധാരണയുമില്ല, അവർ തോന്നിയപോലെ വണ്ടി ഓടിക്കുന്നു.
hello buddy,
ivide pathanamthittayil stadium il 'ENTE KERALAM' fest nadakkunnundu.
avide motor vehicle department(MVD) nte oru bodhavalkkaranam velli screenil full time vechittundu.
athil chettante ee videoum pinne road linesne vechu cheytha aa videoyum aanu ittekkunnathu.
chettante sound kettu njan nokkiyappolaanu kandathu. njan innu avide keriyapoo kandathaanu❤❤❤❤❤❤❤
താങ്കൾ ജനോപകാര പ്രദമായ ഇത്തരം വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു, മുൻപ് താങ്കൾ റോഡിലെ line കളെ കുറിച്ചും അടയാളങ്ങളെ കുറിച്ചും ഇതുപോലെ വിശദമായ വീഡിയോ ചെയ്തിരുന്നു. അതിലെ പലതും ഞങ്ങളെ പോലുള്ളവർക്ക് പുതിയ അറിവാണ്. ഒരായിരം അഭിനന്ദനങ്ങൾ , ഇത്തരം ജനോപകാര പ്രദമായ വീഡിയോ കൾ സോഷ്യൽ മീഡിയ യിലൂടെ നമ്മുടെ ഗതാഗത വകുപ്പാണ് ചെയ്യേണ്ടത്, അവർ അതിനൊന്നും തയ്യാറല്ല
💝🙏🏻
വളരെ നല്ല ഒരു വീഡിയോ ആണ് ഇത്. നല്ലൊരു ഡ്രൈവിംഗ് സംസ്ക്കാരം ഉണ്ടാവാൻ ഇത്തരം വീഡിയോ പ്രയോജനപ്പെടും.... Lane traffic പാലിക്കുന്നത് നല്ലൊരു driving സംസ്ക്കാരത്തെ സൂചിപ്പിക്കുന്നു. ഈ വിഡിയോ ചെയ്തതിന് ഹൃദയം നിറഞ്ഞ അഭിന്ദനങ്ങൾ.....
🌟🌟🌟🌟🌟🌟🌟🌟🌟🌟
ഇത് കാണുന്ന നമ്മൾ ഓരോരുത്തരും നല്ലൊരു ഡ്രൈവിംഗ് സംസ്ക്കാരം ആണോ തുടർന്ന് പോരുന്നത് എന്ന് ചിന്തിക്കേണ്ടതുണ്ട്.....
Happy driving👍
💝🙏🏻
അജിത്ത് ബഡ്ഡി താങ്കളുടെ ഇൗ വീഡിയോടെ താഴെ റോഡ് കൊള്ളില്ല , റോഡിൽ കുഴി ഉണ്ട്,റോഡിൽ ലൈറ്റ് ഇല്ല അതുകൊണ്ട് ഹൈ ബീം ഇടുന്നു, ലെനേഴ്സിൽ ഇതൊന്നും പറയുന്നില്ല എന്നൊക്കെ പറഞ്ഞ് കുറെ എണ്ണം വരും അങ്ങനെയുള്ള റോഡിലെ മണ്ട ബുദ്ധികളെ കുറച്ച് എങ്കിലും ബോധം വരുത്താൻ സഹായിക്കട്ടെ 👍 ഗുഡ് ഇൻഫർമഷൻ
Good..👍
awareness ഇല്ലാത്തതിന്റെ കുഴപ്പം ഞാനുൾപ്പടെ എല്ലാവർക്കും ഉണ്ട്.. ഇതുപോലുള്ള വീഡിയോസ് എല്ലാർക്കും പ്രചോദനമാകട്ടെ✌️
very informative and much needed. Lane driving is something almost every indian driver doesnt care about or know at all.
ഞാൻ നിങ്ങളുടെ video കണ്ടിട്ടാണ് ഇതെല്ലാം മനസിലാക്കിയത് താങ്ക്സ് bro thank you so much
Ningale videos kanumbol aanu roadil drive cheyendathine kurich kooduthal arive kittunnath.💯
🙏🏻
Good video bro...at least you are making our youngsters informed about these things...many out there are unaware about these 👍🏼👍🏼👍🏼
Salute Sir 🥲 കരഞ്ഞുപോയി!!
നിങ്ങൾ മുത്താണ്!!
നല്ല tip-top info !! Accurate!!
താങ്കൾ പറയുന്നതിനെ ഒന്ന് തലയിൽ ഗ്രഹിച്ചെടുത്താൽ എന്നിട്ട് ഒന്നൂടെ ചിന്തിച്ചാൽ...
ഓ..ഹോ ഇപ്പൊ മനസ്സിലായി അതിൻ്റെ ഗുട്ടൻസ് എന്ന് പറയും
ഇത് എല്ലാവരും അറിഞ്ഞിരുന്നെങ്കിൽ... ശ്ശെ....എന്ത് ചെയ്യാനാ 😔
💝🙏🏻
Karanjupoya😂
Ajith bro, പഴയ വണ്ടികൾക്ക് (premiere padmini പോലുള്ള) സ്ട്രീയറിംഗ് വീലിന്റെ sideഇൽ ആണ് gear. അതിനെ കുറിച്ച് ഒരു video ചെയ്യാമോ.
ഈ വീഡിയോ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താവുന്നതാണ്. great
ഒന്നും വേണ്ടാ ലൈസൻസ് എടുക്കുന്ന സമയത്ത് എങ്കിലും നല്ലവണ്ണം ട്രാഫിക് റൂൾ padippichitt ലൈസൻസ് കൊടുത്താൽ മതി..
വളരെ നാളത്തെ സംശയങ്ങളാണ്പരിഹരിക്കപ്പെടുന്നത്. ഈ സേവനത്തിനു നന്ദി.
Video that was very much necessary 🔥Thanks for your efforts
താങ്കളുടെ വീഡിയോ ക്ക് വേണ്ടി വെയിറ്റ് ചെയ്യുവായിരുന്നു 🥰🥰🥰
ഞങ്ങൾ ഗൾഫിലെ ഡ്രൈവർമാർ നാട്ടിൽ വന്നാൽ ഒരാഴ്ച അവിടുത്തെ സാഹചര്യവുമായി പൊരുത്തപ്പെടാൻ സമയം എടുക്കാറുണ്ട് അവിടെ എല്ലാവരും നിയമം തെറ്റിച്ചാണ് വാഹനം ഓടിക്കുന്നത് അതേപോലെ നമ്മളും ഓടിക്കുന്നില്ല എങ്കിൽ അപകടത്തിൽ പെടും പകുതി ആള് നിയമം പാലിക്കുകയും പകുതി ആള് നിയമം ലംഘിക്കുകയും ചെയ്താൽ എല്ലാവരും അപകടത്തിൽപെടും എന്ന സാഹചര്യം ആണ് ഉള്ളത് അതുകൊണ്ട് അടിമുടി ഒരു മാറ്റം തന്നെ അനിവാര്യമാണ് കൃത്യമായ വരകൾ റോഡുകളിൽ വരക്കണം സദാ റോഡുകളിൽ പോലീസ് വാഹനങ്ങൾ ഇവയെ നിരീക്ഷിക്കുകയും നിയമം തെറ്റിക്കുന്നവരെ പിന്നിൽ നിന്ന് വിദേശരാജ്യങ്ങളിൽ ഒക്കെ കാണുന്നതുപോലെ ലൈറ്റിട്ട് പിടിച്ച് അന്നേരം തന്നെ കൃത്യമായ ഫൈൻ നൽകുകയും ചെയ്താൽ ഈ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാകും
ഇവിടെ അതൊന്നും പ്രശനം അല്ല ചേട്ടാ.. ഹെൽമെറ്റ് ക്യാമറ ആണ് ഇവിടുത്തെ ഏറ്റവും വലിയ കുറ്റം. രണ്ടാമത് ടൂറിസ്റ്റ് ബസിൻ്റെ നിറം.
യൂറോപ്പിൽ ഇവിടെ വണ്ടി ഓടിക്കുന്നവരെ കാണുമ്പോൾ നമ്മുടെ നാട്ടിലും എങ്ങനെ ഓട്ടിച്ചിരുന്നെങ്കിൽ എന്ന് തോന്നും.ഇവിടെ എപ്പോഴും നടകുന്നവർകാണ് പരിഗണന. Road ക്രോസ്സ് ചെയ്യാൻ ആര് എപ്പോ വന്നാലും സീബ്ര ലൈൻ ഇല്ലാത്തിടത്ത് പോലും അവർ വണ്ടി നിർത്തും. ഹോൺ അടിച്ചു കേൾക്കുന്നത് തന്നെ വളരെ rare. ബിവറേജ് ന് മുന്നിലെ വരിപോലെ എന്താ ഒരു അച്ചടക്കം. നല്ല safe distance കീപ് ചെയും
Good video bro 💖💖
Road ന്റെ നടുക്കുന്ന് മാറാതെ പതുക്കെ പോകുന്ന Scooty കാരെയും block ൽ Cross കയറി വരുന്നവരെയും ബോധവൽകരിക്കാൻ ഒരു video ചെയ്യാമോ .
You are doing a good job buddy... Kudos to your efforts 👏👏
കഴിഞ്ഞ ദിവസം ഒരു പെൺകുട്ടി, ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്ത് പോയ ബൈക്കിനു പിന്നിൽ ഇടിച്ച് വീണ് ബസിന് അടിയിൽ പോയി മരിച്ചത് നമ്മൾ എല്ലാം വിഡിയോയിൽ കണ്ടതാണ്... പെൺകുട്ടിക്ക് സ്പീഡ് കുറവാണെന്നു വീഡിയോ കണ്ടാൽ തന്നെ മനസിലാകും... അവർ ഇടതുവശം ചേർന്ന് ആണ് വണ്ടി ഓടിച്ചിരുന്നെങ്കിൽ ഈ അപകടം പൂർണമായും ഒഴിവായേനെ... May she Rest in peace.
Engane ozhivakum. Pullikkari left chernu poyalum aa u turn edukkan vannavan apozhum aa kuttiyide leftiloode overtake cheythu right cut cheyyilla enn enthanu urappu?
Allengil aa u turn edukkanam enn nerathe ariyavunnavan enthinu athrem speedil left laneiloode vannu?
U turn edukkum munne aadhyam roadinte right side pidichirikkanam. Allathe left lane-il ninnalla u turn edukkendath. So penkutti ethiloode poyalum avan left overtake cheyth right cut cheythathanu root cause of the accident.
@@sooryanhits ബസിന്റെ ലെഫ്റ്റ് സൈഡ് ഓവർടെക് കയറി വന്നവൻ ബസിന്റെ മുന്നിൽ വേറെ വാഹനം ഉണ്ടാകും എന്ന് മുൻകൂട്ടി കണ്ടില്ല... മാത്രമല്ല പുള്ളി, പുള്ളിയുടെ വണ്ടിയുടെ പിൻഭാഗം എത്ര പിന്നിലേക്ക് ഉണ്ടെന്നു കണക്ക് കൂട്ടിയതും പിഴച്ചു.
ആ പെൺകുട്ടി ലെഫ്റ്റ് കീപ് ചെയ്ത് പോയിരുന്നെങ്കിൽ ആ പെൺകുട്ടിയുടെയും ബസിന്റെയും ഇടയിലൂടെ (നടുവിലൂടെ) ബസിന് ഓവർടെക് ചെയ്ത് റൈറ്റ് എത്തി പോയേനെ... ബൈക്ക് കാരൻ എന്തായാലും ബസിന്റെ ഫ്രണ്ട് ലെഫ്റ്റ് വീലിന് അടിയിൽ പോയില്ലല്ലോ... NB:- ഒന്നര വർഷമായി MG റോഡ് to കാക്കനാട് വരുകയും പോകുകയും ചെയ്യുന്ന ഞാൻ ഇതല്ല, ഇതിനപ്പുറം കണ്ടിട്ടുള്ളതാണ്...
@@maheen- athu thanneyanu paranjath. Left overtake cheythavante manasthithi anu accidentnte karanam.
Aa penkutti avante rash and negligence-nu vendi mari koduthirunnel onnum patillayirunnu enn parayunnath enth neethi enn eniku ariyilla.
@@sooryanhits തെറ്റ്, നീതി ഒന്നും ഞാൻ പറഞ്ഞില്ലല്ലോ ബ്രോ... ആ പെൺകുട്ടി റോഡിന്റെ ഫാർ ലെഫ്റ്റ് കീപ് ചെയ്ത് ആണ് വണ്ടി ഓടിച്ചിരുന്നതെങ്കിൽ ഈ അപകടം ഉണ്ടാകുമായിരുന്നില്ല എന്നല്ലേ ഞാൻ പറഞ്ഞത്...
@@maheen- Sorry if I misunderstood your comment. Everyday I am seeing too many rash and negligent people. There are a lot who even scratched my vehicle by overtaking through the left. I saw a lot of people saying it is the lady's fault and all. Once again sorry if I misunderstood your comment.
ബ്രോ ഞാൻ ഇന്നാണ് താങ്കളുടെ വീഡിയോ കാണുന്നത് അതും fbyil ഒരു വീഡിയോ കമൻറിൽ Name കണ്ടിട്ട് നല്ല അവതരണം👍
Good bro . വിദേശത്തു നീന്നും വണ്ടി ഓടിക്കുമ്പോൾഎപ്പോഴും ആലോചിക്കാറുണ്ട് നമ്മുടെ നാടും അതുപോലെ ലൈൻ ഡ്രൈവിംഗ് ആവണം എന്ന്
Zebra crossing ഇല് vahananagal നിർത്തി കൊടുക്കണം.Forein countries il ഒക്കെ അങ്ങനെ എന്ന് കേട്ടിട്ടുണ്ട്.
ഇവിടെ ആൾക്കാർ ജീവൻ കയ്യിലെടുത്തു ഓടിയാണ് ക്രോസ്സ് ചെയ്യുക
മിക്കവർക്കും traffic rules എന്തൊക്കെ ആണ് എന്ന് കൂടി അറിയില്ല.ഞാൻ കഴിഞ്ഞ ദിവസം റോഡിൽ പോയപ്പോൾ 2 സംഭവം ഉണ്ടായി.ഞാൻ വലത്തോട്ട് indicator ഇട്ടു road centre il നിർത്തിയിരിക്കുന്നു..പുറകിൽ വന്ന കാരുകാരൻ വലതു വശം കൂടി ഓവർടേക്ക് ചെയ്തു.ഞാൻ വിചാരിച്ചു എന്നെ കൊന്നെന്ന്.പിന്നെ രണ്ടു കാർ 2 lane ഇൽ koodi ഒരുമിച്ച് പോയി drivers സംസാരിച്ചു കൊണ്ട് പോകുന്നു.ഇപ്പൊൾ റോഡിൽ ഇറങ്ങി ഓരോരുത്തരുടെ തൊന്നിയവാസം കണ്ടാൽ വായിൽ തെറി മാത്രമേ വരുന്നുള്ളൂ...
Same thing happened to me last week.. ennittu avar Vandi nirthi kayarkkan varunnu.. bhagyam nattukar support cheythu..illel athum nammude thalel
08:12 😬😬😬😬 എൻ്റെ പൊന്നു ചേട്ടോ..... 90% ഡ്രൈവർമാരും ഇൻഡിക്കേറ്റർ ഇഡാതെയാണ് വണ്ടി നിർത്തുന്നത്. എന്തിനേറെ turn ചെയ്യുമ്പോൾ പോലും ഇൻഡിക്കേറ്റർ ഇടാറില്ല 😏 അഥവാ ഇട്ടാൽ തിരിയുന്നത് ഇടുന്നതും ഒരുമിച്ച് 👎 🤐
Road & traffic rules must be taught to every learning drivers while applying for license. Not just by a Rs.10 book.They must be given virtual driving simulators in all kind of roads,terrains, weather explaining basic lane rule,signs,etc during their lessons in driving. May it be country roads, SHs, NHs, EHs etc. Implement tests like in UAE or any other foreign countries, people will learn the importance in being behind a vehicle & also respecting oncoming or incoming traffic.
It's not only a question of teaching and learning.. but most importantly implementing...
most drivers on road will know most of the rules, but do they follow is the big question..
Indicator off cheyyatha orupad aalkkar nd. Athum koode ellarum onnu shredhichal nannayirunnu
എനിക്ക് ഇപ്പോഴാ മനസിലായത് 2 ലൈൻ 3 line roads. ഇനി ശ്രദ്ധിച്ചോളാം 👍.
Apreciated👏👏👏driving culture should've learned from childhood...
ഞാൻ 40 അടി നീളമുള്ള കണ്ടെയ്നർ ലോറി ഓടിക്കുന്ന ഒരു ഡ്രൈവറാണ് ഈ വീഡിയോകളിൽ പല കമന്റുകളും ലോറി ഡ്രൈവർമാരുടെ മേലിലാണ് കുഴപ്പം എന്ന് ന്യായീകരിക്കുന്നു ഇവരെല്ലാം ഒരു പ്രാവശ്യം എങ്കിലും ഈ ലോറി ഓടിച്ചിട്ടുണ്ടെങ്കിൽ ഇവരു പറയില്ല നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഈ ലോറി ഡ്രൈവർമാർ എന്താണ് ഇങ്ങനെ എന്ന് ഞങ്ങൾ മനപ്പൂർവം ഒന്നും നിയമം തെറ്റിക്കുന്നില്ല നമ്മുടെ റോഡുകളും ട്രാഫിക് ബ്ലോക്കുകളും ജനങ്ങളും കൂടി ഒരു കാരണമാണ് അതിന് കൂടെ മുതലാളിമാരും പല ലോഡുകളും സമയത്തിന് എത്തിക്കേണ്ടവയാണ് അതുമാത്രമല്ല നമ്മുടെ ഈ കേരളത്തിലെ റോഡിൻറെ അവസ്ഥ നിങ്ങൾക്കറിയാമല്ലോ വളരെ പരിതാപകരമാണ് ഞങ്ങൾക്കും ചിലപ്പോഴൊക്കെ നിയമം തെറ്റിച്ചു പോകേണ്ട അവസ്ഥകൾ ഉണ്ടായിട്ടുണ്ട് ഇടതുവശം ചേർന്നു പോകേണ്ട ലോറികൾ വലതുവശം ചേർന്ന് പോകുന്നു എന്ന് എപ്പോഴും എല്ലാവരും ന്യായീകരിക്കും എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഇത് എന്തുകൊണ്ടാണെന്ന് ഇടതുവശം ചേർന്നു പോയാൽ നിങ്ങൾ നിങ്ങളുടെ വാഹനം അതിൽ പോകുമ്പോൾ നിങ്ങൾ പറയാറില്ലേ ഇവൻ എന്താണ് കാണിക്കുന്നത് അവൻ എന്താണ് കാണിക്കുന്നത് അതേപോലെ ഞങ്ങളും ഈ വലിയ വണ്ടിയിൽ നിന്ന് പറയുന്നുണ്ട് ഇവന്മാരെ എന്താണ് ഈ കാണിക്കുന്നത് ചിലവന്മാർ വണ്ടിയുടെ മുന്നിൽ വച്ച് വട്ടം കളി കളിക്കും ഇവന്മാർക്ക് അറിയില്ലല്ലോ ഇത് ചെറിയ കേബിളിലാണ് എല്ലാം പ്രവർത്തിക്കുന്നത് എന്ന് പറയാറില്ലേ ഇവൻ എന്താണ് കാണിക്കുന്നത് അവൻ എന്താണ് കാണിക്കുന്നത് അതേപോലെ ഞങ്ങളും ഈ വലിയ വണ്ടിയിൽ നിന്ന് പറയുന്നുണ്ട് ഇവന്മാരെ എന്താണ് ഈ കാണിക്കുന്നത് ചിലവന്മാർ വണ്ടിയുടെ മുന്നിൽ വച്ച് വട്ടം കളി കളിക്കും ഇവന്മാർക്ക് അറിയില്ലല്ലോ ഇത് ചെറിയ കേബിളിലാണ് എല്ലാം പ്രവർത്തിക്കുന്നത് എന്ന്
അങ്കമാലി ഒക്കെ കഴിഞ്ഞു വാളയാർ വരെ തിരക്ക് കുറഞ്ഞ റോഡിലും ലോറികളുടെ അവസ്ഥ മാറ്റം ഒന്നും ഇല്ല.right സൈഡ് ട്രാക്കിൽ ആണ് മിക്കവാറും വണ്ടികൾ പോകുന്നത്.
@@007arunc അത് തിരക്കിൻ്റെ അല്ല സുഹൃത്തേ.. ഇടത്ത് വശത്ത് നിന്നും കയറി വരുന്ന വണ്ടികൾ കാരണം ഇടക്ക് ഇടക്ക് വേഗത കുറച്ചു ഗിയർ മാറി പോകുന്നത് ബുദ്ധിമുട്ട് ആയ കൊണ്ട് ആണ്. അതിൽ നിന്ന് ഇന്ധനം,സമയം, ആരോഗ്യം, മാനസിക ആരോഗ്യം, ബ്രേക്ക് ലൈനർ എന്നിവയുടെ നഷ്ടം മാത്രമേ വരൂ.
@@jominjoychacko എന്നാ plane വിളിച്ചു പോകേണ്ടിവരും
@@Manu-gw2lw അതിനുള്ള സ്ഥിതി ഉളളവർ അങ്ങനെ ചെയ്യട്ടെ.. നല്ല കാര്യം. റോഡിലെ തിരക്ക് കുറയും.
@@jominjoychacko ഞാൻ പറഞ്ഞ റോഡിൽ അതേ പോലെ വണ്ടികൾ കയറി വരുന്നത് തീരെ കുറവ് ആണ്.സർവിസ് റോഡിൽ നിന്നും entry ഉള്ള placil കൂടെ മാത്രമേ high way കയറാൻ വഴി ഉള്ളു.
Learners sheri alla...Athil chodikkunna chodyam
1) green light kathiyal ,enth cheyyanam
2) red kathiyal enth cheyyanam
3)bus inte wheel ethra..
Ithokke aano chodikkendath..ente opinion , learners test korach tough aakkanam..chodyangal il kooduthalum , lane ne kurichum , road ile lines ne kurichum , matt rules um okke aavanam..enikk bike licence kittiyitt kore aayi..pakshe free left ne kuricho roundabout il engana ponam enn okke thaniye kand um friends paranjum, TH-cam nokki okkeya padicha...Test tough aakkanam
Learners ezhuthan povunnathinu munne padikan oru book tharum. Athu padichu venam povan. Pinne red green ennathu okke basics anu. Athu pass avathavan pinne roadil irangaruthallo? So aa question ok aanu. But tyre🤔🤔
@@arifzain6844 koch kunjinod chodichal ath parayum ,pacha light kathiyal go enn aanenn..athin learners book inte aavashyam illa...aa book okke njanum padichaya..athile oru chodyavum korach standard ollathayi thoniyilla.. Learners test nu chodichathum athpole olla chodyangal...😑
Learners maatrammalla.. motham driving license kittaanulla learning and pass criteria quality ullaathaavanam.. ath strict aayi implement cheyyugayum veenam...
ningal chodhicha aadhyathe randu chudyam poolum prasastamaanu... enthenu parayyunnu... athinu uttaram ariyyaavunnoor moolum road'il irangumbool ath chilappool paalikyaarilla...
@@jj2000100 Bike odikkan ariyatha enikk, with gear license kitti...license kitti 1 year kazhinja bike odikkan padikkunna...athil ninn manassilayille evdeya prashnam enn..varunnavarkk ellam license chumma ang kodukkuva
@@adhils9633 😁👏👏 same here
കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു. പരമാവധി ആളുകളിലേക്ക് എത്തിക്കുക.
Thanks for excellent information. ഞാൻ ഒരു മികച്ച ഡ്രൈവർ ആണെന്ന അഹങ്കാരം ഉണ്ടായിരുന്നു. അത് ഇപ്പൊ മാറിക്കിട്ടി. 4 വരി പാതയിൽ ഓടിക്കുമ്പോൾ ഞാൻ പലപ്പോഴും വലതു ഭാഗം ചേർത്താണ് ഓടിച്ചിരുന്നത്.
പിന്നെ ഒരു കാര്യം, ചിലർ ഇൻഡിക്കേറ്റർ ഇടാതെ തിരിയുന്നത് ഒരു വല്യ പ്രശ്നമായി തോന്നാറുണ്ട്. അത് കൊണ്ട് lane മാറാൻ പോലും ഇൻഡിക്കേറ്റർ ഇടാൻ ഞാൻ പരമാവധി ശ്രമിക്കും ..
👍🏻🙏🏻
Best part is
ഉദാഹരണം കാണിക്കാൻ ചേട്ടൻ വലിയ ബുദ്ധിമുട്ട് വന്നില്ല എന്നതാണ്. വെറുതെ കാർ എടുത്തു റോഡിലോട്ട് ഇറങ്ങിയാൽ മാത്രം മതി😂
😄
😂😂
😂
Informative ❤️
Molorvlogers elaarm ith pole kurach videos itaal almost elaarm educated aakm.
Ellarum ningale pole chindhichirunnenkil....
Thank you for spreading the awareness
Good effort bro ..
Useful information ❤️
Keep going 👍👍
ഈ പറഞ്ഞത് മിക്കവാറും എല്ലാം പിന്തുടരാറുണ്ട്, ഓടിക്കാൻ പടിക്കുമ്പോ സ്ലോ ആയി ഏകദേശം നടുക്കുടെ പോകുന്നത് പിന്നെയും സഹിക്കാം ചിലർ ace, car ഒക്കെ ഇടത്തെ കൈ കൊണ്ട് വളയം പിടിച്ചു വലത്തെ കൈ വിൻഡ് ഷീൽഡ് ഇൽ കേറ്റി വെച്ചു മാസ്സ് കാണിച്ചു സ്ലോ ആയി നടുക്കുടെ പോകുന്നത് തീരെ സഹികില്ല പിന്നെ റെയിൽവേ ഗേറ്റ് പോകുമ്പോ ഉള്ള കൂട്ടപൊരിച്ചിലും
Very true brother...
Hope everyone in kerala see this..
Most of the drivers are egoistic..
Atleast the new generation understand these
കഴിഞ്ഞ ദിവസം ചെന്നൈ ട്രാഫിക്കിൽ വണ്ടി ഓടിച്ചപ്പോൾ മനസിലായി ഇവിടെ കേരളത്തിലാണ് കുറചെലും മര്യാദയ്ക്ക് വണ്ടി ഓടിക്കുന്നതെന്ന്..
Much awaited video.. Caption കണ്ടപ്പോൾ തന്നെ like അടിച്ച്....❣️
നമ്മുടെ നാട്ടിൽ ഇൻഡിക്കേറ്റർ വച്ചിരിക്കുന്നത് വണ്ടിയുടെ ഭംഗിക്ക് റോഡ് നടിക്കൽ ലൈൻ വരച്ചിരിക്കുന്നത് റോഡിൻറെ ഭംഗി നമ്മുടെ നാട്ടിലെ ആൾക്കാരെ വിചാരം
Adddipoli video bro....എല്ലാവരും കണ്ടിരിക്കേണ്ട content aanu...very relevant and informative.
Njn brode old subscriber kudi aanu and. Really usfull video aanu bro. Thanks. Njnum oru moto blogger aanu but bro parayunnathu pole arrkum patilla.
So njn all Kerala R15 v4/m club admin kudi aanu . Avarrku kudi share chiythattundu. Ithu .
Bro paranjathu pole. Roadile ee oroo line enthaanu polum arriiyatha aalkaarr aanu innu puthiyathu aayi irranjunna bikers so it's help full.
👍🏻💝🙏🏻
നിയമങ്ങളുടെ അജ്ഞതയല്ല, മറിച്ച് അമിത ആത്മവിശ്വാസത്തിൽ നിന്നും ചിറകടിച്ചു ഉയരുന്ന അഹന്തയാണ് പല അപകടങ്ങൾക്കും കാരണം.
ക്ഷമയാണ് ഒരു ഡ്രൈവർക്ക് വേണ്ടുന്ന ഏറ്റവും വലിയ ഗുണം.
Much appreciated bro for putting your effort on making videos like this.👍👍👏
Thank you bro for the video. Eagerly waiting for such 👌
ഇനി വളർന്ന് വരുന്ന തലമുറകൾക്ക് റോഡ് നിയമങ്ങൾ പാലിക്കാൻ സ്ക്കൂൾ തലത്തിൽ മുതൽ പഠിപ്പിക്കണം.
I enjoy your videos. Very informative and well explained with graphics.
Please do a video about dashboard lights and warning symbols which is important to know the problems in the vehicle
അജിത് buddy ഉറപ്പായും ഒരു ബൈക്ക് നിർമ്മിക്കും 100%
😉
*എന്തുകൊണ്ട് ഇന്ത്യക്കാരായ നമ്മൾ മറ്റു രാജ്യങ്ങളിൽ പോകുമ്പോൾ അവിടുത്തെ റോഡ് ലൈൻ സിസ്റ്റം അനുസരിച്ച് വണ്ടിയോടിക്കുന്നു* ? ശക്തമായ നിയമം വേണം
8:46 .. ഇതാണ് ലോറികൾ വലതുവശത്ത് കൂടി പോകുന്നതിൻ്റെ പ്രധാന കാരണം. ഇതിലും വലിയ വിശദീകരണം ആവശ്യമില്ല..
അപ്പൊ left side ഇൽ പോകണ്ടാ എന്നാണോ.
@@Manu-gw2lw മനസ്സിലായില്ല. വ്യക്തമാക്കി ചോദിക്കൂ.
Good Video,driving rules must be included in our education System...it's very very important
ഈ ആൾക്കാർ തന്നെ വിദേശത്ത് നല്ല driving ആണ് .
Bro very good video..roadil oru minimum speed venam ennu paranjat valare correct aanu..athinu ipo license ullork ellam oru driving test koodi naduthunatu aairikum best vazhi..
ട്രാക്ക് മാറി വെറുതെ പോകുന്ന വാഹനങ്ങൾക്ക് കാമറ വെച്ചു നല്ല ഫൈൻ കൊടുക്കണം...ഇന്ന് ഹെൽമെറ്റ് ഫൈൻ കിട്ടുന്ന പോലെ.(അത് കൊണ്ട് ജീവിതത്തിൽ ഹെല്മറ്റ് വെക്കാത്ത ഒരുപാട് പേർ ഇപ്പൊ ഹെല്മറ്റ് വെച്ചു ശീലിച്ചിട്ടുണ്ട്)
Kooduthal kariangalum cheyan sremikkarunde..... Ariatha kure kariangalode padikkan kazhinju.. thanks.... And great job 😊👍👍
7:35 Gear up alle cheyadathu chetta.....?!
സ്കൂൾ ക്ലാസ്സുകളിൽ നിന്നും ആരംഭിക്കണം റോഡ് നിയമങ്ങൾ പഠിക്കുവാൻ. വരും തലമുറയെ റോഡ് manners ഉള്ളവരാക്കി തീർക്കാം.
Bro your efforts are Much appreciated.Keep going....
വളരെ നല്ല വീഡിയോ..ഒരുപാട് കാര്യങ്ങൽ ഇനിയും ഉൾപ്പെടുത്താൻ ഉണ്ട്...
Valare nannai avatharippichu.. As usual.. ♥ Very much useful..
ഇവിടെ യൂറോപ്യൻ രാജ്യങ്ങളിലൊക്കെ വന്നു 🛣️🚏റോഡിലൂടെ യാത്ര ചെയ്യണം ഡ്രൈവേഴ്സിന്റെ ഡിസിപ്ലിൻ അറിയണമെങ്കിൽ ഞാനും കേരളത്തിൽ സിഗ്സാഗ് പോലെ വണ്ടിയോടിച്ചു നടന്നതാ (
പക്ഷെ ആരെയും ഇതുവരെ ഒരു അപകടത്തിലേക്ക് തള്ളിവിടുന്ന രീതിയിൽ അല്ലെന്നു മാത്രം )ഇവിടെ ഒരു മുൻപിൽ ഉള്ള ഒരു വാഹനം ഓവർടെക്ക് ചെയ്യാനായി ടേൺ ഇൻഡിക്കേറ്റർ ഇട്ടാൽ മുൻപിലും പുറകിലും ഉള്ള വാഹനങ്ങൾ അത് തടസപ്പെടുത്തില്ല എത്ര ലൈൻ ട്രാഫിക് ആണെകിൽ പോലും .
ഒരു വാഹനത്തെ കടന്നു പോകാൻ അനുവദിച്ചാൽ ഹസാഡ് ഫ്ലാഷ് ചെയിതു താങ്ക്സ് പറയാതെ ആരും പോകില്ല അവർക്കു പ്രയോറിറ്റി ഉള്ള അവസ്ഥയിലും
ഇവിടെ പോളണ്ടിൽ 🇵🇱വന്നു ഡ്രൈവർആയി ജോലി ചെയ്യുന്നു 😊
👍🏻
Very useful video,thanks 👍I am a school bus driver.
FI ( fuel injection) Bike sconad വാങ്ങുബോൾ ശ്രദ്ധകേണ്ട കാര്യം video cheyyo bro