മട്ടുപ്പാവിലെ ഗ്രോബാഗിൽ ഷമാo കൃഷി | Shamam farming on terrace in container | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • In this video you will be guided to know how to farm shamam on terrace in container or pot easly. I have given all the tips and tricks required for the growth and caring of shamam plant in this video. The proper guidence for shamam farming will be provided to you if you can watch the full video without skipping.
    Main points included are.
    * How to plant shamam
    * How to care for shamam
    * How to manure shamam on terrace in containers
    * When to water shamam
    * How to prune shamam plant
    * when do the shamam plant ripe
    * Harvesting of shamam plant
    * Pest control of shamam plant
    * How to remove mealy bugs
    Hope this video was helpful to you
    Feel free to like share and subscribe
    Thank you 😊
    #chillijasmine #shamam #terracefarming #terrace #container #pot #pottingmix #krishi #krishitips #adukkalathottam #tipsandtricks #seedswoing #manuering #watering #whitefly #pruning #ripeningtime #harvesting #weighting

ความคิดเห็น • 372

  • @rincypj5477
    @rincypj5477 2 ปีที่แล้ว +3

    ചേച്ചിയുടെ അവതരണം 👌 കേൾക്കുമ്പോൾ നാടൻതോന്നും...

  • @unnibabu6050
    @unnibabu6050 2 ปีที่แล้ว +2

    താങ്ക്യൂ ചേച്ചി ഇതിന്റെ കൃഷിരീതി പറഞ്ഞു തന്നതിന് നന്ദി 👌👌👌👌👌💕💕💕💕

  • @mamuthu002muthu5
    @mamuthu002muthu5 2 ปีที่แล้ว +12

    ഷമാം കൃഷിയെ പറ്റി പഠിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം നന്ദി

  • @fasalurahmanmolmol1800
    @fasalurahmanmolmol1800 ปีที่แล้ว +2

    വീട്ടിൽ shamam വള്ളി വളർന്നു . പൂവ് ഉണ്ടായി. But പൂവ് പിറ്റേന്ന് ആവുബോതിന് unagunnu. റിസൺ പറയോ

  • @rasheedk.4569
    @rasheedk.4569 2 ปีที่แล้ว +9

    പപ്പായക്ക് കപ്ലങ്ങ എന്നു പറയുന്നത് കേട്ടപ്പഴേ കോട്ടയം കാരിയാണെന്ന് മനസ്സിലായി.😜
    കൊള്ളാം വീഡിയോ ഇഷ്ടപ്പെട്ടു 👍

  • @shafimuhamed1563
    @shafimuhamed1563 2 ปีที่แล้ว +1

    ചേച്ചി നല്ല ഒരു inform ആണ് ഞാൻ നാട്ടിൽ ഉണ്ടാക്കി പൂക്കൾ വന്നു പിന്നെ ശെരിയായില്ല കേടായി 👍ജ്യൂസിന് സൂപ്പർ

  • @AbdulRasheed-fe2cq
    @AbdulRasheed-fe2cq 2 ปีที่แล้ว +3

    Milk cherthu juce adichal super

  • @firozav_p7902
    @firozav_p7902 ปีที่แล้ว +3

    ചേച്ചി കൃഷിയിൽ പുലിയാണ്. അഭിനന്ദനങ്ങൾ 🌹🌹

  • @sujilk7633
    @sujilk7633 2 ปีที่แล้ว +6

    കൃഷി എന്ന നിലയിൽ അറിയാത്ത കാര്യം പരിചയപ്പെടുത്തുന്ന രീതി ഒരുപാട് പ്രശസനീയാത്മകമാ 👍

  • @sunishifinsunishifin1685
    @sunishifinsunishifin1685 3 ปีที่แล้ว +2

    Chechye kanunnath thanne manasinoru santhoshamanu. Super videos chechy. Love you

  • @JoAnnRuchiworld
    @JoAnnRuchiworld 2 ปีที่แล้ว +3

    എല്ലാം കാണുക തന്നെ സുപ്പർ

  • @sunithaanil8428
    @sunithaanil8428 3 ปีที่แล้ว +5

    Super👍 . ചേച്ചി വിവേറിയ കീടനാശിനി പ്രയോഗിച്ച പച്ചക്കറി നമ്മൾ ഉപയോഗിക്കുമ്പോൾ എന്തെങ്കിലും കുഴപ്പം ഉണ്ടോ

    • @sanjaiv9177
      @sanjaiv9177 2 ปีที่แล้ว

      Undu chatu pokum

  • @k-shiyamshaiju-pampady2851
    @k-shiyamshaiju-pampady2851 ปีที่แล้ว +1

    Very good. കോട്ടയത്ത് എവിടെയാണ്

  • @joychacko1407
    @joychacko1407 2 ปีที่แล้ว +1

    Cehi najan saudil anu nalla maduram eniku valliya estam thanku👍

  • @raseenan5302
    @raseenan5302 2 ปีที่แล้ว +2

    സംഗതി സൂപ്പർ ♥️♥️. കടയിൽ നിന്ന് വാങ്ങുന്നതിന്റെ വിത്ത് ഉപയോഗിച്ച്കൃഷി ചെയ്യാമോ ?...

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว +1

      ചെയ്യാം

    • @raseenan5302
      @raseenan5302 2 ปีที่แล้ว +1

      @@ChilliJasmine thank youuu.....🥰🥰

  • @mramachandran1577
    @mramachandran1577 3 ปีที่แล้ว +8

    Very very nice presentation. I want to know from where I can get seeds.

    • @ChilliJasmine
      @ChilliJasmine  3 ปีที่แล้ว +3

      I got seeds from a fruit which I bought from a fruit stall.

    • @radhakrishnannair7469
      @radhakrishnannair7469 2 ปีที่แล้ว

      @@ChilliJasminepleaseyourMobNo

    • @bindu834
      @bindu834 2 ปีที่แล้ว +1

      good

    • @ranithomas680
      @ranithomas680 2 ปีที่แล้ว +1

      @@ChilliJasmine pls can I cone n visit your garden.. when I visit kottayam

  • @Nafi211
    @Nafi211 2 ปีที่แล้ว

    Super ayittudu chechi. Very good. Enthokke yanu " valam" kodukkunnadu.

  • @mollychacko3678
    @mollychacko3678 6 หลายเดือนก่อน +1

    ഞാനും ഗോ ബാഗിൽ നട്ടു 'പൂവിട്ടു തുടങ്ങി പന്തലിൽ ആണ്.

  • @santhisujathan9749
    @santhisujathan9749 3 ปีที่แล้ว

    sooper. .ആയിട്ടുണ്ട്‌ .....ചെടി കളിലെ വള പ്രയൊഗതെ കുറിച്ച് ഒരു video ഇടാൻ ഞാൻ madathinodu പറഞ്ഞിരുന്നു അതു ഇടാം എന്ന് madam പറഞ്ഞു ....മറന്നോ????mada ത്തിന്റെ എല്ലാ വിഡിയോ വരുമ്പോഴും ഞാൻ നോക്കാറുണ്ട്....എത്രയും പെട്ടന്ന് ഇടും എന്ന് പ്രതീക്ഷിക്കുന്നു......thank you mam

    • @ChilliJasmine
      @ChilliJasmine  3 ปีที่แล้ว

      പെട്ടെന്നിടാം പച്ചക്കറി കൾ പലതരത്തിലുള്ളത് ഉണ്ടായി നില്ക്കുന്നു അത് കഴിയട്ടെ എന്നു വി ചാരിച്ചിട്ടാണ്

    • @santhisujathan9749
      @santhisujathan9749 3 ปีที่แล้ว

      @@ChilliJasmine okay thank you so much.....

  • @saurabhfrancis
    @saurabhfrancis 3 ปีที่แล้ว

    Awesome Video Chechy ❤👍...........Shamam chediku valam enthanu kodukunathu?

    • @ChilliJasmine
      @ChilliJasmine  3 ปีที่แล้ว

      ജൈവ സ്ലറിയും ജൈവ വളവും മറ്റെല്ലാത്തിനും ചെയ്യുന്നതു പോലെ

  • @indiradevi2110
    @indiradevi2110 3 ปีที่แล้ว

    ഹായ്.ബിന്ദു.എല്ലാ വീഡിയോകളും കാണാറുണ്ട്.ഒത്തിരി ഇഷ്ടമായി.സംശയങ്ങൾ ചോദിക്കട്ടെ.സ്യൂഡോമോണസ്സ് പച്ചക്കറികൾക്കെന്ന പോലെ പൂചെടികൾക്കും ഉപയോഗിക്കാമോ.

    • @ChilliJasmine
      @ChilliJasmine  3 ปีที่แล้ว +1

      Njan oru video cheyyunnund

  • @vineethkk8980
    @vineethkk8980 ปีที่แล้ว

    നല്ല അവതരണം,എനിക്ക് പുതിയ അറിവ്

  • @balantr7434
    @balantr7434 2 ปีที่แล้ว

    Super.
    ഷമമിന്റെ വിത്ത്‌ ഉണ്ടോ. ഉണ്ടെങ്കിൽ reply തരിക.

  • @shifashams6162
    @shifashams6162 3 ปีที่แล้ว

    നന്നായിട്ടുണ്ട് നല്ല ഭംഗിയുണ്ട് കാണാൻ shamam 👍👍മലപ്പുറത്ത് നിന്ന് Jaseena

  • @superfastsuperfast58
    @superfastsuperfast58 2 ปีที่แล้ว +1

    Super super 👏 ജുസ് സുപ്പർ ആണ്

  • @shynivelayudhan8067
    @shynivelayudhan8067 3 ปีที่แล้ว +4

    🙏🙏 സൂപ്പർ ചേച്ചി 💞 എല്ലാ വീഡിയോ കാണാറുണ്ട്. നല്ല വിഡിയോ 👏👏👏

  • @rosammagracious483
    @rosammagracious483 2 ปีที่แล้ว

    ഷമാം. ഞാൻ ആദ്യമായി കേൾക്കുന്നു. കാണുന്നു. Super. ആയിട്ടുണ്ട്. പിന്നെ ഈ വേയിംഗ് മെഷീൻ എവിടുന്നു വാങ്ങി. എന്തു വില വരും. Guarantee ഉള്ളതാണോ?

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      ഒത്തിരിക്കാലം മുമ്പ് വാങ്ങിയതാണ്.

  • @susyrenjith6599
    @susyrenjith6599 3 ปีที่แล้ว +1

    👌👌🌹🌹. വീട് എവിടെയാണ്?

  • @muhsinana6642
    @muhsinana6642 2 ปีที่แล้ว +1

    Oohh 👌 njaanippozhaanallo ee chechiyee kandad valare nalla presentation 👌👌

  • @Eidhuus
    @Eidhuus 2 ปีที่แล้ว +14

    വിത്ത് നടേണ്ട സമയം എപ്പഴാ ഒന്ന് പറയാമോ

    • @cmakareem
      @cmakareem ปีที่แล้ว +1

      January end, February, march

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว +3

      ഗ്രോബാഗിലും പാത്രങ്ങളിലും വളർത്തുമ്പോൾ അങ്ങനെ നോക്കേണ്ട കാര്യമില്ല

    • @abdulsabir7573
      @abdulsabir7573 ปีที่แล้ว

      ​@@ChilliJasmine😂

    • @abdulsabir7573
      @abdulsabir7573 ปีที่แล้ว

      ​@@ChilliJasmine love you ❤

  • @jasilaahmed6472
    @jasilaahmed6472 10 หลายเดือนก่อน

    എപ്പോൾ വാങ്ങുന്ന സമയത്തും ഉൾഭാഗം വൈറ്റ് നിറം ഉളളതാണ് കിട്ടാനുള്ളത്

  • @subisunil9743
    @subisunil9743 3 ปีที่แล้ว +1

    Chechi jaiva salary Oru pravasyam undakiyal ethera divasam vare sukshikan pattum.repley tharane.

    • @ChilliJasmine
      @ChilliJasmine  3 ปีที่แล้ว

      Nammude chedikalude ennaththinanusarichu undakkuka. Ennittu theerunnathuvare ozhikkuka

  • @prasaderanezhath1147
    @prasaderanezhath1147 2 ปีที่แล้ว

    ഹലോ മാഡം, ഷാമാം എന്ന വാക്ക് ഇപ്പോളാണ് കേൾക്കുന്നത്. വിത്തുകളും, ബേബി പ്ലാന്റുകളും മറ്റും മാഡം കേരളത്തിലുള്ള സ്ഥലങ്ങളിൽ അയച്ചുകൊടുക്കുമോ?. കുറച്ചു നാളുകളായി ഞാൻ മാഡത്തിന്റെ വീഡിയോ കാണാറുണ്ട്. പ്രസന്റേഷൻ വളരെ അട്രാക്റ്റീവ് ആണ്. എല്ലാം ആശംസകളും നേരുന്നു.

  • @shafimuhamed1563
    @shafimuhamed1563 2 ปีที่แล้ว

    ചേച്ചി അവതരണം നന്നായിട്ടുണ്ട് ട്ടോ

  • @zoko1273
    @zoko1273 2 ปีที่แล้ว +3

    chechi keep going good work 💛

  • @agithaagitha8235
    @agithaagitha8235 2 ปีที่แล้ว

    ചേച്ചീ, ഞാൻ ജ്യൂസ് ഉണ്ടാക്കാൻ വാങ്ങിയ ഷമാമിന്റെ വിത്ത് വെറുതെ ഒരു ചാക്കിൽ ഇട്ടിരുന്നു. വള്ളിയായി വന്നിട്ട് 2 കായ്‌ ചെറുതായി നിൽക്കുന്നു.... കൊഴിഞ്ഞ് പോകാതിരിക്കാൻ എന്ത് ചെയ്യണം?.... Pls rply chechi.....

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      കവറിട്ട് മൂടി വയ്ക്കണം. അല്ലെങ്കിൽ കായീച്ചയുടെ ശല്യo ഉണ്ടാകും.

  • @fazilfaz903
    @fazilfaz903 5 หลายเดือนก่อน

    ചേച്ചി ഞാൻ നാട്ടു ചെടി വളർന്നു പൂവിട്ടു കായ വലുതാവുന്നില്ലലോ എന്താ അങ്ങിനെ?.. 😢 plz റിപ്ലെ

  • @sreerekhank3972
    @sreerekhank3972 3 ปีที่แล้ว +1

    Super ethinte vithu evide kittum

    • @sreerekhank3972
      @sreerekhank3972 3 ปีที่แล้ว

      Vithu onuu tharamo

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      Videoyil paranjittundallo enikkithinte vithu evideninnanu kittiyathennu

  • @jasilaahmed6472
    @jasilaahmed6472 10 หลายเดือนก่อน

    ഉൾഭാഗം ഓറൻജ് നിറം ഉളള ഷമാംമിന് എങ്ങനെ ആണ് മുറിക്കാതെ മനസസിലാകാൻ കഴിയുക?

  • @bijubiju7954
    @bijubiju7954 2 ปีที่แล้ว +1

    SUPER. THANKS.

  • @sreeharicj1274
    @sreeharicj1274 3 ปีที่แล้ว

    ആഴ്ചയിൽ രണ്ടു ദിവസം video ചെയ്യാമോ

  • @rizafathima510
    @rizafathima510 2 ปีที่แล้ว +2

    Vry nice,
    ഷമാം അല്ല. 'ഷമ്മാം' എന്നാണ്. ഇത് അറബി പദം ആയതിനാൽ,,, അറബി അറബിയായി ഉച്ചരിക്കുന്നതല്ലേ നല്ലത്?
    All the best 🌹

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      Thanks

    • @aasabu1314
      @aasabu1314 2 ปีที่แล้ว

      ഷമ്മാം അറബി വാക്കല്ല സ്പാനിഷ് വാക്കാണ് ട്ടോ.

    • @fathomsisters9608
      @fathomsisters9608 ปีที่แล้ว

      French aanu

  • @sibysaji4091
    @sibysaji4091 3 ปีที่แล้ว +4

    Super ❤️❤️❤️

  • @bijosam1852
    @bijosam1852 2 ปีที่แล้ว +1

    Best season to plant shamam???

  • @lathapp1665
    @lathapp1665 3 ปีที่แล้ว

    Mem cover ayachal athinte vithu tharamo

  • @Mohammad_ibnu_Kasim
    @Mohammad_ibnu_Kasim 3 ปีที่แล้ว +1

    Hi chechi.... Ente vittilum vanghiya shamamte seed eduth mullapich nalla vilavum kitty,Cheriya kuduthalum ahann pokallan undavunnth

    • @ChilliJasmine
      @ChilliJasmine  3 ปีที่แล้ว +1

      Good

    • @Mohammad_ibnu_Kasim
      @Mohammad_ibnu_Kasim 3 ปีที่แล้ว +1

      Chechi ....vittil pera shediund athite elayil full white color pouyukallam urumbu und nthucheyyannam

    • @girijamurali5648
      @girijamurali5648 2 ปีที่แล้ว

      കുക്കുമ്പർ വെള്ളരി യുടെ വിത്ത് തരുമോകവർ അയക്കാം അഡ്രസ് തരുമോ

  • @Aquapetsnature
    @Aquapetsnature 2 ปีที่แล้ว +1

    Super

  • @criminalkuttappan7891
    @criminalkuttappan7891 ปีที่แล้ว

    വാങ്ങിയ musk മെലനിൽ നിന്നുള്ള വിത്തു നടമോ?

  • @sanjaysr6850
    @sanjaysr6850 3 ปีที่แล้ว

    Nalla vedeo madom pachakkari panthal onnu explainaayittu kanikkamo pls engineyanu mam panthal kettiyathu

  • @lisinakk7572
    @lisinakk7572 2 ปีที่แล้ว

    Adipoli sambavam thanne

  • @carahman57
    @carahman57 2 ปีที่แล้ว

    കടയിൽ നിന്നും വാങ്ങുന്ന ശമാമിന്റെ വിത്ത് എടുത്ത് ഉപയോഗിക്കാമോ?

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว +1

      ഉപയോഗിക്കാം.

  • @pradeepb7495
    @pradeepb7495 ปีที่แล้ว

    അണ്ണാനും വവ്വാലും ഈ ചെടിയെ ആക്രമിക്കുകയും ഫലം തിന്നുകയും ചെയ്യുമോ , ദയവായി ഉത്തരം നൽകുക ???

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      ഇല്ല കുറച്ചു വലുതാകുമ്പോൾ മുതൽ Cover ഇടണം

  • @neethuajidas3841
    @neethuajidas3841 2 ปีที่แล้ว

    Ethinte വിത്ത് എവിടെ കിട്ടും. Videos
    Valare eshtamanu

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      അതിനെക്കുറിച്ച് ഷമാമിന്റെ വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ. ഒന്നു കണ്ടു നോക്കൂ

  • @manucty2472
    @manucty2472 ปีที่แล้ว

    ചേച്ചി ഇത് പച്ചക്കറി കൃഷി ചെയ്യുന്നപോലെ കൃഷി ചെയ്യാൻ പറ്റുമോ

  • @devisreejith232
    @devisreejith232 3 ปีที่แล้ว

    👌👌👌Chechee ethu district il aanu thamasikune enu onu parayamo..

  • @sha-vj2zz
    @sha-vj2zz 2 ปีที่แล้ว

    എനിക്ക് കുറച്ച ഫ്രൂട്സ് തെയ്കൾ വേണം എവിടെ വാങ്ങാൻ പറ്റുക നല്ല വിശ്വാസത്തോടെ ....വീട്ടിൽ സ്ഥലം പരിമിതി ആണ് ...ചെറിയ തെയ്കൾ വേണമായിരുന്നു മൂന്നോ അഞ്ചോ വര്ഷം കൊണ്ടൊക്കെ കായ്ക്കുന്ന ചെറിയ ടെറസിൽ ഒക്കെ വളർത്താൻ പറ്റുന്ന ആരെങ്കിലും അനുഭവം ഉണ്ടങ്കിൽ ഒന്ന് പറയണേ

  • @dhanyap.r8804
    @dhanyap.r8804 ปีที่แล้ว

    ഇവിടെ ഉണ്ടാകുമോ എന്ന് confusion ആയിരുന്നു.അത് മാറി.😀👍

  • @naic9065
    @naic9065 2 ปีที่แล้ว

    Cover il hole ഇട്ടിട്ടാണോ കെട്ടുന്നത്?മഴ വെളളം കെട്ടി നിൽക്കില്ലെ അകത്ത്.pls reply

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      hole ഇടണം.

    • @naic9065
      @naic9065 2 ปีที่แล้ว

      @@ChilliJasmine thanks

  • @kalpanaanirudh1773
    @kalpanaanirudh1773 3 ปีที่แล้ว

    വേപ്പെണ്ണ എമൽഷനും വിവേറിയയും ആഴ്ചയിൽ കൊടുത്തു കഴിഞ്ഞാൽ ഉറുമ് ശല്യവും മാറുമോ

  • @shaluskitchenrecipe
    @shaluskitchenrecipe 3 ปีที่แล้ว +1

    വിത്തെവിടെ കിട്ടും

  • @anithajoseph7343
    @anithajoseph7343 3 ปีที่แล้ว

    Madam, agrishop Ill ninnu kittuna kadala pinakoom grocery shop Ill ninnu kittuna kadala pinakoom same anno ????

    • @ChilliJasmine
      @ChilliJasmine  3 ปีที่แล้ว

      Grocery shopilethinte karyame ulloo

  • @mercyjacobc6982
    @mercyjacobc6982 3 ปีที่แล้ว +2

    നോക്കട്ടെ 💚👍

  • @aasabu1314
    @aasabu1314 2 ปีที่แล้ว

    ഹലോ ,ചേച്ചിയെ ,ഷമ്മാമിന്റെ മണം എങ്ങനെയെന്നു പറഞ്ഞില്ല. സമ്മതിച്ചിരിക്കുന്നു. നന്ദി.

  • @raseenaekarool9654
    @raseenaekarool9654 ปีที่แล้ว

    Super 👍എനിക്കും ഷമാം കായ്ച്ചിരുന്നു.

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      സന്തോഷമായില്ലേ

  • @hafilmuhammed548
    @hafilmuhammed548 ปีที่แล้ว

    വിത്ത് എന്താ നീല കളർ വന്നത്
    വെള്ളരിക്കയുടെ കുരു പോലെയാണല്ലോ ഷമാമിന്റെ കുരുവും

  • @ayshajaleel-xv9yy
    @ayshajaleel-xv9yy ปีที่แล้ว

    Adipoli chechi superb

  • @stellapaulose2143
    @stellapaulose2143 2 ปีที่แล้ว +1

    Musk melon അതിന്റെ വിത്ത് പച്ചനിറമാണോ?

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว +1

      നമ്മൾ കടകളിൽ നിന്ന് വിത്തുകൾ മേടിക്കുമ്പോൾ കളറിലാണ് കിട്ടുന്നത്

    • @stellapaulose2143
      @stellapaulose2143 2 ปีที่แล้ว

      @@ChilliJasmine ok.Thank u dear

  • @alphonsavarghese2804
    @alphonsavarghese2804 2 ปีที่แล้ว

    Chechi adipoli apathiyil enthanu nattitikkunnathe?

  • @raheenaraheena9109
    @raheenaraheena9109 3 ปีที่แล้ว

    Chechii sadharana grow baginu ethra cm Neelam veethi vennam.parayo

    • @ChilliJasmine
      @ChilliJasmine  3 ปีที่แล้ว

      നമ്മുടെ ആവശ്യത്തിനനുസരിച്ചാണ് വലുപ്പം വേണ്ടത് ഞാനിപ്പോൾ എടുക്കുന്നത് 40 24 24 ആണ്

  • @nikobellic9455
    @nikobellic9455 3 ปีที่แล้ว +1

    Super information

  • @zairasworld3753
    @zairasworld3753 2 ปีที่แล้ว

    Chechi Nan nattu kaykalum varunnund pakshe athinte thand idak cheenguponu vayankara urumbinte shalyom etha cheyyuka

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      കീടങ്ങൾ പിടിച്ചിട്ടാണ് ഉറുമ്പ് വരുന്നത്.

  • @riyaaneesh6623
    @riyaaneesh6623 2 ปีที่แล้ว

    Veyil avashyamuddo, mazha preshnam uddakumo

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      രണ്ടും കുഴപ്പമില്ല

    • @riyaaneesh6623
      @riyaaneesh6623 2 ปีที่แล้ว

      Thanks

  • @divyanv5612
    @divyanv5612 2 ปีที่แล้ว

    താങ്ക്സ് ചേച്ചി

  • @chithrarichu5104
    @chithrarichu5104 3 ปีที่แล้ว

    Chechi enikku sweed ayachu tharumo

  • @nafeesanafeesa3752
    @nafeesanafeesa3752 2 ปีที่แล้ว +1

    Seeds blue color aano

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      നമ്മൾ വാങ്ങിക്കുന്ന വിത്തുകളിൽ ചില കീടനാശിനിയും കളറും ചേർത്തുണക്കിയാണ് കിട്ടുന്നത്. ആ കളറാണ് കാണുന്നത്

  • @709822
    @709822 3 ปีที่แล้ว

    Madamthite Ella videoyoom vallare ubayogapradamanu ..... Kazhinja videoil oru message kandoo oil varruna box aanu use cheyoonathe ... Endu oil varruna box aanu ?

    • @ChilliJasmine
      @ChilliJasmine  3 ปีที่แล้ว +1

      Enthu oil aanennu ariyilla. Njanithocke pazhaya pathrangal vilkkunna kadayilninnu vangiyathanu

    • @709822
      @709822 3 ปีที่แล้ว

      @@ChilliJasmine thank you madam

  • @flowervase755
    @flowervase755 2 ปีที่แล้ว +1

    Ad kalakkki

  • @rasheedtajrasheedtaj7011
    @rasheedtajrasheedtaj7011 2 ปีที่แล้ว

    Njangalude payarinte ila manjalichu kozhiyunnu enthu cheyyum chechi

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      ചു വട്ടിൽ വെള്ളം കൂടി പോയാലും ചുവടുണങ്ങിയാലും ഇങ്ങനെ വരാം പിന്നെ ചുവട്ടിൽ കമ്പോസ്റ്റ് അടിഞ്ഞു കൂടി കിടന്നാലും വേര് ചീയൽ കൊണ്ടും ഇങ്ങനെ സംഭവിക്കാം

  • @jayanjayan4646
    @jayanjayan4646 ปีที่แล้ว +1

    കർഷക സ്ത്രീ 🎉

  • @sonuskitchen3155
    @sonuskitchen3155 3 ปีที่แล้ว +2

    Supper 🌹🌹

  • @akp6381
    @akp6381 2 ปีที่แล้ว

    Kadenn vangunna shamam inte vith itta mulakuo?

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      മുളക്കും . ഞാൻ അങ്ങനെ ചെയ്തിട്ടുണ്ട്

  • @lalytom2603
    @lalytom2603 2 ปีที่แล้ว

    Super,ee weighing machinu enthuvilayayi

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      ഒത്തിരിക്കാലം മുമ്പ് വാങ്ങിയതാണ് വില ഓർക്കുന്നില്ല.

    • @sanjaiv9177
      @sanjaiv9177 2 ปีที่แล้ว

      Market

  • @sreelokam6940
    @sreelokam6940 3 ปีที่แล้ว

    Super ayitunde madam

  • @ebraheem1829
    @ebraheem1829 2 ปีที่แล้ว

    ഷമമിന്റെ വിത്ത് evedeykittuum

  • @sudheeshk3135
    @sudheeshk3135 2 ปีที่แล้ว +1

    എത്ര മാസം കൊണ്ട് കായ് മൂത്ത് കിട്ടും ?

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      പെട്ടെന്ന് തന്നെ ആകും.

  • @anandank2920
    @anandank2920 2 ปีที่แล้ว

    ഷമാം ആദ്യമായി കാണുകയാണ്.
    വിത്തു കിട്ടാൻ വഴിയുണ്ടോ?

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      എല്ലാക്കാര്യങ്ങളും വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ

  • @abdurassack5654
    @abdurassack5654 2 ปีที่แล้ว

    ചേച്ചി വിത്ത് എവിടെ കിട്ടു.. എത്ര ദിവസം കൊണ്ട കായ് വരും

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      അതിനെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളുo വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ

  • @jayalakshmigopalakrishnan1206
    @jayalakshmigopalakrishnan1206 ปีที่แล้ว

    Shamam seeds have germinated from fruit bought from shop

  • @shoukathshoukath429
    @shoukathshoukath429 2 ปีที่แล้ว

    Vith kittumo

  • @rasinamohanan9019
    @rasinamohanan9019 2 ปีที่แล้ว

    Seed tharaavo chechi...

  • @rajalakshmiamma875
    @rajalakshmiamma875 3 ปีที่แล้ว

    👌👌👌😘 Seed tharumo tr

  • @rubeenariyas5119
    @rubeenariyas5119 5 หลายเดือนก่อน

    Chechi njn kiluppichu poovum undai but ilayoke puzhu pidikund apo entha cheyendath

    • @ChilliJasmine
      @ChilliJasmine  5 หลายเดือนก่อน

      Athinte video ittittundallo please onnu kandunockoo

  • @veenasanthosh1351
    @veenasanthosh1351 2 ปีที่แล้ว

    Ethitta veth evida kittum

  • @Gameing_cafe_shorts
    @Gameing_cafe_shorts ปีที่แล้ว

    Njan undakiyitund Samam first tryil orennnam kitty mazha adtha tymil aipoiyathkond kooduthal indakan pattiyilla Nalla maduram okka ulla Samam kitty

  • @sofijoy6539
    @sofijoy6539 2 ปีที่แล้ว +1

    Super...👌

  • @fairooskk2513
    @fairooskk2513 ปีที่แล้ว

    Kadayil ninn vaangikunna shamam mulapikaan patto

  • @ibrahimch9839
    @ibrahimch9839 2 ปีที่แล้ว +2

    ഷമാംഇതൊരു അറബിക് നാമമാണ് കേരളത്തിൽ ഈ
    അടുത്ത കാലത്തായി പ്രചാരതിൽ
    വന്നൊരു ഫ്രൂട്ട്.ഇത്പാലും പഞ്ചസാരയും ചേർത്ത് juice
    അടിച്ചാൽ നല്ല ടേസ്റ്റ് ആണ്..

    • @shijashaju6421
      @shijashaju6421 2 ปีที่แล้ว

      പാല് തിളപ്പിച്ചതും ക്ഷമാ മുംകൂടി അടിച്ചെടുത്തുപയോഗിക്കുക.

  • @seemapaul7985
    @seemapaul7985 3 ปีที่แล้ว

    Chechy vithu evidunnu vangi?

    • @ChilliJasmine
      @ChilliJasmine  3 ปีที่แล้ว

      . ഒരു ഷമാം വാങ്ങി കഴിച്ചിട്ട് വിത്തെടുത്ത് നടുക

  • @nimmirajeev904
    @nimmirajeev904 7 หลายเดือนก่อน

    Bindhu ❤ very nice ❤

  • @ameetnair4434
    @ameetnair4434 ปีที่แล้ว

    Which month to germinate?

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      Month is not a matter for growbag farming