ഹജ്ജിനു പോകാൻ ഉള്ള കാര്യങ്ങൾ അറിയാൻ വേണ്ടി ഇരിക്കയിരുന്നു ഞാൻ ഇത്ത ത്തന്ന നമ്പറിൽ വിളിച്ചു ചോദിച്ചു വളരെ ഡീറ്റെയിൽസ് ആയി പറഞ്ഞു തന്നു ഓരോ കാര്യങ്ങളും thanks ഇത്ത
ഹജ്ജിന് പോയാൽ ഇങ്ങനെ ഡ്രസ്സ് ധരിച്ച് മാത്രമേ നടക്കാവൂ എന്നുണ്ടോ. അറിയാൻ പാടില്ലാത്ത തുകൊണ്ട് ചോദിച്ചതാണൂട്ടോ. നേരത്തേ ധരിച്ചിരുന്ന ഡ്രസ്സ് ആണ് സമീറയ്ക്ക് ഇണക്കം❤❤❤
Ummi's Kitchen ലെ എല്ലാ dishes ഉം പൊളി aanu😍..ചിക്കൻ മുട്ടിയ must try ആണ് ...കണ്ടപ്പോഴേ നാവിൽ കപ്പലോടുന്നു 🤤seasame balls നല്ല healthy snack aanu.. എന്റെ ഡെലിവറി ക്ക് ശേഷം ഞാൻ ഇവിടെതെ Goondh mix ഉം dryfruit seasame balls ഉം കഴിക്കുന്നുണ്ട്. Healthy and tasty 😊
ഹായ് ഇത്ത റെസിപ്പി സൂപ്പർ ആയിരുന്നു ഞാനും ഇതുപോലെ ട്രൈ ചെയ്തു നോക്കുന്നതാണ് മക്കൾക്ക് ഇഷ്ടം ഇതുപോലെ കാപ്പി തന്നെയാണ് ലഞ്ച് ടൈമിലും അവര് സ്കൂളിൽ കൊണ്ടുപോകുന്നത് കാപ്പിയാണ്
ഹായ് ചേച്ചി ആദ്യം കാണിച്ച ബ്രേക്ക് ഫാസ്റ്റ് റെസിപ്പി ഒത്തിരി ഇഷ്ടമായി ട്രൈ ചെയ്യാം ട്ടോ, ഇന്നത്തെ vdo ഒത്തിരി ഇഷ്ടപ്പെട്ടു... ഞങ്ങളുടെ വാവക്ക് 9മാസം ആയി ഇതു പോലെ തന്നെ ഹെയർ ബാൻഡ് ഒക്കെ വെച്ച് നല്ല രസം ആണ് ഇവരെ ഒരുക്കാൻ.. സന മോൾ ആണ് ഇന്നത്തെ താരം ❤️😘🥰🥰(കൊച്ചി )
സമീർ ഇത്ത എൻ്റെ ഒരു സംശയം ചോദിക്കുവ, വീട്ടിൽ നിൽക്കുമ്പോൾ എല്ലാം full time തട്ടം ധരിക്കുമോ? അപ്പോൾ കുളിച്ച് കഴിഞ്ഞാൽ മുടി എങ്ങനെ ഉണക്കി എടുക്കും? ഞങ്ങളുടെ പരിസരത്ത് ഒന്നും ആരുമില്ല muslims. അതാണ് ഞാൻ എൻ്റെ ഒരു സംശയം ചോദിച്ചത് 🙏🙏🙏🙏
ഹജ്ജിനു പോകാൻ ഉള്ള കാര്യങ്ങൾ അറിയാൻ വേണ്ടി ഇരിക്കയിരുന്നു ഞാൻ ഇത്ത ത്തന്ന നമ്പറിൽ വിളിച്ചു ചോദിച്ചു വളരെ ഡീറ്റെയിൽസ് ആയി പറഞ്ഞു തന്നു ഓരോ കാര്യങ്ങളും thanks ഇത്ത
Ha number paryuu
S enikkum venam etha no
എനിക്കും വേണം no
@@shajishoukuDescription boxil koduthittundu😊
@@mymoonakv2302description boxil koduthittundu👍
സനമോൾക്ക് എന്റെയും എന്റെ ഫാമിലിയുടെയും ചക്കരയുമ്മകൾ 😘😘😘😘🥰🥰🥰🥰🥰🥰🥰
തങ്കമാള് ❤❤❤
പർദ്ദ ധരിക്കണം എന്നുള്ള ചിലരുടെ കമന്റ് കണ്ടു. അയഞ്ഞ ഡ്രസ്സ് ഏത് വേണമെങ്കിലും ധരിക്കാം.ഔറത് മറയണം. അത്രേ ഉള്ളു.പർദ്ദ തന്നെ വേണമെന്നില്ല
السلام عليكم ورحمة الله وبركاته
ماشاء الله
Hajjinu pooyathinu shesham ithayude vastra daranathil vanna kunju kunju mattanghal sradhichu
Ayanja vasthram, hair muzhuvanum marach kond shawl idunnath... Ithante Hajj Allahuvinte aduth qabool aayi ennathinu thelivaakaam ithokke
Hajjinte samayath parda ithakk nalla chercha aayirunnu
إن شاءالله
Allahu namalkk iniyum koodudal sookshichu jeevikaan thowfeeq thatattey
ഉമ്മീസിന്റെ ഫുഡ് ഒക്കെ അടിപൊളി ആണല്ലോ 😋😋😋ആ പനീർ ഫില്ലിംഗ് പിള്ളേർക്ക് ഭയങ്കര ഇഷ്ടമാവും. സനമോൾക്ക് 😘😘😘
Sameratha ക്ക് ഷാൾ ചുറ്റിയിട്ട് നല്ല ഭംഗിയുണ്ട് മാഷാ അള്ളാഹ
💯
ഇത്ത മഫ്ത ഇട്ടപ്പോൾ നല്ല ഭംഗിയുണ്ട്, മാഷാ അല്ലാഹ്. സന മോൾ 🥰
Masha allha sameercha nighall ethupolathea ഡ്രെസ്സ മാച്ചിംഗ് സൂപ്പർ ശരീരം മൊത്തം മറച്ചു നടക്കല ഭഗി ❤❤
രണ്ടും സൂപ്പർ ഞാൻ ലൈക്ക് ചെയ്യാറുണ്ട്❤️
Again Ummi's Kitchen 😍
Iththaade page ല് നിന്ന് കാണുമ്പോ വല്ലാത്തൊരു ഫീൽ ആണ്. രണ്ടാളുടെയും വലിയ ഫാൻ ആണ് ഞാൻ🥰
🥰🥰🥰
ഇത്താടെ dressing ഇപ്പോൾ അടിപൊളി 👍❤️
💯
Nalla monjund epol❤
Aaww what a cute smile mol 🥰🥰
Mol ettanne pole chaya tonunnadh ❤
Ummi 's kitchen food super aan♥️
സമീറ താത്ത സൂപ്പർ❤❤❤
🥰🥰
ഉമ്മീസ് കിച്ചൺ ലേ.. ചിക്കൻ മുട്ടിയ.. അപാര രുചി യാണ്...ഇത്താക്കും ഇഷ്ടായീ അല്ലെ 👍
Masha allah സനമോൾക്ക് 😘😘
Ithakk food undakkumbol full kayy budhimuttanengil kaiyyil vere tittulla oru sadanam chilarokke idarille Adh onn try.... Iththa Njhan malappuram Ivide varumbol Veetil pattiyaal varane
ഹജ്ജിന് പോയാൽ ഇങ്ങനെ ഡ്രസ്സ് ധരിച്ച് മാത്രമേ നടക്കാവൂ എന്നുണ്ടോ. അറിയാൻ പാടില്ലാത്ത തുകൊണ്ട് ചോദിച്ചതാണൂട്ടോ. നേരത്തേ ധരിച്ചിരുന്ന ഡ്രസ്സ് ആണ് സമീറയ്ക്ക് ഇണക്കം❤❤❤
Ummi's Kitchen ലെ എല്ലാ dishes ഉം പൊളി aanu😍..ചിക്കൻ മുട്ടിയ must try ആണ് ...കണ്ടപ്പോഴേ നാവിൽ കപ്പലോടുന്നു 🤤seasame balls നല്ല healthy snack aanu.. എന്റെ ഡെലിവറി ക്ക് ശേഷം ഞാൻ ഇവിടെതെ Goondh mix ഉം dryfruit seasame balls ഉം കഴിക്കുന്നുണ്ട്. Healthy and tasty 😊
True👍❤️
ഷാൾ ചുറ്റി കെട്ടിയത് supper
ഉമ്മിസ് കിച്ചൻ്റെ ഫുഡ്.കണ്ട് വായിൽ വെള്ളം വന്നു❤❤❤❤
Ummis kitchen adipoli anu
മാഷാ അള്ളാ 👍🌹🌹
Itha kurach koodi butteril morich edthaal taste kiodum❤
Super breakfast 🥰🥰🥰adipoli video 👌👌
Frtaednm ennunnmella sreerm muyuvnumrchal mti❤
വൗ ❤സൂപ്പർ 👍🏻😘
Sana mol super
Inn kalynathin poya dressing adipoli ithaaaaa
Thank u
Chechi can you post recepie videos separately, really like your recipe
ഹായ് ഇത്ത റെസിപ്പി സൂപ്പർ ആയിരുന്നു ഞാനും ഇതുപോലെ ട്രൈ ചെയ്തു നോക്കുന്നതാണ് മക്കൾക്ക് ഇഷ്ടം ഇതുപോലെ കാപ്പി തന്നെയാണ് ലഞ്ച് ടൈമിലും അവര് സ്കൂളിൽ കൊണ്ടുപോകുന്നത് കാപ്പിയാണ്
Kooduthal makkalkum athaayirikum ishtam
Adipoli recipes💕
MASHAALLAH THABARAKAALLAH JAZAKAMULLAHU KHAIRAL jaza Alhamdulillah Aameen superb ❤
ഇപ്പോൾ കാണാൻ നല്ല ഭംഗി യുണ്ട് ഇത്താത്താനെ കാണാൻ 👍👍👍👍👍
Ithane shwal ചുറ്റി കണ്ടിട്ട് നല്ല ഭംഗി ❤
❤❤❤ mashallah ennathe video super ❤❤❤
Family cute
Baby Suriya Palakkad Itha adipoli vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Mashaallah. Innathe ithande dress adipoliyatto blue dres mafthayum koodi super
തീർച്ചയായും ഉണ്ടാക്കും ❤👍
Sisterinte makkal varumbo enth verity undakkum enn chinthichirunnapolan sameerathade recipe varunnath enthayalum undakkanam 👌❤❤❤
സന മോൾ ❤❤ സെമീറാ പലഹാരഩൾ അടി പൊളി😅 മിക്കപ്പോഴുഠ👍 തന്നിട്ടാ വീഡിയോ കാണാറ് 🥰🥰
Thank u
Mashaallah sanamol❤❤❤❤
Njaan like cheythu❤
Hai dear samitha&family 🥰😘. Orupadishtamane ❤
Itha hajj kazhinj vannapo dress kore konduvanno?? Collection kaanikkamo
ഇത്ത സൂപ്പർ ആയി മാഷ അള്ളാ
Wow sky super ithas
സൂപ്പർ ❤️❤️❤️
Njan adyam thanne like cheydittanu kanunnadu
Ummis kitchen evideyanu Tvmil undo
Athe
Shall chittiyitt nalla bangi und . Mashaallah
Chanum hasbantum haggin ondayirunnu duag chaytane
B C A coursene kurichulla oru video cheyyumo.Etha.
Hai.anti.asslamalikum
Walaikumassalam
എന്തൊരു വൃത്തി ഹിജാബ് styl കാണാൻ, mashahAllah 🥰🥰
Super 🥰🥰🥰
Njan eppayum kanunna channel ethanea orupad eshtanuuu❤😂❤❤
ഞാനുംലൈക് ചെയ്യാൻ മറക്കാറുണ്ട്
അസ്സലാമുഅലൈക്കും ❤
സനമോൾ 😘😘
ഹായ് ചേച്ചി ആദ്യം കാണിച്ച ബ്രേക്ക് ഫാസ്റ്റ് റെസിപ്പി ഒത്തിരി ഇഷ്ടമായി ട്രൈ ചെയ്യാം ട്ടോ, ഇന്നത്തെ vdo ഒത്തിരി ഇഷ്ടപ്പെട്ടു... ഞങ്ങളുടെ വാവക്ക് 9മാസം ആയി ഇതു പോലെ തന്നെ ഹെയർ ബാൻഡ് ഒക്കെ വെച്ച് നല്ല രസം ആണ് ഇവരെ ഒരുക്കാൻ.. സന മോൾ ആണ് ഇന്നത്തെ താരം ❤️😘🥰🥰(കൊച്ചി )
Madam have u provided food for Wayanad disaster people
Do reply
Nammal vendathupole vayanaadinuvendi cheyyunnundu. Athoke Nammalum Padachavan um thammil arinjal mathi. Pabloc aakaan thalparyamilla
Ittha ennathe video 3time kanditta video complete aakiyath enne kurach busy aayirunnu athukond comment edan late aayath chappthi polichu enikke banana ettath ishttayi
E dressil ithane kannan age kurannapolind
🥰🥰🥰
Hi അസ്സലാമു അലൈക്കും ഇത്താ
Walaikumassalam
Sami mam looking quite elegant in this mafta wearing pattern.Sana mole so cute and adorable 💕 ❤
🥰🥰🥰
Ameen🤲🏻🤲🏻
Aa mole ishtaayenkil iththaak molaayit kitumo ennu nokane love uu iththaaa❤
Hi it's assalamu alikkum❤❤❤
Super 👌
امين امين يا رب العالمين 🤲🏼
Assalamualaikum
Mashallah ❤
❤❤❤❤❤👍👍
👍🏼👍🏼
Likeadichittundde. Ithaa
Aameen
Aameen
Paneer pratha 😊❤
Masha Allah ❤
Super
Rendum kollam njan chaidu nokeettu chechikku reply tharaam chechi.
Variety recipes
Very beautiful clouds
Sana molku ethra months ayi
Super gift
Aameen
6
Ok
Assalamu alaikum njangalkkum umra cheyyan pokan duhacheyyane
Walaikumassalam. Ningalude aagraham padachavan sweekarikkuvan dua cheyyaam
Ante molk verity food aan ishtam chor athrakk ishtamalla ee rasipi try cheyyanam insha allah
Urappaayum makkalku ishtaavum
Adaa. Richu ninda kalliyanattin. Arumundavillaa kurach parivadiyil povanam
Superb breakfast ❤❤❤❤
അടിപൊളി
Thangs സമീറ ഹജ്ജിന്റെ വിവരം തന്നതിന്
ഹായ് മാഷാഅല്ലാഹ്
Super. Adipole❤👍👍👌🌹
Sami etha .butdimuttukal maari varunnund alley alhamdulillah.luluvil varumbo okkey njn nokkum ningal undonn onn kaanallo enn karuthi.enikkum ethane poley monnn aankuttikal aanu.
👌👌
സമീർ ഇത്ത എൻ്റെ ഒരു സംശയം ചോദിക്കുവ, വീട്ടിൽ നിൽക്കുമ്പോൾ എല്ലാം full time തട്ടം ധരിക്കുമോ? അപ്പോൾ കുളിച്ച് കഴിഞ്ഞാൽ മുടി എങ്ങനെ ഉണക്കി എടുക്കും? ഞങ്ങളുടെ പരിസരത്ത് ഒന്നും ആരുമില്ല muslims. അതാണ് ഞാൻ എൻ്റെ ഒരു സംശയം ചോദിച്ചത്
🙏🙏🙏🙏
❤❤❤❤❤🎉🎉🎉🎉🎉🎉
Veetil ingane nadakanam ennilla avar vedieo cheyan itath ayirikum anya alukalil ninn marach nadakanam islamil veetil thatam itillenkilum no problem😄
Nice vlog
Assalamualikkum
Azizila room kannapoal
Santhoasam ayi
2019chagal poayatha
Nigala bilding no eathra
343
Innathe dressing supper ithayum beauty aykn
Itta ingane eppozhum chutti ketti shawl idane maattalle so very beautiful love you
ചേച്ചി എങ്ങനെ യാണ് ഇത്ര യും കൈ ഇറക്കം ഉള്ള ഡ്രസ്സ് ഇട്ടിട്ട് കുക്ക് ചെയുന്നത്
Yes.i too always think the same