പതിനൊന്നു സ്ത്രീ ശുചീകരണ തൊഴിലാളികൾക്ക് പത്ത് കോടി രൂപയുടെ ലോട്ടറി

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • പരപ്പനങ്ങാടി കോർപറേഷനിലെ ഹരിത കർമ സേനയ്ക്ക് കീഴിലുള്ള ശുചീകരണ തൊഴിലാളികളായ പതിനൊന്നു സ്ത്രീകൾ ഒരുമിച്ച് ഇരുന്നൂറ്റി അമ്പതു രൂപയുടെ ഒരു ലോട്ടറി ടിക്കറ്റ് വാങ്ങിയിരുന്നു. സമ്മാനാർഹമായ ടിക്കറ്റ് തങ്ങളുടേതാണെന്ന് ജൂലൈ 27 ന് ആണ് അവർ അറിയുന്നത്. ദി ന്യൂസ് മിനിട്ട് അവരിൽ ചിലരോട് സംസാരിക്കുന്നു.
    #lottery #lotterywinner #monsoonlottery #harithakarmasena #parappanangadi #malappuram #sanitationworkers
    -------------------------
    ▶ Subscribe to The News Minute Channel: / thenewsminute
    ▶ Subscribe to The News Minute Malayalam: / @thenewsminutemalayalam
    ▶ Subscribe to The News MinuteTamil: / @thenewsminutetamil
    ▶ Like us on Facebook: / thenewsminute
    ▶ Follow us on Instagram: / thenewsminute
    ▶ Follow us on Twitter: / thenewsminute
    ▶ Follow all latest stories by TNM here: www.thenewsmin...
    ▶ Subscribe to The News Minute’s daily newsletter: tinyurl.com/TN...

ความคิดเห็น •