കോഴിക്കൂട് വൃത്തിയാക്കാം ഇനി ഒരു വർഷത്തേക്ക് Fresh and clean ആയിരിക്കും., ഇങ്ങനെ ചെയ്തു നോക്കൂ...

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 344

  • @sabithjameelas4269
    @sabithjameelas4269 3 ปีที่แล้ว +42

    പാവത്തിനെ സഹായിക്കാൻ ആരും ഇല്ലാ. എല്ലാം ഒറ്റക്കാണ് ചെയ്യുന്നത്.. ❤❤അല്ലാഹു ആരോഗ്യവും ആഫിയത്തും പ്രധാനം ചെയ്യട്ടെ... ആമീൻ

    • @ummachiyum-molusum._..
      @ummachiyum-molusum._..  3 ปีที่แล้ว +3

      🥰

    • @chilluskitchenmalayalam2065
      @chilluskitchenmalayalam2065 3 ปีที่แล้ว +2

      ആമീൻ

    • @ummachiyum-molusum._..
      @ummachiyum-molusum._..  3 ปีที่แล้ว +9

      ആമീൻ , നിങ്ങളൊക്കൊ video കണ്ട് സഹായിക്കുന്നുണ്ടല്ലോ അതാണ് നമ്മടെ ഏറ്റവും വലിയ സന്തോഷം.
      പിന്നെ നിങ്ങൾ ടെ പ്രാർത്ഥനയും.
      Thankyou dear for your valuable comment🥰🥰🥰🥰🥰🥰

    • @shadifathimac7384
      @shadifathimac7384 2 ปีที่แล้ว +1

      Aameen

    • @MR_SMOOTH.YT444
      @MR_SMOOTH.YT444 2 ปีที่แล้ว

      @@ummachiyum-molusum._.. ae rte free v

  • @sekkiyabadarudheen1255
    @sekkiyabadarudheen1255 3 ปีที่แล้ว +1

    ഇത് പലർക്കും പഠിക്കാനായി, എനിക്കും very good

  • @nazrinvlog5525
    @nazrinvlog5525 3 ปีที่แล้ว +8

    ഞാൻ ന്യു സബ് ആണ് ഇപ്പോഴാണ് വീഡിയോ കണ്ടത്. ഒരുപാട് ഇഷ്ട്ടപെട്ടു എനിക്കും കുറച്ചു കോഴികൾ ഉണ്ട്. നിങ്ങളൊക്കെ ആണ് നമ്മുടെ ഒരു പ്രചോദനം 👌👌👌

  • @bennykp4921
    @bennykp4921 ปีที่แล้ว

    അടിപൊളി വളരെ വളരെ ഉപകാരപ്രദം

  • @sinisadanandan1525
    @sinisadanandan1525 3 ปีที่แล้ว +3

    ഒരുപാട് ഉപകാരം 🥰🥰🥰

  • @anjuachu163
    @anjuachu163 2 ปีที่แล้ว +1

    Thanku chechi very useful

  • @threasyalonan8811
    @threasyalonan8811 3 หลายเดือนก่อน

    അടിപൊളി 👍

  • @jamshijamshi6268
    @jamshijamshi6268 3 ปีที่แล้ว +9

    വളരെ നന്നായിട്ടുണ്ട്

  • @namjamal7982
    @namjamal7982 3 ปีที่แล้ว +3

    നന്നായിട്ടുണ്ട് നല്ല അവതരണം ഒക്കെയാണ് പക്ഷേ നമ്മൾ ആ ക്ലീൻ ചെയ്യുമ്പോൾ ആ തറയിൽ ആദ്യം തന്നെ കുമ്മായം കുമ്മായം തേച്ചു പിടിപ്പിക്കണം തറയിലും അതുപോലെ ചുമര് എല്ലാം അഴുക്കാണ് ചുമരിൽ എല്ലാം കുമ്മായം അടിച്ച് തറയിലും കുമ്മായം അടിച്ചിട്ട് വേണം ഈ അറക്കപ്പൊടി ഇടുക

  • @shyjujacob6428
    @shyjujacob6428 2 ปีที่แล้ว

    വളരെ നല്ല വിവരണം,നല്ലത് വരട്ടെ.

  • @anaswara5315
    @anaswara5315 3 ปีที่แล้ว +3

    സൂപ്പർ 💖👍

  • @jasilvlogmalappuram9763
    @jasilvlogmalappuram9763 3 ปีที่แล้ว +6

    ഇഷ്ടം ആയി 👍👍👌👌

  • @allahknowingbest8757
    @allahknowingbest8757 3 ปีที่แล้ว +6

    Masha Allah Adipoli
    Thankyou ..❤

  • @CUTECHILREN-2A
    @CUTECHILREN-2A 5 หลายเดือนก่อน +1

    💝💓

  • @jissjames6850
    @jissjames6850 3 ปีที่แล้ว +1

    Useful video thank u😘

  • @shafeekshafeekshifana5528
    @shafeekshafeekshifana5528 3 ปีที่แล้ว +3

    നല്ല വീഡിയോ

  • @ushakumariak9641
    @ushakumariak9641 3 ปีที่แล้ว +6

    വളരെ നന്നായി ടുണ്ട് 👍👍👍

  • @kairaly1672
    @kairaly1672 ปีที่แล้ว

    Upakaarapedunnavediyo .....

  • @kuttippakdm3297
    @kuttippakdm3297 3 หลายเดือนก่อน

    Adipowli 🥰🥰

  • @ummukulsu4224
    @ummukulsu4224 3 ปีที่แล้ว

    നല്ലത്യആകയാണ്

  • @kiranbnair5613
    @kiranbnair5613 ปีที่แล้ว

    Kayyil oru kavaro glouso idan sreddikkane

  • @sabiviog6323
    @sabiviog6323 3 ปีที่แล้ว +4

    നന്നായിട്ടുണ്ട് മക്കളെ

  • @rasheedakp7872
    @rasheedakp7872 3 ปีที่แล้ว +1

    Ningalude sthalam evide video nannaayittund

  • @yusufakkadan6395
    @yusufakkadan6395 ปีที่แล้ว

    Good

  • @onlystylishresippeinmalaya1594
    @onlystylishresippeinmalaya1594 3 ปีที่แล้ว +4

    Nalla vedio ayittund molee
    Thanks for sharing

  • @najeemashajahan378
    @najeemashajahan378 3 ปีที่แล้ว

    Ella kozhikaleyum orumich oru kootilittal ivideyokke avar kothu koodum.. Ith kothille

  • @abnafathima2174
    @abnafathima2174 2 ปีที่แล้ว

    Neetu kaka antha vila aakum

  • @mohammedmohz8265
    @mohammedmohz8265 2 ปีที่แล้ว +1

    നീറ്റുകക്ക എന്താണെന്ന് മനസ്സിലായില്ല നീറ്റുകക്കയും കുമ്മായപ്പൊടിയും തമ്മിലുള്ള വ്യത്യാസം?

    • @ummachiyum-molusum._..
      @ummachiyum-molusum._..  2 ปีที่แล้ว +1

      നീറ്റു കക്ക വളം വാങ്ങിക്കുന്ന കടയിൽ കിട്ടും അത് ഇതുപോൽത്തെ ആവിശ്യത്തിന് ഉപയോഗിക്കുന്നതാ .കുമ്മായം വെറെയാണ്.

  • @p-tech6041
    @p-tech6041 3 ปีที่แล้ว +2

    അടിപൊളി

  • @familiesvlog2485
    @familiesvlog2485 3 ปีที่แล้ว

    സൂപ്പർ. നന്നായിട്ടുണ്ട്

  • @naseeranoushad3957
    @naseeranoushad3957 3 ปีที่แล้ว

    Nannayittundu 👍👍

  • @amina.j.s3.b457
    @amina.j.s3.b457 3 ปีที่แล้ว +1

    Ella vedeoyum nannayittund.👌

  • @chilluskitchenmalayalam2065
    @chilluskitchenmalayalam2065 3 ปีที่แล้ว +2

    മുട്ട എല്ലാം മോൻ എടുത്തു വെച്ചല്ലോ 😍😍👌

  • @kjrslifestyle748
    @kjrslifestyle748 3 ปีที่แล้ว +1

    Nice work really useful 🎉

  • @mullankozhi920
    @mullankozhi920 3 ปีที่แล้ว +2

    Poovan kozhikal thammil kothu koodatha engana nokkunnath enn parayamo

    • @ummachiyum-molusum._..
      @ummachiyum-molusum._..  3 ปีที่แล้ว +1

      ഇവിടെ വല്യ പ്രശ്നമില്ല

  • @noorrahmankarakkal8915
    @noorrahmankarakkal8915 3 ปีที่แล้ว +3

    👌

  • @minikrishna9346
    @minikrishna9346 3 ปีที่แล้ว +2

    Super video .engane venam

  • @shahul9975
    @shahul9975 3 ปีที่แล้ว +1

    സൂപ്പർ....👌👍🥰

  • @sarathv8403
    @sarathv8403 3 ปีที่แล้ว +4

    Nice one.... Really useful👌

  • @vlogsworld952
    @vlogsworld952 3 ปีที่แล้ว

    Ithin ethra chilavaayi. Athinte അളവ് paranj tharumo. Nannayitund👍

  • @salmahiller9893
    @salmahiller9893 3 ปีที่แล้ว

    അടിപൊളി 😍😍

  • @rinzinvlog6432
    @rinzinvlog6432 3 ปีที่แล้ว

    Use full vidiyo

  • @aryascookworldtoarya3396
    @aryascookworldtoarya3396 ปีที่แล้ว

    നിങ്ങൾ ടെ കോഴിക്കൂട് എത്ര വീതിയും നീളവും ഉണ്ട്, ഇവിടെ ഉണ്ടാക്കാനാണ് Please replay?..

  • @AbdulSamad-fe5jg
    @AbdulSamad-fe5jg 3 ปีที่แล้ว +1

    👍👍

  • @lawrencek.s3582
    @lawrencek.s3582 3 ปีที่แล้ว +1

    ഈർച്ചപ്പെടിക്ക് പകരം ചകിരിച്ചോറ് പറ്റുമോ?

  • @themmadathuviswam4302
    @themmadathuviswam4302 3 ปีที่แล้ว +1

    Vrey very yusful videos 👌👌👌👏👏🙏🙏🙏

  • @sreejapl9004
    @sreejapl9004 2 ปีที่แล้ว

    ചെടികൾക്ക് ഇടുന്ന കുമ്മായം ഇടാൻ പറ്റുമോ.

  • @nizark1160
    @nizark1160 3 ปีที่แล้ว

    Super

  • @VaishnavManoj-pv2nv
    @VaishnavManoj-pv2nv 11 หลายเดือนก่อน

    ഈ കോഴിക്കുട്ട് ഉണ്ടാക്കാൻ എത്ര രൂപയായി പ്ലീസ് റിപ്ലൈ എനിക്ക് ഒരെണ്ണം ഉണ്ടാക്കാൻ ആണ് ❤🎉

    • @ummachiyum-molusum._..
      @ummachiyum-molusum._..  11 หลายเดือนก่อน

      Video link 👇
      th-cam.com/video/Pu__rUf0hLU/w-d-xo.htmlsi=0faZkp57af6e4_fs
      Video uploaded 🐥

  • @allahuvintadima3509
    @allahuvintadima3509 3 ปีที่แล้ว +1

    👌✌

  • @reminiyasremi9991
    @reminiyasremi9991 3 ปีที่แล้ว +2

    Adipoli👍👍👍👍👍

  • @syamkl32
    @syamkl32 3 ปีที่แล้ว

    Chechi ee koodinu ethra chilavu vannu.. Ethra kozhikale ithupoloru koottil valarthan sadhikkum

    • @ummachiyum-molusum._..
      @ummachiyum-molusum._..  3 ปีที่แล้ว +1

      ഞങ്ങൾ ഉണ്ടാക്കുമ്പോൾ 22000 രൂപയായിരുന്നു. 100 കോഴിയെ വളർത്താം

    • @syamkl32
      @syamkl32 3 ปีที่แล้ว

      @@ummachiyum-molusum._.. smell undavarundo

  • @ishaquebm2636
    @ishaquebm2636 ปีที่แล้ว

    കുമ്മായ പൊടി വിൽപ്പനക് ഉണ്ടോ?rate?

  • @samsond4294
    @samsond4294 3 ปีที่แล้ว +1

    Very helpful. Good. Hard work.

  • @muhammeddilshad7165
    @muhammeddilshad7165 2 ปีที่แล้ว

    Itta itayuda hen house room ayitte anooo

  • @safoorasvlog602
    @safoorasvlog602 3 ปีที่แล้ว

    Super idea mole❤️

  • @ancyanto9838
    @ancyanto9838 3 ปีที่แล้ว

    Ee koodu ethra sqft unde. Ethra chilave vannu. Koodu onnu kanikkamo

    • @ummachiyum-molusum._..
      @ummachiyum-molusum._..  3 ปีที่แล้ว

      Kood udakunna video channel ud
      10 adi veethiyum neelavum
      22000 Roopa chalavayii allam koodi

  • @ayeshaj765
    @ayeshaj765 3 ปีที่แล้ว +5

    ഈ കൂടിൻ്റെ വലിപ്പം എത്രയാ, എത്ര കോഴികളെ ഇതിൽ ഇടും, അടയിരുത്തുന്നതും ഇതിൽ തന്നെ ആണോ , തീറ്റ,വെള്ളം കൂട്ടിന് ഉളളിൽ കൊടുക്കുകയാ???

    • @ummachiyum-molusum._..
      @ummachiyum-molusum._..  2 ปีที่แล้ว +1

      കൂട്ടിൽ തന്നെയാണ് തീറ്റ കൊടുക്കുന്നത് .10 അടി നീളവും 10 അടി വീതിയും കൂടുതൽ വിരങ്ങൾക്ക് ചാനലിൽ videos കണ്ടാൽ മതി ഉപകാരപെടും 100 %🥰

    • @suganthiabhilash8420
      @suganthiabhilash8420 2 ปีที่แล้ว +1

      വെള്ളം എങ്ങനെ ആണ് കൊടുക്കുന്നത്

  • @jafarpp9178
    @jafarpp9178 6 หลายเดือนก่อน

    ടെറസ്സിൽ ഇത് പോലെ കൂട് സെറ്റ് ചെയ്യാൻ പറ്റുമോ

  • @ammujomon6674
    @ammujomon6674 3 ปีที่แล้ว

    Chechy ഞങ്ങൾക് ഇതുപോലത്തെ kood alla. Palaka കൊണ്ടുള്ളതാണ്.അതിൽ ഇത് പോലെ ഇടാൻ പറ്റുമോ.

    • @ummachiyum-molusum._..
      @ummachiyum-molusum._..  3 ปีที่แล้ว

      കോഴിക്കാഷ്ടം താഴേക്ക് പോകുന്നുണ്ടങ്കിൽ ഇടണ്ടതില്ല
      അല്ലങ്കിൽ ഇടാം

  • @shahinafaisal354
    @shahinafaisal354 3 หลายเดือนก่อน

    2 മാസ ആയ കോഴികുഞ്ഞുങ്ങൾക്ക് ഭക്ഷത്തിൽ കുമ്മായം പൊടി ചേർത്തു കൊടുക്കാമോ

  • @gamevlog1402
    @gamevlog1402 2 ปีที่แล้ว

    Good🥰

  • @vishnurkz3124
    @vishnurkz3124 ปีที่แล้ว

    Ethil ethra kozhiye idam ,?

  • @jobinjobin4697
    @jobinjobin4697 2 ปีที่แล้ว

    നീറ്റുകക്ക ഏത് കടകളിൽ വാങ്ങാൻ കിട്ടും?

    • @ummachiyum-molusum._..
      @ummachiyum-molusum._..  2 ปีที่แล้ว +1

      ചെടിക്കുള്ള വളങ്ങൾ വാങ്ങിക്കുന്ന ഷോപ്പിൽ കിട്ടും..

    • @muhammadvlog2639
      @muhammadvlog2639 2 ปีที่แล้ว

      Neetu kakka podi thanneyano kadayil kittunne

  • @najiyaanzar381
    @najiyaanzar381 3 ปีที่แล้ว +2

    👍

  • @rudrusworld1159
    @rudrusworld1159 ปีที่แล้ว

    എനിക്ക് ചെറിയ ചെറിയ കൂടുകൾ ആണ് ഉള്ളത് 2 ദിവസം കൂടുമ്പോ മാറ്റേണ്ടി വരുന്നുണ്ട് ഇത് pole ആക്കിയ കൂടുതൽ കാലം നിക്കുമായിരിക്കും അല്ലെ

  • @sheelajose7863
    @sheelajose7863 3 ปีที่แล้ว +1

    👍👍👍👍

  • @prasannar4683
    @prasannar4683 3 ปีที่แล้ว

    Very nice 👍🏻👍🏻👍🏻

  • @ancymathew9452
    @ancymathew9452 3 ปีที่แล้ว

    Chedikalkkidan vangunna kummayapodi ittal mathiyo ??

  • @FousiyafousiFousiyafousi
    @FousiyafousiFousiyafousi ปีที่แล้ว

    Kozhipen undakille

  • @rukiyapk7403
    @rukiyapk7403 3 ปีที่แล้ว +13

    ഇങ്ങിനെ കോഴിക്കൂട് വൃത്തിയാക്കുമ്പോൾ കാലിൽ ഷൂ, കയ്യുറ എന്നിവ ഇടുന്നത് നന്നായിരിക്കും കാരണം വിര മുട്ടകൾ നമ്മുടെ ശരീരത്തിൽ കയറാൻ സാധ്യതയുണ്ട്.

    • @ummachiyum-molusum._..
      @ummachiyum-molusum._..  3 ปีที่แล้ว +1

      K
      dear

    • @raiderswe6502
      @raiderswe6502 ปีที่แล้ว

      ​@@ummachiyum-molusum._..ശെരി ആണ് ഡിസ്പോസ്ബിൽ gloves ഇടൂ ട്ടോ അത് ആണ് നല്ലത് nures മാർ ഹോസ്പിറ്റലിൽ യൂസ് ടൈപ്പ് ഒരു box വാങ്ങിച്ചാൽ മതി അത് ആണ് ലാഭം surgical gloves ആവുബോൾ യൂസ് കഴിഞ്ഞു കളയാം റിയൂസ്ബൽ ആവുബോൾ എത്ര കൈയൂകിയാലും അതിൽ ആണുകൾ ഉണ്ടാവും ഇനി എകിലും അങ്ങനെ ചെയൂ

  • @kovaimediakannan8855
    @kovaimediakannan8855 3 ปีที่แล้ว

    Chechi super

  • @jithinjith9576
    @jithinjith9576 3 ปีที่แล้ว +9

    വളരെ ഈസി ആയി കല്ല് പോക്കുന്നുണ്ടലോ 😍😍

    • @chilluskitchenmalayalam2065
      @chilluskitchenmalayalam2065 3 ปีที่แล้ว

      അത് സിമന്റ് കട്ടയല്ലേ

    • @jithinjith9576
      @jithinjith9576 3 ปีที่แล้ว +1

      @@chilluskitchenmalayalam2065 അതേ 😌

    • @abdulsalamk15
      @abdulsalamk15 3 ปีที่แล้ว +1

      നിത്യാഭ്യാസി ആനയെ എടുക്കും 😂

    • @abdulsalamk15
      @abdulsalamk15 3 ปีที่แล้ว +5

      മൂക്കറ്റം വാരിവലിച്ചു തിന്നു വയറും ചാടിച്ചു ഉറങ്ങി കഴിയുന്ന താത്തമാർക്‌ ഈ ഉമ്മച്ചി ഒരു വേറിട്ട കാഴ്ചയാണ്

    • @jithinjith9576
      @jithinjith9576 3 ปีที่แล้ว

      @@abdulsalamk15 🤓

  • @Green-hw2em
    @Green-hw2em 2 ปีที่แล้ว

    Super video ❤❤❤❤

  • @jahafarmuhammed8826
    @jahafarmuhammed8826 3 ปีที่แล้ว

    Eggane eee kood undakkan athra roopayayi

  • @haneefsa3980
    @haneefsa3980 2 ปีที่แล้ว

    👍👍👍👌

  • @abdulvahab6316
    @abdulvahab6316 3 ปีที่แล้ว +4

    സൂപ്പറായിട്ടുണ്ട്

  • @savaridhason1303
    @savaridhason1303 3 ปีที่แล้ว

    Shall we use saw dust

  • @ranjudileep4804
    @ranjudileep4804 3 ปีที่แล้ว +2

    മുട്ട അടവെച്ച് വിരിഞ്ഞാൽ കോഴിപ്പേൻ വരുന്നത് എങ്ങനെ ഒഴിവാക്കാം

  • @mohammedmohz8265
    @mohammedmohz8265 2 ปีที่แล้ว

    അതേപോലെ കുമ്മാഴത്തിന്റ്റെ അംശം കോഴി കഴിക്കുന്നതുമൂലം ദോഷകരമായി ബാധിക്കും(നല്ലതല്ല) എന്ന് പറഞ്ഞു കേട്ടിട്ടുണ്ടല്ലോ?

    • @ummachiyum-molusum._..
      @ummachiyum-molusum._..  2 ปีที่แล้ว

      അത് ഇട്ട് കഴിഞ്ഞാൽ പൗഡർ പോലെ പൊടിയാകും കോഴികൾ അങ്ങനെ കിക്കൊന്നുമില്ല. ഒന്ന് കൊത്തി നോക്കിയാൽ കുഴപ്പൊന്നുമില്ല

  • @srmedia9213
    @srmedia9213 ปีที่แล้ว

    അടിപൊളി.... എന്നാലും ആ ചുമര്നും കൊറച്ചു വെള്ള പുഷ്‌ഹാമായിരുന്നു

  • @yusrashamskalody3410
    @yusrashamskalody3410 3 ปีที่แล้ว +3

    Nadan kozhikal aano idhellam

  • @sanojts3870
    @sanojts3870 2 ปีที่แล้ว

    ഏർച്ച പൊടിക്ക് പകരം തടിയുടെ തന്നെ നൈസ് പൊടിയുണ്ടല്ലോ അതുപയോഗിക്കാമോ

  • @muneerfaizi8859
    @muneerfaizi8859 2 ปีที่แล้ว

    കൂട് വലിപ്പം എത്ര

  • @muhammedrafi1649
    @muhammedrafi1649 3 ปีที่แล้ว

    Super vedio,

  • @sajidhahussain567
    @sajidhahussain567 3 ปีที่แล้ว +1

    love Birds ntey kood ithupoley cheyyaan pattumo

  • @aliakbarali9844
    @aliakbarali9844 3 ปีที่แล้ว

    കോഴി വില്പനഉണ്ടോ എവിടെ ആണ് സ്ഥലം

    • @ummachiyum-molusum._..
      @ummachiyum-molusum._..  2 ปีที่แล้ว

      Edappal ph9961512101
      വിൽക്കുന്നുണ്ട്

  • @shabnaali8071
    @shabnaali8071 3 ปีที่แล้ว

    Kummayam evidunna kittiyath

  • @abbastpabbastp7860
    @abbastpabbastp7860 2 ปีที่แล้ว

    Ethra dhivasam koodumbol ann kood vrthiyakkarulladh

  • @k.m.a.muneem297
    @k.m.a.muneem297 2 ปีที่แล้ว

    കോഴികളെ ഒരു ദിവസം എത്ര സമയം പുറത്തു് വിടും ?

  • @kcnoufal9931
    @kcnoufal9931 3 ปีที่แล้ว

    Ethra sqrfitan kood pls repley

    • @ummachiyum-molusum._..
      @ummachiyum-molusum._..  ปีที่แล้ว

      പുതിയ video ഇട്ടിട്ടുണ്ട് ചാനലിൽ കണ്ടു നോക്കുമല്ലോ കൂടി നെ പറ്റി....

  • @ashrafali-ep7jq
    @ashrafali-ep7jq 3 ปีที่แล้ว

    neetukakka kozhikal kazhichal avayude vay pollille?

    • @ummachiyum-molusum._..
      @ummachiyum-molusum._..  3 ปีที่แล้ว +1

      ഇല്ല.
      അത് video പറയുന്നുണ്ടല്ലോ

    • @ashrafali-ep7jq
      @ashrafali-ep7jq 3 ปีที่แล้ว

      @@ummachiyum-molusum._.. ok thanks

  • @sajisanjusajisanju4357
    @sajisanjusajisanju4357 3 ปีที่แล้ว

    Kummaya podiyano mixaakkunnedh

  • @jazudhani8400
    @jazudhani8400 2 ปีที่แล้ว

    മോളെ എനിക്കും ഉണ്ട് കുറച്ച് കോഴികൾ. വിരിഞ്ഞ് ഒരാഴ്ച കഴിഞ്ഞാൽ തള്ളയേയും കുട്ടികളെയും പുറത്ത് വിടും അധിക കുഞ്ഞുങ്ങൾക്കും വായ തുറന്ന് ശ്വാസം വലിക്ക പോലെ ഒരു അനുഖം. എല്ലാം ചത്തുപോകുന്നു. ഇത് എന്താണ് കാരണം. മറുപടി തരണേ.

    • @ummachiyum-molusum._..
      @ummachiyum-molusum._..  2 ปีที่แล้ว

      വിരിഞ്ഞ കുഞ്ഞുങ്ങൾക്ക് വാക്സിൻ കൊടുക്കു ഒന്ന് പോലും ചാവില്ല ചാനലിൽ വീഡിയോ ഇട്ടിട്ടുണ്ട് അത് കണ്ടു നോക്കൂ ട്ടോ
      th-cam.com/video/7hVL1y5IlrA/w-d-xo.html
      👆

  • @Bijualiyans
    @Bijualiyans 3 ปีที่แล้ว

    Nice video ✌️✌️

    • @aneeshapachu9475
      @aneeshapachu9475 3 ปีที่แล้ว

      Adipole super👍👍👍🌹🌹🌹❤❤

  • @SAYU1977
    @SAYU1977 2 ปีที่แล้ว

    Chechi kumayam cherkkunadhu kondu kozhikku andhegilum asugam varo kooduthal thinnal

    • @ummachiyum-molusum._..
      @ummachiyum-molusum._..  2 ปีที่แล้ว

      No

    • @SAYU1977
      @SAYU1977 2 ปีที่แล้ว

      @@ummachiyum-molusum._.. 👍

    • @SAYU1977
      @SAYU1977 2 ปีที่แล้ว

      @@ummachiyum-molusum._.. kozhi kuttikal thinalo

  • @abduljaleel8727
    @abduljaleel8727 2 ปีที่แล้ว

    Suppppppar

  • @aswathim7651
    @aswathim7651 3 ปีที่แล้ว

    Ee kootinte details ariyan number tharumo

  • @sinshasidhiq3705
    @sinshasidhiq3705 3 ปีที่แล้ว

    കോഴികളെ പുറത്തു വിടാനുള്ള സ്ഥലം undo.👍

  • @Anas-pg2sf
    @Anas-pg2sf 3 ปีที่แล้ว

    കുമ്മായം ചുമരിൽ അടിക്കുന്ന ത് ആണോ

    • @ummachiyum-molusum._..
      @ummachiyum-molusum._..  3 ปีที่แล้ว

      ചെടികൾക്ക് ഒക്കെ ഇടുന്നത്