എന്റെ അണ്ണാൻ കുഞ്ഞിനെ കാണണോ?|My Squirrel Kuttoos|Squirrel Rescue Part-3|G TECH MAKER CREATION

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • FOR BUISNESS ENQUIRIES CONTACT:
    gtmcmalayalam@gmail.com
    #gtmcmalayalam
    another baby squirrel video
    Kunju My Pet Squirrel Rescued|പുതിയ ഒരു അണ്ണാൻ കുഞ്ഞിനെ കിട്ടി കുഞ്ഞൻ|Animal Rescue
    • Kunju My Pet Squirrel ...
    part-1
    • ഞങ്ങളുടെ വീട്ടിൽ പുതിയ...
    part-2
    • കുട്ടൂസ് അണ്ണാൻPart 2|...
    part-4
    • 5 മാസത്തിന് ശേഷം എന്റെ...
    part-5(Latest)
    • എന്റെ അണ്ണാൻ| My Squir...
    part-6(Latest)
    • എന്റെ അണ്ണാൻ കുഞ്ഞിനെ ...
    like
    share
    subscribe
    My other videos
    **********************
    *Led Tv Broken Prank On Dad😡😡 Gone Wrong 😡😡Dads Reaction|😱ഇപ്പൊ ഞാൻ തീർനെന്നെ😱 എന്തൊരു ദേഷ്യം🔥
    • Led Tv Broken Prank On...
    *3D Hologram Video Tvയിൽ കണ്ടാലോ|Variety 3d Videos 24Inch Led Tv|ഇതുവരെയും ആരും ചെയ്തനോക്കാത്ത സാധനം
    • 3D Hologram Video Tvയി...
    *Expiriment Coca Cola 7Up And Baking Soda Super Reaction|7upil കുളിച്ചു|Baking Soda Vs 7up|GTMC
    • Expiriment Coca Cola 7...
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 947

  • @GTECHMAKERCREATION
    @GTECHMAKERCREATION  3 ปีที่แล้ว +66

    Watch all part video of kuttoos link in description enjoy Guys
    part-1
    th-cam.com/video/j3vkD0KY8_o/w-d-xo.html
    part-2
    th-cam.com/video/pHScCKkhJRc/w-d-xo.html
    part-4(LATEST)
    th-cam.com/video/m1MiD3tWvJw/w-d-xo.html
    part-5(Latest)
    th-cam.com/video/faGK4xVAIGc/w-d-xo.html

    • @fathimanazrin5512
      @fathimanazrin5512 3 ปีที่แล้ว +2

      Anna nta perentha?

    • @rifanrifan7088
      @rifanrifan7088 3 ปีที่แล้ว +1

      😭😭😭😭😭😭😭😭

    • @sijinsaji3469
      @sijinsaji3469 3 ปีที่แล้ว +1

      Superb bro..

    • @manojbhaskaranmanoj744
      @manojbhaskaranmanoj744 3 ปีที่แล้ว

      🥰🥰🥰🥰

    • @naveensvarietymedia4003
      @naveensvarietymedia4003 3 ปีที่แล้ว +2

      എന്റെ എടുത്തും ഉണ്ടായിരുന്നു
      ഇതുപോലെ തന്നെയായിരിന്നു
      പക്ഷെ 1 മാസം മുൻപ് വീട്ടിൽ നിന്നും പോയി 😭😭😭😭😭
      ചേട്ടന്റെ video കണ്ടപ്പോൾ അവനെ ഓർമ്മ വന്നു 🙂🙂🙂🙂🙂🙂🙂

  • @flatmarsmemes9672
    @flatmarsmemes9672 3 ปีที่แล้ว +108

    എനിക്കും വളർത്തിയാൽ കൊള്ളാം എന്നുണ്ട് .but വീട്ടിൽ ഒരു ചൊറിയൻ പൂച്ച ഉണ്ട്. ഭീകരൻ. മരത്തിൽ പമ്മി ഇരുന്ന് കാക്കയെ വേട്ടയാടൽ ആണ് പുള്ളിയുടെ പ്രധാന ഹോബി.
    പണ്ട് കുഞ്ഞായിരിന്നപ്പോ കാക്കകൾ കൊത്തിക്കൊണ്ടിരിന്നപ്പോഴാണ് എനിക്ക് ഈ പൂച്ചക്കുഞ്ഞിനെ കിട്ടിയത്. വലുതായപ്പോ കണ്ണിൽ കാണുന്ന കാക്കകളെ എല്ലാം ചാടിവീണു അടിച്ചു കൊല്ലും. ഇവനെ പേടിച്ചു ഇപ്പോ വീട്ടുവളപ്പിൽ കാക്കകൾ അങ്ങനെ വരാറില്ല.

    • @akshayjoseph2327
      @akshayjoseph2327 3 ปีที่แล้ว +1

      🤣🤣🤣

    • @L_K_07
      @L_K_07 3 ปีที่แล้ว +20

      പക അത് വീട്ടാൻ ഉള്ളതാ...

    • @akbarshazz1610
      @akbarshazz1610 3 ปีที่แล้ว

      Hhh

    • @WX77-n2o
      @WX77-n2o 3 ปีที่แล้ว +9

      🤣🤣🤣🤣🤣 എന്റെ പൊന്നോ ചിരിച്ചു ചത്തു 😂

    • @crazymalayali9372
      @crazymalayali9372 3 ปีที่แล้ว +7

      ഫീകരനാണവൻ കൊടും ഫീകരൻ 🤩🤩🤩

  • @edensflora
    @edensflora 3 ปีที่แล้ว +8

    അവന്റെ ഓരോ കുസൃതി കാണുമ്പോൾ വീഡിയോ skip ചെയ്യാനെ തോന്നുന്നില്ല.🥰🤩😍
    എന്തായാലും റെസ്ക്യൂ ചെയ്ത് അവനു വേണ്ടതെല്ലാം കൊടുത്ത ബ്രോ. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🌿👍😍🥳🥰

  • @Souravsouru2255
    @Souravsouru2255 3 ปีที่แล้ว +79

    കണ്ണൂരിൽ ഇതിന് അണ്ണാകൊട്ടൻ എന്ന് പറയും🥰

    • @GTECHMAKERCREATION
      @GTECHMAKERCREATION  3 ปีที่แล้ว +2

      😊

    • @abdurahman8528
      @abdurahman8528 3 ปีที่แล้ว +8

      കോഴിക്കോടും അണ്ണാക്കൊട്ടാൻ എന്നാ പറയുക 😄

    • @amalkrishnan7661
      @amalkrishnan7661 3 ปีที่แล้ว +4

      Kadargodum😁😍

    • @ASARD2024
      @ASARD2024 3 ปีที่แล้ว +5

      മൽ പൊർത്തും അണ്ണാൻ കുട്ടൻ എന്നാ പറയ

    • @krishnapriya2823
      @krishnapriya2823 3 ปีที่แล้ว +4

      ഞങ്ങളുടെ പത്തനംതിട്ടയിൽ കൊട്ടാൻ എന്ന് പറഞ്ഞാൽ ഉണങ്ങിയത് എന്നാണ് അർത്ഥം ഉദാ കൊട്ടാൻ തേങ്ങ

  • @SunilKumar-cr7by
    @SunilKumar-cr7by 3 ปีที่แล้ว +9

    അണ്ണാനെ ഇഷ്ടമുള്ളവർ ലൈക്ക് അടിക്കുക

  • @abindm5416
    @abindm5416 3 ปีที่แล้ว +61

    Bro അടിപൊളി അണ്ണാൻ നല്ല ഭംഗിയുണ്ട്.

  • @mudiyanyt8591
    @mudiyanyt8591 3 ปีที่แล้ว +5

    അണ്ണാൻ full comedy aanallo😂😂😂🤣🤣🤣😂😂😂

  • @gloryofangels4u255
    @gloryofangels4u255 3 ปีที่แล้ว +233

    എനിക്കും ഉണ്ട് അണ്ണാൻ കുഞ്ഞിലെ കിട്ടിയതാണ് പേര് ടുട്ടു😁

  • @suryasreekutty5682
    @suryasreekutty5682 3 ปีที่แล้ว +5

    സംസാരിക്കുന്നത് കേൾക്കാൻ നല്ല രസമുണ്ട് എന്റെ അനിയന്റെ same voice 😍😍

  • @hamzat8476
    @hamzat8476 3 ปีที่แล้ว +17

    Enik evidunnelum oru annan kunjine kittan njan shramichondirikkan
    Annan uyir💞❤

    • @libin360travel8
      @libin360travel8 3 ปีที่แล้ว

      അണ്ണാൻ കുഞ്ഞിനെ വീടുകളിൽ വളർത്തുന്നത് നിയമവിരുദ്ധം ആണ്. 10 വർഷം വരെ തടവ് ലഭിക്കാം. ശദ്ധിക്കുക .......``The Indian giant squirrels are highly protected species under the Wildlife Protection Act, 1972. രക്ഷകർത്താവ് പരിക്കേൽക്കുകയോ ഉപേക്ഷിക്കുകയോ നശിപ്പിക്കുകയോ ചെയ്ത ഈ സ്വതന്ത്ര ജീവജാലങ്ങളെ നിങ്ങൾ രക്ഷപ്പെടുത്തുകയാണെങ്കിൽ, നിങ്ങൾക്ക് അവയെ രക്ഷപ്പെടുത്തി ഓർഗനൈസേഷനുകളോ സർക്കാരിനോ കൈമാറാം. മൃഗശാല പോലുള്ള ഏജൻസികൾ എത്രയും വേഗം. അത്തരം മൃഗങ്ങളെ പരിപാലിക്കുന്നതിനും അവയെ വീണ്ടും കാട്ടിലേക്ക് പുനരധിവസിപ്പിക്കണോ അതോ അവയെ സംരക്ഷിക്കണോ എന്ന് തീരുമാനിക്കാനുള്ള അറിവും വൈദഗ്ധ്യവും സൗകര്യങ്ങളും അവർക്കുണ്ട്. ഇതാണ് നിയമം.
      വംശനാശഭീഷണി നേരിടുന്ന ഒരു ജന്തുജാലങ്ങളെ പട്ടികയിൽ ഉൾപ്പെടുത്താത്തതിനാൽ വളർത്തുമൃഗമായി കണക്കാക്കാനാവില്ല. ഇതും നിയമവിരുദ്ധമാണ്.

  • @roksworld2660
    @roksworld2660 3 ปีที่แล้ว +3

    സൂപ്പർ വീഡിയോ,,,,, എനിക്കും കിട്ടി ചേട്ടാ രണ്ടു അണ്ണാൻ കുട്ടനെ കിട്ടിയിട്ട് രണ്ടു ദിവസം ആയി,,,, പേരിട്ടു ചില്ലു,, മറ്റേത് ചിമ്പു

  • @sathwikshan8001
    @sathwikshan8001 3 ปีที่แล้ว +37

    Humanity still here . I appreciate you man

  • @padmajaraghavannair6231
    @padmajaraghavannair6231 3 ปีที่แล้ว +2

    Enikku anna ne valiya eshtamanu. Evide Mumbayil annane kanunnathu thanne apoorvam. Lucky guy.

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 3 ปีที่แล้ว +4

    ഞങ്ങളുടെ വീട്ടിൽ ഉണ്ട് ഇങ്ങനെ ഒരു ആള് ഒന്നര വർഷമായി ഫ്ലാറ്റിൽ നിന്നും പുറത്തു പോവില്ല 😍 ഞങ്ങളുടെ ജീവനാണ് എന്റെ ഗില്ലു

  • @jaisonjoshi
    @jaisonjoshi 3 ปีที่แล้ว +42

    പൂച്ച ഉണ്ടെങ്കിൽ ശ്രദ്ധിക്കണം പതുങ്ങി ഇരുന്ന് പിടിച്ചു കളയും

    • @abdurahman8528
      @abdurahman8528 3 ปีที่แล้ว +6

      പൂച്ച അണ്ണാൻ വളർത്തുകാർക്ക് ഒരു പേടി സ്വപ്നം ആണ് ☠️

    • @gayathrinandak3518
      @gayathrinandak3518 3 ปีที่แล้ว +2

      Ente Annane poocha kondoyathaaa😔😢

    • @kicha1851
      @kicha1851 3 ปีที่แล้ว

      Ente annane kondupoyi

    • @paachusvibe2557
      @paachusvibe2557 3 ปีที่แล้ว

      Enikk oru annane ente pooocha pidichu tannada

  • @rejinaruvalkudy7206
    @rejinaruvalkudy7206 3 ปีที่แล้ว +3

    സ്നേഹം കൊടുത്താൽ തിരിച്ചു കിട്ടും 💖💖💖💖💖💖💖💖💖💖💖💖💖

  • @anshid.anshiak4051
    @anshid.anshiak4051 3 ปีที่แล้ว +15

    Yenikk വളർത്താൻ നല്ല ആഗ്രഹം ഉണ്ട് പക്ഷെ കയ്യിൽ ഇല്ല

    • @___amii.54
      @___amii.54 3 ปีที่แล้ว

      Enikum Akraham und

  • @anandhanpukkayil3051
    @anandhanpukkayil3051 3 ปีที่แล้ว +7

    This was really a cute squirrel loved it 😍😍😍

  • @haridasa8765
    @haridasa8765 3 ปีที่แล้ว +5

    എനിക്ക് വളരെ ഇഷ്ടമാണ് പാവം daily രാവിലെ മുതൽ വൈകിട്ട് വരെ വീട്ടിൽ വരും ഞങ്ങൾ ഭക്ഷണം കൊടുക്കും ദോശ, പിന്നെ, പുട്ട് ചോറ് കൊടുക്കും, ബിസ്ക്കറ്റ് കൊടുക്കും. പക്ഷെ മതിലിൽ എന്തും വയ്ക്കും അവൻ തിന്നും പാവം ആണ് അണ്ണാൻ😁😁😁😁😁😂😂😂😂❤️❤️👍🙏🙏🙏🙏

  • @anannyasreekutty997
    @anannyasreekutty997 3 ปีที่แล้ว +7

    എനിക്കും ഇഷ്ട്ടമാണ് അണ്ണൻ കുഞ്ഞിനെ

  • @shanthiprasad7723
    @shanthiprasad7723 3 ปีที่แล้ว +1

    എനിക്കും ഒണ്ട് ഒരാൾ. പേര് പൊന്നു. 6മാസം മുൻപ് കിട്ടിയതാണ്. ഭയങ്കര വികൃതി ആണ്. വെളിയിൽ വിടാറില്ല അവനെ. വീട്ടിൽ തന്നെ ആണ്..

  • @Duitmalayalam
    @Duitmalayalam 3 ปีที่แล้ว +82

    മച്ചാനെ ഫോൺ നമ്പർ tharo

  • @squirrelszone8009
    @squirrelszone8009 3 ปีที่แล้ว +1

    hi G Tech, i am from Squirrels Zone. Proud of you squirrels rescue programm.

  • @vinuvk9749
    @vinuvk9749 3 ปีที่แล้ว +47

    എന്തു സ്നേഹന്നറിയോ... മിസ്സ്‌ യൂ.. അല്ലുട്ടി... 😔

  • @aju4sha573
    @aju4sha573 3 ปีที่แล้ว +1

    മച്ചാനെ പൊളിച്ചു entadthum ഉണ്ടായിരുന്നു .എന്റെ falt കൊണ്ട് ചത്തു പോയി pinne എനിക്ക് kiteetilla .. എനിക്ക് ഭയങ്കര ഇഷ്ടാണ് .. video പൊളിച്ചു

  • @sinankt7430
    @sinankt7430 3 ปีที่แล้ว +16

    എനിക്കും ഉണ്ടായിരുന്നു ഇതുപോലത്തെ ഒന്ന് രാവിലെ പോയോ വൈകീട്ട് വരുമായിരുന്നു
    പക്ഷെ തട്ടിന്പുറത്തുനിന്നും പൂച്ച പിടിച്ചു

    • @GTECHMAKERCREATION
      @GTECHMAKERCREATION  3 ปีที่แล้ว +5

      😣

    • @akshrat8989
      @akshrat8989 3 ปีที่แล้ว +3

      അയ്യോ 😔😔

    • @arjunhopzz4843
      @arjunhopzz4843 3 ปีที่แล้ว +2

      കൊല്ലം മായിരുന്നിലെ നിനക്ക് ആ പൂച്ചയെ 😂

    • @NJTouch
      @NJTouch 3 ปีที่แล้ว

      Kollanam poochaye Kollanam😂😂

    • @sunilmk999
      @sunilmk999 3 ปีที่แล้ว +1

      പൂച്ച ഒരു വൃത്തികെട്ട ജന്തു തന്നെ. വളര്‍ത്തുന്ന കിളികളെ പോലും കൊന്നു തിന്നും

  • @Pixel_Tech
    @Pixel_Tech 3 ปีที่แล้ว +14

    ഞാൻ വീടിനു പുറത്ത്‌ ഒരു പാത്രത്തിൽ എന്നും ഫുഡ്‌ വച്ച്‌ കൊടുക്കും... ഒരുപാട്‌ കിളികളും അണ്ണാനും വന്ന് തിന്നും... മയിലും മലയണ്ണാനും ഒക്കെ വരും. നോക്കിയിരിക്കാൻ ഒരു സുഖമാണു.

    • @johnyvarghees4360
      @johnyvarghees4360 3 ปีที่แล้ว

      Oo very good

    • @userdead2595
      @userdead2595 3 ปีที่แล้ว

      നല്ല കാര്യം

    • @noushida3973
      @noushida3973 3 ปีที่แล้ว

      Valare nallathu

    • @balusabusabu3251
      @balusabusabu3251 3 ปีที่แล้ว

      ഉറക്കഗുളിക കൊടുത്തു ഒരണ്ണം പിടിച്ചു തരാമോ

  • @abhilashak2754
    @abhilashak2754 3 ปีที่แล้ว +4

    നല്ല ഓമനത്തം ഉള്ള കുട്ടി 🔥

  • @xxcatgirlxx2127
    @xxcatgirlxx2127 3 ปีที่แล้ว +2

    Wooowww...adipoli..ma sha allah

  • @akkuakku7556
    @akkuakku7556 3 ปีที่แล้ว +3

    നല്ലൊരു മനസാണ് നിങ്ങള്‍ക്ക് 👌👌👌👌👌👌👌👌👌👌👌👌👌👌👌👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🤩🤩🤩🤩🤩🤩🤩

  • @user-qb3nn1bx7r
    @user-qb3nn1bx7r 3 ปีที่แล้ว +1

    Ennte vtl und ithupole ullla oru 🐿️same character

  • @suplexsuplex7296
    @suplexsuplex7296 3 ปีที่แล้ว +3

    അച്ചോടാ കുഞ്ഞാ 😘😘😘😘

  • @Mithirmala
    @Mithirmala 3 ปีที่แล้ว +41

    Kuttos fans like adi 😍❤️💕

  • @sahishnashaji6556
    @sahishnashaji6556 3 ปีที่แล้ว +4

    Adipolli😍😍.....ennakum venam ennu undu bt kittan illa

  • @devanandhakrishnan3954
    @devanandhakrishnan3954 3 ปีที่แล้ว +1

    Njaggalde annanu ithupola😀

  • @ASARD2024
    @ASARD2024 3 ปีที่แล้ว +14

    കൂടുകൂട്ടുന്നുണ്ടങ്കിൽ പ്രായപൂർത്തി ആയി എന്നാണ് അർത്ഥം ഇനി കല്യാണം കഴിക്കണം

  • @anjukochuzzkochuzz6444
    @anjukochuzzkochuzz6444 3 ปีที่แล้ว +2

    2 Dhivasam munpu eantte vittil rathriyil oru 8:00 okke ayappol oru annan kunnju bitthiyilude keri vannu... Kuree neram bitthide maddakkude aggottum eggottum
    Oodi nadannu.... Vazhi thetti vannathaanennu thonnunnu.
    Pinne kurachu kazhinjappol
    Athu poyii...
    Pitte Dhivasam raavile veeddum vannu... Sredhichu nokkiyappol
    Athintte kaalinu eadho pattiyittudd...
    Pinne athu vittile alamaaride maddakkudeem...
    Tv de maddakkudem ellam
    Oodi nadannu.... Njaggal athine pidikkan nokkiii...
    Kuree panippettathinu sesham aa Annan kunnjine
    Pidichu.... Kudikkan vellam fillerilude koduthu...kurachu athu kudichu..
    Athintte kaalil eadho valiya oru murivuddayittu.....athu mukkal bagavum unanggiyirikkunnu...
    But aa kaal athinu anakkan vayya
    Aa kaal thalarnnu poyathupolee... Thonni....
    Athinu kazhikkan pazhavum koduthu
    But athu kazhichillaa....
    A annan kunninu there vayyayirunnu
    Njaggal athine oru baseboard I'll
    Thuniyokke vechu kidathii
    Eadakkidakk chennnu athine nokkiii
    Paavam Raavile ayappolekkum athu Marichupoyi...😢😢😭😭😭😭

  • @rtech4175
    @rtech4175 3 ปีที่แล้ว +7

    എനിക്കും ഉണ്ടാരുന്നു അണ്ണൻ റോഡിൽ ninnum കിട്ടിയതാ ഞങ്ങൾ എടുത്തു വളർത്തി 1മാസം ആയപ്പോൾ അത് ചത്തു പൊകുവേം ചെയ്തു

  • @sarathsarath6550
    @sarathsarath6550 3 ปีที่แล้ว +2

    Sound പൊളി 👍
    അവതരണം പൊളി 👍
    Vedio പൊളി 👍
    Audio പൊളി 👍
    🤣🤣😁😁

  • @heisergaming4222
    @heisergaming4222 4 ปีที่แล้ว +7

    Adipoli 😍❤️

  • @enteamerica3512
    @enteamerica3512 3 ปีที่แล้ว +1

    Annan Nagham pidichu Nammudey sareerathil kayari nadannal naghathintey paadu vannittu yenikku allergy undayi. Avassanam avaney veettil kayattathey puratthu food koduthu.

  • @manuvelbobas2086
    @manuvelbobas2086 3 ปีที่แล้ว +13

    2021il kaanuvar undo undenkil like adi makkale😍😍😂😂😂

  • @mininathan1732
    @mininathan1732 3 ปีที่แล้ว +2

    So cute aanu squirrel....

  • @praveentg3641
    @praveentg3641 4 ปีที่แล้ว +7

    Sooo...cute...😘❤️

  • @sophiasophiarojo8675
    @sophiasophiarojo8675 3 ปีที่แล้ว +1

    Enikk Oru 4 Annan kunjine kittiyarunnu njan 4 neeyum valarti 3 neyum ororutarumbkondupoy 1 me njan 2 years kazhinjappol chathupoy njan entu vishsmichu. Njan engane still ninnum Kara kayari ennariyilla. Miss you sutttu

  • @ronaldokv2954
    @ronaldokv2954 3 ปีที่แล้ว +7

    Ithinekkal nannai ഇണങ്ങുന്ന മറ്റൊരു ജീവി illa😍😍

    • @alenbiju5329
      @alenbiju5329 3 ปีที่แล้ว +1

      Dog's ithenekal inagum

    • @ronaldokv2954
      @ronaldokv2954 3 ปีที่แล้ว +1

      @@alenbiju5329 sheriya, pakshe ee size jeevikalil itha nannai inangunnath anubavam aan bro pakshe ippo illa😓😓😓

  • @sebastionpanakkal9021
    @sebastionpanakkal9021 3 ปีที่แล้ว +2

    Enter kayyilum oru annam undayirunu pakshe athu ippo poyi
    Tuttu ennanu avante peru
    Enne avanu bayankara eshtamayirunnu
    Ente methu keriyalal avan ente mudiyilekkanu adhyam vararam

  • @fayizpattuvam9970
    @fayizpattuvam9970 3 ปีที่แล้ว +20

    100 like👍

  • @fathimar2014
    @fathimar2014 3 ปีที่แล้ว +2

    Enikum und oru annan kunju🥰

  • @thunderworld2979
    @thunderworld2979 3 ปีที่แล้ว +1

    Avan vichaarika enthona ee chetan kaanikane kore aayallo enne nokem nthokkeyoo cheyyokke cheyyanu ennnu paavam😍😘😍😍

  • @athulkrishna1445
    @athulkrishna1445 3 ปีที่แล้ว +8

    Ante annan ravile poyal 6pm varum

  • @thejasbigbro6713
    @thejasbigbro6713 3 ปีที่แล้ว +2

    Evante enaye kanikane. So cute

  • @kuttututtudiaries8662
    @kuttututtudiaries8662 3 ปีที่แล้ว +4

    Eanikk Oru poocha kutty und...😻😻😻.. Vellachi Francis..... 😂😂☺☺☺😻😻😻

  • @easytolearn720
    @easytolearn720 2 ปีที่แล้ว +1

    എന്റെ മിട്ടു ഇന്നലെ എന്നെ വിട്ടുപോയി 😢😢😢😢😢😢😢😢കരച്ചിലടക്കാൻ വയ്യ. എന്തുപറ്റി അറിയില്ല. അതിനു ഫുഡ്‌ കൊടുക്കാൻ പോയപ്പോൾ കൂട്ടിൽ ചത്തുകിടക്കുന്നതാ കണ്ടത്. നെഞ്ചുപൊട്ടിപോകുന്ന വേദന ആണ്. അവനെ ഓർക്കുമ്പോൾ. ഇനി ഒരു അണ്ണൻകുഞ്ഞിനെ കിട്ടോ ആവോ.

  • @shinoy.p3632
    @shinoy.p3632 3 ปีที่แล้ว +3

    Poli 💥💥💥💥

  • @timonbykrishna6144
    @timonbykrishna6144 3 ปีที่แล้ว +1

    Enthu cute anu.. njnghalkkum undayirunnu annan pakshe ath spark ulla kanbiyil poyi ath chathu poyi athuvere ath there povatha sthalam ayirunnu

  • @hayarunisapk3495
    @hayarunisapk3495 3 ปีที่แล้ว +3

    എന്റ കൈയിൽ ഒണ്ടായിരുന്നു ഒരു അണ്ണാൻ കുനു പാവം അത് ചത്തു പോയി 😞

  • @rishar5112
    @rishar5112 3 ปีที่แล้ว +1

    Ee bro adipoli ketto Annan suuper

  • @jithinraj5648
    @jithinraj5648 3 ปีที่แล้ว +3

    Bro enikkum und ipol 6 month aayie kittiyat ennum ravile purath pokum vaikum neram thirichu verum

  • @sreejeshkn6333
    @sreejeshkn6333 3 ปีที่แล้ว +1

    Super annan

  • @amritaem1589
    @amritaem1589 3 ปีที่แล้ว +3

    New subscriber

  • @alfredthomas1154
    @alfredthomas1154 3 ปีที่แล้ว +2

    Give some protien rich groundnuts or other nuts once in a while.I appreciate you.It will give you a great mental relaxation.

  • @shancyvarughese4419
    @shancyvarughese4419 3 ปีที่แล้ว +9

    Enikum und oru Squirrel name mittu

  • @Adhivlogs805
    @Adhivlogs805 2 ปีที่แล้ว

    എനിക്കും ഒണ്ട് അണ്ണൻകുഞ്ഞ്‌ അവന്റെ പേര് കുഞ്ഞൻ 🥰🥰🥰ഇന്ന് വേറെ കിട്ടി അത് അപ്പു 🥰🥰🥰

  • @AnjanaAnjuzz156
    @AnjanaAnjuzz156 3 ปีที่แล้ว +3

    Enikum ind ❤️

  • @absolxnub4284
    @absolxnub4284 3 ปีที่แล้ว +1

    Bro intel indarunu ..bro nte video kandapo orthupoyi
    Happy ayii🥰🥰

  • @sadik7994
    @sadik7994 3 ปีที่แล้ว +5

    Mrgasnehi🐿️🐿️🐿️
    Nallatha

  • @JourneyofHamresh10
    @JourneyofHamresh10 3 ปีที่แล้ว +1

    Eda mone channel click aayalle, kerala vision broad band cheyyunna timme ulla aalanu njan, congrats ketta

    • @GTECHMAKERCREATION
      @GTECHMAKERCREATION  3 ปีที่แล้ว

      Thx bro

    • @JourneyofHamresh10
      @JourneyofHamresh10 3 ปีที่แล้ว

      @@GTECHMAKERCREATION കുറച്ചു കാര്യങ്ങൾ ചോദിക്കാൻ ഉണ്ട് ഇൻസ്റ്റയിൽ ഉണ്ടോ

  • @apexgod8270
    @apexgod8270 4 ปีที่แล้ว +3

    Pwolich

  • @AK-bf8xp
    @AK-bf8xp 3 ปีที่แล้ว +2

    Pc yude mukhalil vechal vibration kuzhappam aaville ??🖥

  • @vishnu831
    @vishnu831 4 ปีที่แล้ว +6

    എനിക്കും ഉണ്ട്

  • @user-li9qu8do7x
    @user-li9qu8do7x 2 ปีที่แล้ว +1

    Nice video

  • @De44playz
    @De44playz 3 ปีที่แล้ว +4

    When it's big

  • @ammu9243
    @ammu9243 5 หลายเดือนก่อน

    Hello
    entelum
    newborn squirrels ne kitiyund kann thuranutila fur polm vanitila enthanu feed cheyande chetta parayo , cow milk filler aaki kodkamo ?

  • @sunithprasadp6649
    @sunithprasadp6649 3 ปีที่แล้ว +3

    Kannu eppo thurakum

  • @Ratheeshsethu
    @Ratheeshsethu 3 ปีที่แล้ว +1

    മ്മക്കുണ്ട് കുട്ടൂസ് എന്നാണ് അവന്റെ പേര് 💞

  • @orvinr2002
    @orvinr2002 3 ปีที่แล้ว +3

    Ayine anikk taro😶😶😶😶😶🤣

  • @kavitharrrsaathu4103
    @kavitharrrsaathu4103 ปีที่แล้ว

    എനിക്കും ഉണ്ടൊരു കുഞ്ഞൻ ❤ചില്ലു 🥰

  • @mubashir4222
    @mubashir4222 3 ปีที่แล้ว +3

    Day in sqearal life

  • @user-fm2jt7op1f
    @user-fm2jt7op1f 3 ปีที่แล้ว +1

    Vedio nannayittundu

  • @athulkrishna1445
    @athulkrishna1445 3 ปีที่แล้ว +4

    Ante vitile undu annan

  • @amjath7792
    @amjath7792 3 ปีที่แล้ว +2

    Adipoli

  • @hopefxinstagram
    @hopefxinstagram 3 ปีที่แล้ว +4

    🐿

  • @johnypp6791
    @johnypp6791 2 ปีที่แล้ว

    അടിപൊളി bro ♥️♥️♥️👍🙏🏼🙏🏼🤣❤❤😂😄👌👌

  • @kunjappanworld899
    @kunjappanworld899 3 ปีที่แล้ว +3

    👌😍

  • @sushmithaphilip7513
    @sushmithaphilip7513 ปีที่แล้ว +1

    Eniki innale kitti annan kunjine.. Kutapi enna per. Njan kootil ittekuva ende roomil tanne ivade 3 poocha ond ada

  • @alvinmon3811
    @alvinmon3811 3 ปีที่แล้ว +7

    അണ്ണാ നെ വാങ്ങാൻ കിട്ടു മൊ

  • @sheikhaskitchen888
    @sheikhaskitchen888 3 ปีที่แล้ว +1

    നല്ല ഒരു വീഡിയോ സുപർ

  • @saifulmollah
    @saifulmollah 3 ปีที่แล้ว +3

    🐿️🐿️🐿️😍😍😍👌👌👌👌👌👌

  • @Behappy8612
    @Behappy8612 3 ปีที่แล้ว +2

    Brooiii 😍 😍 😍 👌🏻👌🏻

  • @sreejithsreejithkramesh4688
    @sreejithsreejithkramesh4688 3 ปีที่แล้ว +3

    എനിക്ക് ഒരു അണ്ണൻ്റ 2 ഉണ്ടയിരുന്നു പൂച്ച പടിച്ചു

  • @Arifhomecookingandvlogs1
    @Arifhomecookingandvlogs1 ปีที่แล้ว

    Enikkum kitti 😂ennale ❤squiral 🥰🐿️jhanum valarthum 🐿️🥰

  • @technoworld2334
    @technoworld2334 3 ปีที่แล้ว +5

    എൻ്റെടുത്ത് ഉണ്ടായിരുന്നു പൂച്ച പിടിച്ചു😭😭

  • @neethuantonyneethuantony1261
    @neethuantonyneethuantony1261 3 ปีที่แล้ว +1

    എനിക്കും ഉണ്ട് ഒരു അണ്ണാൻ... പേരു കേശു 😄😄

  • @amarnathvg4996
    @amarnathvg4996 3 ปีที่แล้ว +5

    💖❤

  • @alvinachu485
    @alvinachu485 3 ปีที่แล้ว +2

    Polichu anaaa

  • @rio900
    @rio900 3 ปีที่แล้ว +3

    എന്റെ അണ്ണാൻ കുഞ്ഞിനെ പൂച്ച പിടിച്ചു 😢

  • @smithavallillath3326
    @smithavallillath3326 3 ปีที่แล้ว

    Njangalkumundoru annakutti...appu...ellam kadich nasippikkum..

  • @apexgod8270
    @apexgod8270 4 ปีที่แล้ว +5

    ❤️

  • @tmkomban5044
    @tmkomban5044 3 ปีที่แล้ว +1

    Cute annallo avan