Full tank adichi meteril 0 cheyyuga. Kurach long odikkuga. Ennit veendum full tank adikkuga. Aduvare odiua km ne randaamath adiccha petrolinodu devide cheyyuga.
@@ajithvelayudhan3453ഫുൾ ടാങ്ക് അടിക്കുക, എന്നിട്ട് ഒരു 100 km ഓടുക. വീണ്ടും ടാങ്ക് ഫുൾ ആക്കുക. ഇനി ഇപ്പോൾ അടിച്ച പെട്രോൾ അളവ് കൊണ്ട് 100 നെ devide ചെയ്യുക..
@@aravindm1676 ഞാൻ ഇതിൻ്റെ മുമ്പുള്ള generation ഒടിച്ചിട്ടുണ്ട്. Seating comfort പോരാ.but oru കുഞ്ഞു car il നല്ല ഒരു engine with good mileage. City il evideyum കൊണ്ട് പോകാം.
30,000 കിലോമീറ്റർ കഴിഞ്ഞു ഒരുപാട് ഇഷ്ടപ്പെട്ട വണ്ടിയാണ്
എന്റെ സ്വപ്ന വാഹനം ALTO K10 VXI+ Midnight Black 2023 September. ആണ്.... Super ആണ്. 🥰🥰👌🏻👌🏻👌🏻👌🏻
Souper vandi aaaan dairyam aayi edutholu 6 month aayi use cheyyunnu super milage with ac 22 to 23 high way town 18 to 19
Ithintae stearing drive cheyyumbol return varilla ennu parayunnu correct aano
Base model നല്ല താണോ
Seat comfort engabeyund old vandi kuzhiyilanu seating position
ഞാൻ ബുക്ക് ചെയ്തു 2024 ഫെബ്രുവരിയിൽ വാങ്ങാനാണ് തീരുമാനം Top variant vxi + silver Colour
ഞാൻ ഉപയോഗിക്കുന്നുനല്ലവാഹനമാണ്
On road Price
ഞാൻ എടുത്തു vxi AMT
Price എത്ര bro
Vangicho? Enganund
Booked coming Wednesday delivery ❤
8000 km aaayi nalla vandiyaanu bro .24.5 kitunud
Good review
Chetta
.njan eduthuu..
Starting mileage korav aano?? Enik 13,14 okeya meteril kaanikkunnath..
Delivery kitiyathm 1000rs adichu alomost 110 km oodi ipo..ipo blinking aayii..😇vxi+ aanu model
Before first service around20km
@@newsroundup9659 ok bro..one more doubt! Blinking il ethra litre undavum petrol??
Around 10km travelling
@@newsroundup9659 5 litres undavum ennu parayanath kettuu athaa choiche
Bro..ipo mileage 25.5 km/L😎😎
Ath kollamm22/21millege kitti... Ath enth negative🤔.......
ഇത് എവിടെസ്ഥലം അടിപൊളി സ്ഥലം
എറണാകുളം ജില്ല യിലെ ഒലിപുറം നല്ല സ്ഥലമാണ് വൈകുന്നേരം നല്ല രെസമാണ്
Ennle njhan eduthu ❤
Amt vxi on road price
നീളം കുറഞ്ഞു
ഇതിന്റെ മൈലേജ് എങ്ങനെയാണു check ചെയ്യുന്നത്(മുഴുവൻ പെട്രോളും തീർക്കാതെ)
Full tank adichi meteril 0 cheyyuga. Kurach long odikkuga. Ennit veendum full tank adikkuga. Aduvare odiua km ne randaamath adiccha petrolinodu devide cheyyuga.
@@techtop9022 long ഓടിച്ചിട്ട് മുഴുവൻ പെട്രോളും തീർന്നിട്ടാണോ രണ്ടാമത് full tank അടിക്കണ്ടേ
@@ajithvelayudhan3453ഫുൾ ടാങ്ക് അടിക്കുക, എന്നിട്ട് ഒരു 100 km ഓടുക. വീണ്ടും ടാങ്ക് ഫുൾ ആക്കുക. ഇനി ഇപ്പോൾ അടിച്ച പെട്രോൾ അളവ് കൊണ്ട് 100 നെ devide ചെയ്യുക..
Its a pocket rocket
Bro, ഒരു കമ്പനിയും പറയുന്ന മൈലേജ് റോഡിൽ കിട്ടില്ല.
Exactly
ഇതിന്റെ മൈലേജ് എങ്ങനെയാണു check ചെയ്യുന്നത്(മുഴുവൻ പെട്രോളും തീർക്കാതെ)
True
Bro enik kiti..k10 25 above🙌🙌🙌proof venel tharaam
Aaru paranju? Company parayunnathil kooduthal enikku kittiyitundu
2023 മൈലേജ് കുറവാണ് 3 മാസം ഉപയോഗിച്ച് കൊടുത്തു മഹാ മോശം
🙏
ഇത് ഓട്ടോമാറ്റിക് ഉണ്ടോ
Yes
Yes
Yes.. AMT
ഉണ്ടല്ലോ
Ithrem tholinja oru vandivare illa... 😐
ഒന്ന് ഓടിച്ചു നോക്കിയിട്ട് പറ
@@riyaskt8003 orenm ente veetil unde nee adhym poyi odiche nokkitte dialogue adike...
@@aravindm1676 old vandi pinnem kollarunne
@@abhisam7791 sathym bro... Njn i10 book cheithitte veetukarude vashi karanm nte kazhapinum ithu eduthatha.. 5months verum 820 kms.. Appo thanne vandide driving comfort manassilakulo.. Vare oru vandidem driving seat polum kanathe vaanagal aanu reply idan varunne.. Old vandi nice aarunne... Ithu Power um illa, comfort um illa, petti otto pole oru vandi... R gear okke veezhanel valichu pidiche idanm..
@@aravindm1676 ഞാൻ ഇതിൻ്റെ മുമ്പുള്ള generation ഒടിച്ചിട്ടുണ്ട്.
Seating comfort പോരാ.but oru കുഞ്ഞു car il നല്ല ഒരു engine with good mileage.
City il evideyum കൊണ്ട് പോകാം.