നഗ്നയായി കുളിക്കുന്നവരാണോ നിങ്ങൾ എങ്കിൽ സൂക്ഷിക്കണം /shameer darimi kollam

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • ആരും കാണില്ല എന്ന് കരുതി നഗ്നയായി കുളിക്കുന്നവർ ഇത് ഒന്ന് കേൾക്കണം
    #darussalam
    #shameerdarimikollam
    #ദാറുസ്സലാം
    #darussalamlive
    #islamicspeechmalayalam
    #islamicvideo
    #ഇസ്ലാമികപ്രസംഗം
    #ഷമീർ ദാരിമി കൊല്ലം
    #കുളിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    #കുളിക്കുമ്പോൾ നാം അറിയാതെ പോകുന്ന കാര്യങ്ങൾ
    #ശരിയായ കുളി

ความคิดเห็น • 185

  • @muhammedrifan5313
    @muhammedrifan5313 ปีที่แล้ว +5

    അല്ലാഹുവേ പൊരുതുതരണേ അല്ലാഹ് ഉസ്താദ് പറഞ്ഞത് ശെരിയാണ് അറിവില്ലായിമ കൊണ്ട് ചെയ്തതാണ് അറിവ് പറഞ്ഞുതന്ന ഉസ്താദിനും കുടുംബത്തിനും ദീർഘായുസ്സും ആഫിയത്തും നൽകണേ allah.....

  • @muhammedhamees8919
    @muhammedhamees8919 2 ปีที่แล้ว +41

    പൊറുത്ത് തരണേ അള്ളാ ... ഉസ്താദേ ദുആ യിൽ ഉൾപെടുത്തണേ...

  • @rnpt3363
    @rnpt3363 2 ปีที่แล้ว +144

    അല്ലാഹുവേ ഞാനും ഒന്നും ഉടുക്കാതെ ആണെല്ലോ കുളിക്കാറ് ഇന്നലെ വരെയും ഔറത് മറക്കാതെ തന്നെ യാണ് കുളിച്ചത്. റബ്ബേ പൊറുത്തു തരണേ allah🤲🤲🤲😭

  • @Bilal-xv7hw
    @Bilal-xv7hw 2 ปีที่แล้ว +48

    അള്ളാഹു പൊറുത്തു തരട്ടെ മാപ്പ് ചോദിക്കുന്നു അല്ലാഹ് 😥😥🤲

  • @sumayyanoushad4813
    @sumayyanoushad4813 2 ปีที่แล้ว +30

    അല്ലാഹുവേ 😭🙆‍♀️ഞാനിത്രനാൾ അങ്ങനെയാ കുളിച്ചേ ഇനി ഞാൻ അങ്ങനെ കുളിക്കില്ല പൊറുത്തുതരണേ allah. ഉസ്താദേ ദുആ ചെയ്യണേ 😭😭😭😭

    • @halo-lq6lm
      @halo-lq6lm ปีที่แล้ว

      പെണ്ണായിട്ടും 🙏🏿

  • @shajahant8565
    @shajahant8565 2 ปีที่แล้ว +52

    ഉസ്താദേ എന്റെ ഭർത്താവിന്റെ കടം വീടാൻ ദുആ ചെയ്യണേ 🤲🤲

  • @Rubeena349
    @Rubeena349 ปีที่แล้ว +2

    Alhamdullilaha...നല്ല പ്രഭാഷണം നല്ല അറിവാണ് ✨✨✨✨

  • @Neamar263
    @Neamar263 2 ปีที่แล้ว +7

    ദുഹായിൽ ഉൾപെടുത്തണെ ഉസ്താദ്

  • @rahashihab5787
    @rahashihab5787 2 ปีที่แล้ว +11

    ഉസ്താദ് ഇക്കാൻറെ കടങ്ങൾ വീടി ഞങ്ങൾക് ഒരു വീട് ഉണ്ടാവാൻ ദുആ ചെയ്യണം

  • @shaharbanukp5460
    @shaharbanukp5460 2 ปีที่แล้ว +33

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲

  • @sirajkkkk3524
    @sirajkkkk3524 2 ปีที่แล้ว +7

    ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താദേ 🤲🤲

  • @DSSLM
    @DSSLM 2 ปีที่แล้ว +26

    സ്വല്ലല്ലാഹു അലൈഹിവ സ്വല്ലം സ്വല്ലല്ലാഹു അലൈഹിവ സ്വല്ലം സ്വല്ലല്ലാഹു അലൈഹിവ സ്വല്ലം Good Speech ഉസ്താദ് 🌹🌹🌹

    • @munna7865
      @munna7865 2 ปีที่แล้ว +1

      0

    • @ajasksks2569
      @ajasksks2569 7 หลายเดือนก่อน

      😢😂😂😂😂 3:41 3:42

  • @jasmiki8
    @jasmiki8 2 ปีที่แล้ว +9

    മാഷാഅല്ലാഹ്‌ 🤲

  • @shafanacheppu7384
    @shafanacheppu7384 8 วันที่ผ่านมา

    Allha ariyadhe cheydhu poya ella thettukalum poruthu tharane 🤲

  • @sareena4209
    @sareena4209 ปีที่แล้ว +2

    അല്ലാഹുവേ 😢പൊറുത്തു തരണേ 🤲🤲🤲 ഒരു പാട് തെറ്റ് ചെയ്തു പോയി അള്ളാ 😢😢🤲🤲🤲

  • @sumayyamp1998
    @sumayyamp1998 2 ปีที่แล้ว +5

    ദുആയിൽ ulpeduthane ഉസ്താദേ വളരെ വിഷമത്തിലാണ്

  • @abdulrahmanar181
    @abdulrahmanar181 ปีที่แล้ว

    മാഷാ അല്ലാഹ്.. നല്ലരു അറിവാണ്.. 👍👍👍

  • @namirabenna5259
    @namirabenna5259 ปีที่แล้ว +1

    Alhamdulillah. Nalla. Arivanu. Kettathu

  • @shafeenasaifudeen7566
    @shafeenasaifudeen7566 2 ปีที่แล้ว +6

    ഉസ്താദേ എന്നെയും കൂടി ദുആയിൽ ഉൾപ്പെടുത്തണേ എനിക്ക് നല്ലവീടില്ല മക്കൾ ക്ക് നല്ലജോലികിട്ടാനും ദുആ ചെയ്യണേ ഉസ്താദേ

  • @nisabibra1362
    @nisabibra1362 2 ปีที่แล้ว +7

    പൊറുത്തു നരണേ അല്ലഹ 😢😢😢🤲🤲🤲

  • @sareenamoidu8213
    @sareenamoidu8213 2 ปีที่แล้ว +5

    Allah poruth tharane duaayil ulpeduthane usthade 🤲

  • @riyas3724
    @riyas3724 2 ปีที่แล้ว +2

    ഉസ്താദേ എനിക്ക് വീടില്ല 14വർഷം ആയി വാടകക്കാണ് താമസം ഇപ്പോൾ വാടക കൊടുക്കാൻ പറ്റാത്തത് കൊണ്ട് വാടക വീട്ടിൽ നിന്ന് ഇറക്കി വിട്ടു ഇപ്പോൾ ഒരു ഷെഡ് കെട്ടി നമുക്ക് താമസിക്കാൻ അത് ആയി ഇപ്പോൾ താമസിക്കാൻ ഇപ്പോൾ ഒരു പ്രശ്നം ഉണ്ട് കറണ്ട് കിട്ടിയില്ല അതിന്ന് എന്റെ വീടിന്റെ അയൽവാസി എടുക്കാൻ വിടില്ല എന്നാണ് പറഞ്ഞത് വേഗം കറണ്ട് ആയിട്ട് അതിൽ താമസം തുടങ്ങാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲

  • @noushadvaravoor2432
    @noushadvaravoor2432 2 ปีที่แล้ว +16

    ഉപ്പയുടെ ബീഡി വലി നിൽക്കാൻ ദുആ ചെയ്യണേ

  • @faisalmulkampara3407
    @faisalmulkampara3407 ปีที่แล้ว +2

    ഉസ്താതെ ഞങ്ങൾക്ക് സ്വന്തമായൊരു വീടാവാൻ ദുആ ചെയ്യണേ

  • @Kadheeja-tx8kt
    @Kadheeja-tx8kt 2 ปีที่แล้ว +1

    Usthade duayil ulpeduthane mkkal sealihavan

  • @mariyathbasheer9068
    @mariyathbasheer9068 2 ปีที่แล้ว +10

    ഉസ്താതെ എനിക്കൊരു വീടില്ല ഒരുവീടിനു ദുആ ചെയ്യണ്ണേ എന്റെ ബ ഭർത്താവിന്റെ ഒരു കണ്ണിനു കാഴ്ച നഷ്ട പെട്ടു ദുആ ചെയ്യണേ ഉസ്താദേ മറക്കല്ലേ ഉസ്താദ് മറക്കല്ലേ

  • @shifafathima3986
    @shifafathima3986 2 ปีที่แล้ว +4

    എന്റെ ഭർത്താവിന്റെ കടം വീട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @rishussart9302
    @rishussart9302 ปีที่แล้ว +2

    Masha allah 🤲🤲🤲alhamdulillah

  • @vp15vp
    @vp15vp ปีที่แล้ว +1

    ഉസ്താദേ ഭർത്താവിന് ജോലി ഉണ്ടാവാനും കടങ്ങൾ വീടാനും ദുആ ചെയ്യണേ

  • @hamidha_hamsherin3319
    @hamidha_hamsherin3319 2 ปีที่แล้ว +2

    Usthade.makklk.nalla.oru.joli.kittanum.barthavinte.kayik..vedanum.viryalum.ane..joli.adukkan.bidimuttan.shifyakan.duhaceyyane

  • @jasmiafsal7566
    @jasmiafsal7566 2 ปีที่แล้ว +3

    Ikkayude cholestrol kurayanum makkal swaliheengal aavanum ummayude asukam maranum dua cheyyane usthad

  • @naseeramalu7148
    @naseeramalu7148 ปีที่แล้ว

    അള്ളാഹു പൊറുത്തു തരണേ ആമീൻ

  • @haifaaa4757
    @haifaaa4757 ปีที่แล้ว

    Ella thetukalum porukkane Allah Aameeen

  • @shamsibasheer7018
    @shamsibasheer7018 5 หลายเดือนก่อน

    Rogam Maran dua cheyyanam

  • @khamarkhamar5242
    @khamarkhamar5242 2 ปีที่แล้ว +3

    BARTHAVINTE JOLIYIL BARAKATHINU VENDIYUM KADANAGAL VEEDANUM DUA CHYYNE USTAHDE

  • @thoufeekacm8979
    @thoufeekacm8979 2 ปีที่แล้ว +25

    ഉസ്താദേ ഞങ്ങൾക്ക് ഒരു വീട് ഉണ്ടാകാൻ ദുആചെയണം ഉസ്താദേ🤲🤲🤲🤲

    • @alimt2328
      @alimt2328 2 ปีที่แล้ว +1

      Mmmmmmmm

    • @sebidapanakkad5517
      @sebidapanakkad5517 2 ปีที่แล้ว

      Ameen🤲🏻

    • @jinsahafis8516
      @jinsahafis8516 ปีที่แล้ว

      Ennum subahik munneyum magrib namaskaricha sesham yaseen,noorul eeman, ahlamu swalath othi allahuvinod dua cheyuka.....insha Allah....

  • @raihanathsaleem2969
    @raihanathsaleem2969 ปีที่แล้ว

    അള്ളാഹു വേ പൊറുത്തു തരണേ

  • @thoufeekacm8979
    @thoufeekacm8979 2 ปีที่แล้ว +7

    എൻറെ ഭർത്താവിൻറെ വീടിവലി മാറാന് ദുആചെയണം ഉസ്താദേ😭😭🤲

    • @_sha_hana_3252
      @_sha_hana_3252 2 ปีที่แล้ว +1

      Enikum

    • @rasheedarasheeda5550
      @rasheedarasheeda5550 2 ปีที่แล้ว

      എനിക്കും

    • @shanumumoluammu2974
      @shanumumoluammu2974 2 ปีที่แล้ว

      😭😭😭
      adhinde gouravam
      samadhanatthil..paranghu manassilaaki
      kodukkuga...
      makkalude bhaavi parayuga..

  • @DSSLM
    @DSSLM ปีที่แล้ว

    സ്വല്ലല്ലാഹു അലൈഹിവ സ്വല്ലം സ്വല്ലല്ലാഹു അലൈഹിവ സ്വല്ലം സ്വല്ലല്ലാഹു അലൈഹിവ സ്വല്ലം സ്വല്ലല്ലാഹു അലൈഹിവ സ്വല്ലം സ്വല്ലല്ലാഹു അലൈഹിവ സ്വല്ലം സ്വല്ലല്ലാഹു അലൈഹിവ സ്വല്ലം യാ അല്ലാഹു യാ അല്ലാഹ് ആമീൻ ആമീൻ ആമീൻ ആമീൻ 😥ആമീൻ ആമീൻ ആമീൻ 😥ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ സ്വല്ലല്ലാഹു അലൈഹിവ സ്വല്ലം സ്വല്ലല്ലാഹു അലൈഹിവ സ്വല്ലം ആമീൻ സ്വല്ലല്ലാഹു അലാമുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവ സ്വല്ലം സ്വല്ലല്ലാഹു അലാമുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവ സ്വല്ലം ആമീൻ ആമീൻ സ്വല്ലല്ലാഹു അലാമുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവ സ്വല്ലം സ്വല്ലല്ലാഹു അലാമുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവ സ്വല്ലം ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ 😥😥ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 😥

  • @shifubasi4552
    @shifubasi4552 ปีที่แล้ว

    എനിക്ക് കുട്ടികൾ ഇല്ല ഞങ്ങൾക്ക് സ്വലിഹായ നല്ല ആരോഗ്യ വും ആഫിയത്തും ദീർഘ യുസ്സും ഉള്ള ഇരു ലോകത്തും ഉപകരിക്കുന്ന കുട്ടികൾ ഉണ്ടാകാൻ പ്രതേകം ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻

  • @Sali_zain901
    @Sali_zain901 2 ปีที่แล้ว +1

    Ende barthavinde joli nilanikkanum j oliyilum shambalathilum barakathundavanum prathegam duaa cheyyane kadangal veedanum veedundavanum duaa cheyyane🤲🤲🤲🤲🤲😭😭😭😭

  • @hanna-gy7uz
    @hanna-gy7uz 3 หลายเดือนก่อน

    Ameen

  • @naushadkh791
    @naushadkh791 ปีที่แล้ว

    Poruthu tharane Allah Duayil Ulppeduthane Usthade

  • @ayshabishakkeer8624
    @ayshabishakkeer8624 2 ปีที่แล้ว +3

    എനിക്കും എൻറെ കുടുംബത്തിനും ദുആ ചെയ്യണേ

  • @jasmiafsal7566
    @jasmiafsal7566 2 ปีที่แล้ว +2

    Umma umrak poyi rahathode umra cheyyan dua cheyyane usthad paniya petten Maran dua cheyyane usthad

  • @salma-ex2hu
    @salma-ex2hu 2 ปีที่แล้ว +2

    😥 aameen 😥 shall alayhi vasallam 🕋🕋 dhuhaayil ulpeduthanee usthaade 🤲🤲🤲🤲

  • @mazinmarzooq8057
    @mazinmarzooq8057 ปีที่แล้ว +1

    ente ikkak vendy dua cheyyanam.enne vit poyit10 masam avarayi.

  • @Sali_zain901
    @Sali_zain901 2 ปีที่แล้ว +1

    Ende barthavinde siser vali maran prathegam duaa cheyyane

  • @hameedhameedt2020
    @hameedhameedt2020 2 ปีที่แล้ว +3

    Alhamdulillah

  • @saleenahusain8811
    @saleenahusain8811 2 ปีที่แล้ว +3

    Masha allah super speach

  • @lubinafaisalfaisal6687
    @lubinafaisalfaisal6687 2 ปีที่แล้ว +1

    അൽഹംദുലില്ലാഹ്

  • @basheertk772
    @basheertk772 2 ปีที่แล้ว +1

    മാഷാ അള്ളാ

  • @jasmiafsal7566
    @jasmiafsal7566 2 ปีที่แล้ว +2

    Makkal swaliheengal aavanum ummayude asukam maranum dua cheyyane usthad

  • @rashirisha6939
    @rashirisha6939 ปีที่แล้ว +1

    Padachone poruth tharane allah 😭😭

  • @abdullatheef7441
    @abdullatheef7441 2 ปีที่แล้ว +3

    Duaayil

  • @raseenav9837
    @raseenav9837 ปีที่แล้ว +1

    Vaadaka veetil aanu
    Oru veed shariyaakan dua cheyyanam usthade

  • @mohammedaliali4585
    @mohammedaliali4585 ปีที่แล้ว

    അല്ലാഹുവെ അറിയാതെ ചെയ്യാറുണ്ട് നീ പൊറുത്തു തരേണമേ

  • @safvansafu5801
    @safvansafu5801 2 ปีที่แล้ว +1

    Dhuaayil njangaleum ulpeduthane usthaadhe

  • @mumthazmumu5894
    @mumthazmumu5894 2 ปีที่แล้ว +4

    🤲🤲🤲🤲

  • @shafna2003
    @shafna2003 ปีที่แล้ว

    Usdhade. Enty. Makkaluk. Viaahamnadakkanum. Solihathaya, inakale. Kittanum. Dhuha. Chayyane

  • @misumonus2866
    @misumonus2866 2 ปีที่แล้ว +9

    ഭർത്താവിന് ജോലി ശരിയാകാൻ ദുആ ചെയ്യണം.. ഉസ്താദേ. 🤲🤲🤲

  • @muhammadadnannk3894
    @muhammadadnannk3894 2 ปีที่แล้ว +1

    Mashaallah.kannur.

  • @nisabibra1362
    @nisabibra1362 2 ปีที่แล้ว +1

    Ameen 🤲🤲🤲

  • @onlineservice3158
    @onlineservice3158 2 ปีที่แล้ว +3

    അള്ളാ 🤲🤲🤲🤲

  • @fathimabeevi6116
    @fathimabeevi6116 ปีที่แล้ว

    Alhamdulillaah Alhamdulillaah Alhamdulillaah

  • @fabidhasheri1642
    @fabidhasheri1642 ปีที่แล้ว +4

    ഞാൻ ഇത്രയും നാൾ അങ്ങനെയാണ് ചെയ്തിരുന്നത്. അല്ലാഹുവേ.... പൊറുത്തു തരണേ.... ഉസ്താദേ... ദുആ ചെയ്യണേ.... 🤲🤲
    എന്റെ ഭർത്താവിൻ ഈ നാട്ടിൽ തന്നെ ഒരു നല്ല ജോലി എത്രയും പെട്ടന്ന് ലഭിക്കാൻ ദുആ ചെയ്യണേ. ഉസ്താദേ..... 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @bathoolasulu8567
    @bathoolasulu8567 2 ปีที่แล้ว +4

    Maappu tharattea allah

  • @muhammedmv164
    @muhammedmv164 ปีที่แล้ว

    Kadam veedan duha cheyyane usthdade

  • @Tofu812
    @Tofu812 2 ปีที่แล้ว +2

    Masha Allah Masha Allah

  • @ajasksks2569
    @ajasksks2569 7 หลายเดือนก่อน

    😢😢😢😢😢

  • @ShoukathAli-jm1iw
    @ShoukathAli-jm1iw 2 ปีที่แล้ว +3

    Chori maran dua cheyyuka

  • @MushthakmMusthak
    @MushthakmMusthak 5 หลายเดือนก่อน

    Duhakound. Vasiyyath. Cheyyunnu

  • @shamnashamnu9826
    @shamnashamnu9826 ปีที่แล้ว

    🤲🏻

  • @muhammedali8027
    @muhammedali8027 2 ปีที่แล้ว

    Ende bharthavin hiyraya joali aakan vendi dua cheyyane

  • @mariyabishafeeq6359
    @mariyabishafeeq6359 ปีที่แล้ว +1

    Allah

  • @riyas3246
    @riyas3246 ปีที่แล้ว +3

    ഗൾഫിൽ ഉള്ള എല്ലാം വർക്കും ഒരു പാട് സൗഖര്യം ഉണ്ടാവുല അവർ ഇത് എല്ലാം ഒരു സ്ഥലത്ത് തന്ന ചെയ്യുന്നത്. അത് ന് എന്ത് ചെയ്യും🤲🤲🤲🤲🤲🤲

  • @saleemsaleemchonari189
    @saleemsaleemchonari189 ปีที่แล้ว +2

    😲

  • @ajasksks2569
    @ajasksks2569 7 หลายเดือนก่อน

    😮😮😮😮 2:57 2:58 2:58

  • @ajasksks2569
    @ajasksks2569 7 หลายเดือนก่อน

    😢😢😢😢😢😢 2:34

  • @_sa_f_ee_
    @_sa_f_ee_ 2 ปีที่แล้ว +3

    🤲🏻🤲🏻🥺😢

  • @GoogleGoogle-yq1nj
    @GoogleGoogle-yq1nj 2 ปีที่แล้ว

    എന്റെ ഭർത്താവിന് ജോലി ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം

  • @rafeekrafeek9577
    @rafeekrafeek9577 2 ปีที่แล้ว +4

    ദുആ ചെയ്യണേ

    • @nidasworld7841
      @nidasworld7841 ปีที่แล้ว

      ഭർത്താവഇൻ ന്റെ കൈ വേദന. മാറാൻ ദുഹ ചെയണം

    • @nidasworld7841
      @nidasworld7841 ปีที่แล้ว

      മക്കളെ അ ച്ച ട്കവും. ഒ ദുഃഖവും ഉള്ള മക്കളാക്ക ആൻ ദുഹാ ചെയണം

  • @althafrahman6234
    @althafrahman6234 ปีที่แล้ว +1

    🤲🤲🤲🕋🕋🕋🤲🤲🤲🤲🤲

  • @yoosafkp4322
    @yoosafkp4322 ปีที่แล้ว

    Njan ithrakalam aganeyan kulichath inn muthal njan kulikula allah porukkane 🤲🤲 usthath thua cheyyane

  • @asharafthiyyathasharaf3136
    @asharafthiyyathasharaf3136 ปีที่แล้ว

    ഭർത്താവിന്റെ അസുഖം മാറാൻ ദുആ ചെയ്യണം

  • @sanishaji8876
    @sanishaji8876 ปีที่แล้ว +1

    Kadangal veedan duaa cheyyanee usthade 🤲😥

  • @muhsinajamaheer5367
    @muhsinajamaheer5367 2 ปีที่แล้ว +1

    ദുഹാ ചെയ്യണേ ഒരു കടമുണ്ട്

  • @hafizbayan4032
    @hafizbayan4032 2 ปีที่แล้ว

    Good message

  • @kaaraatnoushu
    @kaaraatnoushu ปีที่แล้ว +5

    അല്ലാഹുവിനോട് പൊറുക്കലിനെ തേടുന്നത് comment box-ൽ അല്ല...

    • @Rubeena349
      @Rubeena349 ปีที่แล้ว +1

      അത് എല്ലാര്ക്കും അറിയാം ...But ഉസ്താദ് സ്പീച് പറഞ്ഞപ്പോൾ അതിനായി കമെന്റ് ഇട്ടതായിരിക്കാം ...അല്ലാഹുവിനോട് തന്നേയ് ആൺ എല്ലാവരും പൊറുക്കലിനെ തേടൽ ...ഈ പ്രഭാഷണo കേട്ടപ്പോ പറഞ്ഞതാവാം ...

  • @fousiyaharif291
    @fousiyaharif291 2 ปีที่แล้ว +1

    മാഷാ അല്ലാഹ് 👍

  • @sareenapt5592
    @sareenapt5592 2 ปีที่แล้ว

    Yenthe jeevithem.nanavan.duh.cheyyenam

  • @noufalnoufal8521
    @noufalnoufal8521 ปีที่แล้ว

    ബാത്‌റൂമിൽ വെച്ചു ഗുഹ്യസ്ഥാനത്തെ മുടി നീക്കം ചെയ്യണമെങ്കിൽ ഉടുത്ത മുണ്ട് മാറ്റാണമല്ലോ... അപ്പോ എന്ത് ചെയ്യും ഉസ്താദേ?.

  • @riyasriyas3435
    @riyasriyas3435 ปีที่แล้ว

    Porth tharane allah

  • @sakeerpattisseri314
    @sakeerpattisseri314 2 ปีที่แล้ว +4

    നിശിദ്ധമാണ് എന്ന് ഏത്കിതാബിലാണ് ഉള്ളത് സുന്നത്തി ന്

  • @abdullamoidu9536
    @abdullamoidu9536 ปีที่แล้ว +2

    സൊറിയാസിസ് ഷിഫ യാക്കാൻ പ്രത്യേകം ദുആ

  • @maimuskitchen9403
    @maimuskitchen9403 2 ปีที่แล้ว

    Assalamu alikum usthade enik pcod vayar vedana masathil 2 ottam pirods verum orupaad marn edth usthadh duha cheuyanm

    • @shamibasheer8709
      @shamibasheer8709 ปีที่แล้ว

      Idu maran ulla oru product und.. organic product aanu... nalla result ulla product aanu pls contact

  • @shaluyounusshalu906
    @shaluyounusshalu906 2 ปีที่แล้ว +8

    അപ്പോൾ വാടക വീട്ടിൽ കഴിയുന്ന ഞങ്ങൾ എന്തു ചെയ്യും ഉസ്താദ് പണക്കാരല്ല ഞങ്ങൾ ഉള്ള സ്ഥലത്ത് ഇതൊക്കെ ചെയ്യാൻ കഴിയുള്ളൂ പടച്ചവനെ പറഞ്ഞിട്ടുള്ളത് പണം ഉള്ളവരോട് മാത്രമാണോ പാവങ്ങൾ എന്ത് ചെയ്യും അതിൻറെ മറുപടി ഉസ്താദ് പറയണം അല്ലെങ്കിൽ പാവപ്പെട്ടവർക്ക് വീട് വെച്ച് കൊടുക്കണം വയള് പറഞ്ഞാൽ ഒന്നും ഇക്കാര്യം തീരുമാനം ആവൂല

    • @ziyafahi6799
      @ziyafahi6799 2 ปีที่แล้ว

      M

    • @hassainarhassainar915
      @hassainarhassainar915 2 ปีที่แล้ว

      ഞാൻ വാടക വീട്ടിൽ ആണ് ഉള്ളിൽ ഒരു ട്ടോയില്ലാട്ട് ഒള്ളു

  • @AR-ds7fi
    @AR-ds7fi ปีที่แล้ว +1

    بوب النووي جواز الاغتسال عرياناً في الخلوة في صحيح مسلم
    Mathamariyatha pottan
    فالاغتسال عريانا في الخلوة جائز لا حرج فيه، فعن أبي هريرة عن النبي صلى الله عليه وآله وسلم قال: بينا أيوب عليه السلام يغتسل عريانا فخر عليه جراد من ذهب فجعل أيوب يحثي في ثوبه فناداه ربه تبارك وتعالى: يا أيوب ألم أكن أغنيتك عما ترى؟ قال: بلى وعزتك، ولكن لا غنى بي عن بركتك.
    أخرجه البخاري.
    وعنه ـ رضي الله عنه ـ أن النبي صلى الله عليه وسلم قال: كانت بنو إسرائيل يغتسلون عراة ينظر بعضهم إلى بعض وكان موسى عليه السلام يغتسل وحده فقالوا: والله ما يمنع موسى أن يغتسل معنا إلا أنه آدر قال: فذهب مرة يغتسل فوضع ثوبه على حجر ففر الحجر بثوبه قال: فجمح موسى عليه السلام بأثره يقول: ثوبي حجر، ثوبي حجر، حتى نظرت بنو إسرائيل إلى سوأة موسى عليه السلام فقالوا: والله ما بموسى بأس قال: فأخذ ثوبه فطفق بالحجر ضربا.
    متفق عليه.
    وترجم النووي لقصة موسى هذه بقوله: باب جواز الاغتسال عريانا في الخلوة

  • @AliAli-uv7dr
    @AliAli-uv7dr 2 ปีที่แล้ว +3

    ഉടുത്തു കുളിച്ചത് ഓർമ ഇല്ല 😝

  • @jiovi4841
    @jiovi4841 ปีที่แล้ว

    മലപ്പുറം ഏത് പള്ളിയിൽ നടന്നതാണ് ആളുകളെ ചിരിപ്പിക്കാൻ വേണ്ടി എന്തങ്കിലും പറയാൻ പറ്റുമോ