ബീവറേജസ് കോർപ്പറേഷനിൽ കൂട്ട സ്ഥിരപ്പെടുത്തൽ | Beverages Corporation

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 392

  • @knowledgefactorypsc
    @knowledgefactorypsc ปีที่แล้ว +230

    ഇങ്ങനെ തന്നെ ഉദ്യോഗാർത്ഥികളെ ദ്രോഹിക്കണം ..keep going

    • @dorabuji270
      @dorabuji270 ปีที่แล้ว +1

      Sir vicharichal ithnethire prqthikarich ith nirthan pattumo

    • @ranjithpnair9535
      @ranjithpnair9535 ปีที่แล้ว +7

      ഈ വാർത്ത കണ്ട് എത്ര psc കോച്ചിംഗ് സ്ഥാപനങ്ങൾ എതിർപ്പ് അറിയിച്ചു വീഡിയോ ഇടും എന്നു നോക്കാം 😅

    • @athira2126
      @athira2126 ปีที่แล้ว +3

      ​@@ranjithpnair9535ആരും ഇടില്ല അതെല്ലാം business alle ഉദ്യോഗാർഥികളെ ചൂഷനം ചെയ്യുന്ന അവരും സർക്കാരും തമ്മിൽ velya വ്യത്യാസം ഒന്നുമില്ല 😢😢😢😂😂

    • @ranjithpnair9535
      @ranjithpnair9535 ปีที่แล้ว +2

      @@athira2126 LDC 2024 99th batch starting tomorrow, offer closes soon😅

  • @nikhilvijayan1519
    @nikhilvijayan1519 ปีที่แล้ว +110

    കൊടി പിടിച്ച് ജോലിക്ക് കയറിയവർ കേരളത്തിന്റെ മുത്തുകളാണ് 😍♥️🥰🥰

  • @jyothikk6920
    @jyothikk6920 ปีที่แล้ว +76

    PSC വഴി പരീക്ഷ എഴുതിയ ലിസ്റ്റിലുള്ളവർ കോടതിയെ സമീപിക്കണം. സമ്മതിക്കരുത്

  • @pradeepkumarcp1251
    @pradeepkumarcp1251 ปีที่แล้ว +169

    ചാരായം വാറ്റിയവനും, ബസ്സിന്‌ കല്ലെറിഞ്ഞവനും, പാർട്ടിക്ക് കൊടിപ്പിടിക്കുന്നവനും മാത്രമേ ഇപ്പോൾ കേരളത്തിൽ ജോലിയുള്ളൂ...

    • @JRX900
      @JRX900 ปีที่แล้ว +4

      Athanu epozhathe yogiyatha ,psc exam alla

    • @FANS-s6r
      @FANS-s6r ปีที่แล้ว +1

      Yss😢

    • @JRX900
      @JRX900 ปีที่แล้ว

      Onnukudi sahakarana Bank thatip nadathanum ariyunvarke epo party joli koduk

  • @amruthavramruthavr3663
    @amruthavramruthavr3663 ปีที่แล้ว +97

    ഇത് വല്യ ദ്രോഹമാണ്. Bevco ldc list ഉടൻ വരാനിരിക്കുകയാണ്. അത് പ്രതീക്ഷിച്ചു ഇരിക്കുന്ന ഒരുപാടു പേരുണ്ട്.

    • @Vineeth-mo7mv
      @Vineeth-mo7mv ปีที่แล้ว +2

      പറഞ്ഞിട്ട് കാര്യം ഇല്ലാ മോളെ പ്രേതീക്ഷിച്ചു നിൽക്കുക ഉള്ളു

    • @Ashmedia12
      @Ashmedia12 ปีที่แล้ว +1

      Party membership eduk list onnum vendaa😂😂

    • @RahulNair-md2ug
      @RahulNair-md2ug ปีที่แล้ว +2

      എത്ര പേർ സമരത്തിന് ഇറങ്ങും.

    • @Janamtalk
      @Janamtalk ปีที่แล้ว +5

      കുപ്പി വെച്ച് കിറ്റ് തരും 😁😁😁പോയി കുത്തികൊടുക്ക് 😁😁

  • @VyRj333
    @VyRj333 ปีที่แล้ว +46

    PSC- യൊക്കെ പിരിച്ചു വിടണം എന്നിട്ട് സകല പാർട്ടി അടിമകൾക്കും ജോലി കൊടുക്കണം പരീക്ഷ എഴുതുന്നവരൊക്കെ പോയി ആത്മഹത്യ ചെയ്യട്ടെ.
    പിന്നെ ഇതൊക്കെ കേരളം നന്നാക്കാൻ വേണ്ടി ആണല്ലോ എന്ന് ഓർക്കുമ്പോഴാണ്.

  • @krishnapriya3578
    @krishnapriya3578 ปีที่แล้ว +40

    റേഷൻ കടകൾ വഴി കുറച്ചു വിഷം കൂടി സപ്ലൈ ചെയ്.. വാങ്ങി കഴിച്ച് ഉദ്യോഗാർത്ഥികൾ അങ്ങ് ചത്തോളാം🥺🥺🥺🥺

  • @xplorer2345
    @xplorer2345 ปีที่แล้ว +52

    യോഗ്യതയക്ക് അല്ല പാർട്ടി ബന്ധമാണ് മാനദണ്ഡം തൊഴിൽ കൊടുക്കുമ്പോൾ സംഘടന ശക്തമാക്കുo നേതാക്കളും പാർട്ടിയ oരക്ഷപെടും വരുമാനം കുടും

  • @chitrabhanuanilkumar4965
    @chitrabhanuanilkumar4965 ปีที่แล้ว +42

    Candidates must go to court. Court will kick them out.

  • @vsyam58
    @vsyam58 ปีที่แล้ว +55

    ആരും PSC പഠിക്കാൻ പോകണ്ട എല്ലാവരും പാർട്ടിയിൽ ചേർന്നാൽ ജോലി കിട്ടും

  • @midhunkv9349
    @midhunkv9349 ปีที่แล้ว +75

    Bevco ldc പരീക്ഷ എഴുതിയ നമ്മൾ അപ്പൊ ആരായി 😇😇😇

    • @chitrabhanuanilkumar4965
      @chitrabhanuanilkumar4965 ปีที่แล้ว +6

      Go to court

    • @kollamkaran2241
      @kollamkaran2241 ปีที่แล้ว

      മൂഞ്ചി

    • @Abhijith1095
      @Abhijith1095 ปีที่แล้ว +8

      അതേടോ.. കോടതിയിൽ പോണം

    • @sreelekshmisreekumar5749
      @sreelekshmisreekumar5749 ปีที่แล้ว +1

      Entoru anyayamanu.. Ksrtc nu kurepere wrk arrangement nu bevco lek matti.. Ini itum koodi.. Veruth poy ee system😢

    • @Abhijith1095
      @Abhijith1095 ปีที่แล้ว

      @@sreelekshmisreekumar5749 രണ്ടു പ്രേലിംസ് കൂടെ എഴുതു.

  • @Saru-gt1xz
    @Saru-gt1xz ปีที่แล้ว +57

    ഒരു ഭാഗത്ത്‌ താൽകാലികക്കാരെ നിയമിക്കാൻ പറ്റില്ല എന്ന ന്യൂസും...
    മറുഭാഗത്ത് പിൻവാതിലിൽ കേറിയവർക്ക് സ്ഥിരനിയമനവും...
    ക്രൂരത കൊടും ക്രൂരത... എല്ലാം psc ഉദ്യോഗാർതികളും ഒന്നിച്ചു നിന്ന് കേസ് കൊടുക്കണം അല്ലെങ്കിൽ ഇനി വരാൻ ഇരിക്കുന്ന ലിസ്റ്റിൽ എല്ലാം താത്കാലിക നിയമനം തകൃതി ആയി നടക്കും....

  • @shabeershaan
    @shabeershaan ปีที่แล้ว +33

    യൂറോപ്പിലും മറ്റു വിദേശത്തും പോകാതെ കേരളത്തിൽ ഉള്ളത് psc പഠിച്ചു ജോലിക്ക് കേറാൻ ശ്രമിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരെ പുല്ലു വില കല്പ്പിച്ചു പാർട്ടി മെമ്പർഷിപ്പ് ഉള്ളവരെ സ്ഥിരപെടുത്തുന്ന തീരുമാനം തികച്ചും സങ്കടകരം ഒരു റാങ്ക് ലിസ്റ്റിൽ വരാൻ എത്ര ത്തോളം കഷ്ടപ്പാട് ഉണ്ടെന്നും കാത്തിരിപ്പ് ഉണ്ടെന്നും അധികാരത്തിൽ ഇരിക്കുന്നവർക്കും അറിയ്യില്ല കൊടി പിടിച്ചു ജോലിക്ക് കയറിയവർക്കും അറിയില്ല

    • @JRX900
      @JRX900 ปีที่แล้ว +2

      Avarku athu onnum kariyamala avarude party mathram,

    • @ldccracker3965
      @ldccracker3965 ปีที่แล้ว

      Sathyam

  • @RiyaSulthana
    @RiyaSulthana ปีที่แล้ว +36

    കഷ്ടപ്പെട്ട് ഉറക്കം ഇളച്ചു പഠിക്കുന്നവർക്ക് ഇവിടെ ജോലി ഇല്ലേ... എന്തൊരു അന്യായം ആണ് 😢

    • @RahulNair-md2ug
      @RahulNair-md2ug ปีที่แล้ว

      ഉറക്കം ഇളച്ചു പഠിച്ചിട്ടു കാര്യമില്ല. കൊടി പിടിക്കാൻ അറിയണം.

    • @Yathra.
      @Yathra. ปีที่แล้ว

      Padikkunnadhu job ayi kadal madhi

  • @lekshmi1468
    @lekshmi1468 ปีที่แล้ว +33

    കഷ്ടപ്പെട്ട് ഉറക്കം ഒഴിച്ച് പഠിച്ച ഞങ്ങളോട് തന്നെ വേണം ഇതൊക്കെ.. Age over ആയവർ മുതൽ ആത്മഹത്യാ വക്കിൽ നിക്കുന്ന ആളുകൾ വരെ ഉണ്ട്.. പിന്നെ എന്തിനാണ് ഈ exam നടത്തിയത്.

    • @Sk-bv4ej
      @Sk-bv4ej ปีที่แล้ว +1

      Ee lokathu vere joli onnum ille.

    • @24arunp.r69
      @24arunp.r69 ปีที่แล้ว +12

      ​@@Sk-bv4ejedo avan thendi choichath alla padich ezhuthi qualification ollavaraa ondakkalee angu koree😡😡

    • @_gokz
      @_gokz ปีที่แล้ว +9

      ​@@Sk-bv4ej
      എന്നാ നീ കൊടുക്ക് ജോലി.
      രാവും പകലും ഉറക്കം കളഞ്ഞ് ഇല്ലാത്ത പൈസ കൊടുത്ത് പഠിച്ച് ടെസ്റ്റ് എഴുതി റാങ്ക് ലിസ്റ്റിൽ വന്നിട്ട് ജോലി തരില്ല എന്ന് കേട്ടിട്ട് പോവാൻ അല്ല.

    • @lekshmi1468
      @lekshmi1468 ปีที่แล้ว +6

      ​@@Sk-bv4ejലോകത്തുള്ള ജോലി എല്ലാം കൂടെ അല്ല ചോദിച്ചേ.. കഷ്ടപ്പെട്ട് പഠിച്ചു എഴുതി ലിസ്റ്റിൽ വന്ന ജോലിയാണ്

    • @jenivs4203
      @jenivs4203 ปีที่แล้ว +3

      ​@@Sk-bv4ejvivaramillaymma oru alangaaram aaytt kond nadakkuaanu alle

  • @sabarinathck6232
    @sabarinathck6232 ปีที่แล้ว +46

    ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കണം

    • @RahulNair-md2ug
      @RahulNair-md2ug ปีที่แล้ว +2

      ആര് പ്രതിക്ഷേധിക്കും

    • @nazlegacy
      @nazlegacy ปีที่แล้ว

      ​@@RahulNair-md2ugrank list ullavr court poya mathi, kurch menakednm korch kollam ithnu pinale nadknm , joli kittm temporary post ullavre enthylm ozhiv aakum

  • @SK-ie2tv
    @SK-ie2tv ปีที่แล้ว +31

    ഇവന്മാരെ കൊണ്ട് ശല്യം ആയല്ലോ.. പരീക്ഷ എഴുതി റാങ്കലിസ്റ്റിൽ ഉള്ളോർ പിന്നെ .. ബീവറേജിൽ q നിക്കാനാണോ 🥹

  • @anand006able
    @anand006able ปีที่แล้ว +43

    പരീക്ഷ എഴുതിയവർ അപ്പൊ araayi 😢😢😢😢

  • @vsyam58
    @vsyam58 ปีที่แล้ว +17

    എല്ലാം ശെരിയാക്കി തരാമെന്ന് പറഞ്ഞപോൾ ഇത്രേം പ്രതീക്ഷിച്ചില്ല

  • @Scorpio675
    @Scorpio675 ปีที่แล้ว +5

    കോടതി ഇടപെടണം, കോടതി ഇടപെട്ടാലേ ഈ നാട് ഇനി നന്നാവൂ Jai Hind

  • @Musafirmoos
    @Musafirmoos ปีที่แล้ว +14

    ഇതൊക്കെ കാണുന്ന ബെവ്‌കോ ldc റാങ്ക് ലിസ്റ്റ് കാത്തിരിക്കുന്ന.. ഉദ്യോഗാർഥികൾ.... ഞങ്ങൾക്ക് ആകെ 102 njd വേക്കൻസി.. ബാക്കി മൊത്തം ചാരായ.. ഷോപ്പ് കാർക്ക്... പിന്നെ എന്തിനാ ഈ എക്സാം

  • @SNaa1124
    @SNaa1124 ปีที่แล้ว +29

    Psc പഠിക്കുന്ന ഞങ്ങൾ ഇനി എന്ത് ചെയ്യണം... ദയവു ചെയ്യത് പഠിക്കുന്ന ഒരു വിഭാഗത്തെ ഇങ്ങനെ ഒഴിവാക്കരുത്... Stress depression... എല്ലാം കൊണ്ടും തകർന്നിരിക്കുകയാണ്.... Govt ഞങ്ങളെ ചതിക്കാണ്...

    • @RahulNair-md2ug
      @RahulNair-md2ug ปีที่แล้ว

      അനുഭവിച്ചോ...

    • @zayne.x3
      @zayne.x3 ปีที่แล้ว

      ഇനിയും LDF ന്റെ പൃഷ്ടം താങ്ങി നടന്നോ യുവാക്കൾ😃😃

    • @krisnakumaran8338
      @krisnakumaran8338 ปีที่แล้ว

      അനുഭവിച്ചോ എൽഡിഫിനു വോട്ട് ചെയ്തപ്പോ ഓർക്കുക..

  • @mandankumar9968
    @mandankumar9968 ปีที่แล้ว +7

    അടുത്ത പ്രാവശ്യം കിറ്റിന്റെ കൂടെ കുറച്ചു വിഷം കൂടി തരണം.പഠിച്ചെഴുതി റാങ്ക് ലിസ്റ്റിനു വേണ്ടി wait ചെയ്യുക ആണ് ഞങ്ങൾ.
    ഞങ്ങൾ ഇനി എന്ത് ചെയ്യണം

  • @ancysiyad2366
    @ancysiyad2366 ปีที่แล้ว +18

    Kashtapett padich prelims ezhuthi mains ezhuthi short lastlyum vannappo 😢😢😢😢😢😢😢😢😢😢😢😢😢

  • @sreelakshmi.g9534
    @sreelakshmi.g9534 ปีที่แล้ว +8

    Psc ദയവു ചെയ്ത് notification ഇടരുത്.നിങ്ങള്ക് ഇഷ്ടമുള്ളവർക്ക് ജോലി കൊടുതൊള്ളു.വെറുതെ ഞങ്ങൾക് പ്രതീക്ഷ തന്നു.എന്തിന് കൊല്ലകൊല ചെയ്യുന്നു.കടുത്ത മാനസിക സമ്മർദ്ദത്തിൽ ആണ്.വിശ്വസിച്ച് പഠിക്കാൻ പറ്റാത്ത അവസ്ഥിലായി

  • @nnk55019
    @nnk55019 ปีที่แล้ว +15

    എന്തോന്ന് നാറിത്തരം ആണെടെ ഇത് അലവലാതി
    കൾ. എക്സാം എഴുതിയവർ ശശിയായി അപ്പൊ

  • @Badrimylove
    @Badrimylove ปีที่แล้ว +15

    Psc എഴുതുന്നതിനു പകരം ചാരായം വിൽക്കാൻ പൊയ്ക്കൂടേ എന്നാണു സർക്കാർ പറയാതെ പറയുന്നത്.. 😢
    Psc എഴുതുന്ന ആളുകൾ ഇനിയെങ്കിലും ചിന്ദിക്കുക ഇനിയും ഈ നാറിയ സർക്കാർ വേണോ എന്നു..

  • @divyapm872
    @divyapm872 ปีที่แล้ว +14

    Psc priliminary &main പരീക്ഷകൾ കഷ്ടപ്പെട്ട് പഠിച്ച ആളുകൾ മണ്ടമാർ ആയി. എന്തിനു exam നടത്തി പ്രതീക്ഷ കൊടുക്കുന്നു

  • @moncysunilp3033
    @moncysunilp3033 ปีที่แล้ว +3

    PSC ഉദ്യോഗാർത്ഥികൾ കോടതി യെ സമീപിക്കണം

  • @സച്ചു-ബ6ട
    @സച്ചു-ബ6ട ปีที่แล้ว +7

    80+ മാർക്ക് വാങ്ങി preliminary പാസ്സ് ആയി 75+ വാങ്ങി റാങ്ക് ലിസ്റ്റും കാത്തിരിക്കുന്നവർ..... എന്താണ് ഇവിടെ നടക്കുന്നത്.. RTI അയച്ചു മറുപടി കിട്ടുമ്പോ അതിൽ ഇല്ലാത്ത ഒഴിവ് ഇപ്പൊ എങ്ങനെ വന്നു... എന്തുവാ ഇത്

    • @bineeshnarayanan2122
      @bineeshnarayanan2122 ปีที่แล้ว +3

      കേരളത്തിൽ നിന്നും പോയി.. ഏതെങ്കിലും രാജ്യത്തു പോയി സുഖം ആയി ജീവിക്കുക.. കേരള PSC കാത്തിരുന്നു ജീവിതം കളയരുത്..

  • @rjk7934
    @rjk7934 ปีที่แล้ว +4

    Psc ഉദ്യോഗാർഥികളോട് ഇങ്ങനെ ചെറ്റത്തരം കാണിക്കരുത്..

  • @12rj48
    @12rj48 ปีที่แล้ว +12

    900+ ആളുകളെ തിരികി കയറ്റിയാൽ ശക്തമായ പ്രതിഷേധം ഉണ്ടാകും. കുറച്ച് മര്യാദ വേണം സർക്കാരെ, എല്ലാ ലിസ്റ്റിലും ആളുകളെ വെട്ടിക്കുറച്ചും സർക്കാർ കടത്തിലാണെന്ന് പറഞ്ഞും നിങ്ങൾ കുറേ ചെറുപ്പക്കാരെ പറ്റിച്ചു. 😓

    • @Chels-ce4vi
      @Chels-ce4vi ปีที่แล้ว +1

      Service il ullavarkk aanenkil DA, ta onnum illa

  • @noufala8502
    @noufala8502 ปีที่แล้ว +10

    ഇത്രയും വ്യതിക്കെട്ട ഭരണം കേരളാ ചരിത്ര . ത്തിൽ ഉണ്ടയിട്ടില്ല . PSC പഠിക്കുന്നത് കളഞ്ഞിട്ട് എല്ലാവരും പാർട്ടി മെബ്ബർഷിപ്പ് എടുത്ത് കൊടി പിടിക്കാൻ പോയാൽ മതി

  • @preethabinu4867
    @preethabinu4867 ปีที่แล้ว +10

    ഇത് റാങ്ക് ലിസ്റ്റിൽ ഉള്ള psc ഉദ്യോഗാർഥികളോട് ചെയ്യുന്ന ദ്രോഹമാണ്. ഈ നീക്കം ഉപേക്ഷിക്കണം.

  • @anandus7685
    @anandus7685 ปีที่แล้ว +13

    Candidates studying psc please respond strongly

  • @pscpin2907
    @pscpin2907 ปีที่แล้ว +7

    സാമ്പത്തിക പ്രതിസന്ധി പിൻവാതിൽ നിയമനന്തിനു ഇല്ലേ? Psc റാങ്ക് ലിസ്റ്റ് നു മാത്രമോ 😮😢

  • @sibliziya2182
    @sibliziya2182 ปีที่แล้ว +7

    ഇതിനെതിരെ ശക്തമായ പ്രതികരിക്കണം യുവതലമുറ അതിനായി എല്ലാവരും അണിചേരുക കക്ഷിരാഷ്ട്രീയം എല്ലാം മറന്ന് ഒറ്റക്കെട്ടായി.

  • @arundhathydileesh2453
    @arundhathydileesh2453 ปีที่แล้ว +12

    ഞങ്ങളെ പോലുള്ള ഉദ്യോഗാർഥികൾ ആത്മഹത്യ ചെയ്യണോ??

  • @saniramesh9787
    @saniramesh9787 ปีที่แล้ว +5

    പരീക്ഷ എഴുതി shortlist ഇട്ട് rank list കാത്തിരിക്കുമ്പോൾ ഇങ്ങനെ ചെയ്യാൻ ഈ government മാത്രമേ കഴിയൂ

  • @ranjithpnair9535
    @ranjithpnair9535 ปีที่แล้ว +7

    ഈ വാർത്ത കണ്ട് എത്ര psc കോച്ചിംഗ് സ്ഥാപനങ്ങൾ എതിർപ്പ് അറിയിച്ചു വീഡിയോ ഇടും എന്നു നോക്കാം 😅

  • @nidhindass6526
    @nidhindass6526 ปีที่แล้ว +8

    Kerala State Backward Classes Development corporation il anadhikritha promotion um nadannittundu.Athu News paperil vannu but News channel il vannilla

  • @sanu45368
    @sanu45368 ปีที่แล้ว +6

    അടുത്ത ഇലക്ഷനിൽ ഗവണ്മെന്റിനു കിട്ടാൻ പോകുന്നത് വലിയ തിരിച്ചടി ആയിരിക്കും... അത് കിട്ടിയിട്ട് തെറ്റ് തിരുത്താം എന്ന് ആയിരിക്കും 😔

  • @punnakkadan3788
    @punnakkadan3788 ปีที่แล้ว +27

    യാതൊരു കാരണവശാലും യുഡിഎഫുകാർ ഇതിനെ എതിർക്കുകയില്ല കാരണം ചാരാ ഷാപ്പ് നിർത്തി ബിവറേജ് ഔട്ട്ലെറ്റ് തുടങ്ങിയതിൽ കൂടുതലും കോൺഗ്രസുകാരാണ് ആയതുകൊണ്ട് കോൺഗ്രസുകാരും യുഡിഎഫും ഇതിനെ യാതൊരു കാരണവശാലും എതിർക്കില്ല എന്ന് സത്യമാണ്

    • @RahulNair-md2ug
      @RahulNair-md2ug ปีที่แล้ว

      ഇങ്ങനെ ഒക്കെ ന്യായീകരിക്കാമോ കമ്മിക്കുട്ടാ... ആൻ്റണി ആണ് ചാരായ മാപ്പ് നിർത്തിയത്. ബിവറേജ് ഘട്ടം ഘട്ടമായി നിർത്തി തുടങ്ങിയതും യു ഡി എഫ് തന്നെ. ഇപ്പോൾ ഉള്ള കള്ള ചാപ്പുകൾ എല്ലാം തന്നെ CITU നേതാക്കൻമാർ നേതൃത്വം കൊടുക്കുന്നവർ ആണെന്നറിയാത്തവർ ആണോ മലയാളികൾ. നിങ്ങൾ പിൻവാതിൽ നിയമനം നോക്കുന്നുണ്ടോ

    • @ArjunMm-nf9ll
      @ArjunMm-nf9ll ปีที่แล้ว +1

      All politicians have their own political interests

  • @Aksjzy
    @Aksjzy ปีที่แล้ว +14

    PSC യിൽ ഒരു ED അന്വേഷണം നടത്തിയാലും ഇതു തന്നെയായിരിക്കും സ്ഥിതി. വരുന്ന ലിസ്റ്റിൽ കൊടി പിടിച്ചവരായിരിക്കും മുന്നിൽ. പരീക്ഷ പോലും വേണ്ടി വരില്ല അവർക്ക്. ആരും മാർക്ക് ലിസ്റ്റ് കാണില്ലല്ലോ? : അവനവന്റേതല്ലാതെ😢

  • @anus6457
    @anus6457 ปีที่แล้ว +15

    Bev ld list pine entinaa...entina pine exam nadathunath... listil ale kurachath itinarunoo😢

    • @shinic2497
      @shinic2497 ปีที่แล้ว +2

      Kodathiyil pokanam

  • @anu8270
    @anu8270 ปีที่แล้ว +4

    എല്ലാം സെരിയാകും.... ഒരു 5 വർഷക്കാലം ഈ ഗവണ്മെന്റ് നടത്തിയ നിയമനം പോലും ഇത്രയും വരില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @saniramesh9787
    @saniramesh9787 ปีที่แล้ว +3

    ഞങ്ങൾ അന്വേഷിച്ചപ്പോൾld post Excess ആണെന്ന് പറഞ്ഞിട്ട് ഇപ്പോൾ എവിടുന്ന് വന്നു vacancy

  • @AM-ll8pw
    @AM-ll8pw ปีที่แล้ว +4

    ഇതിനെതിരെ ശക്തമായി പ്രതികരിക്കണം

  • @Aksjzy
    @Aksjzy ปีที่แล้ว +12

    PSC സുതാര്യമാകണം ....
    എല്ലാവരുടെയും മാർക്ക് valuation കഴിഞ്ഞ ഉടൻ പ്രസിദ്ധീകരിക്കണം .... Not in the basis of reservation....only in the order of registration number

  • @cutoffplus
    @cutoffplus ปีที่แล้ว +3

    Keep Going bro🎉🎉.. Super👍

  • @Ani.vlog.
    @Ani.vlog. ปีที่แล้ว +3

    Psc okke നിർത്തിക്കളെ ഇങ്ങനെ ആണേൽ പാവം ഉദോഗാർഥികൾ പഠിച്ചു 80+ cut off okke വാങ്ങിയ അവർക്കു കിട്ടേണ്ടതാ post temporary കാർക് സ്ഥിരം ആക്കിയ govt.. നമിച്ചു നിങ്ങളെ ഇതും ചോദ്യം ചെയ്യാൻ ആരും ഉണ്ടാവൂല 🤔

  • @User67578
    @User67578 ปีที่แล้ว +18

    യുവാക്കൾ PSC മാത്രം നോക്കി ഇരിക്കാതെ skill boost ചെയ്ത് സ്വകാര്യ സ്ഥാപനങ്ങളിലോ , വിദേശത്തോ അവസരങ്ങൾ കണ്ടെത്താൻ ശ്രമിക്കണം

    • @RahulNair-md2ug
      @RahulNair-md2ug ปีที่แล้ว +4

      എന്നാലല്ലെ നിങ്ങൾക്കും നിങ്ങളുടെ കുടുംബക്കാർക്കും പിൻ വാതിൽ വഴി ജോലിയ്ക്ക് കയറാൻ പറ്റൂ, അല്ലെ...

    • @parvathyp4152
      @parvathyp4152 ปีที่แล้ว +1

      ​@@RahulNair-md2ugrakshapedanm enkil videshath poyi Pani edukku, psc padich kittathe irikunnathilum bedam athallae

    • @nikhilvasudev6472
      @nikhilvasudev6472 ปีที่แล้ว +1

      നീ മറ്റുള്ളവരെ പഠിപ്പിക്കേണ്ട

    • @User67578
      @User67578 ปีที่แล้ว

      @@RahulNair-md2ug അത് കൊണ്ടല്ല അവസരങ്ങൾ കുറയുന്നത് കൊണ്ട് പറഞ്ഞതാണ് , പിന്നെ വിദേശത്തോക്കെ നല്ല സാലറി ഉള്ള ജോലി കിട്ടിയാൽ ലൈഫ് മൊത്തത്തിൽ മാറും, നമ്മുടെ നാട്ടിലെ സമ്പ്രതയിക ചിന്ത കൊണ്ടാണ് പലരും ഗവൺമെൻ്റ് ജോലി മാത്രം നോക്കിയിരുന്നത് , സമൂഹത്തിന് വലിയ പങ്കുണ്ട് അതിൽ .പല അമ്മാവന്മാരും പൊട്ട കിണറ്റിലെ തവളകൾ ആണെന്ന് യുവാക്കൾ എന്ന് തിരിച്ചറിഞ്ഞാൽ ജീവിതം രക്ഷപെടും. നിങ്ങൾക്ക് ഗവൺമെൻ്റ് ജോലി മാത്രേ ചെയ്യൂ എന്ന പാഷൻ ഉണ്ടെങ്കിൽ ,അതിനായി കഠിനാധ്വാനം ചെയ്യൂ , ഉപ്പായും കർമ്മ ഫലം കിട്ടും.

    • @User67578
      @User67578 ปีที่แล้ว

      @@RahulNair-md2ug എനിയ്ക്ക് ഗവൺമെന്റ് ജോലി വേണ്ട എന്ന് ഞാൻ ആദ്യമേ തീരുമാനിച്ചതാണ് . വീട്ടുകാരും നാട്ടുകാരും ഒക്കെ ഫോഴ്സ് ചെയ്തു ടെസ്റ്റുകൾ എഴുതാനും പഠിക്കാനും. എന്റെ കരിയറിനെ കുറിച്ച് എന്റെ മനസ്സിൽ ഒരു ധാരണ ഉണ്ടായിരുന്നു. അത് കൊണ്ട് ആ ഭാഗത്തേക്ക് നോക്കിയില്ല. എല്ലാവരും പോകുന്നേന്റെ പിറകെ അല്ല. നമ്മൾ തിരഞ്ഞെടക്കുന്ന വഴിയിൽ വേണം പോകാൻ . Be ready to face any challenges with confidence. You will succeed .

  • @Àbd-y8u
    @Àbd-y8u ปีที่แล้ว +8

    2022 bevco ldc prilims eruthi passaayi 2023 mains eruthi pass aayi ini rank list maathram vannal mathi. Currently 102 njd vacancy maathramanullath. Appolanu 995 permanent posting. Pinne psc entinanu 2,3 years kond exam nadathiyath. Ath padich eruthiyavar manadanrayi

  • @hridhikaprajeesh7501
    @hridhikaprajeesh7501 ปีที่แล้ว +16

    ഉദ്യോഗാർഥികൾ ആരും പേടിക്കേണ്ട, ഒരു തവണ കൂടി അധികാരത്തിൽ വരാനുള്ള എല്ലാ അടവും പിണറായി പരീക്ഷിക്കുന്നുണ്ട്, അത് പലസ്തീനു വേണ്ടി പ്രഹസനം കാണിച്ചു കൊണ്ടാണെന്നു മാത്രം

  • @varughesejames6522
    @varughesejames6522 ปีที่แล้ว +7

    ഒരു പ്രയോജനം ഇല്ലാത്ത പ്രതിപക്ഷ പാർട്ടികൾ

  • @nikhilm327
    @nikhilm327 ปีที่แล้ว +6

    പൊതുജനങ്ങൾക്ക് എന്നും ഇതന്നെ അവസ്ഥ 🤗

  • @hazishibu9830
    @hazishibu9830 ปีที่แล้ว +3

    Ldf വന്നു എല്ലാം ശെരിയായി... വലിയ കഷ്ടം തന്നെ.. പഠിച്ചു അഡ്വൈസ് memmo കാത്തിരിക്കുന്ന നമ്മളെ പോലുള്ളവർ മണ്ടന്മാർ... വലിയ തിരിച്ചടി ആയിപോയി. ഇതിനെതിരെ നമ്മൾ ശക്തമായി പ്രതിഷേധിക്കുക തന്നെ വേണം..

  • @sreelekshmisreekumar5749
    @sreelekshmisreekumar5749 ปีที่แล้ว +7

    Bevco ld Ranklist il ulla alanu njn.. Apo njangalenta cheyende!? Pinentina ee xm prahasanam?

    • @freespirithermit
      @freespirithermit ปีที่แล้ว +1

      enikkum ariyille,inipo vacancy kurayille.... enthoru thenditharam aanith

    • @user-hk1wo1re9s
      @user-hk1wo1re9s ปีที่แล้ว

      ​@@freespirithermitipo തന്നെ 100 ലേരെ Ldc വെട്ടി kurachitund

    • @pforpsc2886
      @pforpsc2886 ปีที่แล้ว

      Try for next exam

    • @user-hk1wo1re9s
      @user-hk1wo1re9s ปีที่แล้ว +1

      @@pforpsc2886 ഇന്നു ഇത് എങ്കിൽ നാളെ മറ്റേത്.. VFa ഇത് തന്നെ അല്ലേ അവസ്ഥ.. നാളെ എല്ലാത്തിലും ഇത് തന്നെ നടക്കും. അത് കൊണ്ട് try next എന്ന് പറഞ്ഞാല്.. കഷ്ടപ്പെട്ട് പഠിച്ച് ലിസ്റ്റില് വന്നവന് ഉൾക്കൊള്ളാൻ കഴിഞു എന്ന് വരില്ല

    • @freespirithermit
      @freespirithermit ปีที่แล้ว

      @@pforpsc2886 apo 2-3 kollam kond prelims mains okke ezhuthy listilum vannathinu shesham, kammikal pinneyum pinvaathil vazhi aale kettumenn.... inganeyokke cheyyunnavan oru kaalathum rekshappedilla.... kashtappett padikkunnavarde shaapam ennum undaavum nokkikkoo..... ellaa drohikalum anubhavikkum

  • @athira2126
    @athira2126 ปีที่แล้ว +5

    ഇവിടെയൊക്കെ bevco il full DYFI കാര... 😢😢😢 പഠിക്കുന്ന ഞങ്ങളെ പോലെ ഉളളവർ എന്ത് ചെയ്യും ആരോട് പറയണം.... കഷ്ടപ്പെട്ട് പഠിച്ചാൽ പോലും ജോലി കിട്ടാത്ത അവസ്ഥ വെറുതെ ആണോ എല്ലാവരും രാജ്യം വിടുന്നത്.... Ithpole ഒരു ഭരണം ഇതിന് മുൻപ് കേരളം കണ്ടിട്ടില്ല... Vote ചെയ്യാത്തവർ കൂടി അനുഭവിക്കണം എന്ന് ഓർക്കുമ്പോൾ😢😢😢

  • @Rahul-mm4bx
    @Rahul-mm4bx ปีที่แล้ว +4

    ജനദ്രോഹ സർക്കാർ psc യെ വീണ്ടും ഊബിച്ചു

  • @ambilisuhas1084
    @ambilisuhas1084 ปีที่แล้ว +4

    ശക്തമായി പ്രതികരിക്കണം

  • @royra4554
    @royra4554 ปีที่แล้ว +19

    Ldf varum ellavareyum shariyakkum...psc kashta pettu padichavar moonchi...😢😢

  • @sreeasianpaints
    @sreeasianpaints ปีที่แล้ว +2

    കഷ്ട്ടപെട്ടു രാത്രിയെ പകലക്കി പഠിച്ചവർ നോക്ക് കുത്തിയായി നിൽക്കുന്നു ഇവിടെ പ്രതികരിക്കാൻ ഒരു പ്രതിപക്ഷവും ഇല്ല കഷ്ട്ടം..... ചെറുപ്പകാരായ ഉദ്യോഗാർഥികൾക്ക് വേണ്ടി സംസാരിക്കാനും പ്രതികരിക്കാനും നിങ്ങളെപ്പോലുള്ള മാധ്യമങ്ങൾ മാത്രമേ ഉള്ളു

  • @ambilisuhas1084
    @ambilisuhas1084 ปีที่แล้ว +3

    നശിച്ച സർക്കാരിന് വോട്ട് ചെയ്തു ranklist പ്രതീക്ഷിച്ചിരിക്കുന്ന എന്നെ ഒക്കെ പറഞ്ഞാൽ മതി

    • @jamsheerali899
      @jamsheerali899 ปีที่แล้ว

      Kit kandu veenathaano sahodari 😅

    • @athira2126
      @athira2126 ปีที่แล้ว +1

      Vote cheithath aanel anubhavicho... പക്ഷേ ചെയ്യാത്ത ഞങ്ങളും ithok അനുഭവിക്കണം ennu orkkumbolaa 😢😢😢

    • @jamsheerali899
      @jamsheerali899 ปีที่แล้ว

      @@athira2126 Ningal ivarkk ethire vote cheyyanamaayirunnu ☹️

  • @googledictionary4
    @googledictionary4 ปีที่แล้ว +3

    Psc nthina പിന്നെ ozivilot വിളിച്ചേ. Exam നടത്യേ? Candidates പൊട്ടന്മാർ ആക്കുകയാണോ 😡

  • @363sanu
    @363sanu ปีที่แล้ว +6

    കേരള സ്റ്റേറ്റ് ബാക്ക് വേർഡ് ക്ലാസ്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ - അക്കൗണ്ടന്റ് / സീനിയർ അസിസ്റ്റന്റ് പോസ്റ്റിലേക്കും അനധികൃതമായി പ്രൊമോഷൻ കൊടുത്തിട്ടുണ്ട്. ഈ കാര്യങ്ങളൊക്കെ ന്യൂസ് പേപ്പറിൽ വന്നിട്ടുണ്ട്. ടിവി ചാനലുകളിൽ ഇതിന്റെ വാർത്ത വന്നിട്ടില്ല.

  • @trollfortroll866
    @trollfortroll866 ปีที่แล้ว +4

    വളരെ നല്ല തീരുമാനം🤬.. Psc പ൦ിക്കുന്നവർ നോക്കി ഇരുന്നാ മതി!! ഇവര് ജോലിക്ക് കയറുന്നതു 😑😶

  • @amaldeves5839
    @amaldeves5839 ปีที่แล้ว +2

    ശക്തമായി പ്രതിഷേദിക്കണം

  • @holidaytravelerht7475
    @holidaytravelerht7475 ปีที่แล้ว +3

    എന്തിനാ കേരള PSC ക്ക് എല്ലാ ജില്ലയിലും കുറേ ഓഫീസ്.. എല്ലാം കൂടി അങ്ങ് കത്തിച്ചാലോ

  • @anand006able
    @anand006able ปีที่แล้ว +12

    Rank list അപ്പൊ എന്തിനാ....

    • @pforpsc2886
      @pforpsc2886 ปีที่แล้ว

      List വന്നിട്ടില്ല....

  • @SharunvsVs-hc2qt
    @SharunvsVs-hc2qt ปีที่แล้ว +1

    സന്തോഷമായി ഇഷ്ട്ടമായി 🤐🤐

  • @renjurenjuss4466
    @renjurenjuss4466 ปีที่แล้ว +1

    Psc ഉദോയോഗാർഥികൾ ഇത്ര അതികം വെറുത്ത മറ്റൊരു സർക്കാർ ഇല്ല

  • @jayasankar3152
    @jayasankar3152 ปีที่แล้ว +2

    Document upload message വന്നത് പിന്നെ എന്തിനാണാവോ 🙏

  • @rahulkp5823
    @rahulkp5823 ปีที่แล้ว +2

    അങ്ങനെ ബെവ്‌കോയും ഈ പാർട്ടി തകർക്കും 🔪

  • @vmevlogs
    @vmevlogs ปีที่แล้ว +1

    ചുമ്മാ വായിൽ 🎉 👌👌കിട്ടിയല്ലോ psc എന്താ വലിക്കാൻ ആണ് ഇരിക്കുന്നത്

  • @user-vz6et4tl9o
    @user-vz6et4tl9o ปีที่แล้ว +1

    വെപ്കോ LDC EXAM എഴുതി റിസൾട്ട് കാത്തിരിക്കുന്ന ഒരു കൂട്ടം ആളുകൾ

  • @megod6
    @megod6 ปีที่แล้ว +7

    അവരുടെ വീട്ടിൽ വോട്ട് കൂടുതൽ ഉണ്ടാകും.. അപ്പോൾ വീട്ടിൽ ഒരാൾക്കു ജോലി സ്ഥിരം ആക്കിയാൽ പിന്നെ പറയാല്ലോ.. ഈ സർക്കാർ ആണ് നിങ്ങൾക് ജോലി തന്നത്.. അപ്പോൾ വോട്ട് സർക്കാരിന്... മറക്കരുത്.. 😂😂

  • @akthinkss
    @akthinkss ปีที่แล้ว +3

    എന്തിനാ psc, akg centre മാത്രം മതി.

  • @Ganeshcreations3
    @Ganeshcreations3 ปีที่แล้ว +3

    എങ്കിൽ പിന്നെ പരീക്ഷ നടത്തണമാരുന്നോ 😢😢😢😢

  • @su_santh8149
    @su_santh8149 ปีที่แล้ว +2

    അന്നേ കൊടി പിടിക്കാനും ബസിനു കല്ലെറിയാനും നിക്കണമായിരുണ്..എല്ലാം എൻ്റെ തെറ്റ് തന്നെയാണ്🥲😌

  • @malayalitechchannel1481
    @malayalitechchannel1481 ปีที่แล้ว +1

    ബെവ്‌കോ ലിസ്റ്റിൽ ഉള്ളവർ എല്ലാം പോയി തൂങ്ങി ചാവട്ടോ. അതോ പാർട്ടി അംഗത്വം എടുക്കണോ

  • @sreechandm6753
    @sreechandm6753 ปีที่แล้ว +3

    Very good.. Nalla Govt decision 👌🏻
    Psc padichu vijayucha pavangal😔

  • @Salini-o5z
    @Salini-o5z ปีที่แล้ว +8

    Rank list😢

  • @sofiyac3966
    @sofiyac3966 ปีที่แล้ว

    പ്രിലിംസ് എന്ന പ്രഹസനം കഴിഞ്ഞ് 80 ൽ കൂടുതൽ മാർക്കും നേടി മെയിൻ എക്സമും കഴിഞ്ഞ് കാത്തു നിൽക്കുന്നവർ ആരായി... LDF👎👎👎👎

  • @subashsuba2570
    @subashsuba2570 ปีที่แล้ว +3

    വലിയ ദ്രോഹം ആണ് ഇത് 😡

  • @the_nomadic_ajith
    @the_nomadic_ajith ปีที่แล้ว

    അതിനൊക്കെ കേന്ദ്ര സർക്കാർ ... കഴിഞ്ഞ മാസം Rozgar മേള വഴി മോദി സർക്കാർ 50,000 ഇൽ അധികം പേർക്കാണ് ഒറ്റ ദിവസം കൊണ്ട് ജോലി കൊടുത്തത് ..ഹിന്ദു എന്നോ , മുസ്ലിം എന്നോ, പാർട്ടിയോ ഒന്നും ഇല്ലാതെ തന്നെ .. എന്റെ ഒരു സുഹൃത്തിനും കിട്ടിയിരുന്നു govt നേഴ്സ് ആയിട്ട് ....... .. ഇവിടെ വർഗീയതയെയും ചെറുത്ത്‌ ഇടതിന് വോട്ട് ചെയ്തു ഇരുന്നോ മലയാളികൾ ...... ഒരു തവണ കൂടി ഈ സർക്കാരിനെ വിജയിപ്പിക്കണം നിങ്ങൾ .... 👍👍👍

  • @Pinkprabhakaran
    @Pinkprabhakaran ปีที่แล้ว +1

    കുത്തിയവർ എല്ലാം..അനുഭവിച്ചു കൊള്ളുക..

  • @AkshayRaj-kr4ff
    @AkshayRaj-kr4ff ปีที่แล้ว +2

    Psc പഠിക്കുന്ന ആളുകൾ ഒക്കെ എന്ത്രയും പെട്ടെന്ന് പഠനം നിർത്തി പാർട്ടി മെമ്പർഷിപ് എടുക്കുക വെറുതെ bevco ലിസ്റ്റിൽ ഉൾപ്പെട്ട ആളുകളെ ഇങ്ങനെ മണ്ടന്മാർ ആക്കരുത്

  • @sajeeshsajeesh5208
    @sajeeshsajeesh5208 ปีที่แล้ว +1

    ലാൽസലാം സഖാക്കളെ... 💪🏾💪🏾💪🏾💪🏾

  • @googledictionary4
    @googledictionary4 ปีที่แล้ว +1

    Bevco ലിസ്റ്റിൽ ഉള്ള്ളവർ സൂയിസൈഡ് ചെയണോ 😢😢😢😢😢

  • @maheshe6862
    @maheshe6862 ปีที่แล้ว +1

    ഈ ഉദ്യോഗാർത്ഥികൾ പിഎസ്‌സിയെ കാത്തിരിക്കേണ്ട ഒരു കാര്യവുമില്ല കേരളത്തിൽ കേരള ഗവൺമെൻറിൻറെ ജോലി വേണ്ട എന്ന് പറയുന്ന ഒരു പുതിയ സമൂഹം ഇവിടെ ഉണ്ടായി വരണം

  • @jerinkuriakose9543
    @jerinkuriakose9543 ปีที่แล้ว +1

    ഒരു കാര്യം ചെയ്യ് psc അങ്ങ് പിരിച്ചു വിട് എന്നിട്ട് പാർട്ടി ഓഫീസ് വഴി നിയമനം നടത്തു psc officers ന് കൊടുക്കുന്ന ശമ്പളം എങ്കിലും ലാഭിക്കാമെല്ലോ

  • @hameed0504
    @hameed0504 ปีที่แล้ว +5

    പഠിച്ച് പി എസ് സി എഴുതിയവർ ആരായി????

  • @amalvinod3618
    @amalvinod3618 ปีที่แล้ว

    പോലിസ് ലിസ്റ്റിൽ നിന്നും ഉദ്യോഗാർത്ഥികളെ നിയമിക്കു സർക്കാരെ .....ഞങ്ങൾ 2 പരീക്ഷയും ഫിസിക്കലും കഴിഞ്ഞു നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി ..🥲🥲🥲🥲

  • @sujithkylm
    @sujithkylm ปีที่แล้ว +2

    Psc പിരിച്ചു വിടണം

  • @aneeshaneesh5223
    @aneeshaneesh5223 ปีที่แล้ว +3

    പ്രതിപക്ഷ സംഘടന കൾക്ക് ഇതൊന്നും തിരക്കാൻ സമയം ഇല്ല 10പേർ ldf കയറുമ്പോൾ 5പേർ അവരും കാണും എന്നവർക്കും അറിയാം psc ജോലി സ്വപ്നം കണ്ടു നടക്കുന്ന ഉദ്യോഗാർഥികൾക്ക് മാത്രമേ നഷ്ടം ഉള്ളൂ 🙏🙏🙏🙏

  • @nikhilesh2850
    @nikhilesh2850 ปีที่แล้ว +1

    എല്ലാം പാർട്ടിക്കാർ ഇവരെ സ്ഥിര പെടുത്തും.... അടുത്ത ഇലക്ഷൻ കൊണ്ട് ഇവര് psc പൂട്ടും

  • @pscpin2907
    @pscpin2907 ปีที่แล้ว +2

    വേറെ ചാനൽകാരോടും റിപ്പോർട്ട്‌ ചെയ്യാൻ comment ചെയ്ത് ആവശ്യപ്പെടാം. എല്ലാരും വായോ

  • @dorabuji270
    @dorabuji270 ปีที่แล้ว +2

    Nigade polulla reports mathrame ithnethire sabham uyarthan namukk ulluu pleaz short listl kidakkuan udhyogarthikalude palarudey last chanc aanu

  • @Valibhan
    @Valibhan ปีที่แล้ว +5

    കഷ്ടം പരീക്ഷ എഴുതിയവർ എന്ത് ചെയ്യും