ഒരു തൈ ഓൺലൈനിൽ നിന്ന് വാങ്ങിക്കാൻ ആയി റിവ്യൂ നോക്കാൻ വന്ന ഞാൻ ഈ ചെടി തണുത്ത കാലാവസ്ഥയിൽ മാത്രമേകായ്ക്കു എന്നും ആൺപെൺ വ്യത്യാസം ഉണ്ട് എന്നും അറിഞ്ഞതോടെ ആ തീരുമാനം മാറ്റുകയാണ്
മുളപ്പിക്കുന്നതല്ല പ്രശ്നം. Kiwi സീഡിൽ നിന്നും മുളപ്പിച്ചെടുക്കുന്നത് 10 വർഷം എടുക്കും പൂക്കാൻ. പിന്നെ ആൺ ചെടിയും പെൺ ചെടിയും ഉണ്ട്. ചില വെറൈറ്റി cross-pollinating ആണ്, അതിന് കായ് പിടിക്കണമെങ്കിൽ വേറൊരു വെറൈറ്റി ( pollinator) കൂടെ വളർത്തണം
Very good and bold attempt. വിത്ത് നട്ടാൽ എത്ര കാലം കൊണ്ടു പൂക്കൾ വരുമെന്ന് പറയാൻ വിട്ടല്ലോ. കിവി കായകൾ തൂങ്ങി നിൽക്കുന്ന തോപ്പിൽ താങ്കൾ നിന്നുകൊണ്ടുള്ള ഫോട്ടോ ഇടാമോ Bro.
ഇതിൽ എന്താണ് വെറുപ്പ് നമ്മുടെ നാട്ടിൽ ഇല്ലാത്ത പഴങ്ങൾ കൃഷി ചെയ്ത് അതിൽ ഉണ്ടായാൽ അതാണ് അഭിനന്തനം അർഹിക്കുന്നു നാട്ടിൽ ഉണ്ടാകുന്ന പഴങ്ങൾ കൃഷി ചെയ്യാൻ എല്ലാവർക്കും സാധിക്കും അതിൽ നിന്ന് മാറി ചിന്തിക്കു അവിടെ വിജയം നമ്മളെ കാത്തിരിക്കും
ഇത്ര കാര്യങ്ങളും എല്ലാം പറഞ്ഞു കൊടുക്കുന്നു ണ്ടല്ലോ എന്നാൽ കുറെ കിവി തൈകളും അതിൽ കിവി തൈകളിൽ ഫ്രൂട്ടും ഉണ്ടായി കിടക്കുന്നു എന്നാൽ ഈ തൈകളിൽ കാണുന്ന ഫ്രൂട്സ് താങ്കളുടെ ഫാo ആണോ അങ്ങിനെയെങ്കിൽ ഈ തൈകൾ വില്പനയുടെ കാര്യം ഒന്നും പറഞ്ഞില്ല ല്ലോ Youtubil അന്യരാജിങ്ങളിൽ ഉള്ളത് കാണിച്ചതാണോ തൈകളും കയയോട് കൂടെ ഉള്ള തൈകൾ ആൻ പെൺ തൈകൾ താങ്കൾക്ക് തിരിച്ചറിയാനുള്ള അറിവ് ഉണ്ടോ താങ്കളുടെ പക്കൽ കയയോട് കൂടി ഉള്ള തൈകൾ ഉണ്ടോ എന്നാൽ എനിക്ക് 10, പ്ലാന്റ് വേണം, മറുപടി തരു മല്ലോ Thank you, കോൺടാക്ട് No തരു അല്ലങ്കിൽ വിളിക്കു 👍
സൂപ്പർ
ഒരു തൈ ഓൺലൈനിൽ നിന്ന് വാങ്ങിക്കാൻ ആയി റിവ്യൂ നോക്കാൻ വന്ന ഞാൻ ഈ ചെടി തണുത്ത കാലാവസ്ഥയിൽ മാത്രമേകായ്ക്കു എന്നും ആൺപെൺ വ്യത്യാസം ഉണ്ട് എന്നും അറിഞ്ഞതോടെ ആ തീരുമാനം മാറ്റുകയാണ്
വിത്തുപാകി തൈ ആയപ്പോൾ ഒരുപാട് സന്തോഷമായി ഒരുപാട് ഇഷ്ടമായി വീഡിയോ
ഞാനും വിത്ത് പാകി തൈ ആയി. നിങ്ങൾക്ക് ക പിടിച്ചോ
Very good Information Thank you ❤❤❤
സംഭവം കൊള്ളാം.... ഇടക്കിടെ ഏ.. ഏ എന്ന് മൂളാതെ സംസാരിക്കാന്‍ ശ്രദ്ധിക്കുക
Ok
Thanks for your great support
Athe
Yes
Aa kuduthalanu eappoyum
Yes
നമ്മുടെ നാട്ടിൽ ചക്ക ഉണ്ട്. Apple അങ് കശ്മീരിൽ .
Ith kalakki, kidukki, thimrithu😅
VALARE MANOHARAMAAYA VIVARANAM THANG YOU👍👌💐😀😁😂
Kiwi fruit have male and female plants so graft plants is suitable
ഈത്തപ്പഴംകുരു ഇവിടെ മുളക്കും അപൂർവം ചില മരങ്ങൾ കായ്ക്കും
വിത്ത് പാകി മുളപ്പിക്കാൻ എല്ലാവർക്കും കഴിയും ഇത് നമ്മുടെ കാലാവസ്ഥയിൽ എങ്ങിനെ വളർരും എന്ത് വളം നൽകും??
Atu parayilla atu seekkratta
@@anoopn8382😂😂
😂😂
variety video Thanks
Hlooo.. Ethra days-nullil undagum?
rambutan plant is also grown now ThankYou
അല്ല ചേട്ടാ നമ്മുടെ ഈന്തപന എന്തായി. 3മാസം ആയിട്ട് ഒരു വിവരവും ഇല്ലല്ലോ. ഇതും അതുപോലെ ആകോ????
വെറുതേ നട്ടു സമയം കളയേണ്ട. ഇവിടെ കായ്ക്കില്ല.
Kerala karnataka ഇവിടെയൊക്കെ ഇത് കൃഷി ചെയ്യാമോ
തണുപ്പുള്ള സ്‌ഥലങ്ങളിൽ അല്ലേ fruit ഉണ്ടാകൂ ??
വിത്തു മുളപ്പിച്ച തൈകൾ ഉണ്ടാക്കാം ഇതിൽ കായ പിടിക്കാൻ എത്രനാൾ എടുക്കും. ,കേരളത്തിലെ കാലാവ സ്‌ഥ അനുയോജ്യമാണോ.
മുളപ്പിക്കുന്നതല്ല പ്രശ്നം. Kiwi സീഡിൽ നിന്നും മുളപ്പിച്ചെടുക്കുന്നത് 10 വർഷം എടുക്കും പൂക്കാൻ. പിന്നെ ആൺ ചെടിയും പെൺ ചെടിയും ഉണ്ട്. ചില വെറൈറ്റി cross-pollinating ആണ്, അതിന് കായ് പിടിക്കണമെങ്കിൽ വേറൊരു വെറൈറ്റി ( pollinator) കൂടെ വളർത്തണം
Very good and bold attempt.
വിത്ത് നട്ടാൽ എത്ര കാലം കൊണ്ടു പൂക്കൾ വരുമെന്ന് പറയാൻ വിട്ടല്ലോ.
കിവി കായകൾ തൂങ്ങി നിൽക്കുന്ന തോപ്പിൽ താങ്കൾ നിന്നുകൊണ്ടുള്ള ഫോട്ടോ ഇടാമോ Bro.
🤣🤣🤣
all pictures are from internet
Aaarante parambile pullu kandittu passune valarthaan nikkalle😅
😂😂😂😅😅😅
ഇത് കേരളത്തിൽ മധ്യ കേരളത്തിൽ കായ്ക്കുമോ ചേട്ടാ? സത്യസന്ധമായ മറുപടി പ്രതീക്ഷിക്കുന്നു.
Ethra days-inullil വളരും??
What is the tampered. - + ? I'm sri Lanka 🇱🇰
Eyaal bayangara veruppikkal aanu. This fruit only can be cultivated in a cool places.
ഇതിൽ എന്താണ് വെറുപ്പ് നമ്മുടെ നാട്ടിൽ ഇല്ലാത്ത പഴങ്ങൾ കൃഷി ചെയ്ത് അതിൽ ഉണ്ടായാൽ അതാണ് അഭിനന്തനം അർഹിക്കുന്നു നാട്ടിൽ ഉണ്ടാകുന്ന പഴങ്ങൾ കൃഷി ചെയ്യാൻ എല്ലാവർക്കും സാധിക്കും അതിൽ നിന്ന് മാറി ചിന്തിക്കു അവിടെ വിജയം നമ്മളെ കാത്തിരിക്കും
@@ALBINALONA maari chindhichit kaaryamundo ...thanupp vende sir
മുളപ്പിച്ചിട്ട് എന്താ കാര്യം? തണുപ്പ് വേണ്ടേ കായ് പിടിക്കാൻ?
Chadi ayachitharumo
കിളിർത്തുകിട്ടിയ തൈകളുമായി കാശ്മീരിലേക്കു പോകുക.
🙄
🙄
30°c vare ith tolerate cheyum
😂
Yekkana aa ariya male plant and female plant
wating
മുളക്കാത്ത നുണകൾ നിങ്ങൾ പറയുന്നത്
ഏത് ചെടിയും മുളപ്പിക്കാം
Tropical കാലാവസ്ഥയിൽ ഇതൊന്നും പിടിക്കില്ല
Cheru narakam seed kuyich mulappichaal yetra varsham edukkum kaayikkaan
അല്ലാനമ്മുടെനൈലിറ്റുകാകുമോ.
Arum cheyyatha vedio .Kerala kalavasthayil kayikkilla
Namak
Fruiting ആകണമെങ്കില് തണുപ്പ് വേണ്ടേ???
ചുമ്മാ വീഡിയോ ലൈക് share.
ഇത് നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യമായതാണോ? നാട്ടിൽ വച്ച് മോ?
Kiwi fruit undayoo
Seed mulappichaal pettan kayikkaan chance undo
കിവി വിത്ത് മുളപ്പിച്ച് കയ്‌കായ്‌കുമോ.
Nammude kalavastayil kaykumo
മോനെ പററിക്കൽ വീഡിയോ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യരുത്. വിത്ത് പാകിയാൽ മുളയ്ക്കും ട്ടോ...
Nee enhance vithum mulappichu nadanno ! Ennengilm fruit thinnan yogam undavumo ningalk
എന്റെ വീട്ടിൽ എട്ടു മാസമായി പടന്നു പക്ഷെ ഇതുവരെ കാച്ചിട്ട ഇല്ല
വേപ്പിൻ പിണ്ണാക്ക് ഇട്ടുകൊടുക്കുക നിറയെ കായ്ക്കും
5-8 വർഷം എടുക്കും... Male - female വേണം pollination നടക്കാൻ.
10 female നു 1 male അനുപാതം... നോർത്തിന്ത്യൻ ചാനൽ നോക്കുക... Mountain family etc
ആലത്തൂരിൽ കിട്ടുവോ
Super video
Thanks for your great support🎁🎁🎁
കിവി ചെടി വളരും കായ്ക്കത്തില്ല എന്നാണ് എൻറെ അനുഭവം എട്ടുവർഷമായിട്ട് ഞാൻ വളർത്തുന്നു കായിച്ചില്ല
താങ്കളുടെ മൊബൈലിൽ
No അറിയീക്ക് thank you
th-cam.com/users/shortsoOCq8q-dSW0?feature=share
Kiwi fruit in kerala vattavada
ഞാൻ വിത്ത് പാകി. പക്ഷെ. മുളച്ചില്ല
SUPER
ഉണക്കേണ്ടതുണ്ടോ
വിത്ത്
ഇത്ര കാര്യങ്ങളും
എല്ലാം പറഞ്ഞു
കൊടുക്കുന്നു ണ്ടല്ലോ
എന്നാൽ കുറെ കിവി തൈകളും അതിൽ കിവി
തൈകളിൽ ഫ്രൂട്ടും
ഉണ്ടായി കിടക്കുന്നു
എന്നാൽ ഈ തൈകളിൽ കാണുന്ന ഫ്രൂട്സ് താങ്കളുടെ
ഫാo ആണോ അങ്ങിനെയെങ്കിൽ
ഈ തൈകൾ വില്പനയുടെ
കാര്യം ഒന്നും പറഞ്ഞില്ല ല്ലോ
Youtubil അന്യരാജിങ്ങളിൽ
ഉള്ളത് കാണിച്ചതാണോ തൈകളും കയയോട് കൂടെ ഉള്ള തൈകൾ ആൻ പെൺ തൈകൾ താങ്കൾക്ക് തിരിച്ചറിയാനുള്ള അറിവ്
ഉണ്ടോ താങ്കളുടെ പക്കൽ
കയയോട് കൂടി ഉള്ള തൈകൾ ഉണ്ടോ എന്നാൽ
എനിക്ക് 10, പ്ലാന്റ് വേണം, മറുപടി തരു മല്ലോ
Thank you, കോൺടാക്ട്
No തരു അല്ലങ്കിൽ വിളിക്കു 👍
No chance for flowering.
വിത്ത് പാകുമ്പോൾ ചട്ടിനിറയെ മണ്ണ് ഉണ്ടാരുന്നല്ലോ തൈ മുളച്ചപ്പോൾ മണ്ണ് പകുതി എവിടെ പോയി....
മാറി തൈ മുളച്ചപ്പോൾ മണ്ണും മാറി ചട്ടിയും mari😄😄😄
വെറുതെ അടിച്ചു ഇറക്കുന്നത്
seed മുളപ്പിച്ചാൽ എത്ര വർഷം കൊണ്ട് പൂവിടും ?
ചേട്ടാ,
നമ്മൾ നട്ട് ഒരു വർഷം അങ്ങ് പടർന്ന് പന്തലിച്ച് അടി പോളി അവില്ലെ.😂😂
ഇത്രയൊക്കെ വിശദീകരിച്ചിട്ട് കയ്യിൽ ഇരിക്കുന്ന കി വി ഫ്രൂട്ടിന്റെ രുചിയെ കുറിച്ച് ഒന്നും പറഞ്ഞില്ല. വെറുതെ സമയം മെനകെടുത്തല്ലേ😎
ഇത്രയും വൃത്തികെട്ട ടേസ്റ്റ് ഉള്ള പഴം ലോകത്തിൽ ഇല്ല..
😭😭😭😭😭 മതി...
കോട്ടയം പ്രതീപിന്റെ അതെ സ്വരവും സംസാരരീതിയും😄. ഒരു വീഡിയൊ ഉണ്ടാക്കാനായി ഒരു വിഷയോ കണ്ടെത്തി.
Eda potta eee fruit tropical undakilla kooo mone nee ninte veetil undakiyL madi
Thai mathram madiyo pagham vende
പ്ലീസ് കോൺടാക്ട്
നമ്പർ
മുളകും പക്ഷേ കായ്ഉണ്ടാകില്ല ഒ
😢
Number onu parayamo
ഉടായിപ്പ് വീഡിയോ 😂😂
വെറും frod video🤣
Time waist
സീറ്റ് മുളച്ചതിനുശേഷം കാശ്മീരിൽ കൊണ്ടുവക്കുക അവിടെ കാഴ്ച അതിനുശേഷം ഇങ്ങോട്ട് കൊണ്ടുവരുക
സൂപ്പർ