KAVACH -Technology Explained | India's Train Collision Avoidance System | Ajith Buddy Malayalam

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 313

  • @muhammedsaad5952
    @muhammedsaad5952 7 หลายเดือนก่อน +129

    Ente ponnu ajith buddy നിങ്ങൾക്ക് endha തരേണ്ടത്...ഒരുപാട് effort und ee videokk പിന്നിൽ..എന്തായാലും ഒരായിരം നന്ദി ഞങ്ങൾക്ക് വേണ്ടി ഇങ്ങനെ ഒരു വീഡിയോ cheyththinun ഇത്രേം വെക്തമായി മനസ്സിലാക്കി തന്നതിനും....❤❤❤❤❤❤❤❤❤❤❤❤❤❤❤♾️ Likes❤🎉

    • @AjithBuddyMalayalam
      @AjithBuddyMalayalam  7 หลายเดือนก่อน +23

      Snehavum support um mathram mathi💝

  • @elayur123456
    @elayur123456 7 หลายเดือนก่อน +79

    I can't imagine how much pain you have taken to create this video. Hats off to you bro

    • @hritikroshan2009
      @hritikroshan2009 7 หลายเดือนก่อน +4

      Pain = ❌, Effort = ✅

    • @elayur123456
      @elayur123456 7 หลายเดือนก่อน +2

      @@hritikroshan2009 Yes. I used the word pain in that meaning only.

    • @AjithBuddyMalayalam
      @AjithBuddyMalayalam  7 หลายเดือนก่อน +1

      🙏🏻💖

  • @devarajanss678
    @devarajanss678 7 หลายเดือนก่อน +39

    ☀️🌞❤️❤️👍👍
    പ്രതീക്ഷിച്ച വിഡിയോ🌞👍
    ജീവൻ്റെ വിലയേക്കാൾ വലുതല്ല ചെലവ് കൂടിയാലും എത്രയും വേഗം രാജ്യത്ത് പൂർത്തിയാക്കുവാൻ കഴിയണം ഒപ്പം കോച്ചുകളുടെ ഗുണവും 🌞

  • @bytechs9156
    @bytechs9156 7 หลายเดือนก่อน +16

    ഇത്രയും നല്ല വീഡിയോ സ്വപ്നങ്ങളിൽ മാത്രം👍👍👍👍

  • @binithpr
    @binithpr 7 หลายเดือนก่อน +23

    Video യുടെ ഗ്യാപ് കൂടി വരുന്നു എന്നതിൽ നിന്ന് താങ്കൾ എടുക്കുന്ന effort മനസ്സിലായി Buddy. Hats off 👍👍❤❤❤

  • @downer143
    @downer143 7 หลายเดือนก่อน +10

    Ajith, I'm jealous of you. Your profound technical knowledge helps you to explain things in layman's language. Your computer graphic presentation is awesome. Keep it up!

  • @sanalthomas444
    @sanalthomas444 7 หลายเดือนก่อน +7

    Most underrated youtuber but very very informative video and no compromise in content selection and quality 🔥🔥🔥👍👍

  • @anoopdas91
    @anoopdas91 7 หลายเดือนก่อน +3

    You are a legend..you will reach great heights..proud of you ..

  • @Ak_Hil-
    @Ak_Hil- 7 หลายเดือนก่อน +9

    Ningalude video orikkalum late avunnilla. Ithinte motham efforts 🔥.thanks again ❤

  • @SaurishVk
    @SaurishVk 7 หลายเดือนก่อน +10

    Super explanation ❤
    Keep it up👍🏻👍🏻

  • @sacred_hope
    @sacred_hope 6 หลายเดือนก่อน +1

    You deserve more support bro. Thank you for your efforts ❤❤

  • @AbdulAzeez-bd7gd
    @AbdulAzeez-bd7gd 7 หลายเดือนก่อน +4

    അവതരണം 🔥🔥

  • @romalgsebastian
    @romalgsebastian 7 หลายเดือนก่อน +1

    Your attention to detail is just outstanding, great work bro👌👌👌💥💥💥

  • @sadiquesadi1794
    @sadiquesadi1794 7 หลายเดือนก่อน +3

    Oro video kaanumboyum ariyaam oro videok vendi ningal ethra kashttapedunnu enn ❤

  • @ajcombines
    @ajcombines 7 หลายเดือนก่อน +3

    Amazing buddy.. easy to comprehend even for a 5 year old. Thank you so much for your effort.

  • @kaanjirapalliachayan4531
    @kaanjirapalliachayan4531 6 หลายเดือนก่อน

    ഒന്നും പറയാനില്ല ......hats off ❤❤❤❤❤❤❤❤

  • @INSHOTEDITOR-r1j
    @INSHOTEDITOR-r1j 7 หลายเดือนก่อน +6

    Thanks for this information ❤️🙌🏻

  • @abinmonu2331
    @abinmonu2331 7 หลายเดือนก่อน

    ആകാംഷയോടെ video open ചെയ്ത് ആശ്ചര്യത്തോടെ കാണുന്ന ഒരേ ഒരു channel... Hatts off u 🙌🏻♥️

  • @naseefhasani3763
    @naseefhasani3763 7 หลายเดือนก่อน

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️പറയാൻ വാക്കുകൾ ഇല്ല എത്ര സുന്ദരമായ വ്യക്തമായ അവതരണം

  • @rejibinu5525
    @rejibinu5525 7 หลายเดือนก่อน +4

    Super bro expected video ❤️❤️❤️❤️
    Aaa locomotivesine patti kudi cheyne

  • @akhi1418
    @akhi1418 7 หลายเดือนก่อน

    മനുഷ്യാ നിങ്ങൾ പൊളിയാണ് 👏

  • @AmalSurya-s6k
    @AmalSurya-s6k 7 หลายเดือนก่อน

    TH-cam le adiyaietta ighane train details kanunna oru chanal athum nammude sondham nattukaran malayali.tanks bro full xplanation.

  • @lineeshts5967
    @lineeshts5967 7 หลายเดือนก่อน +3

    Super subject & explanation 👍👍

  • @georgevarghese238
    @georgevarghese238 6 หลายเดือนก่อน

    Hats off to you Ajith Bro.❤❤❤❤❤

  • @amalkumar2775
    @amalkumar2775 7 หลายเดือนก่อน +1

    This channel deserves more subscribers ❤

  • @muhammedansar116
    @muhammedansar116 7 หลายเดือนก่อน +3

    വീഡിയോ രണ്ട് വട്ടം പ്ലേ chyth 4 add ഫുൾ കണ്ട് ഇങ്ങനെ എന്നെ കൊണ്ട് suport ആക്കാൻ പറ്റു, നിങ്ങളെ വീഡിയോസ് ഓക്കേ പൊളി ആണ്, വിവിധം തരം ഗിയർ ബോക്സ്ക്കളെ കുറിച്ചുള്ള വീഡിയോ ചെയ്യുമോ നിങ്ങൾ ചെയ്താലേ എനിക്ക് ഒരു ക്ലാരിറ്റി വരൂ ❤️

  • @jkvlogs7396
    @jkvlogs7396 6 หลายเดือนก่อน

    ഈ ചാനൽ ഞാൻ ഇപ്പോൾ ആണ് കാണുന്നത് സൂപ്പർ

  • @ViShNu5963
    @ViShNu5963 6 หลายเดือนก่อน

    Ningal oru killadi thanne ❤

  • @ramshadrahz1491
    @ramshadrahz1491 7 หลายเดือนก่อน

    Feels like I'm inside the train ,,😅. Bro your dedication 😐👍👍👍

  • @India20504
    @India20504 7 หลายเดือนก่อน +4

    India🧡

  • @vaisakhe.v.1383
    @vaisakhe.v.1383 7 หลายเดือนก่อน +1

    Buddy pande vere level anu ❤❤❤

  • @d4entertainment735
    @d4entertainment735 7 หลายเดือนก่อน +3

    Waiting ayyirunnu ❤

  • @siyadmuhamed4467
    @siyadmuhamed4467 7 หลายเดือนก่อน

    presentation as usual oru rakshayilla
    power💥

  • @gppm54
    @gppm54 6 หลายเดือนก่อน

    Chakkochande sound 💓
    Btw well said bro ❤

  • @Sabari39
    @Sabari39 7 หลายเดือนก่อน +2

    Very Good Information Buddy ❤

  • @mmanoo
    @mmanoo 7 หลายเดือนก่อน

    Loads of respect and a big salute to you for your initiative, dedication and hard work.Take a bow buddy. Keep ruling.

  • @vignesh4359
    @vignesh4359 7 หลายเดือนก่อน

    Great effort..... High knowledgeable content..... good work bro ..👍

  • @sujaykumar
    @sujaykumar 7 หลายเดือนก่อน

    MAN YOU ARE SO UNDERRATED!!! ❤

  • @aruncv20
    @aruncv20 7 หลายเดือนก่อน +1

    Hats off you bro for making this video 🥰

  • @hareeshjeba8928
    @hareeshjeba8928 6 หลายเดือนก่อน

    അമ്പോ പൊളിച്ചു ബ്രോ 🙏🙏🙏

  • @arunak5525
    @arunak5525 7 หลายเดือนก่อน

    this channel impress me more, nice animation , i like u r way of explaination technically and non technical field , really u r efforts reach more person ,nice bro , keep it up. a fan from kanyakumari .

  • @ab_hi_na_nd_7331
    @ab_hi_na_nd_7331 7 หลายเดือนก่อน +3

    14:35 head on collision with
    40302 - Thambaram - Chennai Beach EMU

  • @lukman7339
    @lukman7339 6 หลายเดือนก่อน

    There is a big investment opportunity in this sector ❤

  • @spikerztraveller
    @spikerztraveller 7 หลายเดือนก่อน +1

    Super extra ordinary presentation Buddy..👌🏼
    Loco Pilot ayi KAVACH set il train il poya oru feel. ❤

  • @arifzain6844
    @arifzain6844 7 หลายเดือนก่อน +4

    Freedom 125ine patti oru video

  • @online2843
    @online2843 6 หลายเดือนก่อน +2

    ITI ലെ ഫ്രണ്ട്സ് സംശയം ചോദിച്ചാൽ
    അജിത് ബുദ്ധി മലയാളം കണ്ടാൽ മതീന്നാ ഞാൻ പറയാറ്...❤ സംശയം തീരുന്ന വഴി പെർഫെക്ട് ഡബിൾ ok ആയിരിക്കും...😅

  • @TRENDSETTER_777
    @TRENDSETTER_777 5 หลายเดือนก่อน

    Buddy ❤❤❤❤ ഉയിർ

  • @binuvarun432
    @binuvarun432 7 หลายเดือนก่อน

    Excellent Presentation 👌👌

  • @sarathraj94
    @sarathraj94 6 หลายเดือนก่อน

    നമ്മുടെ വിഴിഞ്ഞം ടെർമിനലിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? 😍

  • @vijayam1
    @vijayam1 7 หลายเดือนก่อน

    Brilliant one dear Ajith.. ❤

  • @Abhinav-ff2fw
    @Abhinav-ff2fw 7 หลายเดือนก่อน

    🔥🔥Explanation ❤

  • @athulbaby6156
    @athulbaby6156 6 หลายเดือนก่อน +1

    Chetta cycle parts and repair ne kurichu oru video cheyammo

  • @acgiridhargiridhar9634
    @acgiridhargiridhar9634 7 หลายเดือนก่อน

    Feels like giving training to Locopilots... Kavach ന്റെ All points ഉണ്ട്

  • @vishnumohan755
    @vishnumohan755 6 หลายเดือนก่อน

    Ooh ithrem edit cheyan kaanicha aa manas kili poyi kanumallo alle 😅 anyway nice explanation broo ❤❤

  • @nja2087
    @nja2087 7 หลายเดือนก่อน

    HBL " share kavach manufacturing order കിട്ടിയിട്ടുണ്ട്, longterm ❤

  • @sumithezy
    @sumithezy 2 หลายเดือนก่อน

    Thanks bro for the informative video

  • @sophiasunny7549
    @sophiasunny7549 7 หลายเดือนก่อน +1

    Thanks for the information bro...

  • @songs4bgm
    @songs4bgm 7 หลายเดือนก่อน

    Great information 👏🏻👏🏻

  • @Rishi0228.
    @Rishi0228. 7 หลายเดือนก่อน

    Thanks for the information video ajith sir❤

  • @rinomohanan2950
    @rinomohanan2950 6 หลายเดือนก่อน

    Excellent work

  • @LoozcrabGamingLTT
    @LoozcrabGamingLTT 6 หลายเดือนก่อน

    Nice brother നിങ്ങള് പൊള്ളി ആണ് maximum details തന്നെ തരാൻ സാധിക്കുന്നത് ആണ് താങ്കളുടെ വിജയം.
    പിന്നെ ചില യൂടൂബേഴ്‌സ് വള്ളരുമ്പോൾ ഉടയിപ്പു തുടങ്ങും അത് മാത്രം ഞങ്ങളോട് ചെയ്യരുത്

  • @premReshma
    @premReshma 7 หลายเดือนก่อน

    Explanation king👏👏👏

  • @vighnesh3832
    @vighnesh3832 6 หลายเดือนก่อน

    Thank you bro . Its may seminar topic

  • @devcreations7876
    @devcreations7876 7 หลายเดือนก่อน

    Great effort 👏

  • @padmakarmanoj2991
    @padmakarmanoj2991 2 หลายเดือนก่อน

    Ajith താങ്കൾ ഒരു ലോക്കോ പൈലറ്റ് ഓ CLI യോ ആണെന്ന് കരുതുന്നു... ഞാൻ ഒരു CLI ആണ്.... താങ്കളോട് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല... കാരണം നാളെ എനിക്ക് ഒരു kavach training ക്ലാസ്സ്‌ കൊടുക്കണം,യു ട്യൂബ് ഇൽ kavach വീഡിയോ serch ചെയ്തപ്പോൾ കിട്ടിയത് വളരെ ഉപകാര pradham ആയ ഒരു വീഡിയോ ആണ് കൂടാതെ ഒരു വലിയ study മെറ്റീരിയൽ ഉം....നന്ദി ബ്രോ 🙏
    ഓപ്പറേഷൻ mode ചേർത്ത് ഒരു വീഡിയോ ചെയ്യാമോ... Kavach isolation proceedure ഉം

    • @AjithBuddyMalayalam
      @AjithBuddyMalayalam  2 หลายเดือนก่อน

      Njan ath randum alla.. bro kk video helpful aayathil valare valare santhosham💝 nalathe session nu ella ashamsakalum👍🏻

  • @skmrtgp
    @skmrtgp 7 หลายเดือนก่อน

    Very well explained,,👏

  • @SureshBabu-ij3lm
    @SureshBabu-ij3lm 7 หลายเดือนก่อน

    Exelent work🎉

  • @ashikbabu0892
    @ashikbabu0892 7 หลายเดือนก่อน +1

    Buddy video cheyyumbo subtitle kuday add cheyyu anakil kuduthal alukalkku use akum

  • @mowgly8899
    @mowgly8899 7 หลายเดือนก่อน

    Buddy ഇഷ്ട്ടം ❤

  • @vgjayakrishnan3453
    @vgjayakrishnan3453 7 หลายเดือนก่อน

    very good effort commendable job

  • @aneeshkutty9297
    @aneeshkutty9297 7 หลายเดือนก่อน

    Bro powlichu ❤❤❤❤

  • @ajmalh9182
    @ajmalh9182 6 หลายเดือนก่อน +1

    Bro ബൈക്കിലെ i3s working പറഞ്ഞുതരുമോ

  • @Eldho_cheriyan_
    @Eldho_cheriyan_ 6 หลายเดือนก่อน

    Ayooo .... Edokke egane sadikyunnuuu❤

  • @devidast1123
    @devidast1123 6 หลายเดือนก่อน

    This should be part of motor vehicles of all types. Electronics have made it possible and practicable.

  • @sanalkumarar503
    @sanalkumarar503 7 หลายเดือนก่อน

    Excellent 👌

  • @proudlysingles8037
    @proudlysingles8037 7 หลายเดือนก่อน +1

    പണ്ഡിതനാണെന്ന് തോന്നുന്നു... താൻ ഈ വീഡിയോ ചെയ്യാൻ എടുത്ത അ എഫർട്ട്നു ഒരു അവാർഡ് തരണം....👏👌

  • @abhilashkannan5687
    @abhilashkannan5687 6 หลายเดือนก่อน +1

    Eel fish electric charge undakuna vedio edamo?

  • @arunmohanp
    @arunmohanp 7 หลายเดือนก่อน

    Super your efforts is great

  • @rageshp4634
    @rageshp4634 7 หลายเดือนก่อน

    Excellent information.

  • @amalappamalayil9002
    @amalappamalayil9002 7 หลายเดือนก่อน

    Good information 🎉🎉🎉

  • @anushadvdileep6464
    @anushadvdileep6464 7 หลายเดือนก่อน

    Nangal poliyanu machane❤❤❤❤❤

  • @sreeragsr878
    @sreeragsr878 6 หลายเดือนก่อน

    Great video

  • @jijinrjayan7058
    @jijinrjayan7058 7 หลายเดือนก่อน

    Nice work ❤

  • @pramodhost
    @pramodhost 7 หลายเดือนก่อน

    thanks for the video 😍

  • @rajamani9928
    @rajamani9928 6 หลายเดือนก่อน

    Super🎉❤

  • @Abhi-nd6qc
    @Abhi-nd6qc 7 หลายเดือนก่อน

    ❤superb video

  • @vichukichu8265
    @vichukichu8265 7 หลายเดือนก่อน

    Thank you sir ❤

  • @Candygreen46
    @Candygreen46 7 หลายเดือนก่อน +2

    സംഭവം നല്ലതാണ് പക്ഷേ ഇത് ശരിയായി വരാൻ ഇനിയും വർഷങ്ങൾ എടുക്കും. തൽക്കാലത്തേക്ക് ഒരു ജിപിഎസ് പിടിപ്പിച്ചാൽ മുന്നിൽ ട്രെയിൻ ഉണ്ടോ ഇല്ലയോ എന്ന് അറിയാൻ കഴിയുമല്ലോ വേർ ഈസ് മൈ ട്രെയിൻ ആപ്പ് എന്നവർ ഇതുതന്നെയല്ലേ ചെയ്യുന്നത് അതിലും ബെറ്റർ ആയ ഒരു സിസ്റ്റം പിടിപ്പിച്ചാൽ പോരെ

    • @daddy_s0n570
      @daddy_s0n570 6 หลายเดือนก่อน

      Video full kaneda uulea

    • @navan1087
      @navan1087 6 หลายเดือนก่อน

      ഏതു ട്രാക്കിൽ ആണ് എന്ന് ജിപിഎസ് നോക്കിയാൽ എങ്ങനെ അറിയാം?റെയിൽവേ താൽക്കാലികം ആയി ഒന്നും ചെയറില്ല.

  • @HomosapeinsSapiens
    @HomosapeinsSapiens 7 หลายเดือนก่อน

    Anna ningal kidilam Tanna ❤

  • @examplele8982
    @examplele8982 6 หลายเดือนก่อน

    Kavach is Smart...
    But...
    Ajith is Smarter...🎉

  • @MDL__SOUL_66
    @MDL__SOUL_66 7 หลายเดือนก่อน +1

    Bro RX100 sound നെ പറ്റി ഒരു video ചെയ്യോ plzz

  • @RISHMEDIAS
    @RISHMEDIAS 7 หลายเดือนก่อน

    👍👍👍 excellent

  • @baijuambadan
    @baijuambadan 7 หลายเดือนก่อน

    Thank you bro

  • @JSvlogs110
    @JSvlogs110 6 หลายเดือนก่อน

    Super❤️

  • @anandnru
    @anandnru 7 หลายเดือนก่อน

    Good work

  • @mukkadavlogs
    @mukkadavlogs 7 หลายเดือนก่อน

    Great🔥

  • @iamjimnyman
    @iamjimnyman 7 หลายเดือนก่อน

    Locopilot മാർക്ക് വേണ്ടത്ര rest കൊടുത്തില്ലെങ്കിൽ അപകടങ്ങൾ ഇനിയും ഉണ്ടാകും. നികത്താത്ത ഒഴിവുകൾ .വർധിച്ച ജോലിഭാരം . തുടർച്ചയായ രാത്രി ഡ്യൂട്ടികൾ , ടെൻഷൻ ഇതൊക്കെ പ്രധാന കാരണങ്ങൾ തന്നെയാണ്. 6 വണ്ടി ഓടിക്കാനുള്ള നിയമങ്ങൾ വെച്ച് ഇപ്പോൾ 60000 വണ്ടി ഓടിക്കുന്നത് തന്നെ അത്ഭുതം..... നിയമങ്ങൾ മാറേണ്ട സമയം കഴിഞ്ഞു. Anyway thanks buddy

    • @maxima5516
      @maxima5516 7 หลายเดือนก่อน

      കൽക്കരി കോരി തീയിലേക്ക് ഇട്ടിരുന്ന കാലത്തെ അപേക്ഷിച്ച് ഇന്നത്തെ പൈലറ്റുമാർക്ക് എത്രയോ ആശ്വാസമല്ലേ?

    • @iamjimnyman
      @iamjimnyman 7 หลายเดือนก่อน

      അന്നത്തെ കാലം അല്ല ഇന്ന് . എന്ന് സ്പീഡ് കുറവായിരുന്നു. ഇത്ര അധികം വണ്ടികൾ ഇല്ലായിരുന്നു...ഇത്രയധികം കടുത്ത നൈറ്റ് ഷിഫ്റ്റ് ഇല്ലായിരുന്നു.ഇതിനാണ് ഞാൻ 6 വണ്ടിയുടെ കണക്ക് പറഞ്ഞത്.....​@@maxima5516

    • @iamjimnyman
      @iamjimnyman หลายเดือนก่อน

      സ്വന്തം പാടത്തെ നെല്ല്​ കുത്തി അരിയുണ്ടാക്കി അത് ചോറാക്കി തന്നെയാണ് നിങ്ങൾ ഇപ്പോഴും കഴിക്കുന്നത് എന്ന് വിശ്വസിക്കുന്നു......@@maxima5516

  • @shibinpp165
    @shibinpp165 7 หลายเดือนก่อน

    Thanks usefull video ❤❤❤❤

  • @nihal.online
    @nihal.online 7 หลายเดือนก่อน

    അത് പൊളിച്ചു ട്ടോ.......😊

  • @daviscp4741
    @daviscp4741 7 หลายเดือนก่อน

    Ow wonderful vedio