COLD START||TATA 1210 D TRUCK||46 YEARS OLD||SHARING MY FATHERS MECHANIC EXPERIENCE OF THIS TRUCK

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024
  • #COLD_START #TATA1210D #TATA1210SE
    COLD STARTING THE 46 YEARS OLD TATA1210 D TRUCK.A SMALL REVIEW BY MY FATHER..OLD MECHANIC
    FOLLOW US ON FACEBOOK PAGE
    / pavithrandie. .
    FOLLOW US ON INSTAGRAM
    / truckz_guru
    ASHOK LEYLAND GEAR BOX RESTORATION
    • ASHOK LEYLAND GEARBOX ...
    COLD START JESSOP ROADROLLER
    www.youtube.co....
    COLD START JCB
    www.youtube.co....
    COLD START FIAT PREMIER PADMINI HAND GEAR TYPE AFTER 10 YEARS
    www.youtube.co....
    COLD START AMBASSADOR AFTER 10 YEARS
    www.youtube.co....
    COLD START SMOKE ASHOK LEYLAND 1618
    • COLD START SMOKE ASHOK...

ความคิดเห็น • 1.7K

  • @anoopmohan6548
    @anoopmohan6548 4 ปีที่แล้ว +73

    സൂപ്പർ.. എന്റെ പൊന്നോ എന്നാലും ഇത്രയും കലിപ്പ് ലുക്ക് ഉള്ള നമ്മുടെ vintage 1210 ന് കുഞ്ഞാവ എന്ന് പേരിടാൻ കാണിച്ച ഏതോ ഒരു ചേട്ടന്റെ പിഞ്ചു മനസ്സ് നമ്മൾ കാണാതെ പോകല്ല് :D

  • @saurabhkatarey6818
    @saurabhkatarey6818 4 ปีที่แล้ว +35

    This model was very commonly seen on roads back in 80s. Amazing work done.

  • @joshidkm
    @joshidkm 4 ปีที่แล้ว +24

    അച്ഛനും മോനും വേറെ ലെവൽ ആണ് അച്ഛൻ പറയുന്നത് കേൾക്കാതെ തോന്നിയത്പോലെ നടക്കുന്നവർക്ക് ഇതൊരു പാഠമാണ് ആണ്. ഇവരുടെ നാട്ടിൻ പുറത്തെ ഭാഷ ശയ്‌ലി ആണ്.....പൊളി............ നിങ്ങൾ പൊളിക്ക് ബ്രോ നമ്മളുണ്ട് കൂടെ.

  • @bilalbilu5030
    @bilalbilu5030 4 ปีที่แล้ว +12

    വണ്ടി സ്റ്റാർട്ട്‌ ആയപ്പോൾ ഉണ്ടായ ആ മുഖത്തെ ചിരി, ഒരു രക്ഷയും ഇല്ല
    അച്ചനും, മകനും, ശിഷ്യനും, പിന്നെ പച്ചയും, അത്ര പെട്ടന്ന് ആരും മറക്കുകയില്ല.
    Supper 👏👏

  • @ideaokl6031
    @ideaokl6031 4 ปีที่แล้ว +105

    അഛനും മകനും ഇങ്ങിനെ ആവണം👍വണ്ടിയുടെ ഓണർക്ക് ബിഗ് സല്യൂട്ട് 🤗

  • @jobyraj007
    @jobyraj007 4 ปีที่แล้ว +34

    Tata എന്നും ഒരു വികാരം ആണ് 🔥 a King is always a king 🔥

  • @rijumottamal9915
    @rijumottamal9915 4 ปีที่แล้ว +13

    I am a Tata fan since my memory started recording. Tata 1210 is always a fantastic truck.

  • @naren.k2382
    @naren.k2382 4 ปีที่แล้ว +15

    My childhood days are remembered after seeing the Benz truck..
    Good Job by ur entire team..👏🏽👏🏽👏🏽

  • @wilfredjeffj4235
    @wilfredjeffj4235 4 ปีที่แล้ว +109

    മച്ചാനെ പൊളിച്ചുട്ടാ ഇനിയും ഇങ്ങനെ ഉള്ള ഹെവി വെഹിക്കിൾസ് കോൾഡ് സ്റ്റാർട്ട് വീഡിയോസ് ഇടണെ മച്ചാനെ കട്ട സപ്പോട്ട് ഉണ്ട്ട്ടാ 🙏🙏

    • @truckzguru7872
      @truckzguru7872  4 ปีที่แล้ว +6

      ❤️❤️❤️❤️

    • @shanvideoskL10
      @shanvideoskL10 4 ปีที่แล้ว

      ഞാനും ഉണ്ട് കൂടെ
      ഞമ്മക്ക് പെർത്ത് ഇഷ്ടായി🤠
      cute classic Car കാണണം ന്നുണ്ടെങ്കിൽ ന്റെ ചാനലിലും വരാം ട്ടൊ...

    • @bhoomikasingh3986
      @bhoomikasingh3986 3 ปีที่แล้ว

      @@shanvideoskL10 CX CV CD c CD cx£

    • @jijojoseph3359
      @jijojoseph3359 3 ปีที่แล้ว

      @@truckzguru7872 chetta ente agrahama vandipani padikanam ennathu chettante eduthu vannal padippikkumo

  • @mallump3850
    @mallump3850 4 ปีที่แล้ว +13

    കലക്കി മച്ചാനെ ടീവിൽ പഴയെ സിനിമയിൽ കണ്ടത് മാത്രമായിരുന്നു ഇപ്പോൾ ഈ കാലത്ത് . അത് നേരിട്ട് മച്ചാന്റെ ചാനൽ വഴി കണ്ടു പൊളിച്ചൂട്ടാ

  • @inevitabledisaster3396
    @inevitabledisaster3396 4 ปีที่แล้ว +37

    TaTa lovers here ♡

  • @radeeshrr8741
    @radeeshrr8741 4 ปีที่แล้ว +9

    I am from Tamil nadu your big fan bro super

  • @madhugopalakrishna4570
    @madhugopalakrishna4570 4 ปีที่แล้ว +8

    കോൾഡ് സ്റ്റാർട്ട് എന്തോ ഒരുപാട് ഇഷ്ടമാണ്..... പക്ഷെ എനിക്ക് അതിനേക്കാൾ ഇഷ്ടം നിങ്ങളെ ഈ തൃശൂർ സംസാരമാണ് ❤️❤️

  • @ratheeshkarthikeyan4720
    @ratheeshkarthikeyan4720 3 ปีที่แล้ว +1

    തൃശൂർ ഭാഷയ്ക്ക്.. ഒരു നിഷ്കളങ്കത ഉണ്ട് ലാളിത്യം ഉണ്ട്... തൃശൂർ ഭാഷ. സൂപ്പർ ♥

  • @AswinApoLLo69
    @AswinApoLLo69 4 ปีที่แล้ว +249

    VANDI RESTORE CHEYTH ROADIL IRAKKANAM ENN ABHIPRAYAM ULLAVAR PLS LIKE SO HE CAN SEE

    • @truckzguru7872
      @truckzguru7872  4 ปีที่แล้ว +11

      ❤️❤️❤️

    • @sharjin4754
      @sharjin4754 4 ปีที่แล้ว +12

      റോഡ് ഇൽ ഇറക്കണ്ട, മ്യൂസിയ ത്തിൽ വെക്കാം

    • @happyshakya696
      @happyshakya696 4 ปีที่แล้ว

      Tata indica Fast rash drive video dekhiye or comment me btaiye kaisa lga video...agar pasand aaye to like share subscribe zaroor kariye or guyzz suggestion bi dijiye ❤️❤️(th-cam.com/video/SMBS6u0oh8w/w-d-xo.html)

    • @radiacgaming2859
      @radiacgaming2859 3 ปีที่แล้ว

      W

    • @noorudhinmohammed5601
      @noorudhinmohammed5601 3 ปีที่แล้ว

      Ninggade നമ്പർ send

  • @saarcful
    @saarcful 3 ปีที่แล้ว +5

    We always used to make old abandoned vehicles as our play things during our childhood days in 90's.

  • @gobinsunar5896
    @gobinsunar5896 2 ปีที่แล้ว +4

    11:5 best part started of video 🥳❤️

  • @മത്തായി-ഹ6ഡ
    @മത്തായി-ഹ6ഡ 4 ปีที่แล้ว +13

    മച്ചാന്റെ അച്ഛൻ പൊളിയാണ് കേട്ട 🔥🔥🔥♥️

  • @Yasin5791-d7u
    @Yasin5791-d7u 3 ปีที่แล้ว +5

    I love the sound of old diesels. This thing has a puny 4 cylinder the ram 1500 came with the 5.9 12/24 valve Cummins.

  • @abhinkarippool9564
    @abhinkarippool9564 4 ปีที่แล้ว +6

    Start ആയപ്പോ bro ന്റെ ആ ചിരി. അതാണ് highlight😍. അച്ഛനും പൊളിയാട്ട ❤️🙌

  • @RAAJKAIMAL
    @RAAJKAIMAL 4 ปีที่แล้ว +41

    Its of my age ,after seeing this kind of lorry 🚚 I told in school to become a driver when teacher asked, its used to load brick and ply through our village road now I am a medical professional

    • @truckzguru7872
      @truckzguru7872  4 ปีที่แล้ว +1

      Ohhh🤝🤝🤝❤️❤️

    • @nationalnational5637
      @nationalnational5637 4 ปีที่แล้ว

      I told in school to become a pilot.now i am an 18 years old body worker

    • @SunilKumar-po9tm
      @SunilKumar-po9tm 3 ปีที่แล้ว

      My child hood truck

  • @vidyasagarbhakthan
    @vidyasagarbhakthan 4 ปีที่แล้ว +3

    ആ ശബ്ദം,പുക...മച്ചാനേ രോമാഞ്ചം...❤❤❤❤❤💝💝💝💝💝💝💝💞💞💞💞💞💝💝💞💝💞💝💝💝💞💝💝❤❤💞💝💝💝💞💞💞💞💞💝💝💞💞💞💞💞

  • @koshykurian-exhavildar3923
    @koshykurian-exhavildar3923 4 ปีที่แล้ว +4

    Kollam. Kidu. Ingane oru mothal ne kanan pattiyallo. Thanks broo🤩😍

  • @Sharafu1983
    @Sharafu1983 4 ปีที่แล้ว

    എനിക്കിഷ്ടപ്പെട്ടത് നിൻ്റെ സംസാരമാണ് നിൻ്റെ ഏത് വീഡിയോ വന്നാലും ഞാൻ കാണാറുണ്ട് ഇനിയും പ്രതീക്ഷിക്കുന്നു ഇതു പോലെ നല്ല വീഡിയോസ് ഉടനെ നേരിൽ കാണാനും ഭാഗ്യം ഉണ്ടാവട്ടെ

  • @joisvarghese
    @joisvarghese 4 ปีที่แล้ว +19

    10:55 that moment😍😍

  • @saarcful
    @saarcful 3 ปีที่แล้ว +2

    When i was a school kid, we used to play in such abandoned trucks in my native grandma's place.

  • @najmalnoushad4044
    @najmalnoushad4044 4 ปีที่แล้ว +5

    ഇമ്മാതിരി പൊളി ഐറ്റം ഒക്കെ കാണുമ്പോ തന്നെ ഒരു ഗും ആണ് 😍😍💥 power

  • @Justanimallover
    @Justanimallover 3 ปีที่แล้ว +1

    I can feel how much that lungi guy was happy to start this old monster

  • @trollan8830
    @trollan8830 4 ปีที่แล้ว +3

    സൂപ്പർ മോനെ. ലോറി ഒരുഭാട് ഇഷ്ട്ടം ആണ് ❤️❤️❤️❤️

    • @truckzguru7872
      @truckzguru7872  4 ปีที่แล้ว +1

      Ahhh❤️❤️❤️❤️🤗🤗🤗

  • @jeevanpalwan6009
    @jeevanpalwan6009 2 ปีที่แล้ว +1

    Like from Punjab ❤👌

  • @techaeroonwheels5656
    @techaeroonwheels5656 4 ปีที่แล้ว +8

    Ambadi u r a real ambadi, god bless u bro 😍👍

  • @sudhirpshetty4814
    @sudhirpshetty4814 4 ปีที่แล้ว

    I am from Karnataka I can't understand. Your language but I like videos very much

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +39

    പൊളിച്ച് മച്ചാനെ👍❤✌🤗👌🎉😍കിടുക്കാച്ചി വണ്ടി 💪🔥🔥

  • @arifarif6759
    @arifarif6759 4 ปีที่แล้ว

    എൻ്റെ പൊന്നോ.. എഞ്ചിൻ വർക്കിങ്ങും സൗണ്ടും പൊളിച്ച്

  • @shanvideoskL10
    @shanvideoskL10 4 ปีที่แล้ว +4

    30 വർഷത്തേക്ക് പോയി...
    അന്ന് Up സ്കൂളിൽ രണ്ടാം ക്ലാസിൽ ആയപ്പോ സ്കൂൾ നിർമ്മാണത്തിന്നു വന്നിരുന്ന ഈ Type വണ്ടി കാണുമ്പോൾ
    അന്തക്കാലം തിരുമ്പി വന്ന മാതിരി....👍
    Good upload brother
    Great job

  • @linsilraj1749
    @linsilraj1749 4 ปีที่แล้ว +1

    അപ്പനും മോനും ഒരു രക്ഷേയുമില്ല പിന്നെ നമ്മുടെ അപ്പാപ്പൻ മാസ്സ് 🔥♥️

  • @anusmayasvlogs9624
    @anusmayasvlogs9624 4 ปีที่แล้ว +3

    അമ്പാടി എട്ടോയ് ..ഏട്ടന്റെ സംസാരത്തിന്റെ power നോക്കി നിലക്കാണ് വണ്ടിടെ owner ..✌✌✌PoWEr..🔥🔥🔥🔥

  • @raleshsempire118
    @raleshsempire118 4 ปีที่แล้ว

    Uffff പൊളി വീഡിയോ പഴയ ഹീറോ ഇവൻ ഒകെ ഇപ്പോ നിലത്തു ഇറങ്ങിയാൽ മാറി നില്കും പുതിയ കുറെ വണ്ടികൾ

  • @MegaNambu
    @MegaNambu 4 ปีที่แล้ว +7

    ഇങ്ങനെള്ള... ലോറി കാർണോമ്മാരൊക്കെ ഭൂമിയിൽ ഇപ്പളും ഇണ്ടല്ലേ!!! ...🥳🥳❤️ പൊരിച്ചു...

  • @nishandattur2487
    @nishandattur2487 4 ปีที่แล้ว +2

    വണ്ടി പോളിയാണ് പണിതു ഇറങ്ങിയാൽ അപ്പാപ്പൻ പൊരിക്കും 👍👍👍👍👍👏👏

  • @godhands3531
    @godhands3531 4 ปีที่แล้ว +3

    മഹായാനം മമ്മൂട്ടി ... വണ്ടി😍

  • @ChronicTHCBlaze
    @ChronicTHCBlaze ปีที่แล้ว +1

    this old relic produces almost 277 NM of torque at 1600 RPM, this thing is a beast for pleasure driving.

  • @midhuntech3872
    @midhuntech3872 4 ปีที่แล้ว +5

    Avante aaa mookkum. 2 undakkannum. Entha. Lookkk. 1210D. Vandi ishtam 😍😍😍😍

  • @sabeeralichakkingathodi2592
    @sabeeralichakkingathodi2592 4 ปีที่แล้ว

    Hi bro, ee adutha kaalathaan njaan ningalude videokal sraddhikkaan tudangiyath.ippol njaan daily oru praavashyamenkilum ningalude videokalkk vendi search cheyyaarund.adipoli ..

  • @gobinsunar5896
    @gobinsunar5896 4 ปีที่แล้ว +9

    The most setysfing sound ever❤️❤️

  • @anilsontakke5763
    @anilsontakke5763 4 ปีที่แล้ว

    पुरावा ट्रक आप'ने फिरसे चालू कर के दिखाया आपका अभिनंदन

  • @shemeerpk175
    @shemeerpk175 4 ปีที่แล้ว +39

    ഞങ്ങളുടെ ഫാമിലിയിലെ ആദ്യ വണ്ടി ഇവൻ ആയിരുന്നു അപ്പന്റെ ജ്യേഷ്ടൻ ഉപയോഗിച്ചിരുന്നത്

    • @truckzguru7872
      @truckzguru7872  4 ปีที่แล้ว +2

      ❤️

    • @thenun6021
      @thenun6021 4 ปีที่แล้ว +1

      എന്തിനാ ഇങ്ങനെ നശിപ്പിക്കുന്നത്

  • @riogaming1339
    @riogaming1339 4 ปีที่แล้ว

    Kidilan cold start....... Ambadi chettan powlich

  • @kevinvargas8046
    @kevinvargas8046 4 ปีที่แล้ว +3

    Buenos mecanicos los felicito de donde son uds yo soy colombiano

  • @raghavm9357
    @raghavm9357 4 ปีที่แล้ว +2

    The great TATA this is why I love tata

  • @renprakash4147
    @renprakash4147 4 ปีที่แล้ว +5

    We have one 1210 during 1990’s ... thnx for bringing back the childhood memories.. love from Tamilnadu Ambadi cheta🔥🔥👌🏼👌🏼

  • @akhilsuresh3784
    @akhilsuresh3784 4 ปีที่แล้ว +1

    Poli bro first time anu oru 1210 back tipper pongunath kanunath😍😍😍

  • @jayantkakare9890
    @jayantkakare9890 4 ปีที่แล้ว +11

    Love that sounding🔥🔥🔥🔥

  • @arunck8440
    @arunck8440 2 ปีที่แล้ว

    i am very happy to see this video because its giving some nostalgia

  • @abishek_sn
    @abishek_sn 4 ปีที่แล้ว +10

    TATA 🔥🔥❤️❤️❤️

  • @manuvenugopal2675
    @manuvenugopal2675 4 ปีที่แล้ว +1

    Kalakki... പവർ ആവട്ടെട്ടോ പരിപാടി.......👍✌️

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +13

    Pinnallah tata pwoliyalle 💖💖💖💖❣♥♥♥

  • @Diludaniel87
    @Diludaniel87 2 ปีที่แล้ว

    എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ മോഡൽ വണ്ടികൾ... ലോറി 😍

  • @jobinvarghese1804
    @jobinvarghese1804 4 ปีที่แล้ว +11

    അത് കിടുക്കി..... achan ആള് പൊളിയാട്ടോ..... 🥰

  • @muralidharanyesnameisperfe3628
    @muralidharanyesnameisperfe3628 3 ปีที่แล้ว

    That is a good powerful engine.good load carrier only engine sound and heat was a problem.

  • @24.gokulmb3
    @24.gokulmb3 4 ปีที่แล้ว +7

    Oh power power....🔥🔥⚡⚡⚡

  • @devidasgaikwad9937
    @devidasgaikwad9937 4 ปีที่แล้ว

    Nice brother you shows old trucks,it's like museum. love kerala

  • @viswambharanv4380
    @viswambharanv4380 4 ปีที่แล้ว +8

    11:20 ah sound മോനെ ❤️🔥🔥🔥

  • @rajeshkumar-ob4fr
    @rajeshkumar-ob4fr 4 ปีที่แล้ว +1

    Great sir your started old lory

  • @lukaboss9974
    @lukaboss9974 4 ปีที่แล้ว +2

    Ambadi chettan uyir 🥰

  • @vishnu.rvishnu3584
    @vishnu.rvishnu3584 4 ปีที่แล้ว

    Tata ഒരു വികാരം ആണ് എങ്ങനെ നോക്കിയാലും. പൊളിച്ചു മച്ചാനെ

  • @bossfurniture936
    @bossfurniture936 4 ปีที่แล้ว +41

    വണ്ടിയിൽ കുഞ്ഞാവ എന്ന് എഴുതിയത് കണ്ടവരുണ്ടോ..??😎🙏

  • @iamhappy6721
    @iamhappy6721 3 ปีที่แล้ว +1

    Yathra todayൻറെ വീഡിയോ കണ്ടിരിക്കുമ്പോൾ ആണ് നിങ്ങളുടെ വീഡിയോ suggested ആയി വന്നത് അടിപൊളി 👍 New subscribe

  • @abdulnaseernaseer1104
    @abdulnaseernaseer1104 4 ปีที่แล้ว +5

    ഫുൾ പവർ അനലോ അമ്പാടി സൂപ്പർ

  • @strangerschoice8950
    @strangerschoice8950 4 ปีที่แล้ว

    Bro superrrto bullet marakkalaita

  • @alankrishna8698
    @alankrishna8698 4 ปีที่แล้ว +114

    കുറേ കാലത്തിന്ശേഷം ഷട്ടാക്കിയപ്പോൾ പുറത്തുവന്നാ പുകയില്ലേ, എന്റെ പൊന്നുസറെ പിന്നേ ചുറ്റും ഉള്ള ഒന്നും കാണാൻ പറ്റില്ല 😂😂

  • @krishnankp335
    @krishnankp335 4 ปีที่แล้ว

    Achanum maganum yepozhum idhupole orumich achane nallapole paricharich orunalla maganum nalla mechanic aayi iniyum iniyum nalla video gal idanam nandi namaskaram

  • @jatinanand1910
    @jatinanand1910 4 ปีที่แล้ว +6

    I remember when as a kid, these trucks on the road.

  • @Autovlogs007
    @Autovlogs007 4 ปีที่แล้ว +1

    ഇത്ര വർഷം പഴക്കം ഉണ്ടായിട്ടും വർക്കിങ് പൊളി ആയിരിക്കുന്നു TATA ✌️

  • @eldhoeliyas155
    @eldhoeliyas155 4 ปีที่แล้ว +5

    പൊളി പൊളിയെ...♥️

  • @prabintp8086
    @prabintp8086 4 ปีที่แล้ว +1

    ആശാനെ പൊളിച്ചു ഇപ്പോളും ചെക്കൻ ആ തലയിടുപ്പിൽ നിക്കുന്നു ഉണ്ട്‌ 🤩🤩🤩🤩

  • @binoymn2640
    @binoymn2640 4 ปีที่แล้ว +2

    Ethinte power oru rekshayumilla

  • @vineeth5437
    @vineeth5437 4 ปีที่แล้ว

    Ambadi.... muthumaniye pwoli aaaan too😘

  • @tinku1233
    @tinku1233 4 ปีที่แล้ว +6

    Poli machaneeee

  • @bibingeevargees3368
    @bibingeevargees3368 4 ปีที่แล้ว

    അമ്പാടി തൊട്ടാൽ സ്റ്റട്ടാവാത്ത വണ്ടിയോ സൂപ്പർ അച്ഛൻ ഡബിൾ സൂപ്പർ

  • @travellover5059
    @travellover5059 4 ปีที่แล้ว +3

    TATA uayir 😍😍⚡⚡

  • @janyhbk9529
    @janyhbk9529 3 ปีที่แล้ว

    Tata D always and always king of lorry

  • @abhiram6216
    @abhiram6216 4 ปีที่แล้ว +8

    Poli❤️❤️

  • @saarcful
    @saarcful 3 ปีที่แล้ว +2

    Remembers my childhood days!

  • @MKTECHByAFLAH
    @MKTECHByAFLAH 3 ปีที่แล้ว +7

    Yatra today
    വഴി വന്നവർ
    👇👍👍👍

  • @rijor910
    @rijor910 4 ปีที่แล้ว +1

    Entammo pwolii saadanam..serikum Evan oru nari thanne 🔥🔥

  • @mohamedmuflih2318
    @mohamedmuflih2318 4 ปีที่แล้ว +2

    പവർ വരട്ടെ

  • @bfjg9656
    @bfjg9656 4 ปีที่แล้ว

    Very nice sound and old truck is very nice condo puti ladoo

  • @anandhu370
    @anandhu370 4 ปีที่แล้ว +5

    first adiichee
    first view ennu anne

  • @arenacreations6287
    @arenacreations6287 3 ปีที่แล้ว

    ഈ വണ്ടിയുടെ സൗണ്ട് തന്നെ എന്ത് നൊസ്റ്റാൾജിയ🥰🥰🥰ഉഫ്

  • @_Arjunrs_
    @_Arjunrs_ 4 ปีที่แล้ว +10

    മച്ചാനെ, backgrndil കേൾക്കുന്ന ഇടി മുഴക്കം ഒഴിവാക്കാൻ പറ്റോ plz. 🙏💕💕😍😍
    Baaki elaam pever🔥

  • @santhoshkumar-gk1kp
    @santhoshkumar-gk1kp 4 ปีที่แล้ว

    അടിപൊളി ഒരു രക്ഷേം ഇല്ല കിടു സാദനം 👍👍

  • @aziazad2658
    @aziazad2658 4 ปีที่แล้ว +4

    💥💥

  • @johnhonayi2817
    @johnhonayi2817 ปีที่แล้ว

    ഞാൻ പണിപടിച്ച എന്റെ ചങ്ക് വണ്ടി എന്നും പൊന്നിഷ്ടം ♥️😎

  • @vaisakhmohan9999
    @vaisakhmohan9999 4 ปีที่แล้ว +3

    ❤️❤️✌️

  • @karnikaram4648
    @karnikaram4648 4 ปีที่แล้ว

    സൂപ്പർ സൂപ്പർ ഇനിയും ഇത് പോലെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @mwswhatsappstatusmalayalam1931
    @mwswhatsappstatusmalayalam1931 4 ปีที่แล้ว +3

    ആ Royal Enfield കാര്യം എന്തായി bro

  • @vipinkv76
    @vipinkv76 4 ปีที่แล้ว

    പൊളിച്ചു മച്ചാനേ ഇതുപോലെ ഉള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

  • @shyammohanan55
    @shyammohanan55 4 ปีที่แล้ว +1

    അച്ഛൻ പുലിയല്ല ഒരു സിംഹം തന്നെ 💪💪