എനിക്ക് വിശ്വാസം ബൈബിളിലും, ഇന്ത്യൻ ഭരണഘടനയിലുമാണ് - ദയാബായി | DSMC MEDIA

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 352

  • @leenaaneesh4202
    @leenaaneesh4202 3 ปีที่แล้ว +63

    ദൈവം ഈ അമ്മക്ക് ദീർഘ ആയുസ് കൊടുക്കട്ടെ

  • @mathaiyohannan6178
    @mathaiyohannan6178 3 ปีที่แล้ว +59

    ഭാരതത്തിൽ അധികാരത്തിലിരുന്ന വരുടെയും, ഇപ്പോൾ അധികാരത്തിലിരിക്കുന്നവരുടെയും, പാദസേവകൾ ചെയ്തു, കാര്യം കാണാൻ ശ്രമിക്കുന്ന ക്രൈസ്തവസഭകൾ, അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയ ഭാരത ഗ്രാമങ്ങളിലെ പാവപ്പെട്ടവരുടെ മോചനത്തിനായി, അതിന് ശ്രമിക്കുന്ന ശക്തികളുമായി കൈകോർത്ത് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ദയാബായിയുടെ ത്യാഗോജ്വലമായ ജീവിതം അതിന് മുതൽക്കൂട്ട് ആകട്ടെ. ഈ അനുഗൃഹീത വനിതയെ ദൈവം അനുഗ്രഹിക്കട്ടെ!!

  • @sujashaju4340
    @sujashaju4340 3 ปีที่แล้ว +58

    ജീവിക്കുന്ന മറ്റൊരു മദർ തെരേസ ദൈവത്തിനു നന്ദി

  • @rampo143
    @rampo143 3 ปีที่แล้ว +92

    ഇന്ന് ഞാൻ കൺവെൻഷൻ സെന്ററിൽ ദൈവ രൂപം കണ്ടു നന്ദി യേശുവേ ...

  • @aliceachankunju147
    @aliceachankunju147 3 ปีที่แล้ว +14

    ദൈവം അനുഗ്രഹിക്കട്ടെ ! കേൾക്കാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം, എല്ലാത്തിനും, കർത്താവിന്റെ കൃപ കൂടെയിരിക്കട്ടെ 🙏🙏

  • @lillykuttydas3496
    @lillykuttydas3496 3 ปีที่แล้ว +50

    ദയാഭായി പറഞ്ഞത് ഇൻഡ്യയിലെ എല്ലാ കർഷകർക്കുവേണ്ടിയാണ്......നമ്മളും ഇതിന്റെ ഭാഗമാണ്

    • @ammukutty3170
      @ammukutty3170 3 ปีที่แล้ว +1

      Hi;sister dhaya bhai or Marcy Mathew; you are marvalouse &greate; God blessU always; all the time Amen;

  • @nazimm7438
    @nazimm7438 3 ปีที่แล้ว +103

    എന്റെ യേശു സകലത്തിലും മതിയായവൻ അവനസാധ്യമായി ഒന്നുമില്ല

  • @kurianxavier5352
    @kurianxavier5352 3 ปีที่แล้ว +14

    മനോഹരം.... One who litterally put into practice Jesus's teachings...
    Humble and faithful servant....
    ദൈവനാമത്തിന് മഹാത്വമുണ്ടാകട്ടെ

  • @prasannaprasanna5439
    @prasannaprasanna5439 3 ปีที่แล้ว +51

    നേരിട്ട് കാണാൻ ഞാൻ ആഗ്രഹിക്കുന്നു ഒരേ ഒരു വ്യക്തി 🌹🙏

    • @shibuphilip452
      @shibuphilip452 3 ปีที่แล้ว

      I also want meet her that is my dream if anyone know her contact number please let me have it thank you 🙏

    • @jinimolmathew9103
      @jinimolmathew9103 3 ปีที่แล้ว +1

      Mee too. Love u amma

    • @linuthomaskuruvilla6209
      @linuthomaskuruvilla6209 3 ปีที่แล้ว +1

      Njanum

    • @smithakraju246
      @smithakraju246 3 ปีที่แล้ว

      I also want to meet her... She is a real woman freedom fighter.. I like her very much.

  • @jacobabraham9180
    @jacobabraham9180 3 ปีที่แล้ว +39

    Not just preaching but practising the life of Jesus Christ and that should be Christianity.

  • @nikijarose6549
    @nikijarose6549 3 ปีที่แล้ว +2

    Sister mercy mathew വിൽ നിന്ന് ദയ ഭായിലേക്കുള്ള ദൂരം ചെറുതല്ല.. എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്.. ഇവരുടെ പുസ്തകം പച്ചവിരൽ വായിച്ചപ്പോൾ സ്നേഹവും ആരാധനയും കൂടി... പാലായിൽ ജനനം.. പൂവരണിയിൽ.. മേഴ്‌സി മാത്യു വിൽ നിന്ന് ലോകത്തിന്റെ അമ്മയായി മാറിയായ ദയ ഭായി.. I proud of you mam.., ente rol modal..

  • @sanjosebiju1045
    @sanjosebiju1045 3 ปีที่แล้ว +38

    ഒറ്റനോട്ടത്തിൽ പിച്ചക്കാരിയായ ഒരു പൊട്ടിത്തള്ള, എന്നാൽ വാസ്തവത്തിൽ ഒരു തികഞ്ഞ വിശുദ്ധ . ഇവരെ ഇനിയും സമൂഹം തിരിച്ചറിഞ്ഞിട്ടില്ല.

    • @beenasunil2916
      @beenasunil2916 3 ปีที่แล้ว +1

      സത്യം

    • @trueteller960
      @trueteller960 3 ปีที่แล้ว +1

      അവർ വിശുദ്ധ എന്നൊന്നും വിശേഷിപ്പികേണ്ടതില്ല മറിച് മനുഷൃസ്നഹീ.അകയാൽ ദൈവത്തെ പ്രവർത്തിയിലുടെ സ്നേഹിക്കുന്നു

    • @sanjosebiju1045
      @sanjosebiju1045 3 ปีที่แล้ว +3

      @@trueteller960 വിശുദ്ധ എന്ന വാക്കിനെ അതിന്റെ ecclesiastical meaning - ൽ എടുക്കേണ്ടതില്ല. ഇന്ത്യയുടെ സ്വഭാവവും അതിൽ അവർ നടത്തുന്ന charity work -ന്റെ രീതിയും തമ്മിൽ എന്തൊരു matching ആണ് . പരമ്പരാഗത സന്യാസിനി വസ്ത്രവുമായിട്ടല്ല അവർ ജീവിയുന്നത്. പിന്നെ പ്രവൃത്തി : അതല്ലെ ഏറ്റവും പ്രധാനം.

  • @marykuttyabraham3383
    @marykuttyabraham3383 ปีที่แล้ว

    Njan deysbai madathine neril kande srviiikasanghom tiruvallayil jolicheyyumbole avidevavhe madathine neril kande speech kettittunde madathine prayers and congrats

  • @elsymathew409
    @elsymathew409 3 ปีที่แล้ว +23

    Out of millions, we have one Dhaya Bai who lives in the way she preaches. God bless for your services to humanity.

  • @ushas4960
    @ushas4960 3 ปีที่แล้ว +22

    Inspiring speech . Worth listening to you Daya Baha’i .
    May God bless you abundantly!!

  • @sunnyvarghese3661
    @sunnyvarghese3661 3 ปีที่แล้ว +10

    ബിഗ് സല്യൂട്ട് . ദൈവം നിങ്ങളെ കാത്തുകൊള്ളണമേ.

  • @johncyvesily795
    @johncyvesily795 3 ปีที่แล้ว +31

    എന്റെ ജീവിതത്തിലെ ഒരു വലിയ ആഗ്രഹം നേരിട്ട് ഒന്നു കാണണം❤️

    • @johnsygeorge3035
      @johnsygeorge3035 3 ปีที่แล้ว

      I admire this great person, had the courage to be different to make the world a better place. It is indeed her God experience. May she be our inspiration in our endeavour...

  • @alexanderthankacable
    @alexanderthankacable 3 ปีที่แล้ว +29

    What a powerful speech. I would like to meet her once.

    • @Jacobranni
      @Jacobranni 3 ปีที่แล้ว +1

      An example of a true Christian.. God bless you Daya Bbai...

  • @marymathew24
    @marymathew24 3 ปีที่แล้ว +23

    A true preacher, teacher and a pragmatic personality in action

  • @mathewjoseph4221
    @mathewjoseph4221 ปีที่แล้ว

    ഈശ്വരൻ ചിലരിൽ പ്രവേശിക്കുന്നു, അവർക്ക് മനുഷ്യനേക്കാൾ അതീതമായി പ്രവത്തന മേഖല സജീവമാക്കാൻ കഴിയുന്നു, ഇത് ഈശ്വരന്റെ വരദാനമാണ്

  • @susanmathew1248
    @susanmathew1248 3 ปีที่แล้ว +22

    Very great bringing Dayabhai to maramon convention

    • @geethaabraham6972
      @geethaabraham6972 3 ปีที่แล้ว +2

      After a Mother Theresa..God blessed us with a Dayabhayi....Praising God

  • @lillykutty5169
    @lillykutty5169 3 ปีที่แล้ว +8

    Really great speech ..its heart touching..God saint like mother Theressa..God give u more strength..health and everthing in the name of Jesus

  • @abrahamvarghese2557
    @abrahamvarghese2557 3 ปีที่แล้ว +24

    This is true gospel, that should echo in our surroundings. The churches should have a rethinking on gospel of Jesus.

  • @user-rockstar-123
    @user-rockstar-123 3 ปีที่แล้ว +2

    Oh My God, She is a person with positive energy and filled with Holy Spirit.. Without the touch of the Lord Jesus,she couldn't be so humble and same time knowledgeable..Of course,Lord Is with her.She has the divine touch.Almighty Lord be with her always.❤️I wish I could see this great daughter of Lord and have atleast one word to this Amma in my life.❤️

  • @admusics27
    @admusics27 3 ปีที่แล้ว +55

    ജീവിക്കുന്ന ക്രിസ്തുവിന്റെ മണവാട്ടി ❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @trueteller960
      @trueteller960 3 ปีที่แล้ว

      അത് സഭയാണ് ഇവരല്ല വിഢിത്വം പറയാതെ!

  • @rejisworld18
    @rejisworld18 3 ปีที่แล้ว +10

    This is what God preached. God bless u Ma'am.

  • @daisammajosephjoseph3762
    @daisammajosephjoseph3762 3 ปีที่แล้ว +2

    ജീവിക്കുന്ന വിശുദ്ധ
    ഈശോയേ നന്ദി

  • @marykuttyabraham3383
    @marykuttyabraham3383 ปีที่แล้ว

    Deyabayi doing great work. She is great

  • @DMJr882
    @DMJr882 ปีที่แล้ว +1

    Wow❤️

  • @RinksTalkz
    @RinksTalkz 3 ปีที่แล้ว +20

    Lots of respect for Daya Bai🙏🙏

  • @shajanjoseph8889
    @shajanjoseph8889 3 ปีที่แล้ว +31

    She is a real saint.

    • @merlynsmmi5102
      @merlynsmmi5102 3 ปีที่แล้ว

      God bless you Daya bhaire calling our sharing in Chhindwara n Surlakhsppa. edifying to hear you nto see you after many years. SrMerlyn SMMI ex- Chhindwara.

  • @cicilykuruvilla9525
    @cicilykuruvilla9525 3 ปีที่แล้ว +1

    നല്ല അമ്മ... ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @celinjoseph4944
    @celinjoseph4944 3 ปีที่แล้ว +12

    Jesus said " what comes out of the mouth proceeds from the heart, and this defiles a person." In other words what comes from the heart indicates the true nature of a person. It is the truth and so this lady is not just a gem but a diamond emanating God's divine rays!

  • @jojimathew4978
    @jojimathew4978 3 ปีที่แล้ว +14

    Thanks maramon convention for getting Daya bhai 🙏. We all blessed to listen to a great personality

  • @minijthomas2746
    @minijthomas2746 3 ปีที่แล้ว +8

    Daya bai a real life hero. Blessed to see her at Maramon convention. Inspiring words

  • @varugheseabraham213
    @varugheseabraham213 3 ปีที่แล้ว +16

    This is what called Gospel; Good news. 🙏

  • @bijugeroge628
    @bijugeroge628 3 ปีที่แล้ว +26

    ഇങ്ങനെ ഉള്ളവരെ ആണ് സമുഹത്തിനും സഭയ്ക്കും വേണ്ടിയത്

  • @mk_1958
    @mk_1958 3 ปีที่แล้ว +8

    Real follower of Lord Jesus. a true saint .🙏🙏🙏
    God make us as true followers as Dayabai.

  • @lissyxavier9749
    @lissyxavier9749 3 ปีที่แล้ว +3

    ഈശോയേ ആരാധന

  • @angeorge3604
    @angeorge3604 3 ปีที่แล้ว +5

    ഇശോ മിസ്സിഹയുടെ സ്‌നേഹത്തെ അനുഭവിച്ചു അറിഞ്ഞ അമ്മ 🙏

  • @rajalakshmi945
    @rajalakshmi945 3 ปีที่แล้ว +4

    Good message mother, have faith in jesus christ, I am try. You are talk more inspiration. Thank you so much, and God bless you abundantly mom. Please pray for us

  • @shinyjoy3463
    @shinyjoy3463 3 ปีที่แล้ว +8

    Inspiring message!
    May the good Lord bless you abundantly!!

  • @milananchor513
    @milananchor513 3 ปีที่แล้ว +1

    I am so grateful to God for giving me such a precious soul Daya Bai as my ever best friend.. Feel so happy to see her at this venue .. I am Lucky.. Wish her good comforts and longevity

  • @arnoldmr3378
    @arnoldmr3378 3 ปีที่แล้ว +7

    Marvelous....we are missing her toomuch.A divine character... Saint...

  • @clintonandrews9044
    @clintonandrews9044 3 ปีที่แล้ว +5

    I ignored this video at the first sight, but within few minutes of listening to it I was inspired and impressed. Overwhelming! 😇😇😇

  • @clintonandrews9044
    @clintonandrews9044 3 ปีที่แล้ว +8

    Truly an inspiration in a time where the priests and nuns and the churches are looked down at.

  • @sennaxaviour5273
    @sennaxaviour5273 3 ปีที่แล้ว +8

    What a beautiful testimony!!!

  • @binophilip8510
    @binophilip8510 3 ปีที่แล้ว +16

    A real inspiring speech and Dedicated person.

  • @tinyjose5568
    @tinyjose5568 3 ปีที่แล้ว +2

    Living mother Teresa.Praying for your long life.You are living for the suffering.God bless you abundantly.A big Salute to you Daya Bhai.Your each and every word is inspiring.Love you Daya Bhai Amme

  • @Evg.shijomathaimathaik4343
    @Evg.shijomathaimathaik4343 3 ปีที่แล้ว

    എൻറെ ആനന്ദാ ജീവിതം
    ........................................
    ആനന്ദാ ജീവിതം ആനന്ദമേ എൻ ക്രിസ്തുവിൽ ജീവിതം ആനന്ദമേ
    പാവത്തിൻ ജീവിത ആനന്ദത്തിൽ നിന്ന്
    സുവിശേഷം കേട്ടത് എനിക്ക് ആനന്ദമേ
    നിത്യ നരകം ജീവിതത്തിൽ നിന്ന് എനിക്ക്
    കർത്താവിൻ ജെല സ്നാനം എനിക്ക് ആനന്ദമേ
    ദുഷ്ട ആത്മാവിൻ ജീവിധ നിന്ന്
    പരിശുദ്ധാത്മ അഭിഷേകം എനിക്ക് ആനന്ദമേ
    ഈ ദുഷ്ട ലോക ദാസന്മാരിൽ നിന്ന് എനിക്ക്
    ദൈവദാസൻ മാരുടെ സ്നേഹം എനിക്ക് ആനന്ദമേ
    ലോകത്തിൻ അന്യ ദേവ ആരാധനയിൽ
    ആനന്ദത്തിൻ നിന്ന് എനിക്ക്
    ഇലോക സൃഷ്ടിതാവായ ദൈവത്തെ ആരാധിക്കുന്നത് എനിക്ക് ആനന്ദമേ
    ദുഷ്ടൻറെ അപ്പത്തിൻ ആനന്ദത്തിൽ നിന്ന് എൻ ദൈവത്തിൻ അപ്പത്തിൽ ആനന്ദമേ
    ആനന്ദ ജീവിതം എത്ര ആനന്ദ ജീവിതം
    നിത്യമാം യേശുവിൽ ആനന്ദമേ
    Evg shijomathai K
    09446935398

  • @vijikurup860
    @vijikurup860 3 ปีที่แล้ว +1

    Wonderful speech Amma ❤️🙏🏻

  • @Paul-lt8hv
    @Paul-lt8hv 3 ปีที่แล้ว +28

    Living saint like Mother Theresa.

    • @lissysaju3241
      @lissysaju3241 3 ปีที่แล้ว

      Yes mother Teresa. Realy like Days bai

    • @aneeshanil5075
      @aneeshanil5075 3 ปีที่แล้ว

      Mother Theresa was just an agent . Working for the pope. Funded by many terrorist group

    • @jayasankark954
      @jayasankark954 3 ปีที่แล้ว

      @@aneeshanil5075 അനീഷ് പറഞ്ഞത് സത്യം, പൂർണമായി യോജിക്കുന്നു. ഇവരുടെ വൃത്തികെട്ട ലക്ഷ്യം മത പരിവർത്തനം മാത്രമാണ്. കാശില്ലെങ്കിൽ ഈ പണി ഇവരൊക്കെ പണ്ടേ നിർത്തി വീട്ടിൽ പോയി കിടന്നേനെ.

  • @Jayantijohn7424
    @Jayantijohn7424 3 ปีที่แล้ว +1

    True life of christianity .Daya Bhai you are a real follower of Jesus Christ . Power of holyspirit is at the fullest in you. Thankyou Mam🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @binujacob4478
    @binujacob4478 3 ปีที่แล้ว +3

    🙏 ഞാൻ ready
    കർഷകർക്കൊപ്പം 👍

  • @sabueapen6441
    @sabueapen6441 3 ปีที่แล้ว +12

    Thanks marthoma church

  • @sumathomas9364
    @sumathomas9364 3 ปีที่แล้ว +13

    Was worth listening. Very unique personality with different outlook and attitude, practicing what she is preaching.

    • @susannajohn6742
      @susannajohn6742 3 ปีที่แล้ว

      Very good session. Worth listening. Different outlook and attitude.

  • @MariyammaSj
    @MariyammaSj 3 ปีที่แล้ว +7

    Such an inspiring speech
    God bless her to do more and of course think what we can do too

  • @antoantony6379
    @antoantony6379 3 ปีที่แล้ว +3

    സൂപ്പർ എൻഡോ സൾഫാൻ ദുരിതർക്കുവേണ്ടി .....

  • @silvivarghese7629
    @silvivarghese7629 3 ปีที่แล้ว +7

    I love you Dhayabhai. God bless you.

  • @reenabenoy2047
    @reenabenoy2047 3 ปีที่แล้ว +2

    ഈശോയെ🙏🙏🙏🙏

  • @KOCHUS-VLOG
    @KOCHUS-VLOG 3 ปีที่แล้ว +4

    ഇത് കാണുമ്പോൾ മനസിലായി ലൂക്കിലൊന്നും ഒരു കാര്യവുമില്ല എന്ന്..... എനിക്കൊക്കെ എന്നാ അഹങ്കാരമാണ്...........
    No words amma.... god bless... with prayers 🙏🙏🙏🙏

  • @robinmathew57
    @robinmathew57 3 ปีที่แล้ว

    Daya Bhai the great. U r an Encyclopedia Madam. I am Mini Bangalore. I would like to meet u Mam. God bless u. All the best.

  • @beenavpl7439
    @beenavpl7439 3 ปีที่แล้ว +2

    Love you Dayabhayee.....Great follower of Jesus...The legend

  • @s.philip5150
    @s.philip5150 3 ปีที่แล้ว +7

    Thanks for posting! The whole world listens! Go ahead

  • @leelammakurian4680
    @leelammakurian4680 ปีที่แล้ว

    God bless you 🙏 amen amen 🙏 hallelujah 🙏 hallelujah amen 🙏

  • @rapture5947
    @rapture5947 3 ปีที่แล้ว +17

    Marthoma church should go further accepting the biblical truth of Repentance, Babtism & baptism of the Holy Spirit mentioned at Acts of Apostoles 2:38-39.

    • @supersmart671
      @supersmart671 3 ปีที่แล้ว

      They already accept the Baptism of the Holy Spirit not the way Kerala Pentacostals understand it. Acts 2:38-39 is not normative, why do you think the Luke records in Acts speaking in tongues in 2:38-39?

    • @daenerystargaryen500
      @daenerystargaryen500 3 ปีที่แล้ว

      Kuthithiruppu is your middle name

  • @vattaparampilachen
    @vattaparampilachen 3 ปีที่แล้ว +4

    A good message with a good language

  • @mariammageorge1174
    @mariammageorge1174 3 ปีที่แล้ว +2

    A talk whichis inspiring, motivating!! And yet the bare,raw truth, beautifully potrayed!!!I admire u!!!

  • @sumamathew1201
    @sumamathew1201 3 ปีที่แล้ว +8

    May God bless you, Dheya bai 🙏🏽

  • @anuragham
    @anuragham 3 ปีที่แล้ว +2

    Outstanding speech mother

  • @retheeshcku6424
    @retheeshcku6424 3 ปีที่แล้ว +1

    Down to earth
    ദയാബായി
    😍😍😍🙏

  • @mathewskoshy5694
    @mathewskoshy5694 3 ปีที่แล้ว +8

    May God bless Dayabhai and all!

  • @jaimonjoseph8494
    @jaimonjoseph8494 3 ปีที่แล้ว +1

    Thank U Mem. Thank you so much

  • @manikuttanm1883
    @manikuttanm1883 ปีที่แล้ว

    I love you,,,mam,,veronnum parayanilla,,,🙏🙏

  • @leelaabraham5577
    @leelaabraham5577 3 ปีที่แล้ว +5

    Very simple very touching dear Dayabai l adore you Mercy the name that suits you lam really happy to hear you

  • @anuanutj4491
    @anuanutj4491 3 ปีที่แล้ว +1

    I love you my Jesus God bless u Amma

  • @sajijohn1087
    @sajijohn1087 3 ปีที่แล้ว

    💐👍 നമിക്കുന്നു അമ്മേ

  • @tessysajan118
    @tessysajan118 3 ปีที่แล้ว +1

    What a wonderful speech!🙏🙏🙏🌹

  • @aleyamageevarghese5277
    @aleyamageevarghese5277 3 ปีที่แล้ว +5

    praise the Lord

  • @shinysajan5079
    @shinysajan5079 ปีที่แล้ว

    She is the real friend of Christ ❤️

  • @tijopjohn
    @tijopjohn 3 ปีที่แล้ว +3

    ദയാഭായി ഇഷ്ട്ടം 😍🔥 | ഇശോയെ പെരുത്ത ഇഷ്ട്ടം ❤️❤️❤️❤️❤️

  • @ഡ്രീംസ്-റ6ഘ
    @ഡ്രീംസ്-റ6ഘ 3 ปีที่แล้ว +2

    Dhaya bhayi......❤️...god bless you mam......❤️

  • @mh0136
    @mh0136 3 ปีที่แล้ว +8

    Listening might had goosebumps but how many hearts decided to give to the transformation God desired through this Message? Rarely anybody could have😪 we need thrilling messages and testimonies but wont give up to the surgery of the Spirit😪

  • @peacebewithus270
    @peacebewithus270 3 ปีที่แล้ว +1

    She is a great teacher and a human being.

  • @gracejain4447
    @gracejain4447 3 ปีที่แล้ว +2

    Inspiring speach
    Saty blessed Amma🙏

  • @aleyammajohn8069
    @aleyammajohn8069 3 ปีที่แล้ว +15

    സുവിശേഷവേല ഇങ്ങനെയായിരിക്കണം.

    • @annmathai2678
      @annmathai2678 3 ปีที่แล้ว +2

      This is the real ministry.

  • @kunjumolkoshy209
    @kunjumolkoshy209 3 ปีที่แล้ว +1

    I love u അമ്മ

  • @MAJESTY10101
    @MAJESTY10101 3 ปีที่แล้ว +1

    Salute ❤️

  • @jayajames9538
    @jayajames9538 3 ปีที่แล้ว

    May God bless you..Daya bhai.It was a great message.

  • @dhanyanandanam9429
    @dhanyanandanam9429 3 ปีที่แล้ว +2

    You are always great our mother..we all love you...

    • @sajadevassia8573
      @sajadevassia8573 3 ปีที่แล้ว

      Good message may God bless you 🙏🙏❤️❤️

  • @thecompleteentertainment5113
    @thecompleteentertainment5113 3 ปีที่แล้ว +1

    AMEN Prasie the Lord

  • @babupvarghese4920
    @babupvarghese4920 3 ปีที่แล้ว +1

    Praise the lord Amen

  • @bobynnabraham1103
    @bobynnabraham1103 3 ปีที่แล้ว

    Thanks amma

  • @elezebethsebastian4195
    @elezebethsebastian4195 3 ปีที่แล้ว +26

    She looks like mother Theresa..🌹🙏

  • @frbobinthomas9630
    @frbobinthomas9630 3 ปีที่แล้ว +2

    Great missionary...

  • @monuttieechuttan210
    @monuttieechuttan210 3 ปีที่แล้ว

    ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ 🙌

  • @anjualakode5470
    @anjualakode5470 2 ปีที่แล้ว

    What a wonderful person 😘😘

  • @nirmalak1875
    @nirmalak1875 ปีที่แล้ว

    Relegion Convert cheyyarudu please..adinu vendi social worker enna vesham dharikkunnadanengil tettanu

  • @samoommen2177
    @samoommen2177 3 ปีที่แล้ว +79

    ക്രിസ്തു വിൽ ഉള്ള ജീവിതം പ്രത്യാശ ഉള്ളത് അണ്.

  • @rajuthomas3614
    @rajuthomas3614 3 ปีที่แล้ว

    Ethrayum kashtam sahichu jeevitham munnottu pokunna ee Ammakku oru valiya salute... God bless you always 🙏🙏🙏