Blouse arm hole&sleeve കറക്ട് ആകുന്നില്ലേ കാരണം ഇതാണ് /blouse armhole problem solved malayalam

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • Blouse arm hole&sleeve കറക്ട് ആകുന്നില്ലേ കാരണം ഇതാണ് /blouse armhole problem solved malayalam
    Blousecutting, MIRACLEBRO, main tuvk point എങ്ങനെ കണ്ടു പിടിക്കാം, ബ്ലൗസ്ക്കറ്റിങ്, blousecutting, blousecutting easymethod, 38 size blousecutting, 3tuck blousecutting malayalam, saree blousecutting mslayslam, blousecutting miraclebro, blouse tuck measurement, blouse tuck, perfect blousecutting malayalam, stiching, thayyal class malayalam, blouse cross cutting, Cross cutting, cutting, big size blouse cutting, blouse cross cutting malayalam
    #blousearmholeproblem
    #blousecuttingandstiching
    തയ്യൽ സംബന്ധമായ എല്ലാവിധ അറിവുകളും നിങ്ങൾക്ക് ഈ ചാനലിൽ നിന്ന് ലഭിക്കുന്നതാണ് കൂടുതൽ വീഡിയോസ് ലഭിക്കുന്നതിന് ഈ ചാനലിൽ ഉടൻ സബ്സ്ക്രൈബ് ചെയ്യുക
    MIRACLEBRO
    Contact:9744943006
    Whatsup :9961184416

ความคิดเห็น • 60

  • @user-lw9jv2eq8u
    @user-lw9jv2eq8u 3 หลายเดือนก่อน +5

    കമെന്റ് നോക്കി പ്രശ്നം പരിഹാരം കാണിച്ചു തരുന്ന ബ്രദറിന് ഇരിക്കട്ടെ ഇന്നത്തെ കുതിര പവൻ 🙏❤❤🌹🌹🌹😍😍😍

    • @MIRACLEBRO
      @MIRACLEBRO  3 หลายเดือนก่อน

      🥰🥰

  • @smithakrishna5384
    @smithakrishna5384 3 หลายเดือนก่อน +2

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ്. എനിക്കി അധികവും വരുന്ന ഒരു തെറ്റാണിത്. നിങ്ങൾ പറഞ്ഞപോലെ ഒരു പോയിന്റ് അധികം വന്നാലും കൈ യോജിപ്പിക്കുന്ന സമയത്ത് armhole കൂടുതലായി വന്നു പിന്നെ ഒരു adjustment നടത്താറുണ്ട്. ഈ video ഇട്ടതിനു താങ്ക്സ് 👌👌

    • @MIRACLEBRO
      @MIRACLEBRO  3 หลายเดือนก่อน

      🥰👍

  • @shobhashobha1974
    @shobhashobha1974 3 หลายเดือนก่อน +2

    Thank you sooo much sir. താങ്കൾ വളരെ നല്ലൊരു ഗുരു ആണ്. നന്നായി പറഞ്ഞ് തന്നു. മനസിലായി. പേപ്പറിൽ വരച്ചു practice ചെയ്ത് നല്ല തുണിയിൽ വരക്കാം. തീർച്ചയായും ഇതുപോലെ കൃത്യം അളവുകൾ മാർക്കു ചെയ്ത് വെട്ടാം. Thanks a lot.

    • @MIRACLEBRO
      @MIRACLEBRO  3 หลายเดือนก่อน

      👍👍🥰

  • @sheepapv5530
    @sheepapv5530 3 หลายเดือนก่อน

    വളരെ ഉപകാരപ്രദമാണ്
    ഈ അളവിൽ ഞാൻ ഒരു വലിയമ്മക്ക് തയ്ച്ച് കൊടുത്തിരുന്നു'❤

    • @MIRACLEBRO
      @MIRACLEBRO  3 หลายเดือนก่อน

      🥰

  • @cathernedoraluiz6283
    @cathernedoraluiz6283 3 หลายเดือนก่อน +1

    ഒരുപാട് തവണ കണ്ട് തിച്ചിട്ടു ശരിയാകുന്നില്ല sleeve musil vannam kuravau armhole correct ആകുന്നുണ്ട് armhole 9 musil vannam 6.5

    • @MIRACLEBRO
      @MIRACLEBRO  3 หลายเดือนก่อน

      സ്ലീവിന് ഷേപ്പ് കൊടുക്കുക

  • @girijabhakthavalsalan4728
    @girijabhakthavalsalan4728 2 หลายเดือนก่อน

    Wel explained Thankyou🎉🎉

    • @MIRACLEBRO
      @MIRACLEBRO  2 หลายเดือนก่อน

      🥰

  • @anniegeorgep1569
    @anniegeorgep1569 3 หลายเดือนก่อน +1

    Well explained. Thankyou brother♥️👍🙏

    • @MIRACLEBRO
      @MIRACLEBRO  3 หลายเดือนก่อน

      🥰

  • @varenyavainavi5833
    @varenyavainavi5833 3 หลายเดือนก่อน

    Thankuuuuuuuu sirr valare upagara pradhamaya video aanu oronnum... Avatharanavum nallathanu... Paranju neetti valikkilla.. Krithyamayi ulla avatharanam 👌🏻👌🏻👌🏻

    • @MIRACLEBRO
      @MIRACLEBRO  3 หลายเดือนก่อน

      🥰🥰🥰

  • @RejaniT-se5js
    @RejaniT-se5js 3 หลายเดือนก่อน

    Thanks sir... 🙏🏻... കുറെ നളയുള്ള ഒരു സംശയം തീർന്നു കിട്ടി 🥰🥰❤️👍🏻

  • @Heavenlyangels373
    @Heavenlyangels373 3 หลายเดือนก่อน +1

    Umbrella cut skirt cutting and stitching video cheyyamo?

  • @cathernedoraluiz6283
    @cathernedoraluiz6283 3 หลายเดือนก่อน

    Armhole correct but armfitsariyakunnilla armhole9 armfit 6'5

  • @ambujapramod6183
    @ambujapramod6183 3 หลายเดือนก่อน +1

    Thank you so much ❤❤❤

    • @MIRACLEBRO
      @MIRACLEBRO  3 หลายเดือนก่อน

      🥰

  • @basheerma3908
    @basheerma3908 24 วันที่ผ่านมา

    👍👍supar

  • @cathernedoraluiz6283
    @cathernedoraluiz6283 3 หลายเดือนก่อน

    Armhole9 armfit 7 കൈവെടുമ്പോൾ ശരിയാകുന്നില്ല

  • @cathernedoraluiz6283
    @cathernedoraluiz6283 3 หลายเดือนก่อน

    Armhole 9 armfit 6.5 vetti ksnikamo

  • @PreethaM.V.
    @PreethaM.V. 3 หลายเดือนก่อน

    ചുരിദാർ പാന്റ് അളവെടുത്ത് കട്ടിംഗ് ആന്റ് സ്റ്റിച്ചിംഗ് കാണിക്കുമോ

  • @cathernedoraluiz6283
    @cathernedoraluiz6283 3 หลายเดือนก่อน

    Hand vannam കുറവാണ് armhole 9 ആണ് വെട്ടുന്നത് കണികമോ

    • @MIRACLEBRO
      @MIRACLEBRO  3 หลายเดือนก่อน

      Shape kootti കൊടുക്കുക

  • @PreethaM.V.
    @PreethaM.V. 3 หลายเดือนก่อน

    ചുരിദാർ പാന്റ്അളവ് പാന്റിൽ നിന്ന് അളവെടുത്ത് കട്ടിംഗ് കാണിക്കാമോ

    • @MIRACLEBRO
      @MIRACLEBRO  3 หลายเดือนก่อน

      Ok🥰

  • @vimalamadhavankutty7685
    @vimalamadhavankutty7685 3 หลายเดือนก่อน

    Arm hole ettara കിട്ടാൻ sleeve thuni path inch തന്നെ edukkano.

    • @MIRACLEBRO
      @MIRACLEBRO  3 หลายเดือนก่อน

      അതെ

  • @Heavenlyangels373
    @Heavenlyangels373 3 หลายเดือนก่อน

    ഹലോ സർ ഒരു സംശയം, ഒരു വീഡിയോയിൽ shoulder അളവ് chest അളവിൻ്റെ 6/1 എടുത്ത് 1"കൂട്ടാൻ പറയുന്നു, വേറെ വീഡിയോയിൽ shoulder 6/1 തന്നെ എടുക്കാൻ പറയുന്നു ഇതിൽ ഏതാണ് ചെയ്യേണ്ടത്

    • @MIRACLEBRO
      @MIRACLEBRO  3 หลายเดือนก่อน

      ബ്ലൗസിനു 6"1 ചുരിദാർ 6"1+1

  • @KavithaRohin
    @KavithaRohin 3 หลายเดือนก่อน

    Great❤

    • @MIRACLEBRO
      @MIRACLEBRO  3 หลายเดือนก่อน +1

      🥰

  • @angeltlalu3036
    @angeltlalu3036 3 หลายเดือนก่อน

    Cholly blouse kanikaamo

  • @jayalekshmip8193
    @jayalekshmip8193 3 หลายเดือนก่อน

    Chest alavu koodmbolsleeve cut cheyyunnath oneinch kurachu kanunnilla .detail tharumo

    • @MIRACLEBRO
      @MIRACLEBRO  3 หลายเดือนก่อน

      ചെസ്റ്റ് അളവ് എത്ര ആയാലും 1ഇഞ്ച് കുറയ്ക്കും

  • @sindhuvinod6687
    @sindhuvinod6687 3 หลายเดือนก่อน

    ബോഡിയിൽനിന്ന് എടുക്കുന്നത് armhole അളവിന്റെ കൂടെ എത്ര കൂട്ടണം കട്ട്‌ ചെയ്യുമ്പോൾ.

    • @MIRACLEBRO
      @MIRACLEBRO  3 หลายเดือนก่อน

      Armhole അളവ് എടുക്കാറില്ല

  • @beenasd8141
    @beenasd8141 3 หลายเดือนก่อน

    Front open prince cut 39 inch chest with piping cheyyamo

  • @mufeedafarooq6237
    @mufeedafarooq6237 3 หลายเดือนก่อน

    Waist 31 inch ൻ്റെ കൂടെ 4inch loose കൂട്ടാത്തതെന്തേ? chest 34 ൻ്റെ കൂടെ 4inch കൂട്ടി 38 inch ൽ അല്ലേ എടുത്തത്?

    • @MIRACLEBRO
      @MIRACLEBRO  3 หลายเดือนก่อน

      Waist അളവിന്റെ കൂടെ കൂട്ടേണ്ട

  • @chandrikack4447
    @chandrikack4447 3 หลายเดือนก่อน

    👍🏻

    • @MIRACLEBRO
      @MIRACLEBRO  3 หลายเดือนก่อน

      🥰

  • @sunandapv5710
    @sunandapv5710 3 หลายเดือนก่อน

    ബ്ളൗസിൽ നിന്ന് അളവ് ആയാലു body അളവ് ആയാലും കൈയുടെ armhole same ano

    • @MIRACLEBRO
      @MIRACLEBRO  3 หลายเดือนก่อน

      ബ്ലൗസ്സിൽ നിന്ന് അളവെടുത്താൽ കിട്ടിയ അളവിൽ നിന്ന് 4ഇഞ്ച് കുറച്ചാൽ ആളുടെ ബോഡി ചെസ്റ്റ് അളവ് കിട്ടും അതിൽ നിന്നാണ് കണ്ടെത്തേണ്ടത്

    • @mufeedafarooq6237
      @mufeedafarooq6237 3 หลายเดือนก่อน

      ​@@MIRACLEBROഅതെങ്ങനെ?

  • @latharajeev4394
    @latharajeev4394 3 หลายเดือนก่อน

    Hi എനിക്ക് ഒരു pinafor യൂണിഫോം അടിക്കാനുണ്ട് മോഡൽ അയച്ചാൽ കട്ടിങ് കാണിച്ചു തരുമോ കോൺടാക്ട് No തരുമോ

    • @MIRACLEBRO
      @MIRACLEBRO  3 หลายเดือนก่อน

      വീഡിയോ ചെയ്യാം9961184416

  • @ayrareena3949
    @ayrareena3949 3 หลายเดือนก่อน

    എനിക് എപ്പോഴും കൈകുഴി പ്രശ്നം തന്നെ ആണ് വരുന്നത്

    • @MIRACLEBRO
      @MIRACLEBRO  3 หลายเดือนก่อน

      th-cam.com/video/K-4FbQYbV5Q/w-d-xo.html