Newsroundup
Newsroundup
  • 419
  • 1 293 479
India Pakistan Attari Wagha Border Retreat Ceremony | India Pakistan War on Border | Attari Wagha
#IndependenceDay
Incredible India: Attari-Wagah Border Flag Ceremony
Witness the electrifying atmosphere of patriotism and pride at the Attari-Wagah Border, the international border between India and Pakistan. The flag ceremony, also known as the "Beating Retreat" ceremony, is a daily spectacle that showcases the country's rich cultural heritage and military traditions.
A Symbol of National Pride
As the sun sets, the atmosphere is filled with excitement and anticipation. The ceremony begins with the Indian Border Security Force (BSF) and Pakistani Rangers facing each other, their flags held high. The air is filled with the sound of patriotic songs, drumbeats, and cheers from the crowd.
A Display of Military Precision
The ceremony is a showcase of military precision, with the BSF and Pakistani Rangers performing a series of synchronized drills, including the iconic "leg kick" and "handshake" gestures. The crowd cheers and chants patriotic slogans as the soldiers march towards the gate, their flags fluttering in the wind.
A Celebration of Unity and Patriotism
The Attari-Wagah Border flag ceremony is a celebration of unity and patriotism, bringing together people from all walks of life to witness this spectacular display of national pride. As the flags are lowered and the ceremony comes to a close, the crowd erupts in cheers and applause, filled with a sense of pride and patriotism.
A Must-Visit Experience
The Attari-Wagah Border flag ceremony is a must-visit experience for anyone traveling to India. It's a unique and unforgettable experience that showcases the country's rich cultural heritage and military traditions. So, come and witness this incredible spectacle, and be a part of India's proud patriotic tradition!
มุมมอง: 257

วีดีโอ

ഐശ്വര്യമേകും തിരുവുടയാട നിർമ്മാണത്തിലൂടെ സംരംഭകയായ വീട്ടമ്മ
มุมมอง 34214 วันที่ผ่านมา
#craftwork #thiruyudayada അഴകേറും തിരുവുടയാടകൾ നിർമ്മിച്‌ വ്യത്യസ്തയായ ഒരു സംരംഭകയാവുകയാണ് പിറവം മാമല കവലയിൽ പുഴമംഗലത്ത് ശരണ്യ ഹരീഷ്. വിഷുക്കണി ഒരുക്കുന്നതിന്റെ ഭാഗമായി കൃഷ്ണവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവുടയാടയും, വിവാഹത്താലം വിവാഹവേദി എന്നിവ അലങ്കരിക്കാനുള്ള തിരു ഉടയാടകളും ഓൺലൈനായി അല്ലാതെയും ആവശ്യക്കാരിലേക്ക് എത്തിക്കുകയാണ് ഒരു അധ്യാപിക കൂടിയായ ശരണ്യ. 80 രൂപ മുതലുള്ള ഉടയാടകളാണ് വിൽപ്പനയ്ക്കുള...
ആക്രി പിറക്കു ന്നതിനിടയിൽ മോഷണശ്രമം.
มุมมอง 20121 วันที่ผ่านมา
ആക്രി പിറക്കു ന്നതിനിടയിൽ മോഷണശ്രമം. വിദേശത്തിരുന്നു സിസിടിവി യിലൂടെ കണ്ട ഗൃഹനാഥൻ അറിയിചതിനേ തുടർന്നു നാട്ടുകാർ പിടികൂടി
സുഖകരമായ ഉറക്കത്തിന്, പോക്കറ്റു കാലിയാവാതെ ഏറ്റവും മികച്ച Mattress ഇവിടെ ലഭിക്കും
มุมมอง 3.9Kหลายเดือนก่อน
#mattress # കേരളത്തിലെ ഏറ്റവും വലിയ Mattress നിർമാണ യൂണിറ്റ്. ഇടനിലക്കാരില്ലാതെ ഏറ്റവും ആകർഷകരമായ നിരക്കിൽ ഇവിടെ നിന്നും ബെഡ് വാങ്ങാൻ സുവർണ്ണാവസരം....
തോട്ടപ്പുഞ്ചക്കരികിൽ 5 ഏക്കറിൽ മിശ്രിത കൃഷിയിലൂടെ മികച്ച വിളവ്
มุมมอง 560หลายเดือนก่อน
തോട്ടറപ്പുഞ്ചക്കരികിൽ 5 ഏക്കറിൽ മിശ്രിത കൃഷിയിലൂടെ മികച്ച വിളവ്
വയനാടിന്റെ നെല്ലച്ഛന്‍ മണ്ണിനെ തൊട്ടറിഞ്ഞ ഈ കര്‍ഷകന്‍ #traditionalseedconservationist
มุมมอง 1192 หลายเดือนก่อน
#padmashriaward #cheruvayalraman #wayanad #traditionalseedconservationist മണ്ണിനെ തൊട്ടറിഞ്ഞ ഈ കര്‍ഷകന്‍. തലമുറകളായി കൈവശം വന്നു ചേര്‍ന്നതും സംഭരിച്ചതുമായ 40ലേറെ നെല്‍വിത്തുകളാണ് തലക്കര ചെറിയ രാമന്‍ എന്ന ചെറുവയല്‍ രാമന്‍ സംരക്ഷിച്ചിരിക്കുന്നത് വയനാട് മാനന്തവാടി കമ്മനയിലെ ആദിവാസി കർഷകനാണ് തലക്കര ചെറിയ രാമൻ എന്ന 'ചെറുവയൽ രാമൻഹൈദരാബാദിൽ വച്ചു നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതിനൊന്ന് രാജ്യങ്ങള...
ഒരു ഗ്രാമം ഒന്നാകെ കൈകോർക്കുന്നുആശുപത്രിയുടെ വികസനത്തിനായി
มุมมอง 7282 หลายเดือนก่อน
ഒരു ഗ്രാമം ഒന്നാകെ കൈകോർക്കുന്നു കീച്ചേരി ആശുപത്രിയുടെ വികസനത്തിനായി ഡിസംബർ 22ന് ആയിരങ്ങളുടെ മഹാസംഗമം
ഇന്ത്യയിൽ നിന്നുള്ള പ്രൊഫഷണളുകൾക്കു വലിയ അവസരങ്ങളാണ് ജർമ്മനി തുറന്നു വച്ചിരിക്കുന്നത്.
มุมมอง 2143 หลายเดือนก่อน
#job #jobseekervisa #jermani ഇന്ത്യയിൽ നിന്നുള്ള പ്രൊഫഷണളുകൾക്കു വലിയ അവസരങ്ങളാണ് ജർമ്മനി തുറന്നു വച്ചിരിക്കുന്നത്. Job seeker visa ഒരു വർഷത്തേക്ക് ദൈർഘിപ്പിച്ചിരിക്കുകയാണ്. ജർമൻ വിസ പ്രോസസ്സിങ്ങിൽ പരിചയസമ്പന്നരായ ഓറിയോൺ സ്റ്റഡി അബ്രോഡ് ജർമ്മൻ സാധ്യതകളെക്കുറിച്ച് വിശദീകരിക്കുന്നു
സഹകാരികളുടെ ചോദ്യങ്ങളും അതിനുള്ള മറുപടികളും സഹകരണം- 2024 #MEETTHECANDIDATE
มุมมอง 1123 หลายเดือนก่อน
സഹകാരികളുടെ ചോദ്യങ്ങളും അതിനുള്ള മറുപടികളും സഹകരണം- 2024 MEET THE CANDIDATE
കൊച്ചിയുടെ നെല്ലറയായ തോട്ടപ്പുഞ്ചക്കരിയിൽ രണ്ടേക്കരിൽ വിശാലമായ തറവാട് ഫാം ഹൗസ്.
มุมมอง 3413 หลายเดือนก่อน
ഗ്രാമീണ ടൂറിസത്തിന്റെ പുതിയ മേഖലകൾ തുറക്കുകയാണ് #Homestay #Farmhouse 9946619333 94475 75080
ടേക്ക് എ ബ്രേക്ക് ഉദ്ഘാടനം ചെയ്തു |take a break Kerala|
มุมมอง 1814 หลายเดือนก่อน
#takeabreak #break #Kerala| ആമ്പല്ലൂർ പഞ്ചായത്ത് നഗരസഞ്ചയം ഫണ്ട് വിനിയോഗിച്ച് കാഞ്ഞിരമറ്റം മില്ലുങ്കൽ പാർക്കിൽ നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനംബഹു. ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് നിർവഹിച്ചു
ഭരണഭാഷ പുരസ്കാര ജേതാവ് ആമ്പല്ലൂർ സ്വദേശി M. K രാജനുമായി NEWSROUNDUP അഭിമുഖം
มุมมอง 3555 หลายเดือนก่อน
രാജ് കാഞ്ഞിരമറ്റത്തിന് കേരള നിയമസഭാ ഭരണഭാഷാ പുരസ്ക്കാരം ലഭിച്ചു. തുടർച്ചയായി നാലാം പ്രാവശ്യമാണ് കേരള നിയമസഭാ ഭരണഭാഷാ പുരസ്ക്കാരം രാജ്' കാഞ്ഞിരമറ്റത്തിന് ലഭിക്കുന്നത്.. ആദ്യസമാഹാരം അബോധങ്ങളിൽ ഗുൽമോഹർ പൂക്കുമ്പോൾ എന്ന കഥാസമാഹാരമാണ്. തിക്കുറിശി അവാർഡ് ,സർക്കാർ ജീവനക്കാർക്കായി ഏർപ്പെടുത്തിയിട്ടുള്ള സുരേന്ദ്രൻ സ്മാരക അവാർഡ് എന്നിവയും രാജ് കാഞ്ഞിരമറ്റത്തിന് ലഭിച്ചിട്ടുണ്ട്. കേരള നിയമസഭാ സെക്രട്ടറിയേറ...
സ്കൂട്ടറിൽ പോകുകയായിരുന്ന ദാമ്പതികൾക്ക് നേരെ കാട്ടാന ആക്രമണം, ജീവൻ തിരിച്ചു കിട്ടിയത് തലനാരിഴക്ക്
มุมมอง 365 หลายเดือนก่อน
കാലടി പ്ലാൻ്റേഷനിൽ ദമ്പതികൾക്ക് നേരെ കാട്ടാന ആക്രമണം. ബൈക്ക് യാത്രികരായ ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ വൈകീട്ട് 7.30 ഓടെയായിരുന്നു സംഭവം. അയ്യമ്പുഴ സ്വദേശികളായ പൈനാടത് വീട്ടിൽ ബിജുവും ഭാര്യ സോഫിയയുമാണ് കാട്ടാനയുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ജോലി കഴിഞ്ഞ് വരികയായിരുന്ന സോഫിയയെയും കൂട്ടി വീട്ടിലേക്ക് പോകും വഴിയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. അയ്യമ്പുഴ ചെ...
Mega discount 45% ബ്രാൻഡഡ് ടൈൽകളും | 50% ഡിസ്കൗണ്ടോടെ ബ്രാൻഡഡ് ക്ലോസറ്റും
มุมมอง 1265 หลายเดือนก่อน
#megadiscounts #tilles #granits #specil offer #rstiles 40% ഡിസ്‌കൗണ്ടോടെ ബ്രാൻഡഡ് ടൈൽകളും /50% ഡിസ്കൗണ്ടോടെ ബ്രാൻഡഡ് ക്ലോസറ്റും ഇവിടെ നിന്നും ലഭിക്കും. ഓഫറുകൾ സെപ്റ്റംബർ 30 വരെ മാത്രം RS tiles & Granites 9645261671 നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങൾ ഈ ചാനൽ വഴി മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക : 9946619333
വിലകൂടിയ ബെഡ് വാങ്ങിയാൽ ഉറക്കം കിട്ടണമെന്നില്ല.. ബെഡ് വാങ്ങിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
มุมมอง 1225 หลายเดือนก่อน
വിലകൂടിയ ബെഡ് വാങ്ങിയാൽ ഉറക്കം കിട്ടണമെന്നില്ല.. ബെഡ് വാങ്ങിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
പ്രീമിയം ഫർണിച്ചറുകൾ മിതമായ നിരക്കിൽ 5 വർഷം വാറണ്ടിയോടെ
มุมมอง 3.1K5 หลายเดือนก่อน
പ്രീമിയം ഫർണിച്ചറുകൾ മിതമായ നിരക്കിൽ 5 വർഷം വാറണ്ടിയോടെ
ശരിയായ ആയുർവേദ ചികിത്സയിലൂടെ താരനെ തുടച്ചുനീക്കാം. |Dr Prajeesh E P BAMS | | Dandruff Treatment
มุมมอง 685 หลายเดือนก่อน
ശരിയായ ആയുർവേദ ചികിത്സയിലൂടെ താരനെ തുടച്ചുനീക്കാം. |Dr Prajeesh E P BAMS | | Dandruff Treatment
കുടുംബശ്രീയുടെ കൈപിടിച്ച് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പങ്കെടുക്കും | woman empowerment
มุมมอง 2.9K6 หลายเดือนก่อน
കുടുംബശ്രീയുടെ കൈപിടിച്ച് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പങ്കെടുക്കും | woman empowerment
സിനിമ, ജേർണലിസം, ടൂറിസം, നിരവധി തൊഴിൽ സാധ്യത കോഴ്സുകളിൽ സ്പോട്ട് അഡ്മിഷൻ അഡ്മിഷൻ
มุมมอง 856 หลายเดือนก่อน
സിനിമ, ജേർണലിസം, ടൂറിസം, നിരവധി തൊഴിൽ സാധ്യത കോഴ്സുകളിൽ സ്പോട്ട് അഡ്മിഷൻ അഡ്മിഷൻ
വീടുപണിയിലാണോ? ഇക്കാര്യങ്ങൾ അറിയാതെ ടൈൽസ് വാങ്ങി വഞ്ചിത രാക്കരുത്.
มุมมอง 1.6K7 หลายเดือนก่อน
വീടുപണിയിലാണോ? ഇക്കാര്യങ്ങൾ അറിയാതെ ടൈൽസ് വാങ്ങി വഞ്ചിത രാക്കരുത്.
ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയ മലയാളി ബാലൻ..നാസ കണ്ടു പിടിച്ച ഒരു നക്ഷത്രത്തിന് പേരിടാനുള്ള അവസരവും
มุมมอง 2357 หลายเดือนก่อน
ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയ മലയാളി ബാലൻ..നാസ കണ്ടു പിടിച്ച ഒരു നക്ഷത്രത്തിന് പേരിടാനുള്ള അവസരവും
ഒലിപ്പുറത്ത് ന്യൂജൻ ചായ് പീടിക... യുവാക്കളുടെ സംരംഭം.. നാട്ടിൽ ട്രെൻടായി. |olipuram
มุมมอง 1.3K7 หลายเดือนก่อน
ഒലിപ്പുറത്ത് ന്യൂജൻ ചായ് പീടിക... യുവാക്കളുടെ സംരംഭം.. നാട്ടിൽ ട്രെൻടായി. |olipuram
എംബ്രിക്ക് കട്ട.. ആരും പറയാത്ത വസ്തുതകൾ... | M Brick |mudbraicks
มุมมอง 9K8 หลายเดือนก่อน
എംബ്രിക്ക് കട്ട.. ആരും പറയാത്ത വസ്തുതകൾ... | M Brick |mudbraicks
JCB യുടെഎട്ടര ടൺ കയറിയാൽ M. Brick കട്ടകൾക്കെന്തു സംഭവിക്കും..ഉറപ്പുണ്ടോ ഈ കട്ടകൾക്ക്? |Brickwork
มุมมอง 1.1K9 หลายเดือนก่อน
JCB യുടെഎട്ടര ടൺ കയറിയാൽ M. Brick കട്ടകൾക്കെന്തു സംഭവിക്കും..ഉറപ്പുണ്ടോ ഈ കട്ടകൾക്ക്? |Brickwork
പ്രതിസന്ധികളെ അതിജീവിച്ച് ഗോകുൾ കൃഷ്ണ
มุมมอง 7719 หลายเดือนก่อน
പ്രതിസന്ധികളെ അതിജീവിച്ച് ഗോകുൾ കൃഷ്ണ
പൂത്തുലഞ്ഞു നിൽക്കുന്നത് 100 അതികം ബൊഗൈൻ വില്ലകൾ പൂക്കൾ നിറഞ്ഞ വീട് Rare Bougainvillea #bogainvilla
มุมมอง 5K10 หลายเดือนก่อน
പൂത്തുലഞ്ഞു നിൽക്കുന്നത് 100 അതികം ബൊഗൈൻ വില്ലകൾ പൂക്കൾ നിറഞ്ഞ വീട് Rare Bougainvillea #bogainvilla
തേങ്ങ ചുരണ്ടാം, തേങ്ങാപ്പാൽ പിഴിഞ്ഞെടുക്കാം വളരെ വേഗത്തിൽ |How to make Coconut Milk #coconutmilk ilk
มุมมอง 53511 หลายเดือนก่อน
തേങ്ങ ചുരണ്ടാം, തേങ്ങാപ്പാൽ പിഴിഞ്ഞെടുക്കാം വളരെ വേഗത്തിൽ |How to make Coconut Milk #coconutmilk ilk
കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ സമ്പാദിക്കാം |copra dryer |Business idea | Dryer/Oil Mill
มุมมอง 92111 หลายเดือนก่อน
കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ സമ്പാദിക്കാം |copra dryer |Business idea | Dryer/Oil Mill
കുറഞ്ഞ മുതൽമുടക്കിൽ വരുമാനം ദിവസം 2500 രൂപ മുതൽ സമ്പാദിക്കാം How to preserve coconut oil
มุมมอง 46K11 หลายเดือนก่อน
കുറഞ്ഞ മുതൽമുടക്കിൽ വരുമാനം ദിവസം 2500 രൂപ മുതൽ സമ്പാദിക്കാം How to preserve coconut oil
തീ ക്കുള്ളിൽ കൊണ്ടാണ് ഗണേശൻ തല ചൊറിയുന്നതെന്നും വെള്ളാപ്പള്ളി നടേശൻ | K B Ganesh Kumar | Vellappally
มุมมอง 1.9Kปีที่แล้ว
തീ ക്കുള്ളിൽ കൊണ്ടാണ് ഗണേശൻ തല ചൊറിയുന്നതെന്നും വെള്ളാപ്പള്ളി നടേശൻ | K B Ganesh Kumar | Vellappally

ความคิดเห็น

  • @varghesepthomas3908
    @varghesepthomas3908 16 วันที่ผ่านมา

    Please give your telephone no

  • @sreelakshmisaji106
    @sreelakshmisaji106 18 วันที่ผ่านมา

    🔥🔥

  • @manimolunnikrishnan9119
    @manimolunnikrishnan9119 20 วันที่ผ่านมา

    👏👏👏👍👍

  • @meenumunna1816
    @meenumunna1816 20 วันที่ผ่านมา

    Congratulations chechi ❤️❤️❤️❤️

  • @prasannap5662
    @prasannap5662 20 วันที่ผ่านมา

    Good job🎉. Best wishes to go ahead 🎉

  • @harshahari6553
    @harshahari6553 20 วันที่ผ่านมา

    Super

  • @BijiSaibu-d4w
    @BijiSaibu-d4w 20 วันที่ผ่านมา

    എന്റെ കൂട്ടുകാരി അടിപൊളി ആണല്ലോ ❤️🥰

  • @jithinunnyonline3452
    @jithinunnyonline3452 20 วันที่ผ่านมา

    ❤ super

  • @salomykm
    @salomykm 20 วันที่ผ่านมา

    Good job ❤

  • @ShabanaIbrahim-f9r
    @ShabanaIbrahim-f9r 20 วันที่ผ่านมา

    Congrats dear🥰👏👏

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 20 วันที่ผ่านมา

    Very good work.... 👌👌👌👌

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 20 วันที่ผ่านมา

    അഭിനന്ദനങ്ങൾ ശരണ്യേ

  • @maneshkm2371
    @maneshkm2371 22 วันที่ผ่านมา

    എന്താ തള്ളൽ

  • @venugopalmvebpar1350
    @venugopalmvebpar1350 25 วันที่ผ่านมา

    Single ഫേസ് ആണോ?

  • @ജീവിതയാത്ര
    @ജീവിതയാത്ര หลายเดือนก่อน

    നാളികേരംഉണ്ടാക്കുന്ന മെഷ്യനു കൂടി ഉണ്ടാക്കണം

  • @JessyJayaram
    @JessyJayaram หลายเดือนก่อน

    ❤❤❤❤❤

  • @MohanDasan-c3b
    @MohanDasan-c3b หลายเดือนก่อน

    65 % കിട്ടിയാൽ നഷ്ടം മാണ് 85% എങ്കിലും വേണം

  • @SukhPoultry
    @SukhPoultry หลายเดือนก่อน

    What is wattage of the machine 5 What will be energy consumption and power bill

  • @ullasiverkala1490
    @ullasiverkala1490 หลายเดือนก่อน

    Ellam ബംഗാളികളാണല്ലോ

  • @ILove-vl2lg
    @ILove-vl2lg หลายเดือนก่อน

    ❤❤❤

  • @LadysWay-23
    @LadysWay-23 หลายเดือนก่อน

    contact details please

  • @Anto-w4f
    @Anto-w4f หลายเดือนก่อน

    പഴയ ചക്ക് വിൽപ്പനക്ക്

  • @naturecoolnowHarikallyanikaduk
    @naturecoolnowHarikallyanikaduk 2 หลายเดือนก่อน

    Tottal price? എവിടെ വരണം Contac നമ്പർ?

  • @naturecoolnowHarikallyanikaduk
    @naturecoolnowHarikallyanikaduk 2 หลายเดือนก่อน

    എത്ര ക്യാഷ് ആണ്

  • @geekayelta
    @geekayelta 2 หลายเดือนก่อน

    പച്ച തേങ്ങക്ക് ഉണക്ക തേങ്ങയുടെ അത്ര എണ്ണ കിട്ടില്ല

  • @geekayelta
    @geekayelta 2 หลายเดือนก่อน

    10Kg കൊപ്ര ആട്ടിയാൽ എത്ര വെളിച്ചെണ്ണ കിട്ടും

    • @dhaskrishnan5384
      @dhaskrishnan5384 2 หลายเดือนก่อน

      നല്ല തേങ്ങക്ക് 6.5 കിലോ എണ്ണ കിട്ടും

  • @Aaron99949
    @Aaron99949 2 หลายเดือนก่อน

    Good product

  • @RoyKurian-ww2cf
    @RoyKurian-ww2cf 2 หลายเดือนก่อน

    Number tharumo

  • @alicejohn3410
    @alicejohn3410 2 หลายเดือนก่อน

    Black pepper (Kurumulaku). unakkan ptttumo

  • @RaviVp-kh1wz
    @RaviVp-kh1wz 2 หลายเดือนก่อน

    ഇത് പണം പിടുങ്ങ നുള്ള ഉപതിയാണ് 30000 രൂപ ആദ്യം മുടക്കണം പിന്നെ കരണ്ട് ബിൽ പോക്കറ്റ് കീറും മുടക്ക് മുതൽ തിരിച്ച് കിട്ടുമ്പോഴക്കും അത് കേടാവും !!!

  • @rajkumarev
    @rajkumarev 2 หลายเดือนก่อน

    കോട്ടയം ഏരിയയിൽ ഇത് കിട്ടുമോ

  • @shafeekchockana
    @shafeekchockana 2 หลายเดือนก่อน

    ഈ മെഷീൻ rate

  • @mathai4017
    @mathai4017 3 หลายเดือนก่อน

    Mr George and Team You ask for upgradation to Taluk Hospital with Departments like General Medicine, General Surgery ,Gynaecology, Paediatrics and Forensic departments. ഞാൻ ഈ പരിസരത്ത് താമസിക്കുന്ന മനുഷ്യനാണ്. ഇത്ര നന്നായി നടത്തുന്ന ഒരു സാമൂഹിക ആരോഗ്യ കേന്ദ്ര ം എറണാകുളം ജില്ലയിൽ ഞാൻ കണ്ടിട്ടില്ല.. നിങ്ങൾ പറയുന്ന കാര്യങ്ങൾ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തി പഞ്ചായത്തിന് മറ്റേതെങ്കിലും പഞ്ചായത്തുകൾക്ക് നൽകാൻ സാധിക്കില്ല. സർക്കാർ ആവശ്യത്തിനു ഫണ്ട് അവർക്ക് കൊടുത്താൽ അവർക്ക് ചെയ്യാൻ സാധിക്കും. ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റിയിലെ ആൾക്കാരെല്ലാം ആശുപത്രിയുടെ വികസനത്തിന് മുൻപിൽ നിൽക്കുന്നവരാണ്. നിങ്ങളുടെ ഉദ്ദേശം രാഷ്ട്രീയം ആണ്. നിങ്ങൾക്ക് പിടിപാട് ഉണ്ടെങ്കിൽ മുഖ്യമന്ത്രിയോട് പറഞ്ഞു കൂടുതൽ ഡോക്ടർമാരുടെയും അനുബന്ധ ജീവനക്കാരുടെയും പോസ്റ്റുകൾ ഉണ്ടാക്കുക. മോർച്ചറി സൗകര്യവും പോലീസ് സർജനെയും നിയോഗിക്കുക. അപ്പോൾ പോസ്റ്റുമോർട്ടം നടത്താം. പോസ്റ്റുമോർട്ടം ഇന്നത്തെ കാലത്ത് ചെയ്യുന്നത് ഫോറൻസിക് മെഡിസിൻ പഠിച്ച ഡോക്ടർമാരാണ്. പ്രസവം എടുക്കാൻ ഗൈനക്കോളജിസ്റ്റിനെ യും, സിസേറിയൻ ചെയ്യാൻ മയക്കു ഡോക്ടറെയും അതിനുള്ള തീയേറ്ററും ഉണ്ടാക്കുക. ആശുപത്രിയിൽ ഇക്കാലത്ത് പ്രസവം നടത്തുന്നത് പെട്ടിക്കട തുടങ്ങുന്നതു പോലെ അല്ല എന്ന് ജോർജിന് മനസ്സിലാകാതെ പോകുന്നതാണോ അതോ ആരെങ്കിലും പറഞ്ഞതുകൊണ്ട് ആയിട്ട് അലക്കുന്നത് ആണോ ? നിങ്ങൾ വിപിൻ ഡോക്ടറോട് പറഞ്ഞിട്ട്, ബാക്കി രാത്രികാലങ്ങളിൽ നോക്കാൻ പറയുക. രാമമംഗലത്ത് ജോലി ചെയ്യുന്ന അദ്ദേഹം രണ്ടു മണി ആകുന്നതിനു മുൻപ് അവിടെ നിന്ന് വീട്ടിലേക്ക് ഇപ്പോൾ പോകുന്നത് എന്തുകൊണ്ടാണ് ? രാമമംഗലത്ത് അദ്ദേഹം 24 മണിക്കൂർ രോഗികളെ നോക്കുന്നുണ്ടോ ? വനിതാ ആശുപത്രിയിൽ അദ്ദേഹത്തിൻറെ കഴിവുകൊണ്ട് മാത്രമാണോ ? ഒരു ടീം വർക്ക് ആയി, സർക്കാർ നടത്തിയ പ്രവർത്തനമാണിത്. മണിയുടെ ഗ്രാമപഞ്ചായത്ത് അതിൽ ധാരാളം സഹകരിച്ചു. വിപിൻ ഡോക്ടറുടെ മാത്രം കഴിവാണ് എന്ന് നിങ്ങൾ പറയുന്നത് നിങ്ങൾക്ക് എന്തോ ഗൂഢലക്ഷ്യം നിങ്ങൾ വിപിൻ ഡോക്ടറെ അവിടെ കീച്ചേരി ആശുപത്രിയിൽ കൊണ്ടുവന്ന് ഇരുത്തി 23 4 മണിക്കൂർ സേവനം കൊടുക്കുക. പോസ്റ്റുമോർട്ടം പ്രസവം എന്നിവ ഉൾപ്പെടെ അദ്ദേഹം നടത്തട്ടെ. നാട്ടുകാരായ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ. ജോർജിന് വെൽകെയർ ആശുപത്രി, മില്ലുങ്കൽ ഉള്ള അടുപ്പം അറിയാം. കേച്ചേരി ആശുപത്രിയിൽ നൽകുന്ന സേവനങ്ങൾ മോശമായി ചിത്രീകരിച്ച്, ഒരു ക്യാമറ കാലിനെയും വിളിച്ചുവരുത്തി, വെൽകെയർ ആശുപത്രിയിലേക്ക്, രോഗികളെ വിടാനുള്ള ജോർജിൻറെ ശ്രമം ഫലം കാണുകയില്ല. ഇതിൽ പറയുന്ന എല്ലാ കാര്യങ്ങളും കള്ളത്തരം ആണ്. ജോർജ് എന്ന് പറയുന്ന മനുഷ്യൻറെ ഉദ്ദേശം മനസ്സിലാകും. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഈ ആശുപത്രി ഏറ്റവും മനോഹരമായ രീതിയിലാണ് മുന്നോട്ടുപോകുന്നത്. ആവശ്യത്തിന് ഡോക്ടർമാരെയും മറ്റ് പാരാമെഡിക്കൽ ജീവനക്കാരെയും നിയോഗിക്കേണ്ട സർക്കാരാണ്. ഏറ്റവും കൂടുതൽ മരുന്നും, സ്പെഷ്യാലിറ്റി പോലെ കെട്ടുന്ന ചികിത്സയും കൊടുക്കുന്ന ഡോക്ടർമാർ ഉള്ള ആശുപത്രിയെ കരി തേച്ച് കാണിക്കുന്ന ഇവരുടെ ഉദ്ദേശം ആർക്കും മനസ്സിലാക്കാം. ആശുപത്രിയുടെ വാതിൽക്കൽ താമസിക്കുന്ന വിപിൻ ഡോക്ടർ ഇനി ഒരിക്കലും ഈ ആശുപത്രിയിലേക്ക് വരില്ല എന്ന് പറയുന്നത് എന്തുകൊണ്ടാണ് എന്നും കൂടി ജോർജ് പറയണം... രാത്രികാല സേവനത്തിന് ഡോക്ടറിനെ യും സ്റ്റാഫിനെയും നിയോഗിക്കാൻ ജോർജും കൂട്ടരും ചെയ്യേണ്ടത് സർക്കാരിൻറെ അടുക്കൽ പോയി സമരം ചെയ്യുകയാണ് വേണ്ടത്. ഈ ആശുപത്രിയെ മോശമാക്കി ചിത്രീകരിച്ച തൊട്ടടുത്തുള്ള പ്രൈവറ്റ് ആശുപത്രികളെ സഹായിക്കുന്നതിനാണ് ജോർജ്ജും ജോർജിൻറെ ഇടവകക്കാരും ശ്രമിക്കുന്നത്.

  • @shijugeorge878
    @shijugeorge878 3 หลายเดือนก่อน

    പ്ലാന്റ്സ് sale undo

  • @rahmaumar8451
    @rahmaumar8451 3 หลายเดือนก่อน

    hi njan oru xray technician aan currently working in saudi germanylekk pokaan sadhikkumo ?

  • @rasheedp4423
    @rasheedp4423 3 หลายเดือนก่อน

    Base model നല്ല താണോ

  • @chandramohanchandramohan8348
    @chandramohanchandramohan8348 3 หลายเดือนก่อน

    ഭരണത്തിൽ വരുന്നത് നിക്ഷേപകരുടെ നിക്ഷേപം സുരക്ഷിതമാകുമെന്ന് ഉറപ്പുള്ളവർക്ക് വോട്ട് ചെയ്ത് വിജയിപ്പിക്കുക മോഹന വാഗ്ദാനങ്ങൾ കേരള ബാങ്കിൽ അല്ല വേണ്ടത് സഹകരണ ബാങ്കിൽ അല്ല അതൊക്കെ പഞ്ചായത്ത് നിയമസഭ ലോകസഭ ഇവിടെയൊക്കെ പറയാം

  • @rethoshchandrabalan9794
    @rethoshchandrabalan9794 3 หลายเดือนก่อน

    25kg copra ആട്ടി എടുക്കാൻ എത്ര സമയം വേണം

  • @nimeshkm2724
    @nimeshkm2724 3 หลายเดือนก่อน

    👏👏👏

  • @swasrayamissionindia5140
    @swasrayamissionindia5140 3 หลายเดือนก่อน

    മെഷിൻ കണ്ടില്ല അങ്ങോരുടെ മോന്ത കണ്ടു

  • @denashanperiya1489
    @denashanperiya1489 3 หลายเดือนก่อน

    ഇതിൽ പനയുടെ dry kernel ആട്ടൻ പറ്റുമോ

  • @navasvaliyatt6868
    @navasvaliyatt6868 4 หลายเดือนก่อน

    Number പ്ലീസ്

  • @anila.p.4527
    @anila.p.4527 4 หลายเดือนก่อน

    ഈ കട്ട് കൊണ്ട് രണ്ടുനില വീട് പണിയാമോ

  • @ManjunathS-n5b
    @ManjunathS-n5b 4 หลายเดือนก่อน

    Sir 500 thengayude dryer price athra sir and current athra vanu

  • @travelmadwithsajeev7755
    @travelmadwithsajeev7755 4 หลายเดือนก่อน

    Belt ഒക്കെ ഔട്ട് ആയിരുന്നു. ഇപ്പോൾ ഗിയർ ബോക്സ്‌ കിട്ടും. പിന്നെ വെളിച്ചെണ്ണ വില കൂടി. കൂറയും വരെ നഷ്ടം മാത്രം മില്ലുകാർക്ക്. വെളിച്ചെണ്ണ വില്പന 50% കുറയും 🙏🏻

    • @Anto-w4f
      @Anto-w4f หลายเดือนก่อน

      ലാദം കൂടി നിർത്തി🙏

  • @GeethaCR-p4k
    @GeethaCR-p4k 4 หลายเดือนก่อน

    ഈ ഡ്രയറിൽ കൊണ്ടാട്ടം ഉണക്കാൻ പറ്റുമൊ

  • @ramadasannair.5053
    @ramadasannair.5053 4 หลายเดือนก่อน

    എന്റെ സ്വപ്ന വാഹനം ALTO K10 VXI+ Midnight Black 2023 September. ആണ്.... Super ആണ്. 🥰🥰👌🏻👌🏻👌🏻👌🏻

  • @KDL2023
    @KDL2023 4 หลายเดือนก่อน

    Seat comfort engabeyund old vandi kuzhiyilanu seating position

  • @hazlaazlan8702
    @hazlaazlan8702 5 หลายเดือนก่อน

    Eathu polish adikanam

  • @chandrababu9246
    @chandrababu9246 5 หลายเดือนก่อน

    എൻ്റെ അരയങ്കാവ്