ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടതിനു ഒരുപാട് നന്ദി. ഞാൻ ഇത് മാക്സിമം ഷെയർ ചെയ്തിട്ടുണ്ട്. കാലിക പ്രസക്തിയുള്ള ഇത്തരം വിഷയങ്ങൾ ജനങ്ങൾ തീർച്ചയായും ശരിയായ രീതിയിൽ തന്നെ മനസ്സിലാക്കണം. ഈ സപ്പോർട്ടിന് ഒരുപാട് നന്ദിയുണ്ട് ചേച്ചീ 😍
ജേർണലിസത്തിൻ്റെ ജനാധിപത്യത്തിൻറെ തോലണിഞ്ഞ ചോദ്യകർത്താവ് ഉവൈസിയുടെ ജനാധിപത്യ വായന ശരിക്കും അനുഭവിച്ചു സുനിത താങ്കൾ ഞങ്ങളെപ്പോലുള്ളവർക്ക് എത്തിച്ചതിന് നന്ദി
@@cgn8269 ഈ ചർച്ചയിൽ തന്നെ ഈ ചോദ്യവും അതിനുള്ള ഉത്തരവും ഉവൈസി കൊടുക്കുന്നുണ്ടല്ലോ ... പിന്നെ നിങ്ങളെ പോലെ ഉള്ളവർ ആണ് ഒരു വ്യക്തിയുടെ പേര് നോക്കി അയാളുടെ ആശയത്തെയും അയാളുടെ മതത്തെയും മതേതരത്വത്തെയും നിങ്ങളുടെ ഇച്ഛക്ക് അനുസരിച്ചു സ്വയം തീരുമാനിക്കുന്നത് . ഒരു പേര് വച്ച് , അത് വ്യക്തിയുടെ ആവട്ടെ ഒരു പ്രസ്ഥാനത്തിന്റെ ആവട്ടെ, അവരുടെ ആശയങ്ങളെയും പ്രവർത്തനങ്ങളെയും വിലയിരുത്തരുത് സഹോദരാ .... ഒന്നുകൂടി ee ഇന്റർവ്യൂ kandu നോക്ക് . നിങ്ങളുടെ ചോദ്യത്തിന് ഉത്തരം അതിൽ തന്നെ ഉണ്ട് . 🙏
@@cgn8269 go and search yourself if we written something here you are not going to believe. So search yourself NB: he will never win in his constituency with only muslim vote bank,think yourself
CG N listen 11.15 minutes . He says secularism is accepting all religions and accepting even someone with no religion. It is not rejecting any religion or religious believes. So keeping some religious name in u or in ur party doesn’t mean that you are not a secular person or party.
ഒന്നും ഒരിക്കലും മറക്കാൻ സാധിക്കില്ല.. നിലവിൽ ഉള്ളവരും പിൻകാമികളും അനുഭവിച്ച ക്രൂരതകൾ ഭാവി തലമുറയെയും പഠിപ്പിച്ചു വളർത്തണം.... ഒവൈസി നട്ടെല്ലുള്ള ആൺകുട്ടിയാണ് 👌👌
ഒവൈസിയെ വെറുതെ തെറ്റിദ്ധരിച്ചിട്ടുണ്ട്. അയാൾ യഥാർത്ത ഇന്ത്യയുടെ വികാരമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് മനസ്സിലായി. പല മാദ്ധ്യമങ്ങളിൽ ഇദ്ദേഹത്തെ കുറിച്ച് paid news ആയിരുന്നു വന്നതെന്ന് മനസ്സിലായി
There are lot of Hindus in Kerala loves Muslim brothers ... dear Muslim brothers please don’t get frustrated in what’s happening in our country...Kerala we live together as brothers
2014 വരെ ഇന്ത്യയിലെ ജനങ്ങളായ നാം ഇന്ത്യ ഒരു പരമാധികാര സ്ഥിതി സമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക് ആയിട്ടാണ് സംബോധന ചെയ്യുന്നത്.. എന്നാൽ ഇപ്പോൾ എങ്ങനെയാണ് എന്ന് ചിന്തിച്ചു നോക്കൂ.... സുനിത, ഇതുപോലെയുള്ള വിഷയങ്ങൾ ഇനിയും കൊണ്ടുവരിക..
എല്ലാവരെയും ചിന്തിപ്പിക്കുന്ന ഈ ഡിബേറ്റ് പരിഭാഷപ്പെടുത്തി കേരള ജനതയെ അറിയിച്ചതിന്ന് സുനിതയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി. സന്ദീപ് ഉയർത്തിയ ചോദ്യങ്ങൾക്ക് ഒവൈസി കൃത്യമായ മറുപടി കൊടുത്തു. ഈ ഡിബേറ്റ് ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തി നോർത്ത് ഇന്ത്യയിൽ പ്രചരിപ്പിക്കണം. ജനങ്ങൾ സത്യം മനസ്സിലാക്കട്ടെ!
Ovaisi പുലിയല്ലേ പുലി... എത്ര കൃത്യമായിട്ടാണ് കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നത്, ovaisi പറഞ്ഞതിന് കേന്ദ്ര മന്ത്രിമാർ ഉത്തരം പറയട്ടെ, കൃത്യമായുള്ള വാർത്തകൾ പറഞ്ഞു തന്നതിന് സുനിതക്ക് താങ്ക്സ്
Bro Namude nadile ethar Moslum bros anu beo ISIS il join cheythe.... Athenu bro answer parayu... Nalla BJP leaders ask cheyunathu athu annu.... Y is christian sokh communties not breaking up much like that
@@fafa5886 Bro never... RSS oru extremist group alla... If some one has fed u likewise that its wrong... Hindu extrmist grp are like vhp and all... Tell in I all whole world level how much are they.... Iss athu ano... How did they distroy world
എല്ലാ സമുതായത്തിലും തീവ്രതയുള്ള ആൾകാർ ഉണ്ടാവും അത് ആരുടേയും കുറ്റമല്ല, ഐസിസിൽ പിന്നെ എത്ര പേർ പോയി എന്നാണ് പറയുന്നത്, ശരിയായ തെളിവുണ്ടോ, എവിടെ ബോംബ് പൊട്ടി ഇവിടെ ബോംബ് പൊട്ടി എന്നൊക്കെ ഇന്റെലിജൻസ് റിപ്പോർട്ട് കിട്ടി പിന്നെ പറയുന്നു താലിബാൻ ഏറ്റെടുത്തു അൽഖൈദ ഏറ്റെടുത്തു ഇതൊക്കെ ആരാ റിപ്പോർട്ട് ചെയ്യുന്നേ ഇങ്ങനെയൊക്കെ ഉണ്ടോ, ഇതൊക്ക ഒരു സമുതായത്തെ കരിവാരി തേക്കുകയല്ലേ ചെയ്തുകൊണ്ടിരുക്കുന്നത്, സങ്കികൾ തന്നെ ഇന്ത്യയിലെ മുസ്ലിങ്ങളെ എത്ര ആക്രമിച്ചു ഇല്ലാതാക്കി എന്നിട്ടും പറയും മുസ്ലിം തീവ്ര വാതികൾ, കോടതി ഇപ്പൊ ബാബരിയുടെ കേസ് പറഞ്ഞത് കേട്ടോ നിങ്ങൾ.. എന്നിട്ടു മുസ്ലിങ്ങൾ തീവ്രവാദികൾ, പലയിടത്തും ഇന്ത്യയിൽ സ്ഫോടനം ഉണ്ടായി പിടിച്ചു കൊണ്ടുപോയി ജയിലിലിട്ടത് മുസ്ലിങ്ങളെ കേസ് തെളഞ്ഞപ്പോൾ എല്ലാം ചെയ്തത് സങ്കികൾ.... എന്നിട്ട് അവരെ ശിക്ഷിച്ചോ, പേരിന് മാത്രം കേസ് എടുത്ത് അവരെ വിട്ടയച്ചു. ഇങ്ങനെ എത്രയെത്ര കേസുകൾ എന്നിട്ടും മുസ്ലിങ്ങൾ തീവ്രവാദികൾ
@@rameesrami871 Mr Ramees last Taliban attach in Afghanistan was it not and Terrorist from kerala... What is the issue with Baber-e-Masjid verdict.... Lets take a case study Baber-e-Masjid in India and Hagi sofia in Turkey. Both democratic Country. Here ruled by so called Hindu Right Wing and There ruled By Islamic right wing... Where did Justice prevail. We at least have a court to go for justice. Where should christians go to in Turkey.... Now people plan and organised Srilanka attack from kerala right... Any proof to say against it... Mr Ramees if u can think then come out from the angle of any religion and think.. Every religion has extremist but y people around globe are scared abt one religion. Think abt it... Even if the world is conspiring against it... There is be that one thing u should tell y... Islamophobia is now a very common word and feeling... Y not Hindu phobia or Christian phobia or jew phobai or budda phobia
ഇവർരോക്കെ ചെയ്യുന്നത് ബിജെപി യെ വളർത്തൽ ആണ് ബിജെപിയുടെ ഉദ്ദേശം അവർക്ക് മതത്തെ വളർത്തൽ അല്ല അവർക്ക് വേണ്ടത് മതംപറഞ്ഞു അധികാരം നേടുക ഭൂരിപക്ഷ വോട്ട് ആണ് ലക്ഷ്യം അത് കൃത്യമായി നടക്കുന്നു അവർ അതിൽ വിജയിച്ചുകൊണ്ടിരിക്കുന്നു ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല കേരളത്തിലെ പോലെ വിവരം ഇല്ല ജനത വരട്ടെ രാജ്യത്തിൽ എന്ന് പ്രാര്ഥിക്ക് മാത്രം നടക്കും
ഉവൈസി കുറേ നേരുകൾ ശക്തമായി അവതരിപ്പിക്കുന്നു. ഭരണഘടന പോലും ശിഥില മാകുന്ന ഈ കെട്ട കാലത്ത് നമ്മൾ ബഹുമാനിക്കുന്ന ഈ ആങ്കറുടെ ഉള്ളിന്റെ ഉള്ളിലുള്ള ഹിന്ദുത്വ പക്ഷപാതം ഉവൈസി പുറത്തു കൊണ്ടുവരുന്നു. പൊളിച്ചടുക്കുന്നു. സുനിതക്ക് അഭിനന്ദനങ്ങൾ.
ഭാരതീയത സർവ്വ മനുഷ്യരെയും ദൈവാംശമായി കാണുന്ന യഥാർത്ഥ സത്യത്തിന്റെ ജീവിതചര്യയാണ്. 3000 വർഷം മുബ് ലോകം മുഴുവനും സനാതന ധർമ്മം അഥവാ ഹിന്ദു ധർമ്മമായിരുന്നു. ആയിരകണക്കിന് ഋഷീശ്വരന്മാരുടെ തപശക്തി യിലൂടെ നേടിയ അറിവാണ് വേദം.അതിൽ കുറച്ച് ഭാഗങ്ങൾ ഖുർആൻ നിൽ രേഖപെടുത്തിയിരിക്കു ന്നു. പൂർണ്ണതയിൽ എത്തിയിട്ടില്ല. അക്ബർ അലി, സാമുവൽ കൂടൽ എന്നിവരെ പൊലെയുള്ള ജ്ഞാനികളുടെ വഴിയെ പോയാൽ ലക്ഷ്യം കാണാം.അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ലഭിക്കും.
@@narayanannair249 എന്ത് തന്നെയായാലും, ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും എന്ന് വേണ്ട, ഇന്ത്യയിൽ ഏതൊക്കെ മതങ്ങൾ ഇപ്പോഴുണ്ടോ, അവരെല്ലാം മതങ്ങൾക്കതീതമായി, മനുഷ്യരായി പരസ്പരം സ്നേഹിച്ചും സാഹോദര്യം നിലനിർത്തിയും അല്ലേ മറ്റുള്ളവർക്ക് മാതൃകയാവേണ്ടത്?
അസദുദ്ദിൻ ഒവൈസിയുമായി ഒന്ന് വെറുതെ താരതമ്യം ചെയ്ത് നോക്കിൻ : പൗരത്വ ബില്ലിന്റെ സമയത്തു കല്യാണത്തിന് പോയ കുഞ്ഞാപ്പ, പി വി അബ്ദുൽ വഹാബ്. ഇ ടി മുഹമ്മദ് ബഷീർ... ചിരിച്ചു മണ്ണ് കപ്പല്ലേ.. 😁😁😁
MR.NATVAR LAL. Ayye . Ivareykkurichu aarengilum parayumo ? Avar verum Kozhiye aruppu kaarum, Noolumanthrakkaarum, Pinjaanam ezhuthu kaarum aaya oru koottam. Avar aarum Muslim League alla. Muslim League kaaranaayi Avasaanammayi Undaayirunnathu Ibrahim Sulaiman Sait Sahib aayirunnu. Addhehathey Ivar pukachu purathu chaadikkukayum chaithu.
രണ്ടായിരത്തി എഴില്‍ ഖത്തറില്‍ എത്തുമ്പോള്‍ എവിടെ നോക്കിയാലും ഈജിപ്ഷ്യന്‍സിനെ കാണാമായിരുന്നു. എന്‍റെ കമ്പനിയിലും എഴുനൂറോളം ഈജിപ്ഷ്യന്‍സ് ഉണ്ടായിരുന്നു. ഇപ്പോഴത് അമ്പതില്‍ താഴെയായി. ഹൈപ്പര്‍ മാര്‍ക്കറ്റ് ബിസിനസിലും കഫറ്റീരിയ പോലെയുള്ള മേഖലകളിലുമൊഴികെ അവരുടെ ആധിപത്യമില്ലാത്ത ഏതെങ്കിലുമൊരു രംഗം കാണുക പ്രയാസമായിരുന്നു. ഏറ്റവും മികച്ച കാറുകളും കോട്ടും ഷൂവും കാണാനാവുക അവരുടെ കൈകളിലായിരുന്നു. പതിയെ പതിയെ അവരുടെ നാട് അഭ്യന്തര സംഘര്‍ഷങ്ങളില്‍ കുഴഞ്ഞാടുവാന്‍ തുടങ്ങി. രണ്ടായിരത്തി പത്തില്‍ അതു തീയായി പടര്‍ന്നു. രണ്ടായിരത്തി പതിനേഴില്‍ ഗള്‍ഫ് ഉപരോധവും കൂടി വന്നതോടെ ആയൊരു ജനസമൂഹം ആധിപത്യവും സമ്പന്നതയും ഇല്ലാത്ത, ഖത്തറിലെ നിശ്ശബ്ദതതയായി മാറി. അവരുടെ എണ്ണവും കുറഞ്ഞു. ഇവരൊക്കെ എവിടെപ്പോയി എന്നു ഞാന്‍ എപ്പോഴും ചിന്തിക്കും. ഹമീദ്.. ഖാലിദ്... സുറൂര്‍...അബ്ബാസ്...മുക്താര്‍...നാസര്‍....അങ്ങിനെ എനിക്കറിയാവുന്ന നൂറു കണക്കിന് ആളുകളില്‍ ചിലരെയൊക്കെ ഇടയ്ക്കിടെ വിളിച്ചു നോക്കും. അവരാരും മരിച്ചു പോയിട്ടില്ല. എല്ലാവരും ഇപ്പോഴും ജീവിച്ചിരിക്കുന്നു. പക്ഷേ, പഴയ പ്രതാപമില്ല. തേജസ്സും ധന്യതയുമില അവര്‍ ജനിച്ച നാട് അഭ്യന്തര സംഘര്‍ഷങ്ങളില്‍ അമര്‍ന്നപ്പോള്‍ അവര്‍ക്ക് അവരുടെ മേല്‍വിലാസം തന്നെ നഷ്ടപ്പെട്ടു. പ്രവാസ ദേശങ്ങളില്‍ ഇനിയും ബാക്കിയുള്ളവര്‍ തന്നെ, മറ്റുള്ളവരുടെ അധീശത്വത്തിനും മേലാളത്തത്തിനും മനസ്സുകൊണ്ടോ ജീവിതം കൊണ്ടോ കീഴ്പ്പെട്ടു പോയിരിക്കുന്നു. എന്‍റെ വില്ലയില്‍ താമസിക്കുന്ന നാലു ശ്രീലങ്കന്‍ കുടുംബങ്ങള്‍ക്കും പറയാനുള്ളത് പ്രതാപകാലം നഷ്ടപ്പെട്ടു പോയ ഉണങ്ങാത്ത മുറിവുകളുടെ കഥകളാണ്. സ്വന്തം പൗരന്മാരെ കൊന്നു കൊന്നു തള്ളിയ ഭരണകൂടം അവിടെ വിജയിച്ചപ്പോഴും ആ രാജ്യം തോറ്റു പോയതിന്‍റെ ജീവിക്കുന്ന ഉദാഹരണങ്ങള്‍. ഇതു നമുക്കുമൊരു പാഠമാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നാം ഇന്ത്യക്കാരും മാനസിക സംഘര്‍ശങ്ങളിലാണ്. അഭ്യന്തര കാലുഷ്യങ്ങളില്‍ ആണ്. അതു മറ്റേതെങ്കിലും രാജ്യം നമ്മെ ആക്രമിച്ചതു കൊണ്ടുണ്ടായ ഒന്നല്ല. ഫിലിപ്പീന്‍സിനെ പോലെ പ്രകൃതി ദുരന്തത്തില്‍ പെട്ടതോ ബ്രസീലിനെ പോലെ ലോകബാങ്ക് കടത്തില്‍ കാലിടറിപ്പോയതോ അല്ല. മുകളിലെ ഈജിപ്ഷ്യന്‍സിനെ കുറിച്ച് പറഞ്ഞതു പോലെ, ശ്രീലങ്കന്‍സിനെ കുറിച്ചു പറഞ്ഞതു പോലെ, ലോക ചരിത്രത്തില്‍ നാം കണ്ടതും കേട്ടതുമായ മറ്റെല്ലാ ചരിത്രങ്ങളെയും പോലെ, ഒരു ദുരന്തം നമ്മെയും കാത്തിരിക്കുന്നു. അതിന്‍റെ ലക്ഷണങ്ങള്‍ ഇപ്പോള്‍ തന്നെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. ജിസിസി രാജ്യങ്ങളില്‍ ഉള്ളവര്‍ക്കത് അല്പം കൂടി വേഗത്തില്‍ മനസ്സിലാവും. ഇപ്പോള്‍ പല ഇന്ത്യക്കാര്‍ക്കും ഇവിടെ പണി ഇല്ലാതായിരിക്കുന്നു. എല്ലാ കാലവും ദുര്‍ബലരായിത്തന്നെ ഇരിക്കുമെന്നു നാം കരുതിയ നേപ്പാളികളും ബംഗാളികളും ഇതര സമൂഹങ്ങളും പതിയെ പതിയെ രംഗം കീഴടക്കുകയാണ്. കുഞ്ചിക സ്ഥാനങ്ങളില്‍ അവരെത്താന്‍ കൂടിയാല്‍ ഒരു പത്തു വർഷം മതിയാകുമ അഭയാര്‍ഥികളുടെയും പൊളിറ്റിക്കല്‍ വാറിന്റെയും കലവും ബക്കറ്റും പാത്രവുവുമായി പ്രളയത്തിലൂടെ നടക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങള്‍ മാത്രം കണ്ടിരുന്ന ബംഗ്ലാദേശിനെ കുറിച്ചു നാം കേട്ടിരുന്ന പ്രാരാബ്ദങ്ങളുടെ അളവുകള്‍ കുറഞ്ഞിരിക്കുന്നു. പതിറ്റാണ്ടുകളുടെ അശാന്തത നിറഞ്ഞ നേപ്പാളില്‍ നിന്നും നാമിപ്പോള്‍ പഴയ അത്രയും ബഹളങ്ങള്‍ കേള്‍ക്കുന്നില്ല. പക്ഷേ അവരുടെയെല്ലാം മുന്നില്‍ നടന്ന നമ്മളിപ്പോള്‍ ലോക മനസ്സാക്ഷിക്കു മുന്നില്‍ തല കുനിക്കുകയാണ്. നമുക്കു തിരിച്ചു നടക്കണം. ഗസലുകളും ഫിലോസഫികളും അനന്തമനാദി ചിന്താധാരകളും കലാരൂപങ്ങളും കായിക ശക്തിയും നാനാത്വത്തവും കൊണ്ട് ഇനിയുമൊരു ആറായിരം വർഷം കൂടി ലോകത്തെ നമുക്കു വിസ്മയിപ്പിക്കണം.. രാജ്യമാവണം നമ്മുടെ അഭിമാനം. തമ്മില്‍ തല്ലി കുലമറ്റു പോകുന്ന നാലു കെട്ടു തറവാട്ടുകാരെ പോലെ നാണം കെടാന്‍ നമ്മള്‍ നിന്നു കൊടുക്കരുത്. നമ്മുടെ നാട് സുന്ദരമാണ്. നൂറായിരം പ്രതീക്ഷകളുമായി വളര്‍ന്നു വരുന്ന നിഷ്കളങ്കരായ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് സമ്മാനമായി നല്‍കാനുള്ള മണ്ണാണത്. നമ്മുടെ സമാധാന പൂര്‍ണ്ണമായ വാര്‍ദ്ധക്യവും നമ്മുടെ മരണവും അടയാളപ്പെടേണ്ട ഭൂമിയാണത്... ചിലപ്പോൾ ഒരമ്മയെ പ്പോലെ വാൽസല്യം തൂകുന്ന, മറ്റു ചിലപ്പോൾ അതിസുന്ദരിയായ പെൺകുട്ടിയെപ്പോലെ കവിളു ചുവപ്പിക്കുന്ന, ആവശ്യം വന്നാൽ ആർജ്ജവ പൗരുഷഭാവം പൂഴുന്ന മനോഹരിയായ ഭാരതാംബയെ നിലത്തു വീഴാൻ നമ്മൾ അനുവദിക്കരുത്..ജയ്ഹിന്ദ് 🇮🇳
ചേച്ചി നിങ്ങൾ എത്ര മനോഹരമായിട്ടാണ് ഞങ്ങൾക്കിത് വിവരിച്ചു തന്നത് സത്യം!! നിങ്ങളൊരു മഹാ പ്രസ്ഥാനമാണ് ശെരിക്കും എനിക്ക് നിങ്ങളെ ഒത്തിരി ഒരുപാട് ഒരുപാട് ഇഷ്ടാ!!! ചേച്ചി നിങ്ങളെ ഒന്ന് കെട്ടി പിടിച്ചോട്ടെ !!!
മതം രാഷ്ട്രീയത്തിൽ കയറുമ്പോൾ ജനാധിപത്യം മരിക്കും .. ഇതൊക്കെ മുൻകൂട്ടി കണ്ട അംബേദ്കർ ശെരിക്കും ഇന്ത്യ പോലൊരു രാജ്യത്തിനു താങ്ങാൻ പറ്റാത്ത കോൻസ്റ്റിട്യൂഷൻ ആണ് സമ്മാനിച്ചത് എന്ന് പറയേണ്ടി വരും
Its shameful that indian muslims are asking to prove their nationality again and again. Owaisy may be an orthodox muslim even may be a a fundamentalist too, but he is no less in Indian.
Being orthodox is not an issue. it's not unconstitutional. But the RSS is implementing their ideology through communal hatred and destroying communal harmony and that is WRONG even if the whole nation started following them
What the hell are you commenting? Muslims are not those who are asking identity.muslims are being asked their identity.i think you mad a grammatical mistake.
ഇയാൾ പണിയെടുക്കുന്നത് ബിജെപി കു വേണ്ടി. മഹാരാഷ്ട്ര ഇലക്ഷന് നമ്മൾ കണ്ടതാണ്. മതേതര വോട്ടുകളെ ഭിന്നിപ്പിച്ചു ബിജെപി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക എന്നതാണ് ഇയാളുടെ പണി. പക്ഷെ മഹാരാഷ്ട്ര യിൽ മൂഞ്ചി
പ്രസംഗം കൊള്ളാം പ്രവർത്തനം ബുദ്ധിപരമായി ചെയ്യണ്ടേ.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ BJP കോൺഗ്രസ് നേരിട്ടു മത്സരമുള്ള മണ്ഡലങ്ങളിൽ തനിക്ക് വിജയ സാദ്ധ്യത ഇല്ലന്നറിഞ്ഞിട്ടും സ്ഥാനാർത്ഥികളെ നിർത്തി കോൺഗ്രസിനെ തോൽപ്പിച്ചു ക ളഞ്ഞു ,അദ്ദേഹത്തിൻ്റെ സ്ഥാനാർത്ഥിക്കു കിട്ടിയതിലും കുറഞ്ഞ ഭൂരിപക്ഷത്തിനാന്ന് അന്ന് BJP വിജയിച്ചു കേറിയതു്
ഉവൈസിയെ തെറ്റിദ്ധരിച്ച എന്നെ പോലുള്ളവരെ മാറ്റി ചിന്തിപ്പിക്കുന്ന വീഡിയോ ആണിത്. മനസ്സിലാക്കുന്നു........ പ്രതിപക്ഷത്തുള്ള ഓരോരുത്തരും നട്ടെല്ലുള്ളവരാണ് നന്ദി സുനിത
സുനിതയുടെ എല്ലാ വീഡിയോയും കാണാറുണ്ട് ഈരാജ്യത്തിന്റെ ശതൃക്കളായ സംഘപരിവാറിനെ. നിരന്ത രം വിമര്ശിക്കുന്നതിനോട് 100.ശതമാനം യോജിക്കുന്നു.., 💚
സുനിത എല്ലായിരുന്നുവെങ്കിൽ ഇതുപോലുയുള്ള ചർച്ചകൾ കേൾക്കാൻ കഴിയുമരുന്നില്ല 🙏🙏🙏🙏🙏❤👍❤❤❤❤❤❤❤👍👍👌👍👍👍👍👍👌
🎉😢😊😢😢😢❤❤
ഈ രാജ്യത്തെ ഓരോ മുസ്ലിംമീകൾക്കും ചോദിക്ക്‌സ്‌നുള്ളതാണ് ഒവൈസി ചോദിച്ചത്, വളരെയധികം നന്ദി
ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടതിനു ഒരുപാട് നന്ദി. ഞാൻ ഇത് മാക്സിമം ഷെയർ ചെയ്തിട്ടുണ്ട്. കാലിക പ്രസക്തിയുള്ള ഇത്തരം വിഷയങ്ങൾ ജനങ്ങൾ തീർച്ചയായും ശരിയായ രീതിയിൽ തന്നെ മനസ്സിലാക്കണം. ഈ സപ്പോർട്ടിന് ഒരുപാട് നന്ദിയുണ്ട് ചേച്ചീ 😍
"എന്തൊക്കയാടോ മറക്കേണ്ടത്.. " അഞ്ഞൂറാൻ പറയുന്ന പോലെ ഉണ്ട് ഒവൈസി അത് പറയുമ്പോ.. 👏👏
ഒന്നു അങ്ങനെ മറക്കാൻ പറ്റില്ല
ഇ യു വ്യൂസ് ആ ര്... ഇസ്ലാം ഇ വ ന് ക ളീ കാ നു ള്ള താ നോ.... ഒന്നും പ റ യ ണ്ട
@@hasaanmovval4365 മനസ്സിലായില്ലാ
@@hasaanmovval4365 🤔🙄🙄
ജംഷഡ്പൂർ മൊറാദാബാദ് മീററ്റ് സൂററ്റ് അയോധ്യയിൽ കന്യാകുമാരി തലശ്ശേരി ഒക്കെ മറക്കണോ
ഇത്തരം വാർത്തകൾ കൊണ്ടു തരുന്നതിനു നന്ദി, സുനിത.... 🙏🙏🙏🙏🙏
ഒത്തിരി നന്ദിയുണ്ട് ഈ സംവാദം ഞങ്ങള്ക്ക് തന്നതിന്. ഓരോ വീഡിയോക്കും വേണ്ടി കാത്തിരിക്കുന്നു. നന്ദി
ജേർണലിസത്തിൻ്റെ ജനാധിപത്യത്തിൻറെ തോലണിഞ്ഞ ചോദ്യകർത്താവ് ഉവൈസിയുടെ ജനാധിപത്യ വായന ശരിക്കും അനുഭവിച്ചു സുനിത താങ്കൾ ഞങ്ങളെപ്പോലുള്ളവർക്ക് എത്തിച്ചതിന് നന്ദി
തീർച്ചയായും ഇത്തരം നയങ്ങൾ ഉയർത്തി മതേതരത്വത്തിന്റെ മൂല്യം സംരക്ഷിക്കണം
@@cgn8269 ഈ ചർച്ചയിൽ തന്നെ ഈ ചോദ്യവും അതിനുള്ള ഉത്തരവും ഉവൈസി കൊടുക്കുന്നുണ്ടല്ലോ ... പിന്നെ നിങ്ങളെ പോലെ ഉള്ളവർ ആണ് ഒരു വ്യക്തിയുടെ പേര് നോക്കി അയാളുടെ ആശയത്തെയും അയാളുടെ മതത്തെയും മതേതരത്വത്തെയും നിങ്ങളുടെ ഇച്ഛക്ക് അനുസരിച്ചു സ്വയം തീരുമാനിക്കുന്നത് . ഒരു പേര് വച്ച് , അത് വ്യക്തിയുടെ ആവട്ടെ ഒരു പ്രസ്ഥാനത്തിന്റെ ആവട്ടെ, അവരുടെ ആശയങ്ങളെയും പ്രവർത്തനങ്ങളെയും വിലയിരുത്തരുത് സഹോദരാ .... ഒന്നുകൂടി ee ഇന്റർവ്യൂ kandu നോക്ക് . നിങ്ങളുടെ ചോദ്യത്തിന് ഉത്തരം അതിൽ തന്നെ ഉണ്ട് . 🙏
@@cgn8269 ഹൈദരാബാദിൽ പോയി ഒന്ന് കാര്യങ്ങൾ മനസ്സിലാക്കിയാൽ മതി അതിന്റെ ഉത്തരം തനിക്ക് തന്നെ കണ്ടെത്താം ഒവൈസിയുടെ പ്രവർത്തനം മതേതരത്വം ആണോ അല്ലയോ എന്ന്.
@@cgn8269 go and search yourself if we written something here you are not going to believe. So search yourself
NB: he will never win in his constituency with only muslim vote bank,think yourself
@@reshashejeer8314 good 👌👌👌👌👌
CG N listen 11.15 minutes . He says secularism is accepting all religions and accepting even someone with no religion. It is not rejecting any religion or religious believes. So keeping some religious name in u or in ur party doesn’t mean that you are not a secular person or party.
പാട പുസ്തകങ്ങളിൽ നിന്നും ചരിത്രം മാറ്റാൻ ബിജെപി ക്കു കഴിയും പക്ഷെ മനുഷ്യ ഹ്ര്യദയങ്ങളിൽ നിന്നും മാറ്റാൻ കഴിയില്ല അത് കത്തിജ്വലിക്കുക തന്നെ ചെയ്യും
@@cgn8269 Sanghikal kottighoshikkunna kettunaariya Aarsha Bharatha Samskaaram yenthaanennu yellavarkkum manassilayittundu. Aa Naariya Samskaaram angeekarikkaan saadhyamalla.
👍🌹
CG N poyi chavee
👍🏼
Well said nice commemt
ഒന്നും ഒരിക്കലും മറക്കാൻ സാധിക്കില്ല.. നിലവിൽ ഉള്ളവരും പിൻകാമികളും അനുഭവിച്ച ക്രൂരതകൾ ഭാവി തലമുറയെയും പഠിപ്പിച്ചു വളർത്തണം.... ഒവൈസി നട്ടെല്ലുള്ള ആൺകുട്ടിയാണ് 👌👌
Sure 👍
I could hear the speach of owaisy and watch his attitude in so many issues. I feel he is really a patriot & good Indian Muslim
@@sonasadanandan9926 Thanks maadam u are proud of you
Yes
ഒവൈസിയെ വെറുതെ തെറ്റിദ്ധരിച്ചിട്ടുണ്ട്. അയാൾ യഥാർത്ത ഇന്ത്യയുടെ വികാരമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് മനസ്സിലായി.
പല മാദ്ധ്യമങ്ങളിൽ ഇദ്ദേഹത്തെ കുറിച്ച് paid news ആയിരുന്നു വന്നതെന്ന് മനസ്സിലായി
എനിക്കും അയാളെ അത്ര പിടിച്ചിരുന്നില്ല.
ഈ dibate എന്നെയും മാറ്റി ചിന്തിപ്പിക്കുന്നു
Same here...
ബുദ്ധിയുള്ള ആരും തെറ്റിദ്ധരിച്ചിട്ടില്ല😂
സത്യമാണ്, ഞാനും ഉവൈസിയെ തെറ്റിദ്ധരിച്ചിരുന്നു, അത് ഓരോരുത്തരുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുമാണ് അങ്ങനെ തോന്നിയിരുന്നത്.
അല്ലെങ്കിലും നമ്മുടെ ആസദുദ്ധീൻ ഹുവൈസി മരണ മസ്സാണ് 👌 ✅️💯. എനിക്കിയാളെ പെരുത്തിഷ്ടം.
എനിക്കും. 😃
Enikum
He is a great leader ♥️
@Ajith Kumar sangi rajya snehiyo comedy parayalle jara puthra
@Ajith Kumar nee Ramante peril Muslimghale adichu kollunna rss hindu tevravaadi alle
അതെ ..ഉവൈസിയോട് ഏതൊരു ഇൻഡ്യൻ ജനാധിപത്യ വിശ്വാസ യോജിക്കും...അത് തന്നെയാണ് ശരി.
Sunidha Devadas വളരെ ശക്തമായ നിലപാടാണ് നിങ്ങളുടേത്. എല്ലാ വീഡിയോകളും കാണാറുണ്ട്. വീഡിയോകൾ എല്ലാം കാലിക പ്രസക്തം ആണ്. അഭിനന്ദനങ്ങൾ.
@@cgn8269 ബാക്കി ഉള്ളവർ ഇന്ത്യയിൽ ഇരുന്നു മുസ്ലിംങ്ങളേ അക്രമിക്കുക അല്ലെ ഏറ്റവും ഒടുവിൽ ഞങ്ങളുടെ പൗരത്വം വരെ ചോദിച്ചു
@@bilaln8792 പൗരത്വ നിയമം ഇന്ത്യയിൽ പാസായി..
ഞമ്മടെ പൗരത്വം പോയോ??
@@cgn8269 ദേ അതാണ് അവളുടെ ലക്ഷ്യം..
Sudapi thangi
@@shajikukkukukku8424 പൗരത്വം ചോദിക്കാൻ വരെ ചരിത്രങ്ങൾ ഒക്കെ പഠിപ്പിചു വിടും
ഉവൈസി എല്ലാ എപ്പോഴും മാസാണ് 💪
ആരുടെ മുന്നിലും ഉറച്ച നിലപാടിൽ സത്യം വിളിച്ച് പറയുന്ന ചങ്കുറപ്പുള്ള, നട്ടെല്ലുള്ള ഒരു ധീരനാണ് 👍🙌
Spr replay
Owaisi is a lion.. educated and ability to fight. and hv good idealism.....
Iam very happy to see u showing d meaning ful discussion again. Thanks
Debate ok 👍🏻, parayunnathil karyamund
But Vallathe pukaythanda, because uvaisi is a clever politician.
A brilliant orator too. An asset to Democracy.
@@riyask85 Who is not smart...
@@cgn8269 mwon hindi tutionum തുടങ്ങിയോ സങ്കി കുട്ടാ
There are lot of Hindus in Kerala loves Muslim brothers ... dear Muslim brothers please don’t get frustrated in what’s happening in our country...Kerala we live together as brothers
Well done bro....we are one,,,,,
നമ്മുടെ സഹജീവികളോടുള്ള സ്നേഹം സഹവർത്തിത്വം അതു അറിവ് കേടായി കാണരുത്.
ചൂഷണം ചെയ്യരുത് വഞ്ചിക്കരുത്.
അതാണ് പലരു മതമാറ്റത്തിന് ഉപയോഗിച്ചത്.
But still ,we are extremely sad brother😞 thankful that i'm born in Kerala atleast😞
Thakyou bro
We know it. Thank you brother...
അല്ലെങ്കിലും ഉരുളക്കുപ്പേരി മറുപടി കൊടുക്കാൻ ഉവൈസി പണ്ടേ മിടുക്കനാണ് ,,,,,,!
Allah afiyathum deergaayousum kodukkane aameen
Aameen
Ameen
Aameen
👍🌹❣️
ഇതു പോലെയുള്ള വീഡിയോകൾ സാധാരണക്കാരിൽ എത്തിക്കുന്നതിന് Big salute
2014 വരെ
ഇന്ത്യയിലെ ജനങ്ങളായ നാം
ഇന്ത്യ ഒരു പരമാധികാര സ്ഥിതി സമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക് ആയിട്ടാണ് സംബോധന ചെയ്യുന്നത്..
എന്നാൽ ഇപ്പോൾ എങ്ങനെയാണ് എന്ന് ചിന്തിച്ചു നോക്കൂ....
സുനിത,
ഇതുപോലെയുള്ള വിഷയങ്ങൾ ഇനിയും കൊണ്ടുവരിക..
ഇനി മൂന്നാം സ്വാതന്ത്ര സമരത്തിന് വേണ്ടി എല്ലാ ജനങ്ങളും ഒരിക്കൽ കൂടി ഇറങ്ങേണ്ടി വരും എന്ന തോന്നുന്നേ.......
Absolutely right..
Thanks Sunitha for Sharing this, otherwise I would have missed this. Such a beautiful discussion. Secularism defined so beautifully👌🏻
You think owasi a secularist?
Madam ur gr8. ....... Ur information 4 India . Ur
വളരെ സന്ദർഭോജിതമായി. അഭിവാദ്യങ്ങൾ
സിംഹത്തിന്റെ മുമ്പിൽ പെട്ട ഏലി...
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അടിപൊളി മറുപടി തന്നെ കൊടുത്തു 💪💪
Very good. Anybody born in India should be same irrespective of their religion.
ഇത്ര ഒഴുക്കിൽ സംസാരിച്ച് Counter ചെയ്യുന്ന ഉവൈസിയുടെ കഴിവ് അപാരം തന്നെ.
ഒവൈസിയോട് മുട്ടുമ്പോ ഒന്ന് സൂക്ഷിക്കണം എന്നത് കുറച്ച് നേരത്തേക്ക് മറന്നോയി. ഇനി നന്നായിക്കോളും..
കുരുപൊട്ടൽ ടീംസ് present 👇😂
😂🤣🥰
💅
👌🏻👌🏻
@@cgn8269 ayaal paranja karyam crct alle
@@cgn8269 ovaisi olathiyath okk.appo gujarath vamashiyatha.palli polikkuka ethine ellaam ne suport cheyyunnundo.
എല്ലാവരെയും ചിന്തിപ്പിക്കുന്ന ഈ ഡിബേറ്റ് പരിഭാഷപ്പെടുത്തി കേരള ജനതയെ അറിയിച്ചതിന്ന് സുനിതയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി. സന്ദീപ് ഉയർത്തിയ ചോദ്യങ്ങൾക്ക് ഒവൈസി കൃത്യമായ മറുപടി കൊടുത്തു. ഈ ഡിബേറ്റ് ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തി നോർത്ത് ഇന്ത്യയിൽ പ്രചരിപ്പിക്കണം. ജനങ്ങൾ സത്യം മനസ്സിലാക്കട്ടെ!
He can louderly say iam a muslim and repeating.can you.
നിങ്ങൾ ഷെയർ ചയ്യുന്നതു കൊണ്ട് മാത്രം ആണ് ഇത് കാണാൻ പറ്റിയത്.
കൃത്യവും വ്യക്തതയും ഉള്ള മറുപടി 👍
ഞാനും എന്റെ ഫാമിലിയും എപ്പോഴോ സബ്സ്ക്രൈബ് ചെയ്തു
✌🏻✌🏻
Allapinne
Ovaisi പുലിയല്ലേ പുലി... എത്ര കൃത്യമായിട്ടാണ് കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നത്, ovaisi പറഞ്ഞതിന് കേന്ദ്ര മന്ത്രിമാർ ഉത്തരം പറയട്ടെ, കൃത്യമായുള്ള വാർത്തകൾ പറഞ്ഞു തന്നതിന് സുനിതക്ക് താങ്ക്സ്
Owais പുളളിക്കാരൻ ഒരു ഗർജ്ജിക്കുന്ന സിംഹം ..പുളളിക്കാരന്റെ സംസാരം കെട്ടാൽ ശെരിക്കും ചൊര തെളക്കും .
വാരിയൻ കുന്നന്റെ പിൻഗാമി ആണയാൾ. അങ്ങനെയേ വരുള്ളൂ...😍😍😍
ഒരു കൊള്ളക്കാരൻ രാജൃത്തിന്റെ തലവനായാൽ ആ രാജൃത്തിന് എന്തൊക്കെ പരാജയങ്ങളും അപകടങ്ങളും നേരിടേണ്ടി വരുമോ അതാണ് ഇന്തൃയിലും സംഭവിക്കുന്നത്.
09:10 "why should I react to these?am I a soudi citizen?am I an iranian citizen?"the words from the heart of an Indian Muslim👌
Good
എല്ലാ വീഡിയോകളും കാണാറുണ്ട്. കാലിക പ്രസക്തമായ ചർച്ചകൾ - അഭിനന്ദനങ്ങൾ
തനിക്ക് മനസ്സിലായ കാര്യങ്ങൾ തുറന്നു പറയുന്ന സുനിതയുടെ നല്ല ഇത്തരം ചർച്ചകളും വീഡിയോകളും ഇനിയും പ്രതീക്ഷിക്കുന്നു.
പ്രതിപക്ഷ നിരയിൽ നിന്നും നാമമാത്രമായി ഉയരുന്ന ശബ്ദങ്ങളിൽ ഒന്ന്. അതാണ് ഉവൈസി
ബിജെപിക്കാർക് ആകെ അറിയാവുന്നയത് പാകിസ്താനിലെ പ്രശ്നങ്ങളും അറബ് നാട്ടിലെ പ്രശ്നങ്ങളുമാണ് ആ പ്രശ്നത്തിന് ഇന്ത്യയിലുള്ള ഞങ്ങൾ എന്തിനാണ് ഉത്തരം പറയുന്നത്,
Bro Namude nadile ethar Moslum bros anu beo ISIS il join cheythe.... Athenu bro answer parayu... Nalla BJP leaders ask cheyunathu athu annu.... Y is christian sokh communties not breaking up much like that
@@anithvarughese2572
ISS & RSS Evar chettanum anuchanumanu ISS Chettananu RSS Aniyanumanu randuperum pavitramaya maththe chalivari eriyunnu athanu evarude pani.
@@fafa5886 Bro never... RSS oru extremist group alla... If some one has fed u likewise that its wrong... Hindu extrmist grp are like vhp and all... Tell in I all whole world level how much are they.... Iss athu ano... How did they distroy world
എല്ലാ സമുതായത്തിലും
തീവ്രതയുള്ള ആൾകാർ ഉണ്ടാവും അത് ആരുടേയും കുറ്റമല്ല, ഐസിസിൽ പിന്നെ എത്ര പേർ പോയി എന്നാണ് പറയുന്നത്, ശരിയായ തെളിവുണ്ടോ, എവിടെ ബോംബ് പൊട്ടി ഇവിടെ ബോംബ് പൊട്ടി എന്നൊക്കെ ഇന്റെലിജൻസ് റിപ്പോർട്ട് കിട്ടി പിന്നെ പറയുന്നു താലിബാൻ ഏറ്റെടുത്തു അൽഖൈദ ഏറ്റെടുത്തു ഇതൊക്കെ ആരാ റിപ്പോർട്ട് ചെയ്യുന്നേ ഇങ്ങനെയൊക്കെ ഉണ്ടോ, ഇതൊക്ക ഒരു സമുതായത്തെ കരിവാരി തേക്കുകയല്ലേ ചെയ്തുകൊണ്ടിരുക്കുന്നത്, സങ്കികൾ തന്നെ ഇന്ത്യയിലെ മുസ്ലിങ്ങളെ എത്ര ആക്രമിച്ചു ഇല്ലാതാക്കി എന്നിട്ടും പറയും മുസ്ലിം തീവ്ര വാതികൾ, കോടതി ഇപ്പൊ ബാബരിയുടെ കേസ് പറഞ്ഞത് കേട്ടോ നിങ്ങൾ.. എന്നിട്ടു മുസ്ലിങ്ങൾ തീവ്രവാദികൾ, പലയിടത്തും ഇന്ത്യയിൽ സ്ഫോടനം ഉണ്ടായി പിടിച്ചു കൊണ്ടുപോയി ജയിലിലിട്ടത് മുസ്ലിങ്ങളെ കേസ് തെളഞ്ഞപ്പോൾ എല്ലാം ചെയ്തത് സങ്കികൾ.... എന്നിട്ട് അവരെ ശിക്ഷിച്ചോ, പേരിന് മാത്രം കേസ് എടുത്ത് അവരെ വിട്ടയച്ചു. ഇങ്ങനെ എത്രയെത്ര കേസുകൾ എന്നിട്ടും മുസ്ലിങ്ങൾ തീവ്രവാദികൾ
@@rameesrami871 Mr Ramees last Taliban attach in Afghanistan was it not and Terrorist from kerala... What is the issue with Baber-e-Masjid verdict....
Lets take a case study
Baber-e-Masjid in India and Hagi sofia in Turkey. Both democratic Country. Here ruled by so called Hindu Right Wing and There ruled By Islamic right wing... Where did Justice prevail. We at least have a court to go for justice. Where should christians go to in Turkey.... Now people plan and organised Srilanka attack from kerala right... Any proof to say against it... Mr Ramees if u can think then come out from the angle of any religion and think.. Every religion has extremist but y people around globe are scared abt one religion. Think abt it... Even if the world is conspiring against it... There is be that one thing u should tell y... Islamophobia is now a very common word and feeling... Y not Hindu phobia or Christian phobia or jew phobai or budda phobia
ഇവർരോക്കെ ചെയ്യുന്നത് ബിജെപി യെ വളർത്തൽ ആണ്
ബിജെപിയുടെ ഉദ്ദേശം അവർക്ക് മതത്തെ വളർത്തൽ അല്ല അവർക്ക് വേണ്ടത് മതംപറഞ്ഞു അധികാരം നേടുക ഭൂരിപക്ഷ വോട്ട് ആണ് ലക്ഷ്യം അത് കൃത്യമായി നടക്കുന്നു അവർ അതിൽ വിജയിച്ചുകൊണ്ടിരിക്കുന്നു ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല കേരളത്തിലെ പോലെ വിവരം ഇല്ല ജനത വരട്ടെ രാജ്യത്തിൽ എന്ന് പ്രാര്ഥിക്ക് മാത്രം നടക്കും
വളരെ ശരിയാണ് ബ്രോ
Correct
Thanku
ഒക്കെ ഞങ്ങൾ മറക്കാടാ... നേരത്തെ പറയണ്ടേ...
ഹുവൈസി# സാറിന് +ആയിരമായി രം അബിനന്ദനങ്ങൾ # നിങ്ങൾക്ക് ആരോഗ്യത്തോട് ക്കൂടി ധീർഘായുസും ആഫിയതും അള്ളാഹു നൽകട്ടെ ആമീൻ
രണ്ടു തവണ സബ്സ്ക്രൈബ് ചെയ്യാൻ പറ്റൂലല്ലോ 😜
Pegutti marannathado aarodum parayanda 50pisa tharam
സുനിത ദേവദാസ്
നിങ്ങളെപ്പോലുള്ള മനുഷ്യസ്നേഹികളെ
കാണുമ്പോൾ തന്നെ മനസ്സിന് ആശ്വാസം ആണ്
മനസ്സിന് സന്തോഷം നൽകുന്നു
വേറെ വല്ലതും തോന്നുന്നു ണ്ടോ.. മുട്ടി നോക്കൂ തുറക്കും
@@AnilKumar-hb2bt വേറെ തോന്നുന്നുണ്ട് പക്ഷേ നിൻറെ അച്ഛൻ സഹകരിച്ചാൽ നടക്കും
@@AnilKumar-hb2bt ശുദ്ധജലം മലിനമാക്കാൻ എളുപ്പമാണ്
മലിനമാക്കിയ വെള്ളം ശുദ്ധജലം ആക്കാൻ.......... അത്ര എളുപ്പം സാധിക്കില്ല
ഉവൈസി കുറേ നേരുകൾ ശക്തമായി അവതരിപ്പിക്കുന്നു. ഭരണഘടന പോലും ശിഥില മാകുന്ന ഈ കെട്ട കാലത്ത് നമ്മൾ ബഹുമാനിക്കുന്ന ഈ ആങ്കറുടെ ഉള്ളിന്റെ ഉള്ളിലുള്ള ഹിന്ദുത്വ പക്ഷപാതം ഉവൈസി പുറത്തു കൊണ്ടുവരുന്നു. പൊളിച്ചടുക്കുന്നു. സുനിതക്ക് അഭിനന്ദനങ്ങൾ.
ഇന്ത്യൻ പൗരനെന്ന നിലയിൽ രാജ്യത്തിൻ്റെ ആത്മാവായ ഭരണഘടനാ മൂല്യങ്ങളും മതേതരത്വവും കാത്തു സംരക്ഷിക്കേണ്ടത് ഇന്ത്യയെ സ്നേഹിക്കുന്ന ഓരോ പൗരൻ്റേയും കടമയാണ് OYC പറഞ്ഞതിനോട് 100 % യോജിക്കുന്നു, രാജ്യത്തിൻ്റെ മതേതരത്വം തകർക്കുന്ന വർഗ്ഗീയവാദികൾക്കെതിരെ നവ മാധ്യമങ്ങളിലുടെ പോരാടുന്ന സുനിതയെ പ്പോലുള്ളവർക്ക് കട്ട സപ്പോർട്ട്, ജയ്ഹിന്ദ്
സുനിതാ devadas പ്ലീസ് sapport
Thank you madam
സുനിത തർജമ സൂപ്പർ 👍👍👍
ഇത് പോലുള്ള post ഇനിയും പ്രതീക്ഷിക്കുന്നു. ഉവൈസിയാണ് താരം
നാനാത്വത്തിൽ ഏകത്വം എന്നതാണ് ഇന്ത്യയുടെ പ്രത്യേകത. പക്ഷേ ഇപ്പോഴത്തെ ഇന്ത്യ, അതെങ്ങോട്ടാണ് പോകുന്നത്? 🙄
ഇ ത് മ ല യാ ള ത്തി ലേക്ക് ഒന്ന് വിവർത്ത നം ചെയ്യാമോ
@@Aziz-ln3nm ഞാൻ അപ്പോൾ മലയാളത്തിൽ അല്ലേ എഴുതിയത്?
ഭാരതീയത സർവ്വ മനുഷ്യരെയും ദൈവാംശമായി കാണുന്ന യഥാർത്ഥ സത്യത്തിന്റെ ജീവിതചര്യയാണ്.
3000 വർഷം മുബ് ലോകം മുഴുവനും സനാതന ധർമ്മം അഥവാ ഹിന്ദു ധർമ്മമായിരുന്നു. ആയിരകണക്കിന് ഋഷീശ്വരന്മാരുടെ തപശക്തി യിലൂടെ നേടിയ അറിവാണ് വേദം.അതിൽ കുറച്ച് ഭാഗങ്ങൾ ഖുർആൻ നിൽ രേഖപെടുത്തിയിരിക്കു ന്നു. പൂർണ്ണതയിൽ എത്തിയിട്ടില്ല.
അക്ബർ അലി, സാമുവൽ കൂടൽ എന്നിവരെ പൊലെയുള്ള ജ്ഞാനികളുടെ വഴിയെ പോയാൽ ലക്ഷ്യം കാണാം.അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ലഭിക്കും.
@@narayanannair249 എന്ത് തന്നെയായാലും, ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും എന്ന് വേണ്ട, ഇന്ത്യയിൽ ഏതൊക്കെ മതങ്ങൾ ഇപ്പോഴുണ്ടോ, അവരെല്ലാം മതങ്ങൾക്കതീതമായി, മനുഷ്യരായി പരസ്പരം സ്നേഹിച്ചും സാഹോദര്യം നിലനിർത്തിയും അല്ലേ മറ്റുള്ളവർക്ക് മാതൃകയാവേണ്ടത്?
ഇതൊക്കെ പോരാട്ടമാണ്...... ഭാരതത്തിന് വേണ്ടി, നമ്മുടെ പഴയ ഇന്ത്യയെ തിരിച് കൊണ്ടുവന്നേപറ്റൂ 💪💪💪
അസദുദ്ദിൻ ഒവൈസിയുമായി ഒന്ന് വെറുതെ താരതമ്യം ചെയ്ത് നോക്കിൻ : പൗരത്വ ബില്ലിന്റെ സമയത്തു കല്യാണത്തിന് പോയ കുഞ്ഞാപ്പ, പി വി അബ്ദുൽ വഹാബ്. ഇ ടി മുഹമ്മദ് ബഷീർ... ചിരിച്ചു മണ്ണ് കപ്പല്ലേ.. 😁😁😁
MR.NATVAR LAL. Ayye . Ivareykkurichu aarengilum parayumo ? Avar verum Kozhiye aruppu kaarum, Noolumanthrakkaarum, Pinjaanam ezhuthu kaarum aaya oru koottam. Avar aarum Muslim League alla. Muslim League kaaranaayi Avasaanammayi Undaayirunnathu Ibrahim Sulaiman Sait Sahib aayirunnu. Addhehathey Ivar pukachu purathu chaadikkukayum chaithu.
ഹണിമൂണിന് ലീവെടുത്തതല്ലല്ലോ.ക്ഷണം സ്വീകരിച്ചു അര മണിക്കൂർ പോയതായിരിക്കില്ലേ ചൊറിയാ
@@ABID-ny4ht ബിരിയാണി വിളമ്പുന്ന ഒരു ക്ഷണം പോലും നമ്മള് കളയൂലാ... 😁😁😁അത്പ്പം ബാപ്പാന്റെ മയ്യത്ത് എടുക്കുന്ന നേരമാണെങ്കിലും..
Uvaisy parti keralathil varum varuthikkum namuk oru nedav undavumallo
മൂരികളെ കുറിച്ച് ശെരിക്കും മനസ്സിലാക്കിയായാൽ ,താങ്കൾ ഈ അഭിപ്രായം പറയില്ല .mr.natvar
സുനിത ചേച്ചി 👍👍👍👍
ബുദ്ധി ശൂനിത ആളുകളുടെ ആയുധം വർഗിയതയാണ് അത് തന്നെയാണ് ഇവിടെ RSS BJP നടത്തുന്നത് SHIME SHIME
Excellent, Thankyou Sunitha
വെള്ളം കുടിച്ചു പോയി. അല്ല കുടിപ്പിച്ചു
Nallonam kudippichu
Thank you sunithadevadas
Thanks
Transilate ചെയ്ത് തന്നതിന്
100 % മനസ്സിലാക്കിത്തന്നു
എനിക്കും ഈ ചർച്ച വളരെയേറെ ഇഷ്ടപ്പെട്ടു A big salute for Owaisi
Most timely an issue. Kudos to Sunita Devdas. Keepit up
So good👏❤️💙This is what every Muslim wanted to say❤️💙
Thankuuu somuch...sunithaa 🤝🤝🤝
എന്തൊക്കെയാണോടാ മറക്കേണ്ടത് ഗുജറാത്ത് കലാപമോ? മുംബൈ കലാപമോ, ബാബരി മസ്ജിദ് ധ്വംസനമോ? പശുവിന് വേണ്ടി മനുഷ്യനെ കൊന്നതോ?
Islam bheekaratha kaanichirunnenkil thaankalokke ippol muslimaayirunnenne
ഒന്നും ആരും മറക്കേണ്ട തമ്മിലടിച്ചു മരിച്ചോ ഇതൊന്നും മറക്കാൻ ഇവളെ പോലുള്ള ചെന്നായ്ക്കൾ അതിനു വിടത്തുമില്ല
Super information
Thank you madom
സുനിത എത്ര മനോഹരമായി ചർച്ചയെ വിശദീകരിച്ചു സുനിതയുടെ തിളക്കമാർന്ന മനസിനെ അഭിനന്ദിക്കുന്നു
വളരെ വളരെ നല്ല ഒരു ചർച്ച യാണ് ഗുഡ് 👌
ഫസ്റ്റ് ലൈക് കമെന്റ് ഒക്കെ എന്റെയാ
ഞാൻ ഓടിക്കിതച്ചു വന്നതാ..എന്നാലും എന്റെ കൃഷ്ണാ..😀
Hari Krishnan
അത് കലക്കി ✌✌
@@achusmon4680 next time pidikkam 💓💓
@@achusmon4680 😂
ഇവളേ താ
👍🔥🔥🔥👍
രണ്ടായിരത്തി എഴില്‍ ഖത്തറില്‍ എത്തുമ്പോള്‍ എവിടെ നോക്കിയാലും ഈജിപ്ഷ്യന്‍സിനെ കാണാമായിരുന്നു.
എന്‍റെ കമ്പനിയിലും എഴുനൂറോളം ഈജിപ്ഷ്യന്‍സ് ഉണ്ടായിരുന്നു. ഇപ്പോഴത് അമ്പതില്‍ താഴെയായി.
ഹൈപ്പര്‍ മാര്‍ക്കറ്റ് ബിസിനസിലും കഫറ്റീരിയ പോലെയുള്ള മേഖലകളിലുമൊഴികെ അവരുടെ ആധിപത്യമില്ലാത്ത ഏതെങ്കിലുമൊരു രംഗം കാണുക പ്രയാസമായിരുന്നു. ഏറ്റവും മികച്ച കാറുകളും കോട്ടും ഷൂവും കാണാനാവുക അവരുടെ കൈകളിലായിരുന്നു.
പതിയെ പതിയെ അവരുടെ നാട് അഭ്യന്തര സംഘര്‍ഷങ്ങളില്‍ കുഴഞ്ഞാടുവാന്‍ തുടങ്ങി. രണ്ടായിരത്തി പത്തില്‍ അതു തീയായി പടര്‍ന്നു. രണ്ടായിരത്തി പതിനേഴില്‍ ഗള്‍ഫ് ഉപരോധവും കൂടി വന്നതോടെ ആയൊരു ജനസമൂഹം ആധിപത്യവും സമ്പന്നതയും ഇല്ലാത്ത, ഖത്തറിലെ നിശ്ശബ്ദതതയായി മാറി. അവരുടെ എണ്ണവും കുറഞ്ഞു.
ഇവരൊക്കെ എവിടെപ്പോയി എന്നു ഞാന്‍ എപ്പോഴും ചിന്തിക്കും. ഹമീദ്.. ഖാലിദ്... സുറൂര്‍...അബ്ബാസ്...മുക്താര്‍...നാസര്‍....അങ്ങിനെ എനിക്കറിയാവുന്ന നൂറു കണക്കിന് ആളുകളില്‍ ചിലരെയൊക്കെ ഇടയ്ക്കിടെ വിളിച്ചു നോക്കും.
അവരാരും മരിച്ചു പോയിട്ടില്ല. എല്ലാവരും ഇപ്പോഴും ജീവിച്ചിരിക്കുന്നു. പക്ഷേ, പഴയ പ്രതാപമില്ല. തേജസ്സും ധന്യതയുമില
അവര്‍ ജനിച്ച നാട് അഭ്യന്തര സംഘര്‍ഷങ്ങളില്‍ അമര്‍ന്നപ്പോള്‍ അവര്‍ക്ക് അവരുടെ മേല്‍വിലാസം തന്നെ നഷ്ടപ്പെട്ടു. പ്രവാസ ദേശങ്ങളില്‍ ഇനിയും ബാക്കിയുള്ളവര്‍ തന്നെ, മറ്റുള്ളവരുടെ അധീശത്വത്തിനും മേലാളത്തത്തിനും മനസ്സുകൊണ്ടോ ജീവിതം കൊണ്ടോ കീഴ്പ്പെട്ടു പോയിരിക്കുന്നു.
എന്‍റെ വില്ലയില്‍ താമസിക്കുന്ന നാലു ശ്രീലങ്കന്‍ കുടുംബങ്ങള്‍ക്കും പറയാനുള്ളത് പ്രതാപകാലം നഷ്ടപ്പെട്ടു പോയ ഉണങ്ങാത്ത മുറിവുകളുടെ കഥകളാണ്. സ്വന്തം പൗരന്മാരെ കൊന്നു കൊന്നു തള്ളിയ ഭരണകൂടം അവിടെ വിജയിച്ചപ്പോഴും ആ രാജ്യം തോറ്റു പോയതിന്‍റെ ജീവിക്കുന്ന ഉദാഹരണങ്ങള്‍.
ഇതു നമുക്കുമൊരു പാഠമാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നാം ഇന്ത്യക്കാരും മാനസിക സംഘര്‍ശങ്ങളിലാണ്. അഭ്യന്തര കാലുഷ്യങ്ങളില്‍ ആണ്.
അതു മറ്റേതെങ്കിലും രാജ്യം നമ്മെ ആക്രമിച്ചതു കൊണ്ടുണ്ടായ ഒന്നല്ല. ഫിലിപ്പീന്‍സിനെ പോലെ പ്രകൃതി ദുരന്തത്തില്‍ പെട്ടതോ ബ്രസീലിനെ പോലെ ലോകബാങ്ക് കടത്തില്‍ കാലിടറിപ്പോയതോ അല്ല.
മുകളിലെ ഈജിപ്ഷ്യന്‍സിനെ കുറിച്ച് പറഞ്ഞതു പോലെ, ശ്രീലങ്കന്‍സിനെ കുറിച്ചു പറഞ്ഞതു പോലെ, ലോക ചരിത്രത്തില്‍ നാം കണ്ടതും കേട്ടതുമായ മറ്റെല്ലാ ചരിത്രങ്ങളെയും പോലെ, ഒരു ദുരന്തം നമ്മെയും കാത്തിരിക്കുന്നു.
അതിന്‍റെ ലക്ഷണങ്ങള്‍ ഇപ്പോള്‍ തന്നെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. ജിസിസി രാജ്യങ്ങളില്‍ ഉള്ളവര്‍ക്കത് അല്പം കൂടി വേഗത്തില്‍ മനസ്സിലാവും. ഇപ്പോള്‍ പല ഇന്ത്യക്കാര്‍ക്കും ഇവിടെ പണി ഇല്ലാതായിരിക്കുന്നു.
എല്ലാ കാലവും ദുര്‍ബലരായിത്തന്നെ ഇരിക്കുമെന്നു നാം കരുതിയ നേപ്പാളികളും ബംഗാളികളും ഇതര സമൂഹങ്ങളും പതിയെ പതിയെ രംഗം കീഴടക്കുകയാണ്. കുഞ്ചിക സ്ഥാനങ്ങളില്‍ അവരെത്താന്‍ കൂടിയാല്‍ ഒരു പത്തു വർഷം മതിയാകുമ
അഭയാര്‍ഥികളുടെയും പൊളിറ്റിക്കല്‍ വാറിന്റെയും കലവും ബക്കറ്റും പാത്രവുവുമായി പ്രളയത്തിലൂടെ നടക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങള്‍ മാത്രം കണ്ടിരുന്ന ബംഗ്ലാദേശിനെ കുറിച്ചു നാം കേട്ടിരുന്ന പ്രാരാബ്ദങ്ങളുടെ അളവുകള്‍ കുറഞ്ഞിരിക്കുന്നു.
പതിറ്റാണ്ടുകളുടെ അശാന്തത നിറഞ്ഞ നേപ്പാളില്‍ നിന്നും നാമിപ്പോള്‍ പഴയ അത്രയും ബഹളങ്ങള്‍ കേള്‍ക്കുന്നില്ല.
പക്ഷേ അവരുടെയെല്ലാം മുന്നില്‍ നടന്ന നമ്മളിപ്പോള്‍ ലോക മനസ്സാക്ഷിക്കു മുന്നില്‍ തല കുനിക്കുകയാണ്.
നമുക്കു തിരിച്ചു നടക്കണം.
ഗസലുകളും ഫിലോസഫികളും അനന്തമനാദി ചിന്താധാരകളും കലാരൂപങ്ങളും കായിക ശക്തിയും നാനാത്വത്തവും കൊണ്ട് ഇനിയുമൊരു ആറായിരം വർഷം കൂടി ലോകത്തെ നമുക്കു വിസ്മയിപ്പിക്കണം..
രാജ്യമാവണം നമ്മുടെ അഭിമാനം.
തമ്മില്‍ തല്ലി കുലമറ്റു പോകുന്ന നാലു കെട്ടു തറവാട്ടുകാരെ പോലെ നാണം കെടാന്‍ നമ്മള്‍ നിന്നു കൊടുക്കരുത്.
നമ്മുടെ നാട് സുന്ദരമാണ്.
നൂറായിരം പ്രതീക്ഷകളുമായി വളര്‍ന്നു വരുന്ന നിഷ്കളങ്കരായ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് സമ്മാനമായി നല്‍കാനുള്ള മണ്ണാണത്.
നമ്മുടെ സമാധാന പൂര്‍ണ്ണമായ വാര്‍ദ്ധക്യവും നമ്മുടെ മരണവും അടയാളപ്പെടേണ്ട ഭൂമിയാണത്...
ചിലപ്പോൾ ഒരമ്മയെ പ്പോലെ വാൽസല്യം തൂകുന്ന, മറ്റു ചിലപ്പോൾ അതിസുന്ദരിയായ പെൺകുട്ടിയെപ്പോലെ കവിളു ചുവപ്പിക്കുന്ന, ആവശ്യം വന്നാൽ ആർജ്ജവ പൗരുഷഭാവം പൂഴുന്ന മനോഹരിയായ ഭാരതാംബയെ നിലത്തു വീഴാൻ നമ്മൾ അനുവദിക്കരുത്..ജയ്‌ഹിന്ദ് 🇮🇳
Very good. Thanks you so much Sunitha devadas ji and india today
ഇത് തുടരുക ഇംഗ്ലിഷ് അറിയാത്തവർക്ക് മനസിലാക്കമല്ലെ പ്രധന ചർച്ചകൾ സംവാ ദ 'ങ്ങൾ എന്നിവയയും ലോക മാധ്യമങ്ങളിലെ 'യും അത് വളരെ നന്നായിരിക്കുo
ചേച്ചി നിങ്ങൾ എത്ര മനോഹരമായിട്ടാണ് ഞങ്ങൾക്കിത് വിവരിച്ചു തന്നത് സത്യം!! നിങ്ങളൊരു മഹാ പ്രസ്ഥാനമാണ് ശെരിക്കും എനിക്ക് നിങ്ങളെ ഒത്തിരി ഒരുപാട് ഒരുപാട് ഇഷ്ടാ!!! ചേച്ചി നിങ്ങളെ ഒന്ന് കെട്ടി പിടിച്ചോട്ടെ !!!
മതം രാഷ്ട്രീയത്തിൽ കയറുമ്പോൾ ജനാധിപത്യം മരിക്കും .. ഇതൊക്കെ മുൻകൂട്ടി കണ്ട അംബേദ്കർ ശെരിക്കും ഇന്ത്യ പോലൊരു രാജ്യത്തിനു താങ്ങാൻ പറ്റാത്ത കോൻസ്റ്റിട്യൂഷൻ ആണ് സമ്മാനിച്ചത് എന്ന് പറയേണ്ടി വരും
Nannayi... ഹിന്ദിയും ഇംഗ്ലീഷും അറിയാത്ത കേരളത്തിലെ സാദാരണ ജനങ്ങൾ അറിയട്ടെ കേരളത്തിന് പുറത്തു നടക്കുന്ന കൊള്ളരുതാത്ത കാര്യങ്ങൾ.... ഗുഡ് മൂവ്..
വർഗീയത നിറഞ്ഞ ഇന്ത്യയിൽ നിങ്ങളെ പോലുള്ളവർക്ക് സല്യൂട്ട് ചെയ്ത് വേണം ദിവസം തുടങ്ങാൻ
Thank you
എല്ലാ മാധ്യമ പ്രവർത്തകരും മോദിയുടെ കാൽ നക്കുന്ന കാലത്തു നട്ടെല്ലോടെ നില്കുന്ന NDTV ക്കും രവീഷ് കുമാറിനും എത്ര ലൈക്....?
Thanks 👍
SUPER.Sunitha
ഇഷ്ടപ്പെട്ടു എനിയും പ്രതീക്ഷിക്കുന്നു
അല്ലാഹുവേ ഉവൈസിയെപോലെ ദിനിന് വേണ്ടി സംസാരിക്കുന്ന അവർക്ക് ഒരുപാട് ആയുസ് കൊടുക്കേണെ അള്ളാ ആമീൻ
Its shameful that indian muslims are asking to prove their nationality again and again. Owaisy may be an orthodox muslim even may be a a fundamentalist too, but he is no less in Indian.
What did you intend by "he is no less in india "
Being orthodox is not an issue. it's not unconstitutional. But the RSS is implementing their ideology through communal hatred and destroying communal harmony and that is WRONG even if the whole nation started following them
What the hell are you commenting? Muslims are not those who are asking identity.muslims are being asked their identity.i think you mad a grammatical mistake.
Thanks for bringing this to us. Really it's SUPER
ഉവൈസി നോട്. കളിക്കരുത്
Thanks... a good discussion
ശ്രീമതി,സുനിത ദേവദാസ്
താങ്കൾ എന്ത് കൊണ്ടാണ് ഇൗ അടുത്ത സമയത്ത് നടന്ന ബാംഗ്ലൂർ ആക്രമണത്തെ കുറിച്ച് പറയാത്തത് എന്ന് ഞാൻ ആശ്ചര്യപ്പെടുന്നു.
വായിൽ പഴമാണ് നാഥാ 🍌
അതിന് പിന്നിൽ കാസ നസ്രാണികളല്ലേ പിന്നെ എന്തെര് പറയാൻ 🤮
തുറന്നു പറയുന്നത് സുനിത മാത്രമേയുള്ളു ഒരു ബിഗ് സലൂട്ട്... 👍👍👍👍👍👍👍👍👍👍👍👍👍
ഇയാൾ പണിയെടുക്കുന്നത് ബിജെപി കു വേണ്ടി. മഹാരാഷ്ട്ര ഇലക്ഷന് നമ്മൾ കണ്ടതാണ്. മതേതര വോട്ടുകളെ ഭിന്നിപ്പിച്ചു ബിജെപി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക എന്നതാണ് ഇയാളുടെ പണി. പക്ഷെ മഹാരാഷ്ട്ര യിൽ മൂഞ്ചി
സൂപ്പർ ഒന്നും പറയാനില്ല നല്ല മറുപടി ഉവൈസിയുടെ
പ്രസംഗം കൊള്ളാം പ്രവർത്തനം ബുദ്ധിപരമായി ചെയ്യണ്ടേ.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ BJP കോൺഗ്രസ് നേരിട്ടു മത്സരമുള്ള മണ്ഡലങ്ങളിൽ തനിക്ക് വിജയ സാദ്ധ്യത ഇല്ലന്നറിഞ്ഞിട്ടും സ്ഥാനാർത്ഥികളെ നിർത്തി കോൺഗ്രസിനെ തോൽപ്പിച്ചു ക ളഞ്ഞു ,അദ്ദേഹത്തിൻ്റെ സ്ഥാനാർത്ഥിക്കു കിട്ടിയതിലും കുറഞ്ഞ ഭൂരിപക്ഷത്തിനാന്ന് അന്ന് BJP വിജയിച്ചു കേറിയതു്
Great 👌 and thank you sunitha
Lion owaisii🔥🔥🔥
Sunitha 👏👏👏
ഇവിടെ ശരി യത് നിയമം വരണം അതിനായായി സപ്പോർട്ട് ചെയ്യുന്നു സുനിത ചേച്ചിക്ക് അഭിവാദ്യങ്ങൾ
ഉവൈസിയെ തെറ്റിദ്ധരിച്ച എന്നെ പോലുള്ളവരെ മാറ്റി ചിന്തിപ്പിക്കുന്ന വീഡിയോ ആണിത്.
മനസ്സിലാക്കുന്നു........ പ്രതിപക്ഷത്തുള്ള ഓരോരുത്തരും നട്ടെല്ലുള്ളവരാണ്
നന്ദി സുനിത