നല്ലൊരു കോഴിക്കൂട് നിർമ്മിക്കാം Ikozhikoodu nirmanam IMoney making from chicken farm

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • in this video we discussing about how to make a chicken cage ( kozhikoodu)
    🔴 Contact For Business Enquiries, Paid Collaborations, Advertisement
    ► Email 👉 kairaliptb@gmail.com
    ► WhatsApp 👉 wa.me/91833006...
    follow me in
    instagram / manojkarolly
    facebook / manojkarolly. .
    Share chat sharechat.com/...
    for more videos
    Dog Training ചില ടിപ്പുകൾ l labrador dog l Dog farming kerala • Dog Training ചില ടിപ്പ...
    6 മാസത്തിനു ശേഷം ഹാപ്പിയെ കണ്ടപ്പോൾ I Dachshund Dog I dog farming kerala
    • 6 മാസത്തിനു ശേഷം ഹാപ്പ...
    Rottweiler and a labrador dog I dog farming kerala I ഒരു റൊട്ടും ഒരു ലാബും പിന്നെ ഒരു കുളവും
    • Rottweiler and a labra...
    സമ്മിശ്ര കൃഷിയിലെ വിജയഗാഥ I BANANA FARMING I VEGITABLE FARMING I
    • MIXED FARMING I BANANA...
    പാർവോ പടരുന്നു സൂക്ഷിക്കുക I parvo virus I DOG FARMING IN KERALA I DOG DISEASES
    • പാർവോ പടരുന്നു സൂക്ഷ...
    Pug dog l Dog farming kerala I പഗ്ഗ് എന്ന കൂട്ടുകാരൻ
    • Pug dog l Dog farming ...
    Rottweiler dog I രാജേട്ടൻറെ ബ്ലാക്കി I dog farming kerala
    • Rottweiler dog I രാജേട...
    BEAGLE DOG I KCI CERTIFICATION I DOG FARMING KERALA
    • BEAGLE DOG I KCI CERTI...
    TWO ROTTWEILER DOGS WITH EXTREMELY DIFFERENT CHARACTORS l ROTTWEILER DOG
    • TWO ROTTWEILER DOGS W...
    NAYA VALARTHAL I DOG FARMING KERALA I LABRADOR
    • NAYA VALARTHAL I DOG F...
    Malayalam Videos, nadan kozhi, Kerala Videos, Kozhi Valarthal, Kada valarthal, Naya valarthal, Naaya farm, dog farm, Kozhi farm, fish farming, farming, quail farming ,kada valarthal, What is, Trending videos, pig farming, Muyal Valrthal, Poothu Valarthal, Tharavu valarthal, panni valarthal , PIG FARM, PIG FARMING PALAKKAD ,PIG FARM KERALA pug dog pug puppies cute pug
    jerman shepherd, labrador retrever, dash hund, pug puppies, Huge profit from Pig farming Haritham Sundaram , rottweiler dog, rott weiler puppie, St Bernard , St. bernard, NAYA VALARTHAL , ROTWHEELER, BEAGLE PUPPIES , KCI CERTIFICATION, DOG CERTIFICATION, pug dog malayalam, PARVO VIRUS, VEGITABLE FARMING. BANANA FARMING, GINGER FARMING,COCCUNUT FARMING, PADDY FARMING , SAMMISHRA KRISHI, TURMURIC FARMING, pashu valarthal nadan pashu
    ST BERNARD DOG l DOG FARMING KERALA I THE GUIDE DOG
    • ST BERNARD DOG l DOG F...
    Rottweiler dog l Dog farming kerala l The strong watch dog
    • Rottweiler dog l Dog ...
    PIG FARM l PIG FARMING KERALA l പട്ടാമ്പി സുരേട്ടന്റെ പന്നി ഫാം
    • PIG FARM l PIG FARMING...
    Labrador Retriever l dog farming kerala l dog food I
    • Labrador Retriever l ...
    Jerman shepherd / ഇവൻ ജർമ്മൻ ഷെപ്പേർഡ്
    • German shepherd / ഇവൻ ...
    DACHS HUND DOG // DOG FARMING KERALA
    • Dachshund Dog // DOG F...
    Dog show Palakkad 2018
    • DOG SHOW palakkad 2018...
    NADAN KOZHI FARM //നല്ല വരുമാനത്തിന് നാടൻ കോഴി
    • Video
    fish dog quail farming in 3 cent //3 സെന്റിൽ ഒരു അത്ഭുത ഫാം
    • fish dog quail farming...
    fish dog quail farming in 3 cent PART -2// 3 സെന്റിൽ ഒരു അത്ഭുത ഫാം ഭാഗം 2
    • fish dog quail farming...

ความคิดเห็น • 86

  • @indorakvloggers8713
    @indorakvloggers8713 4 ปีที่แล้ว +6

    Super Etta. ആദ്യമായി കോഴി വളർത്താൻ ഉദ്ദേശ്ശിക്കുന്നവർക്ക് നല്ല ഒരു example ആണിത്. സ്വന്തമായി ഇത് ഉണ്ടാക്കിയതിന് ഒരായിരം അഭിനന്ദനങ്ങൾ.
    With Love
    Indo Rak Vloggers

    • @ManojKarolly
      @ManojKarolly  4 ปีที่แล้ว +2

      Thanks

    • @deethudivakaran7232
      @deethudivakaran7232 4 ปีที่แล้ว

      എനിക്കും ഇങ്ങനെ ഒരണ്ണം ഉണ്ടാക്കണം

  • @aburabeeh5573
    @aburabeeh5573 4 ปีที่แล้ว +3

    മണ്ണ് കൂടാണ് എപ്പോഴും നല്ലത് .വളരെ ശരിയാണ്. പക്ഷേ അടിയിൽ മണ്ണിൽ ഈർപ്പം വരാതെ നോക്കണം. അല്ലെങ്കിൽ കോഴിക്ക് കാല് തളർച്ച യോ വാതമോ പിടിപെടും.അതു കൊണ്ട് ഒരു മരക്കഷ്ണം ഉള്ളിൽ വെക്കുന്നത് നല്ലത് തന്നെ.
    മണ്ണ് കൂട്ടിനുള്ളിൽ കോഴികൾ ധാരാളം ഉണ്ടാവുമെന്നത് എന്റെ വീട്ടിലെ അനുഭവമാണ്.

  • @suneeshkrishna6231
    @suneeshkrishna6231 4 ปีที่แล้ว +9

    Keeri simple aayi kadichu pottikkum.. Green net... Pinne kozhikalkku choodu valalare kooduthal aanu.. Athukonduthanne koodu nalla vayu sancharam venam..

  • @hameedmajeed9176
    @hameedmajeed9176 4 ปีที่แล้ว +2

    തബൂക്? പ്രവാസി! സിമ്പിൾ അവതരണം 🥰 മലയാളി കേരളത്തിൽ അഭിമാനിയും? കേരളത്തിനു പുറത്ത് അദ്ധ്വാനിയും! ഗ്രേറ്റ്!
    കോറോണയും ഗൾഫിൽ നിന്നും നാട്ടിലേക്കുള്ള തിരിച്ചു വരവും മലയാളിയെ സത്യത്തിൽ അഭിമാനിയും അന്തസ്സും ഉള്ള മലയാളിയാക്കി.
    ഞാനും അന്വേഷണത്തിന്റെ വഴിയിൽ ആണ് ട്ടോ!

  • @mymoonak.p2984
    @mymoonak.p2984 4 ปีที่แล้ว

    വളരെ നല്ല കൂട് അതു പോലെ പാവം മോനും ഫ> മലിയും ഇനിയും മുന്നോട്ട് oപോവുക ദൈവം അനു ഗ്റഹിക്കട്ടെ.

  • @vishnuramesh4569
    @vishnuramesh4569 3 ปีที่แล้ว +1

    Chetta video nallatharunnu... Pakshe cleaning um okke cheyan budhimuttayi thonnunnu....

  • @pramodpunnakkal205
    @pramodpunnakkal205 4 ปีที่แล้ว +8

    മുട്ട എടുക്കാനും, കൂട് വൃത്തിയാക്കാനും എന്താണ് ചെയ്യുക ?

  • @vishnuperfect8186
    @vishnuperfect8186 4 ปีที่แล้ว +1

    Good idea

  • @TravelAndFood664
    @TravelAndFood664 4 ปีที่แล้ว +3

    Very simple presentation makes Manoj's videos more watchable. Great effort.

  • @shanushanavasshanavas5454
    @shanushanavasshanavas5454 4 ปีที่แล้ว +3

    ചേട്ടാ എങ്ങനെയാ കൂട് വൃത്തിയാക്കലും മുട്ട എടുക്കാറും?

  • @nijokongapally4791
    @nijokongapally4791 4 ปีที่แล้ว

    Good effort manoj bhai👍💯💖😍

  • @manojsuseelan6903
    @manojsuseelan6903 4 ปีที่แล้ว +1

    സാദാരണകാർക്ക് പറ്റിയ വളരെ ചിലവ് കുറഞ്ഞ കോഴികൂട്.. ഇനിയും ഇതുപോലെ ഉള്ള വീഡിയോ ചെയ്യു

  • @savyasachik.g6866
    @savyasachik.g6866 4 ปีที่แล้ว

    Nalla information 👍

  • @kcm5342
    @kcm5342 4 ปีที่แล้ว +5

    രണ്ടോ മൂന്നോ തട്ടുകളായി കോഴിക്കൂട് പണിതാൽ സ്ഥലം, മെറ്റീരി യൽ, അധ്വാനം പരിചരിക്കൽ എന്നിവ വളരെ സൗകര്യപ്രദമാണ്.
    ടർക്കി, ഗിനി എന്നിവ ഉണ്ടെങ്കിൽ കോഴികളുടെ ശത്രുക്കൾ പരിസരത്തേക്കു വരുന്നത് കുറയും.
    പക്ഷെ ടർക്കി ,ഗിനി എന്നിവ കാടുകളിൽ മാത്രമേ മുട്ടയിടൂ
    അനുഭവമാണ്

  • @jubysasidharan2653
    @jubysasidharan2653 4 ปีที่แล้ว +1

    Good attempt. Koodu cleaning kurachu budhimuttu akumo chetta.

  • @iqbalikku7472
    @iqbalikku7472 4 ปีที่แล้ว

    നല്ല വീഡിയോ ഇനിയും ഇത് പോലെ വരട്ടെ

  • @sahalamp6173
    @sahalamp6173 4 ปีที่แล้ว

    സൂപ്പർ സൂപ്പർ കൂട്

  • @amalraj588
    @amalraj588 4 ปีที่แล้ว +2

    Net avida kittum

    • @amalraj588
      @amalraj588 4 ปีที่แล้ว

      Anda nambar 9387926829

  • @prasadt862
    @prasadt862 4 ปีที่แล้ว

    മനോജ്‌ നല്ല ഉദ്യമം... കൂടുതൽ കോഴികളെ വളർത്താമല്ലോ... വോയ്‌സ് കേട്ടപ്പോൾ പാലക്കാടൻ ടച്ച്‌ തോന്നി. ഞൻ cherpalchery. ആണ്. കരിംകോഴികൾ ഉണ്ട് ഏതാനും.

  • @Suresh-hf9yw
    @Suresh-hf9yw 4 ปีที่แล้ว +1

    സൂപ്പർ വീഡിയോ എനിക്കും ഇതേപോലെ ചെറിയ രൂപത്തിൽ ഒരു കോഴി ഫാം സെറ്റ് ചെയ്യണം ഹെൽപ്പ് വേണം ഞാൻ കോൺടാക്ട് ചെയ്യാം താങ്കളുടെ മൊബൈൽ നമ്പർ അടുത്ത വീഡിയോ ടെ ഫ്രണ്ടിൽ വെക്കണം

  • @vipindas3447
    @vipindas3447 4 ปีที่แล้ว +2

    Gd attempt

  • @നിറക്കൂട്ട്ചാനൽ
    @നിറക്കൂട്ട്ചാനൽ 4 ปีที่แล้ว +1

    Good

  • @prasanthmullassery9016
    @prasanthmullassery9016 4 ปีที่แล้ว

    good effort bro

  • @sureshkmenon4368
    @sureshkmenon4368 4 ปีที่แล้ว +7

    കോഴികൂടിന്റെ ഉൾ വശം ചേട്ടൻ എങ്ങനെ വൃത്തി യാക്കും

    • @mrabymathew
      @mrabymathew 3 ปีที่แล้ว

      അതു അതിൽ താമസിക്കുന്ന കോഴികൾ ചെയ്‌തോളണം

  • @bineethsm6823
    @bineethsm6823 3 ปีที่แล้ว

    👍👍👍

  • @Realme.99
    @Realme.99 2 ปีที่แล้ว

    താറാവിന് പറ്റിയ കൂടു

  • @anilkumare3775
    @anilkumare3775 4 ปีที่แล้ว

    Good job

  • @Abhishek-lb7sq
    @Abhishek-lb7sq 4 ปีที่แล้ว +1

    Adipoli super
    Unnikuttan athavanad

    • @ManojKarolly
      @ManojKarolly  4 ปีที่แล้ว +1

      Thank you Unnikuttan...

  • @MoneylsWhatMoneyDoes
    @MoneylsWhatMoneyDoes 4 ปีที่แล้ว +2

    Kozhikku e koodum setup um vijayikkilla😏 tharavu koodu aakku plllllll...

  • @ManikandanV-k4j
    @ManikandanV-k4j หลายเดือนก่อน

    ആവശ്യം ഉള്ള വിവരങ്ങൾ എളുപ്പം കിട്ടില്ല, വേണ്ടാത്തത് ധാരാളം കിട്ടും.കൂട് എങ്ങനെ വേണം എന്നു ആരെങ്കിലും പറഞ്ഞോ?

  • @minjusfoods-caterers
    @minjusfoods-caterers 4 ปีที่แล้ว +1

    Super

  • @manumanohar9253
    @manumanohar9253 4 ปีที่แล้ว +4

    ഞാനും ഇതുപോലെ ഒന്നിന്റെ പണിപ്പുരയിൽ ആണ് ഒരുപാട് സാമ്യം തോന്നി.

  • @akz4466
    @akz4466 4 ปีที่แล้ว +2

    Pwoliiichu 👌👌👌

  • @mallupetsworldpetlovers7822
    @mallupetsworldpetlovers7822 4 ปีที่แล้ว +1

    കൂടിന്‍്റ നീളം വീതിഒന്ന് പറയാമോ

  • @rajendrengopalan3459
    @rajendrengopalan3459 4 ปีที่แล้ว

    Kerri mukalil koodi kayaran sadyatha unduuuu

  • @GOPITHETALKATIVE
    @GOPITHETALKATIVE 4 ปีที่แล้ว +5

    കോഴീ കീ കൂട് അഛാ ഹേ!
    വീഡിയോ വെരി നൈസ് !
    .7 K Sub കൂടി ആയാൽ 75 K ആകും - ആഘോഷത്തിന് ഒരുങ്ങിക്കോളുക

  • @johnjohn-rh6jj
    @johnjohn-rh6jj 4 ปีที่แล้ว

    mutta ittal edukan pada...

  • @fathimaklp2096
    @fathimaklp2096 4 ปีที่แล้ว

    ഗിനിക്കോഴി ഉണ്ടായാൽ മറ്റു മൃഗങ്ങളുടെ ശല്യം ഉണ്ടാവില്ല കൂടിന്റെ ഡോർ കുറച്ചു വലിപ്പം ആക്കിയാൽ നല്ലത്

  • @tijo3342
    @tijo3342 4 ปีที่แล้ว +2

    Pappine chevi kekathilla

  • @vineshpp8928
    @vineshpp8928 4 ปีที่แล้ว

    Super bro

  • @ravigesh
    @ravigesh 4 ปีที่แล้ว +2

    പ്രിയ്യ സുഹൃത്തുക്കളെ കോഴിക്കോട് ജില്ലയിൽ ഉൾപ്പെടുന്ന വടകര, കുറ്റ്യാടി ,ഉള്യേരി ,മുയിപ്പോത്ത് ,മണിയൂർ ,തോടന്നൂർ , ചെറുവണ്ണൂർ ,ആയഞ്ചേരി പയ്യോളി മേപ്പയ്യൂർ ,പേരാമ്പ്ര തീക്കുനി കക്കട്ടിൽ നാദാപുരം വില്യാപ്പള്ളി തിരുവള്ളൂർ മേഖലയിലുള്ള എല്ലാ കർഷകർക്കുമായ് കാർഷിക വിപണനത്തിനും (വിൽക്കാനും വാങ്ങാനും) കൃഷി സംബന്ധമായ ചർച്ചകൾക്കും മാത്രമാണ് ഈ ഗ്രൂപ്പ് ....(പശു, ആട് ,കോഴി, താറാവ് ,പോത്ത് ,മുയൽ,) എല്ലാം ഉൾപ്പെടുന്ന സമ്മിശ്ര 'വാട് സാപ്പ് ഗ്രൂപ്പ് ആണ് നമ്മുടെ ഉദ്ദേശ്യം,,,Join here ***" chat.whatsapp.com/E0CGyfoTvZKBsVINkkctRZ

  • @msureshdeego1018
    @msureshdeego1018 3 ปีที่แล้ว

    അസോള ഇടണം നല്ലത്

  • @sumaalexander7043
    @sumaalexander7043 3 ปีที่แล้ว

    1

  • @nishakannan4177
    @nishakannan4177 4 ปีที่แล้ว

    👌👌👌👌

  • @vineeshv6670
    @vineeshv6670 4 ปีที่แล้ว +1

    1/2" Net aanu nallathu

    • @ManojKarolly
      @ManojKarolly  4 ปีที่แล้ว

      വലിയ നെറ്റ് ഫ്രീ കിട്ടിയതാണ്. അങ്ങിനെ ആകുമ്പോൾ അതാണ് നല്ലത്. ഞാൻ പറഞ്ഞത് ശരിയല്ലേ

  • @basheerpp2746
    @basheerpp2746 4 ปีที่แล้ว +2

    മനോജ്‌ തങ്ങളുടെ നാട് എവിടെയാണ്

    • @ManojKarolly
      @ManojKarolly  4 ปีที่แล้ว

      പട്ടാമ്പി പാലക്കാട്

  • @കാരക്കൂട്ടിൽദാസൻ-ന6ല

    നെറ്റ് പട്ടി കടിച്ചു മുറിക്കില്ലേ

  • @fukrufan6937
    @fukrufan6937 4 ปีที่แล้ว +2

    Ayin

  • @mathewpthomas3338
    @mathewpthomas3338 4 ปีที่แล้ว +2

    ചേട്ടാ ഇത് ക്ലീൻ ഒന്നും ചെയ്യുക വേണ്ടത് അവസാനം ചേട്ടന് ഇത് പാരയാകും

  • @anandhum4639
    @anandhum4639 4 ปีที่แล้ว +1

    Hai

  • @shanushanavasshanavas5454
    @shanushanavasshanavas5454 4 ปีที่แล้ว

    എത്രയായി ചേട്ടാ മൂന്ന് കോഴികൾക്ക്,?

  • @gafoorfarhan2729
    @gafoorfarhan2729 4 ปีที่แล้ว +1

    Mobile no bro

  • @thomas_john
    @thomas_john 4 ปีที่แล้ว

    Very good

  • @simithomas2781
    @simithomas2781 4 ปีที่แล้ว

    Good

  • @jaimol2198
    @jaimol2198 4 ปีที่แล้ว +1

    Super

    • @kadeejach1215
      @kadeejach1215 4 ปีที่แล้ว

      ee kood vrthiyaakkonnum veendee hight illallo

  • @minervarecipe5821
    @minervarecipe5821 4 ปีที่แล้ว

    Very good

  • @hariha6531
    @hariha6531 4 ปีที่แล้ว +1

    Good

  • @hobbiesinlifebykiran9008
    @hobbiesinlifebykiran9008 4 ปีที่แล้ว +1

    Good