ജവാദിനെ കുറിച്ച് ഉസ്താദ് വലയുദ്ധീൻ ഫൈസി.😥

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • ഇന്നാ ലില്ലാഹ്...
    പ്രിയപ്പെട്ട ജവാദിന്റെ ജീവിതം തന്നെ നമുക്കൊരു മാതൃകയാണ്. മാരകമായ രോഗം അവരെ കീഴ്പെടുത്തിയിട്ടും, ഒന്നുമില്ലാത്തവനായി പൂർണ്ണമനസ്സോടെ, മെയ്യോടെ ഖിദ്മത്തുകളിലെ നിറസാന്നിധ്യമായവർ,...
    അല്ലാഹു അവർക്ക് മഗ്ഫിറത്തും മർഹമത്തും നൽകട്ടെ... ആമീൻ..

ความคิดเห็น • 1K

  • @mushrifamolu3079
    @mushrifamolu3079 2 ปีที่แล้ว +13

    സമസ്തയുടെ മഹാന്മാരായ ഉസ്താദുമാരെ സ്നേഹിച്ചതിനു പകരമായി റബ്ബേ.... സ്വർഗ്ഗം നിർബന്ധമാക്കണേ....ഔദാര്യവാനായ റബ്ബേ.....ആമീൻ

  • @Muthanchola
    @Muthanchola 2 ปีที่แล้ว +37

    അല്ലാഹുവേ... ജവാദിന് സ്വർഗം നൽകി അനുഗ്രഹിക്കണേ 😥😥🤲🤲🤲

  • @shafishafikk6211
    @shafishafikk6211 3 ปีที่แล้ว +80

    അല്ലഹുവേ സ്വർഗം കൊടുക്കണേ 😭😭🤲🤲

  • @thawakkalthualallah9245
    @thawakkalthualallah9245 3 ปีที่แล้ว +32

    മനസ് പൊട്ടിപ്പോയി.. യാ അല്ലാഹ്.. ദുനിയാവിൽ എന്ത് തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും ആ സഹോദരന് നീ പൊറുത്തു കൊടുത്തു കബർ വിശാലമാക്കി കൊടുത്ത് നിന്റെ ജന്നത്തിൽ ഫിർദൗസിൽ ആ സഹോദരനെയും ഞങ്ങളെയും ഒരുമിച്ചു കൂട്ടണെ അല്ലാഹ് 😪🤲🤲ആമീൻ..

  • @naseemanasi6312
    @naseemanasi6312 3 ปีที่แล้ว +49

    ജവാദിന് അല്ലാഹു
    സ്വർഗം നൽകട്ടെ ആമീൻ
    യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲😭😭😭😭

  • @nedhafathima8086
    @nedhafathima8086 3 ปีที่แล้ว +184

    അള്ളാഹു സ്വെർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻😭😭😭

  • @ramlu_kunjimon1486
    @ramlu_kunjimon1486 2 ปีที่แล้ว +4

    അറിയാതെ കണ്ണ് നീർ ഒഴിയുകയാൻ usthadee

  • @Ayishuzayishu
    @Ayishuzayishu 3 ปีที่แล้ว +130

    കരയാതെ കേൾക്കാൻ കഴിയുന്നില്ല 🥺😭😭😭😭

    • @yaziart4241
      @yaziart4241 3 ปีที่แล้ว +1

      Athe 😢😢

    • @shaneebshanee5842
      @shaneebshanee5842 3 ปีที่แล้ว +2

      @@yaziart4241 kabar jevidam sandoshakaramakatte

    • @jaseelam7614
      @jaseelam7614 2 ปีที่แล้ว +1

      കരയാതെ കേൾക്കാൻ kazhiyunnilla.ഉസ്താദ്. മക്ഫി റത് നൽകണേ അല്ലാഹ്

    • @azarapsy9636
      @azarapsy9636 2 ปีที่แล้ว

      05

  • @kcfam7421
    @kcfam7421 2 ปีที่แล้ว +13

    അല്ലാഹുവേ നീ ആകുടുംബത്തിന് സമാധാനം കൊടുക്കണേ 🤲🤲🤲അവർക്ക് സ്വർഗ്ഗം കൊടുക്കണേ കണ്ണെത്താ ദൂരത്തോളവും വിശാലമാക്കി തരണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲ആമീൻ

  • @jahfaryamani9469
    @jahfaryamani9469 3 ปีที่แล้ว +408

    അല്ലാഹുവേ.....ജവാദിന്ന് സ്വർഗം നൽകി അനുഗ്രഹിക്കണേ....ആമീൻ

    • @shihabtts8792
      @shihabtts8792 3 ปีที่แล้ว +6

      Aameen

    • @kalidkalid8002
      @kalidkalid8002 3 ปีที่แล้ว +3

      Ameen

    • @jasminenizar606
      @jasminenizar606 3 ปีที่แล้ว +2

      ആമീൻ

    • @shabnaayoob5174
      @shabnaayoob5174 3 ปีที่แล้ว +3

      ആമീൻ

    • @HhHh-cq1xz
      @HhHh-cq1xz 3 ปีที่แล้ว +4

      Allahu kabarjeevetham nannakattee kettitt kanneer vannu allahu ellavareyum kakattee ameen

  • @afraafi3698
    @afraafi3698 2 ปีที่แล้ว +30

    അല്ലാഹുവേ... ജവാദ് കാക്കക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ🤲🤲🤲🤲

  • @Uvaisrb
    @Uvaisrb 3 ปีที่แล้ว +203

    റബ്ബേ അദ്ദേഹത്തിന്റെ കബർ ജീവിതം സുഖത്തിലും സന്തോഷത്തിലും ആക്കി അനുഗ്രഹിക്കണേ...
    കുടുംബത്തിന് ക്ഷമനൽകണേ...
    നാളെ അവരെയും ഞങ്ങളെയും മുത്ത് റസൂലിന്റെ കൂടെ സ്വർഗത്തിൽ ഓർമിച്ചുകൂട്ടി അനുഗ്രഹിക്കണേ..... ആമീൻ

  • @juwairiyakareem7925
    @juwairiyakareem7925 2 ปีที่แล้ว +13

    കരയാതെ കേൾക്കാൻ കഴിയുന്നില്ല പടച്ചവനെ സ്വർഗം കൊടുക്കണേ നാഥാ

  • @shanibap6555
    @shanibap6555 2 ปีที่แล้ว +8

    കരഞ്ഞിട്ടല്ലാതെ ഇത് കേൾക്കാൻ കഴിഞ്ഞില്ല ഉസ്താദേ, ആ സഹോദരന് സ്വർഗം നൽകട്ടെ ആമീൻ

  • @saleemsheikhvp6759
    @saleemsheikhvp6759 3 ปีที่แล้ว +35

    Aallahu സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആ കുടുബത്തിന്ന് allahu ക്ഷാമാനൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @a-svlogs7127
      @a-svlogs7127 ปีที่แล้ว

      Aalllahu🤲🤲🤲🤲🤲🤲😭😭😭😭😭😭

  • @nellikuth830
    @nellikuth830 2 ปีที่แล้ว +118

    ജാവതിന് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
    ആമീൻ 🤲🤲😭😭😭😭😭😭

    • @sulaikham627
      @sulaikham627 2 ปีที่แล้ว +2

      ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ

    • @sulaikham627
      @sulaikham627 2 ปีที่แล้ว

      സുബ്ഹാനളളാ

    • @sulaikham627
      @sulaikham627 2 ปีที่แล้ว

      മാശാഅളളാ

    • @allkeralafisherman3257
      @allkeralafisherman3257 2 ปีที่แล้ว

      Aameen

    • @musicstormedia2444
      @musicstormedia2444 2 ปีที่แล้ว

      Aameen yarabbal alameen 🤲🤲🤲😢

  • @ishalnilavunisamudheen1811
    @ishalnilavunisamudheen1811 3 ปีที่แล้ว +22

    Allahu പൊന്നു സഹോദരനെ സ്വർഗീയ പൂന്ദോപ്പിൽ ഇടം നൽകണേ നാഥാ... 😢ആമീൻ 🤲
    കുടുംബത്തിൽ ക്ഷമ നൽകണേ നാഥാ... ആമീൻ 🤲

  • @nabeelathoufi799
    @nabeelathoufi799 2 ปีที่แล้ว +17

    പടച്ചറബ്ബെ കാൻസർ പോലുള്ള മാരകമായ രോഗത്തെ തൊട്ട് കാത്തു രക്ഷിക്കണേ...... 🤲🤲🤲🤲🤲🤲

  • @rasheedkk5870
    @rasheedkk5870 3 ปีที่แล้ว +66

    അള്ളാഹു ആ സഹോദരന് മഗ്ഫിർത്തും മർഹമത്തും നൽകട്ടെ

  • @kadarvpkadarvpkadarvpkadar6392
    @kadarvpkadarvpkadarvpkadar6392 3 ปีที่แล้ว +115

    അല്ലാഹു സ്വർഗത്തിൽ അദ്ദേ ഹത്തെ പ്രവേ ഷിപ്പിക്കട്ടെ aameen

  • @zakiyathzainabi6168
    @zakiyathzainabi6168 3 ปีที่แล้ว +75

    Heart feeling 🥺അള്ളാഹു കബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻

    • @mtechvlog5230
      @mtechvlog5230 3 ปีที่แล้ว +3

      കബർ വിശാല മാക്കി കൊടുക്കട്ടെ. ആമീൻ.
      .

    • @jameelapt4218
      @jameelapt4218 2 ปีที่แล้ว

      ആമീൻ

  • @vsf3795
    @vsf3795 3 ปีที่แล้ว +15

    സ്വർഗം നൽകി അനുഗ്രഹിക്കണേ... അല്ലാഹുവേ.. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ....

  • @lulussinusworldkitchen9348
    @lulussinusworldkitchen9348 3 ปีที่แล้ว +78

    അള്ളാഹു ഖബറിടം വിശാലമാക്കി കൊടുക്കട്ടെ. അവരുടെ കുടുംബത്തിന് ക്ഷമ കൊടുക്കട്ടെ. 🤲🤲🤲😭😭😭

    • @ti_mighty_yt7624
      @ti_mighty_yt7624 2 ปีที่แล้ว +1

      Aameen

    • @sameersameer-dq2md
      @sameersameer-dq2md 2 ปีที่แล้ว

      Aameen Aameen Yaa Rabball Alameen

    • @nisarnisu6998
      @nisarnisu6998 2 ปีที่แล้ว +1

      ആമീൻ

    • @riyasbava2498
      @riyasbava2498 2 ปีที่แล้ว

      ആമീൻ 🤲🏼🤲🏼🤲🏼🤲🏼😢😢😢

    • @sulaikham627
      @sulaikham627 2 ปีที่แล้ว

      ആമീൻ ആമീൻ ആമീൻ

  • @ptrptr8415
    @ptrptr8415 3 ปีที่แล้ว +18

    റബ്ബ് നമ്മുടെയും ജവാദിന്റെയും ഖബർ വിശാലമാക്കട്ടെ....ആമീൻ

  • @nisarv7303
    @nisarv7303 3 ปีที่แล้ว +79

    പൊന്നു സഹോദരൻ സഹിച്ച വേദനകൾക്ക് പകരം കാരുണ്ണ്യവാനായ അല്ലാഹു
    സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.. ഹിസാബില്ലാതെ സ്വർഗം കിട്ടുന്ന മുത്വഖീങ്ങളിൽ ഉൾപ്പെടുത്തി റബ്ബ് അനുഗ്രഹിക്കട്ടെ..

  • @sasgrup1462
    @sasgrup1462 2 ปีที่แล้ว +19

    എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരൻ ആയിരുന്നു.. കണ്ണീർ കൊണ്ടല്ലാതെ കേൾക്കാൻ സാധിക്കുന്നില്ല 😭

  • @sappusafvan8842
    @sappusafvan8842 2 ปีที่แล้ว +13

    അല്ലാഹുവേ സ്വർഗം കൊടുക്കണേ 🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭

  • @Captain88667
    @Captain88667 3 ปีที่แล้ว +54

    ഉസ്തദെ സഹിക്കാൻ കഴിയുന്നില്ല 😭😭😭😭😭😭 സ്വർഗ്ഗം കൊടുക്കട്ടെ കുടുമ്പത്തിന് ക്ഷമ കൊടുക്കട്ടെ

  • @subaidhasubaidha5635
    @subaidhasubaidha5635 3 ปีที่แล้ว +48

    ഈമാൻ കിട്ടി മരിക്കാൻ ദുആ ചെയ്യണേ ഉസ്താദെ

  • @sareena4209
    @sareena4209 2 ปีที่แล้ว +4

    🤲🤲അള്ളാഹുവേ ഖബർ വിശാലമാക്കണേ 🤲🤲സ്വർഗം കൊടുത്തു അനുഗ്രഹിക്കണേ 😢😢😭😭😭🤲🤲🤲🤲🤲🤲

  • @nooralmadeena8711
    @nooralmadeena8711 3 ปีที่แล้ว +22

    അല്ലാഹുവേ പ്രിയ സുഹൃത്തിന്റെ ഖബർ നീ സ്വർഗീയ പൂങാവനം ആകണമെ.. 🤲ആ കുടുംബത്തിന് നല്ല ക്ഷമ ഇട്ട് കൊടുക്കണേ അല്ലാഹ് 😭😭😭🤲🤲🤲🤲

  • @rasiyamusthafa4856
    @rasiyamusthafa4856 2 ปีที่แล้ว +5

    Aameen yaa rabbal
    Aalameen
    ജവാദ് നീ എത്ര ഭാഗ്യവാൻ ... നിന്റെ ജന്മം സുകൃതം ചെയ്തുവല്ലോ .... മോനെ
    ശുഹദാ ക്കൾ പാറി പറക്കുന്ന ജന്നാത്തുൽ ഫിർദൗസിൽ അള്ളാഹു ഇടം നൽകി ജവാദിനെ സന്തോഷിപ്പിക്കണേ..... 🤲🏻

  • @siddik170
    @siddik170 3 ปีที่แล้ว +8

    ഇത് കേട്ടു കണ്ണ് നിറഞ്ഞു പോയി ഉസ്താദ്

  • @gametherapistfam1343
    @gametherapistfam1343 2 ปีที่แล้ว +1

    ഉസ്താദേ, ഇത് കേട്ടപ്പോൾ ഖ ൽ ബ് പിടഞ്ഞു ആ സഹോദരൻ സ്വർഗം നൽകണേ അല്ലാഹ്

  • @HasikKottupadam
    @HasikKottupadam 3 ปีที่แล้ว +28

    അല്ലാഹുവേ അവനെ നീ സ്വർഗം നൽകി അനുഗ്രഹിക്കണേ 🤲🏻🤲🏻😭. എന്റെ നല്ല ഒരു ഫ്രണ്ട് ആയിരുന്നു. കരയാതെ കേൾക്കാൻ കഴിയില്ല 😭😭

  • @kunjolktkl7314
    @kunjolktkl7314 ปีที่แล้ว

    ഉസ്താദെ കേൾക്കാൻ വയ്യ അളളാഹു വിൻറ പരീക്ഷ ണം ആണ് രോഗം അളളാഹു കാക്ക ടെ ആമീൻ😢😢😢😢😢

  • @nasardeen.1899
    @nasardeen.1899 3 ปีที่แล้ว +11

    ആമീൻ ആമീൻ ആ ഇക്കായുടെ ഖബർ ആഹാരം വെളിച്ചമാക്കി കൊടുക്കട്ടെ അള്ളാ അള്ളാ അള്ളാ ആമീൻ ആമീൻ ആമീൻ ആമീൻ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @safiyasafiya3264
    @safiyasafiya3264 3 ปีที่แล้ว +54

    അല്ലാഹുവേ ജവാദിൻ സ്വർഗം കൊടുക്കണേ അള്ളാ മഹാന്മാരുടെ കൂടെ ഉന്നതങ്ങളിൽ പരലോക വിജയി കളുടെ കൂടെ അള്ളാഹു ആക്കി കൊടുക്കട്ടെ ഉമ്മക്കും ഉപ്പക്കും ഭാര്യക്കും മക്കൾക്കും ക്ഷമ കൊടുക്കു മാറാകട്ടെ ആമീൻ 🤲

  • @anjillathsafeer2369
    @anjillathsafeer2369 3 ปีที่แล้ว +9

    യാ അല്ലാഹ് യാ അല്ലാഹ് യാ ഹയ്യൂ യാ kayyoom യാ അല്ലാഹ് എനിക്ക് ഒന്നും type ചെയ്യാൻ കഴിയുന്നില്ല അല്ലാഹ് നീ ഞങ്ങളെ കാക്കണേ അല്ലാഹ് ഉസ്താദ് നു ആഫിയത്തും ദീർക്കയുസ്സ് നൽകണേ അല്ലാഹ്

  • @_sinshad__jod_6097
    @_sinshad__jod_6097 2 ปีที่แล้ว

    അല്ലാഹുവേ ജവാദ് സ്വർഗം നൽകി അനുഗ്രഹിക്കണമേ

  • @shajahanalazhari6905
    @shajahanalazhari6905 3 ปีที่แล้ว +33

    അല്ലാഹ് സ്വർഗ്ഗം നൽകണേ റബ്ബേ....

  • @rahoofperumanna478
    @rahoofperumanna478 3 ปีที่แล้ว +169

    കേൾക്കുമ്പോൾ മനസ്സ് വല്ലാതെ തേങ്ങുന്നു😢😢😢

  • @nehafathimaninnumol1239
    @nehafathimaninnumol1239 2 ปีที่แล้ว +4

    സ്വർഗം നൽകി അനുഗ്രഹിക്കണേ അള്ളാഹ്. സ്സ്വർഗത്തത്തിൽ അവരെയും ഞങ്ങളെയും ഒരുമിച്ചു കൂട്ടണേ അള്ളാഹ് ammen

  • @sulaimanseena3243
    @sulaimanseena3243 2 ปีที่แล้ว +5

    അള്ളാഹു ആ കബറിൽ സ്വർഗീയാരാമ്മങ്ങൾ കൊണ്ട് നിറക്കട്ടേ ആമീൻ

  • @haihai1552
    @haihai1552 2 ปีที่แล้ว +20

    എന്റെ മോനിക്ക് ബ്ലെഡ്ഡ് കേൻസർ ആണ് അല്ലാഹുവേ എല്ലാരും ദുആ ചെയ്യണം മോനിക് 29 വയസ്സ് ആയി

    • @alibavabava3810
      @alibavabava3810 2 ปีที่แล้ว +1

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

    • @musthafavellila4577
      @musthafavellila4577 ปีที่แล้ว +2

      എത്രയും പെട്ടെന്ന് അല്ലാഹു ശിഫനൽകട്ടെ' ആ മീൻ

    • @shafmrf
      @shafmrf ปีที่แล้ว

      Monu sughamaayo?

    • @lailasworld5148
      @lailasworld5148 ปีที่แล้ว

      ആമീൻ 🤲🏻🤲🏻

  • @shafafuneesayp643
    @shafafuneesayp643 2 ปีที่แล้ว

    അസ്സലാമു അലൈക്കും ജവാദ് ഇക്കാന്റെ കബറിടം അള്ളാഹു സ്വർഗ്ഗം ആക്കി കൊടുക്കട്ടെ. ജീവിതത്തിൽ എന്ത് തെറ്റുകുറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അല്ലാഹു മാപ്പാക്കി കൊടുക്കട്ടെ

  • @kama-bo6gp
    @kama-bo6gp 2 ปีที่แล้ว +4

    🤲🤲അല്ലാഹുവേ സ്വർഗം നൽകി അനുഗ്രഹിക്കണേ ആമീൻ 🤲🤲

  • @drawingvlogs9043
    @drawingvlogs9043 2 ปีที่แล้ว +3

    ജവാതിന്റെ നല്ല മനസ് അല്ലാഹു നങ്ങൾക്കും തരട്ടെ. ജവാത്തിന് അള്ളാഹു സ്വർഗം നൽകട്ടെ. ആമീൻ

  • @salamkaanursalam4238
    @salamkaanursalam4238 3 ปีที่แล้ว +10

    *آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبّ الْعَالَمِين*
    🤲🏻🤲🏻

  • @imazhicreation5483
    @imazhicreation5483 2 ปีที่แล้ว +9

    അല്ലാഹുവേ jannathul ഫിർദൗസിൽ ഒരുമിച്ചു കൂടാട്ടെ
    ആമീൻ 🤲🤲🤲🤲
    സ്വർഗ നൽകണേ 😢😢😢😢😢

  • @pandikashalavoice3507
    @pandikashalavoice3507 3 ปีที่แล้ว +4

    ഉസ്താദെ . ഞാൻ ഇത് കേൾക്കണ്ട എന്ന് വിജാരിച്ചത്.. കേട്ടിട്ട് പൊട്ടിക്കരഞ്ഞു പോയി..😥എന്റെ കുടുംബമാണ് അവരുടെ ഭാര്യ.. ദുആ ചെയ്യണം

    • @sunainasunu5664
      @sunainasunu5664 3 ปีที่แล้ว +1

      Evarude kudumbathinte avasthaenthan.sambathikam undo

    • @basheerbavu2882
      @basheerbavu2882 2 ปีที่แล้ว

      Ivarude kudumbam engene aanu

  • @firoskk2777
    @firoskk2777 2 ปีที่แล้ว +2

    അല്ലാഹുവേ പ്രിയ ജവാദിന് സ്വർഗ്ഗത്തിൽ ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കണെ....

  • @rahiyanath8374
    @rahiyanath8374 2 ปีที่แล้ว +11

    അള്ളാഹുവേ...നീ ഈ സഹോദരനെ സ്വർഗം നൽകി അനുഗ്രഹിക്കണേ....ആമീൻ

  • @ayshaayshy6237
    @ayshaayshy6237 2 ปีที่แล้ว +2

    Allha ipozan njan id kelkunad ket nej pottipoyi 😥 molk sathosam kodlane allah ameen

  • @muhammedrasheed9872
    @muhammedrasheed9872 2 ปีที่แล้ว +6

    അള്ളാഹു സ്വർഗം കൊടുത്തു അനുഗ്രഹിക്കട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲😭

  • @muhammedmusthafapootheri4102
    @muhammedmusthafapootheri4102 3 ปีที่แล้ว +36

    അള്ളാ പൊറുത്തുകൊടുക്കണേ ഞങ്ങളെ നീ കാക്കണേ റബ്ബേ ആമീൻ

  • @ajmalafsal6624
    @ajmalafsal6624 2 ปีที่แล้ว +4

    കബറിടം വിശാലമാക്കി കൊടുക്കണേ അള്ളാ 🤲🤲ആ കുടുബത്തിനും സമാദാനം കൊടുക്കണേ അള്ളാ 🤲🤲🤲🤲🤲🤲

  • @ruquiyac9456
    @ruquiyac9456 ปีที่แล้ว

    അല്ലാഹുവേ ആഹിറം വെളിച്ചമാക്കി കൊടുക്കട്ടെ അള്ളാ സ്വർഗ്ഗം കൊടുക്കണേ അള്ളാ ആമീൻ

  • @jaseenamuthu6783
    @jaseenamuthu6783 2 ปีที่แล้ว +14

    അവർക്ക് അല്ലാഹു സ്വർഗ്ഗം കൊടുക്കട്ടെ ആമീൻ

  • @HS_DIGSAIN
    @HS_DIGSAIN 3 ปีที่แล้ว +23

    😥😥 അള്ളാഹു മഗ്ഫിറത്ത് നൽകട്ടെ
    ആമീൻ

  • @jasjas4029
    @jasjas4029 2 ปีที่แล้ว +4

    അല്ലാഹുവേ സഹിക്കാൻ പറ്റുന്നില്ല 😥😥അല്ലഹു കബർ ജീവിതം സന്തൊഷതിലാകട്ടെ ആമീൻ

  • @mr_hafizjr495
    @mr_hafizjr495 3 ปีที่แล้ว +136

    അല്ലാഹു സ്വർഗ്ഗം നൽകട്ടെ ആമീൻ

  • @salmasharaf8369
    @salmasharaf8369 3 ปีที่แล้ว +7

    Ente koode padichathanu javad ..allahu avante qabar swargapoonthoppaki kodkkatte aameen

  • @iyasnasi6824
    @iyasnasi6824 3 ปีที่แล้ว +13

    Inna Lillahi Va Inna ilaihi Rajioon. Allah Adhehathinte kudumpathin kshma nalki , kabar vishalamakte . Allah Ellavida Maragamaya rogathe thottum nammeyum namumayi badhapettavareyum kathu rakshikane thampurane Ameen .

  • @lailamangattulaila6814
    @lailamangattulaila6814 3 ปีที่แล้ว +17

    പടച്ച റബ്ബേ അവൻ്റെ കബിരിടം സ്വർഗീയ poonthoppakkatee

  • @rukkiyamv7245
    @rukkiyamv7245 ปีที่แล้ว +1

    Allahu avareyum nammaleyum swargathil orumipikate...

  • @abubakeraralam8789
    @abubakeraralam8789 3 ปีที่แล้ว +8

    ആമീൻ ആമീൻ അല്ലഹു സ്വർഗം നൽകട്ടെ ആമീൻ ✋️✋️

  • @islamic.3631
    @islamic.3631 3 ปีที่แล้ว +19

    آمـــــــــــــين يا رب العالمين ببركت سيدنا وشفيعنا محمد مصطفىﷺ🤲😞

  • @inshaallah954
    @inshaallah954 3 ปีที่แล้ว +7

    അല്ലാഹുവേ javadinn സ്വർഗം നൽകണേ allah 😭😭😭😭😭😭😭

  • @ashifashna3126
    @ashifashna3126 ปีที่แล้ว

    ജാവതിനു അള്ളാഹു സ്വാർഗം നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲

  • @fathimathfarsanak2919
    @fathimathfarsanak2919 3 ปีที่แล้ว +18

    اللّهمّ اغفر له وارحمه
    آمين يا ربّ العالمين...

  • @jabirp5301
    @jabirp5301 2 ปีที่แล้ว +1

    അള്ളാഹുവേ... ജവാദ് മോൻ സ്വർഗം നൽകി അനുഗ്രഹിക്കണേ. ആമീൻ 🤲🤲🤲🤲🤲

  • @michups5759
    @michups5759 2 ปีที่แล้ว +22

    അല്ലാഹുവേ ഖബർ വിശാലമാക്കി കൊടുക്കനേ അള്ളാ അവരുടെ കുടുംബത്തിന് സന്തോഷം സമാധാനം കൊടുക്കണേ അള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻😢😢

  • @muhammadqaboos9788
    @muhammadqaboos9788 2 ปีที่แล้ว

    Allahuve javadinn sworgha Malli anugrahikkatte aameen aameenaamee ya rabbal aalameen

  • @pcmmedia3218
    @pcmmedia3218 3 ปีที่แล้ว +31

    അല്ലാഹുവേ ഖബറിടം സ്വർഗ്ഗീയ പൂങ്കാവനം ആക്കണേ റബ്ബേ

  • @mrs3225
    @mrs3225 2 ปีที่แล้ว

    അള്ളാഹുവേ ഈ റമസാൻ മാസത്തിന്റെ ബർക്കത്ത് കൊണ്ട് ജവാദിന്റെ കബർ വിശാലമാക്കി കൊടുക്കണേ 🤲🤲🤲🤲

  • @Malappuramkuttikal
    @Malappuramkuttikal 3 ปีที่แล้ว +6

    ആ സ ഹോദര ന് ക ഭ ർ ജീവിതം സ ന്തോ ഷ തിലാ വട്ടെ

  • @shijuworld575
    @shijuworld575 2 ปีที่แล้ว +2

    അള്ളാഹുവേ.. ജവാദിന് സ്വാർഗം കൊടുക്കണേ അള്ളാ അവന്റെ ഖബർ സ്വാർഗീയ പൂന്തോപ്പക്കണേ അള്ളാ

  • @midiya5996
    @midiya5996 3 ปีที่แล้ว +3

    അസ്സലാമു അലൈക്കും ഉസ്താദേ നാളെ ഞാൻ മരിച്ച വിവരം ഉസ്താദ് അറിയുകയാണെങ്കിൽ ഉസ്താദിന്റെ എല്ലാ വേദിയിലും എനിക്കു വേണ്ടി ദുആ ചെയ്യണേ

  • @ummeralim8191
    @ummeralim8191 3 ปีที่แล้ว +9

    അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ , ആമീൻ

  • @ismailtp2434
    @ismailtp2434 3 ปีที่แล้ว +12

    അല്ലാഹുവേ സ്വർഗം നൽകണേ.....

  • @kunjolktkl7314
    @kunjolktkl7314 ปีที่แล้ว

    അളളാഹു കബറ് സൃർഗം ആകട്ടെ ആമീൻ വല്ലാത്ത വേദന😢😢😢😢😢

  • @subairoldbeach7216
    @subairoldbeach7216 3 ปีที่แล้ว +123

    ഭാഗ്യവാൻ എത്ര ദുആ കിട്ടി

  • @SA-qq2mn
    @SA-qq2mn 2 ปีที่แล้ว

    Jeevichirikunna mathapikalkum ngalude barthakamarkum afiyathulla dheergayuss kodukane natha😭🤲🤲😭😭

  • @nujusvlog5178
    @nujusvlog5178 3 ปีที่แล้ว +5

    അള്ളാഹു ആ പൊന്നു സഹോദരന് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ....അവരുടെ കുടുംബത്തിന് അള്ളാഹു ക്ഷമ നൽകട്ടെ അവരുടെ മോളെ അള്ളാഹു കാത്തു രക്ഷിക്കട്ടെ മാതാപിതാക്കൾക് ക്ഷമ നൽകണേ തമ്പുരാനെ ആമീൻ ആമീൻ ആമീൻ.. 🤲🤲🤲

    • @ashfaqm7910
      @ashfaqm7910 2 ปีที่แล้ว

      Ameen

    • @irfan.kuruvani394
      @irfan.kuruvani394 2 ปีที่แล้ว +1

      സ്വർഗം കൊടുക്ക് യാ അല്ലാഹ്

    • @SA-qq2mn
      @SA-qq2mn 2 ปีที่แล้ว

      Ameen

  • @sumayyashameer5190
    @sumayyashameer5190 3 ปีที่แล้ว +2

    അല്ലാഹുവേ സഹിക്കാൻ കഴിയുന്നില്ല. ആ. സഹോദരന്ന്. പൊറുത്തു. കൊടുക്കണേ അല്ലാഹ്. അവരുടെ കൂടെ ജന്നത്തുൽ നഹീമിൽ. ഞങ്ങളെ ഒരുമിച്ച്. കുട്ടനെ അല്ലാഹ്

  • @subaidasubi4720
    @subaidasubi4720 3 ปีที่แล้ว +25

    പടച്ചോനെ സ്വർഗം കൊടുക്കണേ 😭😭😭

  • @ddff9737
    @ddff9737 2 ปีที่แล้ว +2

    صلى الله على محمد صلى الله عليه وسلم 💚 صلى الله على محمد صلى الله عليه وسلم 💚 صلى الله على محمد صلى الله عليه وسلم 💚

  • @sabeenamansoor4847
    @sabeenamansoor4847 3 ปีที่แล้ว +26

    ഈമാനോട് കൂടി യുള്ള മരണം ഞങ്ങൾക്കും തരണേ അള്ളാഹ് 🤲🤲🤲

  • @shafeekha992
    @shafeekha992 3 ปีที่แล้ว +4

    അല്ലാഹുവേ ഇത് കേൾക്കാൻ കയുന്നില്ല ആ കുടുംബത്തിന്ന് ക്ഷമ കൊടുക്കണേ അല്ലാഹ് 😭😭😭😭

  • @mohammedshibilimohdshibili2331
    @mohammedshibilimohdshibili2331 3 ปีที่แล้ว +23

    അദ്ദേഹം സഹിച്ച വേദനകളുടെ ഫലം മായിഅള്ളഹു സ്വാർഗം നൽക്കട്ടെ ആമീൻ

  • @haseenapanakkal6221
    @haseenapanakkal6221 2 ปีที่แล้ว

    Ameen ya rabbal alameen 🤲🤲 Priya kuttukaran javadinu swargam nalkane Allah🤲🤲

  • @fathimaibrahimfathima7191
    @fathimaibrahimfathima7191 3 ปีที่แล้ว +5

    ഇന്നാലില്ലാഹി വ ഇന്നാ ഇലയ്ഹി റാജിഊൻ അല്ലാഹ് ആ പൊന്നുമോന്റെ ഖബർ വിശാലമാക്കെട്ടെ ആമീൻ

  • @myfinecraft7056
    @myfinecraft7056 ปีที่แล้ว

    അളാഹു വെ ഖബർ ജീവിതം സന്തേഷത്തിൽ ആക്കണെ അള്ളാ

  • @najiyasafa
    @najiyasafa 3 ปีที่แล้ว +9

    അ സഹോദരന് സ്വർഗം നൽകണേ 🤲😭

  • @fathimafathima8982
    @fathimafathima8982 ปีที่แล้ว +1

    Allahu jawadhinde khabaridam swarga thoppaakkane.. allah🤲😰

  • @sabisabi6543
    @sabisabi6543 3 ปีที่แล้ว +6

    ജവാദ് surgam nalki അനുഗ്രഹിക്കട്ടെ ആമീൻ

  • @KISWA...5549
    @KISWA...5549 2 ปีที่แล้ว

    അല്ലാഹുവേ.... നീ സ്വർഗത്തിൽ ഒരിടം നൽകി അനുഗ്രഹിക്കണേ 😥😥😥🤲🤲🤲🤲🤲

  • @feminafaizal6189
    @feminafaizal6189 ปีที่แล้ว +5

    സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🤲🤲😭😭

  • @Haseena-p6n
    @Haseena-p6n 2 ปีที่แล้ว

    Yaa allah 😰😭😭 padachone ellavareyyum rogaaathil ninn Kath raksheeekaat ameen 😌😰🤲🏻 idh oke kelkkumbol nammal annubavikkunadh ello cheruthaaan. Alh amdulilla