തിരുവനന്തപുരം തുമ്പയിൽ ബോംബ് എറിയുന്ന CCTV ദൃശ്യങ്ങൾ പുറത്ത്

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • തിരുവനന്തപുരം തുമ്പയിൽ ബോംബ് എറിയുന്ന CCTV ദൃശ്യങ്ങൾ പുറത്ത്; സ്ഥലത്ത് പൊലീസ് പരിശോധന
    CCTV footage of bomb hurling in Thumba, Thiruvananthapuram; Police check on the spot

ความคิดเห็น • 20

  • @riyaskukku6636
    @riyaskukku6636 หลายเดือนก่อน +12

    24 ചാനലിൽ ഉള്ളവർ എല്ലാവരും കണ്ണട വെക്കുക്ക.....നിങ്ങളുടെ കണ്ണിന് കംപ്ലൈന്റ് ഉണ്ട്...ബോംബ് എറിയുന്ന ദൃശ്യം ആർക്കും കാണാൻ പറ്റുന്നില്ല...2 സ്‌കൂട്ടർ പോകുന്നത് കാണുന്നുണ്ട്....

  • @aniltube1000
    @aniltube1000 หลายเดือนก่อน +11

    കണ്ണൂരിൽ നിന്ന് കൊണ്ട് വന്ന നെയ് തേങ്ങ ഗണപതി അമ്പലത്തിൽ ഉടച്ചു. അയിനാണ് 😂

    • @sidth4rth_7
      @sidth4rth_7 หลายเดือนก่อน

      Podaaaa 🥲

    • @sachuj.s4526
      @sachuj.s4526 หลายเดือนก่อน

      ഉണ്ണിത്താന്റെ കൂടോത്രം വല്ലോം ആവാനും സാധ്യത ഉണ്ട് 😂😂

  • @Marcos12385
    @Marcos12385 หลายเดือนก่อน +5

    ചഗാക്കൾ ആവും.. കാപ്പ ചുമത്തി വരുന്ന വഴിയാവും 🤣🤣🤣🤣

  • @jacobpjohn2001
    @jacobpjohn2001 หลายเดือนก่อน +3

    എന്തൊരു നാട് ആണ് സത്യത്തിൽ തിരുവനന്തപുരം

  • @Rajan-ur8ip
    @Rajan-ur8ip หลายเดือนก่อน +3

    കുറെ വർഷങ്ങൾ മുൻപ് രണ്ടു ദോശ സ്‌നോഹികൾ പോലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞിരുന്നു രണ്ടു മാസം മുമ്പേ ഒരു സ്വഭിമാനിയുടെ കൈ ബോംബ് നിർമാണത്തിനിടെ അറ്റ് പോയിരുന്നു

  • @niseparadise
    @niseparadise หลายเดือนก่อน +3

    ഇവിടെ ബോംബ്??????

  • @Malayali180
    @Malayali180 หลายเดือนก่อน +5

    CPM 😂😂😂😂

  • @sahadevanem3754
    @sahadevanem3754 หลายเดือนก่อน +1

    നല്ല കേരളം
    ഉടൻ പരിഹാരം കാണണം
    പാവങ്ങൾക്ക് ജീവിക്കണമങ്കി ൽ

  • @sreejithjithu6835
    @sreejithjithu6835 หลายเดือนก่อน

    ബോംബ് എറിയുന്ന ദൃശ്യമോ ഇല്ല നിങ്ങളെങ്കിലും രണ്ടു ബോംബ് എറിയുമെന്ന് കരുതി... 🤔🤔🤔

  • @arunkumar-pc5ht
    @arunkumar-pc5ht หลายเดือนก่อน

    എവിടെ ബോംബ് എറിയുന്നത്

  • @Sasura7349
    @Sasura7349 หลายเดือนก่อน

    ഇവൻ്റ് കൈൽ ഇരുന്ന് പൊട്ടുന്നില്ലാലോ....... പുതിയ law എന്താ പറയുക... അതോ helmet മതിയോ

  • @johnt.m1722
    @johnt.m1722 หลายเดือนก่อน +3

    ഇതിനു പാർട്ടി ഒന്നുമില്ലേ. പാർടി പറയാത്തതുകൊണ്ട് ഏതു പാർട്ടി യണന്നു മനസിലായി

  • @151in
    @151in หลายเดือนก่อน +1

    പിണറായി വിജയൻ ki jei

  • @linittaglaxon8985
    @linittaglaxon8985 หลายเดือนก่อน

    ... bomb eriyunnathu drishyangilalil valare vyaktham.. vere aarelum kando entho...🙏🙏

  • @okhnbcs
    @okhnbcs หลายเดือนก่อน

    Bomb making no:1 viplva sehekkalk abhivaadyangal 🚩🚩💪🚩

  • @raj10cs7
    @raj10cs7 หลายเดือนก่อน

    penu vijayan no l