ഏപ്രിൽ മാസത്തിൽ ചെയ്യേണ്ട കൃഷികൾ ഏതെല്ലാം |April month krishi|krishi malayalam||

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • #aprilmonthkrishi
    #garden #krishi #plants #april #farming #terrecegarden #malayalamkrishi #organicfarming

ความคิดเห็น • 26

  • @rajuraji9192
    @rajuraji9192 5 หลายเดือนก่อน

    Vith kitti. Ellam nalla vithukal. Thank you

  • @shebinkr
    @shebinkr 5 หลายเดือนก่อน

    Super

  • @user-ev3bz6eq3p
    @user-ev3bz6eq3p 5 หลายเดือนก่อน

    Nice❤🎉😊

  • @kunjoonkunju4567
    @kunjoonkunju4567 5 หลายเดือนก่อน +1

    ആതിര നന്നായിട്ടുണ്ട്... മുളക് വിത്തായാൽ അയക്കണേ... മഞ്ഞ മുളക് നിറയെ കായിച്ചു. Thankyou മോളെ ❤

  • @Mujeebm-gg6lo
    @Mujeebm-gg6lo 5 หลายเดือนก่อน

    nannayittunde...

  • @Mujeebm-gg6lo
    @Mujeebm-gg6lo 5 หลายเดือนก่อน +1

    good Athira

  • @babyp1842
    @babyp1842 5 หลายเดือนก่อน +3

    ആതിരാ പച്ചമുളക് കായ ഉണ്ടാവുനില്ല എന്തു ചെയ്യും

    • @latheeflathi9796
      @latheeflathi9796 5 หลายเดือนก่อน +2

      ആരോടാണു ചോദിക്കുന്നത്. ചോദ്യങ്ങൾക്കു മറുപടി പറയുന്നതു ഇവളുമാരുടെ പണിയല്ല. ഇവളുമാരുടെ മുഖ്യമായ ആവശ്യം ലൈക്ക് ചെയ്യുക , ഷെയർ ചെയ്യുക, സബ്സ്ക്രൈബ് ചെയ്യുക. എന്നതു മാത്രമാണ്. എങ്ങിനെയെങ്കിലും യൂട്യൂബ് റീച്ച് കൂട്ടി പണമുണ്ടാക്കണം. ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം. എന്നതു മാത്രമാണ്.!

    • @babyp1842
      @babyp1842 5 หลายเดือนก่อน +2

      @@latheeflathi9796 എനിക്ക് വിത്തുകൾ അയച്ചു തന്നിരുന്നു ആ തിര മാത്രവല്ല അവൾടെ വീട്ടിൽ കൃഷി ഉണ്ടല്ലോ അപ്പഴാ ചോദിച്ചത്🤪🤪🤪

    • @athirascropandgrowth7250
      @athirascropandgrowth7250  5 หลายเดือนก่อน +2

      പൂ പിടിക്കുന്നുണ്ടോ? ഇല്ലേൽ ഫിഷ് അമിനോ കൊടുത്തുനോക്കു... അല്ലേൽ എഗ്ഗ് അമിനോ കൊടുക്കു. കാ പിടുത്തം ഇല്ലെങ്കിൽ ജൈവസ്ലറി കൊടുത്തുനോക്കു

    • @user-lu1kx1fx8c
      @user-lu1kx1fx8c 5 หลายเดือนก่อน +2

      ​@@latheeflathi9796poodo veettavaliya.. Kuttikal krishi cheyyunnathu sapport cheyyenda samayath endhelum negative kuthipokkan vannatha. Aa kutti ee prayathil othiri karyangal cheyyunnu. Njan oru subscriber aanu avarude nursery kanan pooyi. Mahalbudham thanne.. Ethe ethra karyangalaannariyo, budding, grafting, lyring, etc..... Nammale kuttikal phone kalichirikkana samayath krishiye snehikkunna oru samrambaka❤️

    • @user-tm3uf6us1w
      @user-tm3uf6us1w 5 หลายเดือนก่อน

      ​@@latheeflathi9796ഈ കുട്ടീടെ ചാനൽ ഫ്രീ വിത്ത് തരുന്നുണ്ട്. ഞാൻ കൃഷി തുടങ്ങിയതങ്ങനാ..

  • @aminakuttyamina6852
    @aminakuttyamina6852 5 หลายเดือนก่อน

    ആതിര ഇപ്പോൾ വിത്ത് അയച്ചുകൊടുക്കുന്നുണ്ടോ ചുരക വിത്തും ഉഗ്ഗ്ള വിത്തും വെള്ളരിവിതുമെല്ലാം കിട്ടിയാൽ നന്നായിരുന്നു റിപ്ലേ തരണേ എന്നിട്ട് കവർ അയാകാം.

  • @user-fo2wl8qg1i
    @user-fo2wl8qg1i 5 หลายเดือนก่อน +3

    Koval tharuo

    • @latheeflathi9796
      @latheeflathi9796 5 หลายเดือนก่อน +1

      ആതിര മോൾ മൌനവ്രതത്തിലാണൊ?

    • @athirascropandgrowth7250
      @athirascropandgrowth7250  5 หลายเดือนก่อน +1

      Cuttings edukkanaakumbol tharam

  • @aminakuttyamina6852
    @aminakuttyamina6852 5 หลายเดือนก่อน

    തയ്ക്കൽ എങ്ങിനെയാണ് അയക്കുക കുകുമ്പേഴ്‌വിത്തുണ്ടോമംഗ മുളക്വിതും എല്ലാം അയച്ച തരുമോ കവർ അയക്കട്ടെ.

  • @rekhaajith9990
    @rekhaajith9990 5 หลายเดือนก่อน

    Manja mulaku vithu tharane... Cover ayachittu kittiyillayirunnu...

    • @athirascropandgrowth7250
      @athirascropandgrowth7250  5 หลายเดือนก่อน +1

      Vdo yil paranja timel kavar ayakkane. Registered post aayi ayakkan nookkane

  • @user-iq5uj5sq1r
    @user-iq5uj5sq1r 5 หลายเดือนก่อน +2

    vith tharuo

  • @user-ll2iy5td1d
    @user-ll2iy5td1d 5 หลายเดือนก่อน +1

    sound kuranjo