The Family Medley | G Venugopal | Sujatha Mohan | Shweta Mohan | Arvind Venugopal | Devika Suresh

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • Presenting #TheFamilyMedley, an assortment of a few Malayalam classics originally sung by G.Venugopal, Sujatha Mohan & Radhika Thilak who all happen to be cousins. This medley brings together the second generation of singers from the same family viz. Shweta Mohan, Arvind Venugopal & Devika Suresh.
    Hope you all enjoy the performance!
    #TheFamilyMedley #GVenugopal #SujathaMohan #RadhikaThilak #ShwetaMohan #ArvindVenugopal #DevikaSuresh
    Singers: G Venugopal, Sujatha Mohan, Shweta Mohan, Arvind Venugopal & Devika Suresh
    Keyboard & Rhythms programming: Ashwin Sivadas
    Guitars & Bass: Sandeep Mohan
    Mixed & Mastered by: James Anose, Iris Digital
    Video Editor : Abhilash Unni
    Camera : Sugeesh Kunjiraman & Prasad (Trivandrum)
    Assistant Cameraman : Dinakaran Dinu (Trivandrum)
    Lights : Gokul Asokan (Trivandrum)
    Original Music Credits -
    Song: Mayaamanjalil
    Singers: G.Venugopal, Radhika Thilak
    Composer: Sharreth
    Lyricist: P K Gopi
    Movie: Ottayal Pattalam
    Song: Pallitherundo
    Singers: G.Venugopal, Sujatha Mohan
    Composer: Johnson
    Lyricist: Kaithapram Damodaran Namboothiri
    Movie: Mazhavil Kaavadi
    Song: Kuzhaloothum
    Singers: G.Venugopal, Sujatha Mohan
    Composer: Mohan Sithara
    Lyricist: Anil Panachooran
    Movie: Brahmaram
    Song: Swargangal
    Singers: G.Venugopal, Sujatha Mohan
    Composer: Johnson
    Lyricist: Pazhavila Ramesan
    Movie: Malooty
    ➠ ANTI-PIRACY WARNING ➠
    This content is Copyrighted to HRUDAYAVENU CREATIONS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ความคิดเห็น • 401

  • @sindhurkurup3682
    @sindhurkurup3682 ปีที่แล้ว +15

    എല്ലാവരും വളരെ മനോഹരമായി പാടിയിരിക്കുന്നു. അരവിന്ദിൻ്റെ ശബ്ദം അച്ഛൻ തന്നെ.ദേവികയും നന്നായി പാടിയിട്ടുണ്ട്.❤❤❤❤❤

  • @lathapaulose9629
    @lathapaulose9629 2 ปีที่แล้ว +10

    എല്ലാവരും നന്നായി പാടി. സുജാത മാഡവും വേണു സാറും മക്കളും തകർത്തു. രാധിക മാഡത്തിന്റെ മകളും നന്നായി പാടി, എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ.👍👌

  • @motherofacuteboy9147
    @motherofacuteboy9147 2 ปีที่แล้ว +99

    ഈ അരവിന്ദ് എത്ര simple ആയിട്ടാണ് പാടുന്നത് 🥰🥰🥰

  • @lanasam4018
    @lanasam4018 3 ปีที่แล้ว +247

    Aravind venugopal's sound awsome.

    • @jobinjose2988
      @jobinjose2988 2 ปีที่แล้ว

      Pakshe ottum feel illa

    • @praseeda_prakashan
      @praseeda_prakashan ปีที่แล้ว

      Ys ys just like his father ❤❤❤❤❤❤ venu sir 😍😍😍😍😍😍😍😍😍😍

  • @Padmakumar----mannar
    @Padmakumar----mannar 3 ปีที่แล้ว +21

    രാധികാ തിലക് നമ്മൾക്ക് അധികം പാട്ടുകൾ പാടി തന്നിട്ടില്ല എങ്കിലും ഒരിക്കൽ ആ മുഖം നേരിലോ, ദൃശ്യ മാധ്യമങ്ങളിൽ കൂടി കണ്ടിട്ടുള്ളവർ ഒരിക്കലും ആ നിഷ്കളങ്കമായ മുഖം മറക്കില്ല..... പ്രണാമം ആ കലാകാരിക്ക്..... അതോടൊപ്പം ജി വേണുഗോപാൽ, സുജാത, ശ്വേത, അരവിന്ദ്, രാധികയുടെ മകൾക്കും ഒരുപാടു സ്നേഹം 💞💞💞💞💞

  • @supriyajayaraj
    @supriyajayaraj 3 ปีที่แล้ว +196

    നല്ലൊരു സംഗീതർച്ചന ആയിരുന്നു.... രാധികചേച്ചിയുടെ ആത്മാവ് കണ്ടു സന്തോഷിക്കുന്നുണ്ടാവും 😍😍🙏🙏.

    • @sojajose9886
      @sojajose9886 3 ปีที่แล้ว +2

      🙏🙏🌹🌹🌹🌹

    • @sooryathiruvantheri5747
      @sooryathiruvantheri5747 3 ปีที่แล้ว +2

      😊♥️❤️

    • @vishnugangadhar
      @vishnugangadhar 2 ปีที่แล้ว +2

      🙏 തീർച്ചയായും

    • @unnivc9451
      @unnivc9451 2 ปีที่แล้ว +2

      Devika mole ammade anugraham eppozam undavam molku

  • @animonnatarajan860
    @animonnatarajan860 2 ปีที่แล้ว +3

    iniyum ithepolathe combo pratheekshikkunnu..sujathachechiyum venuchettannum makkalum swetayum super

  • @gulabisukumaran7737
    @gulabisukumaran7737 3 ปีที่แล้ว +128

    പ്രിയരെ പ്രിയ ഗായികയ്ക്കായി അർപ്പിച്ച ഈ സംഗീത മധുരിമ വർണ്ണപ്പൂക്കളായി രാധിക തിലക്കിന്ന് പ്രണാമമായി. അതി മനോഹരം ഈ അഞ്ചു താരങ്ങൾക്കും ആശംസകൾ അഭിനന്ദനങ്ങൾ. നിങ്ങളെല്ലാവർക്കും എന്നും നന്മകൾ നേരുന്നു.നന്ദി പ്രിയരെ

  • @nikso2197
    @nikso2197 3 ปีที่แล้ว +89

    Sujatha ma'am voice is so sweet . Still like a teenager ❤️ Outstanding 🤩

    • @saas3640
      @saas3640 3 ปีที่แล้ว

      Correct

  • @Gireeshragam
    @Gireeshragam 3 ปีที่แล้ว +22

    രാധികചേച്ചിയുടെ ആറാം ഓർമ്മദിനത്തിൽ ഇത്രയും ഹൃദയസ്പർശിയായ ഒരു ശ്രദ്ധാഞ്ജലി ഒരുക്കിയതിന് വേണുഏട്ടനും, സുജാതചേച്ചിക്കും , ശ്വേതക്കും , അരവിന്ദിനും , ദേവികയ്ക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോ വ്യക്തികൾക്കും നിറഞ്ഞ സ്നേഹം..
    നമ്മൾ നെഞ്ചോടു ചേർത്ത് വച്ച ആ മനോഹര ഗാനങ്ങൾ ഒരു പുഷ്പഹാരം പോലെ ശ്രദ്ധാഞ്ജലിയായി മാറുമ്പോൾ, ആസ്വാദകർക്ക് ഒരു പുതിയ അനുഭൂതിയാവുന്നു 🥰🥰

  • @MrSojim
    @MrSojim 2 ปีที่แล้ว +4

    അച്ഛനും മോനും അമ്മയും മോളും.. തകർത്തു. ഒന്നും പറയാനില്ല.. എന്നാ ഫീൽ. സൂപ്പർ

  • @krishnabai5204
    @krishnabai5204 3 ปีที่แล้ว +6

    Sujatha mam nte voice nodu chernu nilkunna sabdham kitiya Swetha mohan and achane pole soothing voice kitiya Arvind... and Swetha and Arvind are looking like siblings...koode radhika mante makalum... unforgettable treat... and great tribute to radhika mam....

  • @sandhyamenon2936
    @sandhyamenon2936 3 ปีที่แล้ว +27

    മധുരമായ ഒരു പ്രണാമം.....❤️❤️ എന്ത് രസാ എല്ലാരും പാടണത്......വേണുവേട്ടന്റേം സുജാതചേച്ചീടേം ശബ്ദത്തിൽ പാടി പതിഞ്ഞ ഗാനങ്ങൾ ശ്വേതടേം,ദേവികടേം, അരവിന്ദിന്റെയും ശബ്ദത്തിൽ.......കണ്ണിനും, കാതിനും ശരിക്കും ഒരു treat .....വല്ലാത്ത ഒരു warmth feel ചെയ്യണു...... ഇതിന്റെ ഭാഗമായ എല്ലാർക്കും hats off🙏🙏❤️❤️❤️

  • @priyasri6199
    @priyasri6199 3 ปีที่แล้ว +70

    വളരെ മനോഹരമായ കുടുംബ സംഗീതാർച്ചന❤️❤️എല്ലാവരും അതിമനോഹരമായി പാടിയിരിക്കുന്നു❣️❣️🌹🌹
    രാധിക തിലക്....ആദരാഞ്ജലികൾ🙏🙏പ്രണാമം🌹🌹

  • @santhoshrajan3884
    @santhoshrajan3884 2 ปีที่แล้ว +2

    Sujuma, costume...superb..sundari aayirikkirikkunnu

  • @sheebarani1627
    @sheebarani1627 2 วันที่ผ่านมา

    🥰🥰🥰🥰🥰🥰🥰🥰🥰🥰അരവിന്ദ് സൂപ്പർ

  • @laisacs2783
    @laisacs2783 3 ปีที่แล้ว +13

    രാധികക്ക് പ്രണാമം. കുടുംബാംഗങ്ങൾ കലക്കി, അഭിനന്ദനങ്ങൾ.

  • @sreejurudra1039
    @sreejurudra1039 2 ปีที่แล้ว +2

    വേണുച്ചേട്ടൻ 😍😍😍😍സുജാത ചേച്ചി 😍😍😍

  • @musiczonewithshaju5112
    @musiczonewithshaju5112 3 ปีที่แล้ว +44

    ശരിക്കും കേട്ടിട്ട് മതി വരുന്നില്ല... ❤❤❤എന്തൊരു ആലാപനം... കാണാനും കേൾക്കാനും മനോഹരം 🌹🌹🌹🌹❤️❤️❤️എല്ലാവരോടും ഇഷ്ടം 🥰🥰🥰

  • @manikandanc8901
    @manikandanc8901 3 ปีที่แล้ว +6

    സാറെ സൂപ്പർ പറയാതിരിക്കാൻ കഴിയില്ല വിധിയുടെ വിളയാട്ടം ആയി മാറിയ രാധിക ചേച്ചിയെ ( രാധികാ തിലക് ) മനസ്സിൽ ഓർത്തുകൊണ്ട് പ്രണാമം
    അരവിന്ദും വേണു സാറും സുജാത മേഡവും swetha ചേച്ചിയും രാധ ചേച്ചിയുടെ മകളും ചേർന്ന് പാടിയ ഈ പാട്ട് പഴയ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ സാധിച്ചതിൽ വളരെയധികം സന്തോഷം അടിപൊളി സൂപ്പർ

  • @lijorachelgeorge5016
    @lijorachelgeorge5016 3 ปีที่แล้ว +1

    പ്രിയ ഗായിക രാധികാ തിലകിന് പ്രണാമം.പാടിയ ഭക്തി ഗാനങ്ങൾ ഉൾപ്പെടെ കേട്ടിട്ടുണ്ട്.ഒരുപാട് ഇഷ്ടമുള്ള ഗായിക ആയിരുന്നു.കഴിവിനനുസരിച്ചു സിനിമയിൽ അവസരങ്ങൾ കിട്ടിയില്ലെന്ന് തോന്നിയിട്ടുണ്ട്, അസുഖം വന്ന് നേരത്തേ മരിച്ചപ്പോൾ സങ്കടവും തോന്നി. സംഗീതാർച്ചന നന്നായിട്ടുണ്ട്.നിങ്ങളെല്ലാവരുടെയും പരിശ്രമത്തിനും നല്ല മനസ്സിനും നന്ദി. എല്ലാവരും നന്നായി പാടി. ഒരിക്കൽ കൂടി പ്രണാമം രാധിക ചേച്ചി.

  • @rajeshkrishna4126
    @rajeshkrishna4126 3 ปีที่แล้ว +1

    2 pere yum enik valare ishtanutto. Luv u, sujathaechiyudeyum venuettanteyum chiri kandal mathi.

  • @gulabisukumaran7737
    @gulabisukumaran7737 ปีที่แล้ว +1

    വിണ്ടും വീണ്ടും കേൾക്കാൻ എന്തു രസമാണ്.

  • @Thankamsfamilykitchen
    @Thankamsfamilykitchen 3 ปีที่แล้ว +19

    എല്ലാവരും വളരെ മനോഹരം....ഇനിയും പ്രതീക്ഷിക്കുന്നു വേണു ചേട്ടാ........ഇഷ്ട ഗായിക രാധികക്ക് കോടി പ്രണാമം🙏🙏🙏

  • @balagopalbalagopalt3852
    @balagopalbalagopalt3852 4 หลายเดือนก่อน

    മനോഹരം... ശ്രവണ സുന്ദരം... അഭിനന്ദനങ്ങൾ.... 💐💐🌹🌹🌹🌹

  • @annapreethit.j5867
    @annapreethit.j5867 3 ปีที่แล้ว +2

    രാധിക തിലക് ഒരായിരം പൂക്കൾ അർപ്പിക്കുന്നു പാടിയ പാട്ടുകൾ എല്ലാം മായയായി പോകാതെ ഇവിടെ തന്നെ തങ്ങി നിൽക്കുന്നതായിരുന്നു ❤🙏🙏🙏🙏🙏സുജാത ചേച്ചിയാണ് ഈ ഗാനമാല ഞങ്ങൾക്ക് വേണ്ടി ഒരുക്കിയതെങ്കിൽ ഇനിയും ഞങ്ങൾ സ്നേഹത്തോടെ കാത്തിരിക്കുന്നു ❤🙏🙏🙏🙏

  • @vedandth
    @vedandth 3 ปีที่แล้ว +6

    രാധിക തിലകിനു പ്രണാമം.....
    പാട്ട് അതി മനോഹരം

  • @sojajose9886
    @sojajose9886 3 ปีที่แล้ว +20

    സുജാത ചേച്ചി voice still amazing 👍👍❤️

  • @maryantony1873
    @maryantony1873 2 หลายเดือนก่อน

    Sweet voice മോനെ

  • @AlwinDas-bg7yw
    @AlwinDas-bg7yw ปีที่แล้ว +1

    Anthoru feel aanu chechide voice sherikum athileku layichu povum nammalu😊

  • @aneeshaani9559
    @aneeshaani9559 3 ปีที่แล้ว +2

    😍😍😍venu sir..... Enikku orupadu ishdamullla gayakanaaa...❤❤😍😍

  • @sbw4563
    @sbw4563 3 ปีที่แล้ว +8

    ഹൃദ്യം , മനോഹരം .... അവസാന സോംഗ് ഹൈ എനർജി

  • @sujaraman5914
    @sujaraman5914 3 ปีที่แล้ว +8

    Excellent..Radhika thilak cheechi's daughter looks like her mother ❤️

  • @ushamenon7455
    @ushamenon7455 3 ปีที่แล้ว +19

    ഏറെ സുഗന്ധവും വർണ്ണ സുരഭിലവുമായ വിവിധ പൂക്കൾ കൊണ്ടൊരുക്കിയ മാല്യം പോലെ മനോഹരം . അഭിനന്ദനങ്ങൾ .
    A great tribute Venu ji 🙏🙏

    • @JP-bd6tb
      @JP-bd6tb 3 ปีที่แล้ว +1

      നല്ല.... കമന്റ്....👌

  • @jayasreewarrier
    @jayasreewarrier 3 ปีที่แล้ว +19

    രാധിക തിലകിന് പ്രണാമം 🙏. വളരെ മനോഹരം ❤️

    • @minichandrikarajappan9126
      @minichandrikarajappan9126 2 ปีที่แล้ว

      കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല

  • @vilasinivijayan7536
    @vilasinivijayan7536 2 หลายเดือนก่อน

    സന്തോഷം കൊണ്ട് അച്ഛൻ നേർവ്‌സ് ആകുന്നു😊❤

  • @souravsreedhar5310
    @souravsreedhar5310 2 ปีที่แล้ว +1

    അരവിന്ദ് അടിപൊളിയായി പാടുന്നുണ്ട് അച്ഛന്റെ അതേ ശബ്ദം 🥰🥰🥰❤️❤️❤️

  • @Jcom999
    @Jcom999 ปีที่แล้ว

    Wow.. ചിലപ്പോൾ തോന്നും പഴയ പാട്ടുകൾ. Re- master cheythirakiyal adipoli ayirikumennnu

  • @pradeepgopal5373
    @pradeepgopal5373 3 ปีที่แล้ว +1

    രാധികയെ ഓർക്കാതിരിക്കാൻ പറ്റുന്നില്ല 😍 നന്നായിട്ടുണ്ട് 😍😍

  • @lijorachelgeorge5016
    @lijorachelgeorge5016 3 ปีที่แล้ว +14

    Devika's sound is fantastic. So sweet n melodious. Sujatha chechi n swetha.. My fav singers. Sujatha chechi is still energetic n young in look, sound, attitude n all.

  • @minnipius1952
    @minnipius1952 6 หลายเดือนก่อน

    നല്ല പാട്ട് നല്ല ഫീൽ ❤👍

  • @saumiaaravind5759
    @saumiaaravind5759 3 ปีที่แล้ว +12

    .... രാധിക ചേച്ചിക്ക് പ്രണാമം 🙏.....നല്ല രസമുണ്ട് കേൾക്കാൻ.... ❤😊

  • @sheebasuresh4248
    @sheebasuresh4248 3 ปีที่แล้ว +12

    പ്രണാമം 🙏നന്നായിട്ടുണ്ട് സംഗീതാർച്ചന 👌❤️❤️

  • @padminiem3818
    @padminiem3818 ปีที่แล้ว

    ഹായ് എന്തു രസം കേൾക്കാൻ !

  • @kanakavallymavila6567
    @kanakavallymavila6567 3 ปีที่แล้ว

    Super 💕👍🏻👍🏻🙏🙏 Akalathil polinju poya priyappetta pattukarikku Bashpaanjali 🙏🙏🌹❤️🌹

  • @santhoshnedumangad929
    @santhoshnedumangad929 3 ปีที่แล้ว

    അട്ടഹാസം ഇല്ലാത്ത നല്ല താളം.. നല്ല അവതരണം

  • @rejijacob1571
    @rejijacob1571 3 ปีที่แล้ว +1

    ഗംഭീരം

  • @AkhilaAnandOfficial
    @AkhilaAnandOfficial 3 ปีที่แล้ว +4

    Beautiful……
    Parayaan vaakkukal illa…….
    Venuchettan ❤️ Sujatha chechi ❤️ Swetha ❤️ Arvind ❤️ Devika ❤️
    Radhika Chechiyude ormakalkk munnil pranaamam 🙏🙏🙏

  • @vittyranjan3047
    @vittyranjan3047 3 ปีที่แล้ว +16

    Nice ,especially venugopal’s son’s voice

  • @ArunGSMusical
    @ArunGSMusical 3 ปีที่แล้ว +8

    What a beautiful creation!!! ❤❤❤
    Pranams to Radhika Thilak ചേച്ചി! 🙏🏻🌹🌹😔

  • @ashalatha6646
    @ashalatha6646 3 ปีที่แล้ว +2

    Sngeetharchana manoharam 😍🙏🙏

  • @binoythankachan3030
    @binoythankachan3030 3 ปีที่แล้ว +4

    അസലായിട്ടുണ്ട് വേണു ചേട്ടാ

  • @AlwinDas-bg7yw
    @AlwinDas-bg7yw ปีที่แล้ว +1

    Njan sujatha chechide voice aanu wait cheyane❤

  • @Malusartandcraft
    @Malusartandcraft 3 ปีที่แล้ว

    Mayamanjalil ennum kelkunna song.. Verita voice. Venu chetan.. Athu pole monum👌👌👌

  • @VijiBWilson
    @VijiBWilson 3 ปีที่แล้ว +3

    Wow Amazing.Devika’s voice so nice.Arvind ,Venugopal chettan,Sujatha mam sweet.Very sweet voice Sujatha mam like a teenager.

  • @Grace-pp3dw
    @Grace-pp3dw 2 ปีที่แล้ว

    Amen 26 Praise the Lord 86 Amen. 153 Hallelujah 137.
    Praise Jesus! He is the King of Kings!!

  • @saas3640
    @saas3640 3 ปีที่แล้ว +1

    Suju pwolichu👌

  • @ansarmoideen7510
    @ansarmoideen7510 3 ปีที่แล้ว

    Ohhhhh. Kiduuuuuuu.orupaad ishtaayi

  • @berlybabu2945
    @berlybabu2945 3 ปีที่แล้ว

    ഇനിയും പ്രതീക്ഷിക്കുന്നു ഗുഡ് luck

  • @remabhaskaran3867
    @remabhaskaran3867 3 ปีที่แล้ว +2

    Super 👌👌👌...pranamam Radhika thilak🙏🙏🙏🙏

  • @dr.malavikaunnimalu7149
    @dr.malavikaunnimalu7149 3 ปีที่แล้ว +19

    അരവിന്ദ് വേണുഗോപാൽ voice 👌👌👌👌👌👌👌👌👌👌👌👌👌👌(എല്ലാവരും super )

  • @meenavijayan7189
    @meenavijayan7189 4 หลายเดือนก่อน

    Sweet..❤❤❤❤

  • @sumavenugopalan2636
    @sumavenugopalan2636 3 ปีที่แล้ว +7

    Wonderful dedication to the memory of Radhika Tilak. Amazing and innovative idea to include the new gen kids. Kudos to the team. Radhika ji yude ormakku munpil orupidi pushpangal

  • @sheelaprathapan2362
    @sheelaprathapan2362 3 ปีที่แล้ว +2

    പ്രിയപ്പെട്ട രാധികതിലക് പ്രണാമം. വേണുച്ചേട്ടനും സംഗീത കുടുംബത്തിനും നന്മകൾ നേരുന്നു

  • @roniphiliproy9285
    @roniphiliproy9285 3 ปีที่แล้ว +2

    Sujatha chechiii❤️

  • @bindumariam1979
    @bindumariam1979 2 ปีที่แล้ว

    Wow, എന്താ പറയ്ക. വാക്കുകൾക്ക് അതീതം. No words to express. Love you all and stay Blessed...

  • @akhilabalan9836
    @akhilabalan9836 3 ปีที่แล้ว +1

    Valare manoharam...😍

  • @LP-ff8fk
    @LP-ff8fk 3 หลายเดือนก่อน

    Waiting for more videos ❤

  • @athirar4657
    @athirar4657 2 ปีที่แล้ว

    അരവിന്ദ് സാർ 💕💕💕💕💕💕സൗണ്ട് 👌👌👌

  • @poornimamenon9084
    @poornimamenon9084 2 ปีที่แล้ว +1

    Fantastic musical treat.
    Amazing Singing
    V soothing
    Blessed singers
    Dedicated singing
    God bless u all.

  • @rajeevpm9350
    @rajeevpm9350 3 ปีที่แล้ว

    അതിമനോഹരമായ ഗാനം രചിച്ച കൃഷ്ണഭക്തയായ, സ്നേഹനിധിയായ അമ്മക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. വേണുവിന്റെ ആലാപനത്തിലൂടെ ഓരോ വരികളും കേൾക്കുന്നവരുടെ മനസ്സിൽ ആൾനിറങ്ങി. അഭിനന്ദനങ്ങൾ 🌹

  • @anadhananadhu6218
    @anadhananadhu6218 3 ปีที่แล้ว

    Hridhyam. Sudharam Super.

  • @anishsindooram
    @anishsindooram 3 ปีที่แล้ว +8

    ഒന്നിനൊന്നു മേലെ.... എന്തു പറയാൻ .... കേൾക്കാതെ പോയവർക്ക് നഷ്ടം. എല്ലാവർക്കും Share ചെയ്യുന്നു 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @geethujose434
    @geethujose434 3 ปีที่แล้ว +6

    Sujatha chechiiiiiiiiiii ❤️❤️❤️🙏

  • @Saifazhikode
    @Saifazhikode 3 ปีที่แล้ว +1

    Wow... wonderful venu chettaa❤️❤️❤️❤️❤️🥰

  • @krishnaappu3323
    @krishnaappu3323 2 ปีที่แล้ว

    Swetha chechi magical voice... Kettirikkan nda feel 💕💕💕💕💕

  • @RAINBOWByHarsha
    @RAINBOWByHarsha 3 ปีที่แล้ว

    Ingane oru family medley varunnundenn instayil kandapozhe njan comment cheythirunu ithu awesome ayirikum eann.. Really waiting ayirunu.. Release ayapozho really no words.. Ningalude snehathinum dedication um munnil radhika mam nte cute smiley face ee video full kanan kazhinju... Venugopal sir, Sujatha mam, Aravind, Swetha, Devika, pinne pinnaniyil support cheytha eallavarkum hatsoff..orupad sneham..such a beautiful family medley👏👏👏👏👏👌👌👌👌👌❤❤❤❤❤🥰🥰🥰🥰🥰🙏🙏🙏🙏🙏

  • @ashajacob9015
    @ashajacob9015 3 ปีที่แล้ว +5

    Lovely tribute ! Awesome song and all my favourite singers

  • @suchithramani8386
    @suchithramani8386 3 ปีที่แล้ว +1

    Congratulations All...🌹🌹🌹🌹❤❤❤❤❤❤👍Beautiful 😍😍😍😍😍

  • @9961186140
    @9961186140 3 ปีที่แล้ว +9

    വേണുഗോപാലിന്റെ ശബ്ദം കയ്യിൽ നിന്ന് പോയി.. എന്തോപോലെ.. മകൻ പൊളിച്ചു... 👌🏻👌🏻

    • @9961186140
      @9961186140 3 ปีที่แล้ว +1

      പറഞ്ഞാൽ അറിയും.. ജ്യോതിഷം അറിയില്ല.. ക്ഷമിക്കുക.. 🙏🏻🙏🏻

  • @sijaspv
    @sijaspv 3 ปีที่แล้ว +2

    Sujatha mam voice uff❤️

  • @PearlLoyl
    @PearlLoyl ปีที่แล้ว

    Too good

  • @anjalibiji2829
    @anjalibiji2829 3 ปีที่แล้ว +4

    wow...superb
    👌

  • @sreeja7896
    @sreeja7896 3 ปีที่แล้ว

    Aha adipoli💞💞💞💞💞🙏🙏🙏🙏

  • @geeths9678
    @geeths9678 3 ปีที่แล้ว +26

    രാധിക തിലകിന് പ്രണാമം🙏കണ്ണിനും കാതിനും ഇമ്പമേകിയ ശ്രദ്ധാഞ്ജലി നിറയെ സ്നേഹം🥰

  • @shinyvinodshiny3146
    @shinyvinodshiny3146 3 ปีที่แล้ว +4

    Awsome, prayers in the memory of Radhikachechi♥️♥️

  • @twinsshalinimalini
    @twinsshalinimalini 3 ปีที่แล้ว +3

    I had a wide smile watching this n hearing this beautiful video.

  • @vijayalaxmin1689
    @vijayalaxmin1689 3 ปีที่แล้ว +1

    അതിമനോഹരം.. ഒരുപാട് ഇഷ്ടായി.. അതിഗംഭീരമായ സംഗീത അർച്ചനHeartiest greetings to the great innovative melodious tribute to the honour of lovely Radhika Tilak 🌹🌹

  • @mahinasanil2391
    @mahinasanil2391 3 ปีที่แล้ว +1

    സൂപ്പർ

  • @swathipradeep9904
    @swathipradeep9904 3 ปีที่แล้ว +3

    നന്നായിട്ടുണ്ട്.. അഭിനന്ദനങ്ങൾ.. 👌🏻👌🏻👌🏻
    🙏🏻🙏🏻🙏🏻

  • @jyo7236
    @jyo7236 3 ปีที่แล้ว +1

    കേൾക്കാൻ നല്ല രസമുണ്ട്❤️❤️

  • @shyma5438
    @shyma5438 2 ปีที่แล้ว +2

    Aravind, Devika,Venuchettan 👍👍👍

  • @sangamithradr7680
    @sangamithradr7680 3 ปีที่แล้ว +3

    Blessed family. We expect more such treat

  • @sethusreehpd
    @sethusreehpd 3 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏💐💐💐🙏🙏
    ശ്രീമതി.രാധികാ തിലകിന് പ്രണാമങ്ങളോടെ.....

  • @rohinimohandas9628
    @rohinimohandas9628 3 ปีที่แล้ว +1

    Aravind Venugopal , awesome singing

  • @myopinion8169
    @myopinion8169 3 ปีที่แล้ว +166

    Aravindന്റെ ശബ്ദം എന്താ ഫീൽ.. തനി അച്ഛൻ.. അച്ഛനേക്കാൾ ബാസ്സ്

    • @SandhyaChristopher-e5f
      @SandhyaChristopher-e5f ปีที่แล้ว +1

      വാക്കുകൾക്ക് അതീതം ❤️❤️

  • @salinichandramohan189
    @salinichandramohan189 3 ปีที่แล้ว +1

    Superb 👍

  • @srijithtirur
    @srijithtirur ปีที่แล้ว

    Wow Amazing

  • @unnyaarcha
    @unnyaarcha 2 ปีที่แล้ว +1

    Blessed Family!!👌👍

  • @girijanarayanan4992
    @girijanarayanan4992 2 ปีที่แล้ว

    Super...