ഞങ്ങൾ ഇവളുടെ ഫാനായിതാത്ത നിങ്ങൾ കാരണം ഞങ്ങളുടെ ഒരു നോമ്പുതുറ സൂപ്പറായി♥️♥️♥️ എന്റെ വീട്ടുകാർക്ക് എല്ലാവർക്കും നിങ്ങൾ ഉണ്ടാക്കി തന്ന ഈ പലഹാരം ഞാൻ വീട്ടിൽ ഉണ്ടാക്കി എല്ലാവർക്കും നല്ലോണം ഇഷ്ടമായി♥️♥️♥️♥️♥️♥️♥️♥️♥️🤲🤲 താത്തക്ക് നല്ലത് വരട്ടെ ❤️❤️🥰🥰🥰
ഞാൻ ഒര വിധം വീഡിയോസ് എല്ലം കാണാറുണ്ട് കമന്റ് എല്ലാ ത്തിലും ഈ ല്ലാ എന്നിക്ക് സങ്കടം ഉണ്ട് എന്ന നിങ്ങൾ ആരും സപ്പോർട്ട് ചെയ്യുന്നില്ല അങ്ങോട്ടും ങ്ങോട്ട വേണ്ടേ. സപ്പോർട്ട് ചെയ്യണെ എല്ലാം വെറയിറ്റി വീഡിയോ ആണ്.❤️
വ അലൈക്കുമുസ്സലാം
സൂപ്പർ ആയിട്ടുണ്ട്
വളരെ എളുപത്തിൽ ചെയ്യാവുന്നതാണ്
അസ്സലായി അലക്കും 😂😂
Njan inn try cheyyum
Enthe per fathima shifa
Njan indakki nokki nalla taste innd ellavarum try cheyyanam sathyam kidu tastaan new subscriber ❤
Old reciepe cheelandi kuzhakkatta reciepie tharumo
Very good recipe, very good presentation!
Pettennu pani thirikkan nokku thatha
Adipoli njan try charythu nokum😃
Very good 🎉
Looks yummy but is the rava cooked.
സൂപ്പർ താത്ത ❤
Super recipe. But rawa not cooked is it good for health
Va Alikumussalam.undaki nokattey.puthiya kadiyalley👍🏻👍🏻
Ravaum pazhauvm undankil ravauppumavundaki pazham kootty kazhicho.,Udayipuvenda.
ഞമ്മള് ഇതൊന്ന് ഉണ്ടാക്കി നോക്കട്ടെ
👍👍👍
പഴം,റവ, തേങ്ങ ഇവയന്നും ഇല്ല,.നെയ് പഞ്ചസാര ഇതുമാത്രം ഉള്ളു 😂
നെയ്യ് പറയാനറിയാം അല്ലെ
ഉൺടാക്കുന്നത് കൺടാൽത്തന്നെ കഴിക്കാൻ തോന്നും.സൂപ്പർ.പ്ളാസ്റ്റിക് സ്പൂൺ,തവിഇവയൊന്നും ചൂടാകുമ്പോൾ ഇളക്കാൻ ഉപയോഗിച്ക്കരുത്.ഉരുകി ആഹാരത്തിൽ ചേരും. മരത്തവിയോ സ്ററീലോ ഉപയോഗിച്ച് ഉൺടാക്കുക
ഘ
No
It's silicon spoon not plastic a
D
Silicon സ്പൂൺ ആണ്. ഉരുകില്ല
ഞങ്ങൾ ഇവളുടെ ഫാനായിതാത്ത നിങ്ങൾ കാരണം ഞങ്ങളുടെ ഒരു നോമ്പുതുറ സൂപ്പറായി♥️♥️♥️ എന്റെ വീട്ടുകാർക്ക് എല്ലാവർക്കും നിങ്ങൾ ഉണ്ടാക്കി തന്ന ഈ പലഹാരം ഞാൻ വീട്ടിൽ ഉണ്ടാക്കി എല്ലാവർക്കും നല്ലോണം ഇഷ്ടമായി♥️♥️♥️♥️♥️♥️♥️♥️♥️🤲🤲 താത്തക്ക് നല്ലത് വരട്ടെ ❤️❤️🥰🥰🥰
Thanks dear ❤️
അടിപൊളി. ഉണ്ടാക്കണം
Nannaitund enikk othri ishtepettu
Good 👍
ഇഷ്ടപ്പെട്ടു ഉണ്ടാക്കാൻ എളുപ്പമാണല്ലോ.
I SOMANY LiKE
Good
❤️ താത്ത 🌹
മിക്കതും കാണാറുണ്ട് !
അനുമോദനങ്ങൾ 💖
It is very tasty and easy to prepare thanks a lot
വറുത്ത റവ ആണോ ഉപയോഗിക്കുന്നത്
വരുത്തറവ ആണോ വറുക്കാ ത്തതാണെങ്കി വേവിനുള്ള സമയമായില്ലല്ലോ
Super
അടിപൊളി സൂപ്പർ 👍👍👍
നല്ല അസ്സര സുത്തി.. പയം നല്ലോണം പൈക്കണം ല്ലേ..
Hai
റവ വേവുമോ
ഞാൻ ഒര വിധം വീഡിയോസ് എല്ലം കാണാറുണ്ട് കമന്റ് എല്ലാ ത്തിലും ഈ ല്ലാ എന്നിക്ക് സങ്കടം ഉണ്ട് എന്ന നിങ്ങൾ ആരും സപ്പോർട്ട് ചെയ്യുന്നില്ല അങ്ങോട്ടും ങ്ങോട്ട വേണ്ടേ. സപ്പോർട്ട് ചെയ്യണെ എല്ലാം വെറയിറ്റി വീഡിയോ ആണ്.❤️
ഉണ്ടാക്കി നോക്കിയാലാ അറിയക്ക
ഉപ്പുമാവ് ഉണ്ടാക്കി പഴവും പഞ്ചസാരയും കൂട്ടി കഴിച്ചാൽ എന്തെങ്കിലും കുഴപ്പമുണ്ടോ
🤣
റവ വേവുന്നില്ലല്ലോ
😄
''@elsa2745
😂
ഞാൻ വിചാരിച്ചു ഇനി പൊരിക്കുമെന്ന്
ങ്ങള് ങ്ങടെ ഭാശ ഒന്ന് മാറ്റിക്കൂടെ. പറയാൻ അറിയാഞ്ഞല്ല ന്ന് മനസിലായിട്ടുണ്ട്.
Supar
Eatha camera ?
Samsung
@@MalappuramVadakkiniVlog mobile cam ? 😮
Yes
It looks tasty & healthy, specially for children who don't like banana.
Correct 👍🏻💞
Supper aayittundu molea kandittu thanne kazhikkan kothi varunnu eniyum ethupole nalla videos cheyyan daivam Anugrahikkattay 🙏❤️👍support cheithittundu ente puthiya recipe onnu vannu kanane
ഞമ്മ അല്ല ഇത്ത നമ്മൾ🙏
Super 👌👌
ഉണ്ടാക്കുന്നത് കണ്ടപ്പോൾ നല്ല ഭംഗിയുണ്ട് ഉണ്ടാക്കി നോക്കിയിട്ടില്ല ഒരു സംശയം റവ വറുക്കാത്തതാണോ
തേങ്ങ, നെയ്യ്, പഞ്ചസാര ഇതൊക്കെ കൂടി വേണല്ലോ. എന്നിട്ടാണ്, പഴവും റവയും ഉണ്ടെങ്കിൽ... എന്ന് 🤭
ആളെ പറ്റിക്കുക, അതാണ് ഉദ്ദേശം.. ഇവരുടെ എല്ലാ വീഡിയോയും ഇങ്ങനെ തന്നെയാണ്. 🤣
Ethathaaa 👌🏻👌🏻👌🏻super
Super.
താത്ത ഇതിന്റെ പേരെന്താ....
കുറച്ചു കശുവണ്ടി നുറുക്കി ഇട്ടാൽ നന്നാവുമോ വിവരണം നന്നായിട്ടുണ്ട് കൊച്ചിക്കാർക്ക് കേട്ടിരിക്കാൻ ക്കൂടുതൽ ഇഷ്ടം മലപ്പുറം ഭാഷയിൽ 😀😀😀🙏🙏🙏🙏👍👍👍👍
സൂപ്പർ 👍
Bhayakara vaachalam sahikkan vayya
Nice video 👌👌
കത്തി കണ്ടിട്ട് പേടിയാവുന്നു
Tto tttoo ttooo,...
Plastic spoon upayogichathukondu aarkkum thanne healthy alla
Va alaikum assalam
Sada cheriya pazham cheyyan pattuvo
ചെറിയ പഴം ചെയ്യാം പക്ഷേ taste വ്യത്യാസം ആവും
Rava vevumo
Yes
വെറുതെ ആ പഴം തൊലി കളഞ്ഞു അങ്ങ് കഴിച്ചാൽ പോരെ 😢
Suuper 😍🤤🤤🤤
Ella molu
Looks yummy
Is this Malappram that happened second or duplicate?
Valare ishttamaaayi super
സൂപ്പർ ❤️❤️🙏
മനസ്സിലാകുന്ന ഭാഷ ഉപയോഗിക്കാമോ?
കുക്കിംഗ് ചെയുമ്പോൾ ഗ്ലൗസ് ഉപയോഗിച്ച് കൂടെ
Malapuram Tata thanneyano ethic samsaram like maaripoyallo enthanathu
റവ വേവുമോ 🤔
Yes
Rava cook aayo?
ആയി
Gud
സൂപ്പർ
😍
Kollamm
പ്ലാസ്റ്റിക് സ്പൂണ്‍ അല്ല അത് സ്ലിപ്കോൺ sepachila ആണ് അത് നോൺസ്റ്റിക് പാത്രത്തിൽ സ്റ്റീൽ സ്പൂൺ ഉപയോഗിക്കരുത് ഈ പ്ലാസ്റ്റിക് ഉരുകില്ല
Spatula Alle..🙄
😜poli❤️
Enna pinne aluva vanghiya poreeeeeeee
Gg
Suuperr
Mallory 4 mani palaharam
Super ethathaaaa
നല്ല അവതരണം ❤❤❤
Super
👌🏻👌🏻👌🏻
Enthu bhakshya ethi
Gud
Yy
Suuper
Ninde kayel enda valayunath
👍
റവ കുക്ക് ആയില്ല. ഉരുളകൾ ഫ്രൈ ചെയ്ത് എടുക്കുന്നതാണ് രുചി!
റവ കുക്ക് ആയിട്ടുണ്ട്
Ith ennayil varukkande??
വേണ്ട
super.
Spr
റവ വേകുന്നില്ല. വയറിനു കേടാണ്.
'
❣️❣️
6
പ്ലാസ്റ്റിക് തവി കെമിക്കൽ ആണ് മരത്തവി ഉപയോഗിക്കുക
Thanks
ഇങ്ങനെ ശരീരത്തിന് ദോഷം ചെയ്യുന്ന റെസിപ്പീയൊന്നും കാണിക്കല്ലേ കാരണം പഞ്ചസാര ശരീരത്തിന് വളരെ ദോഷം ചെയ്യുന്നു
Thaatha.najammak.unddaakaa
No proper measurements of the recipe