ഈ പാപമൊക്കെ മുതുകാട് എവിടെ കൊണ്ട് പോയി തീർക്കും? |Gopinath Muthukad | Sunitha Devadas

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ย. 2024

ความคิดเห็น • 1.5K

  • @abdulkabeer050
    @abdulkabeer050 10 หลายเดือนก่อน +404

    ഞാൻ ഈ മനുഷ്യനെ വളരെ ഇഷ്ട്ടപെട്ടിരുന്നു, എന്റെ കൂട്ടുകാരൻ ഒരു ഓട്ടീസം ബാധിച്ച കുട്ടിക്ക് വേണ്ടി ഫോൺ വിളിച്ചപ്പോൾ കിട്ടിയ മറുപടി വളരെ വിഷമിപ്പിക്കുന്നതാണ്, അന്ന് മുതൽ ഇയാളെ വെറുക്കാൻ തുടങ്ങി, അയാൾ വളരെ പൈസ ഉള്ള വീട്ടിലെ കുട്ടികളെ തിരഞ്ഞടുക്കുന്നു, പേരിനു മാത്രം പാവങ്ങൾ. ഞാൻ വിചാരിച്ചതാണ് ഒരിക്കൽ ഇയാളുടെ പൊയ് മുഖം ആരെങ്കിലും വിളിച്ചു പറയും എന്ന്, ഇത് കൊണ്ട് അയാൾ മാറ്റാൻ പറ്റുമെങ്കിൽ മാറ്റട്ടെ, ലോകം മുഴുവൻ ആളുകൾ അഭിനയിച്ചുകൊണ്ട്രിക്കുന്നു. തുറന്നു പറച്ചിലിന്ന്‌ ബിഗ് സല്യൂട്ട് 👍

    • @MR-jg8oy
      @MR-jg8oy 10 หลายเดือนก่อน +29

      എല്ലായിടത്തും അവതരിപ്പിക്കുക അയാളുടെ പൊയ്‌മുഗം ജനങ്ങൾ അറിയട്ടെ

    • @nancynelson8135
      @nancynelson8135 10 หลายเดือนก่อน +9

      ee coment ellayiduthu edu nninghal thurannu paranchathi santhoshaml

    • @najeedah.m2111
      @najeedah.m2111 10 หลายเดือนก่อน +22

      ഇങ്ങനെ അനുഭസ്ഥർ തുറന്നു പറയൂ. പൊയ്‌മുഖങ്ങൾ അഴിഞ്ഞുവീഴണം

    • @abdulkabeer050
      @abdulkabeer050 10 หลายเดือนก่อน +20

      ഇത് ഒരു നുണയല്ല, ചെന്നൈയിൽ എന്റെ കൂട്ടുകാരൻ സജി എന്നൊരു ആളുടെ അനുഭവം ആണ്, ആൾ മലയാളി ആണ്

    • @abdulkabeer050
      @abdulkabeer050 10 หลายเดือนก่อน

      @@nancynelson8135 ഇത് കഴിഞ്ഞു കുറച്ചു നാളുകൾ ആയി, ഞാൻ മുതുക്കാടിനെ പുകഴ്ത്തി പറഞ്ഞപ്പോൾ അയാൾ പറഞ്ഞതാണ് ഈ വിവരം

  • @psalim9811
    @psalim9811 10 หลายเดือนก่อน +422

    സുനിതാജി, ഈ കേൾക്കുന്നതൊക്കെ ശരിയെങ്കിൽ you are doing a wonderful job... പൊതുജനം അറിയട്ടെ ഒരു വിഗ്രഹം ഉടയുമെങ്കിൽ ഉടയട്ടെ, അല്ലെങ്കിൽ ഇതു നന്നായി വരട്ടെ...... A big സല്യൂട്ട് 🙏

    • @surendrankk8363
      @surendrankk8363 10 หลายเดือนก่อน +23

      എൻ്റെ മനസ്സിൽ ഈ വിഗ്രഹം ഉടഞ്ഞിട്ട് ഏകദേശം 20 കൊല്ലമായി.ആള് ശരിയല്ല.

    • @smithamenon6827
      @smithamenon6827 10 หลายเดือนก่อน +4

      Well said sunitha. Anubhavkkunnavarkke ariyoo. Ethu purarhukonduvaran sunitha kanichacha courage big salute. ❤️❤️👌👌sajithakkum big salute❤️❤️❤️

    • @fasilabaishahulhameed4119
      @fasilabaishahulhameed4119 10 หลายเดือนก่อน +7

      കാലത്തിന്റെ കാവ്യനീതി നടപ്പിലാകും. കൂടുതൽ വാചകമടിച്ചു അയാൾ എല്ലാരേം പാട്ടിലാക്കി.

    • @deepajayakumar633
      @deepajayakumar633 10 หลายเดือนก่อน +1

      Sahodari. Vidhamikkaruthu. Monu. Nalla bhavi undakum

    • @abubacker4275
      @abubacker4275 10 หลายเดือนก่อน +1

      Edhuviswasikkanpatthunnilla..edusatyamaananghilAdheahattavarukkunnu

  • @sheelasivan4261
    @sheelasivan4261 10 หลายเดือนก่อน +199

    സജിത... ഒരിക്കലും സങ്കടം വേണ്ട.... നിങ്ങൾക്ക് അത്തരം കുഞ്ഞുങ്ങളെ ദൈവം തരുന്നത്... അവരെ നിങ്ങൾ മനോഹരമായി നോക്കും എന്നതുകൊണ്ടാണ്..... So be happy and proud yourself ❣️❣️❣️ You all are wonderful parents 👏👏

    • @shinsonpj
      @shinsonpj 10 หลายเดือนก่อน +1

      Muthukad a big magician, making Fox as a sheep

    • @jumanajumi6182
      @jumanajumi6182 10 หลายเดือนก่อน

      A

    • @ampadikarthi7344
      @ampadikarthi7344 10 หลายเดือนก่อน +2

      അതൊക്കെ ആശ്വാസത്തിനു പറയാൻ പറ്റും.. Pakshe അവർ അനുഭവിക്കുന്നത് ആർക്കും പറഞ്ഞു മനസിലാക്കി കൊടുക്കാൻ പറ്റില്ല

  • @blo_m
    @blo_m 10 หลายเดือนก่อน +741

    സ്വന്തം വീട്ടിൽ ഇങ്ങനെ ഉള്ള കുട്ടികൾ ഉള്ളവർക്ക് മാത്രമേ അവരുടെ വേദനയും പ്രയാസവും മനസിലാകൂ!!

    • @alfiyabn6210
      @alfiyabn6210 10 หลายเดือนก่อน +12

      Ys

    • @ShafiK-qu6px
      @ShafiK-qu6px 10 หลายเดือนก่อน +6

      ​Best react

    • @alfiyabn6210
      @alfiyabn6210 10 หลายเดือนก่อน +5

      My son is autistic i know your pain

    • @munnasworld9795
      @munnasworld9795 10 หลายเดือนก่อน +3

      Athe👍👍👍

    • @SajnaVP5821
      @SajnaVP5821 10 หลายเดือนก่อน +3

      സത്യം

  • @abuirshadgroc
    @abuirshadgroc 10 หลายเดือนก่อน +236

    എല്ലാം തികഞ്ഞ മക്കളെ വളർത്താൻ തന്നെ ഒരുപാട് പ്രയാസമുള്ള ഈ കാലത്ത്... ഇങ്ങിനെ കുറവുകൾ ഉള്ള മക്കളെ വളർത്താൻ ഈ മാതാപിതാക്കൾ എത്ര കഷ്ടപെടുന്നുണ്ടാവും 😥😥😥😥😥😥

  • @ayshaamraj6590
    @ayshaamraj6590 10 หลายเดือนก่อน +308

    ലോകത്തിൽ ഏറ്റവും കൂടുതൽ ബഹുമാനം അർഹിക്കുന്നത് ഇത്തരം കുഞ്ഞുങ്ങളുടെ മാതാപിതാക്കളാണ്

    • @teamsajja
      @teamsajja 10 หลายเดือนก่อน +3

      ബഹുമാനം മാത്രേ കിട്ടൂ, അതിനിപ്പോ കാശ് ചിലവില്ലല്ലോ. എല്ലാ മേഖലയിലും തഴയപെട്ടവരാണ് ഈ കുട്ടികൾ. സർക്കാരിനെ കൊണ്ട് പറ്റാത്തതുകൊണ്ടല്ലേ മുതുകാടിനെ പോലുള്ളവർക്ക് ഇറങ്ങേണ്ടി വരുന്നത്.

    • @aminas5127
      @aminas5127 10 หลายเดือนก่อน +2

      Yes.very very correct.eee parents നെ ellavarum അവരാൽ കഴിയുന്ന support kodukkanam

    • @harikumarnairelavumthitta
      @harikumarnairelavumthitta 10 หลายเดือนก่อน +2

      ഒരു പൈസയും വാങ്ങാതെ ഭിന്നശേഷിക്കാർക്കായി ഈ പ്രസ്ഥാനം നടത്തുന്നവർ ഒന്നും അർഹിയ്ക്കുന്നില്ലെ?

    • @hhgh-x9x
      @hhgh-x9x 10 หลายเดือนก่อน

      സതൃഠ​@@teamsajja

    • @goldengroup2873
      @goldengroup2873 9 หลายเดือนก่อน

      അപ്പോൾ, യാതൊരു ബന്ധയുമില്ലാതെ, അവരുടെ വ്യക്തിത്വ വികസനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ഗോപിനാഥിനെ പോലുള്ളവർ എത്ര ബഹുഃമാനിക്കപ്പെടണം? അയാളുടെ പ്രവർത്തനത്തിന്റെ ഗുണം അനുഭവിക്കുന്ന കുട്ടികളുടെ ഭാവിയെപ്പറ്റി നിങ്ങൾ ചിന്തിട്ടിട്ടുണ്ടോ? പക്ഷെ അയാള് പറഞ്ഞത് സത്യമല്ലേ? മറ്റുള്ളവന്റെ ഔദാര്യം നമ്മുടെ അവകാശമല്ല എന്ന് മനസ്സിലാക്കിയാൽ തീരുന്നതേയുള്ളു എല്ലാ ആരോപണങ്ങളും!

  • @sreedharanmoorkkoth4753
    @sreedharanmoorkkoth4753 10 หลายเดือนก่อน +117

    ഒരു വിഗ്രഹം ഉടയുന്നു. സുനിത ക് നന്ദി.

  • @keriuduva
    @keriuduva 10 หลายเดือนก่อน +125

    അയാൾ ഒരു കൺകെട്ട് ജാലവിദ്യക്കാരനാണ് ജീവിതത്തിലും അത് തന്നെയാണ് അയാൾ മറ്റുള്ളവരെ അഭിനയിച്ചു കാണിക്കുന്നതും ഇത്തരം മുഖംമൂടികളെ ഒരിക്കലും വെറുതെ വിടരുത് സുനിത മാഡത്തിന് ഒരുപാട് അഭിനന്ദനങ്ങൾ

    • @clearthings9282
      @clearthings9282 10 หลายเดือนก่อน +3

      Kaaranam magic , mentalism ennathu thanne paishaajikamaanu.

    • @suharavm4717
      @suharavm4717 10 หลายเดือนก่อน +5

      അഭിനന്ദനങ്ങൾ സുനിത മാഡം., ഇ യാളു ടെ മു ഖം മൂടി മാറ്റിയതി നു.

  • @vidyavyasa3526
    @vidyavyasa3526 10 หลายเดือนก่อน +185

    Each Words from heart.. ഓരോ വാക്കിലും മറ്റൊരാളെ നോവിക്കാത്ത കരുതലോടെ സംസാരിക്കുന്ന അമ്മയാണിത്..ഒരു സംശയത്തിനും ഇടയില്ലാതെ അവർക്കൊപ്പം ♥️♥️♥️♥️

    • @davisushausha2090
      @davisushausha2090 10 หลายเดือนก่อน

      All parents should be brave.God bless all parents.

    • @lekha9240
      @lekha9240 9 หลายเดือนก่อน

      എത്ര മാത്രം പ്രയാസത്തിലാണ് ഓരോ അമ്മയും. അവരൊന്നും കള്ളപ്പറയുമെന്ന് ആർകെങ്കിലും തോന്നുന്നുണ്ടോ. വല്ലാത്തമാനസികാവസ്ഥ യിലാണ് അവരുടെയൊക്കെ ജീവിതം.

    • @priyajiji1580
      @priyajiji1580 9 หลายเดือนก่อน

      All parents should be🙏🙏🙏🙏🙏God bless all parents

  • @AbdulRahman-ig2pq
    @AbdulRahman-ig2pq 10 หลายเดือนก่อน +78

    സമദനിപ്പിക്കാൻ വാക്കുകൾ ഇല്ലാ സഹോദരി എന്തു പറഞ്ഞാലും അതു വെറും വാക്കുകൾ ആയി പോകും ഷെമിക്കുക ദൈവം കാവൽ ഉണ്ടാവട്ടെ ഉണ്ട് ❤

  • @valsabehanan4691
    @valsabehanan4691 10 หลายเดือนก่อน +191

    Sajitha തുറന്നു പറഞ്ഞതിൽ സന്തോഷം മറ്റു രക്ഷകർത്താക്കൾക്ക് മാതൃകയാവട്ടെ

    • @subrahmanianmp6509
      @subrahmanianmp6509 10 หลายเดือนก่อน +3

      ഒരു അമ്മയ്ക്ക് ചെയ്യാൻ പറ്റുന്നത്രെ മറ്റൊരാൾക്കും തന്റെ കുട്ടിക്കു വേണ്ടി ചെയ്യാൻ പറ്റില്ല.

    • @sajithapr3859
      @sajithapr3859 9 หลายเดือนก่อน

  • @sujakarthika6184
    @sujakarthika6184 10 หลายเดือนก่อน +180

    കൈ നനയാതെ എങ്ങനെ മീൻ പിടിക്കാം എന്ന മാജിക്ക് പൊളിഞ്ഞു.ഭിന്ന ശേഷിയുള്ള കുട്ടികളെ മറയാക്കി മുതുകാടിൻ്റെ പൊയ്മുഖം വലിച്ചു കീറി ഒട്ടിയ്ക്കാൻ കാണിച്ച സുനിതയ്ക്ക് big salute ❤❤❤❤❤

    • @nandakumargovindapillarama5253
      @nandakumargovindapillarama5253 10 หลายเดือนก่อน

      I also ocationaly 34:12 came to know that such a family with differently abled son quitMuthukad's institution. I hereby congratulate Smt. Sajitha varma.

    • @mercypoomala3045
      @mercypoomala3045 10 หลายเดือนก่อน

      ജനങ്ങൾ എല്ലാം ഈ കള്ളസന്യാസിയുടെ കള്ളത്തരങ്ങൾ അറിയട്ടെ

    • @sajithapr3859
      @sajithapr3859 9 หลายเดือนก่อน

  • @valsabehanan4691
    @valsabehanan4691 10 หลายเดือนก่อน +270

    ഇപ്പോഴത്തെ മുതുകാടിനെ ഇൻറർവ്യൂ കണ്ടാൽ അറിയാം അദ്ദേഹത്തിൻറെ വെപ്രാളം അദ്ദേഹത്തിന് നല്ല ടെൻഷൻ ഉണ്ട് തികച്ചും ഇതൊരു ബിസിനസ് സ്ഥാപനമായി മാറി

    • @SheelaJacob-hx8wu
      @SheelaJacob-hx8wu 10 หลายเดือนก่อน +26

      അതെ സത്യം 👍മുഖത്തു തന്നെ ഉണ്ട് ഒരു പരിഭവം.
      എന്തായാലും സത്യം പുറത്ത് വരണം.

    • @sajeenashanvlog
      @sajeenashanvlog 10 หลายเดือนก่อน +16

      Athe enik urapaanu e ammamar orikalum ore kallam orupole parayila Karanam ivaroke orupad kshamayulla ammamaranu avare ingne thalarthanamengil muthukadinu theerchayayum ithil pangund

    • @dhiyaramesh-el3bd
      @dhiyaramesh-el3bd 10 หลายเดือนก่อน +3

      Yes theerchayaayum

    • @jancyanav2786
      @jancyanav2786 10 หลายเดือนก่อน +6

      Correct എനിക്കും തോന്നി 😢

    • @akhilbabu92
      @akhilbabu92 10 หลายเดือนก่อน +1

      ​@@sajeenashanvlogഅതെന്താ അവർക്ക് കള്ളം പറഞ്ഞാൽ ആരേലും പിടിച്ചു തിന്നുവോ

  • @renjini_nair
    @renjini_nair 10 หลายเดือนก่อน +211

    Foreign fund ഉള്ളപ്പെടെ കോടിക്കണക്കിനു വരുമാനം ഈ കുഞ്ഞുങ്ങളുടെ പേരിൽ അയാൾക്ക് കിട്ടുന്നുണ്ട്. ഇതിലെ ലാഭം അറിഞ്ഞു കൊണ്ടാണ് അയാൾ ഇതിലേക്ക് ഇറങ്ങിയത്. യഥാർത്ഥത്തിൽ ഈ കുഞ്ഞുങ്ങളോട് ആത്മാർത്ഥത ഉണ്ടായിരുന്നു എങ്കിൽ ഈ രക്ഷിതാക്കളുടെ പ്രശ്നം പരിഹരിക്കാൻ അയാൾ ശ്രെമിച്ചേനെ. Clear exploitation of such children.
    മറുനാടനെ പോലെ ഉള്ളവരെ കൂട്ടുപിടിച്ചു paid news കൊടുത്തു മുഖം രക്ഷിക്കാൻ ശ്രെമിക്കുകയാണ് അയാൾ.
    മുതുക്കാട് എന്താണ് എന്നു ബോധമുള്ള ജനങ്ങൾക്ക് മനസിലായി. സുനിത മുന്നോട്ടു കൊണ്ട് പോകണം ഈ വിഷയം. 👍🏻

    • @homeworks3115
      @homeworks3115 10 หลายเดือนก่อน +1

      എല്ലാ വെക്തികളേയും തൃപ്തിപെടുത്തി ഒരാൾക്ക് ജീവിക്കാൻ പറ്റുമോ?

    • @smithamenon6827
      @smithamenon6827 10 หลายเดือนก่อน +4

      Well said👍👍

    • @mallu_sapien
      @mallu_sapien 10 หลายเดือนก่อน +13

      മറുനാടനെ കൂട്ടുപിടിക്കുമ്പോൾ തന്നെ ഉറപ്പിക്കാമല്ലോ

    • @babumj5732
      @babumj5732 10 หลายเดือนก่อน +5

      സത്യമാണ് താങ്കൾ പറഞ്ഞത്. ഒരു പത്മശ്രീയും കുറച്ചു പണവും ആണ് ലക്ഷ്യം.

    • @muhammedshafi6910
      @muhammedshafi6910 10 หลายเดือนก่อน

      മറുനാടൻ recommend ചെയ്തപ്പോൾ തന്നെ കാര്യങ്ങൾ ചതി ആണെന്ന് മനസിലായി..​@@mallu_sapien

  • @user-yy4uc5db2k
    @user-yy4uc5db2k 10 หลายเดือนก่อน +66

    സുനിതയോട് ഒപ്പം 👍

    • @payyoob
      @payyoob 10 หลายเดือนก่อน

      In this matter I am against Sunitha she doing absolutely wrong she is injuring a good man Muthukad.

    • @user-yy4uc5db2k
      @user-yy4uc5db2k 10 หลายเดือนก่อน

      @@payyoob ഈ കുഞ്ഞുങ്ങളുടെ പേരെന്റ്സ് വെറുതെ കള്ളം പറയുന്നു എന്നാണോ???

  • @ushasathian7904
    @ushasathian7904 10 หลายเดือนก่อน +19

    ഈ വീഡിയോ യുടെ താ ഴെ;"ചില അപക്വമായ മനസ്സിന് ഉടമയായിട്ടുള്ളവരുടെ"ചില "കമന്റുകൾ കണ്ടു:അവരോട് ഒന്നേ പറയാനുള്ളൂ:ഇത്തരം കുഞ്ഞുങ്ങളെ വളർത്തുന്ന അമ്മമാരുടെ പാദം കഴുകിയ വെള്ളo മൂന്ന് നേരം സേവിക്കുക!!!അതാണ് യഥാർത്ഥ തീർത്ഥം; സുനിതാ---അഭിനന്ദനങ്ങൾ!!!സത്യം വിശുദ്ധിയോടെ സമൂഹം അറിയട്ടെ!!!അതിന് നിങ്ങളുടെ പരിശ്രമം തുടരൂ---💐💐💐

  • @shefeequ8399
    @shefeequ8399 10 หลายเดือนก่อน +55

    സജിത വർമ്മയുടെ വർത്തമാനം
    കേട്ടാൽ അറിയാം
    അവർ പറയുന്നത് 100 % സത്യമാണെന്ന് .
    നിഷ്കളങ്കയായ ഒരു അമ്മ.
    അവരുടെ സങ്കടങ്ങളിൽ
    ഞാനും എന്റെ കുടുംബവും
    പങ്കു ചേരുന്നു.
    ഇതു പോലെയുള്ള മക്കളുള്ള
    എല്ലാ മാതാപിതാക്കളേയും
    എത്ര അഭിനന്ദിച്ചാലും
    മതിയാവില്ല.. ക്ഷമയോടെ
    മക്കളെ പരിചയിക്കാൻ
    എല്ലാ മാതാപിതാക്കൾക്കും സാധിക്കട്ടെ .
    മുതുകാടിനേ പോലെ ഉള്ള വരുടെ ചതിയിൽ പെടാതെ
    കരുതിയിരിക്കുക.

  • @vinodgeorge129
    @vinodgeorge129 10 หลายเดือนก่อน +89

    സുനിതാ എല്ലാ അമ്മമാരെയും കൊണ്ട് വരുക❤ മുതുകാടിന്റെ മുഖമൂടി മാറ്റുക

    • @joygeorge2918
      @joygeorge2918 10 หลายเดือนก่อน +1

      RK Malayath knows previous history of Gobi,Sunitha should contact him and revile his negative face

    • @sreejithshankark2012
      @sreejithshankark2012 10 หลายเดือนก่อน

      👍🏻👍🏻👍🏻

  • @ushagopalan6720
    @ushagopalan6720 10 หลายเดือนก่อน +26

    സുനിത ചെയ്യുന്നത് ഒരു വലിയ കാര്യം തന്നെ ആണ്. നമ്മൾ ഇത്രയും കാലം കണ്ടിരുന്ന ഒരു വ്യക്തിത്വം ഇത്ര ഭീകരമായിരുന്നോ. ഇനിയും ഇത് പോലെയുള്ള വിഗ്രഹങ്ങളെ ഇവരുടെ പ്രവർത്തികൾ വെളിച്ചത്തിലേക്ക് കൊണ്ട് വരണം. Hatts off 👍👍❤️❤️❤️❤️❤️

    • @Semimonts
      @Semimonts 10 หลายเดือนก่อน +1

      ഈ പറയുന്ന കര്യങ്ങൾ സത്യമാണ് ഒരോർത്തരുടെയും സംസാരത്തിൽ നിന്നും മനസ്സിലാക്കാം പണം കൊടുക്കുന്നവർ ഒരുവട്ടം ചിന്തികുക.

  • @shajiglrshajiglr3615
    @shajiglrshajiglr3615 10 หลายเดือนก่อน +18

    ഇങ്ങനെ നെയ്യിൽ പൊരിച്ചു തേനിൽ മുക്കി സൂഫി കഥകളും മോട്ടിവേഷനുമൊക്കെ സോഷ്യൽ മീഡിയയിൽ ഛർദിക്കുന്ന പല ഉഡായിപ്പുകളുടെയും ഉള്ളിലിരുപ്പ് വളരെ ഇരുണ്ടതാണെന്ന് പൊതുജനം മനസിലാക്കാൻ, അവസരം ഉണ്ടാക്കിയ സുനിതക്ക് എന്റെ സല്യൂട്ട് 👍🎉.നീലക്കുറുക്കന്മ്മാർ ഒരുപാട് നമ്മുടെ ഇടയിൽ തിമിർത്തു വാഴുന്നുണ്ട്.. അവരെ വ്യക്തിപരമായി അറിയാവുന്നവർക്ക്, അനുഭവം തുറന്നുപറഞ്ഞു പൊതുജനത്തെ കാര്യങ്ങൾ ധരിപ്പിക്കാൻ ഇതൊരു പ്രചോധനമാവും തീർച്ച 🙏🙏🙏

  • @nammuandme
    @nammuandme 10 หลายเดือนก่อน +49

    ചിരിച്ച് കൊണ്ട് മനുഷ്യൻ്റെ കഴുത്ത് അറുകുന്ന ആളായിരുന്നു മുതുകാട് എന്ന് അറിഞ്ഞ നിമിഷം അയാളോട് ഉള്ള എല്ലാ ബഹുമാനവും പോയി

  • @shailajasalim5900
    @shailajasalim5900 10 หลายเดือนก่อน +238

    എപ്പോഴും ചിരിച്ചു സൗമ്യത കാണിക്കുന്ന ആളുകളുടെ ശരിക്കുമുള്ള സ്വഭാവം തികച്ചും kruramayirikkum

    • @remyamohan5444
      @remyamohan5444 10 หลายเดือนก่อน +3

      സത്യം

    • @berry_colorz
      @berry_colorz 10 หลายเดือนก่อน +9

      Pinneeeee... it's a good gesture to smile and talk nicely, especially in this society. I see people always serious and mean mostly.

    • @sreejithshankark2012
      @sreejithshankark2012 10 หลายเดือนก่อน +6

      ഗാന്ധി കേജരിവാൾ സുധീരൻ അച്യുതആനന്ദൻ ഒക്കെ ഇതുപോലെ ഉടായിപ്പ് ആണ് 😢

    • @blackcats192
      @blackcats192 10 หลายเดือนก่อน

      ​@sreejithshankark20 12 satyam..

    • @DonS-ff2yt
      @DonS-ff2yt 10 หลายเดือนก่อน +1

      Dont say foolish things without knowing truth

  • @salimkh2237
    @salimkh2237 10 หลายเดือนก่อน +98

    സുനിതയേയും മുതുകാടിനേയും ഇടപെടുന്ന വർ ധർമസങ്കടത്തിലായി. ഭിന്നശേഷിയുള്ള ഒരു മാതാപിതാക്കളോടും പറയാൻ പാടില്ലാത്ത വാക്കുകളാണ് - എനിക്ക് ഇത്തരം കുട്ടികളില്ലെന്നതും ഇതാക്കെ എന്റെ ഔദാര്യമാണ് എന്നത്. യൂസഫലിയെ പോലെ എത്രയോ മനുഷ്യ സ്നേഹികൾ കോടികൾ ഈ ഉദ്യമത്തിന് സംഭാവന ചെയ്യുന്നു.

    • @jebbyjan1376
      @jebbyjan1376 10 หลายเดือนก่อน +6

      Sathyam . Aakae confusion aayi . Aaru parayunnathaanu sathyam 🤔🤔🤔🤔🤔🤔

    • @febinfrancis7626
      @febinfrancis7626 10 หลายเดือนก่อน +1

      proof udoo

    • @V4Vote
      @V4Vote 10 หลายเดือนก่อน

      ഊത്തപ്പലി തന്നെയാകും ഇപ്പോൾ ഈ നാടകങ്ങൾക്ക് പിറകിൽ

    • @jaleelparappurath9414
      @jaleelparappurath9414 10 หลายเดือนก่อน +3

      എന്ന് മുതുകാട് പറയുന്നത് താങ്കൾ കേട്ടോ ഇവർ പറയുന്നതല്ലേ ഇവർ പറയുന്നത് വല്ല വൈരാഗ്യം വച്ചാണോ എന്ന് എങ്ങനെ അറിയാം... ഇപ്പോഴും അവിടെ ഒരുപാട് കുട്ടികൾ സന്തോഷത്തോടെ ജീവിക്കുന്നു അവരെ പേരൻസും

    • @sreejithshankark2012
      @sreejithshankark2012 10 หลายเดือนก่อน +2

      ശരി ആണ്.. പലരുടെയും മനസ്സിന്റെ നന്മ ആണ് ഇത്തരം സ്ഥാപനങ്ങൾ.. അത് മുതുകാട് പോലുള്ളവർ സ്വാർത്ഥതക്ക് ഉപയോഗിക്കുന്നു 🙏

  • @shihanashehan860
    @shihanashehan860 10 หลายเดือนก่อน +27

    ഞാനും ഓട്ടീസം ഉള്ള മകന്റെ ഉമ്മ ആണ് ഒരുപാട് ബഹുമാനിച്ചു പോയി അദ്ദേഹത്തെ 😢 ഇപ്പോഴും സത്യമാകരുതേ എന്നാ പ്രാർത്ഥന പിന്നെ അങ്ങനെ പുള്ളി പറഞ്ഞിട്ടുണ്ടെങ്കിൽക്രൂരമായ ഒരുസ്വഭാവം അയാൾക് ഉണ്ട് ഗവണ്മെന്റ് വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ് 😢 ഒരു മനുഷ്യന് പനിവന്നാൽ മതി ബുദ്ധിക്ക് കോട്ടം തട്ടാൻ ഞാൻ ഇപ്പോഴും പ്രാർത്ഥിക്കുന്നത് ആർക്കും ഇങ്ങനൊരു അവസ്ഥ വരരുതേ എന്നാണ്

  • @ayishareeha5631
    @ayishareeha5631 10 หลายเดือนก่อน +321

    കുഞ്ഞുങ്ങളെ മറയാക്കി തെറ്റ് ചെയ്യാൻ ആരെയും അനുവദിച്ചുകൂടാ.govt അന്വേഷണം പ്രഖ്യാപിക്കാൻ സമ്മർദം ചെലുത്തുക.സത്യം പുറത്തുവരാൻ എല്ലാവരും വേണ്ടത് ചെയ്യുക.സുനിത പറയുന്നത് കളവണെങ്കിൽ സുനിതയുടെ പേരിൽ കേസ്കൊടുകമല്ലോ.എന്തുകൊണ്ട് മുതുകാട് കേസ് കൊടുകുന്നില്ല.സത്യം പുറത്തുവരാതെ.ഇനി ഒരാൾപോലും ഡൊണേഷൻ കൊടുക്കരുത്.

    • @jaleelkhanabdulkhan8726
      @jaleelkhanabdulkhan8726 10 หลายเดือนก่อน +6

      കറക്റ്റ് 👍

    • @marigoldtalks6774
      @marigoldtalks6774 10 หลายเดือนก่อน +1

      സ്ഥിരം ക്ലിഷേ കമന്റ്‌.... കേസ് കൂടുതലൊന്നും നടക്കൂല

    • @ajthajyn9601
      @ajthajyn9601 10 หลายเดือนก่อน +1

      സുനിത കേൾവിക്കാരിയാണ്

    • @ummerkuttykk
      @ummerkuttykk 10 หลายเดือนก่อน +1

      അല്ല താങ്കൾ ഇത്രയും കാലമായിട്ട് എത്ര ഡൊണേഷൻ കൊടുത്തു.
      🤔🤔🤔

  • @muthalibkunnumal8749
    @muthalibkunnumal8749 10 หลายเดือนก่อน +33

    മുതുകാട് എനിക്ക് വളരേ ഇഷ്ടപ്പെട്ട ആളാണ് അയാൾ ഇങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല ,പക്ഷെ സുനിത പറഞ്ഞപ്പോൾ തള്ളാനും പറ്റുന്നില്ല കൂട്ടത്തിൽ Dr അനിൽ മുഹമ്മദും ചിലത് പറഞ്ഞപ്പോൾ എന്തെങ്കിലുമൊക്കെ അപാകതകൾ ഉണ്ടാവൻ സാധ്യത ഉണ്ട് എന്ന് തോന്നി ,പിന്നെ മറുനാടൻ ഷാജൻ മുതുകാടിന് വേണ്ടി രംഗത്ത് വന്നപ്പോൾ ചീഞ് നാറുന്ന എന്തൊക്കെയോ ഉണ്ടെന്ന് ഉറപ്പായി .കാരണം മറുനാടൻ ഷാജൻ മാലിന്യങ്ങളിൽ വന്നിരിക്കുന്ന ഈച്ചകളേ പോലെയാണ് അവൻ്റെ വായിൽ നിന്ന് ദുർഗന്ധമല്ലാതെ വരാൻ സാധ്യതയില്ല

  • @safamarva2040
    @safamarva2040 10 หลายเดือนก่อน +123

    അറിയില്ല ആരാണ് ശെരിയെന്ന്. എങ്കിലും സത്യം പുറത്തു വരട്ടെ

    • @Aaaha..
      @Aaaha.. 10 หลายเดือนก่อน +16

      എന്ത് ശരി എന്റെ ശാപമെന്നു കരുതി ജീവിക്കുന്ന രക്ഷിതാക്കൾ പറയുന്നത് , അനുഭവിക്കുന്നവർക്കെ ഉൾക്കൊ ള്ളാനാവു... അല്ലാത്തവർ ശരി തെറ്റ് അന്വേഷിച്ചു കൊണ്ടേയിരിക്കും

    • @preenijacob6899
      @preenijacob6899 10 หลายเดือนก่อน +16

      ഇനിയും അറിയില്ലെങ്കിൽ നിങ്ങളെപ്പോലുള്ളവർ മനുഷ്യർ അല്ല

    • @dencydency8117
      @dencydency8117 10 หลายเดือนก่อน +3

      മുതുകാട് ശരിയുടെ പക്ഷത്തുനിന്ന് പ്രവർത്തിക്കുന്നത്

    • @Aaaha..
      @Aaaha.. 10 หลายเดือนก่อน

      @@dencydency8117 വിശ്വാസം രക്ഷിക്കട്ടെ

    • @a.yshhahhhhhhh
      @a.yshhahhhhhhh 10 หลายเดือนก่อน +6

      200 മുതൽ 300 കുട്ടികൾ അവിടെ ഉണ്ടെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്
      സംസ്ഥാന കേന്ദ്ര ഗവർമെൻറ്റുകളുടേ പല ഡിപ്പാർട്ടുമെന്റുകളിൽ നിന്നും ഫണ്ട്
      സീ കരിക്കുന്നുണ്ട് csr ഫണ്ട് മറ്റു വ്യക്തി കളിൽ നിന്ന് സിവിൽ സപ്ലയിൽ ഭക്ഷ്യധാന്യം
      ഓൺലൈൻ പ്രോഗ്രാം ലൈവ് പ്രോഗ്രാം
      300 കുട്ടികൾ വരവ് നൂറുകണക്കിന് കോടികൾ

  • @ashrafashru2472
    @ashrafashru2472 10 หลายเดือนก่อน +9

    എത്ര നല്ല 👍👍
    പാരൻസ് 💐
    സത്യത്തിൽ ഇതൊക്കെ
    പല കാരണങ്ങൾ കൊണ്ട്
    മാതൃത്വത്തെ മനസ്സിലാക്കാൻ
    പറ്റാത്തവർക്ക് നല്ലൊരു
    മോട്ടിവേഷനാണ്
    ഈ അനുഭവങ്ങൾ ഈ അമ്മ ...
    സഹോദരീആ മോന്
    എത്രയോ സഹോദരി സഹോദരമാർ
    ഇന്ന് മുതൽ ലോകത്തിന്റെ പല കോണുകളിൽ
    അഭിമാനത്തോടെ ഉണ്ട്
    എന്ന് എന്നും മനസ്സിലുണ്ടാവട്ടെ ....
    ഏവരുടെയും നന്മയ്ക്കായുള്ള
    പ്രാർത്ഥനയോടെ ....

  • @vkrooby1871
    @vkrooby1871 10 หลายเดือนก่อน +109

    എല്ലാവരും ഒരുമിച്ച് കള്ളം പറയില്ലല്ലോ

    • @sumarajan487
      @sumarajan487 10 หลายเดือนก่อน

      Ethraper sathyam paranju ipol lakshan gopinathinu support ullapol devadasi evidunno pidichit vanno 10 l thazhe aalkar, ival kasu kittiyal appane vare kootikodukum

    • @Abcdefjnnjjnj
      @Abcdefjnnjjnj 10 หลายเดือนก่อน +3

      എല്ലാവരും ഒരുമിച്ചു ഒരേ ഡയലോഗ് ആണ് പറയുന്നത്... ഔദാര്യം.. പല സാഹചര്യങ്ങളിൽ വ്യത്യസ്ത ദിവസങ്ങളിൽ ഒരാൾ ഒരേ ഡയലോഗ് തന്നെ പറയുമോ

    • @MM-kn2er
      @MM-kn2er 10 หลายเดือนก่อน +1

      @@Abcdefjnnjjnjmuthucad is saying part of it in his interviews.

    • @sunithatk5891
      @sunithatk5891 10 หลายเดือนก่อน +2

      Correct ​@@MM-kn2er

    • @greeshmagireesh1188
      @greeshmagireesh1188 10 หลายเดือนก่อน +5

      he will because in his video itself he speak somewhat like this...he dont have child like this

  • @jayakumarg6417
    @jayakumarg6417 10 หลายเดือนก่อน +76

    ഭിന്നശേഷി കുട്ടികളെ അവരുടെ Parents നോളം മാറ്റാർക്കുമറിയില്ല. മുതുകാട് ഇത്തരം കുട്ടികളെ വിറ്റു ജീവിക്കാമെന്നു ബുദ്ധിപൂർവം ചിന്തിച്ചു.സുനിതക്കും അമ്മമാർക്കും നന്ദി.🙏

  • @shajikumaran1766
    @shajikumaran1766 10 หลายเดือนก่อน +73

    ആരും വിമർശ്ശങ്ങൾക്ക്‌ അതീതരല്ല. വിഗ്രഹങ്ങൾ ഉടയേണ്ടത്‌ ഉടയും, അതിൽ കരഞ്ഞിട്ട്‌ കാര്യമില്ല.

  • @yoonusyoonus2147
    @yoonusyoonus2147 10 หลายเดือนก่อน +36

    സുനിതയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ🌹 ഇത് ഒരു എപ്പിസോഡിൽ ഒതുങ്ങി പോയിരുന്നെങ്കിൽ ആരും വിശ്വസിക്കില്ലായിരുന്നു.... ഇതുപോലുള്ള അനുഭവസ്ഥരേ ഇനിയും ഇതുപോലെ ജനത്തിന് മുന്നിൽ കൊണ്ടുവരണം ജാലവിദ്യക്കാരൻ തനിച്ചാവില്ല കിട്ടുന്നതിന്റെ ഒരു പങ്ക് പറ്റിക്കൊണ്ട് ഉദ്യോഗസ്ഥ ന******* കൂടെ കാണും പണം ആർക്കും കൈക്കില്ലല്ലോ... ഇനിയും തുടരുക.

  • @abbas1277
    @abbas1277 10 หลายเดือนก่อน +93

    ജനറ്റിക്കലീ കപടനാണ് അയാൾ.. അടിസ്ഥാനപരമായിത്തന്നെ കബളിപ്പിക്കലാണ് അയാളുടെ പ്രവർത്തന മേഖല. സ്റ്റേജുകളിൽ ആൾക്കൂട്ടങ്ങളെ കബളിപ്പിച്ച് നേടിയ പരിചയം കുറച്ച് കൂടി വൈഡായി പ്രയോഗിക്കുന്നു എന്ന് മാത്രം. ഈ വിവാദത്തിന്റെ ആദ്യനാളുകളിൽ എനിക്ക് ഇത് വിശ്വസിക്കാനേ കഴിഞ്ഞിരുന്നില്ല. പിന്നെ പിന്നെ ഇയാളുടെ പഴയ മോട്ടിവേഷൻ വീഡിയോകൾ ഞാൻ വീണ്ടും വീണ്ടും സൂക്ഷ്മമായി നിരീക്ഷിച്ചു. ഓരോ സ്പീച്ചിന്റേയും അവസാനത്തിൽ ഇയാളുടെ ഒരു ചിരിയുണ്ട്.. ആ സമയത്തെ അയാളുടെ കണ്ണുകളുടെ വികാസവും ചലനവും ശ്രദ്ധിച്ച് നോക്കൂ. ക്ലിനിക്കൽ സൈക്കോളജി പഠിച്ചവർക്കറിയാം.. ഒരു സൈക്കോ സാഡിസത്തിന്റെ എലമെന്റ്സ് കാണാം അവിടെ.😢
    സത്യം പറഞ്ഞാൽ വിഷമമാണ് തോന്നുന്നത്.

    • @muralipanangatu3221
      @muralipanangatu3221 10 หลายเดือนก่อน +14

      ഇത് ഞാൻ പറയാൻ ആഗ്രഹിച്ചതാണ്.. ശരിക്കും സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാകും ആ കപടത അഭിനയം ഒക്കെ... അധികം വിദ്യാഭ്യാസമുള്ള ആളല്ല ഞാൻ ഒര് ഹോട്ടൽ തൊഴിലാളിയാണ്.. ഇദ്ദേഹത്തിന്റെ വീഡിയോയിൽ ഒക്കെ തന്നെ മനോഹരമായി സ്നേഹവും സത്യസന്ധതയും ഒക്കെ മുഖത്ത് വരുത്തി പറയുന്നത് സൂക്ഷിച്ച് നോക്കിയാൽ മനസ്സിലാകും കാപട്യമാണ് എന്ന്... എന്റെ സംശയം താങ്കൾക്കുമുണ്ടായി എന്നത് മനസ്സിലാകുന്നു... ഞാൻ അദ്ദേഹത്തെ വിമർശിക്കുന്ന ആളല്ല.. എനിക്ക് തോന്നിയ ഒരു കാര്യം പറഞ്ഞു എന്ന് മാത്രം...

    • @abbas1277
      @abbas1277 10 หลายเดือนก่อน

      @@muralipanangatu3221 ശരിയായ നിരീക്ഷണം

    • @ignatiushenrymorris
      @ignatiushenrymorris 10 หลายเดือนก่อน +6

      You are correct....മുതുകാടിന്റെ ന്യായികരണ വിഡിയോയുടെ അവസാനത്തിൽ ഒരു ചിരി ഉണ്ട്....അത് നല്ലോരു അഭിനയമല്ലേ എന്നു അതു വരെ അങ്ങേരുടെ വാക്കുകൾ വിശ്വസിച്ച എനിക്കു തോന്നിയിരുന്നു...ഇപ്പോൾ ഇി വിഡിയോ കണ്ടപ്പോൾ കാര്യം ഉറപ്പായി.നല്ലോരു fraud ആണ് അയാൾ...ഒരിക്കൽ കുറച്ചു പണം donate ചെയ്യണം എന്നു വിചാരിച്ചതാണ്...ചെയ്തില്ല...രക്ഷപ്പെട്ടു എന്നു ഇപ്പോൾ തോന്നുന്നു.

    • @ashaunni4528
      @ashaunni4528 10 หลายเดือนก่อน +9

      ഞാൻ ഒരിക്കലും ഈ മനുഷ്യനെ ഇഷ്ടപ്പെട്ടിരുന്നില്ല.. ഇയാളുടെ മുഖത്തും ചലനങ്ങളിലും കാപട്യം ആണ്

    • @sreejithshankark2012
      @sreejithshankark2012 10 หลายเดือนก่อน +7

      Yes. എനിക്കും പണ്ടേ അമിത മോട്ടിവേഷൻ കാണുമ്പോൾ ഉള്ളിൽ സംശയം തോന്നിയിരുന്നു 🙂

  • @anusameera7664
    @anusameera7664 10 หลายเดือนก่อน +11

    എൻറെ മുന്നിലേക്ക് സുനിത ഇത്രയും ആൾക്കാരുടെ നാവിൽ നിന്ന് ഇങ്ങനെയും സത്യങ്ങൾ പുറത്തു കൊണ്ടു വന്നതിന് അഭിനന്ദിക്കുന്നു

  • @shahidayoosefali3789
    @shahidayoosefali3789 10 หลายเดือนก่อน +34

    എന്ത് മനുഷ്യൻ ആണ് റബ്ബേ 🙄 ഇങ്ങനെ ഒരു കുട്ടി അയാൾക്ക്‌ ഉണ്ടായിരുന്നെങ്കിൽ മനസ്സിലായേനെ ആ അവസ്ഥ, ചെറ്റ എന്ന് തന്നെ പറയട്ടെ 😡😡😡

  • @avial_of_life
    @avial_of_life 10 หลายเดือนก่อน +23

    പലരുടെയും മുഖം മൂടി അഴിയുന്നു. Well done Sunitha❤

  • @divya.amrit4489
    @divya.amrit4489 10 หลายเดือนก่อน +50

    That mother is very bold and said the truth and thank you Sunitha for opening the reality.. This society should have responsibility to support those mothers and their children. Respect everyone.. Her suggestions are correct.. All differently abled children need IEP based learning..

    • @SathaaSathaa
      @SathaaSathaa 10 หลายเดือนก่อน

      സുനിതേ സത്യാവസ്ഥ പുറത്ത് കൊണ്ട് വരണം....

    • @bijuvino8024
      @bijuvino8024 10 หลายเดือนก่อน

      Really......

    • @Allonegaming_78
      @Allonegaming_78 9 หลายเดือนก่อน

      6:10 7:18 ​@@bijuvino8024

  • @Nasrani344
    @Nasrani344 10 หลายเดือนก่อน +51

    മേജിക്കിന് ഇനി വല്യ സ്കൂപ്പ് ഇല്ല തിരിച്ചറിഞ്ഞ സൂത്രക്കാരനായ ഗോപിനാഥ് മുതുകാട് കണ്ടെത്തിയ ബിസിനസ് ഗംഭീരം 😅

    • @blackcats192
      @blackcats192 10 หลายเดือนก่อน +1

      Satyam..Nan aadyam mutaley samshayathode iyalude neekangal veekshikkukayayirunnu..onnum kanate ayal ea karyarthin irangula enn anikk urappayirunnu..

    • @alanjeevan1192
      @alanjeevan1192 10 หลายเดือนก่อน +1

      Correct

  • @a_s_h_421
    @a_s_h_421 10 หลายเดือนก่อน +60

    മുതുകാട് നു ഇതുപോലെ ഒരു കുട്ടിയെ ദൈവം കൊടുത്തില്ല എങ്കിൽ അയാൾക്ക്‌ അതിനെ നോക്കാൻ ഉള്ള യോഗ്യത ഉണ്ടാകില്ല

  • @vkrooby1871
    @vkrooby1871 10 หลายเดือนก่อน +33

    സത്യം പുറത്തു വരട്ടെ

  • @subhadra7654
    @subhadra7654 10 หลายเดือนก่อน +17

    എനിക്ക് പണ്ടുമുതലേ മുതുകാടിൻ്റെ നിറഞ്ഞ അ ചിരിയിൽ കള്ള ത്തരം തോന്നിയിരുന്നു അദ്യ വീഡിയോ കണ്ടപ്പോൾ തന്നെ മാതാപിതാക്കൾ പറയുന്നത് സത്യം എന്ന് വിശ്വസിച്ചിരുന്നു കുഞ്ഞുങ്ങൾ അറിവ് വയ്ക്കുന്നത് വരെ ഒരു പനി വന്നാൽ പോലും നമ്മൾ എന്ത് സങ്കർഷമാണ് അനുഭവിക്കുന്നത് അപ്പോൾ ഇ കുട്ടികളുടെ parents അനുഭവ ഇക്കുന്നത് സങ്കൽപ്പിക്കാൻ വയ്യ. മുതുകാട് പറയുന്നുണ്ടല്ലോ എനിക്ക് ഇതുപോലുള്ള കുട്ടി ഇല്ല ഇ തിൽ നിന്നുമാത്രം മനസ്സിലാക്കാം ഇയാളുടെ ധാർഷ്ട്യം സുനിതകൂട്ടിക്ക് 👍👍👍👍

    • @2official3705
      @2official3705 10 หลายเดือนก่อน +1

      Same anikkum toniyitundu njan palarodum paranjitundu iyal oru fraud anallo nnu

  • @MOIDEENKUTTYKOONRI-qi9vo
    @MOIDEENKUTTYKOONRI-qi9vo 10 หลายเดือนก่อน +16

    അനാഥ കുട്ടികളുടെ അടുത്ത് നിന്നും നിങ്ങൾ നിങ്ങളുടെ കുഞ്ഞുങ്ങളെ ചുംബിക്കരുതെന്ന് പോലും പരിശുദ്ധ പ്രവാചകൻ (സ.അ) പറഞ്ഞ് ഓർത്ത് പോയി.അച്ഛനോ അമ്മയോ ഇല്ലാത്ത കുഞ്ഞുങ്ങളുടെ മനസ്സ് വേദനിപ്പിക്കാൻ കാരണമാകും ഇത് കൊണ്ട് എന്നാണ് പ്രവാചകൻ പറഞ്ഞത്.ഒരു സാന്ത്വനം മറ്റൊരു വേദനയാകാൻ പാടില്ല.
    തനിക്കോ തൻ്റെ കുടുംബത്തിലോ ഈ തരത്തിലുള്ള കുട്ടികളില്ല എന്ന് പറഞ്ഞ് അപമാനിക്കുന്ന വാക്കുകൾ വളരെ വേദനിപ്പിച്ചു

    • @criticmason953
      @criticmason953 10 หลายเดือนก่อน +1

      ഈ കുട്ടികളെ ഇതുപോലെ സൃഷ്ടിച്ചുവിട്ട പരമകാരുണികനായ അള്ളാഹുവിന്റെ പോസ്റ്റ്മാനായ പ്രവാചകൻ!

    • @sreejithshankark2012
      @sreejithshankark2012 10 หลายเดือนก่อน +1

      കുട്ടികളെ സൃഷ്ടിച്ചു വിട്ട പടച്ചോൻ അപ്പോൾ ആരാണ് 🤣

    • @aprajanrajan186
      @aprajanrajan186 10 หลายเดือนก่อน

      ആയിരകണകിന് അമ്മ മാരെ വേദനിപ്പിക്കുന്ന ദൈവം ഏത്ര ക്രൂരൻ

  • @rahimgolden1273
    @rahimgolden1273 10 หลายเดือนก่อน +104

    നന്മ മരങ്ങളുടെ
    പലരുടെയും ഉള്ള്
    എന്താണെന്ന്. നമുക്കു അറിയില്ലല്ലോ
    പണമാണ് ഇവരുടെ മുഖ്യ ലക്ഷ്യം

    • @sadiqueibrahim4293
      @sadiqueibrahim4293 10 หลายเดือนก่อน

      സത്യം

    • @beenaskumari9399
      @beenaskumari9399 10 หลายเดือนก่อน +2

      പണവും പ്രശസ്തിയുമുള്ളൊരാള്‍ തന്നെയാണ് മുതുകാട് . എന്നിട്ടും ഇങ്ങനെയൊക്കെ കാട്ടുന്നത് എന്തൊരു ക്രൂരതയാണ്. ഏതു മൂഢസിഹാസനമാണിദ്ദേഹം ആഗ്രഹിക്കുന്നത് ?

    • @aksufairtmda7075
      @aksufairtmda7075 10 หลายเดือนก่อน

      @@beenaskumari9399 ചിലപ്പോൾ എന്തെങ്കിലും ചില മനസ്വീക പ്രശ്നം ആയിരിക്കുമോ

    • @sandhyasn3456
      @sandhyasn3456 10 หลายเดือนก่อน

      True

    • @LissaJoseph-k9x
      @LissaJoseph-k9x 10 หลายเดือนก่อน

      Paranjath nannayi

  • @leemaghoshps7062
    @leemaghoshps7062 9 หลายเดือนก่อน +2

    ഈ institution ൻറെ philosophy /motto ൽ ഇവിടെ കൊടുക്കുന്ന service എന്റെ ഔദാര്യം മാത്രമാണെന്ന് എഴുതി വെയിപ്പിക്കണം.

  • @amalsanthosh3574
    @amalsanthosh3574 10 หลายเดือนก่อน +10

    സുനിത ഇ അമ്മ മാർക്ക്‌ അവരുടെ ദുഃഖം പറയാനും അനുഭവം തുറന്നു പറയാനും ഇ ങ്ങനെ ഒരു പ്ലേറ്റ് ഫോം കൊടുത്തതിനു നന്ദി ഇങ്ങ നെ ത്ത കള്ള നാണയങ്ങളെ തുറന്നു കാണികാൻ കാണിച്ചദൈര്യ ത്തിനും 🌹

  • @manipk765
    @manipk765 9 หลายเดือนก่อน +1

    സ്വന്തം കുടുംബത്തിൽ ഇങ്ങനെയുള്ള ഒരു കുട്ടി ഉണ്ടെങ്കിൽ ആ വേദന അപ്പോ മനസ്സിലാവൂ. എന്റെ അനുജത്തിക്ക് ഒരു കുട്ടി ഉണ്ടു്. ഞാൻ അവളോട് പറഞ്ഞു ഈ സ്ഥാപനത്തിൽ ആക്കാമെന്ന് ഇപ്പോൾ ഈ തീരുമാനം മാറ്റേണ്ടിവന്നു. വ് ഇയാളുടെ വ്യക്തിത്വം വെറും കപടമാണെന്ന് മനസ്സിലായി. സഹോദരി ഈ സ്ഥാപനത്തെ കുറിച്ച് തുറന്ന് കാണിച്ചതിൽ സന്തോഷം.

  • @Innocentman447
    @Innocentman447 10 หลายเดือนก่อน +70

    കൺകെട്ട് , ജലവിദ്യ എന്നതൊക്കെ വളരെ വിദഗ്ധമായി മറ്റുള്ളവരെ പറ്റിക്കുന്ന കലയാണ് .. കൂടുതൽ നല്ലരീതിയിൽ പ്രേക്ഷേകന്റെ നഗ്നനേത്രങ്ങളെ പറ്റിക്കുന്നവൻ നല്ല കൺകെട്ടുകാരൻ .. നല്ലവണ്ണം സംസാരിക്കുന്ന ആളുകൾ നല്ല മനുഷ്യർ ആകേണമെന്നില്ല ..🤔

  • @najumaismail2546
    @najumaismail2546 9 หลายเดือนก่อน +1

    Sunitha...very proud of you...ithellam purath kond vannallo

  • @uamohammed
    @uamohammed 10 หลายเดือนก่อน +27

    Ms Sunitha, I think it is a great service that you are doing. With more and more videos regarding this there is a notable change in the attitude of those who comment on this issue showing that the public has started realising the truth in your compaign. Keep it up please.

  • @najeebmotorwinding
    @najeebmotorwinding 10 หลายเดือนก่อน +12

    യെശുദാസ് നല്ല ഗായകൻ ആണ് പക്ഷേ നല്ല മനസ്സിന് ഉടമ അല്ല. 👈മുതുക്കാട് നല്ല മാജിഷ്യൻ ആണ് നല്ല മനുഷ്യൻ അല്ല

  • @thomasthomas2202
    @thomasthomas2202 10 หลายเดือนก่อน +180

    ഈ പ്രസ്ഥാനംകഷ്ട പ്പെടാതെസമ്പാദ്ധ്യം ഉണ്ടാക്കാൻ പറ്റിയഎള്ളുപ്പമാർഗ്ഗമാണ്. ഇഷ്ടം പോലെ വിദേശ ഫണ്ടുകിട്ടും.ഗോപി മുതുക്കാടിൻ്റേ സ്വന്തം സമ്പാദ്ധ്യത്തിൽ നിന്നണോ ഇതൊക്കെ ചെയ്യുന്നതു്. അനുഭവസ്ഥർ പറയുന്നത് പൂർണ്ണമായി തള്ളിക്കളയരുത്.

  • @anniesjose5071
    @anniesjose5071 10 หลายเดือนก่อน +47

    അതേ.. ഇങ്ങനെ യുള്ള കുട്ടികളുള്ള മാതാപിതാക്കൾക്കു ഞങ്ങളുടെ കാലം കഴിഞ്ഞാൽ ആര് നോക്കും എന്നു ഉള്ളിൽ തീയാണ്

  • @harim6401
    @harim6401 10 หลายเดือนก่อน +3

    സുനിതാ,
    നമ്മുടെ എല്ലാം സ്നേഹവും പരിഗണനയും അർഹിക്കുന്ന ഈ രക്ഷകർത്താക്കളെ മനസ്സിലാക്കാൻ വെളിവില്ലാത്ത "ദൈവ"ങ്ങളെ കാലം നന്നാക്കട്ടെ.

  • @ij9301
    @ij9301 10 หลายเดือนก่อน +54

    Sajitha varma is so genuine. Cruelty to these parents. Unbearable.😢

  • @asokkumar1434
    @asokkumar1434 10 หลายเดือนก่อน +16

    അഭിനന്ദനങ്ങൾ സുനിത ❤️❤️❤️

  • @anusameera7664
    @anusameera7664 10 หลายเดือนก่อน +2

    ഇയാൾ ഇയാളുടെ വീട് ഇയാളുടെ മകൾ ഇയാള് ഇയാളുടെ വൈഫ് എല്ലാവരുടെ പേരിലാണ് ട്രസ്റ്റ് തുടങ്ങിയത് പുറത്തുനിന്ന് ആരുമില്ല ആരുമില്ല ഇയാൾ അന്ധമായ കുട്ടികളുടെ പേര് വെച്ച് കാശ് വാരിയിട്ടു ഇയാളുടെ കുടുംബത്തെയും പേരിൽ അനവധി കാശ് ബാങ്കിൽ നിക്ഷേപമുണ്ട് എല്ലാം ഫാമിലിയുടെ പേരിലുള്ളത് ഇയാളുടെ പേരിലുള്ളത് എല്ലാം കൊടുക്കണം ഈ മുതുകാടിനെ പിടിച്ച് അവിടെയുള്ള എല്ലാം നടത്തിപ്പുകാരനും ആക്കണം ഇനിയും എത്ര സത്യങ്ങൾ

  • @sreejithshankark2012
    @sreejithshankark2012 10 หลายเดือนก่อน +26

    അങ്ങനെ ഉള്ള കുട്ടികളുടെ അമ്മക്ക് അച്ഛനും മാത്രം ആ വേദന മനസ്സിലാകൂ 🙏🙏🙏

  • @ibrahimnaranath6146
    @ibrahimnaranath6146 10 หลายเดือนก่อน +1

    അവൻ തന്നെ പലരുടെയും ഔദാര്യത്തിലാണ്.

  • @nazarkaleekal2859
    @nazarkaleekal2859 10 หลายเดือนก่อน +10

    വീണിതെല്ലോ കിടക്കുന്നു ധരണിയിൽ മനുഷ്യന്റെ ഒരു അവസ്ഥ. സത്യം പുറത്തു വരട്ടെ. Thanks for your good attempt

  • @shibuta7782
    @shibuta7782 10 หลายเดือนก่อน +12

    ഞാൻ ഗോപിനാഥ് മുതുകാടിന്റെ നാട്ടുകാരനാണ് എന്ന് അഭിമത്തോടെ പലയിടങ്ങളിലും പറഞ്ഞിരുന്നു, ഇയാളുടെ ഉള്ളിത്രജീർണ്ണതനിറഞ്ഞ ഒരു വ്യക്തിയാണ് എന്നിപ്പോൾ ബോധ്യപ്പെട്ടു. വെറുത്തുപോയി, സജിതവർമ്മയ്ക്ക് അഭിനന്ദനങ്ങൾ, ഇത്തരക്കാരുടെ പൊയ്‌മുഖങ്ങൾ പുറംലോകത്തെ അറിയിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്

  • @Akhilmithun1997
    @Akhilmithun1997 10 หลายเดือนก่อน +54

    മുതുകാടിനെ പറഞ്ഞാൽ ആർക്കും ദഹിക്കില്ല.. പക്ഷെ ഇതൊക്കെ സത്യം ആണെങ്കിൽ? ഏതൊരു മനുഷ്യൻ ഉള്ളിലും ഒരു മോശം വശം ഉണ്ട് മറക്കരുത്. അമിത വിനയം നമ്മൾ ശ്രദികുക..

    • @UPASANARESERCH
      @UPASANARESERCH 10 หลายเดือนก่อน

      Who is Muthukaad

  • @ShajinaLal
    @ShajinaLal 10 หลายเดือนก่อน +5

    Sunitha mam, നിങ്ങൾ നല്ലൊരു അമ്മയാണ്. ദൈവത്തിന്റെ ആനുഗ്രഹം ഉണ്ടാകട്ടെ 🙏🙏

  • @muhammadhydrose3027
    @muhammadhydrose3027 10 หลายเดือนก่อน +34

    കൈ നനയാതെ മീൻ പിടിക്കുന്ന നന്മ മരങ്ങളുടെ എണ്ണം കൂടി വരുന്നു,

  • @babooz1135
    @babooz1135 10 หลายเดือนก่อน +123

    മറുനാടൻ നന്നായി മുതുകാടിനെ വെളുപ്പിക്കുന്നുണ്ട്

    • @Mkpuliyali
      @Mkpuliyali 10 หลายเดือนก่อน

      അത് തന്നെ നെഗറ്റീവ് ഇമേജ് ഉണ്ടാക്കും, ജീവിതത്തിൽ സത്യസന്ധതയില്ലാത്ത ആളാണ് മറുനാടൻ

    • @siddeeque123
      @siddeeque123 10 หลายเดือนก่อน +51

      എന്നാൽ ഉറപാണ് മുതുകാടന്‍ ഒരു ഫ്രോഡ് ആണ്‌... മറുനാടന്‍ ഫ്രോഡ്കളെ മത്രമേ സപ്പോര്‍ട്ട് ചെയ്യു

    • @fathimajilsiya9355
      @fathimajilsiya9355 10 หลายเดือนก่อน +1

      So he is a liar

    • @jacobjacob6334
      @jacobjacob6334 10 หลายเดือนก่อน

      ​@@siddeeque123marunadan oakshe theevravaadikale support cheyyarilla...india Pakisthan vishayangalil jamaiyathe islami pole pakisthane support cheyyarilla. Indiayile theevravaadi aakramanathil theevravaada rajyangal kethirecaanu...

    • @remyamohan5444
      @remyamohan5444 10 หลายเดือนก่อน +5

      Ys എനിക്കും തോന്നി

  • @sajeerkattayadan4779
    @sajeerkattayadan4779 10 หลายเดือนก่อน +9

    Aa ചേച്ചീടെ കണ്ഠം ഇടറിയപ്പോ കരച്ചിൽ വന്നു 😞,,, മുതുകാടിന്റെ ചിരി fitted ആണ് ല്ലേ

  • @athira.b.t4974
    @athira.b.t4974 10 หลายเดือนก่อน +9

    ഒരു പ്രപഞ്ച സത്യം പറയട്ടെ...... ഒരുപാട് തത്വം പറയുന്നവർ ജീവിതത്തിൽ ആ തത്വങ്ങൾ പാലിക്കുകയില്ല.... പിന്നെ നമ്മൾ ആരുടേയും വാക്കുകേട്ടു മോട്ടിവേറ്റ് ആവാതെ സ്വയം മോട്ടിവേറ്റ് ആകുക

  • @manoharanpp2695
    @manoharanpp2695 10 หลายเดือนก่อน +21

    തുറന്ന പറച്ചിലിന് അഭിനന്ദനങ്ങൾ ഇത് കണ്ട് അധികാരികളുടെ കണ്ണ് തുറക്കട്ടെ

  • @happyjeevan
    @happyjeevan 10 หลายเดือนก่อน +15

    ഇതു കേട്ടപ്പോൾ വളരെ വിഷമം തോന്നി... ആരും നിർബന്ധിച്ചിട്ടല്ലല്ലോ അദ്ദേഹം ഈ സ്ഥാപനം തുടങ്ങിയത്... അദ്ദേഹത്തിന്റെ വീട്ടിലോ കുടുംബത്തിലോ ഇങ്ങനെ ഉള്ള കുട്ടികൾ ഇല്ലാത്തതിന് ദൈവത്തോട് നന്ദി പറയുക... കുട്ടികൾ ഉള്ളവരോട് അവഹേളിക്കണ്ടല്ലോ... യൂസുഫ് അലി സാറിനെ പോലെ ഉള്ളവർ കോടികൾ സംഭാവന ചെയ്തിട്ടുണ്ട് അന്ന് അദ്ദേഹം പറഞ്ഞിരുന്നു ഇതു നമ്മുടെ എല്ലാവരുടെയും സമൂഹത്തിന്റെ ഉത്തരവാദിത്വം ആണ്... നമ്മൾ ബഹുമാനിക്കുന്ന ഇങ്ങനെ ഉള്ള ആളുകളിൽ നിന്ന് കാണുന്ന പെരുമാറ്റം തീർത്തും വേദനജനകം തന്നെ... അദ്ദേഹം മാന്യൻ ആണെങ്കിൽ ആ കുടുംബത്തോടെ മാപ്പു പറയണം.. അവരുടെ കൊച്ചിന് അർഹമായ എന്താണോ അത് കൊടുക്കണം...

  • @lucosjoseph3508
    @lucosjoseph3508 10 หลายเดือนก่อน +11

    ഈ പാപം മാതാപിതാക്കൾ അനുഭവിക്കുന്ന വേദനകൾ ദൈവത്തിനുമാത്രമേഅറിയുകയുള്ളു. ദൈവമേ ഇവർക്ക് സഹിക്കാൻ ശക്തിനൽകണേ 🥲.

    • @krishnav2331
      @krishnav2331 9 หลายเดือนก่อน

      15:57
      Ok koi zip

  • @shainipradeep7991
    @shainipradeep7991 10 หลายเดือนก่อน +2

    100%njn വിശ്വസിക്കുന്നു സജിത വർമ്മ യേ.സുനിത m Adam I appreciate u.ചീത്ത വിളി ഒരുപാട് കേട്ടിട്ടും മുന്നോട്ട് തന്നെ പോകുന്നു.നന്മ മരം ഇസ് a good actor.ഇദ്ദേഹത്തിൻ്റെ motivations kettthirthu ലജ്ജ തോനുന്നു.അഭിനയ ചക്രവർത്തി!!! ചുരുക്കത്തിൽ കുട്ടികളോടുള്ള സ്നേഹം ഒന്നും തന്നെയില്ല.zero aanu കുട്ടികൾക്കും parents njm ulla സ്ഥാനം.സ്വന്തം പോക്കറ്റ് നിറക്കുക കോടികൾ കൊണ്ട്.keep it up..ee പ്രപഞ്ചത്തിന് അതീതമായ ഒരു ശക്തി ഉണ്ട്.അതുകൊണ്ട് മാത്രമാണ് ഇത് പുറത്ത് വന്നത്.സജിത മാഡം മനസ്സ് തലറത്തെ മോൻ്റെ ഒപ്പം സന്തോഷമായി തന്നെ ജീവിക്കുക ചെയാവുന്നതെള്ളം ചെയ്ത് കൊടുക്കണം.future oorghu സങ്കടപെട് ruthu.move forward.monidoppam ആസ്വദിച്ചു ജീവിക്കുക.വരുന്നിടത്ത് വെച്ച് കാണാം എന്ന് ചിന്തിക്കുക.❤❤❤❤🙏🙏👍👍

  • @deepthideepthi6142
    @deepthideepthi6142 10 หลายเดือนก่อน +23

    ആ അമ്മയുടെ വേദന .... ദൈവം ആരോഗ്യത്തോടു കൂടിയ ദീർഘായുസ് നൽകട്ടെ

  • @savithrijayalakshmi8355
    @savithrijayalakshmi8355 10 หลายเดือนก่อน +19

    Pride comes before fall. Mr muthukaad may take note and be polite with people, especially parents with specially abled children.

  • @shanushanu1996
    @shanushanu1996 10 หลายเดือนก่อน +31

    ഒന്നല്ല, രണ്ടല്ല, നാലല്ല ഒരു പാട് അനുഭവസ്ഥരായ രക്ഷകർക്കാക്കൾ അവരുടെ അനുഭവങ്ങൾ പങ്കു വെച്ചതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ് ! അതായത് ഒഡീഷൻ നടത്തി നകറുകണക്കിന് സ്പെഷ്യലിട്ടാലന്റഡായ കുട്ടികളെ സമാഹരിച്ച് അവരുടെ രക്ഷകർത്താക്കൾ ഇത്രയും കാലം കഷ്യപ്പെട്ട് വളർത്തിയെടുത്ത കഴിവുകളെ അല്പം ദൈന്യതയും, വാചക കസർത്തും PR വർക്കിലൂടെയും അവരുടെ കഴിവുകൾ വിദേശത്തും സ്വദേശത്തും ഷോ കേസ് ചെയ്ത്, ഡോളറുകളും, ദിർഹവും റിയാലും ഒക്കെ കുട്ടികളുടെ പഠനത്തിനും ഭാവി സുരക്ഷിതമാക്കുന്നതിനും എന്ന വ്യാജേന സമാഹരിച്ചിട്ട് സർക്കാരിന്റെ കണ്ണായ ഫിലിം പാർക്കിൽ സ്ഥലം ചുളുവിൽ ഉപയോഗപ്പെടുത്തി അവർക്ക് ഏതോ ഔദാര്യം നൽകുന്ന മട്ടിൽ ഭക്ഷണം മാത്രം നൽകി അവിടെ ഒരു തരത്തിലുള്ള സ്കിൽ ഡവലപ്മെന്റിനും അവസരം ഒരുക്കാതെയും, പാവം കുട്ടികളെ പ്രദർശന വസ്തുക്കൾ ആക്കി രക്ഷകർത്താക്കളുടെ മനസ്സിനെ കീറിമുറിച്ച് വൃണപ്പെടുത്തി താൻ വലിയ സാമൂഹിക സ്നേഹി എന്ന വ്യാജ ഇമേജ് സൃഷ്ടിച്ച് യൂസുഫലി പോലെയുള്ളവരുടെ കൈയ്യിൽ നിന്നും കോടികൾ സഭാവന സ്വീകരിച്ച് നടത്തുന്ന ഒരു അസാധാരണ സാമൂഹിക ക്ഷേമ പ്രവർത്തനം! ഇതിൽ ഇനിയും ആർക്കെങ്കിലും സംശയം ഇല്ലാതിരിക്കുകയും, ആ വ്യക്തി ദൈവം ആണെന്നും ചിന്തിക്കുന്നവരുണ്ടെങ്കിൽ പച്ച വെളളം ചവച്ച് കുടിക്കുക! ഒരു സമഗ്രമായ അന്വേഷണം നടത്തി യഥാർത്ഥ വസ്തുതകൾ , അതായത് ഈ ഓപ്പർച്യൂണിറ്റി കണ്ടെത്തി സമൂഹത്തെ ഉദ്ധരിക്കാൻ നന്മ മരം തുടങ്ങിയത് മുതൽ എത്ര ഭിന്നശേഷി കുട്ടികൾ അവിടെ ചേർന്നു? എത്ര പേർ കൊഴിഞ്ഞ് പോയി? അത് എന്തുകൊണ്ട്? ഏതെല്ലാം വിദേശരാജ്യങ്ങളിൽ എത്ര കുട്ടികളെ കൊണ്ടുപോയി? ഏതെല്ലാം ചടങ്ങുകളിൽ പങ്കെടുപ്പിച്ചു.? എത്ര തുക സ്പോൺസർഷിപ്പ് കിട്ടി? അതിൽ കുട്ടികൾക്ക് എത്ര നൽകി? അവർക്ക് എന്തെല്ലാം സ്കിൽഡെവലപ്മെന്റ് നടത്തി? എന്ന് ഒക്കെ കൃത്യമായ ഒരു അന്വേഷണം പ്രഖ്യാപിക്കണം! യഥാർത്ഥ വസ്തുത സ്പോൺസർമാരും സമൂഹവും അറിയണം. സർക്കാർ മേഖലയിൽ ഉടൻ തിരുവനന്തപുരത്ത് എങ്കിലും +2 കഴിഞ്ഞ ഭിന്നശേഷി ക്കാർക്ക് നൈപുണ്യ വികസനങ്ങൾക്ക് ഉപകരിക്കുന്ന തുടർന്ന് 5 വർഷം വരെ എങ്കിലും അവർക്ക് പഠന സൗകര്യം ഒരുക്കുന്ന ഒരു സ്ഥാപനം ഉടൻ ആരംഭിക്കുക! അത്തരം കുട്ടികളെ പൊന്നുപോലെ പഠിപ്പിക്കാനും , മികച്ച രീതിയിൽ കഴിവുകളെ വികസിപ്പിച്ച് എടുക്കാനും കഴിയുന്ന യോഗ്യതയുള്ള ധാരാളം സ്പെഷ്യൽ അധ്യാപന ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ നൽകുക! ഇതേ സ്പോൺസർഷിപ്പിൽ നിന്നും അധ്യാപകർക്കുള്ള ശമ്പളവും, കുട്ടികൾക്ക് സ്റ്റൈപന്റും ഒരു രൂപ സർക്കാർ ഖജനാവിൽ നിന്ന് എടുക്കാതെ തന്നെ മികവിന്റെ കേന്ദ്രമാക്കി വളർത്താൻ കഴിയും. കഴിവുള്ള രക്ഷകർത്താക്കളിൽ നിന്നും അവർക്ക് താൽപര്യമുള്ള ഒരു തുക സംഭാവനയായും വാങ്ങാം! പക്ഷേ സർക്കാർ മേൽനോട്ടത്തിൽ നന്നായി നടത്തണം എന്ന് മാത്രം! അതാകുമ്പോൾ ഇത്തരം ചൂഷണക്കാർ മറ്റ് കൺകെട്ട് വിദ്യകൾ നോക്കി പൊയ് കൊള്ളും! സജിത, സങ്കടപ്പെടേണ്ടതില്ല. നിങ്ങൾക്കൊപ്പം ആയിരക്കണക്കിന് മനസ്സുകൾ ഉണ്ട്! നിങ്ങൾ ഇത് തുറന്ന് പറഞ്ഞതിൽ അഭിനന്ദനങ്ങൾ. ഒരു മുഖം മൂടിയാണ് നിങ്ങൾ വലിച്ച് കീറിയത്. ഇനിയും ബുദ്ധിമുട്ട് അനുഭവിക്കുമായിരുന്ന നൂറ് കണക്കിന് കുട്ടികളെയാണ് നിങ്ങൾ സേവ് ചെയ്തത് ! അതിൽ അഭിമാനിക്കുക. കുഞ്ഞിന്നെ കഷ്ടപ്പെട്ട് നോക്കുന്ന നിങ്ങൾക്ക് നല്ലതേ വരൂ! സുനിതയ്ക്കും അഭിനന്ദനങ്ങൾ! ഇത്രയെങ്കിലും സമൂഹത്തിന് വേണ്ടി ചെയ്യാൻ കഴിയുന്നതിൽ!

    • @mohammadsha2365
      @mohammadsha2365 10 หลายเดือนก่อน +1

      Well said 👍👍👍

    • @praveens1279
      @praveens1279 10 หลายเดือนก่อน +1

      True👍

    • @haridarsan8617
      @haridarsan8617 9 หลายเดือนก่อน

      Well said

    • @shanushanu1996
      @shanushanu1996 9 หลายเดือนก่อน

      @@haridarsan8617thanks 🙏

    • @sunnyca4906
      @sunnyca4906 8 หลายเดือนก่อน

      Well said👍

  • @simsonc7272
    @simsonc7272 10 หลายเดือนก่อน +1

    മുതുകാടിന്റ വലിയ മനസ്സാണു് എന്നു് ധരിച്ചു. പക്ഷേ!ഇത്രയും പാവം മനുഷ്യജന്മങ്ങള്‍!ചെയ്യു ക അസാധാരണം!എന്തൊരു അഭിനയ ശൈലി.🙏💓🙏

  • @Listentomeonyoutube
    @Listentomeonyoutube 10 หลายเดือนก่อน +7

    I appreciate your efforts on bringing this issue on limelight.. Good job. 👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @sumalathasumalatha3218
    @sumalathasumalatha3218 10 หลายเดือนก่อน

    sunitha nite abhinayam super

  • @balanp4172
    @balanp4172 10 หลายเดือนก่อน +26

    സത്യങ്ങൾ പുറത്ത് വരട്ടെ . അനുഭവമുള്ള വ്യക്തികൾ തുറന്ന് പറയട്ടെ.

  • @Sagittarianalways12
    @Sagittarianalways12 9 หลายเดือนก่อน +1

    Appreciate you sajitha! You hv protected all such children from further reclusiveness. God bless all children!

  • @Focus-peaking
    @Focus-peaking 10 หลายเดือนก่อน +26

    അവർ നിങളെ പുച്ഛിക്കും പരിഹഹസിക്കും തെറിപറയും .. പിന്നെ നിങൾ ജയിക്കും ... GO AHEAD SUNITHA AND PARENTS

  • @polarisjuniorconsultancy7714
    @polarisjuniorconsultancy7714 9 หลายเดือนก่อน +2

    മുതുകാടിന്റെ മുഖം മൂടി വലിച്ചു കീറിയ നിങ്ങൾക്ക് അഭിനന്ദനങ്ങൾ... ആട്ടിൻ തോലിട്ട ചെന്നായയെ പോലെ തോന്നുന്നു മുതുകാടിന്റെ പ്രവർത്തി പലരും പറഞ്ഞു കേൾക്കുമ്പോൾ....

  • @ShamseeraC-ul1gr
    @ShamseeraC-ul1gr 10 หลายเดือนก่อน +43

    ഇപ്പോഴും ഇയാളെ പൊക്കി പിടിച്ചോണ്ട് കുറെ യൂട്യൂബ്ർസ് ഇറങ്ങിയിട്ടുണ്ട്.... ഇയാൾക്കെതിരെ എന്താ ഒരു അന്വേഷണം വരാത്തത് എന്നാണ് അതിശയം

    • @shajisebastian43
      @shajisebastian43 10 หลายเดือนก่อน +1

      If he's bad, then don't send your child to him 🤪

    • @shadiyasha5247
      @shadiyasha5247 10 หลายเดือนก่อน

      E oru incident kond muthukad nigal parayuna athra moshakaran akumo? Ayal karanam vere orupad kuttikalk better life kitanund athukude parignikanam.. pine muthukadum nigalepole manushyan anu thettu arkum patum

    • @MR-jg8oy
      @MR-jg8oy 10 หลายเดือนก่อน +4

      പെട്ടന്ന് നടപടി ഉണ്ടാവണമെങ്കിൽ മുസ്ലിം നാമധാരി ആയിരിക്കണം ഇത് ഗോപിനാദ് അല്ലേ

  • @umthahabinumar6023
    @umthahabinumar6023 10 หลายเดือนก่อน +25

    കപടന്മാരുടെ പൊയ്മുഖങ്ങൾ ജനങ്ങളുടെ മുന്നിൽ അഴിച്ച് മാറ്റുന്ന സുനിതക്കു൦ നല്ല മനസ്സിനുടമകളായ രക്ഷിതാക്കൽക്കു൦ അഭിന്ദനങ്ങൾ .തെറ്റുകൽ തിരുത്തി മുന്നോട്ട് പോകാൻ സ്ഥാപന നടത്തിപ്പുകാ൪ക്ക് പ്രചോതനമാകട്ടെ ഈ വെളിപ്പെടുത്തലുകൾ

  • @jafarriyas6353
    @jafarriyas6353 10 หลายเดือนก่อน +12

    A lot of love and respects to this mother and all othr parents ,they have been chosen rather handpicked by Almighty for this noble role .salutations ❤

  • @vimalav4435
    @vimalav4435 10 หลายเดือนก่อน +3

    അമ്മ കാണിച്ച ധൈര്യം അതാണ് വേണ്ടത്.. Hatts off❤

  • @kabeerspark
    @kabeerspark 10 หลายเดือนก่อน +4

    സത്യം പുറത്തു വരട്ടെ 👍🏻👍🏻💞

  • @meriaawazsuno2225
    @meriaawazsuno2225 10 หลายเดือนก่อน +1

    എനിക്കിതിൽ വലിയ അത്ഭുതമൊന്നും തോന്നുന്നില്ല.
    കാരണം ഓർമ്മവെച്ചനാൾ മുതൽ ഇദ്ധേഹം നമ്മുടെയൊക്കെ മുമ്പിൽ നിന്ന് കൊണ്ട് തന്നെ നമ്മെ പറ്റിച്ചു കൊണ്ട് ജീവിക്കുകയായിരുന്നു.
    ഇന്ന് അദ്ധേഹം അതിനായ് ഒരിടം കണ്ടെത്തിയെന്നയുളളൂ..
    അവിടെയിരുന്നു കൊണ്ട് അദ്ധേഹം ആ പണി വളരെ ഭംഗിയായി ചെയ്തു പോരുകയും ചെയ്യുന്നു..
    അത് അയാൾക്ക് വളരെ എളുപ്പവുമാണ് കാരണം അയാളുടെ ബേസ് തന്നെ അതാണല്ലൊ..
    ഇതുപോലുളളവരിൽ നിന്ന് നമ്മൾ ആദ്യം മനസ്സിലാക്കേണ്ട ഒരു കാര്യം: മധുരമനോഹരമായ് ഒരാൾ സംസാരിക്കുന്നത് കൊണ്ട് അതാണ് അയാൾ എന്ന് ഒരിക്കലും കരുതരുത്.
    അത് അദ്ധേഹത്തിൻറ്റെ സംസാരത്തിലുളള കഴിവ് മാത്രമാണ് അത് ആ വെക്തിയുടെ സ്വഭാവവുമായോ പ്രവർത്തിയുമായോ യതൊരു ബന്ധവുമില്ല.

  • @rafiahamed7345
    @rafiahamed7345 10 หลายเดือนก่อน +62

    നല്ല മനസിനുടമ എന്നവകാശപ്പെടുന്ന നന്മ മരം മുതുകാട് രക്ഷിതാക്കളെ വേദനിപ്പിച്ചിട്ടുണ്ടെന്ന് എന്നത് സത്യമാണ് അത് അവരുടെ തൊണ്ടയിടാറി കണ്ണു നിറഞ്ഞ വാക്കുകളിൽ നിന്ന് എല്ലാവർക്കും വ്യക്തമായും മനസിലായി.. അത് മുതുകാടിന് അങ്ങിനെ ഒരു മകൻ ഇല്ല എന്ന അഹങ്കാരത്തിലാണ് മുതുകാട് ആ രക്ഷിതാക്കളോട് പറഞ്ഞതാണെങ്കിലും അത് വളരെ മോശമായിപ്പോയി കഷ്ടം ‼️കഷ്ടം ‼️
    കഷ്ടം ‼️

    • @ShylajaRam
      @ShylajaRam 10 หลายเดือนก่อน +2

      Ingane ulla kuttikale alenkil familye vedhanippikkunnavarum, parihasikuvarum orkunnudo avarude thalamurakal enganeyairikum janikkuka ennu? Angane sabhavikathirikkattennu prarthikkuka

    • @sitharas7099
      @sitharas7099 10 หลายเดือนก่อน +5

      ഇല്ലെന്നു നമുക്കാഹങ്കരിക്കാൻ എന്താവകാശം.., നമ്മുടെ മക്കൾ ക്കു ഇല്ലാന്ന് വിചാരിച്ചു മക്കൾ ടെ മക്കൾ ക്കു വന്നുകൂടായ്ക ഇല്ലല്ലോ... ദൈവത്തെ മറന്നു ജീവിക്കരുത്....

    • @UPASANARESERCH
      @UPASANARESERCH 10 หลายเดือนก่อน +2

      Muthukad is worst person every person is having dual personality one is humen one is Devil so I believe muthukad is having 2nd one 90%

    • @RanshidRinu-nu7jg
      @RanshidRinu-nu7jg 9 หลายเดือนก่อน +1

      Muthukad ena loka tholvi Ibleesu Laghnathulahi alaihi.... Laghnathullahi alaihi avan ithinu anubvikathe marikilla🤬🤬

  • @mumthazbeegum8696
    @mumthazbeegum8696 8 หลายเดือนก่อน

    ഇതെന്തൊരവസ്തയാണ് കേട്ടിട്ട് അൽഭുതം തോന്നുന്നു കുറച്ചു മാസങ്ങൾക്കുമുമ്പ് കണ്ട ഒരു വീഡിയോ ഓർത്തു പോയി സൗദി അറേബ്യയിൽ വർക്ഷങ്ങളായി എത്തിം മക്കളെ സംരക്ഷിച്ച ഒരാളെ ഖത്തർ ഗവർമെൻ്റെ സർപ്രൈസായി അദ്ദേഹത്തേ ബഹുമാനിക്കാൻക്ഷണിക്കപ്പെട്ടു ആക്ഷണവും അന്നൊരുക്കിയ ആ വിരുന്നു കണ്ട് അദേഹം പറഞ്ഞ വാക്കുകൾ ഞാനിന്നും ഓർക്കുന്നു, ഇതൊന്നിനും ഞാനർഹനല്ല ദൈവം എനിക്കിത് തോന്നിച്ചത് കൊണ്ട് ഞാൻ ചെതു.. ഇതൊക്കെ അവർക്ക് അർഹദ പെട്ടതാണ്. ഇതൊന്നു എൻ്റെ ഔദാര്യമല്ല കണ്ണുനിറഞ്ഞ് കൊണ്ട് അദേഹം പറഞ്ഞു..

  • @hamzak6351
    @hamzak6351 10 หลายเดือนก่อน +26

    ദൈവമേ,
    ഈ ലോകത്ത് ആരേ വിശ്വസിക്കും
    സത്ത്യം പറയാണെങ്കിൽ എന്റെ ഒരു ആരാധനാപുരുഷനായിരുന്ന്നു ഇദ്ദേഹം (മുതുകാട് )

    • @moidunniayilakkad8888
      @moidunniayilakkad8888 10 หลายเดือนก่อน +1

      എൻ്റെയും

    • @sreejithshankark2012
      @sreejithshankark2012 10 หลายเดือนก่อน +2

      എന്റെ അല്ല അന്നും ഇന്നും 🙂

  • @noormuhammedibnu5226
    @noormuhammedibnu5226 10 หลายเดือนก่อน

    Thanks

  • @noufalkammutty
    @noufalkammutty 10 หลายเดือนก่อน +6

    സുനിത ബിഗ് സല്യൂട്ട്..
    മുതകാട് എന്ന കള്ള നാണയത്തെ മനസ്സിലാക്കി തന്നതിന്❤❤❤

  • @riyaskabeer2348
    @riyaskabeer2348 10 หลายเดือนก่อน +1

    Sunitha...Good

  • @sunilk8058
    @sunilk8058 10 หลายเดือนก่อน +13

    അമ്മമാർ അവരുടെ അനുഭവങ്ങൾ ആണ് പറയുന്നത് ഒരാളുടെ മുഖത്ത് നോക്കി എന്റെ ഔദാര്യം ആണ് വേണേൽ മതി എന്ന് പറയുന്നത് വളരെ വളരെ മോശം ആണ് എന്ന് ആണ് എന്റെ അഭിപ്രായം 😥🙏🏻

  • @rajeshk.r7269
    @rajeshk.r7269 10 หลายเดือนก่อน +5

    Sunitha you have done a wonderful job

  • @sreekumarp4543
    @sreekumarp4543 10 หลายเดือนก่อน +12

    മകനെ ദൈവം അനുഗ്രഹിക്കട്ടെ

  • @nazarnazarudheen583
    @nazarnazarudheen583 10 หลายเดือนก่อน +11

    ഒര് മികച്ച പെർഫോമർ ഒര് നല്ല മനുഷ്യൻ ആകാണണമെന്നില്ല ഉദാഹരണം നിരവതി

  • @ranijayan9175
    @ranijayan9175 10 หลายเดือนก่อน +4

    ഞാനും സജിതയെ പോലുള്ള അമ്മയാണ് കേട്ടേറ്റു വിഷമം തോന്നുന്നു
    ഗോപിനാഥ് നിങ്ങളുടെ അടുത്ത തലമുറയിൽ ഇങ്ങനെയാ oru കുഞ്ഞു പിറക്കാതെ ഇരിക്കട്ടെ

  • @kunhanmutheriyil8345
    @kunhanmutheriyil8345 10 หลายเดือนก่อน +22

    മിന്നുന്നതെല്ലാം പൊന്നല്ല...

    • @MuhammadAli-nh4jc
      @MuhammadAli-nh4jc 10 หลายเดือนก่อน

      👌💓

    • @MuhammadAli-nh4jc
      @MuhammadAli-nh4jc 10 หลายเดือนก่อน

      എല്ലാവർക്കും നന്മ മാത്രം വരട്ടെ

    • @seemasreekumar353
      @seemasreekumar353 10 หลายเดือนก่อน

      ഗോപിനാഥ് എന്ന വന്മരം വീണു പകരം ആര്?😂

    • @brindaramesh1024
      @brindaramesh1024 10 หลายเดือนก่อน

      ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളെ ഏറ്റെടുക്കാൻ ഇക്കൂട്ടത്തിൽ നിന്ന് ആരെങ്കിലും മുന്നോട്ട് വരട്ടെ; ആരെങ്കിലും ഒരാള് എങ്കിലും ഉണ്ടോ ചുമ്മാ കുറ്റം പറയാൻ എളുപ്പം ആണ് ചെയ്തു കാണിക്കാൻ ബുദ്ധിമുട്ടും

  • @lucythomas302
    @lucythomas302 10 หลายเดือนก่อน

    Thanku Sunitha

  • @AbdulRahman-nx3ik
    @AbdulRahman-nx3ik 10 หลายเดือนก่อน +7

    ഇദ്ദേഹം ശെരിക്കും മനസ്സിൽ തട്ടി സംസാരിച്ചു കേട്ടപ്പോൾ വിഷമം തോന്നി muthukadil നിന്നും ഇത്രയും ക്രൂരത പ്രതീക്ഷിച്ചില്ല. ബ്രില്യൻറ് സുനിത താങ്കളുടെ ഒരു വിധം എല്ലാ പരിപാടിയും കാണാറുണ്ട് 🙏🙏🙏