Angane paranjilla... Fridgil vechal 1 year vare ked koodathe irikkum... പിന്നെ ഏതു സാധനവും കുറെ ഉപയോഗിക്കുന്ന നല്ലതല്ല... ഞാൻ മായം ചേർക്കാതെ ആണ് ഉപയോഗിക്കുന്നത്... ആയാദ് കൊണ്ട് 2 വീക്സ് വരെ പുറത്ത് വെച്ച ഉപയോഗിക്കാം
@Shereefachemmu അത്രയ്ക്കൊക്കെ ഞാൻ ഉണ്ടാക്കിയാലും നിൽക്കും പക്ഷേ ചിലരുടെ അച്ചാർ എത്രയായാലും കേടു വരില്ലനിങ്ങളെ കുറ്റപ്പെടുത്തിയ തല്ല അറിയാൻ താല്പര്യമുള്ള കൊണ്ട് ചോദിച്ചതാ
@@suljinizam9941*ഇന്ന് ചിലവുകൾ പല നിലയ്ക്കും വർദ്ധിച്ചു കൊണ്ടിരിക്കുന്ന കാലമാണ്.* *ഭക്ഷ്യസാധനങ്ങളുടേയും സ്വർണ്ണാഭരണങ്ങളുടേയും വില വർദ്ധനവ് കണ്ട് ജനം കണ്ണ് തള്ളുന്നു.* 😳 *സാമ്പത്തികം ശേഖരിക്കാൻ ജനം നെട്ടോട്ടമോടുന്നു.* 🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️ *നിത്യ ചിലവിന് വാങ്ങിച്ച കട പെരുക്കം കാരണം ജനം ആത്മഹത്യ ചെയ്യുന്നു.*🎗️🎗️🎗️🎗️ *ആറ് മാസത്തിനം 50,000 രൂപ സ്ഥിരവരുമാനം സമ്പാദിക്കാൻ പറ്റുന്ന ഒരു നൂതന ബിസിനസിനെ കുറിച്ചറിയാൻ നിങ്ങൾക്ക് ആഗ്രഹമില്ലേ. അതും നിങ്ങളുടെ ഒരു കാശും ഇൻവെസ്റ്റ് ചെയ്യാതെ* *ഒരു പക്ഷെ ബിസിനസ് ട്രൈനിംഗ് ഇഷ്ടപ്പെട്ടില്ലെങ്കിൽ ട്രൈനിംഗ് ഫീയായ 600 തിരിച്ച്തരാമെന്ന് ഗ്യാരൻ്റിയും* *ജനങ്ങൾ കോടികൾ മുടക്കി തൻ്റെ ഇൻവെസ്റ്റ് ചെയ്ത കാശുകൾ നഷ്ടപെടുത്തു* *മ്പോൾ* *ഒരു കാശും* *ഇൻവെസ്റ്റ്മെന്റായി സ്വീകരിക്കാതെ ആറ് മാസ ശേഷ് 50,000 രൂപ സ്ഥിര വരുമാനം ലഭിക്കുന്ന ഒരു കോഴ്സ് പഠിപ്പിക്കാൻ വെറും 600 രൂപ മാത്രം.* നവമ്പർ *19, 20, 21,ക്ലസ് നടക്കുന്നത് ZOOM മീറ്റിംഗ് ആണ്.* *ക്ലാസ് കേൾക്കുക സാമ്പത്തിക വിജയം നേടുക* പ്ലീസ് കോണ്ടാക്ട് വാട്സപ്പ്. ഒൻപത് ഏഴ് എട്ട് ആറ് മൂന്ന് നാല് ഒന്ന് മൂന്ന് അഞ്ച് നാല്
@Shereefachemmu അത് മതിയെന്ന് എല്ലാവര്ക്കും അറിയാലോ പുറത്ത് വെച്ചാൽ തന്നെ അച്ചാർ കുറേനാൾ കേടുവരാതെ ഇരിക്കുമല്ലോ അതിൻറെ മെത്തേഡ് അറിയുമോ എന്ന് ചോദിച്ചത്
സൂപ്പർ അച്ചാർ മോളൂസ് കാണാനും നല്ല ഭംഗിയുണ്ട് ഈ അച്ചാര് ടേസ്റ്റ് ഉള്ളതുകൊണ്ടല്ലേ ഓർഡറുകൾ കിട്ടുന്നത് അപ്പോൾ സൂപ്പർ അച്ചാർ ആയിരിക്കും
അതെ... അടിപൊളിയാ... കുറെ ഓർഡർ കിട്ടി
അടിപൊളി അച്ചാർ നന്നായി ഇഷ്ടപ്പെട്ടു ❤️👌👍🙏
Thanku
സൂപ്പർ🥰🥰 ഇത് എത്ര നാൾ കേടാകാതിരിക്കും
1 year vare... അടച്ചു ഉറപ്പുള്ള പാത്രത്തിൽ വെക്കണം
Enikk ishttapettu supper😅😅😅❤
Thanku
Ee saadhanagal indaakeett courear aakaanum instal post aakanello license aakanonn onnu ille.....adh aaknnenk engne aaku
Instal post ആകാൻ ലൈസൻസ് വേണ്ട
Nalla karyam
👍
എനിക്ക് ഇഷ്ടം അച്ചാർ 😋😋😋👍👍👍
ആണോ.. ആവിശ്യം ഉണ്ടെങ്കിൽ പറഞ്ഞോ
@Shereefachemmu ok
Super thatha ningal poliyan 😅
താങ്ക്സ്
കൊള്ളാം ട്ടോ ❤️👍🏻
❤️
നന്നായിട്ടുണ്ട്❤❤
Thanku
Adipoli 👍🏻
❤️
Stay connected
നല്ലണ്ണഴും കായവും ചേർക്കാത്ത അച്ചാർ ആ ദ്യ മായിട്ട് കാണുവാ 😊
@@AbdulKareem-t7o ടേസ്റ്റ് കേരളം നാലു ദിവസത്തിൽ കൂടുതൽ ഇരിക്കില്ല എന്ന് പറഞ്ഞത്
Adheya
Ano
Angane paranjilla... Fridgil vechal 1 year vare ked koodathe irikkum... പിന്നെ ഏതു സാധനവും കുറെ ഉപയോഗിക്കുന്ന നല്ലതല്ല... ഞാൻ മായം ചേർക്കാതെ ആണ് ഉപയോഗിക്കുന്നത്... ആയാദ് കൊണ്ട് 2 വീക്സ് വരെ പുറത്ത് വെച്ച ഉപയോഗിക്കാം
@Shereefachemmu അത്രയ്ക്കൊക്കെ ഞാൻ ഉണ്ടാക്കിയാലും നിൽക്കും പക്ഷേ ചിലരുടെ അച്ചാർ എത്രയായാലും കേടു വരില്ലനിങ്ങളെ കുറ്റപ്പെടുത്തിയ തല്ല അറിയാൻ താല്പര്യമുള്ള കൊണ്ട് ചോദിച്ചതാ
Super ❤
Thanks
Suuper
Thanks
സുപ്പർ👍
Thanku
❤❤
😎
👍👌
❤️
👍🏻
❤️
😋😋😋
❤️
Kasaragod evedeya
Chemnad
Adipoli
thanks
👍
🤓
താത്ത നിങ്ങൾ എവിടെയാ💖💖❤️🔥
കാസറഗോഡ്
എനിക്കിഷ്ടമാണ് ഇങ്ങനെയൊക്കെ ചെയ്യാൻ ഞാൻ ചെയ്യുന്നതെല്ലാം നഷ്ടത്തിലായി വിഷമത്തിലും ആകും
Try ചെയ്യൂ
@Shereefachemmu ❤️
സെയിം അവസ്ഥ.
@cloudsie_ try again
@@suljinizam9941*ഇന്ന് ചിലവുകൾ പല നിലയ്ക്കും വർദ്ധിച്ചു കൊണ്ടിരിക്കുന്ന കാലമാണ്.*
*ഭക്ഷ്യസാധനങ്ങളുടേയും സ്വർണ്ണാഭരണങ്ങളുടേയും വില വർദ്ധനവ് കണ്ട് ജനം കണ്ണ് തള്ളുന്നു.* 😳
*സാമ്പത്തികം ശേഖരിക്കാൻ ജനം നെട്ടോട്ടമോടുന്നു.*
🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️
*നിത്യ ചിലവിന് വാങ്ങിച്ച കട പെരുക്കം കാരണം ജനം ആത്മഹത്യ ചെയ്യുന്നു.*🎗️🎗️🎗️🎗️
*ആറ് മാസത്തിനം 50,000 രൂപ സ്ഥിരവരുമാനം സമ്പാദിക്കാൻ പറ്റുന്ന ഒരു നൂതന ബിസിനസിനെ കുറിച്ചറിയാൻ നിങ്ങൾക്ക് ആഗ്രഹമില്ലേ. അതും നിങ്ങളുടെ ഒരു കാശും ഇൻവെസ്റ്റ് ചെയ്യാതെ*
*ഒരു പക്ഷെ ബിസിനസ് ട്രൈനിംഗ് ഇഷ്ടപ്പെട്ടില്ലെങ്കിൽ ട്രൈനിംഗ് ഫീയായ 600 തിരിച്ച്തരാമെന്ന് ഗ്യാരൻ്റിയും*
*ജനങ്ങൾ കോടികൾ മുടക്കി തൻ്റെ ഇൻവെസ്റ്റ് ചെയ്ത കാശുകൾ നഷ്ടപെടുത്തു* *മ്പോൾ*
*ഒരു കാശും* *ഇൻവെസ്റ്റ്മെന്റായി സ്വീകരിക്കാതെ ആറ് മാസ ശേഷ് 50,000 രൂപ സ്ഥിര വരുമാനം ലഭിക്കുന്ന ഒരു കോഴ്സ് പഠിപ്പിക്കാൻ വെറും 600 രൂപ മാത്രം.*
നവമ്പർ *19, 20, 21,ക്ലസ് നടക്കുന്നത് ZOOM മീറ്റിംഗ് ആണ്.*
*ക്ലാസ് കേൾക്കുക സാമ്പത്തിക വിജയം നേടുക* പ്ലീസ് കോണ്ടാക്ട് വാട്സപ്പ്. ഒൻപത് ഏഴ് എട്ട് ആറ് മൂന്ന് നാല് ഒന്ന് മൂന്ന് അഞ്ച് നാല്
ഞാനും ഉണ്ടാക്കി വിക്കാറുണ്ട്. പക്ഷെ കിലോ ഇത്രയും വില ഇല്ല
ഷോപ്പിൽ kg 380 ഉണ്ട്... ഞാൻ കണ്ടതാ
മാങ്ങയും ഈത്തപ്പഴവും ഉള്ള അച്ചാർ ആണ്... മാങ്ങാ മാത്രം എങ്കിൽ 250 kg
@Shereefachemmu ആ ok 👍🏼
I kg atry rate
300 kg
Banglorelek delivery cheyyuo
Ok ചെയ്യാലോ അഡ്രസ്സ് snd pls
Instal contact cheyyam ok
OK
Soopar
Thanku
അച്ചാർ കേട് വരാതെ കുറെ മാസങ്ങൾ ഇരിക്കാൻ എന്ത് ചെയ്യണം
ഫ്രിഡ്ജിൽ വെച്ചാൽ മതി
@Shereefachemmu അത് മതിയെന്ന് എല്ലാവര്ക്കും അറിയാലോ
പുറത്ത് വെച്ചാൽ തന്നെ അച്ചാർ കുറേനാൾ കേടുവരാതെ ഇരിക്കുമല്ലോ അതിൻറെ മെത്തേഡ് അറിയുമോ എന്ന് ചോദിച്ചത്
@ponnoostips246 illa
@@Shereefachemmu അപ്പോൾ നിങ്ങളുടെ അച്ചാർ എത്ര ദിവസം ഇരിക്കാറുണ്ട് പുറത്തുവച്ച് പൂക്കാതെ
@ponnoostips246 njan undakunna achar 4 daysil thanne kooti theerkkum… Athraykkum taste aan
Ith cheyumbol 5 kg mango full eduthittille...?
Oru cover il ethra gram eduthittullath....?
S eduth
500 gm
@@Shereefachemmu ok
Achar Undakki tto.enik taste nallanam ishtayilla...kayampodiyude kuravu anenn thonnunnu..onn u randu perk koduth avarude abiprayam ariyanam..ennitt avarude reply parayam..ok.. Thrissur aan ente veed.slang change und...ok
അച്ചാർ സൂപ്പർ വായിൽ കപ്പൽ ഓടി അച്ചാർ കണ്ടിട്ട് സൂപ്പർ സൂപ്പർ
😄thanku
ഹായ്
Hi
Ethra divasam kedavathe irikkum pls reply
Phone no tharumo
Njan alapuzha aan
ഫ്രിഡ്ജിൽ വെച്ചാൽ ലൈഫ് ലോങ്ങ്
Insta pm cheyyu
Delivary undo😊
S undallo
കായം വേണ്ടേ
No
Super
Super
പുറത്തു വെച്ചാൽ എത്ര ദിവസം കേടുവരാതെ ഇരിക്കും
2 week വരെ
Rait ethraya 1 kg
320
Njan veruthe irutham 🤪
Onnich poradam va
ഇതിന്റെ വില എത്ര 🤔
1 kg 320
320 kg
Atrello ഇണ്ട 🫠😳😳@@SiddiRumi
Ipo mango 100rs unde.
S und
വിനഗിരിയിൽ eenthapazhamittuvechalmathi കഴുകിയശേഷം
പുതിയ അറിവ്.. Thankyou
കായം ചേർക്കില്ലേ
No
Ee mango udayumallo.ide vegam upayogikendi varum.
Illa onnum avula
@@Shereefachemmu eda,ee natil ee mango unde.hotalilko cataringino kodukkam.kurach nale irikanda acharanengil udayathade noki idanam.
ഞാൻ ആയിഷ ബീവി കോഴിക്കോട്
Thanku ayisha
ഇഞ്ചി വേണ്ടേ
No
👍
❤️
👍🏻
❤️
ഹായ്
Hi
Hi