പെട്ടെന്ന് Breed ആകാൻ Birdsന് ഞാൻ കൊടുക്കുന്ന Healthy Food||Healthy food Menu for Budgies||R&B Media

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 248

  • @shihastv213
    @shihastv213 3 ปีที่แล้ว +31

    തുളസി ദിവസവും കൊടുത്താൽ loose motion വരില്ലേ

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว +17

      ഞാൻ ദിവസവും കൊടുക്കാറുണ്ട്. ആദ്യമായി കൊടുക്കാൻ തുടങ്ങുമ്പോൾ ആഴ്ചയിലൊരു വട്ടം കൊടുക്കുക ... പിന്നെ രണ്ട് ദിവസത്തിലൊരിക്കൽ ..... കുഴപ്പമില്ല എങ്കിൽ മാത്രം ദിവസവും കൊടുത്താൽ മതി.

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว +15

      പിന്നെ അടച്ച മഴയുള്ള സമയത്ത് കൊടുക്കാതിരിക്കുന്നതാണ് നല്ലത് ....

    • @badhabitsrecovery1234
      @badhabitsrecovery1234 3 ปีที่แล้ว +1

      th-cam.com/video/-EqHYIDDU1g/w-d-xo.html

    • @bibinvarghese9185
      @bibinvarghese9185 3 ปีที่แล้ว +2

      ആഴ്ചയിലോ മാസത്തിലോ ഒരുതവണ വല്ലോം കൊടുക്കുന്നതാണ് നല്ലത് ഞാൻ ഡെയിലി തുളസി കൊടുത്തു എന്റെ നാല് കിളികൾ വയറിളക്കം വന്നു ചത്തു.. ചുമന്ന നിറത്തിലാണ് വയറിളക്കം

    • @narayanansiva3773
      @narayanansiva3773 3 ปีที่แล้ว

      Use your favourite colours and

  • @moby_kuriakose
    @moby_kuriakose 3 ปีที่แล้ว +21

    എല്ലാ വീഡിയോസ്സും ഒന്നിനൊന്നു മെച്ചം 👌

  • @shamilsha222
    @shamilsha222 3 ปีที่แล้ว +16

    എല്ലാം detail ആയിട്ട് മനസിലായി
    Thanks

  • @muralikumar7620
    @muralikumar7620 ปีที่แล้ว +1

    Chetta, budgie's fan cage il paper pole enthelum virikano...atho net aayit kidannal mathiyo

  • @haribhat821
    @haribhat821 ปีที่แล้ว

    love bird foodthis season ?

  • @shalumonpj175
    @shalumonpj175 ปีที่แล้ว

    Ithinte ellam purame, ambal ila, azola payal ellam budgiesnu ishtanu, summer season il body heat kuraykan panikoorkka pole thanne nannayi kazhikkum.

  • @aminabeegum6936
    @aminabeegum6936 ปีที่แล้ว

    Njn egg kodthu nokki but avar mind cheyyunnilla

  • @NIDHINSDCVLOG
    @NIDHINSDCVLOG 7 หลายเดือนก่อน

    Panikurkka enta love birds angane ath kazhikkan aavesham onnum ella vepila aanu ishttam

  • @kunjuzzvlogs4672
    @kunjuzzvlogs4672 8 หลายเดือนก่อน

    Nan birds ene egg koduthide thenunilla

  • @SalmXfarizy
    @SalmXfarizy 11 หลายเดือนก่อน

    Potato slices akiyath kodkan pato?

  • @abinsaji8977
    @abinsaji8977 3 ปีที่แล้ว +1

    Chudakkiya thina ethra days nikkum

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      തീരുന്നതു വരെ കൊടുക്കാം ...

    • @abinsaji8977
      @abinsaji8977 3 ปีที่แล้ว

      @@RBMEDIAforBudgies mm 🤩

  • @jishaunnikuttan718
    @jishaunnikuttan718 2 ปีที่แล้ว

    Cheta e ruteen finchesene kodukan pattumo

  • @lincyrobins8983
    @lincyrobins8983 2 ปีที่แล้ว +2

    Big big information good🙏🏻👍🏻bro

  • @shamnasworld3653
    @shamnasworld3653 3 ปีที่แล้ว +3

    എന്റെ love birds ഫ്രൂട്ട്സും വെജിറ്റബ്ളും തിന്നുന്നില്ല അത് എന്തുകൊണ്ടാ

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว +1

      ചിലത് തിന്നില്ല .... ചെറുപ്ത്തിലേ ശീലിപ്പിക്കാത്തതു കൊണ്ടാണ്.

  • @nihas1813
    @nihas1813 3 ปีที่แล้ว +2

    Hlo chetta ente birdsinte kuttikalkke fethar nalla poola varunilla please help

    • @nihas1813
      @nihas1813 3 ปีที่แล้ว +1

      Please reply

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      Calcium അടങ്ങിയ നല്ല Food ധാരാളം കൊടുക്കുക.

  • @aminabeegum6936
    @aminabeegum6936 ปีที่แล้ว

    Njn birds nu egg kodth nokki bread kodthu , payar okke kodthu but avar never mind

  • @faseehamusthafa1394
    @faseehamusthafa1394 2 ปีที่แล้ว

    Evion wateril mix cheyyan pattumo

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      പറ്റില്ല... അത് ഒരു ഓയിൽ പോലെ ആണ്.... വെള്ളത്തിൽ mix ആകില്ല...

  • @_najjadd
    @_najjadd 2 ปีที่แล้ว +1

    കുടത്തിൽ കിളി കുടി ഉണ്ട് അപ്പൊ കുടം മാറ്റാൻ പറ്റുമോ.? ❓️❓️

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว +1

      Egg ittirikkukayano atho veruthe irikkukayano? Egg undengil mattaruthu..

    • @_najjadd
      @_najjadd 2 ปีที่แล้ว

      @@RBMEDIAforBudgies ഇല്ല ബ്രോ മുട്ട വിരിങ് കുട്ടി ഉണ്ട് മാറ്റാൻ പറ്റോ

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว +1

      @@_najjadd female potil ullappol pot adachupidichu careful ayittu matty place cheyyaam...
      Bird pedikkaruthu..

    • @_najjadd
      @_najjadd 2 ปีที่แล้ว

      @@RBMEDIAforBudgies ok bro😊

  • @shereefpally5375
    @shereefpally5375 3 ปีที่แล้ว

    Evion 400 elladhivasum kodukano

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      തിന യിൽ mix ചെയ്ത് ആണെങ്കിൽ ദിവസവും കൊടുക്കാം

    • @shereefpally5375
      @shereefpally5375 3 ปีที่แล้ว

      @@RBMEDIAforBudgies ok Thanku

  • @adilv3041
    @adilv3041 3 ปีที่แล้ว +2

    Pani koorka daily 2 leave 2 pair bugies nn kodukkunathil preshnam undaakkooo

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว +1

      Kodukkaam but loose motion undengil kodukkaruthu.

  • @nissy8934
    @nissy8934 2 ปีที่แล้ว +1

    ചെറുപയർ പൊടിച്ചത് കൊടുക്കാമോ

    • @nissy8934
      @nissy8934 2 ปีที่แล้ว

      അത് എങ്ങനെ കൊടുക്കണം

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว +1

      Kodukkaam... Eggfood, soft food okke prepare cheyyumbol athil mix cheythu kodukkaam..

    • @nissy8934
      @nissy8934 2 ปีที่แล้ว

      @@RBMEDIAforBudgiesok

  • @SriLekshmi-qv8ep
    @SriLekshmi-qv8ep 5 หลายเดือนก่อน

    ചേട്ടാ ഞാൻ ഇതിന്റെ കലം വെച്ചത് അല്പം ചരിച്ചാണ്... മുട്ടായിടാൻ ഇപ്പോൾ 2.3മാസം കൊണ്ട് കിളി kalathil കയറുന്നുണ്ട്... മുട്ട ഇട്ടെങ്കിൽ വിരിയണ്ട tym ആയില്ലേ... ഇപ്പോൾ ആ female കി ളിക്ക് വയ്യാണ്ടായി... തുങ്ങി പിടിച്ചു ഇരിക്കുന്നു.. അതെന്താ ചേട്ടാ അങ്ങനെ... മുട്ട ഇടാൻ പറ്റാത്തത് കൊണ്ടാണോ അങ്ങനെ... കലം നേരെ വെക്കാത്തൊണ്ട് ആണോ മുട്ട ഇടാത്തത്... ലവ് birds മുട്ട വിരിയാൻ എത്ര ഡേയ്‌സ് എടുക്കും... എനിക്ക് റിപ്ലൈ തരണേ... Plzzzz🙏

    • @RBMEDIAforBudgies
      @RBMEDIAforBudgies  5 หลายเดือนก่อน

      th-cam.com/video/drrkg_farEc/w-d-xo.html

    • @RBMEDIAforBudgies
      @RBMEDIAforBudgies  5 หลายเดือนก่อน

      ഈ വീഡിയോ കണ്ടാൽ എല്ലാം മനസിലാകും.

    • @SriLekshmi-qv8ep
      @SriLekshmi-qv8ep 5 หลายเดือนก่อน

      @@RBMEDIAforBudgies വീഡിയോ കണ്ടു... Thnx ചേട്ടാ 🥰🙏

  • @gowriprasadgprabhu4055
    @gowriprasadgprabhu4055 ปีที่แล้ว

    Thulasi koduthal പ്രതിരോധശേഷി വർധിക്കുമോ?

  • @_____afhj
    @_____afhj 3 ปีที่แล้ว +1

    Chood akathe thinayil evion tablet mix aki koduthal mathiyo?

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว +1

      Ennalum kuzhappamilla... Nanavu marikkittaananu cheruthayi choodakkunnathu.

  • @ARJUN-kd5tb
    @ARJUN-kd5tb 3 ปีที่แล้ว +1

    എന്റെ കയ്യിൽ ഒരു ജോഡി ലൗ ബേർഡ്സ് മാത്രമേ ഉള്ളൂ ആദ്യം ആണ് പെണ്ണിനെ കൊത്തി അങ്ങനെ ഞാൻ ആണിനെ മാറ്റി വാങ്ങി പുതിയ ആണിനെ കൊണ്ടുവന്നപ്പോൾ ആദ്യം കൊത്ത് ഉണ്ടായിരുന്നു പിന്നെ ആ കൊത്തു മാറി പക്ഷേ ഇപ്പോൾ ആ പെണ്ണ് ആണിനെ കൊത്തി മുറിവേൽപ്പിക്കുന്നു എന്തുകൊണ്ട്

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      Breeding timil ഇങ്ങനെ ഉണ്ടാകാറുണ്ട്. Single pair cage ആണെങ്കിൽ problems ഉണ്ടാവാറില്ല.

  • @muneerasameer1821
    @muneerasameer1821 3 ปีที่แล้ว

    Gothambu kuthirthu kodukkan pattumo

  • @karthiknair2875
    @karthiknair2875 ปีที่แล้ว +2

    Cute 🥰

  • @petsupdate8855
    @petsupdate8855 2 ปีที่แล้ว

    Ente lutino leafs egg food payar mulappichath onnum kazhikunilla. Mixd mathre kazhikunnullu. Athine egane mattulla foods kodukkam

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      ഇതെല്ലാം കഴിക്കുന്ന ബിർഡ്‌സിന്റെ കൂടെ ഇട്ടാൽ മെല്ലെ എല്ലാം കഴിക്കാൻ തുടങ്ങിക്കോളും

  • @jijoyjoseph7312
    @jijoyjoseph7312 2 ปีที่แล้ว

    Hai
    Ente veetil 2pair aanu ullathu . 4 kilikalum 4 place il ninnannu athil onnu veetil vannappo muttayittu eva ethu vare pair aayittillla

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      Nerathe undayirunna vettil ninnu mating kazhinjirikkanam... Athanu mutta ittathu... Kuzhappamilla... Ada irunnaal chilappol viriyum...

  • @മഹാദേവ്-റ1ഞ
    @മഹാദേവ്-റ1ഞ 3 ปีที่แล้ว +2

    എന്റെ കൈയ്യിൽ 5 pair lovebirds ഉണ്ട് പക്ഷെ 3 മാസമായിട്ട് lovebirds മുട്ട ഇടുന്നില്ല എന്തായിരിക്കും കാരണം ഒന്ന് പറയുമോ

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว +3

      Evion capsule തിനയിൽ mix ചെയ്ത് കൊടുത്താൽ റിസൽട്ടുണ്ടാകും.

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว +2

      th-cam.com/video/U4o-XfZhRWo/w-d-xo.html

  • @gowriprasadgprabhu4055
    @gowriprasadgprabhu4055 ปีที่แล้ว

    തെന്നറിയിൽ ക്യാപ്സുൽ ഇടാതെയും കൊടുക്കാമോ

  • @gamingkalan3962
    @gamingkalan3962 3 ปีที่แล้ว +1

    I have two love birds but every eggs broken then the mother love bird dead.

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว +2

      There must be problems like egg binding with that bird.

  • @chandinis5858
    @chandinis5858 3 ปีที่แล้ว +1

    Finchesne valarthunundo chetta??

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว +3

      Finches ഇല്ല .... Budgies മാത്രമേ ഇപ്പോൾ ഉള്ളൂ ....

  • @minnuminnucb8489
    @minnuminnucb8489 3 ปีที่แล้ว +1

    Vitamin e capsule aano

  • @Anandhugeethu-k1c
    @Anandhugeethu-k1c 3 ปีที่แล้ว +1

    Chetta food menu idamo...Oro divasavum kodukunnath....Sunday Monday angane...one week ayi oru time table pole

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      Thina Ella divasavum morning undaakum.... Afternoon verity food ayirikkum...

    • @Anandhugeethu-k1c
      @Anandhugeethu-k1c 3 ปีที่แล้ว

      Ano...Njan ravile verity food koduthit uchak vayikit thina kodukkum...athukond kuzhappam undo

    • @Anandhugeethu-k1c
      @Anandhugeethu-k1c 3 ปีที่แล้ว

      @@RBMEDIAforBudgies ravile thina kazhichit uchak verity aayi enthengilum kodukumbo ath avaru kazhikkunilla...pinne ravile uchak vayikit ingane 3neravum kodukumbo engana ath kodukande...

  • @praveenthykkandiyil1992
    @praveenthykkandiyil1992 ปีที่แล้ว

    കഞ്ഞി ഇഡ്ഡലി ദോശ ബേർഡ് കഴിക്കുന്നുണ്ട് കൊടുക്കാൻ പറ്റുമോ

    • @RBMEDIAforBudgies
      @RBMEDIAforBudgies  ปีที่แล้ว

      ഉപ്പിട്ട സാധനങ്ങൾ അധികം കൊടുക്കരുത്.

  • @aquapoints3594
    @aquapoints3594 2 ปีที่แล้ว +1

    നമ്മൾ ഇന്ന് വച്ച തിന നാളെ കൊടുക്കാൻ പറ്റുമോ?

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว +1

      Kodukkaam... Athinte ഉമി മാറ്റിയിട്ടു കൊടുക്കണം.

  • @rajujoseph2238
    @rajujoseph2238 3 ปีที่แล้ว +1

    ചേട്ടാ tablet mix ചെയ്യുമ്പോൾ പുറംതോടിലല്ലേ ആവുകയുള്ളു തിനക്കകത്തേക്ക് ആവുമോ

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว +2

      ആവില്ല .... But Bird തിന വായിലെടുത്ത് തോല് പൊളിക്കുമ്പോൾ ഇതിന്റെ അംശം നാവിൽ പറ്റും അങ്ങിനെ വയറ്റിലെത്തും.

  • @vaavasworld9276
    @vaavasworld9276 3 ปีที่แล้ว

    Chetta babisin kodukaamo ee food onnara maasamavanayitundenn thonunnu

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      തന്നെ Food കഴിക്കാറായ chicks ന് വലിയ Birds കഴിക്കുന്ന അത് Food ഉം കൊടുക്കാം....

    • @vaavasworld9276
      @vaavasworld9276 3 ปีที่แล้ว

      @@RBMEDIAforBudgies ok thnks

  • @ajyrojan9291
    @ajyrojan9291 2 ปีที่แล้ว

    Mulappicha payar kodukkumbol ath thonnaarilla thatti kalayalan pathivu any solution ?

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      മിക്സി യിൽ ഇട്ടു ചെറുതായി ഉടച്ച ശേഷം കുറച്ചു അവൾ പൊടിച്ചു അതിൽ മിക്സ്‌ ചെയ്തു വെച്ച്കൊടുത്തു നോക്കൂ.

  • @reejakannan7238
    @reejakannan7238 2 ปีที่แล้ว +1

    ഗുഡ് ഇൻഫർമേഷൻ 👍

  • @aswathyvv5335
    @aswathyvv5335 2 ปีที่แล้ว

    Deworming cheyyendath nirbandhamano chetta?

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว +1

      Nirbanthamilla but problems thonniyaal cheyyanam.

  • @rajujoseph2238
    @rajujoseph2238 3 ปีที่แล้ว

    ചേട്ടാ evion tablet വെള്ളത്തിൽ mix ചെയ്തു കൊടുക്കാൻ പറ്റുമോ

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      വെള്ളത്തിൽ മിക്സ് ചെയ്താൽ അത് മിക്സ്സ് ആകും എന്ന് തോന്നുന്നില്ല അതൊരു ഓയിൽ ടൈപ്പാണ്. പിന്നെ വെള്ളം മുഴുവൻ കുടിക്കുകയും ഇല്ലല്ലോ കുറെ വേസ്റ്റായി പോവില്ലേ ?

    • @rajujoseph2238
      @rajujoseph2238 3 ปีที่แล้ว

      @@RBMEDIAforBudgies ok thank you

  • @aswinkunjan8165
    @aswinkunjan8165 2 ปีที่แล้ว

    Bro love birds mutta ittu virinjal aa kuttikale love birds thane kothi kollumoo??

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      Chila sahacharyangalil chila parents angine cheyyarundu..

  • @sharathk6029
    @sharathk6029 2 ปีที่แล้ว

    Bro birdsnn loos motion ndu marunnu kodukkanm

  • @krishnanbiju1430
    @krishnanbiju1430 3 ปีที่แล้ว +4

    ഗപ്പി

  • @CelestineKtpna
    @CelestineKtpna 2 ปีที่แล้ว

    ചേട്ടാ ഈ മുട്ട പുഴുങ്ങി കഴിഞ്ഞു അത് പൊടിച്ചു തിനയുടെ കൂടെ മിക്സ് ചെയ്ത് കൊടുത്താൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      കുഴപ്പമുണ്ട്... തിന wet ആകും... പൂപ്പൽ പിടിക്കും... Egg food തനിയെ വേറൊരു പാത്രത്തിൽ വെച്ച കൊടുക്കണം

  • @lisak6029
    @lisak6029 2 ปีที่แล้ว

    Balachandramenon slang

  • @mallufoodiekl8469
    @mallufoodiekl8469 3 ปีที่แล้ว +2

    Ende kili kalu kond chenayunnu thina
    Vreruthe kalayukayanu
    Umi okke njan പാറ്റി കളയാറുണ്ട് fresh തിന ചനയുന്നു
    Solution

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      തിനവെക്കുന്ന പാത്രം കുറച്ച് കുഴിയുള്ളതാവണം പിന്നെ കുറേ അധികം ഇട്ടു കൊടുക്കരുത് .... ഒരു ദിവസത്തേക്ക് ആവശ്യമുള്ളതിലും അൽപം കൂടുതൽ മാത്രം ഇട്ടു കൊടുക്കുക.

    • @mallufoodiekl8469
      @mallufoodiekl8469 3 ปีที่แล้ว

      @@RBMEDIAforBudgies ok

  • @rejiminnu1631
    @rejiminnu1631 2 ปีที่แล้ว

    Bro love birds kood roomil vaykamo please reply

  • @venugopalanv2710
    @venugopalanv2710 2 ปีที่แล้ว

    കൂട് വെളിച്ചം കയറാതെ കവർചെയ്യുന്നത് പ്രശ്നം ആണോ

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      ഒട്ടും വെളിച്ചം കയറാതെ ചെയ്യരുത്... പകൽ സമയത്തു തുറന്നുവെക്കുന്നതുപോലെ set ചെയ്യുക... കാറ്റും വെളിച്ചവും അത്യാവശ്യം ആണ്..

  • @shilpavarghese7209
    @shilpavarghese7209 2 ปีที่แล้ว

    Bread kodukkan patuo..... Pinne carrot okke engana kodukndee?? Vevich ano... Atho raw ayit thanne ano???

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว +1

      Bread idakkokke kodukkaam... Divasavum kodukkanda..
      Carrots pachakku murichuvechukoduthalum ente birds thinnum... Chila birds thinnilla... Grate cheythu kodukkaam..Egg food undakkumbol athil grate cheythu idaam..

  • @rajeshkrishna4126
    @rajeshkrishna4126 2 ปีที่แล้ว

    ഞാൻ ഷോപ്പിൽ നിന്ന് വാങ്ങിയ രണ്ട് love birdsൽ green color male anu. But
    Sky blue colour ഉള്ളതിനെ ചുണ്ടിന് മുകളിലായി ഇളം നീല-വെള്ള നിറമാണ് . .ഇത് മേൽ ആണോ ഫീമെയിൽ ആണോ .etta. Pleaz parayamo.

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว +3

      Female ആയിരിക്കും.... ചില female നും ഇളം നീല +വെള്ള നിറം ഉണ്ടാവാറുണ്ട്

  • @Shafeek-ui2qq
    @Shafeek-ui2qq 3 ปีที่แล้ว +1

    Ente 9 love birds chattu poyi loose motion ayitte, plse advise me.

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว +3

      ഈയാഴ്ച തന്നെ ഞാൻ ലൂസ് മോഷൻ നെ കുറിച്ചും അതിൻറെ കാരണങ്ങളെക്കുറിച്ചും പരിഹാര മാർഗ്ഗങ്ങളെ കുറിച്ചും മെഡിസിനെ കുറിച്ചും ഒക്കെ ഒരു വീഡിയോ ഇടുന്നുണ്ട് അത് മറക്കാതെ കാണുക.
      ഇലകൾ കൊടുക്കുന്നുണ്ടെങ്കിൽ നിർത്തുക. കുടിക്കാൻ കൊടുക്കുന്ന വെള്ളത്തിൽ ഒരു ലിറ്റർ വെള്ളത്തിൽ ഒരു ടീസ്പൂൺ എന്ന തോതിൽ ഇഞ്ചിനീര് മിക്സ് ചെയ്യുക. തിന മാത്രം കൊടുക്കുക. ലൂസ് മോഷൻ ഉള്ള ബേർഡ്സിനെ വേറൊരു കൂട്ടിലേക്ക് മാറ്റുക . ഇതൊക്കെയാണ് എമർജൻസി ആയിട്ട് ചെയ്യേണ്ട കാര്യങ്ങൾ .
      പിന്നെ ആൻറിബയോട്ടിക് ഏതാണ് കൊടുക്കേണ്ടത് എന്ന് ഒരു വെറ്റിനറി ഡോക്ടറുടെ അഡ്വൈസ് വാങ്ങി അത് പ്രകാരം ചെയ്യുക

    • @edwinwincy9
      @edwinwincy9 3 ปีที่แล้ว

      avar kudikunna vellathil alpam inji neeru mix cheyth koduku

  • @shameertom4122
    @shameertom4122 3 ปีที่แล้ว +1

    Uzunnu kodukkan pattumo

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว +2

      ഞാൻ ഇതുവരെ ഉഴുന്ന് കൊടുത്തിട്ടില്ല ..... ചെറുപയർ പരിപ്പായിട്ടും കൊടുക്കാം ...

  • @anasct7097
    @anasct7097 3 ปีที่แล้ว

    നല്ല വിവരണം എന്റെ അടുത്ത് 2ആഫ്രിക്കൻ തത്ത ഉണ്ട്

  • @arunls6243
    @arunls6243 2 ปีที่แล้ว

    Bro food kodukunnath chiratiyil anno ath undakuna video idamoo

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      Idaam... Oru video munpu ittittundu... Bird play station...

  • @channel4pets416
    @channel4pets416 3 ปีที่แล้ว +4

    ചേട്ടാ ഞാൻ എല്ലാ videousum കണ്ടു കഴിഞ്ഞു.നല്ല ഗുണമുള്ള വിവരങ്ങൾ ആണ് തരുന്നത്.

  • @muralikanisanparambil8459
    @muralikanisanparambil8459 3 ปีที่แล้ว +1

    കരിങ്കോഴി മുട്ട പുഴുങ്ങി കൊടുക്കാൻ പറ്റുമോ

  • @zainbudgiespets
    @zainbudgiespets 3 ปีที่แล้ว +4

    ചുട് കാല സംരക്കക്ഷണം വീഡിയോ ചെയ്യണം ബ്രോ

  • @suhailreddevil2698
    @suhailreddevil2698 2 ปีที่แล้ว

    എത്ര ദിവസം എടുക്കും മുട്ട വിരിയാൻ

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      18 -21 ദിവസം വേണം ഓരോ മുട്ടയും വിരിയാൻ..

  • @lewisstephen772
    @lewisstephen772 2 ปีที่แล้ว

    Kabbu kodukkavo

  • @alfiafsal6095
    @alfiafsal6095 3 ปีที่แล้ว

    Mutta ravileyano kodukkendathu

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว +1

      10 മണിക്ക് ശേഷം 4 മണി വരെ ഏതെങ്കിലും സമയത്ത് കൊടുക്കാം .... 1 മണിക്കൂർ കഴിഞ്ഞ് clean ചെയ്യണംഇല്ലെങ്കിൽ ഉറുമ്പ് കയറും

  • @user-fu9tf9su8d
    @user-fu9tf9su8d 3 ปีที่แล้ว +2

    BRO എന്താണ് ഫിഞ്ചസ്
    വളർത്താത്തത്

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว +3

      തുടങ്ങുന്നുണ്ട് bro... ഒരു aviary setup ചെയ്യുന്നുണ്ട് എന്നിട്ട് വേണം തുടങ്ങാൻ .

  • @ssharashid98sharashid91
    @ssharashid98sharashid91 2 ปีที่แล้ว

    Malli ela nannayi thinnum

  • @RajuRajath
    @RajuRajath 3 ปีที่แล้ว

    Tq so much😍

  • @akhilsallu432
    @akhilsallu432 3 ปีที่แล้ว

    Good information

  • @Razaah000
    @Razaah000 6 หลายเดือนก่อน

    Suppar

  • @fathimashakeer7881
    @fathimashakeer7881 3 ปีที่แล้ว

    Sooper👍👍👍

  • @akshai.s1097
    @akshai.s1097 3 ปีที่แล้ว

    Worm out chyunna anganayya

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว +1

      ഒരു വീഡിയോയിൽ കാണിക്കാം ....👍🏻

  • @erenyeager591
    @erenyeager591 3 ปีที่แล้ว

    Good

  • @mohammedsinan6770
    @mohammedsinan6770 3 ปีที่แล้ว

    മുട്ട തോട് love birds കഴിക്കുമോ

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      Mixer ൽ ഇട്ട് പൊടിച്ച് Egg Food, Soft Food ന്റെ ഒക്കെ കൂടെ ചേർത്ത് കൊടുത്താൽ മതി.

  • @economicsshehinashajahan2428
    @economicsshehinashajahan2428 3 ปีที่แล้ว +2

    Ayamothakathinte elayum nallathanu

  • @gamingwithbadboy3175
    @gamingwithbadboy3175 3 หลายเดือนก่อน

    ❤❤❤

  • @kmkkwt
    @kmkkwt 3 ปีที่แล้ว +1

    ഞാൻ വെള്ളത്തിൽ പനിക്കൂർക്കയുടെ ഇല ചെറിയ കഷ്ണം ആക്കി ഇട്ടു കൊടുക്കാറുണ്ടു

  • @najmabeevi7352
    @najmabeevi7352 3 ปีที่แล้ว +8

    എന്റെ birds പയറും മുട്ടയും കഴിക്കുന്നില്ല ഞാൻ രണ്ട് മൂന്നു ദിവസം കൊടുത്തു നോക്കി

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว +6

      പയറ് കുതിർത്ത ശേഷം കൈ കൊണ്ട് അമർത്തി പൊട്ടിച്ചിടുക .... പുതിയ പാത്രത്തിൽ വെക്കരുത് സ്ഥിരമായി കൊടുക്കുന്ന പാത്രത്തിൽ രാവിലെ ഭക്ഷണം കൊടുക്കുന്ന സമയത്ത് ഇത് മാത്രം വെച്ച് കൊടുക്കുക .... കുറച്ചു കഴിയുമ്പോൾ തിന്നോളും. മുട്ടയും അതു പോലെ തന്നെ.

    • @nijuninan1594
      @nijuninan1594 2 ปีที่แล้ว +1

      എല്ലാ ഫുഡും പിറ്റേ ദിവസം 4മണിക്ക് മാറ്റണം എന്നിട്ടു egg ചെറുപയറോ കൊടുകാം

  • @nivedhkrishna4856
    @nivedhkrishna4856 3 ปีที่แล้ว +1

    Bird ന് മുട്ട ഉള്ളതായി പുറത്തു കാണാം. മൂന്ന് ആഴ്ച യായിട്ടും മുട്ട യിടുന്നില്ല. 😔

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      വളർന്നുവരുന്നെ ഉണ്ടാവൂ ഇട്ടോളും.

  • @germinjose8107
    @germinjose8107 3 ปีที่แล้ว

    Hi,Brother
    How to control ants 🐜 .
    Thanks

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      Keep kerosene sprayed cloth wrapped on the legs of your cage. A powder is also available in the market which prevents ant.

  • @saurabhfrancis
    @saurabhfrancis ปีที่แล้ว +1

    ❤👌

  • @muhammedrafirafi9152
    @muhammedrafirafi9152 3 ปีที่แล้ว

    എന്റെ തിന ഉറുമ്പുകൾ തട്ടിക്കൊണ്ടു പോകുന്നു ഇതിന് എന്തെങ്കിലും ട്ടിപ്പ് ഉണ്ടോ........

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      Koodu clean ayi sookshikkuka.... Koodinte Kalil thuni Chutty mannenna spray cheyyuka.

    • @iyasmr6798
      @iyasmr6798 3 ปีที่แล้ว

      കുറച്ചു ഗ്രാബ് പൊടിച്ചു കൂട്ടിൽ ഇട്ടാൽ മതി അല്ലേൽ ജെൻബ് മേടിച്ചു കുടിറ്റ് പരിസരത്ത് അടിച്ചാൽ 5 6 മാസത്തേക്ക് ഉറുബു വരില്ല

  • @resmiharish1790
    @resmiharish1790 3 ปีที่แล้ว +1

    എനിക്ക് ഉള്ളത് 3male ആണ് അപ്പോ 3female തന്നെ വാങ്ങണോ?

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว +1

      yes.... 3 Females ന്നെ വാങ്ങുന്നതാണ് നല്ലത്.

    • @moby_kuriakose
      @moby_kuriakose 3 ปีที่แล้ว

      മുട്ടാ ഇട്ടു കുഞ്ഞ് വിരിയണമെങ്കിൽ വാങ്ങിക്കണം

  • @mpsworldmalayalam6354
    @mpsworldmalayalam6354 3 ปีที่แล้ว

    Super video

  • @appukuttan.8089
    @appukuttan.8089 3 ปีที่แล้ว +1

    👌👌

  • @bineethsm8446
    @bineethsm8446 2 ปีที่แล้ว

    👍👍👍

  • @kamarunissamp7632
    @kamarunissamp7632 3 ปีที่แล้ว +3

    യെസ് ബ്രോ എന്റെ ബർഡ് ഇന്ന് നോക്കുമ്പോൾ മുട്ട ഇട്ടിട്ടുണ്ട് 👍

  • @nfssworld352
    @nfssworld352 3 ปีที่แล้ว +1

    1pair how much rs

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว +1

      400 for normal...

    • @adwaitheditz7074
      @adwaitheditz7074 3 ปีที่แล้ว +2

      @@RBMEDIAforBudgies എനിക്ക് ₹240 രൂപക്ക് ഒരു pair kitti

  • @nandanaleya521
    @nandanaleya521 2 ปีที่แล้ว

    കുഞ്ഞുങ്ങൾ ഉള്ള time ഇൽ എല്ലാ ദിവസവും കൊടുക്കാൻ പറ്റുന്ന ഫുഡ്‌ ഏതാണ് തെന ഒഴികെ അതെങ്ങനെ ശീലിപ്പിക്കും......??

  • @catlove12345
    @catlove12345 3 ปีที่แล้ว +2

    😍😍❤️❤️🌹🌹🌹🌹

  • @appu9060
    @appu9060 3 ปีที่แล้ว +3

    Evide Tina 1 kg 60 rs aa

    • @appu9060
      @appu9060 3 ปีที่แล้ว

      Wholesale price ill ആയിട്ടാണോ Tina എടുക്കുന്നത്

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      Packet ൽ കിട്ടുന്നതിന് വില കൂടുതലായിരിക്കും .... അരി ഒക്കെ കിട്ടുന്ന പല ചരക്ക് കടയിൽ വില കുറച്ച് കിട്ടും

    • @mallufoodiekl8469
      @mallufoodiekl8469 3 ปีที่แล้ว +1

      Ivide 40₹ rs

    • @mallufoodiekl8469
      @mallufoodiekl8469 3 ปีที่แล้ว +1

      Kanavu nakku 100g 60₹ ivide

  • @aquapoints3594
    @aquapoints3594 2 ปีที่แล้ว +1

    തുളസി കൊടുക്കുമ്പോൾ കഴുകണോ

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว +1

      പൊടി ഒക്കെ ഉണ്ടെങ്കിൽ കഴുകിയിട്ടു വെള്ളം കുടഞ്ഞികളഞ്ഞിട്ട് കൊടുക്കാം... ഇല്ലെങ്കിൽ കുഴപ്പമില്ല

  • @BabuBaskaran-pe4wd
    @BabuBaskaran-pe4wd หลายเดือนก่อน

    To much work brother

  • @sandhyakalarickal2952
    @sandhyakalarickal2952 2 ปีที่แล้ว +3

    ഒരു വർഷമായി love birds വാങ്ങിയിട്ട് മുട്ടയിടുന്നില്ലായിരുന്നു ഒരു മാസം മുന്നേ ഒരുമുട്ടായിട്ടു കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അത് കൊതികുടിച്ചിരിക്കുന്നു എന്തായിരിക്കും കാരണം മുട്ടയിടാൻ എന്ത് ചെയ്യണം?റിപ്ലൈ പ്രതീക്ഷിക്കുന്നു 🙏

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว +5

      കാൽസ്യം കുറവുകൊണ്ടാണ് മുട്ട കൊത്തി ക്കുടിക്കുന്നത്.. കാൽസ്യം ഉള്ള food+ kanavanakku കൊടുക്കുക..

    • @sulaikhabalambarth7574
      @sulaikhabalambarth7574 2 ปีที่แล้ว +1

      ഫങ്കസ് kerala പഠിക്കാൻ തുടങ്ങിയിട്ടുണ്ടാവും

    • @Ladymade_by_rekha
      @Ladymade_by_rekha ปีที่แล้ว

      ​@@RBMEDIAforBudgies കാൽസ്യം ഉള്ള എന്തൊക്കെ ഫുഡ്‌ അതിന് കൊടുക്കാം

    • @Appus-xx1ed
      @Appus-xx1ed ปีที่แล้ว

      @@Ladymade_by_rekha കണവനാക്ക് /കടൽനാക്ക്

    • @UshaVijayakumar-dr9oc
      @UshaVijayakumar-dr9oc ปีที่แล้ว

      പക്ഷികൾക്ക് വെള്ളം വെച്ച് കൊടുത്താൽ പക്ഷി കുളിക്കാറുണ്ടോ?മറുപടി പ്രതീക്ഷിക്കുന്നു.​@@Ladymade_by_rekha

  • @manojmanojk1741
    @manojmanojk1741 3 ปีที่แล้ว

    എന്ത് കൊണ്ടാണ് pair ആയ Birds തമ്മിൽ കൊത്തുന്നത്

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      Female chilappol male ne kotharundu... Pinne colonyil pair change akarumudu..

  • @ViShNu_K3
    @ViShNu_K3 2 ปีที่แล้ว

    എന്റെ ലൗ ബിഡ്സ് ഇന്നലെ മുട്ടയിട്ടു അത് കാലത്തിന്ന് താഴെയിട്ട് പൊട്ടിച്ചു😔😭😭😭

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      Mutta pottikkunnathinte karanangal oru video ittittundu.

  • @fahadalamtrivandrum6275
    @fahadalamtrivandrum6275 2 ปีที่แล้ว

    നമ്പർ കിട്ടുമോ

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว +1

      ഇൻസ്റ്റയിൽ messege ഇടൂ please

  • @sfcreativity4272
    @sfcreativity4272 2 ปีที่แล้ว

    👌👍🕊️👌

  • @travellerjestubhai
    @travellerjestubhai 3 ปีที่แล้ว

    👍

  • @aarifdileep9944
    @aarifdileep9944 3 ปีที่แล้ว

    👍👍👍👍👏👏👏👏😋😋😋

  • @11xfootball24
    @11xfootball24 3 ปีที่แล้ว

    റാഗിയും, തിനയും മിക്സ്‌ ചെയ്തു കൊടുക്കാമോ

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      കൊടുക്കാം .... seed mix വാങ്ങിക്കാനും കിട്ടും .... അതിൽ പലതരം Seeds ഉണ്ടാകും.

  • @fasinacakes2074
    @fasinacakes2074 2 ปีที่แล้ว

    ആപ്പിൾ, ക്യാരറ്റ് love birds kayikunnilla

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      Egg food റെഡി ആക്കുമ്പോൾ അതിൽ ചോപ് ചെയ്തു ഇട്ടുകൊടുക്കൂ... കഴിക്കും.