അവര് പറയുന്നുണ്ടല്ലോ ലോഡ് വണ്ടി 50 kmph താഴെ സ്പീഡിൽ ആണ് പോവുന്നത് എന്ന്.....ആ സ്പീഡിൽ sudden break ഇടേണ്ട ആവശ്യം may be വരില്ല.....but നിങൾ പറഞ്ഞ പോലെ ഡ്രൈവർ ഉറങ്ങിപോയൽ അതു scene ആണ്.....ഡ്രൈവർക്ക് സീറ്റ് ബെൽറ്റ് ഉണ്ട്,പക്ഷേ കിടന്നുറങ്ങുന്നവർക്ക് അതില്ല
ബ്രോ ഇടയ്ക്ക് താങ്കൾ ടെ മുഖം കാണിച്ചു വീഡിയോ കാണുമ്പോ പ്രാഞ്ചി ഏട്ടൻ മോഡൽ ആകും.. ആ ലോറി ഡ്രൈവേഴ്സ് അവര് ലോറി വിഷയം തെ കുറിച്ച് പ്രേക്ഷകർ ക് പറഞ്ഞു തരുമ്പോ അവര് ടെ വീഡിയോ കാണിക്കുക... ഇടയിൽ പുറം കാഴ്ചകൾ കാണിക്കുക..ഇത് 2 മിനിറ്റ് വീഡിയോ യിൽ താങ്കൾ ടെ മുഖം കാണിക്കാൻ വേണ്ടി മാത്രം ആണ് എന്നു പോലെ തോന്നുന്നു...
ഇന്നത്തെ വീഡിയോ ബോർ ആയി, ഒരേ വിഷയം 10 മിനിറ്റ് വിവരിക്കുന്നു പറഞ്ഞത് തന്നെ പിന്നെയും പിന്നെയും 😌😌😌 കാണാൻ താല്പര്യം ഉള്ള food ഉണ്ടാക്കുന്ന ഭാഗം 15 സെക്കന്റ് മാത്രം എന്തോന്നെടെ ആളുകൾക്ക് കണ്ടിരിക്കാൻ പറ്റുന്ന രീതിയിൽ വീഡിയോ ഇട്, ആഴ്ച 2 വീഡിയോ ഉള്ളു അത് ഇങ്ങനെ
First comment plz pinn
😍😍❤️🫂
റിയാസ് അണ്ണൻ മികച്ച ഒരു വ്യക്തിയും ഡ്രൈവറും 👏👏
❤️❤️
❤❤❤❤️❤️ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️
❤️ലോറി യാത്ര ഒരുപാട് ഇഷ്ടം ❤️
ഇതുപോലെ കഷ്ടപ്പെട്ടവനാണ് ഞാനും.. ആരും ഹെവിഡ്രൈവര്‍മാരുടെ കഷ്ടപ്പാട് ആരുമറിയില്ല...
ഞാനും
മൂന്നര വർഷം Tvm മുബൈ ധാർവാഡ് പൂനെ റൂട്ടിൽ ഓടിയിട്ടുണ്ട്
പണി നല്ല ടഫ് ആണ് ജനങ്ങൾക്ക് ഒന്നും അറിയില്ല
❤❤❤
രണ്ട് ഡ്രൈവർമാരും ഒരേ പൊളി മലപ്പുറം പിള്ളേര് ❤❤
❤️❤️🥰
Bro inim ivare koode pokuvoo adipoli vlog aanu puthet mari nilkkum🥰🫂
പോകും ❤️😍 ഇനിയും ഒരുമിച്ച് തന്നെ മുന്നോട്ട് 🥰
റിയാസ് ഇക്ക നല്ല എക്സ്പീരിയൻസ് ഉള്ള ഡ്രൈവർ ആണ്
❤❤😂
Real driving lovers knows to respect the truck and car he keeps its his life, friend and God to him.❤
Yellapur .... Hubli to Karwar❤
❤️❤️
കുടുംബം നോക്കാൻ നമ്മൾ ഏതു അറ്റം വരെയും പോവും. കഷ്ടപ്പാടൊക്കെ മറക്കും 😢. പ്രവാസി 😘
❤️
Yes,,,A❤❤❤❤
റിയാസ്ക്ക പോളിയാണ് ❤️❤️
❤️❤️
21:30 respect riyasikka
Aaaa changaathi aaa vandiyude gear box polichadukkum
*21: 41*അവരുടെ സ്നേഹം ❤❤
❤️
Puthettu travel vlogs angill 1 month
Content akanulla trip ane ithok 😂😂
അവർക്കു എപ്പിസോഡിന്റെ എണ്ണം കൂട്ടണമന്നേ ഉള്ളു.
😄😄
Entertain ചെയ്യുന്നുണ്ടോ എന്ന് നോക്കിയാൽ പോരെ....puthett ന്റെ പകുതി ക്വാളിറ്റി നിങ്ങളുടെ വീഡിയോക്ക് ഇല്ല.
Ennal pinne ithu kaanan nilkkada...avarude video poyi kaanu .allel oru 1080p il ittu play aakku@@NeerajCK-q2m
സൂപ്പർ ബ്രോ ❤❤🎉
😍😍🥰
ഒരേ പൊളി ബ്രോ ❤
❤️
Super♥️♥️❤️❤️
❤️❤️
Bro...
Face kanikkathe puram kazhchhakal kanichhal nallatharunnu....❤
അളിയാ നീ ഇനി വീഡിയോ ഇടുമ്പോൾ ഇടയ്ക്ക് ഇടയ്ക്ക് വണ്ടിയുടെ സ്പീഡ് കൂടി പറയണേ❤
Ente Naattukkaran Bavakka 😂❤
Oru divasam vandi odikan taro.. Ashaney oppam odichu pani padikana. Pelese repley
Chapati what is the price of the 12 wheel truck ❤
Bro ഇവരുടെ കൂടെ ഇതുപോലതെ ഒരു യാത്ര വീഡിയോ വേണം pls
❤️
Bro ini kurach sleeper bus vlogs cheyyu,cabin ride okke aayitt.polikkum
ചെയ്യാം ബ്രോ ഞാൻ അന്നെഷിക്കുന്നുണ്ട് ❤️
Bro oru tourist bus trip pokumoo..polikkumm❤❤
Pokam ❤️
AAA reethiyil kidannurangiyal pettennu chavittenda situationil glassil idichu purathupokilley
അവര് പറയുന്നുണ്ടല്ലോ ലോഡ് വണ്ടി 50 kmph താഴെ സ്പീഡിൽ ആണ് പോവുന്നത് എന്ന്.....ആ സ്പീഡിൽ sudden break ഇടേണ്ട ആവശ്യം may be വരില്ല.....but നിങൾ പറഞ്ഞ പോലെ ഡ്രൈവർ ഉറങ്ങിപോയൽ അതു scene ആണ്.....ഡ്രൈവർക്ക് സീറ്റ് ബെൽറ്റ് ഉണ്ട്,പക്ഷേ കിടന്നുറങ്ങുന്നവർക്ക് അതില്ല
Verrygoodcoments
Bro tuorest bus trip cheyyamo
Cheyam bus anneshikkund❤️
ഗിയർ ബോക്സ് പൊരിച്ചെടുക്കുമോ 😃
Super 👌
❤️😍🥰
Super bro❤
😍🥰🥰
ഒരു കാര്യം തന്നെ തലങ്ങും വിലങ്ങും ചുമ്മാ പറഞ്ഞോണ്ട് ഇരിക്കുന്നു.
good
❤️
എൻജിൻ ബ്രൈക്
സ്വിച്ച് ഓൺ ചെയ്യുമ്പോൾ സൈലൻസർ ബ്ലോക്ക് ആവുകയാണ് .
അപ്പൊ എൻജിൻ സ്ലോ ആവും
❤️❤️👍
engine brake correct working informative engineer enna oru malayalam youtube channel ill explain cheyyunind
@@akshayks9738അത് അജിത്ത് ബഡ്‌ഡി ആണോ?
ബ്രോ ഇടയ്ക്ക് താങ്കൾ ടെ മുഖം കാണിച്ചു വീഡിയോ കാണുമ്പോ പ്രാഞ്ചി ഏട്ടൻ മോഡൽ ആകും.. ആ ലോറി ഡ്രൈവേഴ്സ് അവര് ലോറി വിഷയം തെ കുറിച്ച് പ്രേക്ഷകർ ക് പറഞ്ഞു തരുമ്പോ അവര് ടെ വീഡിയോ കാണിക്കുക... ഇടയിൽ പുറം കാഴ്ചകൾ കാണിക്കുക..ഇത് 2 മിനിറ്റ് വീഡിയോ യിൽ താങ്കൾ ടെ മുഖം കാണിക്കാൻ വേണ്ടി മാത്രം ആണ് എന്നു പോലെ തോന്നുന്നു...
ഇത് ഞാൻ പറയണം എന്ന് വിചാരിച്ചതാ പക്ഷെ ടൈപ് ചെയ്യാൻ മടി 😁😁😁😁
ആകെ രണ്ട് മിനിട്ട് അല്ലേ ബ്രോ. ഒന്നുല്ലേലും ഇത്രേം കഷ്ടപ്പെട്ട് വീഡിയോ എടുത്ത് എഡിറ്റ് ചെയ്ത് നമ്മളെ കാണിക്കുന്നതല്ലേ
Pulli kanikkatte bro,,Kure kashttapedunnathale
എടോ അവന്റെ ചാനലിൽ അവന്റെ മുഖം അല്ലാതെ പിന്നെ നിന്റെ മൂഞ്ചി കാണിക്കാനോ എന്റെ പൊന്നു മൈരേ
അത് മാത്രം അല്ലാ.. ഇവൻ ഇടക്ക് പറയുന്ന അല്ലേൽ ചോദിക്കുന്ന പൊട്ടത്തരങ്ങൾ കേട്ടാൽ നമ്മൾ ആലോചിച്ചു പോവും ഇവൻ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങിയിട്ടില്ല ന്നു.
Riyas😊😊😊❤
❤️❤️
Vandi etra km odiyatund
446000
Senza vandi ikarapadi 20 rupa bata unde
ലോക്കൽ ഓട്ടത്തിന് എല്ലാ വണ്ടിയിലും 20 രൂപയാണ്
Hi bro❤
Hi bro❤️
Angine gear mattiyal maarrum.. pakshe Pani varumbo nalla Pani varum.. ithu experience alla.. arivillayma anu
അതിൽ പറയുന്നുണ്ട് എമർജൻസി ഘട്ടങ്ങളിൽ മാത്രം അത് അറിവില്ലായ്മ അല്ല ഇത് ഒരു കലയാണ് എല്ലാവർക്കും ഇത് കഴിയില്ല അതിനാണ് എക്സ്പീരിയൻസ് എന്ന് പറയുന്നത്
Bro last parayind ariyathavan cheythal gearnox poliyum ennn
🥰🥰🥰🎉🎉
Evara kude oru kashmir trip vlog cheyyaamo
Cheyyam trip kittate njanjum predheeshikkunnu oru kashmir trip❤️
❤❤❤
❤️❤️🥰
അനീഷ് ചേട്ടാ ഈ യാത്രയിൽ നിങ്ങളുടെ വഴിയിൽ ഏതെങ്കിലും lmr ട്രക്കുകൾ കണ്ടിട്ടുണ്ടോ
ഉണ്ട് lmr കേരളത്തിലും വെച്ച് കണ്ടു എല്ലാ റൂട്ടിലും lmr ഉണ്ട് ഇടയ്ക് എപ്പോഴെങ്കിലും കാണാറുണ്ട്
Pichacase rto police ar kodukum
😂😂
ബ്രോ job വേക്കൻസി തരുമോ
ഇതെത്ര സ്പീഡിലാ പോകുന്നത്....
ഇന്നത്തെ വീഡിയോ ബോർ ആയി, ഒരേ വിഷയം 10 മിനിറ്റ് വിവരിക്കുന്നു പറഞ്ഞത് തന്നെ പിന്നെയും
പിന്നെയും 😌😌😌 കാണാൻ താല്പര്യം ഉള്ള food ഉണ്ടാക്കുന്ന ഭാഗം 15 സെക്കന്റ് മാത്രം എന്തോന്നെടെ ആളുകൾക്ക് കണ്ടിരിക്കാൻ പറ്റുന്ന രീതിയിൽ വീഡിയോ ഇട്, ആഴ്ച 2 വീഡിയോ ഉള്ളു അത് ഇങ്ങനെ
Ikka al poliya😂
❤️❤️
കേരളത്തിൽ ഉള്ള ലോറി ഡ്രൈവർമാർ വെള്ളം അടിക്കാറില്ല എന്നോ 😮. തൃശ്ശൂരിൽ 5 പേര് മരിച്ചത് എങ്ങനെയാ
Bro N P & A I P thamilulla vethyasam enthuvaaa ?
NP kurach state permit eduthitullooo, Aip paranjal All india states odaam
രണ്ടും same ആണ്
15: vandiku rest ille?
💛💛💛💛💛💛💛💛💛💛💛💛💛💛💛
ഒരേ കാര്യം 4/5 തവണ repeat ആക്കി പറയുന്നു, 3 കാര്യം വിവരിച്ചപ്പോൾ വീഡിയോ തീർന്നു 🥴🥴🥴🥴🥴🥴🥴🥴
ഇത് സിനിമയൊന്നുമല്ലല്ലോ ചിലപ്പോൾ ഒരിക്കൽ പറഞ്ഞത് വീണ്ടും പറയേണ്ടിവരും
ഇന്നത്തെ വീഡിയോ പക്ക ബോർ ആയിരുന്നെന്ന് തോന്നിയവർ ഉണ്ടോ ❤
ഇന്ന് അടിപൊളി വീഡിയോ ആയിരുന്നു
ബോറ് ആണെങ്കിൽ പോയി ഊംബ് മൈരേ
എൻ്റെ ഷാഫിയെ.... "നീ" എന്ന് പറയല്ലേ.....എന്തോ മാതിരി.... "ഇയ്യ്" എന്ന് പറ....അതാണ് നമ്മുടെ മലപ്പുറം ഭാഷ ........😊😊😊😊😊
😄😄ഓൻ തിരുവനന്തപുരം കാരനല്ലേ അതോണ്ടാ 😄
ഇജ്ജ്
@@abuabdulmalik9282 😄
ഷെരൂർ എന്ന് കേട്ടപ്പോൾ മനസ്സിൽ വന്നത് 💔🥺
അങ്ങനെയൊന്നും ഗിയറ് മാറ്റുന്നത് വീഡിയോയിൽ കാണിക്കരുത് മറ്റുള്ളവർ അത് അനുകരിച്ചാൽ അവരുടെ ഗിയറിന്റെ പല്ല് പോകും
റിയാസിക്കയുടെ നമ്പർ തരുമോ
+91 95269 22372
Clutch ചവിട്ടാതെ gear മാറ്റുനധി ൻ്റെ techncality ആരേലും പറഞ്ഞു തരുമോ? Engine oru പ്രശ്നവും വരില്ല?
എൻജിൻ കുഴപ്പമൊന്നും വരില്ല എമർജൻസി ഘട്ടങ്ങളിൽ മാത്രമേ ഇങ്ങനെ ഉപയോഗിക്കാവൂ
TH-cam il nokiya kitum bike il anel 6500 rpm il clutch illandu gear maram. ( recommended alla but possible anu)
Bikente Possible anh...Strell Channel Kand nokk....❤
ടൈമിംഗ് നോക്കി മാറാം.. തുടർച്ചയായി ചെയ്താൽ ഗിയർ പല്ല് പോവും
ITHARAM VIDEOS AANU ACCIDENTS UNDAAKKUNNATHU REPORTED
പക്ഷെ ബസിലെ ഡ്രെവർ മാർ നാറികളാണ് mainly മലപ്പുറം,- കോഴിക്കോട്, -അരീക്കോട്
മരണ പാച്ചിലാണ്
നിങ്ങളുടെ മുതലാളി അറിയണ്ട
😂😂
മുതലാളി എല്ലാം കാണുന്നുണ്ട് 👍❤️
ഡാ ഉള്ള vdo
❤❤❤❤
❤️❤️
❤❤
❤️
❤❤❤
❤
❤️